Dont miss /worship Shiva and muruga tomorrow to solve all problems in life

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 240

  • @minimanoj7813
    @minimanoj7813 3 месяца назад +107

    25 വർഷം ആയി ബാംഗ്ലൂർ ജീവിക്കുന്ന എനിക്ക് മനസിലാക്കാൻ സാധിച്ചത് ഇവിടുത്തെ youngsters എത്ര ഭക്തിയോടെ,എന്തെല്ലാം പൂജകളാണ് അമ്പലത്തിലും വീട്ടിലും ചെയ്യുന്നത്. നമ്മുടെ നാട് ഇപ്പോഴും മറ്റുള്ളവരെ പേടിച്ച് ജീവിക്കുകയാണ്. Please മക്കളെ..,..., ഈശ്വരൻ മാത്രമേ എന്നും എപ്പോഴും നമ്മളോടൊപ്പം ഉണ്ടാകൂ. ദൈവത്തെ കൂട്ടുപിടിച്ചാൽ നമുക്ക് ആത്മഹത്യ ചെയ്യാൻ ഒരിക്കലും തോന്നുകയേയില്ല. ❤

  • @AnilKumar-gs5mn
    @AnilKumar-gs5mn 2 месяца назад +37

    ഈ വീഡിയോ കണുന്നതിന് മുൻപ് എന്നെ പോലെ
    comment വായിച്ചവർ എല്ലാം ഒന്ന് likeചെയ്യണേ. ഒരോcomment വായിച്ചപ്പോൾ അടുതത്ത്,അടുതത്ത്,അങ്ങനെ മുഴുവൻ വായിച്ചു. എല്ലാം വായിച്ചപ്പോ ൾ വളരെ യധികം സന്തോഷം.... ലോകസമസ്ത സുഖിനോ..........ന്തൂ എനി വീഡിയോ കാണാം .❤.+ve ആയി

  • @1969R
    @1969R 3 месяца назад +78

    മലയാളികളാണ് വീട്ടിൽ വിളക്ക് വെച്ച് നാമം ജപിക്കുന്നതിനെ പരിഹസിക്കുന്നത്... but ഈ പരിഹസിക്കുന്നവർ തന്നെ പിന്നീട് ഇതൊക്കെ ചെയ്യുന്നതും കാണാം... 'എല്ലാ ഹിന്ദുക്കൾക്കും ഈശ്വരവിശ്വാസം ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം... അമ്പലത്തിൽ ഉറക്കെ നാമം ജപിക്കുന്നവരെ മറ്റുള്ളവർ പരിഹാസത്തോടെ നോക്കുന്നത് കേരളത്തിൽ കാണാം.. Church ലും മോസ്കിലും ഒക്കെ ഉറക്കെ അവരുടെ പ്രാർത്ഥന നടത്തുന്നത് കണ്ടീട്ട് അവരാരും പരിഹസിക്കാതെ അതോടൊപ്പം ഏറ്റു ചൊല്ലുന്നത് കാണാം... ഇനി ഹിന്ദുക്കൾ മറ്റ് മതസ്ഥരെ കണ്ട് ഇതെല്ലാം പഠിക്കേണ്ടിയിരിക്കുന്നു ... സനാതനധർമത്തെ വിദേശികൾ വരെ ആദരിക്കുന്നു.. ഇതൊന്നും തിരിച്ചറിയാത്ത കുറെ പാഴ്ജൻമങ്ങൾ ഹിന്ദുവായി കേരളത്തിലുള്ളതാണ് കേരളത്തിൻ്റെ ശാപം... എല്ലാ ഹിന്ദുക്കൾക്കും ഈശ്വരവിശ്വാസം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ....🙏🙏

  • @subrahmanyanbabu7005
    @subrahmanyanbabu7005 3 месяца назад +31

    Mam തയ്യൽ ആണ് എന്റെ ജോലി, കുറച്ചു നാളായി തുണി കൾ കൊടുത്താലും കാശ് ഒന്നും തന്നെ കയ്യിൽ വരുമായിരുന്നില്ല. എല്ലാവരും പിന്നെ തരാം എന്ന് പറഞ്ഞു പോകും. ആകെ വിഷമിച്ചു പോയിട്ടുണ്ട്. എന്നാൽ mam പറഞ്ഞതു പോലെ സമ്പത്കരി ദേവിയെ പ്രാർത്ഥിച്ച അടുത്ത ദിവസം തന്നെ തയ്ക്കാ നുള്ള order വന്നു ഒപ്പം kashum കൈയിൽ വന്നു 🙏🏻🙏🏻🙏🏻ഒരു പാട് നന്ദി യും സ്നേഹവും കടപ്പാടും അറിയിക്കുന്നു

  • @1969R
    @1969R 2 месяца назад +19

    നിത്യം വിളക്ക് വെച്ച്സഹസ്രനാമം ജപിക്കുന്ന വീടുകളിലെ ജീവിതസാഹചര്യം വളരെ സമാധാനമുള്ളതാണെന്ന് ചുറ്റുമൊന്ന് നോക്കിയാൽ തിരിച്ചറിയാൻ സാധിക്കും.. അവർ നല്ല ഈശ്വരവിശ്വാസത്തോടെ നിത്യം വിളക്ക് വെച്ച് നാമം ജപിക്കുന്നവരും കൃത്യമായി ക്ഷേത്ര ദർശനം നടത്തുന്നവരുമായിരിക്കും... ഇങ്ങനെയുള്ള വീടുകളിലെ സ്ഥിതി വളരെ നല്ല രീതിയിലായിരിക്കും...

  • @neena759
    @neena759 2 месяца назад +14

    ഞാൻ ഒരു ക്രിസ്ത്യാനി ആയിരുന്ന് സ്നേഹിച്ച് ആള് ഹിന്ദു അയിരുന്നു അമ്പലത്തിൽ വെച്ചായിരുന്നു കല്യാണം ഹിന്ദു ആചാരങ്ങൾ kure ഒക്കെ ഹസ് പറഞ്ഞ് തന്നു njngl മാറി ആണു താമസിക്കുന്നത് njn ഈ ചാനൽ കണ്ടു് തുടങ്ങി എല്ലാ കാര്യങ്ങളും ചെയ്യുന്നത് hus nu ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ hus പറയുന്നത് നീ ഇത്ഒക്കെ ചെയ്യുന്നത് കൊണ്ടാണ് നമ്മുക്ക് വലിയ കുഴപ്പമില്ലതെ ജീവിക്കാൻ പറ്റുന്നത് എന്നെ കളും നിനക്ക് അറിയാം ഹിന്ദു ആചാരങ്ങൾ ഞാന് പറഞ്ഞ് വരുന്നത് ദൈവത്തിൻ്റെ kariyangl നമ്മൾ ചെയ്യുമ്പോൾ ഒട്ടും സമശയങ്ങള് ഇല്ലാതെ വേണം ചെയ്യാൻ നമുടെ life ill നല്ല മാറ്റം വരണമെങ്കിൽ ഈശ്വര ചൈതന്യം കൂടെ വേണം അതുകൊണ്ട് ആരെയും പേടിക്ക്കാതെ പൂജ കളും ചെയ്യാം

  • @lindasajeevan2881
    @lindasajeevan2881 3 месяца назад +34

    എന്റെ സ്വന്തം അമ്മയ്ക്ക് പോലും ഞാൻ പൂജ ചെയ്യുന്നത് കാണുമ്പോൾ പുച്ഛമാണ്. പക്ഷെ എന്റെ husband നും മക്കൾക്കും വിളക്ക് വക്കുന്നതും പൂജയും നാമജപം ചെയ്യുന്നതും വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഞാൻ മറ്റുള്ളവരുടെ ഇഷ്ടം കുറവ് മൈന്റ് ചെയ്യാറില്ല.....

  • @SunithaA-q8w
    @SunithaA-q8w 2 месяца назад

    Ohm namashivaya ohm saravanabhava 🙏🙏🙏🙏🙏

  • @aparnanair3801
    @aparnanair3801 2 месяца назад +1

    നമ്മൾ ജനിക്കുമ്പോൾ തനിച്ചാണ് ,മരിക്കുമ്പോളും തനിച്ചാണ് ...അപ്പോൾ ഈ ജന്മത്തിൽ നമുക്ക് നമ്മുടെ പൂർവ ജന്മ കർമ്മത്താൽ ഉള്ള പാപവും പുണ്ണ്യവും ആണ് അനുഭവിക്കുന്നത്
    നമ്മൾ ചെയ്യുന്ന കർമത്തിന്റെ ഫലം ആണല്ലോ നമ്മൾ അനുഭവിക്കുന്നത് ...അതിനാൽ പുണ്യകർമ്മങ്ങൾ ചെയ്തു മേൽഗതി വരുത്തുവാൻ നമ്മളെത്തന്നെ ശ്രമിക്കണം ...ഈശ്വര പ്രാർത്ഥനയിൽകൂടി അത് സാധിക്കും ..ഈശ്വരൻ വഴി കാണിച്ചു തരും ...മറ്റുള്ളവർ പരിഹസിക്കും എന്ന് വിചാരിച്ചു നമ്മൾ ദൈവത്തെ മറന്നാൽ നമുക്ക് തന്നെ നഷ്ടം ...
    ഹരേ നാരായണ 😊

  • @vnkutty5836
    @vnkutty5836 2 месяца назад

    ഓം നമശിവായ 🙏🏽🙏🏽ഓം മുരുകയാ നമഃ 🙏🏽🙏🏽ഓം ശരവണഭവ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @RenjiniKr-o1c
    @RenjiniKr-o1c 2 месяца назад

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @meenkshinair4021
    @meenkshinair4021 2 месяца назад +14

    ഞാൻ എപ്പോഴും വീട്ടിലെ കാവിൽ വിളക്ക് വായിക്കുമ്പോൾ ആരു കേൾക്കും എന്ന് വിചാരിക്കാതെ എന്നും പറയും എനിക്കൊരു ജോലി തരണേ എന്ന് എന്റെ ഭഗവാൻ എനിക്ക് തന്നു ഒരുപാടൊന്നും കഷ്ടപ്പെടുത്താതെ തന്നെ

  • @SandhyaGayu
    @SandhyaGayu 3 месяца назад +12

    ഞാൻ രാവിലെ 4.30 വിളക്ക് കത്തിച്ച് 6.40 വരെ നാമം ജപിക്കും ഒരു പാട് സന്തോഷം തോന്നും

  • @preethisajith4387
    @preethisajith4387 3 месяца назад +7

    ഞാൻ എൻ്റെ വീട്ടിലെ പോലെ എന്നും വിളക്ക് വച്ച് പ്രാർത്ഥിക്കുവായിരുന്നു ഇപ്പോൾ പുതിയ പുതിയ അറിവുകളോട് കൂടി ചെയ്തു കൊണ്ടിരിക്കുന്നു❤

  • @PreethaPChandra
    @PreethaPChandra 3 месяца назад +34

    ഈശ്വര ആരാധന ഏതൊരു സാഹചര്യത്തിലും ഉപേക്ഷിക്കരുത്... നമ്മുടെ കഴിഞ്ഞ ജന്മ പാപങ്ങൾ കർമഫലം ഒക്കെ അനുസരിച്ചു result ചിലപ്പോൾ താമസിക്കാം.. പക്ഷേ ഉറപ്പായും കിട്ടും... പല വീടുകളിലും വിളക്ക് പൂജ ഒക്കെ ചെയ്യാൻ പാടില്ല എന്ന് പറയുന്നവർ ഉണ്ട്.. നിവേദ്യം വെക്കാൻ പാടില്ല എന്ന് പറയും ചിലർ... മുടങ്ങിയാൽ ഭയങ്കര ദോഷം വരുമെന്ന് പറഞ്ഞു ഭയപ്പെടുത്തും... ഇതൊക്കെ അവഗണിച്ചു മുന്നോട്ട് പോകാൻ ശ്രമിക്കണം നല്ലതേ വരൂ 🙏🏻

  • @sujasreekumar6245
    @sujasreekumar6245 2 месяца назад +2

    ഓം വചത്ഭുവേ നമഃ 🙏🙏🙏

  • @neethuwilson5346
    @neethuwilson5346 3 месяца назад +7

    Enikk channel oru vallatha positivity anu...chilappol healing, councelling angane enthellamo anu....ellam ezhuthi vakkukayyanu...ithellam pakarnnu kodukkan oru kuttykkayittu...❤

  • @shaylagamanohar2677
    @shaylagamanohar2677 2 месяца назад +16

    വീട്ടുക്കാരെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നല്ല മാഡം. വീട്ടുക്കാരെ കൂടെ നമ്മുടെ സംസ്ക്കാരത്തിലേക്കു ഉയർത്തണം.

  • @bhargavip2348
    @bhargavip2348 2 месяца назад

    ഇതിൽ പറഞ്ഞു തരുന്ന എല്ലാം കാര്യങ്ങളും പൂജകളുടെ ക്രമങ്ങളെ പറഞ്ഞു തരുന്നതും എല്ലാം നമ്മളുടെ നന്മക്കാണ് എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആത്മാർഥമായി പറഞ്ഞു തരുന്ന ഓരോരു കാര്യവും നിങ്ങളോടൊപ്പം മനസ്സ് ഇരുത്തി നമ്മളും ചെയ്താൽ കാര്യങ്ങളും വിജയിച്ചാൽ നമ്മൾക്കുള്ള സന്തോഷങ്ങൾ പറയേണ്ടതില്ലല്ലോ
    ഇനിയും ഇതിലെ ഓരോ അറിവുകളും വിജയത്തിൽ എത്തട്ടെ
    God bless U ലക്ഷ്മിജി stay blessed 🌹🌹

  • @LekshmyAnilMenon
    @LekshmyAnilMenon 2 месяца назад

    വളരെയധികം നന്ദി 🙏🙏🙏🙏🙏

  • @RakhiVinu-o5d
    @RakhiVinu-o5d 2 месяца назад +5

    മറ്റുള്ളവരെ എന്തുപറഞ്ഞാലും അതൊന്നും നമ്മൾ ശ്രദ്ധിക്കേണ്ട നമ്മുടെ വിശ്വാസം അതാണ് നമ്മളെ മുന്നോട്ടു നയിക്കുന്നത് ബി പോസിറ്റീവ് പറയും. അച്ഛൻ തന്നെ പറയും നിന്റെ കുറെ പൂജകളും നാമം ചൊല്ലലും അവര് പറയുന്ന ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല ഞാൻ മരിക്കും കാലം വരെ ഈശ്വരനെ വിളിക്കും എന്റെ അമ്മ പറഞ്ഞു തന്നതാണ് അത് .എപ്പോഴും കൂടെ ഉണ്ടാവുന്നത്ഈശ്വരൻ മാത്രമാണ്. താങ്ക്യൂ മാം 🙏🙏🙏🙏🙏🙏

  • @rakhimurali5819
    @rakhimurali5819 2 месяца назад +1

    എന്നും എപ്പോഴും എവിടെയും ഭഗവാൻ മാത്രമേ നമ്മുടെ കൂടെ ഉണ്ടാവൂ. ❤❤❤❤

  • @sushamanair2819
    @sushamanair2819 3 месяца назад +10

    ഓം നമശിവായ 🙏
    ഓം മുരുകായ നമഃ 🙏🙏🙏

  • @JayapJayap
    @JayapJayap 2 месяца назад +1

    ഓം നമശിവായ

  • @sarigazal1526
    @sarigazal1526 2 месяца назад

    Namaste mam
    Today I prayed....n got gud news about my job...

  • @sobhanameleveettil9490
    @sobhanameleveettil9490 2 месяца назад +4

    ആരെന്തു പറഞ്ഞാലും അത് കാര്യമാക്കേണ്ട avasyam ഇല്ല
    ഭക്തിപൂർവ്വം വിളക് കൊളുത്തുക ജെപിക്കുക അത്രതന്നെ🙏🙏🙏🙏

  • @hemaviswadhar3712
    @hemaviswadhar3712 2 месяца назад

    Om namah shivaya 🙏
    Om subramaniaayah namaha🙏🙏

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 2 месяца назад

    Om namah shivaya 🙏🏻

  • @KavithaPrakash-fm7zf
    @KavithaPrakash-fm7zf 2 месяца назад +1

    ഓം നമഃ ശിവായ 🙏ഓം വചത് ഭൂവേ നമഃ 🙏

  • @BeenaHareesh-m8x
    @BeenaHareesh-m8x 2 месяца назад

    ഓം ഹര ഹരോ ഹര ഹര

  • @nicypillai3158
    @nicypillai3158 2 месяца назад

    Thank you ma'am ❤❤❤

  • @AswathiAswathi-o5y
    @AswathiAswathi-o5y 2 месяца назад

    Thanku so much ammea🙏

  • @latharajeev4394
    @latharajeev4394 2 месяца назад

    Thank you ❤

  • @rajanivrajaniv7740
    @rajanivrajaniv7740 2 месяца назад +7

    സത്യം 🙏🙏🙏🙏🙏എങ്ങനെ ഇവരെ ഭക്തിയിലേക്ക് കൊണ്ട് വരും എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എനിക്ക് ഒരുപാട് പരിഹാസം കിട്ടിയിട്ടുണ്ട് ഞാൻ അന്ധവിശ്വാസി ആണെന്നാണ് പറയുന്നേ കാരണം അവർക്ക് പണം ഉണ്ട് എനിക്ക് ഒന്നുമില്ല അതുകൊണ്ട് ആയിരിക്കും എന്നാലും എനിക്ക് ഈശ്വരൻ എന്ന് വച്ചാൽ ജീവനാണ്, ഒരു വർഷം മുൻപ് വരെ അമ്പലത്തിൽ മുടങ്ങാതെ പോകും പിന്നെ ഫോൺ കിട്ടിയപ്പോൾ ആണ് പൂജയെ കുറിച് അറിയുന്നത് ഇപ്പോൾ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട് എല്ലാം ശരിയാകും എനിക്ക് വിശ്വാസം ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Shibusunanda
    @Shibusunanda 2 месяца назад

    Following you

  • @GeethaNair-jo2kj
    @GeethaNair-jo2kj 2 месяца назад +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @A1swarya
    @A1swarya 2 месяца назад +1

    Om Namashivaya..🙏🙏🙏🙏

  • @SalomiSunil-mi7qz
    @SalomiSunil-mi7qz 2 месяца назад +2

    ഈശോരൻ n നമ്മുടെ ഉള്ളിലാണ് വിളക്ക് വയ്ക്കുന്നതും പ്രാർത്ഥിക്കുന്നതും നമ്മുടെ ഇഷ്ടമാണ് അത് മറയത്ത് വെച്ച് ചെയ്യാനുള്ളതല്ല വിശ്വസത്തോടെ കൂടി വിളക്ക് വച്ച് പ്രാർത്ഥിക്കുക ഈശ്വരൻ നമ്മുടെ കൂടെയുണ്ടെന്ന് വിശ്വസിക്കുക

  • @sajeevanks8661
    @sajeevanks8661 3 месяца назад +2

    ഓം നമോ നമ ശിവായ: ഓം ശ്രീ മുരുകായ നമ:, ഹരോ ഹര, ഹരോ ഹര, ഹര ഹരോ ഹര ഹര ധനതട സംമാറ്റി തരണേ ഭഗവാനേ നമ ശിവായ🙏🙏🙏🙏🌹🌹🌹

  • @shashinair7881
    @shashinair7881 3 месяца назад +3

    Well said today's news generation is shy of going to temple and worshipping...

  • @preethadhanapal
    @preethadhanapal 2 месяца назад +1

    Mam valare നന്ദി 🙏🏼🙏🏼🙏🏼 god bless you

  • @smitashaju6317
    @smitashaju6317 2 месяца назад

    Namaskaram chechee. Thanks for sharing so much important messages. We are trying your advices and have started receiving small results. Praying God bless you always.

  • @lissimolg5180
    @lissimolg5180 2 месяца назад

    മാം പറഞ്ഞതിനോട് 100%യോജിക്കുന്നു 🙏🙏🙏

  • @Sreelathatp-m5f
    @Sreelathatp-m5f 2 месяца назад

    Thanks ❤

  • @GreeshmaAkhilAkhil
    @GreeshmaAkhilAkhil 2 месяца назад +4

    നമുക്ക് ഭാഗവനിൽ വിശ്വാസം ഉണ്ടെങ്കിൽ, മറ്റുള്ളവർ എന്തു ചിന്തിക്കും പറയും എന്നൊന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ലല്ലോ. 🙏

  • @soumyarajesh3376
    @soumyarajesh3376 2 месяца назад

    🙏🙏🙏

  • @rajir4820
    @rajir4820 3 месяца назад +2

    Thank u for the reminder

  • @subirajeev4786
    @subirajeev4786 2 месяца назад

    Ennae kaliyakunavarae mind chaiyarilla. Nammal wrong chaiyunila.. Pinnae entae problems.
    Be positive

  • @ambikasuma
    @ambikasuma 2 месяца назад

    രാവിലെ 3 അഭിഷേകം ശിവലിംഗതിനു ചെയ്തു. വൈകിട്ട് മുരുക പൂജയും ചെയ്യാം

  • @girija7913
    @girija7913 3 месяца назад +1

    Nalla arivukal tharunna maminu prenamam🎉

  • @RAMESHKUMAR-os4uf
    @RAMESHKUMAR-os4uf 2 месяца назад

    I'm in Gulf even in Kuwait also I prayed around 10 yrs in common room.. Don't bothered about others What they will think...
    Mind your case only...Oam Namo NamahSivaya

  • @AnilKumar-gs5mn
    @AnilKumar-gs5mn 2 месяца назад

    ഓം ഷൺമുഖപതയേ നമോ നമഃ
    ഓം ഷൺമതപതയേ നമോ നമഃ
    ഓം ഷഡ്കീഡ പതയേ നമോ നമഃ
    ഓം ഷഡ്കോണപതയേനമോ നമഃ
    ഓം നവധിതിപതയേ നമഃ

  • @SathiDevi-m6i
    @SathiDevi-m6i 3 месяца назад +5

    നമസ്കാരം എനിക്ക് ഒരുപാട് വിശ്വാസം ആണ് ഞാൻ സാധിക്കുന്നതൊക്ക ചെയ്യാറുണ്ട് 🙏🏻🙏🏻

  • @sureshkumarp8201
    @sureshkumarp8201 2 месяца назад

    OM.NAMASIVAYA..OM..SARAVANA.BAVA..

  • @manjuladaiju
    @manjuladaiju 2 месяца назад

    Om nama shivaya, om Sharavanabhavaya 🙏

  • @Vimala435
    @Vimala435 2 месяца назад

    നമസ്കാരം മാം Thank you ❤

  • @Lee86SSSS
    @Lee86SSSS 3 месяца назад +1

    Amma paranjathu valare sheriyanu. Enikku ottum manasilakatha karyamanu aalukal bhakhiyullavarude abhiprayam chevikollunathu. Avanavan sheri ennu thonnunathu cheyukka. Enthokke aalukal paranjalum oru vilakku koluthi veykkumbo kittunna aa positive vibe anubhavichariyanam. Ente jeevithathil enikku ellaa pradhisandhiyilum enne pidichu nirthunnathu vilakku koluthunnathaanu. Vilakku koluthy vechu kaanumbo thanne enthennillatha oru santhoshavum samadhanavum kittaarundu. Athukondu thanne athu mudangathirikkan kazhiyunnathum shramikkarundu. Ammayude videos kanaan thudangayathil pinne oru oorjam undu ellaam chittayode cheyyaan pattunundu. Paranju tharaan Ammayundallo❤❤❤. 🙏🏼

  • @venuk.a.499
    @venuk.a.499 3 месяца назад +2

    ഓം നമഃ ശിവായ

  • @KrishnaNair-w1x
    @KrishnaNair-w1x 3 месяца назад +1

    Madam paraguthe 100% correct

  • @beenavr1369
    @beenavr1369 2 месяца назад

    ഓം നമഃ ശിവായ...🙏🙏🙏🙏🙏🙏🙏🙏🙏.. ഓം വചത്ഭുവേ നമഃ.....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KRISHNANSURENDRAN
    @KRISHNANSURENDRAN 3 месяца назад

    Thanks universe ❤❤❤
    Thanks universe ❤❤❤
    Thanks universe ❤❤❤

  • @vasantirajappan1600
    @vasantirajappan1600 2 месяца назад

    Innu njan vrathamefuthu. Uchsykku choru vsttichu kazhichu. 😊karthika Alle. Makkal sukhamayirikkatte. 😊ente makkal mathramalla ente kuttikalum 😊😊

  • @radhikatn7142
    @radhikatn7142 2 месяца назад

    Thank you mam 🙏

  • @SandhyaSubash-kl1vv
    @SandhyaSubash-kl1vv 2 месяца назад

    🙏..മാം ന്റെ അഭിപ്രായം തന്നെ ആണ് നല്ലത്

  • @praseedarajeev1787
    @praseedarajeev1787 2 месяца назад

    Mam❤

  • @bindhuvt5361
    @bindhuvt5361 2 месяца назад

    മാം പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ മാം പറയുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്. മറ്റുള്ളവരുടെ പരിഹാസം നമ്മൾ മൈൻഡ് ചെയ്യാതിരുന്നാൽ മതി. Thankz mam

  • @RADHAKRISHN-ov1vs
    @RADHAKRISHN-ov1vs 2 месяца назад

    Om namasivaya

  • @vasantirajappan1600
    @vasantirajappan1600 2 месяца назад

    Malayalikku ellam preshnmanu 😊😊njan Maharashtrayilanu. Ivide nammal Bhrehma muhurthathil Vilakku theliyichal avarkku santhoshamanu. Aa oru positivity avarkkum kittumallo.
    Ente neibours marathikalanu. Avarkku njan cheyyunna Ella pujayum ishtamanu. Ente teachersinum. Chilappolokke Haldi kumkumam kodukkanayi avare vikkarundu 😊😊
    Mam parayunna karyangal njan acatumayum share cheyyarundu chila karyangal avar cheyyarumundu. Pakshe ividulla malayalikale enthenkilum pujakku vilichal valare churukkam pere varikayullu 😊😊 vanbal thanne oro kuttam paranjukobdirikkum 😊😊😊

  • @babithak1342
    @babithak1342 2 месяца назад

    Njan vilakku koluthi prarthikkarund.ayalvasikal parihasikkum.njan athonnum mind cheyyarilla.ente koode bhagavan und.🙏🙏🙏🙏

  • @VaiV-dy4qu
    @VaiV-dy4qu 2 месяца назад

    Thanks amme❤

  • @anilagopalkrishnan779
    @anilagopalkrishnan779 3 месяца назад +1

    Well said mam🙏

  • @Lee86SSSS
    @Lee86SSSS 2 месяца назад

    Njan innu raavile koovalathinte ilayil om namah shivaya chandanam kondezhuthy shivalingathil abhishekam cheythu. Athinu shesham pachari vevichu shivalingam undakki koovalathila samarpichu om namah shivaya 324 pravashyam cholli.❤. Pinne then kondum jalam kondum abhishekam cheythu 🥰. Manasinoru santhoshavum samadhanavum undu. Thank you Amme. Orupaadu orupaadu nandhi Amma ❤️

    • @MyDivineWorship
      @MyDivineWorship  2 месяца назад

      നാളെ ചെയ്യേണ്ടത് shorts ഇട്ടിട്ടുണ്ട്‌

    • @Lee86SSSS
      @Lee86SSSS 2 месяца назад

      @@MyDivineWorship okay Amma. Thank you 😊🙏🏼

  • @AppyStarPhotostat
    @AppyStarPhotostat 2 месяца назад

    Namaskaram mam om nama sivaya 🙏om saravana bhavaya namaha 🙏i am following mam's vedios i got improvement in my life thank you mam❤💕❤️🙏

  • @achuachu2035
    @achuachu2035 2 месяца назад

    നമസ്കാരം ചേച്ചി❤ ഞാനും ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് കൊളുത്തുന്നുണ്ട്🙏🏻

  • @jayajayan9795
    @jayajayan9795 2 месяца назад

    🙏🏻🙏🏻🙏🏻

  • @suseelaraj955
    @suseelaraj955 3 месяца назад +1

    Good

  • @PreethaPChandra
    @PreethaPChandra 3 месяца назад +1

    നമസ്കാരം 🙏🏻

  • @nishashine4415
    @nishashine4415 2 месяца назад

    ഞാൻ നാളെ തിങ്കളാഴ്ച വ്രതം ആണ്.... മുരുക ഭാഗവാനെയും നാളെ പോയി കാണാം 🙏🏻

  • @sheeladevaki8693
    @sheeladevaki8693 2 месяца назад

    Om namasivaya 🙏🙏🙏

  • @anilagopalkrishnan779
    @anilagopalkrishnan779 3 месяца назад

    Thanku mam❤

  • @rajanisidhan3014
    @rajanisidhan3014 2 месяца назад

    വീട്ടില്‍ ഞാന്‍ വിളക്ക് വച്ച് prathikkunnath എന്റെ husband ന് വളരെ പുച്ഛമാണ് mam പറഞ്ഞത് പോലെ നമ്മുടെ നാട്ടില്‍ മാത്രമേ ഇങ്ങനെ ഒരു പ്രോബ്ലം ഉള്ളു

  • @aparnaaparna375
    @aparnaaparna375 2 месяца назад +1

    എന്റെ ഭർത്താവ് ന്റെ കുടുംബം വലിയ കൃഷ്ണ വിശ്വാസികൾ ആണ്, എന്തിനും അമ്പലത്തിൽ പോകും. എന്നാൽ നന്മ ചെയ്‌താൽ ദൈവം രക്ഷപെടുത്തും എന്നുള്ള വിശ്വാസം ഇല്ല. ഒത്തിരി പരിഹാസം കേട്ടിട്ടുണ്ട്. ഞാൻ ദൈവ വിശ്വാസിയാണ് ക്രമമായി അമ്പലത്തിൽ പോകുന്ന ആൾ അല്ല. പക്ഷേ ചെറുപ്പം മുതലേ വീട്ടിൽ നാമജപം ഉണ്ടായിരുന്നു, ഇപ്പോഴും ചെയ്യുന്നു 🙏

  • @sangeethacooksmart8493
    @sangeethacooksmart8493 2 месяца назад

    🙏🏻🙏🏻

  • @kamalamsreenivasan3297
    @kamalamsreenivasan3297 2 месяца назад

    Om namasivaya nama
    Om murukaya nama

  • @sreekumarr3123
    @sreekumarr3123 2 месяца назад

    ഓം നമശിവായ ഓം ശരവണ ഭവ 🙏🙏🙏🙏🙏

  • @nalinip8156
    @nalinip8156 2 месяца назад

    Iagree Mam

  • @bindustudio3770
    @bindustudio3770 2 месяца назад

    ❤❤❤❤

  • @lillyvayakkattil8097
    @lillyvayakkattil8097 2 месяца назад

    Ente poojayude kaaryam ente makkalkku mathrame ariyu. Njanum makanum maathre ullu veetil. Ente ammakkum veetukaarkkum a riyilla njaan cheyyunnathu. Seccret aanu. Ayalkkaarkkum ariyilla. Ividangalil pooja swayam cheyyunnavar aarumilla definitely sure. Enthayaalum swayam cheyyunnath valare valare positivity tharunnu. Ente monum molkkum nalla viswasamaanu njan cheyyunna poojayil. Thanne cheyyaan thudangiyathilppinne kure negativity maarriyittundu thrissur ennoru sthalath thanne pooja cheyyunnathinu oru praadhaanyavumilla sathyam paranjaal. Good wishes ammaa.... 🙏🌹🌹🙏♥️♥️🙏❤️❤️🙏

  • @mayoorat2855
    @mayoorat2855 2 месяца назад

    സത്യമാണ്, mam എല്ലാം video ഞാൻ കാണാറുണ്ട്, പൂജ, വിളക്ക് കൊളുത്തുന്നത് അതുപോലുള്ള എല്ലാം ചെയ്യണം എന്നുണ്ട് എനിക്ക് വിശ്വാസം ആണ് but വീട്ടിലുള്ളവർ എല്ലാത്തിനും നെഗറ്റീവ്, കളിയാക്കുകയും ചെയ്യും. അന്നേരം തന്നെ മനസ്സിൽ ഒരുമടുപ്പാണ്.switch word, pooja onnum വരാതെ mam parayunna കാര്യം ഞാൻ ചെയ്യലുണ്ട് 😊😊

  • @sunitamurali4841
    @sunitamurali4841 3 месяца назад

    നമസ്കാരം മാഡം🙏🙏🙏❤❤❤

  • @geethamohan3340
    @geethamohan3340 2 месяца назад

    Nammal poojakalum vilakkukoluttam vazhipadukalum namukku veettil chyyamennanu ante abhiprayam mam parunna karyaggalvhytittu orupad positive karyaggal undayittuttudd...Namasthe🙏🙏🙏🙏🙏 & Thanks Sister🙏🙏🙏🙏🙏

  • @lakshmisambasivan1834
    @lakshmisambasivan1834 2 месяца назад

    🙏🙏🙏

  • @padmamv9908
    @padmamv9908 2 месяца назад +4

    വിശ്വാസമില്ലഎന്ന് പറയുന്നവർ പോലും ചില സമയങ്ങളിൽ ദൈവത്തിനെ പ്രാർത്ഥിച്ചു പോകും.എന്നാൽ മറ്റുള്ളവരെ അറിയിക്കാൻ ഇഷ്ടവും ഇല്ല. ആരെയാണ് പേടിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഞാൻ ശരിക്കും പ്രാർത്ഥന തുടങ്ങിയത് കന്നി മാസത്തിലെ നവരാത്രി മുതലാണ്. പലരും കളിയാക്കുന്നുണ്ട് അതൊന്നും ഞാൻ mind ചെയ്യില്ല. ഭർത്താവ് എനിക്ക് എല്ലാ സഹായവും ചെയ്യുന്നുണ്ട്. പിന്നെ ആരെന്ത് പറഞ്ഞാൽ എന്ത്. ആരു പറഞ്ഞാലും പ്രാർത്ഥിക്കണം എന്നാണ് എന്റെ അഭിപ്രായം

  • @premkumar-ln4ws
    @premkumar-ln4ws 2 месяца назад

    Mam your 100℅ right

  • @DevikaPs-cq4xl
    @DevikaPs-cq4xl 2 месяца назад

    ഒരുപാട് കടം കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ ഉള്ള അവസ്ഥ ആണ്... എത്ര പ്രാർത്ഥിച്ചിട്ടും ദൈവം കേൾക്കുന്നില്ല... സങ്കടം മാത്രം 😔

  • @ajithasatheesh2758
    @ajithasatheesh2758 2 месяца назад

    🙏🙏🙏
    Namasthe mam🌹🌹🌹

  • @KarthikK-ss6ep
    @KarthikK-ss6ep 2 месяца назад

    Ssss correct 💯

  • @jaiminianiyan6195
    @jaiminianiyan6195 2 месяца назад

    Namasthe Mam ❤

  • @BindhuPnair-p7n
    @BindhuPnair-p7n 3 месяца назад

    Bindu prakash.amme pranam 🙏🙏🥰

  • @deepthi5978
    @deepthi5978 3 месяца назад

    നമസ്കാരം മാം
    ഓം നമഃ ശിവായ 🙏🏼
    ഓം ശരവണ ഭവ