തിലകൻചേട്ടന്റെ ആ വാക്കുകൾ വേദനിപ്പിച്ചു

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 163

  • @jino1987
    @jino1987 3 года назад +51

    വേണുച്ചേട്ടന്റെ വിയോഗത്തിന് ശേഷം കാണുന്നവരുണ്ടോ?

    • @-mu6gz
      @-mu6gz 2 года назад

      നന്നായി

  • @vineshthomas
    @vineshthomas 4 года назад +78

    21:28 abt Thilakan

  • @bethlizzieofficial
    @bethlizzieofficial 4 года назад +58

    I used to admire nedumudi venu! But recently happened to watch thilakans interview episode; that person was one of a kind and has real backbone in its place ! I am gonna proudly say from now on i am a thilakan fan❣️

    • @rtms9092
      @rtms9092 3 года назад

      Don't be foolish in respecting Nedumudi Venu

    • @Yoyo-ck9pm
      @Yoyo-ck9pm 3 года назад +1

      Me too ❤️👍😇

    • @Matrix3-hi4qm
      @Matrix3-hi4qm 3 года назад +5

      Thousand good things but people always focused on one mistake

    • @HsenagNarawseramap
      @HsenagNarawseramap 3 года назад

      @@Matrix3-hi4qm what mistake?

    • @afsalpcafu4343
      @afsalpcafu4343 2 года назад

      hlo

  • @preethis4760
    @preethis4760 4 года назад +121

    Thilkan sir nte interview kand vannavar undo??

    • @gracegodhope819
      @gracegodhope819 3 года назад +3

      Undekil🙄

    • @soul_sharper6579
      @soul_sharper6579 3 года назад +2

      @@gracegodhope819 ting ting adi

    • @-mu6gz
      @-mu6gz 2 года назад +1

      തിലകൻ ചേട്ടന് പകരം ആരും ഇല്ല

    • @-mu6gz
      @-mu6gz 6 месяцев назад

      തിലകൻ ചേട്ടൻ പറഞ്ഞത് ശരിയാണ്

  • @kichukichu3048
    @kichukichu3048 3 года назад +36

    He is not died he changed his address from Earth to our heart🌹

  • @ronypj7501
    @ronypj7501 3 года назад +58

    തിലകൻ സാറിന്റെ രോമതിൽ തൊടാൻ പറ്റില്ല അഭിനയത്തിൽ ആ പേടിയാണ് ഇയാൾക്കും അമ്മ എന്ന പ്രസ്‌ഥാനത്തിലുള്ളവർക്കും അത്‌ കൊണ്ട് അവർ പുറത്താക്കി. The great actor തിലകൻ sir. മലയാള സിനിമയുടെ പെരുംദച്ഛൻ 🔥

    • @anishjoseph5686
      @anishjoseph5686 3 года назад +3

      വളരെ ശരിയാണ്

    • @haripk1
      @haripk1 3 года назад +8

      Pinne koppaanu 🤣🤣 thilakan ayalde kaiyilirupp karanm aanu out aayathu.. check what capt raju has said about him

    • @arunsukumaran5543
      @arunsukumaran5543 3 года назад +7

      Thilakan sirnu orupadu chapalyangal undu cinemayumayi aduthvarku ariyam ......venu ettan ,madhu sir okai valarai manyanmar anu

    • @mohanlal-tw5lp
      @mohanlal-tw5lp 3 года назад +2

      Mr: Nedumudi too was a legendary actor & for me the very best actor...

    • @arunsekhar7931
      @arunsekhar7931 3 года назад +1

      I think nedumudi venu is best,then thilakan.

  • @remadevi195
    @remadevi195 3 года назад +21

    കണ്ണീർ പ്രണാമം. ആത്മാർഥമായി സാറിന്റെ വിയോഗം വേദനിപ്പിക്കുന്നു

  • @s.george1351
    @s.george1351 3 года назад +6

    He was the best actor ..
    Why are people saying he did something against other actors.
    He didnt have to be scared of anyone in acting

  • @firoskhankhan2528
    @firoskhankhan2528 3 года назад +9

    മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ എന്ന് പറയുന്നത് പോലെ തന്നെ നമ്മൾ മറ്റൊരു സൂപ്പർതാരങ്ങളാണ് തിലകനും നെടുമുടി വേണുവും അരങ്ങൊഴിഞ്ഞു പോയ ഈ രണ്ടു പ്രതിഭകൾക്കും പ്രണാമം അഭിനയത്തിൽ രണ്ടുപേരും കുലപതികൾ തന്നെയാണ്. അഭിനയം അല്ലാത്ത കാര്യത്തിൽ നോക്കുമ്പോൾ തിലകൻ സാർ നെടുമുടി വേണുവിനെ കാൾ ഉയർന്നുനിൽക്കുന്നു നട്ടെല്ലുള്ള മലയാളത്തിലെ മഹാ നടനും ജീവിതത്തിൽ നേരിട്ടുള്ള കാര്യങ്ങളിൽ അഭിനയിക്കാത്ത ആൾ തിലകൻ ചേട്ടൻ തന്നെയാണ്

    • @SHJ62
      @SHJ62 8 месяцев назад +1

      മികച്ച നടന്മാർ ശരിക്കും ഇവരാണ് വ്യത്യസ്ത വേഷങ്ങൾ അല്ലെ ഇവരൊക്കെ ചെയ്യുന്നത് ❤️

  • @prajiponnu27
    @prajiponnu27 7 лет назад +22

    Grate actors Thilakan sir pranam🙏🙏🙏

  • @aslampk2203
    @aslampk2203 3 года назад +17

    മലയാളത്തിൻറെ അപൂർവ്വതയായ മഹാനടന് പ്രണാമം, ആദരാഞ്ജലി...

  • @shamnasherin1938
    @shamnasherin1938 3 года назад +12

    എല്ലാവരും നല്ല അഭിനയം കാഴ്ച്ച വച്ചവർ തന്നെ പിന്നെ പരസ്പരം എല്ലാവരും പാര വാക്കുന്നത് സാധാരണ ആണ് അത് സ്വന്തം കുടുംബത്തിൽ തന്നെ ഉണ്ട്‌ പിന്നെ ആണ്

  • @abhijithsagar4398
    @abhijithsagar4398 3 года назад +7

    ആദരാഞ്ജലികള്‍ 🙏🙏🙏🌹🌹🌹
    Homage
    Powerhouse of Natural acting
    Absolutely fit for any roles
    43 years of Acting Journey
    Irreplaceable Figure in mollywood
    Talented in Music
    500 plus movies
    പ്രണാമം
    Sree Nedumudi Venu Sir 🙏🙏🙏🌹🌹🌺🌺🌺

  • @yadhukrishnan4325
    @yadhukrishnan4325 3 года назад +7

    The perfect interviewer is johny lockose

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 7 лет назад +52

    അപ്പകാണുന്നവനെ അപ്പാ എന്ന വിളിക്കുന്ന ഒരു രീതിയാണ്,,,,,,,,,,,,,

  • @jaksonsheeba5824
    @jaksonsheeba5824 3 года назад +2

    Nalla interview

  • @vv2516
    @vv2516 7 лет назад +18

    He seems genuine..anywys he is a great actor, so many memorable roles

  • @merinmaryvarghese344
    @merinmaryvarghese344 4 года назад +41

    വളരെ കഴിവുള്ള മനുഷ്യൻ ! നല്ല നടൻ ! നല്ല എഴുത്തുകാരൻ ! പക്ഷെ സിനിമയിലെ സവർണ mindset വെച്ച് പുലർത്തുന്ന ഒരു മനുഷ്യൻ !! തിലകൻ എന്ന മഹാ നടന്റെ മുൻപിൽ തോറ്റു പോയതും ചരിത്രം !!!!🤷

    • @emergentcma6019
      @emergentcma6019 3 года назад +3

      Evide thotu? Maranum vare cinemayil busy arunn.

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 3 года назад +2

      അതെന്ത് mindset ആണാവോ?

    • @resmikd2493
      @resmikd2493 3 года назад +4

      കിട്ടിയില്ലങ്കിൽ അവസാനം ജാതി പറഞ്ഞ് രക്ഷപെടുകയെന്ന തന്ത്രം

    • @dreamstudiomovies7636
      @dreamstudiomovies7636 3 года назад

      നിങ്ങൾ ഒരു നല്ല ഫിൽറ്റർ ആണ് അതുകൊണ്ടാണീ കമന്റ്

    • @mohanlal-tw5lp
      @mohanlal-tw5lp 3 года назад +2

      @
      Annie JOYCY strange comment ......Nedumudi was a genius actor...

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 3 года назад +5

    ആദരാഞ്ജലികൾ 🙏🙏🙏

  • @satheeshchandran267
    @satheeshchandran267 7 лет назад +51

    നല്ല ഭയം... അല്ലേ പല ചോദ്യങ്ങൾ ക്കും എന്തോ കൃത്യമായി ഉത്തരം ഇല്ല. കഷ്ടം

    • @sumeshchandran705
      @sumeshchandran705 4 года назад +2

      മനസ്സ് മുഴുവൻ കള്ളത്തരങ്ങൾ കിടന്നു മറിയുകയല്ലെ? എങ്ങനെ ഉത്തരങ്ങൾ കൊടുക്കും

    • @nazeemameen1253
      @nazeemameen1253 4 года назад +6

      @@sumeshchandran705 നിങ്ങൾ രണ്ടു പേരും ബ്രതേഴ്സ് ആണോ?

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 года назад

      Krithmayi answers kodukatha oru leading actor und malayalathil

  • @sreekumariprasanna5881
    @sreekumariprasanna5881 3 года назад +2

    Miss you a lot Sir. Rest in peace 🙏🙏🙏🙏🙏

  • @joyalyazi1863
    @joyalyazi1863 7 лет назад +19

    ബാക്കിയായി വാചകമടി...

  • @bbbhh7734
    @bbbhh7734 4 года назад +7

    Sibi malayil told the truth, it's just a misunderstanding

  • @invisibleink7379
    @invisibleink7379 5 лет назад +12

    I don't mind the -comments .He is a Brilliant actor & I love to watch always.

  • @praveennair1430
    @praveennair1430 4 года назад +6

    "ആട്ടിൻ തോലിട്ട ചെന്നായ" എന്നാണ് ഇയാളുടെ നാമധേയം.

    • @-mu6gz
      @-mu6gz 2 года назад

      നെടു

    • @mohamedhyder4653
      @mohamedhyder4653 4 месяца назад

      അതങ്ങ് കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞാല് മതി.

  • @saratharnoldarnold8082
    @saratharnoldarnold8082 3 года назад +3

    RIP sir

  • @jyothishkankoliljyothishka7989
    @jyothishkankoliljyothishka7989 6 лет назад +11

    ഒരു സംശയവുമില്ല അത് ജഗദീഷ് തന്നെ

  • @skc2070
    @skc2070 3 года назад +6

    ശ്രീ തിലകൻ ഉൾപ്പടെ എത്രപേർക്ക് പാര പണിതവനാണ് നെടുമുടി വേണു എന്ന മഹാൻ...!! ലിസ്റ്റിൽ ജഗതിയുണ്ട്, രാജൻ പി ദേവുണ്ട്, റിസബാവയുണ്ട്, എൻ എഫ് വര്ഗീസ് ഉണ്ട്. അവരുടെ മനസ്സ് വേദനിപ്പിച്ച ഇദ്ദേഹം കിടന്നു നരകിക്കാതെ മരണപ്പെട്ടെങ്കിൽ അത്‌ കുടുംബത്തിൽ ആരോ ചെയ്ത സുകൃതം.

    • @vijayakumar7101
      @vijayakumar7101 3 года назад

      Arinjirunnilla unni

    • @jazz0386
      @jazz0386 3 года назад

      ninte appan themmadi kuyiyil aano epol ullath😝😝😝

    • @-mu6gz
      @-mu6gz 2 года назад

      കിടു ❤

    • @rmk25497
      @rmk25497 8 месяцев назад +1

      നെടുമുടി ഈ പറഞ്ഞവരേക്കാളൊക്കെ
      (ജഗതി ഒഴികെ) മുമ്പേ മലയാളസിനിമയിൽ established ആയ നടൻ ആണ് അയാൾക്ക് ഇവരെ പാര പണിയേണ്ട ആവശ്യം ഇല്ല

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 года назад +24

    നെടുമുടി നല്ല നടനും, നട്ടെല്ലിന് പകരം വാഴപ്പിണ്ടി വെച്ച് പിടിപ്പിച്ച ആളും ആണ്... പക്ഷേ... തിലകൻ സാർ അതല്ല....മഹാ നടനും, ആണൊരുത്തനും ആയിരുന്നു.... true legend... ഉയിർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @vijayakumar7101
      @vijayakumar7101 3 года назад

      Arinjirunnilla unni

    • @ratheeshtr2241
      @ratheeshtr2241 3 года назад +1

      ആള് പറഞ്ഞതിൽ ശരികളുമുണ്ട്

    • @-mu6gz
      @-mu6gz 2 года назад +2

      അതെ നട്ടെല്ലുള്ള മഹാ നടൻ തിലകൻ

  • @സുകുമാരകുറുപ്പ്-സ9ധ

    വിയോഗത്തിൽ വേദനികുന്നു വേണു ചേട്ടാ

  • @aswinkrishnan2900
    @aswinkrishnan2900 3 года назад +5

    Introduction പറയുമ്പോൾ ഒരു സെക്കൻഡിൽ രണ്ടിലക്ഷത്തിമുത്തിയോരായിരം തവണ കണ്ണടച്ച ജോണി ലൂക്കോസിന് കയ്യടി

  • @tyagarajakinkara
    @tyagarajakinkara 6 лет назад +33

    ഈയാൾ ഒരു തട്ടിപ്പ് കാരനാണു ഒരുത്തരും വിശ്വശിക്കിരത്

    • @thukaramashetty1155
      @thukaramashetty1155 4 года назад +4

      കെപിഎസി ലളിത ഇയാൾക്ക് ഉള്ള ഒരു ഇരട്ട പേര് വെളിപ്പെടുത്തിയിട്ടുണ്ട്.. ഇരു തല മൂരി... എന്നു...അതുകൊണ്ട് കൂടുതൽ ഇദ്ദേഹത്തെ പറ്റി വേറെ ഒന്നും അറിയേണ്ടതില്ല.

    • @tyagarajakinkara
      @tyagarajakinkara 4 года назад +1

      @@thukaramashetty1155 perfect

    • @rtms9092
      @rtms9092 3 года назад +1

      @@thukaramashetty1155 ur a Shetty speaking Malayalam? Lol, aren't u a Tulu Kannadiga..?

    • @thukaramashetty1155
      @thukaramashetty1155 3 года назад

      @@rtms9092 Yes, I am a tulu kannadiga, but I know malayalam very well..are you also like me

    • @rtms9092
      @rtms9092 3 года назад

      @@thukaramashetty1155 I m a Kannada Shenoy. Lol. I m just like you.

  • @Blah665
    @Blah665 3 года назад +2

    16:00 Mohanlal 😂😂
    Dance Mammootty 😂

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 года назад +1

      Mammootty dance onnum stage il adhikam dance kalikarilla.but lalettan epolum paadi kulamakkarunf

    • @nodramazone
      @nodramazone 3 года назад

      @@dhanyaknarayanan7192 correct

  • @crackitjokeit
    @crackitjokeit 7 лет назад +31

    Bayangara urundu kali.. very clever fox

  • @jespink93
    @jespink93 3 года назад +1

    Thilakane film fieldil Ni u out akunathil ingerum munil undarun

  • @ark3594
    @ark3594 7 лет назад +5

    Correct point

  • @nanduunni2605
    @nanduunni2605 5 лет назад +17

    Ninaku anasooya anu
    Poda..😆😆

  • @shibukumar6022
    @shibukumar6022 7 лет назад +7

    great.actor.great.opinion

  • @F-22RAPTORr
    @F-22RAPTORr 6 лет назад +21

    Thilakane vedhanipich konna ninodonum oru kalathum malayali marakkilla

    • @sreeraganand8634
      @sreeraganand8634 3 года назад +3

      വേണു ചേട്ടൻ ആരെയും vedhanippichittilla. അത് തെറ്റിദ്ധാരണയാണ്.

    • @anilakumary8414
      @anilakumary8414 3 года назад

      സത്യം..... തിലകൻ ചേട്ടൻ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്..... നെടുമുടി വേണു വേല വച്ചത്...... ഒരിക്കലും അത് മറക്കില്ല..... ജാതി തിരിച്ചും അദ്ദേഹത്തെ വേദനിപ്പിച്ചു.....

    • @harikk1490
      @harikk1490 Год назад

      തിലകൻ അതൊക്കെ സ്വയം വരുത്തിവച്ചതാണ് അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല

    • @-mu6gz
      @-mu6gz 6 месяцев назад

      ​@harikഓട് 😡😡k1490

    • @-mu6gz
      @-mu6gz 6 месяцев назад

      ​@@harikk1490Andi nayar

  • @prajapathi3880
    @prajapathi3880 3 года назад

    Rip

  • @snehasudhakaran1895
    @snehasudhakaran1895 3 года назад

    🙏🙏🙏🙏

  • @akhilzachariah8253
    @akhilzachariah8253 7 лет назад +18

    fake man .thilakan sir issue

    • @arunsukumaran5543
      @arunsukumaran5543 3 года назад +2

      Thilakan nalla nadan bakshai arkum tettidarippan kazhiyunu nishkalangan

  • @sanutamang977
    @sanutamang977 6 лет назад +7

    U legend man

  • @assassin8370
    @assassin8370 3 года назад

    💔

  • @umeshpcoorg8017
    @umeshpcoorg8017 3 года назад +1

    Evar kokke halle state award national award kodekande

  • @sidhardhansithu8568
    @sidhardhansithu8568 6 лет назад +3

    good man

  • @leenaeapen4589
    @leenaeapen4589 3 года назад +5

    Thilakan is a goid actor but doesn’t know how to talk

  • @manisidhu6981
    @manisidhu6981 5 лет назад

    Good speak,

  • @sijudubai
    @sijudubai 5 лет назад +7

    Good actor, but not a good human being.

  • @mathewsxaviour9199
    @mathewsxaviour9199 3 года назад +1

    😑😑🙏🙏🙏😭😭😭

  • @hamzakv6658
    @hamzakv6658 3 года назад +2

    Pnna parattan venu🤬

  • @sanjanaa7015
    @sanjanaa7015 3 года назад +1

    Nedumudi sir dead information kettu varunavar undo

  • @macalicutma7334
    @macalicutma7334 5 лет назад +5

    നല്ല മനുഷ്യൻ, nilapaad

  • @baburajmadhavan762
    @baburajmadhavan762 3 года назад +3

    Mayiran

  • @i80871
    @i80871 3 года назад

    Adhokke Nammude view/like/share kittuanulla ororo numberugal alle

  • @9747762591
    @9747762591 6 лет назад +17

    ഇദ്ദേഹമൊക്കെ തിലകനെ ഒതുക്കി എന്ന് ചില അവൻമാരൊക്കെ എന്തടിസ്ഥാനത്തിലാണ് പറയുന്നത് ?

    • @abyp1883
      @abyp1883 6 лет назад +5

      oru sukham (pashanam shajiya palarum). they love drama. Genuinely peace loving and vittu nilkunavare hurt cheyan elarkum istama in todays world. This man never reacted, but athinu aarum respect cheyula. In fact, vittu nilkunavar, comment parayathavar guilty ennanu inathe alkar parayuka. Sad fact. thilakan sir'nde eccentricity, over drama etc athanu elarkum istam (but a great actor). thilakan sir vendi vanna ende thandhekum vilikum, muslimsineyo hinduvineyo enthinu ayalde swantham thandhene vare parayum. Thats his style. Enitt...athoke sathyama athonda thuranu parayunath ennum parayum. Ppl, esp vivaramilatha low class ppl love all that. cultured behaviour = guilty enanu ipol. one has to abuse, then he is popular and correct....enanu dharana. ipol!

    • @Welcometomy.youtubechannel
      @Welcometomy.youtubechannel 5 лет назад +14

      തിലകൻ തന്നെ പറഞ്ഞിട്ടുണ്ട് . 😁

    • @sumeshkrishnan346
      @sumeshkrishnan346 5 лет назад

      @Jenish Joseph ruclips.net/video/pYSemSvUMP4/видео.html ee part kandal mathi nedumudi venu വെറും ചെറ്റയാണ്

    • @sumeshkrishnan346
      @sumeshkrishnan346 5 лет назад

      ruclips.net/video/Mm2UWv5hmwg/видео.html ആദ്യം ഇത് കാണു 17:00 min മുതൽ

    • @arunsukumaran5543
      @arunsukumaran5543 3 года назад +1

      Thilakan chapalyangal mamooty tannai prayunnu

  • @nishanth32
    @nishanth32 5 месяцев назад

    He is such a liar

  • @rathindas461
    @rathindas461 3 года назад +1

    Attum thoeitta chennayi ......

  • @shibukumar6022
    @shibukumar6022 7 лет назад +6

    great.actor.great.opinion