പത്ത് രൂപക്ക്, വയറും മനസും നിറച്ച് കൊച്ചിയിലെ സമ്യദ്ധി ഊണ് പദ്ധതി | Kochi | Samridhi | Lunch

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 33

  • @anands7088
    @anands7088 5 месяцев назад +2

    Location

  • @KingsandQueens23
    @KingsandQueens23 Год назад +12

    ഇത് പാവപെട്ടവർക്ക് മാത്രം ആക്കുക

    • @Nintevaaapa
      @Nintevaaapa 3 месяца назад

      Ellarum kashikkett pavapettavar mathre kazhikull rich aahnel nalla kadelalle kerullu

  • @jollyambu8537
    @jollyambu8537 Год назад +7

    Car il vannu oonu kazhikkunnavar 40 rs swayam kodukkuka

  • @bornwanderer1
    @bornwanderer1 Год назад +1

    Reminding of the feast I had in Janakpur and kanpur in UP ❤

  • @musicliferohith
    @musicliferohith Год назад +13

    ഇത് ഒരു നേരത്തെ ഭക്ഷണത്തിന് കഷ്ടപ്പെടുന്നവർക്ക് വേണ്ടി ആണ്. അല്ലാതെ, കാശ് ഉണ്ടായിട്ടും, ഫാമിലി ആയി വന്ന് തിന്ന് മുടിക്കാൻ അല്ല.
    അല്പം ഉളുപ്പ് വേണ്ടേ.

    • @Gkm-
      @Gkm- Год назад +2

      😂

    • @AlienBrainfromPluto
      @AlienBrainfromPluto 8 дней назад

      100 രൂപ കൊടുത്തു ഒരു നേരത്തെ ബിരിയാണി തിന്നുന്നവർക്കു മാത്രം അല്ല ,ഫാമിലി ആയിട്ടു കാറിൽ വന്നു ബിരിയാണി തിന്നുന്നവർക്കും കൂടി ആണ് ഇത്. അല്ലേൽ അവിടേ ഒരു ബോർഡ്‌ വെക്കണം ,ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തഹാ പിച്ച എടുത്തു എരന്നു തിന്നുന്നവർക്കു വേണ്ടി അന്ന് ഈ ഭക്ഷണശാല എന്ന്.

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 6 месяцев назад

    Chechimaru poly anne .Mass alla marana mass👏👏👏👏🤟🤟🤟🤟🤟🤙✌️✌️✌️

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 6 месяцев назад

    👏👏👏👏👏👏👏👏👏👏👏

  • @premkumars2275
    @premkumars2275 Год назад

    പാഴ്സൽ ഇത്രയും നീറ്റ് ആയും ഹെൽത്തിയായും പായ്ക്ക് ചെയ്ത് വേറൊരിടത്തും കണ്ടിട്ടില്ല. നല്ല രുചികരമായി കുടുംബശ്രീ ചേച്ചിമാരുടെ കൈപ്പുണ്യത്തിൽ വീട്ടിലുണ്ടാക്കിയ പോലെ ആസ്വദിച്ച് കഴിക്കാവുന്ന ഭക്ഷണം.😝 വില തീരെ കുറവാണെങ്കിലും വൃത്തിക്ക് നോ കോംപ്രമൈസ് ! പഴകിയ ഭക്ഷണo, രുചിക്ക് വേണ്ടി ചേർക്കുന്ന രാസവസ്തുക്കൾ, പ്രിസർവേറ്റീവ്സ്.. തുടങ്ങി ഒന്നിനെയും പേടിക്കാതെ ഇനി ഭക്ഷണം കഴിക്കാം. ദാരിദ്യവും കഷ്ടപ്പാടുകളുo അലട്ടുന്നവർക്ക് എന്നും ഒരു അത്താണി. കൂടാതെ 72 കുടുംബങ്ങൾ ഇത് കൊണ്ട് കഴിയുന്നു. എന്നാൽ ഇത്രയും വലിയ ഒരു സംരഭം നടത്തിക്കൊണ്ടു പോകുക ഒരു വലിയ ചലഞ്ച് തന്നെയാണ്. ജീവനക്കാരുടെ കൂടെ നിന്ന് അവർക്ക് വേണ്ട പരിശീലനം നൽകി, അവരെ മോട്ടിവേറ്റ് ചെയ്യുന്ന ; ഈ ആശയo മുന്നോട്ട് വച്ച ശ്രീ. ഫെലിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. താങ്കളുടെ മാനേജീരിയൽ സ്കിൽ അപാരം തന്നെ! 🤝അദ്ദേഹത്തിന് വേണ്ട സപ്പോർട്ട് നൽകുന്ന കോർപ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ..🤝 കോർപ്പറേഷൻ്റെ ഏറ്റവും ജനോപകാരപ്രദമായ ഇനിഷ്യേറ്റീവ്.👌 സമൃദ്ധി ഇനിയും വളരട്ടെ...🙏

  • @manuchandran361
    @manuchandran361 Год назад +1

    Kochi il evde

  • @Gkm-
    @Gkm- Год назад +1

  • @Yathra.
    @Yathra. Год назад +3

    ഞാൻ കഴിച്ചിട്ടുണ്ട്

  • @sumeshpai6559
    @sumeshpai6559 Год назад

    Three months ayi njan ravile vaikitum kazhikunathu ivide anu

  • @Genrebites
    @Genrebites Год назад +1

    ഫാമിലി ആയിട്ടോ... എന്റെ ചേച്ചി 😂

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Год назад +3

    കഷ്ടം 10 രോപയ്ക്ക് ഭക്ഷണം കഴിക്കേണ്ട ഗതികേടിലേക്ക് മലയാളികൾ എത്തി നിൽക്കുന്നു 1000 യിരക്കണക്കിന് ആളുകൾ ഈ പിച്ച കഴിക്കേണ്ട ഗതികേടിൽ എത്തിയിരിക്കുന്നു എന്നത് അഭിമാനത്തോടെ അല്ല അപമാനത്തോടെ പറയേണ്ട കാര്യം ആണ് നല്ല ഭക്ഷണം പണം കൊടുത്തു വാങ്ങാൻ കഴിവില്ലാത്ത ജനങ്ങൾ ആണ് മലയാളികൾ എന്ന് എന്ന് പറയേണ്ട അവസ്ഥ......

    • @Hydra-zl3xu
      @Hydra-zl3xu Год назад

      Pattillenki യുപിയിൽ പോ സംഘി

    • @yadukrishnan8295
      @yadukrishnan8295 Год назад

      Ninakku venda enkil nee kazhikkanda myre

    • @AlienBrainfromPluto
      @AlienBrainfromPluto 8 дней назад

      10 രൂപക്ക് നല്ല ഭക്ഷണം കിട്ടും 10000 രൂപക്കും നല്ല ഭക്ഷണം കിട്ടും, അപ്പോൾ ഇതിൽ ഏതു ആണ് മലയാളി കഴിക്കണ്ടത്.
      എന്നും ചേട്ടന്റെ പോലെ 10000 മുടക്കാൻ പറ്റാത്ത മലയാളികളും വേണ്ടി അന്ന് ഇത് തുടങ്ങിയെക്കൂന്നേ.
      പിന്നേ ഫ്രീ ആയി തന്നാൽ ഈരകുവാ എന്ന് പറയാം, ഇത് ഫ്രീ അല്ലല്ലോ 10 രൂപ ഉണ്ട്, 10 രൂപക്കും മൂല്യം ഉണ്ട്, 10000 രൂപക്കും ഭക്ഷണം കെട്ടുന്ന നിങ്ങൾക്കു അത് വലിയ വിലാ ആരിക്കില്ല എന്ന് മാത്രം.

  • @kL_triPpan_9326
    @kL_triPpan_9326 Год назад

    Red shirt njn allattoo🙈🙈🙈

  • @UllasUllas-q8t
    @UllasUllas-q8t Год назад

    😅😅

  • @abducustom201
    @abducustom201 Год назад

    Enik oru puyu kittiyittund

  • @i_m_the_villain
    @i_m_the_villain Год назад +3

    പത്ത് രൂപ എന്നൊക്കെ വെറുതെ പറയുന്നതാണ്...2 തരം കറിയും ചോറും തന്നാൽ മലയാളി എന്തായാലും 30 രൂപയുടെ ഒരു പൊരിച്ച മീൻ ഇല്ലാതെ ചോറ് ഇറക്കാൻ പറ്റില്ല..അപ്പോ കൂടെ 2 പപ്പടം കൂടി ആവുമ്പോ 40 രൂപ ആവുന്നുമദ്

    • @RafeeqCk-tm6vs
      @RafeeqCk-tm6vs Год назад +2

      വേറെ എവിടുന്നേലും ഇങ്ങനെ കിട്ടുമോ
      പറയാൻ കുറച്ചു... M

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Месяц назад

      This is for poor people ! They are really giving food for Rs.10/- Do you know the price of rice, dal and LPG gas ??