ലൈംഗീകതയിൽ താല്പര്യം വരാൻ ഭംഗി ആവശ്യമില്ല - Dr അനിതാ ഭാഗം 5 - ചോദ്യം ശരിയല്ല

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 466

  • @rajasekharannair9534
    @rajasekharannair9534 Год назад +33

    മാഡത്തിന്റെ സംഭാഷണങ്ങൾ കേട്ടതിനു ശേഷം എന്റെ മൂഢ വിശ്വാസങ്ങൾ ഈ വൈകിയ വേളയിൽ മാറ്റാൻ കഴിഞ്ഞു!!!ശരിക്കും താങ്കൾ ഒരു സംഭവം തന്നെ. നന്ദി

  • @shajeevankochikkattshajimo8443
    @shajeevankochikkattshajimo8443 Год назад +95

    വളരെ അറിവ് പകരുന്ന ഒരു വീഡിയോ ആയി തോന്നി ഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയും വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ആവണം ഒരു ഡോക്ടർ 👍👍👌🏼🌹🌹

  • @arunkumar.7461
    @arunkumar.7461 Год назад +100

    പറയുന്നത് കൊണ്ട് വേറെ ഒന്നും തോന്നരുത് ഡോക്ടറെ കാണുമ്പോൾ ഒരു ഇഷ്ടം തോനുന്നു ❤

    • @georgetj5295
      @georgetj5295 Год назад +12

      ഇത്ര പ്രായം ഉണ്ടായിട്ടും എത്ര സുന്ദരി

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 10 месяцев назад

      അങ്ങനെ ഒന്നും പറയല്ലേ ബൃ കാരണം ഡോ ഒന്ന് കൂടി

    • @gammadinesh7934
      @gammadinesh7934 10 месяцев назад +1

      Are you married.bro. 😅

    • @rajeshpk2990
      @rajeshpk2990 10 месяцев назад +1

      Yes

    • @arunkumar.7461
      @arunkumar.7461 10 месяцев назад +1

      @@gammadinesh7934 no

  • @brahmasree2683
    @brahmasree2683 Год назад +504

    ഡോക്ടറുടെ മുഖത്ത് ,കണ്ണുകളിൽ നോക്കി സംസാരിക്കുവാൻ ഇൻ്റർ്യൂവു ചെയ്യുന്ന ആളിന് കഴിയുന്നില്ല.ഒരു സ്ത്രീയെ നേരിടുവാൻ ആത്മ വിശ്വാസം മുന്നിൽ ഇരിക്കുന്ന പുരുഷന് കഴിയുന്നില്ല .ഇവിടെ സ്ത്രീ വളരെ ആത്മ വിശ്വാസം ഉള്ളവരാണ്.ഡോക്ടർ very good presentation.

    • @abdulazeezazeezazeez1268
      @abdulazeezazeezazeez1268 Год назад +56

      അത് അയാളുടെ തെറ്റല്ല. പുരുഷനെ പ്രകൃതി ഈ തരത്തിലാണ് രൂപപ്പെടുത്തിയത്. ആ താല്പര്യം പുരുഷന് ഉള്ളത് കൊണ്ടാണ് സ്ത്രീകൾക്കും സെക്സ് നല്ല നിലക്ക് ആസ്വതിയ്ക്കാൻ പറ്റുന്നതും.

    • @georgejohn6293
      @georgejohn6293 Год назад +6

      Exhibitionism

    • @infinitegrace506
      @infinitegrace506 Год назад +30

      ചാനൽ ആദ്യമായി കാണുന്നത് കൊണ്ടാവും ഈ അഭിപ്രായം.

    • @sagarts4804
      @sagarts4804 Год назад +48

      Dr ഈ വിഷയങ്ങൾ എല്ലാ ദിവസവും deal ചെയ്യുന്ന ആളാണല്ലോ, അവരുടെ job അതാണല്ലോ. അതുപോലെയല്ലലോ ഇന്റർവ്യൂറിന്റെ കാര്യം. 👍

    • @niceguy3099
      @niceguy3099 Год назад +8

      പെണ്ണിന്റ കണ്ണിൽ നോക്കി സെക് പറയണമെങ്കിൽ ഇന്റിമേസി അല്ലേ വേണ്ടത്...
      പുരുഷൻ മാർ കലികാര്യങ്ങൾ പറയുന്നത് നനത്തോടെ യാവും

  • @AllwinPuthiyara
    @AllwinPuthiyara Год назад +110

    ഈ ഡോക്ടർ പറയുന്ന ഓരോ വാക്കിലും.... തമാശ രൂപേണയാണെങ്കിലും ആരും തുറന്ന് പറയാൻ ഇക്ഷ്ടപെടാത്ത, താല്പര്യപെടാത്ത വളരെയേറെ സത്യങ്ങൾ ഒളിച്ചിരിപ്പുണ്ട്..., ഓരോ വാക്കും വളരേ ശ്രദ്ധയോടെ കേൾക്കാനും, മനസ്സിലാക്കാനും ശ്രമിക്കുക .. ജീവിതത്തിൽ അവ വളരെയേറെ പ്രയോജനകരമായിരിക്കും 👍

  • @HariNair1213
    @HariNair1213 Год назад +109

    ലൈംഗികത പോലെ സ്വാകാര്യത കൂടുതൽ ഉള്ള വിഷയം ഇത്രയും ലളിതമായി ശാസ്ത്രീയമായി അവതരിപ്പിക്കാൻ മാഡത്തിന് സാധിച്ചു. 👍

    • @bijusreemandiram9439
      @bijusreemandiram9439 Год назад +1

      നല്ല madam

    • @ramachandrakamath4972
      @ramachandrakamath4972 Год назад +3

      Very good doctor. You explained things in a simple way. I suggest you to write and publish a book on the subject . So that pro and cons , dos and don'ts, FAQs will help our society to have peaceful and useful life.

    • @beena451
      @beena451 10 месяцев назад

      👍❤️

  • @vijeeshelankur7802
    @vijeeshelankur7802 Год назад +50

    ഇത്തരത്തിൽ രഹസ്യമായ വളരെ നല്ല അറിവുകൾ പകർന്നു നൽകുന്നത് സമൂഹത്തിന് വളരെ നല്ലത് ആണ്.....കുടുംബത്തിനും

  • @c.kradhakrishnan2420
    @c.kradhakrishnan2420 Год назад +24

    Madam ,your explanation ,observation,and findings are remarkable.

  • @bhaskaranv9263
    @bhaskaranv9263 Год назад +14

    DR.സംസാരശൈലിയും ചിരിയും വളരെ ഇഷ്ടായി, മാഡത്തിന്റെ മുഖത്തിന്‌ ഒരു western look ഉണ്ട്.

  • @sunilkd5128
    @sunilkd5128 Год назад +51

    Dr നല്ല സംസാര ശൈലി..വീണ്ടും വീണ്ടും കാണാൻ തോന്നും❤❤

    • @bijusreemandiram9439
      @bijusreemandiram9439 Год назад +2

      കഴുത്തിൽ കിടക്കുന്ന തുണി എവിടെ തന്നെ kidannotteee

    • @rajasekharannair9534
      @rajasekharannair9534 Год назад

      വളരെ വളരെ ശരി

    • @gammadinesh7934
      @gammadinesh7934 10 месяцев назад

      Doctor married and grand children num unndu. 😅

  • @GamingwithAthu-CR7
    @GamingwithAthu-CR7 Год назад +18

    പവിഴം തോറ്റുപോകും....പിടിച്ചിരുത്തിക്കളഞ്ഞു.....❤❤❤❤

  • @abdusk6590
    @abdusk6590 Год назад +19

    ഡോക്ടറുടെ ചിരി സ്റ്റർമാജിക് ശ്രീവിദ്യ യുടെ അതെ ചിരിയാണ്

  • @rajeshpk2990
    @rajeshpk2990 10 месяцев назад +4

    Very good presentation Dr. Thaanks

  • @jomonvarghese8154
    @jomonvarghese8154 Год назад +10

    ഡോക്ടർ അടിപൊളിയാ എനിക്കിഷ്ടപ്പെട്ടു

  • @sneham8866
    @sneham8866 Год назад +5

    Dr ഒരുപാട് experience person ആണ് 👍👍

  • @Sunil-x8m
    @Sunil-x8m 10 месяцев назад +3

    നല്ല അവതരണം❤

  • @vimalemmanuel4514
    @vimalemmanuel4514 Год назад +10

    Great information...❤❤❤❤ thank you

  • @rahoofkm1906
    @rahoofkm1906 Год назад +76

    എനിക്ക് മനസ്സിലായ ഒരുകാര്യം ഇതാണ് ഭാര്യമാർ പുറത്തുപോവുമ്പോൾ നല്ലവണ്ണം ഒരുങ്ങി സൗന്ദര്യം കൂടുതൽ എക്സ്പോസാക്കി പോവുന്നു വീട്ടിൽ ഭർത്താവിന്റെ കൂടെ ബെഡ്‌റൂമിൽ വരുമ്പോൾ രാവിലെമുതലേ വീട്ടിലെ പണികളൊക്കെ എടുത്ത് ഒന്ന് കുളിക്കും ഡ്രസ്സ്‌ ഒരുമാക്സി അല്ലെങ്കിൽ ഒരു ടോപ് എല്ലായിപ്പോഴും ഇതെന്നെ പരിപാടി പുറത്തുപോവുമ്പോൾ ഒരുങ്ങിയത് പോലെ ഒന്നൊരുങ്ങി ബെഡ്‌റൂമിൽ വന്നാൽ എപ്പോളും മധുവിതു ആയിരിക്കും

    • @asar12342
      @asar12342 Год назад +5

      Exactly crct 👍👍👍

    • @rashidrashi9768
      @rashidrashi9768 Год назад +17

      ഈ പറഞ്ഞത് ആണുങ്ങൾക്കും ആവട്ടോ

    • @sneakpeak6971
      @sneakpeak6971 Год назад +2

      @@rashidrashi9768 എങ്ങനെ 🤔

    • @rahoofkm1906
      @rahoofkm1906 Год назад +10

      ആണുങ്ങൾ വീട്ടിൽ വന്നാൽ അവർക്കവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ കുളിച്ചു കുട്ടപ്പനായി ഒരുങ്ങിയിരിക്കും മദാലസ ഭാര്യ വരുന്നതും കാത്ത് വരുന്നതോ അവാർഡ് പഠംപോലെ ശ്വാസം വിട്ട് അന്റുമ്മ എന്തൊരു വേദന കാലെന്നും പറഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല ഒരേ നിർത്തമല്ലേ രാവിലെ മുതൽ അടുക്കള അലക്ക് ഇസ്തിരിയിടൽ നിലം തുടക്കൽ
      ആ വേദന കേൾക്കുമ്പോൾ തന്നെ മൂടോക്കെ പോവും ഇതാണ് ഓരോരുത്തരുടെയും അവസ്ഥ ചിലർ വെറുതെ വീമ്പു പറയും ഇന്നലെ രണ്ട് മിനിഞ്ഞാന്ന് മൂന്ന് എന്നൊക്കെ ചിലപ്പോൾ തൊട്ടിട്ടുപോലുമുണ്ടാവില്ല

    • @vijaychacko6557
      @vijaychacko6557 Год назад +2

      അപ്പോ നുമ്മ മാക്സി അനേഷിച്ചുപോവും

  • @bijurajan539
    @bijurajan539 Год назад +6

    നല്ല അറിവുകൾ

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 Год назад +16

    Super doctor, explains all points to understand even to any person

  • @shenfijiji462
    @shenfijiji462 Год назад +5

    Dr,,നല്ല സംസാര ശൈലി ✨

  • @sindhubabu6646
    @sindhubabu6646 8 месяцев назад +1

    Madam.. Oru ബിഗ് സല്യൂട് 🙋‍♀️

  • @selvarajabraham9608
    @selvarajabraham9608 9 месяцев назад

    Dr nu nalla malayalam! Poratthu irunittu vannuttum! Great person and good service.

  • @bennyjoseph7888
    @bennyjoseph7888 Год назад +10

    Vol - 6 വേഗം ഇടണം ... Fantastic.....

  • @noufalnoufal8521
    @noufalnoufal8521 Год назад +20

    കുടുംബത്തിലെ സൗന്ദര്യ പിണക്കങ്ങൾ കിടപ്പറയിലും മിക്ക ദമ്പതികളെയും ബാധിക്കാറുണ്ട് എന്നത് സത്യം ആണ്.. അതെ പോലെ സാമ്പത്തിക, പ്രശ്നം ഇതെല്ലാം കിടപ്പറയിലും ബാധിക്കും

  • @frankchitillapully4683
    @frankchitillapully4683 Год назад +9

    All adults should watch this … preferably adults preparing for wedding/marriage

  • @nu__ra5823
    @nu__ra5823 Год назад +3

    Dr. ഏത് ഹോസ്പിറ്റൽ ആണ് wrk ചെയ്യുന്നേ

  • @RaveendranNeelakantapillai
    @RaveendranNeelakantapillai Год назад +1

    Dr very good valuable information best clarity. Very maching is this green coloured dress &shall hair style. I understud more knowledge from ur all episodes. Nattuvazy episode seems u n't glamer. Dr, what a good great therapy u are ! . lots of thanxs . "Wishing you all the best &very good and long life❤❤.

  • @kiyara308
    @kiyara308 8 месяцев назад

    Great explanation doctor. Its worth for human Rights..

  • @jojibastian9295
    @jojibastian9295 Год назад +12

    രക്തകുഴലിലെ പ്ലേക്സ് മാറ്റുവാൻ വിറ്റാമിൻ സി(Vitamin- C... 1gm / day) യും,, L-Lycin നും, Vitamin-E (Alternative days) കഴിച്ചാൽ മതി

  • @mahiyacollections349
    @mahiyacollections349 Год назад +3

    Adhyayit Ann enagnw oru Dr interview kanune ,valare valare ishtapetu Dr aduthum ,Dr paranj koduthe knowledge ,mumb oru gyno Dr paranj kodukatha kore Great information Ann paranj thanath .Really thankful from heart ,Dr eniyum kore nale vidoes expect cheyunund .❤❤❤❤oro karyam parayumbolum Dr face ule Bhavam really loved ,atra neram samsarikumbolum Dr speaking from heart .Really thanks,Satyam paranjal Dr nerit kanan thonipoyi Atrakum nale programme ayirunu.socity vendi pagarnn Thana arrivini thanks ❤❤❤❤❤

  • @pencilwaniya5317
    @pencilwaniya5317 Год назад +86

    വിവാഹത്തിന് മുന്‍പ് ഉള്ള ശാരീരിക ബന്ധം ആര്‍ക്കും നല്ലതല്ല..അങ്ങനെ പഠിപ്പിക്കുന്നതും തെറ്റാണ്...വിവാഹ ശേഷം ഭാരൃയുമായല്ലാതെ ആരുമയും ശാരീരിക ബന്ധപ്പെടരുത് അത് തെറ്റാണ്..ഇത് സ്ത്രീയുടെ കാരൃത്തിലും ഇത് തന്നെയാണ്...

    • @vijaychacko6557
      @vijaychacko6557 Год назад +1

      Amen

    • @bijumathai5758
      @bijumathai5758 Год назад +1

      ശരിയാണ്... നടക്കില്ല ന്ന് മാത്രം 🤣

    • @rameshng8674
      @rameshng8674 Год назад +1

      ങ്ങള് പൊട്ടനാ ?

    • @jlo7204
      @jlo7204 Год назад

      Eppozethe penpillare mikkavarum atleast arenkium viral ettathe aaarikkum

    • @akshaydas3831
      @akshaydas3831 Год назад

      It's a democratic country dinga

  • @majeedmk8006
    @majeedmk8006 Год назад +33

    ഡോക്ടർ സംസാരം വളരെ ഇഷ്ടമായി

  • @nabeesasaidu2758
    @nabeesasaidu2758 9 месяцев назад

    Very good presentation, informative

  • @exploringworldforu1824
    @exploringworldforu1824 Год назад +5

    what a fantastic presentation of dr anitha mam

  • @jacobpk3413
    @jacobpk3413 8 месяцев назад

    Good messages for family life

  • @chandrababun7027
    @chandrababun7027 Год назад +4

    Lovely narration

  • @MusthafaM-bo5jg
    @MusthafaM-bo5jg Год назад +14

    നല്ല സംസാരം ,Dr നല്ല അവതരണം

    • @rajasekharannair9534
      @rajasekharannair9534 Год назад +1

      ആ ചിരിച്ച മുഖവും സംഭഷാണവും ആരെയും ആകർഷിക്കുന്നത് ആണ്.

  • @kuttypanthallur4
    @kuttypanthallur4 Год назад +10

    കുറച്ചും കൂടി മലയാളത്തിൽ സംസാരിക്കണം. എന്നാൽ എന്നെ പോലെയുള്ളവർക്കും കൂടി ഉപകാരപ്പെടും

  • @apexhealthcarealuva1051
    @apexhealthcarealuva1051 Год назад +4

    19:27 നമ്മുടെ മാത്രശിശു സംരക്ഷണ കാർഡിൽ contraception കൊടുത്തിട്ടുണ്ട് ഡീറ്റെയിൽസ് ആയിട്ട്. ആരും ആ MCP BOOK വായിക്കാറില്ല

  • @ismailar7027
    @ismailar7027 Год назад +1

    Doctor adipoli anu to.. 100% correct

  • @manilalraghavan2708
    @manilalraghavan2708 Год назад +2

    നല്ല അഭിമുഖം

  • @Rockon111
    @Rockon111 Год назад +7

    "Doctor" ennu vilikkan pattunna right person 👍 ellavarum ithu poaley aayirunnengil...
    When i was going through your old video in RUclips I just wanted to ask you this "Are You the Benjamin Button".😊😊😊

  • @bijudevassy1497
    @bijudevassy1497 11 месяцев назад +2

    Clear and bold information 🎉

  • @kochugopu1900
    @kochugopu1900 Год назад +6

    നല്ല സംഭാഷണ ശൈലി

  • @upv555
    @upv555 Год назад +2

    Great video..

  • @bennyjoseph7888
    @bennyjoseph7888 Год назад +3

    Super information.....more videos invited...

  • @SideekSideekmakkar-si6lx
    @SideekSideekmakkar-si6lx Год назад +20

    സ്നേഹത്തോടെയുള്ള അവതരണം കൊള്ളാം മേടത്തിന് കാണാനും ഭംഗിയുണ്ട്

    • @bijumathai5758
      @bijumathai5758 Год назад +1

      അപ്പൊ ഇന്നത്തെ പടക്കം മാഡം വക ആണോ 🤣

    • @moncy156
      @moncy156 Год назад

      Medam അല്ല Madam ആണ്

    • @bijumathai5758
      @bijumathai5758 Год назад

      @@moncy156 മാഡം ആയാലും, ഇടവം ആയാലും 🕺🕺

  • @sreekumaryj1849
    @sreekumaryj1849 8 месяцев назад

    Dr avideyanu work cheyyunnathu

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Год назад +35

    It’s real educational program. Great Doctor 🙏🏻

  • @sureshdev9457
    @sureshdev9457 7 месяцев назад

    Dr supper ❤

  • @ajithap2088
    @ajithap2088 11 месяцев назад +1

    Good information..Anita madam u r great.. എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞു .സെക്സ് കാര്യങ്ങൽ പറയാൻ90% ആൾക്കർക്കും മടിയാണ്..അത് പറയുന്നവരെ മോശമാണ് എന്ന് പറയുന്നവരും ഉണ്ട്..എല്ലാം ജീവിതത്തിൻ്റെ ഭാഗമാണ്..ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. നല്ല സെക്സ്. ..X um Yum നല്ല ധരണയോട് കൂടി ചെയ്യുന്ന ..അവർക്ക് നല്ല ജീവിതമാണ്.നല്ല സന്തോഷമാണ്. ഞാൻ മനസിലാക്കിയത്.

  • @rajasreerajasree5507
    @rajasreerajasree5507 8 месяцев назад +1

    ഡോക്ടറ് സംസാരിക്കുന്നത് എനിക്ക് വളരെ ഇഷ്ടപെട്ടു.

  • @kuttypanthallur4
    @kuttypanthallur4 Год назад +6

    കൂടുതൽ മലയാളത്തിലായാൽ എന്നെ പോലെയുള്ള ആളുകൾക്കും കൂടുതൽ ഉപകാരപ്പെടുo.

  • @omamoman9046
    @omamoman9046 9 месяцев назад

    Good message

  • @rijojoy1043
    @rijojoy1043 10 месяцев назад +1

    Good job mam....🙏

  • @romymathew3780
    @romymathew3780 11 месяцев назад +1

    Great doctor

  • @suneerakc5465
    @suneerakc5465 10 месяцев назад +1

    Thank you Doctor

  • @jinzck8285
    @jinzck8285 Год назад +1

    Good information 👍🙏🙏🙏

  • @sijinjohn808
    @sijinjohn808 Год назад +4

    Interesting discussion....orubad karyangal ariyan patti...

  • @ksbiju5332
    @ksbiju5332 Год назад

    Super Doctor deataling clear

  • @economics162
    @economics162 Год назад +1

    A knowledge acquired person from science which is the truth in the human relationship, explained the exact among the humans

  • @csansari6077
    @csansari6077 Год назад +2

    Great episodes. Congratulations

  • @shadhinmohammed1743
    @shadhinmohammed1743 Год назад

    Very useful information

  • @kesavadas5502
    @kesavadas5502 10 месяцев назад +1

    ഏതു കാര്യവും നേരത്തെ പ്രാക്ടീസ് ചേയുന്നത് നല്ലതാണ്

  • @jashi3848
    @jashi3848 Год назад

    Thanks for information

  • @syamkriz
    @syamkriz Год назад +29

    എന്ത് കൊണ്ടാണ് ഭാര്യക്കും ഭർത്താവിനും അവർ തമ്മിൽ ഉള്ള സെക്സിൽ മടുപ്പ് വരുന്നത് എന്നതാണ് ശെരി ആയ ചോദ്യം. ചോദ്യം ശേരിയല്ലല്ലോ 😂. തെറ്റായ ചോദ്യം ചോദിച്ചാൽ ഒരു പക്ഷെ ശെരി ആയ ഉത്തരങ്ങൾ കിട്ടിയേക്കാം. ആരുമായും സെക്സ് ഇല്ലാതെ ജീവിക്കുന്നത് സമാധാനം ആണ്. ഒരുപാട് സമയം കിട്ടും, വേറെ എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യാൻ പറ്റും. പരമാവധി ഒരാളിൽ കൂടുതൽ അസഹനീയം തന്നെ

    • @saamikp9759
      @saamikp9759 Год назад +2

      Pinne sadanam kodikettan pattum😅

    • @syamkriz
      @syamkriz Год назад

      @@saamikp9759 ആവശ്യം ഇല്ലാത്ത സാധനങ്ങൾ കുറെ ഉണ്ടല്ലോ. ആണുങ്ങൾക്ക് നിപ്പിൾ ഉണ്ടല്ലോ, ഒരു ഉപയോഗവും ഇല്ല. എന്ന് വിചാരിച്ചു അതിനു ഉപയോഗം ഉണ്ടാക്കാൻ ആലോചിക്കാതെ ഇരിക്കുന്ന എന്താണ് ?, പ്രായം ആകുമ്പോൾ ആളുകൾ ഗോൾ blader , uterus എന്ന് വേണ്ട ബ്രെസ്റ്റ് വരെ remove ചെയ്യുന്നുണ്ട്. ഈ സ്സംഗത്തിക്ക് മാത്രം ഉപയോഗം വേണം എന്ന് നിർബന്ധം പിടിക്കുന്നത് മനസ്സിലാകുന്നില്ല

    • @niceguy3099
      @niceguy3099 Год назад

      ​@@saamikp9759🤣🤣🤣🤣

    • @sea-be6ft
      @sea-be6ft Год назад +2

      പിന്നേ ഈ സാധനം കലണ്ടർ തൂക്കാൻ ആണോ 🤔

    • @syamkriz
      @syamkriz Год назад

      @@sea-be6ft പുരുഷൻ്റെ അമ്മിഞ്ഞയിലോ? ഏതു സാധനം ആണ് ?

  • @jashi3848
    @jashi3848 Год назад

    Valuable information

  • @sudheercs2
    @sudheercs2 Год назад +3

    12 വർഷം മുൻപ് NSV ചെയ്ത, ഭാര്യയോട് സ്നേഹമുള്ള സയൻസിനെ ഇഷ്ടപ്പെടുന്ന ഒരു പുരുഷനാണ് ഞാൻ. അങ്ങനെ എന്റെ ജീവിതത്തിൽ രണ്ടാമത്തെ മകൻ ജനിച്ചതിനു ശേഷം ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ NSV ചെയ്തു. NSV യുടെ ദുരിതമെന്ന് നമ്മുടെ സമൂഹം പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ലൈംഗിക താൽപര്യം കുറയും പെർഫോമൻസ് കുറയും എന്നീ വാദങ്ങൾ ആയിരുന്നു എന്നാൽ എന്റെ ജീവിതത്തിൽ അത് കുറഞ്ഞില്ല എന്ന് മാത്രമല്ല അത് കൂടുകയാണ് ചെയ്തത് എന്നാണ് ഭാര്യയുടെ വാദം. 😅

  • @visakhkumarvk113
    @visakhkumarvk113 Год назад

    Nice interview

  • @senjansen
    @senjansen Год назад +3

    Good one, thanks for the video and good information Dr. Anita❤

  • @MusthafaM-bo5jg
    @MusthafaM-bo5jg Год назад +4

    ഡോ: പറഞ്ഞത് വളരെ ശരിയാണ്

  • @SivanandanK-cs6gm
    @SivanandanK-cs6gm Год назад +20

    Dr Anitha mam u r way of talk and explanations is very gentle and joke .serious as a good teacher of sexualty thanks in our wommen culture in our countrt need like Dr Anitha mani 🙏

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 10 месяцев назад +1

    സത്യം

  • @Imynekulza-c2h
    @Imynekulza-c2h 9 месяцев назад +1

    Natural contraceptive methods use cheyyallo, .....pull out method

  • @antonykj1838
    @antonykj1838 Год назад +17

    ചർച്ചകൾ ഇനിയും തുടരട്ടെ ഗോ അഹെഡ് 👍

  • @abhilashh3496
    @abhilashh3496 Год назад

    ITS VERY USEFUL, BUT PLEASE TRY TO LIMIT THE TECHNICAL TERMS, SOME OF THEM ARE NOT UNDERSTANDING OR ELSE TRY TO UNDERSTAND IT SIMPLY

  • @jacobpk3413
    @jacobpk3413 8 месяцев назад

    Good advise, suggessions &doubts in this subjects. Dr. Explaining very appreciated. 👍👍

  • @hameedalankar8206
    @hameedalankar8206 11 месяцев назад

    Dr good mesg

  • @sanilkumar4213
    @sanilkumar4213 Год назад +3

    Really this is not a trivial knowledge... thanks mem... thank you sijin..🙏

  • @georgetj5295
    @georgetj5295 Год назад

    Vasactamy is a very good method

  • @hafsth9229
    @hafsth9229 Год назад

    Nalla samsaaram
    Ella video kandu

  • @abubaker9598
    @abubaker9598 Год назад +52

    ഈ ഡോക്ടറെ കണ്ടാൽ തന്നെ ഒരു വിധം അസുഖങ്ങളൊക്കെ ധൂളിയാകും😂

  • @nithyasantheep6832
    @nithyasantheep6832 Год назад +1

    Mam thikachum sariii aannuu 🥰♥️🥰 thank full ee video womens kanunnupolum indakuuu thonnanu

  • @ShajahanShaju-ps8mo
    @ShajahanShaju-ps8mo Год назад

    Doctae voice okkae sooperane pakshae aa shawl onnumadam kurechukkodae erakke edamayerunnu aa brestonnu marachet oru padu aalukal kanunnathellae

  • @MINIkKMINI
    @MINIkKMINI 3 месяца назад

    അത് ഡോക്ടർ പറഞ്ഞത് എനിക്ക് ഇഷ്ട്ടം ആയി. നീ പ്രസവിച്ചോ. നീ വളർത്തികൊ. നീ വേണെങ്കിൽ നിർത്തികൊ. ഞാൻ വരും ചെയും അത്ര തന്നെ.😂😂😂😂എന്റെ പുരുഷ

  • @MrVJS7
    @MrVJS7 Год назад +4

    Very good conversation. informative and practical. good.

  • @shajihameed2347
    @shajihameed2347 Год назад +8

    Dr supera🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @gladsonmathew3385
    @gladsonmathew3385 Год назад +3

    Good input and information by the doctor

  • @GeorgeSebastian-r2q
    @GeorgeSebastian-r2q 6 месяцев назад

    Great Do tor

  • @babugopinath6544
    @babugopinath6544 Год назад +21

    ഡോക്ടർടെ സംഭാഷണം സൂപ്പർ 🌹🌹🌹

  • @thomaskj4150
    @thomaskj4150 5 месяцев назад

    ഡോക്ടർ താങ്കളുടെ പേര് എന്താണ്

  • @Mydreamsarealwaysmine
    @Mydreamsarealwaysmine Год назад +9

    ഈ ഡോക്ടറുടെ വീഡിയോ എല്ലാം knowldge കിട്ടാൻ വേണ്ടിയാ പ്രതേകിച്ചു പുരുഷമാർക്ക്... ഇത്രയും ദിവസം നല്ല ക്വാളിറ്റി വ്യൂവേഴ്സ് ആയിരുന്നു കുറെ സെക്സ് നു മാത്രം ഉള്ളകൗമു ജനത കയറി വന്ന് ബാഡ് കമെന്റ് ഇടാൻ തുടങ്ങി

  • @linojohn989
    @linojohn989 11 месяцев назад +1

    👍👍👍

  • @prasanthva6148
    @prasanthva6148 Год назад +7

    Ithrakkum sundaramaaya vere entha ullath full enjoy enjoy

  • @sumisasikumar9221
    @sumisasikumar9221 Год назад +3

    15:14 absolutely right.

  • @afsarmm9476
    @afsarmm9476 Год назад +2

    Verry interesting class......

  • @rashidmuscat.2180
    @rashidmuscat.2180 Год назад +9

    എന്നെപോലെ ഉള്ളവർക്ക് english കൂടുതൽ അറിയില്ല... എല്ലാം malayalam
    സംസാരിച്ചാൽ പോരായിരുന്നോ...?

    • @jlo7204
      @jlo7204 Год назад

      Kaachan pooshan vere bhasha allede kakke

  • @anoopn698
    @anoopn698 9 месяцев назад

    Athairikkum nerate marriage cheykunne alle

  • @rahoofkm1906
    @rahoofkm1906 Год назад +12

    ഭാര്യ സ്വന്തം പ്രോപ്പർട്ടി അതെപ്പോഴും ഉപയോഗിക്കാൻ പറ്റും ആരാന്റെ പറമ്പിൽ തൂറാനാണ് താല്പര്യം എന്ന തോന്നല് കൊണ്ടാണ് തൂറ്റാൻ മുട്ടാത്തത് ഇതിൽ ഭാര്യമാർ ചെയ്യേണ്ടത്
    ആരാന്റെ പറമ്പുകാണുമ്പോൾ ഭർത്താവ് കാണെ തന്നെ തൂറാൻ പോവുന്നതായിട്ട് അഭിനയിക്കു ഒക്കെ ശരിയാകും അല്ലങ്കിൽ രേഷ്മയോ സിൽക്ക് സ്മിതയൊ ആണെന്നങ്ങോട്ട് വിശ്വാസിച്ചു അതുപോലെ ഇല്ലങ്കിൽ സണ്ണിലിയോണിനെ പോലെ പ്രകടനം ഗംഭീരമാക്കുക എല്ലാം ശരിയാകും

    • @jlo7204
      @jlo7204 Год назад

      Annne oppe muri andi rahooo kakka