ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടു; കാൽനട യാത്രയ്‌ക്കൊടുവിൽ സന്തോഷം | Unnikkannan | Vijay

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടു; കാൽനട യാത്രയ്‌ക്കൊടുവിൽ സന്തോഷം | Unnikkannan | Actor Vijay

Комментарии • 227

  • @muhammad.thariq7743
    @muhammad.thariq7743 5 дней назад +254

    ലക്ഷ്യം സത്യം ആണേൽ ലോകം കൂടെ നിക്കും ✅✅🔥

    • @humanbeing8810
      @humanbeing8810 5 дней назад +3

      എനിക്ക് സണ്ണി ലിയോണിനെ കാണണം

    • @Ortanique1
      @Ortanique1 5 дней назад +1

      Ithokke ahno aim😂

    • @vishnur6556
      @vishnur6556 5 дней назад

      നല്ലേ best ലക്ഷ്യം 😂

    • @Mallispeakyt
      @Mallispeakyt 4 дня назад

      @@humanbeing8810 myraa🏌️😎

    • @ARR-p3w
      @ARR-p3w 4 дня назад

      ​@@Ortanique1 idhum orutharam aim anu bro

  • @dhinugeorge958
    @dhinugeorge958 5 дней назад +365

    സോഷ്യൽ മീഡിയയിൽ റീച്ചിനും ഫെയിമിനും വേണ്ടി, ബോധപൂർവ്വം പൊട്ടൻകളിക്കുന്നവരിൽ നിന്നും.... തികച്ചും നിഷ്കളങ്കൻ ആയി തോന്നിത് ഉണ്ണിക്കണ്ണനെ മാത്രമാണ്.... ❤️📈💯

    • @joicejose86
      @joicejose86 4 дня назад +4

      പക്ഷെ ഫാൻസ്‌ അല്ലാത്തവർ പോലും കണ്ടാൽ പറയുന്ന വിജയ് ഡേ പിക് കാണിച്ചിട്ടും അത് വിജയ് ഡേ ഏത് പടം ആണെന്ന് മൂപ്പർക്ക് അറിയില്ല 😅

    • @Cristiano-x5r5y
      @Cristiano-x5r5y 3 дня назад +2

      @@joicejose86 ഒന്ന് പോടോ എല്ലാ movie യിലും ഒരേ ലൂക്കും ഒരേ കഥയും

  • @flashback22492
    @flashback22492 5 дней назад +192

    ഉണ്ണിക്കണന്റെ ആഗ്രഹം സഫലമായി കേരളത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് നാളെ അവധി

  • @krishnanandsvlogs2460
    @krishnanandsvlogs2460 5 дней назад +164

    ഉണ്ണിക്കണ്ണന്റെ ആഗ്രഹം സഫലമായി 💥👍

  • @jishnujish4367
    @jishnujish4367 5 дней назад +131

    ഇനി അല്ലു അർജുൻ നെ കാണാൻ ആന്ദ്രയിലേക്ക് 🏃‍♀️🏃‍♀️🏃‍♀️

  • @vivekvivi0
    @vivekvivi0 5 дней назад +68

    അല്ലെങ്കിലും സ്നേഹത്തിന്റെ കാര്യത്തിൽ തമിഴന്മാർ തന്നെ അടിപൊളി

  • @Jishnuhh-qw7uy
    @Jishnuhh-qw7uy 5 дней назад +122

    "ഒരു കാര്യം നിങ്ങൾ തീവ്രമായി ആഗ്രഹിച്ചാൽ അതിന്റെ സഫലീകരണത്തിനുവേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങളോടൊത്തു ഒരു ഗൂഢാലോചനയിൽ ഏർപ്പെടും"❤
    (പൗലോ കൊയ്‌ലോ)

    • @Arun-ym4go
      @Arun-ym4go 5 дней назад +2

      Sariyano??

    • @vishnuvaloor1518
      @vishnuvaloor1518 4 дня назад +1

      Alkhemist 😅

    • @nijithpalakkad4467
      @nijithpalakkad4467 2 дня назад

      ​@@Arun-ym4goയൂണിവേഴ്സൽ തിയറി പ്രകാരം സത്യം ആടോ

    • @Arun-ym4go
      @Arun-ym4go 2 дня назад +1

      @@Jishnuhh-qw7uy enik dubai poyi job kitaanum pala rajyangalil pokaanum agrahamund...theevramaaya aagraham...athu nadakane universe

    • @Jishnuhh-qw7uy
      @Jishnuhh-qw7uy 2 дня назад

      @@Arun-ym4go അതിന് താൻ അതിൻ്റെ extend വരെയും പരിശ്രമിക്കണം 😌

  • @akhilsivan1332
    @akhilsivan1332 5 дней назад +46

    സോഷ്യൽ മീഡിയ കത്തിക്കുന്ന ആ ഫോട്ടോസിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️❤️

  • @Empire666i
    @Empire666i 5 дней назад +22

    ആ മുഖത്തെ സന്തോഷം കാണുമ്പോൾ വല്യ സന്തോഷം 🥰🥰
    ഒരുപാട് കളിയാക്കിയിട്ടുണ്ട് പക്ഷെ ഇതാണ് മാസ്സ് 🥰

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 5 дней назад +39

    അങ്ങിനെ മംഗല ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ഇനി മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ എപ്പളാ ഒരു ആശ്വാസ വാർത്ത കേൾക്കാ.. ആവോ...

  • @RajeevLal-z6t
    @RajeevLal-z6t 5 дней назад +27

    Unnikannan❤

  • @buvanadasvijay2963
    @buvanadasvijay2963 5 дней назад +41

    Sadhechetten unnikanna❤❤❤❤❤

  • @Muthoosmoviesbaol
    @Muthoosmoviesbaol 5 дней назад +11

    മലയാളിയുടെ അഭിമാന താരം കാരണം തോറ്റു പിന്മാറി ഓടിയില്ല മലയാളിയുടെ അഭിമാനം കാത്തു അതാണ് ഉണ്ണിക്കണ്ണൻ....

  • @Anumon350
    @Anumon350 5 дней назад +30

    പച്ചയായ മനുഷ്യൻ 😊

    • @mrpro_321
      @mrpro_321 3 дня назад

      @@Anumon350 The Green Man

  • @Shivam.1-f6c
    @Shivam.1-f6c 5 дней назад +19

    എനിക്ക് ബാലയ്യയെ... ഇപ്പോൾ കാണണം😢😢😢😢😢. ഞാനും നടക്കാൻ ഇറങ്ങുവാ....

    • @sajeevsj9856
      @sajeevsj9856 5 дней назад +2

      😂

    • @joicekadavan7630
      @joicekadavan7630 5 дней назад

      Mooparude appan NTRine kaanan pand aalukal Andrayill ninnum pazhaya Madrasilekk ingane varumayirunekke keddiddund.

    • @greenify4638
      @greenify4638 4 дня назад +1

      emotions are valued

    • @Baddy_Orange
      @Baddy_Orange 3 дня назад

      Unda kittum😂

  • @face-c3q
    @face-c3q 5 дней назад +16

    Sorry ഉണ്ണിക്കണ്ണാ.....
    അഭിനന്ദനങ്ങൾ 🎉
    ചിത്രങ്ങൾ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കും..

  • @MRP1.1000
    @MRP1.1000 5 дней назад +22

    YES, as I said he made it👍

  • @Stongen
    @Stongen 4 дня назад +4

    വിജയി നല്ലവനാണ്.

  • @MRP1.1000
    @MRP1.1000 5 дней назад +15

    YES CONSISTENT ACTION LEADS TO SUCCESS ❤👍unni ❤👍

  • @rayanrafi9797
    @rayanrafi9797 5 дней назад +20

    ❤ കുഞ്ഞുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽബ്അതങ്ങ് നടത്തി കൊടുക്കണം...😅

  • @Arunbro-d7j
    @Arunbro-d7j 5 дней назад +17

    പാവം മനുഷ്യൻ 🥰

  • @Johnsnow-vk5ks
    @Johnsnow-vk5ks 5 дней назад +10

    Unni etta🥺🥺🥺

  • @Shivam.1-f6c
    @Shivam.1-f6c 5 дней назад +12

    ഞാൻ തിരുവനന്തപുരത്തേക്ക് വിളിച്ചു പറഞ്ഞിരുന്നു...😌.. ഏതായാലും ഉണ്ണികുണ്ണൻറെ കാര്യം നടന്നല്ലൊ... നന്ദി ഒന്നും വേണ്ട പൊക്കോ...😌💗

    • @midhunm9099
      @midhunm9099 4 дня назад +2

      അവിടെ നിൻ്റെ അച്ഛൻ ഇരിക്കുന്ന....

    • @Shivam.1-f6c
      @Shivam.1-f6c 4 дня назад

      @@midhunm9099 അല്ല നിൻ്റെ അമ്മേടെ.....😃

    • @vdj9892
      @vdj9892 3 дня назад

      @@midhunm9099 😂😂😂

  • @ummeralavialavi
    @ummeralavialavi 5 дней назад +7

    ഉണ്ണിക്കണ്ണൻ 👍👍❤️❤️

  • @AshiqueAshii-gl3hf
    @AshiqueAshii-gl3hf 5 дней назад +7

    ഞാനും നടന്നാൽ എനിക്കും കാണാൻ പറ്റോ 😁

  • @SruthiAKHIL-b9e
    @SruthiAKHIL-b9e 5 дней назад +2

    ഇപ്പൊ പോസറ്റീവ് കമെന്റ് ഇടുന്നവരിൽ കൂടുതൽ ഈ പാവത്തിനെ മുൻപ് നെഗറ്റീവ് ഇട്ടവർ ആയിരിക്കും.. ഞാൻ ഉൾപ്പെടെ 😭... Congratulated unni kannan 😍

  • @lenincl4409
    @lenincl4409 5 дней назад +11

    ഉണ്ണിക്കണ്ണൻ ആരെയും കൂട്ടിനു വിളിച്ചില്ല, അതുകൊണ്ട് ആൾ ലക്ഷ്യം കണ്ടു

  • @jidhindasjidhu8133
    @jidhindasjidhu8133 5 дней назад +12

    ലക്ഷ്യം. മാത്രമാണ് ലക്ഷ്യം

  • @akhilis4396
    @akhilis4396 5 дней назад +16

    Thalapathy ❤🔥🔥🔥🔥🔥🔥

  • @visakhgv4625
    @visakhgv4625 5 дней назад +7

    Vijay ❤

  • @kdp1997
    @kdp1997 4 дня назад +2

    ആ പറചിൽ കേട്ടപ്പോൾ തന്നെ നമുക്കു സങ്കടം വരുന്നു 😢🙏

    • @VivaChad-ci8dl
      @VivaChad-ci8dl 4 дня назад +2

      കരഞ്ഞ് തീർക്ക്😌👍

    • @kdp1997
      @kdp1997 4 дня назад

      @VivaChad-ci8dl അട മഹാ പാപി.😃

  • @UNNIKRISHNANRMUNNIKRISHNANRM
    @UNNIKRISHNANRMUNNIKRISHNANRM 4 дня назад

    പരിശ്രമിത്തിന്റെ ഉത്തമ ഉദകരണം മാണ് ഉണ്ണി കണ്ണൻ അണ്ണൻ ❤❤

  • @Prithv49
    @Prithv49 5 дней назад +6

    ഇനി ഞാൻ ജയിലേക്ക്. വിജയ് കേസുകൊടുത്ത് ഗൂയിസ് 😂😂😂

  • @SankirtanaGrace-zb5vo
    @SankirtanaGrace-zb5vo 5 дней назад +12

    ❤❤❤❤ Vijay

  • @sanchari_broz
    @sanchari_broz 5 дней назад +27

    ഉണ്ണിയേട്ടൻ ❤️❤️❤️🥰

  • @Shabifitnvlog
    @Shabifitnvlog 4 дня назад +1

    ഞാനും പോട്ടെ നടന്ന് വടിവേലു വിനെ കാണാൻ 😅😅😅😅

  • @aviator7050
    @aviator7050 4 дня назад +1

    ലോകത്ത് വേറെ എന്തൊക്ക വാർത്തകളുണ്ട് 🥲

  • @navajyothkingfan1779
    @navajyothkingfan1779 5 дней назад

    Unni kannan chettan ❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥💯💯💯

  • @VivaChad-ci8dl
    @VivaChad-ci8dl 4 дня назад +1

    ഉണ്ണിക്കണ്ണൻ വിജയനെ കണ്ട ദിവസം പൊതു അവധി ആയി ആചാരിക്കട്ടെ😅🤙

  • @uniqueperson91
    @uniqueperson91 5 дней назад +4

    ഞാനാരാ ഏട്ടാ 😂

  • @usmank9032
    @usmank9032 5 дней назад +7

    👌🌹

  • @RahulR-g8n
    @RahulR-g8n 4 дня назад +2

    SL kanan pokumo athu vazhi

  • @Rkanathil
    @Rkanathil 5 дней назад +9

    ഫോട്ടോ edit ആക്കി ഇട്ടതാണ്

    • @Supcribee
      @Supcribee 5 дней назад +2

      ഫോട്ടോ കണ്ടാൽ ആണ് ജനങ്ങൾ ഇത് ഉറപ്പ് വരുത്തു

    • @VijuBalakrishnan
      @VijuBalakrishnan 4 дня назад +2

      Original photo അദ്ദേഹത്തിന് കിട്ടിയിട്ടില്ല..

  • @vahabdudevideo1213
    @vahabdudevideo1213 4 дня назад

    ഞാൻ ആരാ ഏട്ടാ 🔥🔥🔥

  • @sajansamuel9750
    @sajansamuel9750 5 дней назад +3

    He deserved 😊

  • @Sujith-u1f
    @Sujith-u1f 5 дней назад +4

    ഞാനും ചെന്നൈക്ക് നടന്നാലോ free aaytt foods kittuvo Mr skn

  • @MjUnivers-xl5ty
    @MjUnivers-xl5ty 5 дней назад

    Real manushiyan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤nishkalankan...❤❤❤❤❤❤❤❤❤❤❤❤.love u unnikannaaa.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Pylii
    @Pylii 5 дней назад +1

    I love you unni kanna ❤

  • @first_viral13
    @first_viral13 5 дней назад +3

    അണ്ണനോട് തിരിച്ചും നടക്കാൻ പറ 😂😂😂.

  • @Serch0006
    @Serch0006 4 дня назад +2

    അപ്പൊ ഇനി പണിക്ക് പോണം 🤣🤣🤣🤣 ചുമ്മാ

  • @vipinthadathil6491
    @vipinthadathil6491 5 дней назад +4

    ❤❤❤

  • @dipinvinod4190
    @dipinvinod4190 4 дня назад

    🔥🔥🔥

  • @Vikramvikii
    @Vikramvikii 4 дня назад

    Kidilam 🔥

  • @SourabhkesavDiroctor
    @SourabhkesavDiroctor 5 дней назад +8

    ❤😢

  • @greenify4638
    @greenify4638 4 дня назад

    Determination is the key to success 🎉

  • @satheeshpalakkad529
    @satheeshpalakkad529 5 дней назад +4

  • @ashn-l1p
    @ashn-l1p 5 дней назад +2

    ഇതൊക്കെ ഒരു വാർത്ത ആണോ😂😂😂..... നേരം വെളുത്തിട്ടില്ലേ 24 ന്😂😂😂

  • @SAFNASUK
    @SAFNASUK 5 дней назад +3

    ❤❤❤

  • @ManuK_1234
    @ManuK_1234 5 дней назад +6

    Tvk🔥

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 5 дней назад +4

  • @Sabin_sabi
    @Sabin_sabi 5 дней назад +3

    ♥️🥰

  • @sruthyganga2058
    @sruthyganga2058 4 дня назад

    💪💪💪💪

  • @rashm1370
    @rashm1370 5 дней назад +5

    😊

  • @cds916
    @cds916 5 дней назад +2

    അങ്ങനെ ഉണ്ണിക്കണ്ണൻ എതെണ്ടെടുത് എത്തി നമ്മൾ ഇടെന്നെ ഇണ്ടത്രെ 😢

  • @rockpip8512
    @rockpip8512 5 дней назад +3

    Rember what paulo cuilo said

  • @vineethvasanthan9221
    @vineethvasanthan9221 4 дня назад

    😮❤

  • @RaneesRanees-tg2zl
    @RaneesRanees-tg2zl 5 дней назад +3

    ചെങ്ങലക്ക് വട്ടായാൽ എന്ത് ചെയ്യാനാ 😂😂😂😂

  • @aswathysworld1990
    @aswathysworld1990 5 дней назад +6

    🎉🎉🎉🎉

  • @ShoukkathM
    @ShoukkathM 4 дня назад +1

    Ulla news

  • @narayanaswami7972
    @narayanaswami7972 3 дня назад +2

    ഇവന് ഇപ്പോൾ കൊണ്ട് പോകോവാണെങ്കിൽ നടത്തി കൊണ്ട് പോകാം അല്ലെങ്കിൽ ചങ്ങല വേണ്ടിവരും 😂😂😂

  • @PrasanthKS-fq8bg
    @PrasanthKS-fq8bg 3 дня назад +2

    തലയ്ക്ക് ഓളമായാൽ മനുഷ്യരുടെ കാര്യം😂

  • @muhammedazifer4555
    @muhammedazifer4555 5 дней назад

    🥰🥰🥰

  • @kiranprasad328
    @kiranprasad328 5 дней назад +2

    🔥👍

  • @shafimohammed6962
    @shafimohammed6962 4 дня назад +1

    😂😂😂😂 പണി ക്ക് പ്പോ ഡാ

  • @KKA000
    @KKA000 5 дней назад +5

  • @sanjay92175
    @sanjay92175 5 дней назад +8

    ഇത് പോലെ ഉള്ള fans ആകും അങ്ങേരുടെ പാർട്ടിയുടെ സ്ഥാനാർത്ഥികൾ 😂🤣🤣

    • @sinustephen9409
      @sinustephen9409 5 дней назад +7

      Ennl poy umbu 😂

    • @AntonyHaroleo
      @AntonyHaroleo 5 дней назад +8

      എന്തായാലും നിന്നെ കാൾ better ആരിക്കും 🙏

    • @afabnj6
      @afabnj6 5 дней назад +4

      ​@@sinustephen9409 ath policheda mone...😂❤❤️‍🔥

    • @afabnj6
      @afabnj6 5 дней назад +3

      ​@@AntonyHaroleoAthreyull ❤️‍🔥

  • @manuvijay3784
    @manuvijay3784 5 дней назад +2

    ഇയാള് എപ്പോളുംആളെ ആക്കിയിട്ടു സംസാരിക്കു കഷ്ട്ടം 🙏🙏🙏🙏

  • @akhilp095
    @akhilp095 5 дней назад +1

    അങ്ങനെ കുഞ്ഞി കണ്ണൻ വിജയിയെ കണ്ടു guyzz

  • @jithinmurali8369
    @jithinmurali8369 4 дня назад

    🤘

  • @midhunm9099
    @midhunm9099 4 дня назад

    ഇനി എങ്ങോട്ടാ അടുത്ത യാത്ര

  • @NitheeshJoseph-ct7ju
    @NitheeshJoseph-ct7ju 5 дней назад +1

    Ini king khan annane kaanam mumbailekk

  • @Monsterrr4847
    @Monsterrr4847 5 дней назад +1

    Nee policheda unnikkanna❤

  • @praveenj2950
    @praveenj2950 5 дней назад +4

    ഗതികേട് 😂😂 വാർത്ത ദാരിദ്ര്യം

  • @tiptalk6095
    @tiptalk6095 5 дней назад

    അത് എഡിറ്റിങ് ആണ്

  • @rockpip8512
    @rockpip8512 5 дней назад +1

    Nencha vandi oru divasam verum🥹🤍

  • @ThoufiqThoufi-ud8oe
    @ThoufiqThoufi-ud8oe 5 дней назад +1

    Vijay🤡

  • @manukp7904
    @manukp7904 5 дней назад +1

    He is not a mandan, well planned script, reach kittan enthellam kananam

  • @liondionar1916
    @liondionar1916 5 дней назад +1

    Appo onnu aanju nadannaal cinemayil abhinayikkaan patto🤭

  • @MuhammedsarkarMuhammedsa-eq8og
    @MuhammedsarkarMuhammedsa-eq8og 4 дня назад +1

    തെളിവ് വേണം

  • @blacktiger9660
    @blacktiger9660 5 дней назад +2

    Vattan

  • @Cyper99570
    @Cyper99570 2 дня назад

    Ithoke oru news aano SK. Enthoru avastha aanu 😂

  • @Shivam.1-f6c
    @Shivam.1-f6c 5 дней назад +3

    സെക്യൂരിറ്റി കാർ എടുത്തുകൊണ്ട് പൊക്കി കളയാൻ പറ്റാത്തതുകൊണ്ട് ഉരുട്ടി വിടുകയായിരുന്നു.....😊

  • @shankarmanikandan754
    @shankarmanikandan754 2 дня назад

    ലക്ഷ്യത്തിലേക്ക് പോകുന്നവരെ കളിയാക്കും. ലക്ഷ്യത്തിൽ എത്തിയാൽ പിന്നെ പുകഴ്ത്തി പറയും . അതാണ് ലോകം.

  • @toxicaghori
    @toxicaghori 5 дней назад

    Pokkiriyileyum kathiyileyum photo kanichitt ath eth cinemayile anenn ariyatha vijay fan😂😂😂

  • @Jithuz-t3n
    @Jithuz-t3n 5 дней назад +4

    Ithoke oru news aaano sreekunda🤬🤬🤬

    • @Ajhadali-o6y
      @Ajhadali-o6y 5 дней назад

      @@Jithuz-t3n chudavulle bosse

  • @kannan2295
    @kannan2295 5 дней назад +2

    വാർത്താ ദാരിദ്ര്യം 😅

  • @krishna-qq3jr
    @krishna-qq3jr 5 дней назад +6

    🎉🎉🎉

  • @GulfRamac
    @GulfRamac 3 дня назад +1

    വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയത് കൊണ്ട് ഇനി ഓരോ ആൾക്കാരുടെയും കാലു പിടിക്കാനായിട്ടും കൈ പിടിക്കാനായിട്ട് എല്ലാവരുടെയും വീട്ടിൽ വരേണ്ടതുണ്ട് അപ്പോൾ കണ്ടുകൂടെ എന്ത് സെക്യൂരിറ്റി പ്രോബ്ലംസ് എന്നുപറഞ്ഞാൽ വലിയ സംഭവം ഒന്നുമല്ലല്ലോ അപ്പോൾ നടന്ന് ചെന്ന നിങ്ങൾക്ക് വീഡിയോ എടുക്കാൻ ഉള്ള ഒരു അനുവാദം ആയിരുന്നു നിങ്ങളുടെ സ്വന്തം മൊബൈലിൽ അത് ചെയ്യാതിരുന്ന കാലം മോശക്കാരൻ ആണെന്നുള്ള കാര്യം അതിൽ കൂടി തന്നെ മനസ്സിലാകും എന്ത് സെക്യൂരിറ്റി ഒരു ഫോട്ടോ എടുക്കുന്നതിന് രാഷ്ട്രീയ ബോധം പോലും ഇല്ലാത്ത ഒരാളോ, അടിമകൾ എപ്പോഴും അടിമകൾ തന്നെയാണ് പണിയെടുത്ത് ജീവിക്കാൻ നോക്ക് ഇതുപോലുള്ള ആൾക്കാർ ഉള്ളതുകൊണ്ടാണ് മറ്റുള്ളവരും അടിമകളാക്കാൻ ആഗ്രഹിക്കുന്നത്

  • @Dk.1.0
    @Dk.1.0 5 дней назад

    ഇയാള് ഒരുമാതിരി ആകിയ ചോദ്യം ചോദിക്കുന്ന പോലെ...Sk ,

  • @SajeshSajesh-x7d
    @SajeshSajesh-x7d 2 дня назад

    Vijai arinjo unnikannan kanda karyam