10 രൂപയുടെ ഊണ് ഇങ്ങനെയാണ് സത്യം 😱 കഴിക്കാൻ തിക്കും തിരക്കും / 10 Rupes Meals In Kochin

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 1,4 тыс.

  • @Devincarlospadaveedan804
    @Devincarlospadaveedan804 3 года назад +447

    മനോരോഗി ചാനലിന് ഇതിലും മികച്ച മറുപടി നല്കാനില്ല
    സർക്കാരിനും കൊച്ചി നഗരസഭക്കും
    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @akshayrnair5822
      @akshayrnair5822 3 года назад +5

      Manjarama😅🤣🤣

    • @sasipa4579
      @sasipa4579 3 года назад +5

      🤣🤣🤣🤣 ക്യാഷ് മുടക്കുന്നത് ആര് ആണ് എന് അറിയോ സർക്കാർ കൊച്ചി നഗരസഭാ അല്ല

    • @jayasreebabu4192
      @jayasreebabu4192 3 года назад +1

      @DUBAI WORLDv

    • @sachinkumars9082
      @sachinkumars9082 Месяц назад

      Om Annapurneshwariye namaste ❤🙏♥️

  • @trippingvibezz1690
    @trippingvibezz1690 3 года назад +62

    വളരെ നല്ല കാര്യം 😍😍സന്തോഷം👌 സർക്കാരിനും മുത്തൂറ്റിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍👍👍നാട് നന്നാവട്ടെ

  • @sudeep8379
    @sudeep8379 3 года назад +486

    ഞാനും വന്നിരിന്നു അവിടെ ചേട്ടനെ കാണാൻ പറ്റിയതിലും മിണ്ടാൻ കഴിഞ്ഞതിലും വളരെ അധികം സന്തോഷം... ❤

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +38

      😍

    • @nishadnishad2201
      @nishadnishad2201 3 года назад +1

      @@OMKVFishingCooking എനിക്ക് ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല

    • @mufeedrahman.a5447
      @mufeedrahman.a5447 3 года назад +23

      പട്ടിണി പാവങ്ങളായ ജനങ്ങൾക് വേണ്ടിയാണ് ഈ സംഭരമെങ്കിൽ
      മീഡിയ യും നിങ്ങളടക്കം ഇതിനെ കുറിച്ച് പറയേണ്ട പ്ലാറ്റഫോം ഇതല്ല
      തെരുവിൽ കിടന്നുറങ്ങുന്ന ഒരുപാട് ജനങ്ങൾ ഉണ്ട് അവർക്കിടയിലേക്കു ഈ പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തി കൊടുക്കണം
      പത്തു രൂപക്ക് ചോറ് വാങ്ങി കഴിക്കാൻ ബുദ്ധിമുട്ടുള്ള ആരും തന്നെ ഒരു പക്ഷെ യൂട്യൂബും ടീവിയും കാണണം എന്നില്ല

    • @jithanandpreetha
      @jithanandpreetha 3 года назад +3

      @@mufeedrahman.a5447 angane cheythaal ivark views kittillaaa. Unnik paisa kittillaa. Unniye kuttam parayuaanu ennu karuthiyaalum kuzhappamilla. Eee karyam content aakaathe ith nanmayode ningal paranhath pole ulla alkaarku personally paranhu koduthitunnel usefull aayirunnene. Ipol enthaa sambhavikkan pokunnath ennu vechaal kayil pootha paisa ulla aalkaar avide poyi food kazhikkum. Paavangalk upakaarapedukayum illaaa. Swantham thalparyam mathram kanakkileduth cheythathaanu eee video. Omkv channel begining muthal kaanunnathaanu. Swayam chinthich theerumaanikooo….. nhan paranhath ishtamaavillaa. Enne venel block cheytho.

    • @CanadianThonnivasi
      @CanadianThonnivasi 3 года назад +3

      @@mufeedrahman.a5447 @Jithanand P
      Oru kaaryam varumbol ningal okke athinte negative side maathram nokkunnathu aanu ettavum valiya prashnam. Ippo ee RUclips vazhi ithinepaty video onnum vannillenkil ee paranja paisa ullavar onnum ariyaan pokunnilla ennaaano? Oru vazhikku allenkil vere oru vazhikku engane aanenkilum baakki ulla janangal ariyukayum cheyyum food-um kazhikkum. Athe samayam ithu pole video kaanunnavaril kurach per enkilum nalla manassu ullavar undenkil avarkkum ithu poyi paavapetta janangalod parayaam. RUclipsrs allenkil baakki media's thanne poyi parayanam ennilla. Athu manassilaakku suhruthe.

  • @Amluuuustories
    @Amluuuustories 3 года назад +65

    ചേട്ടൻ്റെ വാക്കുകളിൽ തന്നെ ഉണ്ട് മനസ്സിലെ സന്തോഷം .
    നമ്മുടെ നാട് ഒരു വിശപ്പ് രഹിത നാട് ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @lijomathew5117
    @lijomathew5117 3 года назад +481

    നല്ലതു ആര് ചെയ്താലും അതു അംഗീകരിക്കാൻ നല്ല മനസ് വേണം ബായ്, അതില്ലാത്തവർ ചിലച്ചോടു ഇരികും

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +14

      😍

    • @kannankannan-ys2mf
      @kannankannan-ys2mf 3 года назад +2

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥ruclips.net/video/ViqP8_LMNvc/видео.html

    • @Shorts_Stop_Dude
      @Shorts_Stop_Dude 3 года назад +1

      @@kannankannan-ys2mf മുത്തെ..

    • @unnikrish5345
      @unnikrish5345 3 года назад

      Kolkata wins and enters final

    • @Sustainabledevelopment2024
      @Sustainabledevelopment2024 3 года назад

      @@OMKVFishingCooking sir your contact number please

  • @shanavaskdavid3905
    @shanavaskdavid3905 3 года назад +68

    Kitchen കണ്ട് കിളിപോയ, (മനോ )നില തെറ്റിയ റി.. പോർട്ടർ മാരുടെ അവസ്ഥ 🥵🥵. ഉണ്ണി ബ്രോ well done ♥️🤩

  • @lsvlog9809
    @lsvlog9809 3 года назад +386

    കൊച്ചി നഗരസഭയെ മാതൃകയാക്കി എല്ലാ പഞ്ചായത്തുകളിലും ഇതു പോലെയുള്ള സബ്‌രംഭം വരണം എന്നാണ് എന്റെ ആഗ്രഹം. ഇതിന് സപ്പോർട്ട് ഉണ്ടോ

    • @Sonuskumar001
      @Sonuskumar001 3 года назад +37

      കേരളം മുഴുവൻ ഉണ്ട്.. ഒരു വർഷം കൊണ്ട് 1500 ന് മുകളിൽ ആയിട്ട് ഉണ്ട്... ഒരു ദിവസവും ഓരോ സ്ഥലത്ത് വരുന്നുണ്ട്. കേരള സർക്കാരിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗം ആണ്...

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +9

      😍

    • @sujithkulangara2125
      @sujithkulangara2125 3 года назад +9

      Ellayidathum undallo rs 20

    • @rahuldarsana3804
      @rahuldarsana3804 3 года назад +1

      @@Sonuskumar001 👍👍👍

    • @ramshadramshad4507
      @ramshadramshad4507 3 года назад

      Yes

  • @aneeshkumarmv5762
    @aneeshkumarmv5762 3 года назад +102

    അഭിനന്ദനാർഹം വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണമാണു ദൈവം !!!!
    ഇതു ചെയ്ത LDF സർക്കാരിനും പിന്നെ ഇത് വീഡിയോ ചെയ്ത ഉണ്ണി ചേട്ടനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 года назад +534

    ഇത് വലിയൊരു കാര്യമാണ്.. സർക്കാരിനും, മുത്തൂറ്റ് ഗ്രുപ്പിനും എന്റെയും അഭിനന്ദവും നന്ദിയും... 🙏🏼❤️👍🏼

  • @sjvlogs9287
    @sjvlogs9287 3 года назад +27

    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @vinuvictor4576
    @vinuvictor4576 3 года назад +458

    വിശപ്പിന്റെ വില അറിയുന്നവർകു ഇതൊരു സ്വർഗം ആണു 🙏😍

    • @kannankannan-ys2mf
      @kannankannan-ys2mf 3 года назад +1

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥ruclips.net/video/ViqP8_LMNvc/видео.html

    • @raghunath4063
      @raghunath4063 3 года назад +6

      കൊച്ചിയിൽ മാത്രം അല്ല വിശക്കുന്നവർ 🤣

    • @muneerkalithodi2346
      @muneerkalithodi2346 3 года назад +1

      👌🤲🤲🤲🤲🤲

    • @induramakrishnan887
      @induramakrishnan887 3 года назад +4

      പാവങ്ങൾ ക്ക് ഒരു അനുഗ്രഹം തന്നെ ആണ് thnk god 🙏

    • @mdsalu7685
      @mdsalu7685 3 года назад +1

      ഇങ്ങെനെ എല്ലാ ഭാഗത്തും വേണം'.

  • @rajilesholayikkara7634
    @rajilesholayikkara7634 3 года назад +138

    വിശപ്പുരഹിത കേരളം എന്ന സർക്കാരിന്റെ മഹത്തായ സംരംഭത്തിന് വിജയാശംസകൾ 💪🏻💪🏻

  • @lsvlog9809
    @lsvlog9809 3 года назад +209

    ഈ ഒരു മഹത്തായ കാര്യം ചെയ്യുന്ന കൊച്ചി നഗരസഭക്ക് എല്ലാവിധ ആശംസകളും

  • @sajeesh4688
    @sajeesh4688 3 года назад +28

    ഭക്ഷണം കഴിച്ച ഓരോ വ്യക്തിയുടെയും അഭിപ്രായത്തിൽ നിന്നറിയാം മനസ്സും നിറഞ്ഞെന്ന്...ഇതു വളരെ നല്ല ഒരു സംരംഭം തന്നെയാണെന്ന്...അതും 10 രൂപയ്ക്ക് ഇത്രയും നല്ല ഭക്ഷണം 👍

  • @sabeehmedia692
    @sabeehmedia692 3 года назад +148

    ചേട്ടൻ പറഞ്ഞത് crct. സാധാരണക്കാർ ക്ക് ഇത് മതി. 100രൂപക്ക് കഴിക്കുന്നവർ ക്ക് ഇത് കഴിക്കാൻ കഴിയില്ല

  • @midhungovusvlogs7461
    @midhungovusvlogs7461 3 года назад +10

    സാധാരണക്കാരെ സംബന്ധിച്ച് 10രൂപയുടെ ഊണ് വളരെ വലിയ കാര്യം തന്നെയാണ്.
    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയത്തിൽ ഒരുപാട് സന്തോഷം ഉണ്ണിചേട്ടാ ❣️❣️❣️

  • @BND1
    @BND1 3 года назад +149

    *ഈ വീഡിയോ ബഹിരാകാശത്ത് കിടന്നു കറങ്ങുന്ന പ്രമുഖ കുടുംബ മാധ്യമത്തിന് സമർപ്പിക്കുന്നു* 🤣🤣🤣🤣

  • @dileepcm
    @dileepcm 3 года назад +12

    വളരെ നല്ല കാര്യം. സാമ്പത്തികം അനുവദിക്കുന്നവർ ഇത് ദുരുപയോഗപ്പെടുത്താതെ, അർഹത ഉള്ളവർക്ക് അഅവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @renjithp8464
      @renjithp8464 3 года назад

      Correct........ 10 Roopakku oonu kazhuchittu 20 Roopayude Kings valikkunnavare avide kandu.......

  • @sanishtk138
    @sanishtk138 3 года назад +32

    ഇത് കഴിക്കാൻ village food channel ലെ ഫിറോസ് ഇക്ക വരുന്നുള്ളത് ഉറപ്പാണ്... ❤❤❤

  • @saajidusman5083
    @saajidusman5083 3 года назад +3

    ഏറ്റവും ആകര്‍ഷണീയമായ കാര്യം വൃത്തി...... Transparent kitchen..... Very good concept....

  • @radhakrishnantp3754
    @radhakrishnantp3754 3 года назад +12

    ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന് വളരെ നന്ദി. വിശപ്പ് അത് വല്ലാത്ത ഒരു അനുഭവം ആണ്

  • @hashimk.a3352
    @hashimk.a3352 3 года назад +35

    വയറു നിറക്കാൻ എല്ലവരേം കൊണ്ട് പറ്റും. കഴിക്കുനവൻ്റെ മനസ്സ് നിറക്കണം 💖💖💖

    • @sunilkumartp3055
      @sunilkumartp3055 3 года назад +1

      അടിച്ചു മാറ്റി ല്ലേ 😁

    • @baijucp2865
      @baijucp2865 3 года назад

      ഇത് OK നമ്മുടെ വൈറ്റിലെ പോയി ചോറ് മേടിക്കാൻ നിന്നാൽ ആ ചേച്ചിമാരുടെ പള്ള് നമ്മൾ കാണണം

    • @baijucp2865
      @baijucp2865 3 года назад

      ഗതി ഇല്ലാത്തെ കൊണ്ട് അണ് മേടിക്കാൻ പോകുന്നത്

    • @baijucp2865
      @baijucp2865 3 года назад

      എവിടെ പോയി മേടിച്ചലും സെപഷ്യൽ മേടിക്കും എന്നാലും വില്ലേജ് ഓഫിസറെടെ അണന്ന് അണ് വൈറ്റിലെ ചേച്ചിമാര് ധരിക്കുന്നത്

    • @kbcnair9261
      @kbcnair9261 3 года назад

      @@baijucp2865 ആ ചേച്ചിയെ മാറ്റണം. പരാതി കൊടുക്കണം

  • @Linsonmathews
    @Linsonmathews 3 года назад +91

    കൊച്ചിക്കാരനായ ഉണ്ണി ചേട്ടൻ ഈ വീഡിയോ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു 🤗 അടിപൊളി ആയിട്ടുണ്ട്ട്ടോ 👍❣️

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +3

      😍😍😍

    • @rahulrs7440
      @rahulrs7440 3 года назад

      നിനക്കെങ്ങനെ സാധിക്കുന്നെടാ ഉവ്വേ.... ഇങ്ങനെ കള്ളം പറയാൻ 🚀

    • @ajays6858
      @ajays6858 3 года назад

      @@rahulrs7440 ഒന്ന് പൊട്ടി കരഞ്ഞൂടെ 🤣🤣🤣

  • @Maria-qf8ek
    @Maria-qf8ek 3 года назад +12

    Manorma thanks for giving them publicity .മഞ്ഞരമ ഇല്ലാരുന്നേൽ ജനങ്ങൾ ഈ ഹോട്ടൽ ഇത്പോലെ ഇടിച്ച കേറില്ലായിരുന്നു . നന്ദി ഒരായിരം നന്ദി
    മഞ്ഞരമ ചേച്ചിയെ ആരും കുറ്റം പറയരുത് . ബർഗർ പിസ്സ ഒക്കെ കഴിച്ച നടക്കുന്നവർക് ഇത് പോലുള്ള സംരഭം ഇഷ്ടപ്പെടില്ല . എന്റെ വീട്ടിലുണ്ട് അത് പോലെ ഒരീണം ചോറൊന്നും പിടിക്കില്ല അറബിക് ഫുഡ് ഒക്കെ ആണ് ഇഷ്ടം .

  • @homebookbysreesiva6785
    @homebookbysreesiva6785 3 года назад +187

    10 രൂപക്ക് ഊണ് കിട്ടുന്നു എന്ന് കേട്ടപ്പോൾ അതിശയം തോന്നി. Kochi corporation👏🏻👏🏻👏🏻👏🏻👏🏻

  • @RetheepOb
    @RetheepOb 3 года назад +19

    വളരെ നല്ല ഒരു സംരംഭം ,സർക്കരിനും കൊച്ചി കോർപ്പറേഷന് എല്ലാ വിധ ആശംസകളും നേരുന്നു

  • @shyjuchandran
    @shyjuchandran 3 года назад +25

    കേരളത്തിൻ്റെ അഭിമാന പദ്ധതി ❤️❤️

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 3 года назад

    തിർച്ചയായും അഭിനന്ദനാർഹമായ ജീവ കാരുണ്യ പ്രവർത്തനം. ഇതിനു പിറകിൽ പ്രവർത്തിച്ച സുമനസകൾക്ക് നന്ദി. ഇത് പോലെ എവർത്തിച്ചു പോകാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. 🙏

  • @EVNvillagelifeCooking
    @EVNvillagelifeCooking 3 года назад +6

    ഈ സംരംഭം പരിചയപ്പെടുത്തിയത് വളരെ നല്ല കാര്യമാണ്

  • @rashikh2368
    @rashikh2368 3 года назад +35

    എന്റെ കേരളം എത്ര സുന്ദരം 💕💕💕

  • @jsrjsr2664
    @jsrjsr2664 3 года назад +13

    നല്ല കാര്യം ചെയ്ത നഗരസഭയ്ക്ക് എന്റെ ബിഗ് സല്യൂട്ട് 🥰🥰🥰👍👍👍👍👍👍

  • @reneeshraveendra7182
    @reneeshraveendra7182 3 года назад +5

    തുടക്കം ഗംഭീരം ആവും പിന്നീട് കുറഞ്ഞു വരും ഒടുക്കം നിർത്തും അതാണ് ഇങ്ങനത്തെ നല്ല പരിപാടികളുടെ കാര്യങ്ങൾ... എന്നും പാവങ്ങൾക്ക് ഇതുപോലെ കിട്ടട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @bibinkb438
      @bibinkb438 3 года назад +1

      20 രൂപ ഹോട്ടൽ /ജനകീയ ഹോട്ടൽ തുടങ്ങിയിട്ട് 2 വർഷം ആയി. ആർജ്ജവമുള്ള സർക്കാരുകൾക്കെ ഇതു ചെയ്യാൻ പറ്റൂ. അതു തുടരുകയും ചെയ്യും

  • @nesarmottas796
    @nesarmottas796 3 года назад +39

    പിണറായ് സര്‍ക്കാറെന്നാ സുമ്മാവാ..
    പോളി പദ്ധതി
    സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

    • @invisible4272
      @invisible4272 3 года назад +1

      പത്തു രൂപയ്ക്കു ഊണ് കൊടുക്കുന്നെങ്കിൽ 1000 രൂപ പിഴിയുന്നുമുണ്ട്

  • @AnjirikaranVlogger
    @AnjirikaranVlogger 3 года назад +2

    ഞങ്ങളും അവിടെ പോയി
    മനസ്സും വയറും നിറഞ്ഞു ഒരുപാട് സന്തോഷമായി ഇങ്ങനെ കേരളത്തിലെല്ലായിടത്തും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
    എല്ലാവരും വിശന്ന് ഇരിക്കാതെ ഇരിക്കുമ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാട് ആകുന്നത് 🙏🙏👍

  • @sujasunny6632
    @sujasunny6632 3 года назад +4

    സർ ക്കാർ ഏറ്റവും നല്ല. ഒരു കാര്യം ആണ് ചെയ്തത് ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി

  • @kichuskitchen5012
    @kichuskitchen5012 3 года назад +2

    എല്ലാ ജില്ലകളിലും ഇതുപോലെ തുടങ്ങിയിരുന്നെങ്കിൽ ! വീഡിയോ സൂപ്പർ 👍👍🥰

  • @MarineFlavoursSulujith
    @MarineFlavoursSulujith 3 года назад +46

    നല്ലൊരു കാര്യമാണ്... പാവങ്ങൾ പട്ടിണി കിടക്കില്ലല്ലോ.... Nice, bro 😍😍

  • @midhuntrtr4757
    @midhuntrtr4757 3 года назад +43

    ബിഗ് സല്യൂട്ട് കേരള സർക്കാർ ♥️♥️♥️♥️♥️♥️

    • @jinukv1220
      @jinukv1220 3 года назад +1

      ❤️

    • @നിലപാട്-ഹ4പ
      @നിലപാട്-ഹ4പ 3 года назад +6

      എന്ത് ചെയ്താലും എറണാകുളത്തെ ഭൂരിപക്ഷം ജനങ്ങളും മലപ്പുറം ജില്ല മാതിരി യാണ്. Ldf ന്റെ പിണറായിയുടെ നല്ല ഭരണത്തിനു ഇനിയും ഈ രണ്ടു ജില്ലകൾ മാത്രം കൂടുതൽ സപ്പോർട്ട് കൊടുക്കുന്നില്ല അത് മാറണം എന്നാലേ വികസനം വരൂ 🙏

    • @midhuntrtr4757
      @midhuntrtr4757 3 года назад

      എന്ത് സപ്പോർട്ട് ആണ് കൊടുകേണ്ടത്‌ മച്ചാനെ

    • @നിലപാട്-ഹ4പ
      @നിലപാട്-ഹ4പ 3 года назад +6

      @@midhuntrtr4757 എറണാകുളം മലപ്പുറം ജില്ലകളിൽ ldf ന് ജനപിന്തുണ കുറവാണ്. ഈ ജില്ലകളിൽ ജാതി സമവായങ്ങൾക്കാണ് വോട്ട് വികസനത്തിനല്ല. എന്നാൽ ഇപ്പോൾ അതിൽനിന്നും കുറച്ചൊരു മാറ്റം കണ്ടു വരുന്നുമുണ്ട് അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ mla മാരെ എറണാകുളം ജില്ലയിൽ നിന്ന് ldf ന് പ്രതീക്ഷിക്കാം.

    • @midhuntrtr4757
      @midhuntrtr4757 3 года назад +1

      മച്ചാനെ ജനങ്ങൾ ജാതിയോ പാർട്ടിയോ വികസനമോ നോക്കിയിട്ടല്ല
      വ്യക്തികളെ നോക്കിയിട്ടാണ് പകുതിയിൽ കൂടുതലും ആളുകൾ വോട്ട് ചെയ്യുന്നത്
      അത് കൂടുതൽ മച്ചാൻ പറഞ്ഞതുപോലെ എറണാകുളത്തും മലപ്പുറത്തും സംഭവിക്കുന്നത്

  • @abinshaayoob3646
    @abinshaayoob3646 3 года назад +28

    ഇടതുപക്ഷം ഹൃദയപക്ഷം❣️🚩

  • @cvijay2012
    @cvijay2012 3 года назад +13

    Great effort by കൊച്ചിൻ കോർപറേഷൻ......great effort... ഇത് പോലെ കേരളത്തിൽ എല്ലാ സ്റലത്തിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. Super unnichetta.....

  • @rahuldarsana3804
    @rahuldarsana3804 3 года назад +12

    ഉണ്ണി മച്ചാ💖💖സർക്കാരിനും motthoottinum നന്ദി പ്രത്യക നന്ദി മാമ manoramakku

  • @anands7966
    @anands7966 3 года назад +8

    വിശക്കുന്നവന്റെ വിഷമം മനസ്സിലാക്കിയ സർക്കാരിന് നന്ദി❤️ അഭിനന്ദനങ്ങൾ ❤️

  • @jobinsmathew8509
    @jobinsmathew8509 3 года назад +28

    കൊച്ചിയിൽ ഇനി ആർക്കും
    ഒരു നേരത്തെ ദക്ഷണം കിട്ടാതെ
    പോകല്ലെ..,അണിയറ പ്രവർത്തകർക്കും ഉണ്ണിച്ചേട്ടന്നും
    അഭിനന്ദനങ്ങൾ...!!

  • @akhilakhil9511
    @akhilakhil9511 3 года назад +5

    ഈ ഒരു അവസരം ഉണ്ടാക്കിയ മനോരമയ്ക്കും അ ചേച്ചിക്കും എന്റെ അഭിനന്ദനങ്ങൾ

  • @amazil545
    @amazil545 3 года назад +50

    ആ ക്യൂ കണ്ട് ഞാൻ ഒന്ന് നെട്ടി..!😁❤️
    പൊളിച്ചു ഉണ്ണിയേട്ടാ..!!😍💖

  • @saajan5829
    @saajan5829 3 года назад

    ഉണ്ണി ചേട്ടാ അഭിനന്ദനങ്ങൾ...
    മാമാ മാധ്യമങ്ങളുടെ ചുഴിയിൽ പെട്ടു കാഴ്ച മങ്ങി പോയ കുറച്ച് ആളുകൾ എങ്കിലും നമ്മുടെ സമൂഹത്തിലുണ്ട് അവരും ഈ വീഡിയോ കണ്ണുതുറന്നു കാണട്ടെ

  • @pathanamthittakkaaran7453
    @pathanamthittakkaaran7453 3 года назад +19

    ഒന്നും പറയാനില്ല❤️❤️❤️വീഡിയോ കണ്ടു കണ്ണുനിറഞ്ഞുപോയ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @soorajsurendren
    @soorajsurendren 3 года назад +7

    പട്ടിണി പാവങ്ങൾക്കും ഭിക്ഷക്കർക്കും, നടോടികൾക്കും ഉപകരിക്കണം അതിലാണ് വിജയം.... ഈ ക്യൂ ഇല് അങ്ങനെ ആരെയും കണ്ടില്ല .... കൊച്ചിൻ നഗരസഭക്ക് big salute......

  • @anoopacappu2412
    @anoopacappu2412 3 года назад +56

    വലിയ ഒരു കാര്യമാണ് 10 രൂപക്ക് ആഹാരം കൊടുക്കുന്നത് ഒരു പാട് പേര് ഒരു നേരത്തേ ആഹാരത്തിന് വേണ്ടി വിഷമിക്കുന്നു തീർച്ചയായിട്ടും എല്ലാവർക്കും ഉപകരിക്കും👍👍👍

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 года назад +1

    Inganathe thirakkavumbol.avide ethumbozhekkum vainnerathe tea kudikkenda time aakum. appol teayum kadiyum vaangumaayirikkum.

  • @craftgamingyt396
    @craftgamingyt396 3 года назад +62

    വിശക്കുന്നവന്റെ വയറും മനസുംനിറക്കുന്നവർക് ഒരായിരം ആശംസകൾ 👍👍👍

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +5

    കേരള സർക്കാർ, കൊച്ചിൻ കോർപ്പറേഷൻ, കുടുംബശ്രീ, മുത്തൂറ്റ് ഗ്രൂപ്പിനും ..... ഇവിടെത്തെ എല്ലാ സ്റ്റാഫുകൾക്കും അഭിനന്ദനങ്ങൾ നേരുന്നു.,,,,,,,,,

  • @Sidhique-z2r
    @Sidhique-z2r 3 года назад +170

    മനോരമ ഓഫീസിൽ 5രൂപയ്ക്ക് ബിരിയാണി കൊടുക്കുണ്ടല്ലോ മാമൻ മാപ്പിള

  • @mrk6637
    @mrk6637 3 года назад +22

    ഇങ്ങിനെ കേരളത്തിലെ എല്ലാ ഇടത്തും വ്യാപിക്കട്ടെ👍🔥

  • @jayeshmani9606
    @jayeshmani9606 3 года назад +226

    മാമ മാധ്യമങ്ങളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത വീഡിയോ

    • @saajan5829
      @saajan5829 3 года назад +10

      നൂറു ശതമാനം ശരിയാണ് ....വിശക്കുന്ന വയറിൻറെ വിശപ്പ് അകറ്റുക എന്നതുതന്നെയാണ് മഹത്തരം , ആട്ടിൻതോലിട്ട ചെന്നായ ചാനലുകളുടെ തൊലിയുരിച്ച വീഡിയോ

    • @ziyadkavpra9435
      @ziyadkavpra9435 3 года назад

      @@saajan5829 .

  • @khureshiabraam6547
    @khureshiabraam6547 3 года назад +8

    നല്ല കാര്യം...സൂപ്പർ ആണ്.... കിച്ചെനിൽ ജോലി ചെയ്യുന്ന ചേച്ചിമാർ uniform വേണം, shall ധരിച്ച് എവിടെ എങ്കിലും കരുങ്ങിയാൽ പ്രശ്നമാകും. Safety First. 🙏🙏🙏

  • @adilriyas
    @adilriyas 3 года назад +45

    ഈ അവസരത്തിൽ മനോരമയെ സ്മരിക്കുന്നു😌

  • @jessyeaso9280
    @jessyeaso9280 3 года назад

    മീഡിയ യൂട്ടിലൈസേഷൻ ന് ഉത്തമ ഉദാഹരണം... അഭിനന്ദനങ്ങൾ🌹

  • @sreenivasan6500
    @sreenivasan6500 3 года назад +8

    OMKV നല്ല എപ്പിസോഡ് ആയിരുന്നു ...നന്ദി

  • @YummyMusts
    @YummyMusts 3 года назад

    വളരെ നല്ല കാര്യം👍👍 ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അതുപോലെ ഇത് ഞങ്ങളിലേക്ക് എത്തിച്ച ഈ ചാനലിനും ഒരു പാട് നന്ദി🙏🙏🙏🙏 പാവപ്പെട്ടവർക്ക് ഇത് വലിയൊരനുഭവമായിരിക്കും. എല്ലാവരും മാക്സിമം share ചെയ്യുക👍👍👍👍

  • @hafisali5105
    @hafisali5105 3 года назад +47

    മഞ്ഞരമാ ന്യൂസ് ഇലെ ഏതോ ചേച്ചിയുടെ ഫാൻസ് like അടി🤣🤣😂🤣😂🤣🤣😂🤣🤣😂അങ്ങനെ എങ്കിലും അവർ air ന്ന് സ്പേസിലേക് പോട്ടെ😂😂😂🤣🤣

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +1

      😁

    • @hafisali5105
      @hafisali5105 3 года назад

      @@OMKVFishingCooking 😲😲😲😲😲😲😲😱😱😱😱😱😱😱😱thank you ഉണ്ണിയേട്ടാ...😍😍😍😍😍😍😍😍😍😍❤️

  • @subeeshks3860
    @subeeshks3860 3 года назад +4

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ തന്നെ എൻ്റെ മനസ്സ് നിറഞ്ഞു

  • @sageervnb5029
    @sageervnb5029 3 года назад +7

    വയറ് നിറയുന്നതൊടൊപ്പം വില 10 രൂപയല്ലേ എന്നാലോചിക്കുമ്പോൾ മനസ്സും നിറയും ! ഉണ്ണീ വിഡിയോ പൊളിച്ചു❤️

  • @priyamiraclevlogs743
    @priyamiraclevlogs743 3 года назад

    ചോറും,കൂട്ട് കറിയും,അച്ചാറും,സാംബാറും,പപ്പടവും,അടിപൊളി,മൂത്തൂറ്റ് ഗ്രൂപ്പിന് ഒരുപാട് അഭിനന്തനംങൾ

  • @ShahiVlogz
    @ShahiVlogz 3 года назад +6

    ഉണ്ണിച്ചേട്ടാ 15 കൊല്ലം മുന്നേ 10 രൂപയ്ക്കു ഊണ് കഴിച്ചത് ഓർമ്മ വരുന്നു.. 😍

  • @paulyko4955
    @paulyko4955 3 года назад

    ഇത് ഇങ്ങനെ തുടർന്ന് പോകുവാൻ ആഗ്രഹിക്കുന്നു. നല്ല മനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.

  • @shaheem143
    @shaheem143 3 года назад +12

    പാവങ്ങളുടെ വിശപ്പ് അടങ്ങട്ടെ 🙏🙏🙏 നല്ലത് മാത്രമേ വരൂ ഉണ്ണിച്ചേട്ടാ 😪😍

  • @sibingeorge685
    @sibingeorge685 3 года назад +1

    *ഒരു പാട് യൂ ട്യൂബ്ർസ് ഉണ്ടായിട്ടും,,അവരൊന്നും ചെയ്യാത്ത,,,ഒരു കാര്യം ആണ് താങ്കൾ ചെയ്തത്,,, എന്ത് തന്നെ ആയാലും 10 രൂപയുടെ ഉച്ചയുണ് വളരെ നല്ല ഒരു കാര്യം thane ആണ്,, ഒരു പാട് പേർക് അത് സഹായം തന്നെ ആണ്,,,,,,,
    ഈ വാർത്ത പുറം ലോകത്തിന് കാണിച്ചു കൊടുത്ത ningal അടിപൊളിയാ*

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    വളരെ ഉപകാരപ്രദമാണ് 💙🎉🎉💛👍❤️♥️💖

  • @poulosemc128
    @poulosemc128 3 года назад +1

    കൊള്ളാം good കുൻബാരീ ഇതു പോലെയുള്ള കാശു കുറഞ മറ്റു ഇതേപോലുളള കടകളും ദയവായി വീഡിയോ ചെയ്യണം very good thank you for this information ,which is very helpful for the common public very very thanks KUMBAARREE

  • @amaletk3703
    @amaletk3703 3 года назад +24

    ഉണ്ണിയേട്ടൻ 💞 ജനകീയ സർക്കാർ 💓

  • @anupamajb1077
    @anupamajb1077 3 года назад +1

    Sherikum kannu niranju santhosham👏👏👏👏🙏

  • @neenasunildas5583
    @neenasunildas5583 3 года назад +26

    നഗരസഭയുടെ നല്ല ഒരു സംരംഭത്തിന് എല്ലവിത ആശംസകൾ🤗

  • @yesudas144
    @yesudas144 3 года назад

    ഉണ്ണീ,സൂപ്പർ..... നിങ്ങളുടെ ഓരോ വാക്കും അപവാദ പ്രചരണം നടത്തുന്നവർക്ക് മറുപടിയായി തീരട്ടെ....

  • @JK-ju7zj
    @JK-ju7zj 3 года назад +19

    ഇടതു പക്ഷം ഹൃദയപക്ഷം 🥰🥰🥰🥰

  • @lakshmi34535
    @lakshmi34535 2 месяца назад

    Subscribed
    Ernakulam north ൽ വരുമ്പോൾ കഴിക്കാം
    Thanks

  • @vijilvijay6054
    @vijilvijay6054 3 года назад +11

    കൊച്ചി എന്നും പൊളി ആണ്.... സർക്കാരിനും, കൊച്ചി കോർപറേഷനും, മുത്തൂറ്റ് ഗ്രൂപ്പിനും 👏👏👏👏👏🙏🙏🙏
    (മഞ്ഞ രമയോട് OMKV )

  • @christhomas5641
    @christhomas5641 3 года назад

    ആവശ്യത്തിലധികം പണമുള്ള നല്ല മനസ്സുള്ള ആളുകൾ വിചാരിച്ചാൽ നമുക്ക് ഈ സംരംഭം എല്ലാ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും നടത്താൻ പറ്റും. അങ്ങനെ നമ്മുടെ നാടിനെ പട്ടിണി രഹിതമായ ഒരു സുന്ദര കേരളം ആക്കി മാറ്റാൻ എല്ലാ നല്ല മനസ്സുകൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇതാണ് ജീവകാരുണ്യം. ഇതാണ് ഈശ്വരന്റെ ഇഷ്ടം.. പള്ളിയിലും അമ്പലത്തിലും കൊണ്ടുപോയി നേർച്ച ഇടുന്നതിനും എത്ര നല്ലതാണ് ഇങ്ങനെയുള്ള പുണ്യ പ്രവർത്തികൾ ചെയ്യുന്നത്. 💛💜💛💜👍👍👍

  • @n4jj
    @n4jj 3 года назад +176

    ബീവറേജിൽ മാത്രമേ ഇത്രയും ക്യൂ കണ്ടിട്ട് ഉള്ളു..!😹❤️

  • @nizarph2990
    @nizarph2990 3 года назад

    കൊള്ളാം നല്ലവിഡിയോ 👍🏻👍🏻👍🏻

  • @wantedalien6951
    @wantedalien6951 3 года назад +11

    നല്ലതിനെഎന്നു പ്രോത്സാഹിപ്പിക്കുന്ന ഉണ്ണിച്ചേട്ടൻ ❤️💞

    • @appzcrazy1413
      @appzcrazy1413 3 года назад

      ഉണ്ണി ചേട്ടൻ ഉയിര് 🔥🔥😘

  • @sassikaladeviks3969
    @sassikaladeviks3969 3 года назад

    10 രൂപക്ക് ഇത്ര രുചികരമായ ഭക്ഷണം കിട്ടുക എന്നത് വലിയ കാര്യം തന്നെ 👍 കൊച്ചി നഗര സഭയ്ക്ക് അഭിനന്ദനങ്ങൾ ഇത് നാൾക്കുനാൾ ഗംഭീര വിജയമകട്ടെ എന്നാശംസിക്കുന്നു 🙏🙏🙏

    • @peterkj7
      @peterkj7 3 года назад

      Adipoly unnychetta

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +4

    ഇതിൽ പ്രവർത്തിക്കുന്ന ഓരോരുത്തരെയും ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് നിലനിന്നു പോകാനും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @sairabasheer764
    @sairabasheer764 3 года назад

    Location sariku paranju koduku.ennalalle, purathuninu EKM varunnorku anweshichu ethan pattu.

  • @JK-ju7zj
    @JK-ju7zj 3 года назад +70

    നമ്മുടെ സർക്കാർ അടിപൊളി അല്ലേ ഇന്നാട്ടിലെ ജനങ്ങൾക്ക് തെറ്റിയില്ല

    • @jilbin2139
      @jilbin2139 3 года назад +1

      🚩🚩

    • @jayamohan1250
      @jayamohan1250 3 года назад

      ❤️❤️

    • @ronygeorge7216
      @ronygeorge7216 3 года назад

      🤣🤣🤣

    • @tomypc8122
      @tomypc8122 3 года назад +2

      നല്ല കാര്യമാണ്, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി. മുത്തൂറ്റ് MD യുടെ തല മണ്ട ക്ക് കല്ലെറിഞ്ഞ C.I.T.U.ക്കാരനും നന്ദി.

    • @Alan-rr5kk
      @Alan-rr5kk 3 года назад

      ❤️

  • @kadamthottuvarughese6200
    @kadamthottuvarughese6200 3 года назад

    water for the kitchen and drink it comes from where???????

  • @shahulsh6902
    @shahulsh6902 3 года назад +6

    ഇതിട്ടാൽ സംഭവം എല്ലാ ജില്ല യിലും തുടങ്ങണ്ടീഞ്ഞും 👌👌

  • @maimoonamohammed2036
    @maimoonamohammed2036 3 года назад

    Allahu edil prawartikunnawarkkum ed cheyyan teerumanichaawarkum ayusum arogiyawunalgi anugrahikatte

  • @vineethvvvineethvv4909
    @vineethvvvineethvv4909 3 года назад +4

    സംഭവം നല്ല കാര്യം ആണ്..,... എല്ലാ സ്ഥലത്തും വേണ്ണം....✌️✌️✌️👌👌👌🤘🤘🤘

  • @vividnature1918
    @vividnature1918 3 года назад +2

    ഇത് കണ്ടപ്പോൾ നല്ലൊരു ഊണ് കഴിക്കാൻ തോന്നുന്നു 🤩

  • @arjunraj7972
    @arjunraj7972 3 года назад +4

    ഉണ്ണിച്ചേട്ടാ നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ഭക്ഷണം കിട്ടാത്തവനെ അതുകിട്ടുമ്പോൾ അതിന്റെ വില മനസ്സിലാകു 10, 20 രൂപയ്ക്ക് ഇന്ന് ഊണ് എവിടെയാ കിട്ടുക

  • @rejithkply
    @rejithkply 3 года назад

    വളരെ നല്ല ഒരു കാര്യം തന്നെ ആണ് സർക്കാരും കൊച്ചി കോർപറേഷനും ചെയ്തത് , 10 രൂപയ്ക്കു വിശപ്പു അടക്കാം സാധാരണക്കാരന്, അത് പോലെ തന്നെ ആണ് ഡൽഹിയിൽ ഗൗതം ഗംഭീർ ചെയ്യുന്നതും 1 രൂപയ്ക്കു വിശപ്പു മാറ്റം , 2 ഉം അഭിനന്ദനം അർഹിക്കുന്നത് തന്നെ ആണ് 👏👏👏👏

  • @muhammedhashif911
    @muhammedhashif911 3 года назад +4

    Well explained and best wishes to Cochin corporation.. this should be implimnented in all major cities in Kerala....

  • @vishnukuttiparambil
    @vishnukuttiparambil 3 года назад +1

    എല്ലാ ജില്ലകളിലും എല്ലാ പഞ്ചായത്തുകളിലും ഭാവിയിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @ishal_noora
    @ishal_noora 3 года назад +31

    Unniyettan first💥💥💥💥💥💥.
    നമ്മൾക്ക് വേണ്ടി ഉണ്ണിയേട്ടന്റെ ഊൺ റിവ്യൂ.💥💥

  • @നിലപാട്-ഹ4പ
    @നിലപാട്-ഹ4പ 3 года назад +1

    അഭിനന്ദനങ്ങൾ ബ്രോ ഇതു പോലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളെ തുറന്നു കാട്ടുക 🙏

  • @SnehasVlogs
    @SnehasVlogs 3 года назад +39

    ഇപ്പോഴത്തെ സർക്കാർ പോളിയാണ് 🥰🥰🥰

  • @ManojKumar-fb6in
    @ManojKumar-fb6in 3 года назад +2

    എല്ലാ കാര്യങ്ങളും വ്യക്തമായി അവതരിപ്പിച്ചു OMKV team,പാർസൽ എത്ര കിട്ടും എന്ന് വരെ, വളരെ നല്ല അവതരണം

  • @midhuntech3872
    @midhuntech3872 3 года назад +76

    കേരളത്തിൽ ആരും പട്ടിണി ആകരുത്. പിണറായി വിജയൻ സാർ 💖💖💖💖👍

  • @zeox08
    @zeox08 3 года назад +1

    It's much much better than other states..
    Indra canteen പോലുള്ള പല ഇടങ്ങളിലും ഇത് പോലെ കിട്ടും
    അവിടെ എല്ലാം പോയി ഒരു തവണ എങ്കിലും കഴിക്കണം അപ്പോ മനസ്സിലാകും.
    ഇത് എത്ര മാത്രം നന്നായി കൊടുക്കുന്നുണ്ട് എന്ന്..