ലൈംഗിക അവയവം ചെറുതായതിന്റെ പേരിൽ കല്യാണം വേണ്ടെന്ന് വെച്ച യുവാവ്! | Dr. K Promodu

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 207

  • @ajmalroshan6641
    @ajmalroshan6641 4 года назад +21

    സർ..ലിംഗത്തിൽ ഉണ്ടാവുന്ന നേരിയ വളവിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ?

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      നേരത്തെ ചെയ്തിട്ടുണ്ടല്ലോ

  • @anez1478
    @anez1478 4 года назад +208

    ചെറിയ പീപ്പി ഉള്ളവർ ലൈക് അടിച്ചോ 😂

  • @navasareekodenavasareekode7749
    @navasareekodenavasareekode7749 4 года назад +14

    പ്രമോദ് സർ കീ ജയ് 👍

  • @ashika791
    @ashika791 3 года назад +1

    Sir penile implantationte gunangaleyum doshangeyum kurich oru video cheyyumoo

  • @sunilkumar-ns5bz
    @sunilkumar-ns5bz 4 года назад +6

    Congratulations Rejeesh
    Doctor kkum

  • @mahinali5204
    @mahinali5204 2 года назад +2

    ജീവിധത്തിന്റെ താളം തെറ്റും. അപകർഷത്താബോധം മൂലം മറ്റുള്ളവരിൽ നിന്നും പിൻവലിഞ്ഞു സ്വന്ധം കുറവിനെ ഓർത്തു ജീവിതം വലിയ പരാജയത്തിലേക്ക് പോകും

    • @goodgood8685
      @goodgood8685 10 месяцев назад

      പക്ഷെ ഇന്നത്തെ യൂട്യൂബിൽ ഇതിനെക്കുറിച്ചു ലക്ഷ കണക്കിന് വീഡിയോ ഉള്ള കാലം, വിവിധ തരാം ടി വി ചാനൽ, വിവിധ തരാം മോശം കൂട്ടുകെട്ടുകൾ ഉള്ള കാലം, പെൺകുട്ടികൾ പോലും ഭാവി വരനെ വഞ്ചിക്കുന്ന ഉടായിപ്പ് ചെയ്യുന്ന കാലം. എന്നിട്ടും 28 വയസ്സ് മുതൽ 34 വയസ്സുവരെ ഇങ്ങനെയും അകാരണമായ സംശയം ഉള്ള പയ്യന്മാരോ ?

  • @Navasshereef-g9u
    @Navasshereef-g9u Год назад

    Sir Kall kudi kond lingathin problam undavuo plzzz

  • @badusha.kunjon9046
    @badusha.kunjon9046 3 года назад +1

    Sir ഒരു സംശയം ഷീഗ്രസ്കലനം സന്താനോല്പാദനത്തെ ബാധിക്കുമോ

  • @jefinjohnmsd7168
    @jefinjohnmsd7168 3 года назад

    Doctor circumcision nte treatment detailed oru video cheyyamo... Surgeryude durationum expensum ellam ulppeduthi...ithu ariyan agrahikkunna kure per kanum doctor...plz

  • @riswanrichu3173
    @riswanrichu3173 4 года назад

    Doctor epididimo orchitis ne patty video cheyamo

  • @blackedition2360
    @blackedition2360 2 года назад

    Nigaluda clinic evida aanu

    • @DrPromodusInstitute
      @DrPromodusInstitute  2 года назад

      വൈക്കം മുഹമ്മദ്‌ ബഷീര്‍ റോഡ്‌, പത്തടിപ്പാലം, കളമശ്ശേരിക്കും ഇടപ്പള്ളിക്കും ഇടയില്‍, എറണാകുളം

  • @kirandeva469
    @kirandeva469 3 года назад

    Dr., I am 31 years old..Testosterone boosters, supplements kazhikkunnathu nallathano without a doctor recommendation.

    • @joshjose5596
      @joshjose5596 3 года назад

      Doctre consult cheyane anu nallathu alland testosterone inject cheyyuvo tablets kazhikuvo cheythal kidney adichu pokan chance ind

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു മരുന്നും കഴിക്കുന്നത് നല്ലതല്ല

    • @thomaskomattu7193
      @thomaskomattu7193 3 года назад

      @@DrPromodusInstitute dr. testosterone inject ചെയ്യുന്ന ആള്‍ക്ക് semenil sperm ഉണ്ടാകാന്‍ ulla chance ille.....pls pls reply

  • @mr.introvert6173
    @mr.introvert6173 Год назад +3

    16 cm normal ആണോ

  • @BadBoys-em5gr
    @BadBoys-em5gr 3 года назад

    Sir testicular vericouse vein ondo ennu egana check chyum.

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      ഒരു യൂറോളജി വിദഗ്ദനെ കാണൂ

  • @akkuakku3083
    @akkuakku3083 4 года назад +2

    Sir im meera .25 age und but enik monthly 1,3vattam bed wetting vararund.home remedies cheythunokiyarnu.ith karanam enik mrge nokan polum pediyavanu .

    • @subisooraj6207
      @subisooraj6207 3 года назад

      Bed wetting means🤔

    • @msmedia264.
      @msmedia264. 3 года назад

      @@subisooraj6207 ഉറക്കത്തിൽ സ്വമേധയാ മൂത്രമൊഴിക്കുക ..

    • @kingofluxury1523
      @kingofluxury1523 3 года назад +2

      Tips ഒരുപാട് ഉണ്ടല്ലോ നാട്ടു വൈദ്യം

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      നല്ലൊരു യൂറോളജി വിദഗ്ദനെ കാണൂ

    • @mansooralipk7616
      @mansooralipk7616 3 года назад

      @@DrPromodusInstitute sir bandhappedanulla contact no kittumo

  • @planisamyrajeshplanisamyra4349
    @planisamyrajeshplanisamyra4349 3 года назад

    I wand long pines any medicine please

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 3 года назад

      എണ്ണ തേച്ച വലിക്കെ

    • @Foxy-qs1ic
      @Foxy-qs1ic 5 месяцев назад

      Kayar ketti vere aaaale kond valupiko

  • @mujeebpadavan8168
    @mujeebpadavan8168 4 года назад +3

    ഈ Dr എവിടെയാണ് Work ചെയ്യുന്നത്

    • @DrPromodusInstitute
      @DrPromodusInstitute  3 года назад +1

      എറണാകുളം ഇടപ്പള്ളി പത്തടിപ്പാലം ഡോ പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട്

    • @reginmanual3735
      @reginmanual3735 3 года назад

      @@DrPromodusInstitute sir plz contact number

  • @anilappan3929
    @anilappan3929 4 года назад +120

    പീപ്പിയിൽ മറുകുള്ളവർ.. ലൈക് അടിച്ചേ 😂😂😂😂

  • @rakeshpr6505
    @rakeshpr6505 4 года назад +65

    വലിയ പീപ്പി ഉള്ളവർ ഇവിടെ കമോൺ

  • @mallu5968
    @mallu5968 4 года назад +1

    സാറേ online consult ഉണ്ടോ

  • @sameervk8426
    @sameervk8426 4 года назад

    I have doubts a lot so I have to aske personal

  • @abid269
    @abid269 4 года назад +7

    ലിംഗം സാധാരണ ടൈമിൽ ചുരുങ്ങി കിടക്കുന്നു വളരെ ചെറുതായിട്ട് അതിന് എന്തേലും മരുന്നുണ്ടോ... മറുവടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു

    • @hussainsworld262
      @hussainsworld262 4 года назад +44

      സാധാരണ നിലയിൽ ലിംഗം വളരെ ചുരുങ്ങി തന്നെയാണ് നിൽക്കുക
      Bro.. അതിനൊന്നും മരുന്ന് തേടി പോവേണ്ട .... നോർമൽ ലൈഫിൽ ജീവിതത്തിലെ ഓരോ ചുറ്റുപാട് കൊണ്ട് നാം engaged ആയിരിരിക്കും
      ആയതിനാൽ മറ്റു ചിന്തകളും, ടെൻഷനും, തിരക്കുകളും കാരണം ലൈംഗിക
      പരമായ ചിന്തകൾ മനസിൽ വരത്തുമില്ല.നമ്മുടെ ആദ്യ ലൈഗിംക അവയവം മനസാണ് മനസിൽ തീക്ഷണമായ ലൈംഗിക ചിന്തകളോ, പ്രതിരൂപങ്ങളൊ, വീഡിയോ യോ കണ്ട് മനസിൽ ലൈംഗിക പരവേശം ഉണരണം.... ഈ ഉണരലിൽ ലിംഗത്തിലേക്ക് രക്തം ഇരച്ച് കയറി
      ലിംഗം ഉണരുന്നു. തിരക്ക് പിടിച്ച ജീവിതവും, ലൈംഗിക വിചാരം മനസിൽ കടന്ന് വരാത്തതും, കാലാവസ്ഥ വ്യതിയാനം കൊണ്ടൊക്കെ അതങ്ങ് ചുരുങ്ങി നിൽക്കും.No problem....
      പിന്നെ ലിംഗം ബെൻ ഡബിളാണല്ലോ bro. ഉയർച്ച തായ്ച്ചകൾ സ്വാഭാവിക കം... കമ്പിയൊന്നുമല്ലല്ലോ എപ്പോയും
      ഉറച്ച് ഒരേ ആങ്കിളിൽ നിൽക്കാൻ.
      എപ്പോയും കമ്പി പോലെ ഒരേ ആങ്കിളിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ അതിന്റെ ബുദ്ധിമുട്ട് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.
      Man cool .....Go ahead...

    • @abid269
      @abid269 4 года назад

      @@hussainsworld262 ok

    • @gopanklm7951
      @gopanklm7951 4 года назад

      @@hussainsworld262 nice

    • @arpc5873
      @arpc5873 4 года назад +8

      എന്റേതും അങ്ങനെ തന്നെയാണ്.
      സാധാരണ ടൈമിൽ ഒരിഞ്ച് വരെയേ ഉണ്ടാവാറുള്ളു.
      ഉദ്ധരിച്ച ടൈമിലും വല്യ വലുപ്പമൊന്നും ഇല്ല 4.2 ഇഞ്ച് ഒക്കെയേ ഉള്ളു. കല്യാണം കഴിക്കാൻ ചെറിയ പേടി ഉണ്ട്..

    • @abid269
      @abid269 4 года назад +2

      @@arpc5873 എന്റെതും 1 ഇഞ്ചു ഉണ്ടാവുകയുള്ളു.. ഉദ്ധരിച്ചാൽ കുറച്ച് ഉണ്ട്.... എന്നാലും എനിക്കും ഒരു പേടി വണ്ണവും കുറവാണ് ഈ ഡോക്ടർ എവിടെയുള്ളതാണ് .... നിങ്ങൾക്ക് അവരെ കാണിച്ചൂടെ ഞാൻ നാട്ടിൽ ഇല്ല പോയാൽ ഇയാളെ കാണും..

  • @shabeeraliali8549
    @shabeeraliali8549 3 года назад +5

    എനിക്കും അങ്ങനെ ഒരു ധാരണയുണ്ടായിരുന്നു എന്റെ ലിംഗം ചെറുതാണ് എന്നുള്ള ഒരു ധാരണ അങ്ങനെ ചിന്തിക്കാൻ എനിക്കൊരു കാരണം ഉണ്ടായിരുന്നു ഞാനെന്റെ പതിനെട്ടാം വയസ്സുമുതൽ ബി എഫ് ബ്ലൂ സെക്സ് ഫിലിം കാണുന്ന വ്യക്തിയായിരുന്നു അതിൽ കാണുന്ന പുരുഷന്മാരുടെ ലിംഗം വലുതാണ് എന്റെ ലിംഗം മാത്രം എന്താ ചെറുത് എന്നുള്ള ധാരണ എനിക്കുണ്ടായിരുന്നു വിവാഹം കഴിഞ്ഞ ശേഷം ആണ് ഞാൻ ചിന്തിക്കുന്നത് തെറ്റായ ധാരണ എന്ന്😍

  • @unnir9368
    @unnir9368 4 года назад +4

    സാർ hpv വയർസ് ആണോ അല്യോ അവിടെ വന്നാൽ അറിയാം കഴിയുമോ.

  • @shahulcheerani8085
    @shahulcheerani8085 3 года назад +1

    👍👍👍👍

  • @sabiisr3114
    @sabiisr3114 4 года назад +3

    പ്രമോദ് sir എത്ര കൊടുത്തു tvm കാരന് 😃😃

  • @unnir9368
    @unnir9368 3 года назад

    സാർ HPV

  • @aymenshaji8454
    @aymenshaji8454 Год назад

    👌👌👌👍

  • @amalbabu9632
    @amalbabu9632 3 года назад +1

    Docter nte number onn tharamo plzzz

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കൂ, വേണ്ട നിര്‍ദേശം ലഭിക്കും

  • @mtxjack
    @mtxjack 4 года назад +3

    Enta valluthu ayyittu divorce ayyi

  • @KL-57channel
    @KL-57channel 3 года назад +2

    Dr. എനിക്ക് ഇപ്പൊ മൂത്രം ഒഴിക്കുമ്പോൾ ബീജം കൂടെ പുറത്തു പോകുന്നു
    സ്വയഭോഗം ചെയ്‌താൽ 4 ദിവസം വരെ problem ഇല്ല but 4,5 day ശേഷം മൂത്രത്തിന്റെ കൂടെ ബീജം പോകുന്നു
    എന്ത് ചെയ്യാൻ പറ്റും

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      ഒരു യൂറോളജി വിദഗ്ദനെ അടിയന്തിരമായി കാണൂ

  • @shihasj6740
    @shihasj6740 3 года назад +2

    Normal ethra cm or inch venam....

    • @AJiTH-nr9iq
      @AJiTH-nr9iq 3 года назад +3

      12cm mathi da

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      ഞങ്ങളുടെ ഇന്‍സ്റ്റിട്ട്യൂറ്റ് വെബ്സൈറ്റില്‍ അത് സംബന്ധിച്ചുള്ള ഒരു പഠനമുണ്ട് ..വായിക്കൂ

  • @YTOhMyVideos
    @YTOhMyVideos 3 года назад +1

    ഞാൻ പെട്ട് ...എനിക്ക് erection ആയാലും 12 cm ഉള്ളു ..... എനിക്ക് പേടി ആകുന്നു .....

    • @YTOhMyVideos
      @YTOhMyVideos 3 года назад +1

      @Dr sini Bennet with these size i don't think i can satisfy my partner......😢

    • @lukmanlukmanedk2735
      @lukmanlukmanedk2735 Год назад

      @@nabeel9892 പറ്റുമോ

  • @pradeepshiva6520
    @pradeepshiva6520 4 года назад

    Very good. St

  • @rijothomas4575
    @rijothomas4575 3 года назад

    Hi

  • @shajeertrollworldshajeersh5066
    @shajeertrollworldshajeersh5066 3 года назад +5

    വീഡിയോ കണ്ടപ്പോൾ എനിക്ക് സംശയം തോന്നി അപ്പോതന്നെ ഒരു ടേപ്പ് എടുത്തു അളന്ന് ഹോസമാധാനമായി 5;5മതി ഇതുമതി💪💪💪💪

    • @pranavbthottapallil5509
      @pranavbthottapallil5509 3 года назад +1

      Nee oru veeran thennne

    • @shajeertrollworldshajeersh5066
      @shajeertrollworldshajeersh5066 3 года назад +1

      @@pranavbthottapallil5509 😂

    • @ismailpk3306
      @ismailpk3306 3 года назад +4

      Bai sathyam believe me (lnches 2.5) oru chundu viral valuppam darallam mathi

    • @SOORAJ709
      @SOORAJ709 3 года назад

      @@ismailpk3306 really?

    • @salmanav5047
      @salmanav5047 3 года назад +1

      @@ismailpk3306 കാണുന്ന പെണ്ണ് ഇതെന്താ ഇത്തിരി കുഞ്ഞൻ എന്നു പറയുവോ

  • @soumyaakash.r.s9c866
    @soumyaakash.r.s9c866 7 месяцев назад

    Bubh

  • @tharavadu6746
    @tharavadu6746 4 года назад +5

    Sir sex cheiyumbol penis skin murinj blood varunu. Whats the solution

    • @nandudurgadas
      @nandudurgadas 3 года назад +1

      Njan expert onum alla, Lube cheythal mathyakum enn thonnunnu.

    • @DrPromodusInstitute
      @DrPromodusInstitute  3 года назад +1

      എപ്പോഴും അനുഭവപ്പെടാറുണ്ടോ ?

    • @tharavadu6746
      @tharavadu6746 3 года назад

      @@DrPromodusInstitute sir, cheiyumbol frenulum cut aavuka aanu.

    • @tharavadu6746
      @tharavadu6746 3 года назад

      @@DrPromodusInstitute sir please reply. Skin vaalinju Frenulum thazhot cut aayi varukayaanu.kurech days kazhiyumbol pazhyapole akum. Next time again cut aakum

  • @civicn3242
    @civicn3242 4 года назад +11

    കോവിഡ് ഉണ്ടായ ശേഷം ലൈംഗിക ഉദ്ധാരണം കുറഞ്ഞു പോയി ബലക്ഷയം വന്നു..ഇതിന് എന്തെങ്കിലും പോംവഴി ഉണ്ടോ ഡോക്ടറേ

  • @komban1235
    @komban1235 4 года назад

    average size ethraya?

    • @sharathkumarkumar6352
      @sharathkumarkumar6352 3 года назад

      2.5 inch

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      ഞങ്ങളുടെ ഇന്‍സ്റ്റിട്ട്യൂറ്റ് വെബ്സൈറ്റില്‍ അത് സംബന്ധിച്ചുള്ള ഒരു പഠനമുണ്ട് ..വായിക്കൂ

  • @workmail5996
    @workmail5996 4 года назад +2

    വലുപ്പം കുടിയത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @livematch6649
    @livematch6649 4 года назад +2

    പീപി ഇല്ലാത്തവർ ലൈക് അടിച്ചേ😂🤣

    • @MUSTHU-y8u
      @MUSTHU-y8u 3 года назад +6

      ഇയ്യ്‌ പെണ്ണ് ആണോ...😆😆😆😆🤣

    • @kingofluxury1523
      @kingofluxury1523 3 года назад

      @@MUSTHU-y8u അവൻ കുണ്ടൻ ആവും

    • @vishnumaayasaameenamaha3980
      @vishnumaayasaameenamaha3980 3 года назад +1

      Ha ha ha ha kalakki 😁🤣😄🤣

  • @manuragan1620
    @manuragan1620 3 года назад +3

    അകത്ത് പോകുന്ന ബിജിഎം പുറത്തേക്കു വരുന്ന കാരണം എന്താണ് അങ്ങനെ വന്നാൽ കുട്ടികൾ ഉണ്ടാകില്ലല്ലോ നിങ്ങൾ അതിന് എത്ര ഇഞ്ച് നീളം വേണം സാർ ഒന്നു പറഞ്ഞു തരുമോ

  • @akhnasakhnas6999
    @akhnasakhnas6999 4 года назад +2

    സർ,
    ലിംഗത്തിൽ നിന്നും ശുക്ലം തെറിച്ച് വരുന്നില്ല
    വല്ലപരിഹാരവും ഉണ്ടോ ?

    • @jintoerumapetty3524
      @jintoerumapetty3524 4 года назад

      😄

    • @topzrealestatecochin837
      @topzrealestatecochin837 4 года назад +1

      കുടഞ്ഞാൽ മതി

    • @ziyuzabireal2333
      @ziyuzabireal2333 4 года назад +6

      സ്വാഹാബ ചരിത്രം എന്ന പേര് മാറ്റി കൊണ്ട് ചോദിച്ചൂടെ മനുഷ്യ

    • @Ashif.p.k
      @Ashif.p.k 3 года назад

      @@ziyuzabireal2333 🤣🤣🤣🤣🤣🤣🤣🤣🤣lol

    • @athulthomas5964
      @athulthomas5964 3 года назад +4

      Varan avumbo hold cheyaa..ennit ethra meter therikanm enn manasil vicharikuka..enit melle vidukaa..appo therikm..njan 1 km vare theripichittund