||പ്രവാസി ||Pravasi||Sanju&Lakshmy||Malayalam Comedy video||Enthuvayith|| Ultimate Fun||
HTML-код
- Опубликовано: 13 янв 2025
- ആറു ദിവസത്തേക്ക് നാട്ടിൽ ലീവിന് വന്ന പ്രവാസിയുടെ അവസ്ഥ 😅😅😅
Story&Direction:SanjuMadhu
Camera&Editing&Music:Jithin Bethani
Production:Sanju Lakshmy
Casting:Sanju, Lakshmy, Ashik, Vishnu, Nikhil, Sneha, Sooraj
Mail id:sanju1madhu@gmail.com
ലാസ്റ്റ് അമ്മ ക്കിട്ട് നല്ല പണി കൊടുക്കാമായിരുന്നു എന്നാൽ കാണുന്ന എനിക്ക് ഒരു സമാദാനം കിട്ടിയേനെ 😅❤
Sathyam
എനിക്കും.പ്രതീക്ഷിച്ചിരുന്നു അങ്ങനൊരു twist
ഈ എപ്പിസോഡ് കണ്ടു ദേഷ്യം തോന്നിയത് എനിക്ക് മാത്രം ആണോ.. 😂😂ആ തള്ളക്കിട്ട് രണ്ടെണ്ണം പൊട്ടിക്കു സഞ്ചു 😂😂
Sathy enikum thonni ee thallakuittu randennm pottikknan
സത്യം 😂
സെയിം അമ്മായിഅമ്മ ഉള്ളോരോ ...അതിവിടെ ഇല്ലേ....
എനിക്കും 😡 husband പോവാറായാൽ എന്റെ അവസ്ഥ ഇതിലും ശോകം 😢 ആർക്കും ഞാനെന്ന ഭാര്യയുടെ feelingsനെ പറ്റി ഒരു ചിന്തയും ഉണ്ടാവില്ല.... ഓരോ ദിവസവും ഓരോ ആൾക്കാർക്കും എവിടേലും കൂട്ടിപ്പോവാനോ അല്ലെങ്കിൽ ഇങ്ങോട്ടു വരാനോ ഉണ്ടാവും hus ആണെങ്കിൽ അവർക്കനുസരിച്ച് നിന്ന് കൊടുക്കു. സ്വന്തം ദാമ്പത്യജീവിതം താറുമാറായാലും മറ്റുള്ളവരുടെ മുന്നിൽ മാന്യനായി ജീവിക്കുന്നു 😢
Enikku Nalla dheshyam vannu...Aunubahichavarkku maathrame ethu ariyu😣
ഈ story കണ്ടിട്ട് ഇവരോട് ദേഷ്യം വന്നിട്ടുണ്ടെങ്കിൽ, അതാണ് ഇവരുടെ വിജയം.. 😀😀👍👍👍.. Keep it up.. 🤗
❤❤
ദേഷ്യം വന്നു
Bbb
ശെരിക്കും പറഞ്ഞ കോമഡി ആണേലും എന്തോ sad ഫീൽ ആയി ❤
Same here
ഭാഗ്യം എന്റെ അമ്മായിഅമ്മ ഇതിനു നേരെ ഒപോസിറ്റ് ആണ് 😁ഞങ്ങളുടെ കാര്യത്തിൽ ഇടപെടാറില്ല പോരാത്തതിന് നല്ല സ്നേഹവുമാണ്. ഇതുപോലെ ഉള്ള അമ്മായിഅമ്മ മാർ ഇപ്പോഴും ഉണ്ടല്ലേ
എന്റെ കൂട്ടുകാരിയുടെ അമ്മായിയമ്മ ഇതേ സ്വഭാവം 😂 മിക്ക വീടുകളിലും നടക്കുന്ന കാര്യം തന്നെ.
എനിക്കും അറിയാം ഇങ്ങനെ ഒരു അമ്മച്ചിയെ 😂😂
😅
രണ്ട് താറാവിനെയും പിടിച്ചുള്ള ലക്ഷ്മി ചേച്ചിയുടെ വരവ് പൊളിച്ചു😂😂😂😂
Boring... ഇക്കാലത്തു ആരേലും ഇങ്ങനെ ഉണ്ടോ?
ഇങ്ങനെ ഉള്ള അമ്മമാരും ഉണ്ട് 💯💯💯💯സ്വയം അനുഭവിക്കുന്നത് വരെ ഇതൊക്കെ കാണുന്നവർക്ക് കാര്യം ആയിട്ട് ഒന്നും തോന്നില്ല... ഇന്നും ഉണ്ട് ഇത് പോലെ ഉള്ള ഒരുപാട് ആളുകൾ 💯
❤❤
സത്യം
സത്യം. ഇതുക്കും മേലെ ഉള്ള ഒന്ന് എനിക്ക് ഉണ്ട്, അതിനു കുട പിടിക്കാൻ കുടുംബക്കാരും, നമുക്ക് ആകും എന്നിട്ട് എല്ലാ കുഴപ്പ്പവും
@@afeefaabdulrahman9636same here
സത്യം
എനിക്ക് ഇത് കണ്ടിട്ട് ദേക്ഷ്യം വന്നു.കൊറേ തള്ളമാര് ഉണ്ട്.ആൺമക്കളെ കല്യാണം കഴിപ്പിച്ചിട്ട് അവർ സന്തോഷിച്ച് ജീവിക്കുന്നത് കാണാൻ പറ്റില്ല.എങ്ങനേലും പിരിയ്ക്കാൻ നോക്കും.
Ivide und orenam... Jolly oke undayilele albhuthamulu
@@lubinabeegum6491 enthinanu nammda life kalayunath..angot Mari thamsikuka
Yezzz
💯💯💯
സത്യം
സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കണ്ടപ്പോൾ ലക്ഷ്മി ചേച്ചിയോട് ദേഷ്യം വന്നു..........
അതിനർതം കിട്ടിയ ക്യാരക്ടർ സൂപ്പർ ആക്കി 👑👑👑👑
അയ്യോ അതെന്തിനാ.. ലക്ഷ്മി കിട്ടിയ റോൾ നന്നായി അഭിനയിച്ചതല്ലേ 🤔
Sathym...
Hus,allarayum,nilakinirthanam❤
Athanu avarude Vijayam❤
ലക്ഷ്മിയുടെ acting... ശരിക്കും ദേഷ്യം തോന്നി പോയി, വേറെ level
❤❤
ഇതെല്ലാം സത്യം തന്നെ ആണ്... പ്രവാസി യുടെ ക്യാഷ് മതി എല്ലാവർക്കും....
❤❤
ചില വീടിലെ അവസ്ഥയാണ് ഇത് ...ഇവർ ചെയ്തത് correctaa ...ആക്ടിംഗ് സൂപ്പർ ...
സത്യം ❤❤
@@SalmaSalma-be1bc എൻ്റെ അവസ്ഥ ഇതിലും കഷ്ടം ആയിരുന്നു ഞങ്ങൾ അവിടുന്ന് രക്ഷപെട്ടു . ഡെയിലി prblms ഉണ്ടാക്കൽ ആണ് main പരിപാടി . അതിന് പ്രത്യേക കാരണം ഒന്നും വേണ്ട അങ്ങിനെ ഒരു ദിവസം husband നോട് എന്നെ divorce ചെയ്യണം പറഞ്ഞു . എട്ടൻ പറഞ്ഞ് അമ്മക്ക് വേണ്ടി ഭാര്യയെ കളയില്ല എന്ന് അതിൽ പിന്നെ വൻ prblms ഉണ്ടാക്കാൻ തുടങ്ങി . എങ്ങിനെ എങ്കിലും എന്നെ ഒഴിവാക്കണം എന്ന് വാശി ആയി . കുറെ കൂടോത്രം മന്ത്രവാദം അങ്ങിനെയൊക്കെ . എനിക്ക് മെൻ്റൽ ഉണ്ടെന്നും suucide tendency ഉണ്ടെന്നും ഒരു fake story നാട് നീളെ പരത്തി . അതിലും ഏട്ടൻ എന്നെ കളയുന്നില്ല കണ്ടപ്പോ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു . അപ്പോ ഏട്ടനും ദേഷ്യം ആയി ഏട്ടനും ആ വീട് വിട്ട് ഇറങ്ങി . ഇപ്പോ ഞങ്ങൾ വെറെ ആണ് താമസം . അമ്മായിയമ്മ & ഗാങ് വെറെയും കുറെ fake stories നാട്ടിൽ പറഞ്ഞ് നടക്കുന്നുണ്ട് . ഒന്നും mind ചെയ്യാനോ explanation കൊടുക്കാനോ പോകാറില്ല . അവിടുന്ന് മാറിയതിൽ പിന്നെയാ ലൈഫിൽ സന്തോഷം സമാധാനം ഒക്കെ വന്നത് . പുറത്ത് ഇല്ലാത്ത കാര്യങ്ങൾക്ക് നല്ല ചീത്തപ്പേര് ഇവർ പറഞ്ഞ് ഉണ്ടാക്കി എന്നത് ഒഴിച്ചാൽ life ഇപ്പോ അടിപൊളി ആണ് . നാട്ടുകാരെ ബോധിപ്പിക്കാൻ ഞങ്ങളും നിൽക്കാറില്ല ഇപ്പോ 1 yr ആയി അവിടുന്ന് മാറിയിട്ട് . ഇപ്പൊഴും അവർ ഓരോ പുതിയ പുതിയ സ്റ്റോറിയുമായി നടക്കുന്നുണ്ട് but ഞങ്ങൾ ആ ഭാഗം ഇപ്പോ ചിന്തിക്കാറുകൂടി ഇല്ല .
ഒരു സത്യം പറയട്ടെ , അവിടുന്ന് ഇറങ്ങിയതിൽ പിന്നെ ലൈഫിൽ നല്ലതേ നടന്നിട്ടുള്ളൂ ... Toxic ബന്ധങ്ങൾ ആണേൽ ഇല്ലാത്തതു തന്നെയല്ലേ നല്ലത് ....
❤
😢
പൊളി 🤣🤣🤣ഈ എപ്പിസോഡ് കണ്ടു ദേഷ്യം വന്നിട്ട് ഉണ്ടെങ്കിൽ അത് അവരുടെ വിജയം ആണ്... പിന്നെ എപ്പിസോഡ് ഇഷ്ടം ആയില്ല എന്ന് പറയുന്നവരോട്... ഇത് ഒരു പ്രോഗ്രാം അല്ലെ അത് ആ ഒരു രീതിയിൽ അങ്ങ് എടുത്താൽ പോരെ... എല്ലാരും കിടിലൻ ആയിട്ടുണ്ട് 👌👌👌
❤❤❤
Comedy aayond kollam.... Real life il sanju chettanta sthanath njan aayirunnel thallaya adich konnene😁
😂😂😂😂😂
😂
ഇത്രയൊന്നും ഇല്ലേലും ഏറെക്കുറെ പ്രവാസികളുടെ അവസ്ഥ ഇങ്ങനെ ഒക്കെ ആണ്. കുടുംബക്കാരും വീട്ടുകാരും നാട്ടുകാരും എല്ലാം കണക്കാ 😊
സത്യം....
ഇത് ശെരിക്കും അനുഭവിക്കുന്നവർ ഇന്നുമുണ്ട് സമൂഹത്തിൽ
ഇതു കണ്ടപ്പോൾ എന്റെ ജീവിതം ആണ് ഓർമവന്നത് ഞാനും ഹസ്ബൻഡ് വഴക്കു കൂടുമ്പോൾ ഇപ്പോഴും ഞാൻ ഇതൊക്കെ വിളിച്ചു പറയും മക്കൾ പറയും ഈ അമ്മടെ ഒരു കാര്യം എന്ന് ഗൾഫിൽ നിന്നു. ഹസ്ബൻഡ് വന്നാൽ തമ്മിൽ കാണാൻ എന്റെ വീട്ടിൽ പോകണമായിരുന്നു ഈ കാലഘട്ടത്തിൽ ഈ കളി നടക്കില്ല ❤❤
നമ്മളൊക്കെ ഇപ്പോഴും അനുഭവിക്കുന്നു😢😢😢
സംഭവം content ആണെങ്കിലും പ്രവാസി ഭാര്യമാർക്ക് ഇത് കാണുമ്പോ എന്തായാലും വിഷമം വരും 🥺🔥🔥
ചക്കക്കുരു 😂😂 എന്തിനാടാ flight പൊട്ടിത്തെറിക്കാനോ 😅🤣 അമ്മാവൻ അടിപൊളി. ലക്ഷ്മി ചേച്ചി super❤🎉
തള്ളേ നിങ്ങൾക്ക് എന്നാത്തിന്റെ കേടാ..... അറിയാ മേലാഞ്ഞിട്ട് ചോദിക്കുവാ ❤️🤣😂
ന്റെ പൊന്നോ..ലക്ഷ്മി കുട്ടിയെ..അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കും അതാണ്. ലക്ഷ്മി.. ഒന്നും പറയാനില്ല പൊളിച്ചു അഭിനയം..🥰👌സൂപ്പർ
❤❤
ചില വീടുകളിലെ അവസ്ഥാ കറക്റ്റായി കാണിച്ചു ..ലക്ഷ്മിചേച്ചി സൂപ്പർ ആക്ടിങ് പൊളിച്ചു
Sathyam
ഈ തള്ളെ ഞാനിന്ന്.... 😂😂😂😂😂എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😂😂😂ഇത്ര കൃത്യമായി എങ്ങനെ കണ്ടു പിടിക്കുന്നു ഓരോ കാര്യങ്ങളും 🙏🙏🙏ലക്ഷ്മി പൊളിച്ചു 😂😂😂😂
❤❤
അവന് മിയാ കലിഫയുടെ പുറത്ത് തന്നെ കേറണം സണ്ണി ലിയോൺ എന്താ പറ്റില്ലേ 🤣🤣🤣എല്ലാരും സൂപ്പർ 🤣🤣കിടു 😘
തള്ളേ നിങ്ങളൊരു തള്ള ആണോ തള്ളേ എന്റെ ചേച്ചി 😆😆😆
അടിപൊളി 🥰🥰🥰 ഞാൻ പ്രതീക്ഷിച്ച് ഇരിക്കു ആയിരുന്നു 🥰🥰
Usually I'm a Lakshmi chechi fan but this time Sanju chettan stole the show... utterly natural performance. 🎉❤
❤❤
Sanju vaaluvech kidakkumbo phone bell adichille aaa ring tone athanu pwoli🤣🤣🤣
ജീവിതം കോഞ്ഞാട്ടയാവാൻ ഇങ്ങനൊരു തള്ള മതി... എൻ്റമ്മോ😮😮
Yes
Yes,, i hav 😂
@@AmmuShejin-ml7rf 🤣
😂❤
Angane akan ithu pole anmakkalum ninn koduthitalle. Nirthendaduth nirthanam athipo bharya ayalum amma ayalum
പഴയ കാലത്ത് ഇങ്ങനെയായിരുന്നു പല വീട്ടിലും ഇപ്പോഴും ചില വീടുകളിൽ ഉണ്ട് ഇതുപോലുള്ള കുടുംബാഗങ്ങൾ😮😮😮
❤❤
ഈ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നു. അമ്മയ്ക്കൊരു പണി കൊടുക്കാനായി ലീവ് കഴിഞ്ഞു പോകുമ്പോൾ വൈഫിനെ കൂടി ഗൾഫിൽ കൊണ്ടുപോകുന്നതായി കാണിച്ചിരുന്നുവെങ്കിൽ പ്രേക്ഷകരായ ഞങ്ങൾക്കൊക്കെ സന്തോഷമാകും ആയിരുന്നു.
😊
@@hadhisj1566 correct.... ഇതിന്റെ next part ആയിട്ട് അങ്ങനെ ഒരു episode ഉണ്ടാക്കു.... ഞങ്ങളുടെ ഒരു സമാധാനത്തിന് 🙏🏻 അങ്ങനെയെങ്കിലും ഞങ്ങളൊന്നു സന്തോഷിക്കട്ടെ 🥲
മിയ ഖലീഫ😂 അതെന്നാമക്കളെ ഒട്ടകവാന്നോ😂😂😂
ഇതിപ്പോ mind relax ആകാൻ വേണ്ടി കണ്ടിട്ടു ഉള്ള frustration കൂട്ടിയ പോലെ ഉണ്ടേ 🙄
Adithundel onnu pottikkan thonnum ee character....😂😂😂😂😂.. abhinayam athrak adipoli 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആദ്യമായ നിങ്ങളുടെ വീഡിയോ കണ്ട് എനിക്ക് ദേഷ്യം തോന്നിയത് 😂
ഇത്രയൊന്നും ഇല്ലെങ്കിലും ഒരു അനുഭവസ്ഥൻ ആയ പ്രവാസി 😢😢
Cmdy ഇല്ലാത്തത് കൊണ്ട് മുഴുവൻ കാണുന്നില്ല.. പക്ഷെ ലഷ്മി ചേച്ചി പൊളിച്ചു 😄
Ithinte 2nd part venam aaa thallakkitt nallonam kodukkunnath😆
എന്റെ ദൈവമേ..... Lakshmi ചേച്ചിന്റെ അഭിനയം 🙏🙏.. എനിക്ക് ആാാ തള്ളയെ തല്ലിക്കൊല്ലാൻ തോന്നിപോയി 😂😂😂😂😂...
❤
ടൂർ പോകുമ്പോ അവർ എല്ലാം കൂടി വരുന്ന സീൻ 👌🏼🤣🤣
ഇങ്ങനെയുള്ള അവസ്ഥ വരുമ്പോൾ രണ്ടു ദിവസത്തേക്ക് എവിടെ എങ്കിലും ടൂർ പോകണം. ഇന്നത്തെ കാലത്തു എന്താ പറ്റാത്തത്.
Tour pokunna scene kandillarunno..oru rakshem illa ..
Parayaan simple aanneda nte hus n aakhe 4day okke leave indaavollu monthly ithuverre oru stay trip poyittilla purathpovaanell thenne ellaarundaavum avar verrunnathin munne thenne orubaad kaaryangal ammaayimma plan cheyythkaanun night 12:00 aavum kidakkaan verraan sherikkum sankhadam thonnum onn nerrampole samsaarikkaanpolul tym kittoola
Super story ayirunnu.ente vtl und egane oru thalla.njanum chettanum orumichu erikunna kananam thallayku thudangum.puratheganum pokan erangiya njagalde kude angu varum.ethu pravasikalude wife mathram anubhavikunna karyam alla.chila vtl alukalku engilum e story relate cheyyan pattum . good ❤❤❤
Sathyam
❤❤
ഇങ്ങനെ ഉള്ള അമ്മമാർ ഉള്ളത് കൊണ്ട മക്കൾ വേറെ വീട് എടുത്ത് താമസിക്കുന്നത്
Sathyam
വിചാരിച്ചേ ഉള്ളു അപ്പോൾ തന്നെ വന്നു........😅😅😅 ഒരു പ്രവാസിയുടെ രോദനം ......
അമ്മ മാരുടെ അഭിനയം അറിയാത്ത ഭർത്താക്കന്മാർ കാണും.. ഭാര്യ യുടെ കൂടെ ഇരിക്കാതെ അമ്മ.. അമ്മ...
❤
അതെ😢
First class with distrinction😂😂😂
ലക്ഷ്മി ചേച്ചിക്ക് ഇട്ട് ഒന്ന് കൊടുക്കാൻ തോന്നി 😂that abhinayam🎉
Ehh😂@MuhammedSalman6775-j
@MuhammedSalman6775-jതാങ്കൾ അല്ലെ 😂കാറിന്റെ പുറത്ത് താറാവിനേം പിടിച്ചു ഇരുന്നേ 😂
@@Myself_hari_priya😂😂😂😂😅
Serikum ipo Lakshmi ye kayil kittiyal undallo randennam pottichene👊🏻👊🏻👊🏻... 😂😂😂... Enthayalum adipoli ayirunnu.. Dears🥰🥰🥰
എനിക്ക് ഒരുപാട് ഇഷ്ടമാണ് സഞ്ജു.ലക്ഷ്മി ❤❤😘😘
ആ സോങ് ചേട്ടൻ വന്നല്ലേ ചേട്ടൻ ചെയ്യാൻ വന്നല്ലേ പേട്ട തുള്ളാൻ വന്നല്ലേ 😂😂😂😂
6:37 chirich mannu thuppi❤😂😂😂
Thooorunna thaaraavu😂
Of course thaaraavu thoorum..😅
Funny
Outstanding performance 😅😅😅😅
സ്വാമിയേ ശരണമയ്യപ്പാ 😂😂😂😂🤭👏🙌
ഇങ്ങനയുള്ള കുടുംബക്കാരുണ്ടെങ്കിൽ നാട്ടിൽ ജോളിമാർ കൂടും😂
E ammaye kandit orale orma vannu 😂
ഇതിന്റിടയ്ക്കിനി കുഞ്ഞിക്കാല് കാണാത്തതിന്റെ ഒരു കണക്കുപറച്ചിൽ വരും.. അതാണ് ഹൈലൈറ്റ്...
Laxmichechi ke oru addikodukkan thonum. 😂😂valare desham varum engane oru amma character
ചിരിച്ചു ഒരു വഴിയായി 😂
Vdo എല്ലാം കാണുമ്പോ ചിരിയാരുന്നു പക്ഷേ ഈ vdo കണ്ടപ്പോ ദേഷ്യം വന്നു കട്ടുറുമ്പിനെ എല്ലാം എടുത്ത് കാലേവാരി ഭിത്തിയേൽ അടിക്കാൻ തോന്നി ഇശോ കഷ്ട്ടം..... എന്തായാലും vdo സൂപ്പർ ❤😅
❤❤
എൻ്റെ ലക്ഷ്മിക്കുട്ടീ...... ഞാൻ എൻ്റെ കല്യാണം കഴിഞ്ഞ ആദ്യത്തെ 3 വർഷം അനുഭവിച്ചതാ നിങ്ങൾ പിക്ചറൈസ് ചെയ്തത്..... പിന്നീട് താമസം മാറിയപ്പോൾ വേറെ തരത്തിൽ പ്രശ്നങ്ങൾ ഇപ്പോൾ ഹസിന് ട്രാൻസ്ഫർ ആയ സ്ഥലത്ത് ഞങ്ങൾ താമസമായിട്ട് 2-3 മാസമായി .. പുതുതായി ഇനി എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കാൻ പോണതെന്നറിയില്ല. 😅😊 അനുഭവങ്ങളിൽ നിന്നും ബോൾഡായി , ഇനി അറ്റാക്ക് ചെയ്യാൻ വരുന്നവർക്കു തിരിച്ചടികൾ കിട്ടിയേക്കാം😂
❤❤
മിയാ ഖലീഫാടേ...പുറത്തു കേറണം ...😁😂😂
നിങ്ങളുടെ വീഡിയോസിൽ ചിലതൊക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യത്തെ base ചെയ്തിട്ടാണ്, അത് കൊണ്ട് തന്നെ പലർക്കും ഉള്ള തിരിച്ചടി ആണ് നിങ്ങള് നിങ്ങളുടെ വീഡിയോയിലൂടെ പറയുന്നത്. ഇനിയും ഇതുപോലുള്ള സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ പറ്റി ഒരുപാട് വീഡിയോ നിങ്ങൾ ചെയ്യണം😊.
❤❤
ചോർ വിളമ്പി 😍വീഡിയോ പോസ്റ്റി 🥰🥰
Same😂
Correct 😊
Same here
Adhe 🤣🤣
😅😅vomiting sound kett engane kazhichu
അതിനിടയ്ക്കുള്ള റിങ്ടോൺ. ചേട്ടൻ വന്നില്ലേ, പേട്ട തുള്ളാൻ വന്നില്ലേ. സൂപ്പർ
ഇവരെ ജോലി കളഞ്ഞു വരുമ്പോൾ കാണണം സ്നേഹം.... അതാ അടിപൊളി........
Part 2 venam.......❤❤
Relate cheyyam evideyokeyo. Gd. Acting ellarum adipoli.
എനിക്കുമുണ്ട് ഇതുപോലത്തെ ഒരു അമ്മായി അമ്മ.. പക്ഷേ കെട്യോന് അമ്മയുടെ കൂടെയേ നിൽക്കൂ 😭.. വിദേശത്തൊന്നും അല്ല.. ഇവിടെ തന്നെ ഉണ്ട്
Njna first❤️❤️❤️❤️🎉🎉🎉
കുറെ ചിരിച്ചു😂😂😂 ബട്ട് ലാസ്റ്റ് സങ്കടായി ❤
Lakshmi sorry. ,,,,ee ammade swabhavam kand thalikolana thonune😂😂😂😂 koode aa valineyun😅
Ellavarum superb acting... ❤❤❤
എൻ്റെ അമ്മായിയമ്മ ഇതിൻ്റെയും extreme ആയിരുന്നു 😂😂😂
എന്റെയും
Endeyum ippo pancharayi kidapunde
ഇതിൻ്റെ എക്‌സ്ട്രീമോ? അപ്പോ അവർ മനുഷ്യസ്ത്രീ അല്ലായിരുന്നോ?
Enteyum
ഇപ്പോളും ആളുണ്ടോ?
അമ്മാവൻ പൊളി 😂
❤ first,kathirikuvayirunnu
Superb sanju and lekshmi ❤❤
ചില സ്ഥലത്ത് സ്നേഹ ബന്ധം മാത്രം നോക്കിയിട്ട് കാര്യം ഇല്ല no പറയണ്ട സ്ഥലത്തു no തന്നെ പറയണം.
സത്യത്തിൽ ദേഷ്യം ആണ് തോന്നിയത്. വാഴ വെച്ചാൽ മതിയായിരുന്നു ആ തള്ളക്ക്. വെറുതെയല്ല വൃദ്ധ സദനത്തിൽ ആൾ കൂടുന്നത്.😂😂😂
😢❤
Thoorunna thhaaravu😂😂😂
സൂപ്പർ , ഇങ്ങനെ അല്ലേലും എല്ലാത്തിനും എന്തോ കുഴപ്പമുണ്ട്. നമ്മളും ഇങ്ങനെ ആകും ആയിരിക്കും വയസാകുമ്പോൾ. Only solution is to live in separate houses. I am not saying to abandon your parents. Live some where close to them so you are reachable whenever they are in need.
എന്റെ അമ്മായി അമ്മ പുറമെ ഭയങ്കര അഭിനയം ആ.. മോൻ നാട്ടിൽ വരുമ്പോ ഭയങ്കര സ്നേഹം എല്ലാം അമ്മയ്ക്ക് തന്നെ ചെയ്യണം. പെട്ടി പൊട്ടിക്കുമ്പോൾ എനിക്ക് എന്തേലും സാധനം ഉണ്ടേൽ ഉടനെ ചോദിക്കും എനിക്ക് ഇല്ലേ.. olay വാങ്ങില്ലേ, ആ ചോക്ലേറ്റ് എനിക്ക് ഇല്ലേ കണ്ണാന്നു.. പിന്നെ ഞങ്ങൾ എങ്ങോട്ടേലും പോവാൻ ഇറങ്ങിയ എന്നോട് ചൊറിഞ്ഞു ചൊറിഞ്ഞു നില്കും but മോനോട് പോയിട്ട് വാ എന്നും പറയും. പോയിട്ട് വന്ന പിന്നെ എന്നോട് മിണ്ടതും ella. ഇത് കണ്ടപ്പോ എനിക്ക് അതാ ormavanne
Relatable 💯😂
Lekshmi chechide oru karyam😂❤
Sanju chettan hindi pwoli😊😊😊comedy😊😊😊
Kurachubdhivassmayi ningalude vedio anu njangal kanunnadh enthengilum vishamangal undengil adhellam marannu orubad happy avarund thanks
Comedy ayrunnenkilum entho oru sad feeling...
Firsteeeeee🤪🤪🤪
Ayye,... Last aayapo santhoshichathaa apozhaa🥶
😅
Canada and UK troll superb 😂😂😂😂😂
😅
Njan ella video um kanunne anu ee video sherikum deshyam vannu Nice acting 😇😇
ഈ വീഡിയോ കണ്ട് ദേഷ്യമാണ് തോന്നിയത്
ലക്ഷ്മി ചേച്ചിയുടെ റോളും മഹാ മോശമായിപ്പോയി സഞ്ജുവേട്ടൻ ധൈര്യമില്ലാത്ത ഒരു ഭർത്താവ് ..... എന്നാലും ചില വീടുകളിൽ നടക്കുന്ന സംഭവം വീഡിയോ ആക്കി..☺️☺️ മുക്കാൽ ഭാഗം എന്റെ അമ്മായി അമ്മയുടെ അസുഖമാണ് 😂 ഞാൻ വിട്ടു കൊടുക്കില്ല ആ തള്ളയുടെ അസുഖം ഞാൻ ചുരുട്ടി മടക്കി കൈ കൊടുക്കും 🤭🤭🤭😂😂😂❤❤
All the best😂
😅😂😂
ആ ലക്ഷ്മിയുടെ തലക്കിട്ടു അവസാനം onnu കൊടുക്കണമായിരുന്നു, 😄
13:37😂😂😂😂 തൂറുന്ന തറവ് 🤣🤣🤣
🤣🤣🤣🤣🤣
Comedy ആയിട്ടാണ് ഇത് ചെയ്തത് എങ്കിലും കണ്ടപ്പോൾ സങ്കടം തോന്നി.... ഇങ്ങനെയൊന്നും ഒരു പ്രവാസിയും അനുഭവിക്കാതിരിക്കട്ടെ
Ethukkum melai....... 😂😂 pavam njan
Ningalude ee music suuuuuper anu ❤❤❤❤❤❤❤
Enik paavam thonni😅ingnethokke thallamar vtl indengil life poyi😂