10 രൂപയ്ക്ക് ഊണോ😳|Ten Rupees Meals in Kochi Street Food Kerala

Поделиться
HTML-код
  • Опубликовано: 7 окт 2021
  • സർക്കാർ പദ്ധതിയിൽ കൊച്ചി കോർപ്പറേഷൻ
    പത്തു രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്നു
    Location
    maps.app.goo.gl/fNKJN6ptz3yhx...

Комментарии • 990

  • @shafeekasad5594
    @shafeekasad5594 2 года назад +854

    ഒരു ചായ കുടിക്കുന്ന പൈസക്ക് ഒരു ഊൺ.. തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് ഇതിലും വലിയ സഹായം വേറെ എന്തുണ്ട് .. ഈ സദുദ്യമത്തിന് മുൻകൈയ്യെടുത്ത എല്ലാവർക്കും നന്ദി..

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад +9

      വിസർജനം പ്രശ്നമായാൽ മലിനീകരണം വരും...ടോയ്ലറ്റ് use ചെയ്യാനും പരിശീലനം നൽകി...ക്ലീൻ സിറ്റി വരണം.
      കൗണ്സിലർ ശ്രദ്ധിക്കുക

    • @shafeekasad5594
      @shafeekasad5594 2 года назад +20

      മനുഷ്യൻ്റെ ഏറ്റവും പ്രാഥമികമായ ആവശ്യം അല്ലെ ഭക്ഷണം,വസ്ത്രം,പാർപ്പിടം എന്നിവ ഒക്കെ .. ആദ്യം വിശപ്പ് മാറ്റാൻ കഴിയുമോ എന്നാണ് ശ്രമിക്കേണ്ടത് .. മറ്റുള്ളത് പുറകെ ഒന്നായി നടപ്പിൽ വരുത്താൻ കഴിയണം.. വിശപ്പ് അറിഞ്ഞ ഒരാൾക്കേ അത് എത്രത്തോളം ഭീകരമായ ഒന്നാണ് എന്ന് അറിയുകയുള്ളൂ..

    • @richusfamily
      @richusfamily 2 года назад

      Onnu kayari nokku istapettal🔔 cheyyuvo pattalom from karunagappally

    • @number.one.snehateeram1009
      @number.one.snehateeram1009 2 года назад

      Oru jyoli vangichu tarumo

    • @jinukv1220
      @jinukv1220 2 года назад

      Ne prabbil pokaruthu kakkoosil thanne ponam

  • @dddddd6405
    @dddddd6405 2 года назад +388

    ഒരുനേരത്തെ അന്നത്തിനു വേണ്ടി രാവും പകലും പണിയെടുക്കുന്ന നമുക്ക് പത്തു രൂപയ്ക്ക് ഭക്ഷണം തരുന്ന ഇവരെ ദൈവം അനുഗ്രഹിക്കട്ടെ ഇവരുടെ കച്ചവടത്തിൽ പുരോഗതി ഉണ്ടാവട്ടെ🤲🤲🤲👍👍👍

  • @ajithnikarthil7433
    @ajithnikarthil7433 2 года назад +186

    ഇന്നത്തെ വീഡിയോ ചെയ്തതിനു ഹൃദയത്തിൽ നിന്നും നിങ്ങൾക്ക് അഭിനന്ദനങ്ങൾ.... വിശപ്പിന്റെ വില അറിയുന്നവനായിരിക്കണം യഥാർത്ഥ ഫുഡ്‌ യുട്ടൂബർ.

  • @abbasmam3692
    @abbasmam3692 2 года назад +286

    10 രൂപക്ക് ചോറോ ?,
    പടച്ചോനെ ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും നീ അനുഗ്രഹം നൽകണേ...

    • @user-vs5qe8rw8l
      @user-vs5qe8rw8l 2 года назад +6

      ഇത് തോമസ് ഐസക് കൊണ്ട് വന്ന പദ്ധതി ആണ്. എല്ലാ ജില്ലയിലുഠ 20രൂപക്ക് ഉണ്ട് 10രൂപക്ക് ഇപ്പോ തുടങ്ങി

    • @whynorthindiansarefool6885
      @whynorthindiansarefool6885 2 года назад +2

      Aar cheydalum valare nalla kaaryam. Thervil jeevikkunavark vispp illade jeevikam😪😪 daivam aungrihate👍🏾

    • @adithiadhi1473
      @adithiadhi1473 2 года назад +1

      @@user-vs5qe8rw8l Alappuzhayil undo

    • @cmmkasimqatar1368
      @cmmkasimqatar1368 2 года назад

      ആമീൻ

    • @siddeequenoorengal5519
      @siddeequenoorengal5519 2 года назад

      ameen

  • @sunilbabuk7602
    @sunilbabuk7602 2 года назад +397

    വിശപ്പാണ് പ്രധാനം.ഈ ഒരു സമയത്ത് ഈ പദ്ധതി തുടക്കംകുറിച്ച എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @vishnuvnath3842
    @vishnuvnath3842 2 года назад +196

    👏👏👏👏👏👏👏👏
    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ സഹോദരിമാർക്കും അഭിനന്ദനങ്ങൾ.... 💖💖💖💖

  • @danyj8324
    @danyj8324 2 года назад +76

    ❤ഇത്രയും നല്ലൊരു സേവനത്തിനെ മുന്നിട്ടിറങ്ങിയ എല്ലാവർക്കും ഒരു ബിഗ് സല്യൂട് 🙏❤

  • @seethies1035
    @seethies1035 2 года назад +115

    വിശപ്പിന്റെ വിളി കേട്ട് ദൈവദൂതനായി
    വന്നു പാവങ്ങളുടെ കണ്ണുനീർ തുടച്ച
    കൊച്ചി കോർപറേഷൻ അതിനൊപ്പം സഹകരിച്ച എല്ലാവർക്കും നന്ദി 🙏🙏🙏

  • @vishnucholakkal7743
    @vishnucholakkal7743 2 года назад +238

    ഇങ്ങനെ ഉള്ള കര്യങ്ങൾ ആണ് നമ്മൾ പ്രോസാൽഹിപ്പിക്കേണ്ടത്😘😘

    • @asharafashraf5235
      @asharafashraf5235 2 года назад +3

      തീർച്ചയായും

    • @shakeelasalam6591
      @shakeelasalam6591 2 года назад +3

      എന്തായാലും കൊച്ചി വരുമ്പോൾ ഇതൊന്ന് കഴിക്കണം

    • @shakeelasalam6591
      @shakeelasalam6591 2 года назад +1

      ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ഇത് എന്നും നിലനിൽക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @shereefabeevishereefabeevi6583
      @shereefabeevishereefabeevi6583 2 года назад

      Udayavan.....kakkatte

  • @mohammedameenparat3049
    @mohammedameenparat3049 2 года назад +48

    ഇത് ഒരു മാറ്റത്തിന്റെ തുടക്കം ആകട്ടെ , ഇങ്ങനെ എല്ലായിടത്തും വരട്ടെ

  • @jinuissacjijmusic8287
    @jinuissacjijmusic8287 2 года назад +68

    നമ്മുടെ കേരളത്തിൽ 🥰 വിശ്വസിക്കാൻ പറ്റുന്നില്ല എല്ലാ വിധ ആശംസകളും . വിശപ്പ് എന്ത് എന്ന് അറിയുന്നവർക്ക് വലിയ അനുഗ്രഹമാണ് ഇത് 👏👏👏

    • @sarithkb9892
      @sarithkb9892 2 года назад

      ആദ്യത്തെ ഉണ് നിങ്ങളോ... അതിന്റെ പിന്നിൽ ഇരിക്കുന്നവൻ എപ്പോഴേ തട്ടൽ തുടങ്ങിയത് കണ്ടില്ലേ 😄😄😄

  • @nidheeshdas8189
    @nidheeshdas8189 2 года назад +41

    ഇത് കേരളത്തിൽ എല്ലാ ജില്ലകളിലും വരട്ടെ. അന്നം ദൈവമാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടായി വളരട്ടെ..

  • @sajin3107
    @sajin3107 2 года назад +96

    ഗംഭീരം എല്ലാ ആശംസകളും വിശപ്പ്‌ മാറാൻ ചോറും ഒരു സാമ്പാറും മാത്രം മതി എന്നാണ് എന്റെ കാഴ്ചപ്പാട് അങ്ങനെ നോക്കുമ്പോൾ 10 രൂപക്ക് ചോറ് എന്നത് ഒരു സദ്യ തന്നെ ആണ്

    • @reemkallingal1120
      @reemkallingal1120 2 года назад +1

      very nice healthy food.neat &.clean.🙏💖

    • @neethurosanna1670
      @neethurosanna1670 2 года назад

      Enthina ithine dislike adikkunnathu?

    • @reemkallingal1120
      @reemkallingal1120 2 года назад

      @@neethurosanna1670 5 star food mathram kazhikunnavarku Rs.10/ food dhahikilla,so dislike😁

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +56

    10₹ 20₹ യുടെ ഊണ് തുടങ്ങിയ സ്ത്രീ സംരംഭം ഉച്ചയൂണ് കഴിക്കാൻ പാവപെട്ടവനും ഉള്ളവനും വന്ന് കഴിക്കുന്നു എന്നുള്ളതാണ് ഇതിന്റെ വിജയം ♥️♥️

  • @wlllan7481
    @wlllan7481 2 года назад +78

    കേരളത്തിൽ ആണ് ഇങ്ങനെ ഓക്കേ ഒള്ള കാര്യങ്ങൾ നടക്കുമ്പോൾ എന്ന് ഓർക്കുമ്പോൾ സന്തോഷം തോനുന്നു. ഒരു നേരത്തെ ഭഷണത്തിനി വേണ്ടി കഷ്ട്ടം പെടുന് സാദാരണകാര ഓർത്തു പോകുന്നു. ഇങ്ങനെ ഒള്ള വത്യസ്ത തരം വീഡിയോസ് ചെയുന്ന ചേട്ടന് ✨️all the best✌️✌️

    • @ibrahimasianetibrahim4908
      @ibrahimasianetibrahim4908 2 года назад +2

      ഒരു പൈസപോലും വാങ്ങാതെ നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരും ഉണ്ട് അത് ബോംബെയില്‍ പോയാകാണാം
      ഇതും നല്ലകാര്യംതന്നെയാണ്

    • @Sabinkv
      @Sabinkv 2 года назад +1

      karnatakayil 5 roopaku indra cateenil 3 varsham munnae kodukund

  • @jaffarottuvalappiljaffar1718
    @jaffarottuvalappiljaffar1718 2 года назад +111

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്.10. രൂപയാണ് ചോറിന്.. ആ കാല ഘട്ടത്തിലേക്ക് തിരിച്ചു പോകേണം... 😄😄😄

    • @reemkallingal1120
      @reemkallingal1120 2 года назад +7

      njan padikunna kalathu 1.25 anu, 65paisakum kittittundu😁

    • @muralidharanmekkayil2380
      @muralidharanmekkayil2380 2 года назад +1

      @@reemkallingal1120 half ne. 75 paisa

    • @reemkallingal1120
      @reemkallingal1120 2 года назад

      @@muralidharanmekkayil2380 🙏💖

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 2 года назад

      അന്ന് സ്കൂളിലേക്ക് നടന്നു പോണം
      ഇന്ന് നടക്കാൻ പറ്റോ

    • @reemkallingal1120
      @reemkallingal1120 2 года назад

      @@JD30BELGIUMCUTTING anthe sanghikal nadakille?🤣🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @ahammedkunju8518
    @ahammedkunju8518 2 года назад +23

    ഇതുപോലെ മറ്റു ടൌണുകളിലും തുടങ്ങട്ടെ. 10 രൂപയുടെ ഊണ് ഒരു ചായയുടെ പൈസക്ക്
    എല്ലാവിധ ആശംസകളും

  • @bibinjhon4983
    @bibinjhon4983 2 года назад +55

    വിശപ്പ് രഹിത കൊച്ചി നൻമയുള്ള കേരളം❤️❤️❤️❤️love u kochii

  • @ansonjose5951
    @ansonjose5951 2 года назад +112

    മനോരമ മൊയലാളി --- ഇത് കണ്ണ് തുറന്നു കാണുക... മനോരോഗം കുറച്ചെങ്കിലും മാറിക്കിട്ടട്ടെ...

    • @mohamed...7154
      @mohamed...7154 2 года назад +6

      ഊണിന്റെ കൂടെ തൈര് ഇല്ലന്ന് പറഞ്ഞ് വരും... അല്ലേൽ മോര് 😄

    • @busywithoutwork
      @busywithoutwork 2 года назад +1

      Moyalalee🤭
      Fraud24um😄

    • @vijuvareed9136
      @vijuvareed9136 2 года назад +2

      യഥാർത്ഥത്തിൽ ചക്കിന് വെച്ചത് ചക്കിന് കൊണ്ടു അതാണ് മനോരമക്ക് പറ്റിയത്..

    • @nja2087
      @nja2087 2 года назад

      😂😂😂😂 മനോരോഗി എന്ന മനോരമ

    • @kapilamrithpal8315
      @kapilamrithpal8315 2 года назад

      😆

  • @ahkahk6686
    @ahkahk6686 2 года назад +34

    മനോരമ ഇപ്പോള്‍ വരും പരാതിയുമായി...

    • @user-ky8qp1vv2m
      @user-ky8qp1vv2m 2 года назад +1

      😂😂😂😂😂

    • @sibinmk3051
      @sibinmk3051 2 года назад +1

      😜😜

    • @reemkallingal1120
      @reemkallingal1120 2 года назад +1

      Aa malarinu evidentha parathy kuzhimanthi ella annano?🤣

    • @mohamed...7154
      @mohamed...7154 2 года назад +3

      ഊണിന്റെ കൂടെ തൈര് ഇല്ലന്നും പറഞ്ഞാവും വരുക... അല്ലേൽ മോര് 😄

    • @IbrahimTKR
      @IbrahimTKR 2 года назад +1

      🐠 fry ഇല്ലേ
      By nunaramaa

  • @clintbabuthevuruthil8854
    @clintbabuthevuruthil8854 2 года назад +49

    ആവശ്യത്തിന് ചോറ് വിളമ്പി കൊടുക്കുക കഴിയുന്നതു കുടുതൽ ആളുകൾക്ക് കൊടുക്കാൻ സാധിക്കട്ടെ👍💪👏👏❤️

  • @JaikrishVlogs
    @JaikrishVlogs 2 года назад +17

    ഇത്രയും കുറഞ്ഞ വിലയ്ക്ക് ഊണ് പാവങ്ങൾക്ക് നല്ലൊരു സഹായം തന്നെയാണ് എല്ലാ ജില്ലകളിലും ഈ സംരംഭം വരണം

  • @bijuravi8522
    @bijuravi8522 2 года назад +19

    ആഹാ...ഇത് പൊളിച്ചു..
    നിങൾ ഫസ്റ്റ് അടിച്ചല്ലോ..ഇത് പ്രതീക്ഷിച്ചിരുന്നു.

  • @jp..2255
    @jp..2255 2 года назад +10

    ഇതാണ് മോനെ ഹക്കിം ഇക്കാ....... എല്ലാ യൂട്യൂബ്ഴ്സിനും.... ഇക്ക ഒരു മാതൃക ആവട്ടെ..... ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

  • @newslite8744
    @newslite8744 2 года назад +20

    ഇത്തരം സംരംഭങ്ങൾ കേരളത്തിൽ ഇനിയും ഉയർന്നു വരട്ടെ എന്ന പ്രാർത്ഥനയോടെ

  • @vijeshkp2564
    @vijeshkp2564 2 года назад +43

    100% ശരിയാണ് ഭയങ്കര സംഭവം തന്നെ.👍

  • @user-fasalu
    @user-fasalu 2 года назад +21

    നാളെ മനോരമ വരും ചോറിൽ കറിയില്ല മീൻ ഇല്ല എന്നൊക്കെ പറഞ്ഞു,ഓടിച്ചു വിട്ടോണം....

  • @praveenkv9960
    @praveenkv9960 2 года назад +11

    ഇത് എന്നും നിലനിൽക്കട്ടെ.അതുപോലെ എല്ലാ ജില്ലയിലും വരട്ടെ.

  • @shafeekaliyar6482
    @shafeekaliyar6482 2 года назад +49

    ഇതിലു൦ വില കുറച്ച് സ്വപ്നങ്ങളിൽ മാത്ര൦ 👍🏾 ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഒരു ബിഗ് സല്യൂട് 👏👏👏

  • @abhilashmanakkandathil6632
    @abhilashmanakkandathil6632 2 года назад +30

    ഞങ്ങളുടെ സ്വന്തം കൊച്ചി 💞🥰👍

  • @akshaysuresh8635
    @akshaysuresh8635 2 года назад +8

    ഇത്തരം ഒരു വലിയ നമ്മക്ക് തുടക്കം നൽകിയ സർക്കാരിന് സ്നേഹാഭിവാദ്യങ്ങൾ... ❤

  • @chandranc6227
    @chandranc6227 2 года назад +23

    വൻകിട പാർട്ടി മനോരമ ക്ക് പണം കൊടുത്തു വിടും, ജാഗ്രതൈ, 💜💛💔💙💚💘

    • @mohamed...7154
      @mohamed...7154 2 года назад +2

      അതെയതെ ഊണിന്റെ കൂടെ തൈര് ഇല്ലന്നും പറഞ്ഞു അല്ലേൽ മോര് 😄

  • @bijuvijayan4945
    @bijuvijayan4945 2 года назад +8

    ആശംസകൾ, എന്നും ഇങ്ങനെ മുന്നോട്ട് പോട്ടെ, പാവങ്ങൾക്കു എന്നും മുട്ടില്ലാതെ അന്നം കിട്ടട്ടെ, ഒരിക്കൽ ഞാനും വരും കഴിക്കാൻ 😍കേരളത്തിലെ എല്ലാ ജില്ലയിലും ഇത് വ്യാപിക്കട്ടെ

  • @c4food590
    @c4food590 2 года назад +29

    നല്ല ഫ്രഷ് ഊണ് 👌👌

    • @reemkallingal1120
      @reemkallingal1120 2 года назад +1

      yes.very neat &clean 🙏💖

    • @nirmalson806
      @nirmalson806 2 года назад

      എവിടെയാണ് സ്ഥലം അത് ക്ലിയർ ആയില്ല

  • @mohamedshafeeq2298
    @mohamedshafeeq2298 2 года назад +49

    Superb

  • @sibinmk3051
    @sibinmk3051 2 года назад +6

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും big salute ❤❤❤

  • @manojcpaulose
    @manojcpaulose 2 года назад +4

    ഇങ്ങനൊരു idea തോന്നിയ ആൾക്ക് ഒരു വലിയ നന്ദി......

  • @Venujayasree
    @Venujayasree 2 года назад +19

    നല്ലത് താണ് ഇതുപോലെ തന്നെ മുന്നോട്ട് പോകണം 👍👍👍.

  • @FaisalFaisal-eu3sl
    @FaisalFaisal-eu3sl 2 года назад +4

    ഇത്രയും സന്തോഷം നൽകുന്ന ഒരു വീഡിയോ.... വിശന്നു വലയുന്നവർക് ഒരു അത്താണി....👍👍✔️✔️

  • @yousfyahu3368
    @yousfyahu3368 2 года назад +5

    ഒരു മഹാത്ഭുതം കാണുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്.
    ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രാർത്ഥനകളോടെ

  • @krishnakumare5232
    @krishnakumare5232 2 года назад +7

    Nice enthusiastic video SFK( Street Food Kerala)...
    Absolutely love your channel Bhai... Simple uncomplicated food is good for the stomach and the heart 💓
    Rock on and keep going 👍🙏

  • @saleempkd4674
    @saleempkd4674 2 года назад +19

    ഹക്കീമെ സൂപ്പർ ആദ്യത്തെ ഊണ് കഴിക്കാൻ കഴിഞ്ഞു അല്ലെ

  • @visthachannel
    @visthachannel 2 года назад +7

    വിശപ്പിന്റെ വില അറിയാവുന്നവർ ഒരുപാട് ഉള്ള സ്ഥലമാണ് കൊച്ചി ഇത് സമ്പൂർണ വിജയമായിരിക്കും 🙏🏼

  • @rejinesh
    @rejinesh 2 года назад +7

    നല്ല തുടക്കം,പക്ഷേ ഈ 10 രൂപപോലും എടുക്കാന്നില്ലാത്തവരും ഉണ്ട്, അവർക്കുവേണ്ടി അവിടെ കഴിച്ചുപോകുന്ന കഴിവുള്ളവർ ഒരു ടോക്കേണെങ്കിലും കൊടുത്തുപോകുക,അതു തീർത്തും പാവങ്ങൾക്ക് ഉപകരിക്കും,

    • @vijayfn2
      @vijayfn2 2 года назад

      ✌️

    • @vijayfn2
      @vijayfn2 2 года назад

      100പേരു ഉണ്ടേൽ അങ്ങനെ ഉള്ളവർ ഒന്നോ 5ഒ പെരു മാത്രം ഉണ്ടാവു

  • @rahulkrishnaa3160
    @rahulkrishnaa3160 2 года назад +5

    100% നല്ല കാര്യം. ഇത് അർഹതപ്പെട്ട എല്ലാവർക്കും കിട്ടട്ടെ എന്ന് ആശംസിക്കുന്നു. 💓🔥💓

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад +7

    Good വളരെ നല്ല കാര്യം
    Best of luck 👍👌❤️

  • @ambroseanilanil462
    @ambroseanilanil462 2 года назад

    വളരെ സന്തോഷം God bless you

  • @appus.kannan6402
    @appus.kannan6402 2 года назад +5

    ഇത്‌ എന്നും നിലനിൽക്കട്ടെ. എന്ന് ഈശ്വര നെ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിക്കുന്നു

  • @trivandrumexpress4743
    @trivandrumexpress4743 2 года назад +18

    കുറ്റം പറഞ്ഞു ഹിറ്റ് ആക്കിയ വാണ രമക്ക് നന്ദി. കുടുംബ ശ്രീ പ്രവർത്തകർക്ക് നന്ദി 🙏🙏🙏🙏🙏

  • @ASH03ASH
    @ASH03ASH 2 года назад +12

    വേറെ level ഊണ് 🔥🔥🔥❤

  • @lijoabraham8611
    @lijoabraham8611 2 года назад

    Beef vilpana kkar ethu pole cheyumo kurachu Vila kurkkan kazhiyumo

  • @travelwithharis6189
    @travelwithharis6189 2 года назад +16

    ഇതിന്റെ പിന്നിൽ വലിയ സാമ്പത്തികം തന്നെ വേണ്ടി വരും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @reemkallingal1120
      @reemkallingal1120 2 года назад

      arayirikum Aa nalla manushyar🤲🙏💖

    • @travelwithharis6189
      @travelwithharis6189 2 года назад

      @@reemkallingal1120 🥰

    • @reemkallingal1120
      @reemkallingal1120 2 года назад

      @@travelwithharis6189 ?

    • @travelwithharis6189
      @travelwithharis6189 2 года назад +3

      @@reemkallingal1120 കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട ആളുകൾ ആണെന്നറിയാം

    • @reemkallingal1120
      @reemkallingal1120 2 года назад

      @@travelwithharis6189 mmm🙏💖

  • @amazil545
    @amazil545 2 года назад +25

    നല്ല worth ആണ് ഈ ഊണ്..!😌❤️

  • @coconutpunch123
    @coconutpunch123 2 года назад +6

    ഇനി വേണ്ടത് 10 രൂപ കൊടുത്താൽ പോകാൻ കഴിയുന്ന നല്ല ടോയ്ലറ്റ് സൗകര്യം ആണ്. നഗരങ്ങളിലെ വലിയൊരു പ്രശ്നം ആണ് അത് പ്രത്യേകിച്ച് സ്ത്രീകൾക്ക്.

  • @swaminathan1372
    @swaminathan1372 2 года назад +2

    എല്ലാവിധ ആശംസകളും...🙏🙏🙏

  • @imjason96
    @imjason96 2 года назад +6

    ഒരു ദിവസം 1500 പേർക്ക് വെറും 10 രൂപക്ക് ഊണ് !! Proud to be a മലയാളി !! ♥️

  • @krvedios.k3900
    @krvedios.k3900 2 года назад +3

    great ഉഗ്രൻ സംരഭം 🙏🙏🙏🙏🙏 അഭിനന്ദനങ്ങൾ ഇതിന് വേണ്ടി പ്രവൃത്തിച്ച എല്ലാവർക്കും നന്ദി🙏

  • @routesketcher3226
    @routesketcher3226 2 года назад +9

    20 രൂപയുടെ ഊൺ നമ്മുടെ വണ്ടൂർ ചെറുകോട് ഭാകത്ത് കിട്ടും കുടുംബശ്രീ യുടെ വക

  • @bichanvlog1163
    @bichanvlog1163 2 года назад +1

    ഇതിനുവേണ്ടി പ്രയത്നിച്ച സഹായിച്ച സഹകരിച്ച എല്ലാ ആളുകൾക്കും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.. പടച്ച റബ്ബ് കച്ചവടം നിലനിർത്തി തരട്ടെ

  • @abdulsatharerm1980
    @abdulsatharerm1980 2 года назад

    വളരെ സന്തോഷം തോന്നുന്നു ഒരുപാട് പാവങ്ങൾക്ക്... ഉപകാരം ഉണ്ടാകും അവരുടെയൊക്കെ പ്രാർത്ഥനയും ഉണ്ടാകും... കൂടെ ഞങ്ങളുടെ പ്രാർത്ഥനയും നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @ammoosammoos8474
    @ammoosammoos8474 2 года назад +7

    ഇക്കാ അടിപൊളി വീഡിയോ....ഒരു മ്രിണാല൯ എന്ന് പറഞ്ഞൊരുത്തനുണ്ട് ....അവനിത് കാണട്ടെ

    • @ammoosammoos8474
      @ammoosammoos8474 2 года назад +1

      @Sabu K.K കുറേ അല്ഫാമും ഷവ൪മ്മയുമൊക്കെ വാങ്ങി മറ്റാരും ഇതൊന്നും കണ്ടിട്ടില്ലാത്തത് പോലെ ...കണ്ണും തള്ളിച്ച് ആളെ കളിയാക്കുന്നത് പോലെ വീഡിയോ ഇടുന്ന ഒരുത്ത൯

    • @reemkallingal1120
      @reemkallingal1120 2 года назад +2

      ok adhem avude varilla.5starsile poku😁😂

    • @adarshenvy366
      @adarshenvy366 2 года назад

      Crct🤣

    • @ammoosammoos8474
      @ammoosammoos8474 2 года назад

      @Sabu K.K 😂😂😂😂

    • @amalsomson3488
      @amalsomson3488 2 года назад

      ആ നാറിയെ ആട്ടിയപ്പോൾ അവൻ എന്നെ ബ്ലോക്ക് ചെയ്തു, തിന്നു ചീർത്തു പൊട്ടാൻ പോകുന്ന വീപ്പ കുറ്റി...

  • @vivek.k.p4012
    @vivek.k.p4012 2 года назад +5

    10 രൂപക്ക് വയറും മനസ്സും നിറയും 😍

  • @rafikrafik177
    @rafikrafik177 2 года назад

    ഇത് കണ്ടപ്പോ ഭയങ്കരമായ സന്തോ ശം അവരെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇത് എല്ലാ സ്ഥലങ്ങളിലും വരുവാൻ നമ്മുക്ക് അള്ളാഹുവിന്റെ അടുത്ത് ദുആ ചെയ്യാം ഇത് പത്തുരൂപ അല്ല വലുത് ഈ അന്നം തരുന്ന എല്ലാവർക്കും നമ്മൾ കേരളത്തിലെ എല്ലാവരും ദുആ ചെയ്യണം ഇത് എത്രയും പെട്ടെന്ന് എല്ലാ സ്ഥലങ്ങളിലും ആവാൻ നമുക്ക് അല്ലാഹുവിന്റെ അടുത്ത ദുആ ചെയ്യാം👍👍👍🙏

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 2 года назад +1

    May God bless you all ! Congratulations

  • @lukmanlukman6813
    @lukmanlukman6813 2 года назад +5

    10 രൂപക്ക് ഊണ്. നല്ല പ്രവർത്തനം ഇങ്ങനെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാൻ കൊച്ചി കോർപ്പറേഷന് സാധിക്കട്ടെ...
    ഊണ് തുടങ്ങിയത് പിണറായി വിജയൻ സർക്കാറാണ് സാമൂഹിക അടുക്കളയിലൂടെ പിന്നെ അത് ജനകീയ അടുക്കള ആയി ഇപ്പോൾ 20 രൂപക്ക് ഊണ് കൊടുക്കുന്നു

  • @arunaylara....kollam....5369
    @arunaylara....kollam....5369 2 года назад +3

    ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു നല്ല കാര്യം...... 🤗🥲🥲 വയറും, മനസ്സും നിറയും....🤗😊❤️🥰🥰🥰🥰

  • @JP00010
    @JP00010 2 года назад +2

    ഇത് കലക്കി, തകർത്തു,പൊളിച്ചു, കിടുക്കി, തിമിർത്തു,പൊരിച്ചു.... 👌👌👌👌👌

  • @TheKingshaik
    @TheKingshaik 2 года назад

    ഈ പ്രസ്ഥാനം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഒരു കൊച്ചിക്കാരനായ എനിക്ക് ഇത് കാണുമ്പോൾ ഉള്ള മാനസിക സന്തോഷവും അഭിമാനവും പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല..ഈ പദ്ധതി വന്നപ്പോൾ തന്നേ ഞങ്ങൾക്ക് തോന്നി ആദ്യം ഹക്കിം ഭായ് എത്തും എന്ന് അത് പോലെ തന്നേ സംഭവിച്ചു... ഇത് യൂട്യൂബിലൂടെ ഞങ്ങളിൽ എത്തിച്ച അങ്ങേയ്ക്ക് ഒരുപാട് ഒരുപാട് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ...❤️❤️

  • @rafeequeali297
    @rafeequeali297 2 года назад +7

    എന്റെ ഡാഡി റിച്ചാണ്. എനിക്കു വേണ്ട.
    ഞാൻ കാശു കൊടുത് തിന്നും അവരും ജീവിക്കട്ടെ..

  • @goodluckmedia1053
    @goodluckmedia1053 2 года назад

    എല്ലാവിധ ആശംസകളും നേരുന്നു

  • @mortalvenom4890
    @mortalvenom4890 2 года назад +1

    Mobile camera il aano video edukunne

  • @sangeetha3175
    @sangeetha3175 2 года назад +13

    പാവപ്പെട്ടവർക്ക് food മാത്രമല്ല ഒരുപാട് പേർക്ക് ജോലിയും ഇതിലൂടെ കിട്ടി ❤️

  • @atnambram1311
    @atnambram1311 2 года назад +10

    വിശപ്പാണ് മുഖ്യം അത് അറിഞ്ഞ ആളാണ് മുഖ്യമന്ത്രി പാവങ്ങളുടെ പടത്തലവൻ ദൈവം aaavusum ആരോഗ്യവും കൊടുക്കട്ടെ ഇക്കാക് ഒരു ബിഗ് സല്യൂട്ട്

  • @ishaworld2620
    @ishaworld2620 2 года назад

    Ningle video full super anu chettaaaa👍👍👍😍😍

  • @ajithasatheesan5471
    @ajithasatheesan5471 2 года назад +2

    എല്ലാവിധ വിജയ ആശംസകൾ 😍🌹👏👏👏

  • @ejlittleworld4568
    @ejlittleworld4568 2 года назад +12

    അത്യാവശ്യം കാശുള്ളവർ ഇത് കഴിക്കാതിരുന്നാൽ പാവങ്ങളായ ജനങ്ങൾക്കെല്ലാം ഇതിന്റെ പ്രയോജനം കിട്ടും.

    • @malumalu7966
      @malumalu7966 2 года назад

      M kooduthalum kusullavarayirikkum kazhikkan varunnath nokiko

  • @srijilkuttu6529
    @srijilkuttu6529 2 года назад +9

    നല്ല കാര്യമാണ്. ചെയ്യുന്നത് പക്ഷെ ഈ കാലഘട്ടത്തിൽ സാദനങ്ങളുടെ വില വർധനവിൽ 20 രൂപയെങ്കിലും വാങ്ങാം.. അല്ലേൽ കൊറച്ചു കാലം വരെ മാത്രേ മുൻപോട്ട് പോവു... അങ്ങനെ ആവാതിരിക്യാട്ടെന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @divakarank8933
    @divakarank8933 2 года назад

    സാറിൻ്റെ ചിരി കാണുമ്പോഴേ വയർ നിറയുന്നു, അഭിനന്ദനങ്ങൾ💐🎉🎊🌷👏😍🙏

  • @syamsugathan6599
    @syamsugathan6599 2 года назад

    ഇക്കാ അടിപൊളി വീഡിയോ ഇത്. 😍😍😍

  • @clapinmedia4041
    @clapinmedia4041 2 года назад +6

    കേരള സര്‍ക്കാറിനും കൊച്ചി നഗരസഭക്കും നന്ദി

  • @faizalarikady
    @faizalarikady 2 года назад +4

    ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ് 💘💘

  • @rahuldarsana3804
    @rahuldarsana3804 2 года назад +1

    ഞങ്ങൾക്ക് ധൈര്യത്തിന് ഓരു കുറവും ഇല്ല 💖💖🤍 ഇങ്ങനെ ഉള്ള വീഡിയോ ചെയ്ത ബ്രോ ♥️

  • @fulailv943
    @fulailv943 2 года назад +1

    വളരെ നല്ല കാര്യം. എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു

  • @reneeshraveendra7182
    @reneeshraveendra7182 2 года назад +2

    എന്നും ഇതുപോലെ ഉണ്ടാവണം.. ഇടക്ക് ഇതിന്റെ ഇടയിൽ കൂടെ ആരേലും കയറി കൈയിട്ടു വാരി നല്ല പരുപാടി കുളമാക്കാതെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവനെ എന്ന് പ്രാർത്ഥിക്കുന്നു 😍

  • @bijuabraham3252
    @bijuabraham3252 2 года назад +6

    ഒരു മാസം കഴിഞ്ഞ് ഒരു വീഡിയോ കൂടി ചെയ്യണേ.. 🙏

  • @N191N.K
    @N191N.K 2 года назад +1

    Good effort, should start the same in all districts and panchayats

  • @poozhikunnelmanuel7674
    @poozhikunnelmanuel7674 2 года назад +2

    Really appreciate. Worthfull lunch challenge.

  • @muhammedshuffi9635
    @muhammedshuffi9635 2 года назад +3

    ചേച്ചി :- " വയറും മനസും നിറക്കുക "
    👌

  • @navaspsheriff4887
    @navaspsheriff4887 2 года назад +4

    ആ സ്ത്രീ കൗണ്സിലർ ആണ് ആ ബഹുമാനം സസാരത്തിൽ കൊടുക്കണം യൂട്യൂബർ😃😃😃

  • @madmaxmax8599
    @madmaxmax8599 Год назад

    Excellent 👍. This should come in every town & village in Kerala. This is way the forward ⏩

  • @radhanambalappadyradhanamb7115
    @radhanambalappadyradhanamb7115 2 года назад

    താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന വ്യക്തിയാണ് പക്ഷെ ഈയൊരു വീഡിയോ ഇട്ടതിന് താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. കാരണം സാധാരണക്കാരുടെ വിശപ്പടക്കുന്നതിന് വേണ്ടി കൊച്ചി കോർപ്പറേഷൻ തുടങ്ങി വെച്ച ഈ പദ്ധതി വളരെ ഉപകാരപ്രദം തന്നെ ഈ ഒരു സംരംഭം താങ്കളുടെ ചാനലിലൂടെ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി... കോർപ്പറേഷൻ മേയർ ശ്രീ.എം .അനിൽകുമാർ പ്രത്യേക അഭിനന്ദനങ്ങൾ.

  • @vivek.k.p4012
    @vivek.k.p4012 2 года назад +3

    സാധാരണകാർക്ക് ഒരു ആശ്രയമായി തീരും😍

  • @Vishnu-wv9pl
    @Vishnu-wv9pl 2 года назад +18

    ഞാൻ മനോരമയിൽ വിളിച്ചു പറയും. ബീഫ് ഇല്ല മട്ടണും ഇല്ല 😐

    • @anuanu-rc9io
      @anuanu-rc9io 2 года назад +7

      മനോരമക്കാർ ഒക്കെ ആദ്യ പന്തിയിൽ തന്നെ ഇരുന്നു കഴിച്ചിട്ട് പോയി.. ന്യൂസ്‌ ഡെസ്കിൽ പോയിരുന്നു കുറ്റം പറയാൻ 🤭🤭

    • @mohamed...7154
      @mohamed...7154 2 года назад +1

      😄
      ഞാനും വിളിച്ചു പറയും... തൈര് ഇല്ല എന്ന് 😄
      മനോ, രമ എന്തെങ്കിലും വഴി കാണും
      മോരെങ്കിലും വേണമെന്ന് പറയും അവർ 😄

    • @richusfamily
      @richusfamily 2 года назад

      Onnu kayari nokku istapettal🔔 cheyyuvo pattalom from karunagappally

  • @ramseejagafoor8789
    @ramseejagafoor8789 2 года назад

    Polichu..onnum parayan illa... sandhosham mathram❤️❤️

  • @zackygeorge5476
    @zackygeorge5476 2 года назад

    Super, good job 👏, good effort, should start in all district 👏

  • @azin291
    @azin291 2 года назад +4

    ❤️👌

  • @balachandranappu
    @balachandranappu 2 года назад +6

    It is a landmark event in Kerala's recent history. May this venture succeed.

  • @rajeshbabu7257
    @rajeshbabu7257 2 года назад

    ഇങ്ങനത്തെ സംരംബങ്ങൾ എല്ലായിടത്തും തുടങ്ങണം... അഭിനന്ദനങ്ങൾ.....

  • @sunilssonu6973
    @sunilssonu6973 2 года назад

    ഇക്കാ... കിടു വീഡിയോ 👌👌👌

  • @fazilrahman3675
    @fazilrahman3675 2 года назад +3

    😍😍😍