തകരുന്ന ഗ്യാരന്റി | Narendra Modi | Delhi Airport | Bihar

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 106

  • @nissarpa1259
    @nissarpa1259 3 месяца назад +47

    ഹായ്! തൃശൂർ ഇതുപോലെ modi കരണ്ടി തരുമെന്നാണ് ചെമ്പു ഗോപി പറഞ്ഞിരുന്നത്.

  • @sainamolekurianpkau6181
    @sainamolekurianpkau6181 3 месяца назад +46

    ചാച്ചാജിയെ വിമർശിച്ച ചോർച്ചാജിയുടെ കാരണ്ടി

  • @musthafatc7321
    @musthafatc7321 3 месяца назад +25

    ബോണ്ട് കഴിച്ച് ബാക്കി കൊണ്ടുള്ള നിർമ്മാണം മതി

  • @shihabudheenshihab4149
    @shihabudheenshihab4149 3 месяца назад +29

    ഗ്യാരണ്ടി എല്ലാം പോച്ച് 🫣🫣🫣

  • @shihabudheenshihab4149
    @shihabudheenshihab4149 3 месяца назад +65

    കോൺഗ്രസ് പ്രതിപക്ഷത്ത് വന്നത് നന്നായി അല്ലെങ്കിൽ കോൺഗ്രസിന്റെ തലയിൽ വന്നേനെ

  • @hemarajn1676
    @hemarajn1676 3 месяца назад +13

    കൊട്ടി ഘോഷിച്ച മോദിയുടെ രാമപ്രതിഷ്ഠ മഴയത്ത് നനയുന്നു. ക്ഷേത്രത്തിലേക്കുള്ള റോഡുകളും തകർന്നു. ഇപ്പോൾ കുറ്റം മുഴുവൻ ചില എഞ്ചിനീയർമാർക്ക് മാത്രം.

  • @asamad4722
    @asamad4722 3 месяца назад +15

    ഗ്യാരണ്ടി മൊത്തം തകരു കയാണ് കോടി അടിച്ചു മാറ്റി പാല ത്തിന് ഒരു കമ്പി കൊണ്ട് കുത്ത് കൊടുത്തൽ മതി

  • @balanp4172
    @balanp4172 3 месяца назад +10

    നീറ്റ് പരീക്ഷാപേപ്പർ ചോർന്നു. ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഇത് ബാധിച്ചു.

  • @mohananv.k7759
    @mohananv.k7759 3 месяца назад +7

    കോടികളുടെ അഴിമതി ഇത് തന്നെയാണ് തകചയുടെ കാരണം ഇത് പ്രതിപക്ഷങ്ങളുടെ തലക്ക് വച്ച തടിതപ്പാൻ പഴുത് അന്വേഷിക്കുന്നു BJPയാണ് ഇതിന് ഉത്തരം പറയേണ്ടത്

  • @thinkbetter2026
    @thinkbetter2026 3 месяца назад +15

    അതിന് നമുക്കല്ലേ ഇതൊക്കെ ആനക്കാര്യം.. അവിടെ ഉള്ളവർക്കു.. മോഡി.. മാമൻ.. ദെയ്‌വം അല്ലെ

  • @AB-lg6gz
    @AB-lg6gz 3 месяца назад +12

    MODI GUARANTEE 🤪😝🤣🤣 മോഡിയുടെ പേടിസ്വപ്നം പ്രിയങ്ക ഇന്ദിരാഗാന്ധി

  • @KMSMedia-n1m
    @KMSMedia-n1m 3 месяца назад +7

    നിധീഷ് കുമാർ കാലുമറിയാൽ എന്താ വികസനം ഉണ്ടല്ലോ എന്നാണ് ബിഹാറിലെ മണ്ടന്മാരായ ജനങ്ങൾ പറഞ്ഞത്

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 3 месяца назад +4

    ഞങ്ങളുടെ യശസ്സു തകർക്കാൻ ആരെല്ലാമാണു നോക്കുന്നത് ജോർജസോറസ്സ്. പക്കിസ്ഥാൻ. ചൈന. ഇലോൺ മസ്ക്ക് ഇവരെല്ലാവരും കൂടിയാണു. ഇനി ആരെങ്കിലുമുണ്ടെങ്കിൽ ഗവേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നു അന്വേക്ഷിച്ചു കിട്ടുന്ന മുറക്കു പറയാൻ കേരളത്തിൽ ചുമതലപ്പെടുത്തിയിട്ടുണ്ടു. ബോണ്ട കൊടുത്തതിൽ ബാക്കി വന്ന കാശ് ഈർക്കിലി വാങ്ങാൻ കാശുണ്ടായിരുന്നുള്ള അതുവെച്ച് അഡജസ്റ്റു ചെയ്തു മേൽക്കൂര പണിതു. ഒരു തെറ്റുപറ്റി ബലമുള്ള ഈർക്കി വാങ്ങാൻ ശ്രദ്ധിച്ചില്ലാ എന്ന തെറ്റേ ഞങ്ങൾക്കു പറ്റിയിട്ടുള്ള അതിനാണു ഞങ്ങടെ മോഡിയെ കുറ്റം പറയുന്നത് ഇതു രാജ്യദ്രേഹമാണു കുറ്റം പറയുന്നവരെല്ലാം പാക്കിസ്ഥാനി ലോക്കോ ചൈനയിലോക്കോ പെക്കോളണം

  • @EmEraLD073
    @EmEraLD073 3 месяца назад +1

    UPA സർക്കാരിന്റെ കാലത്തു പണിത സാമാനം പൊളിഞ്ഞു വീണതിന് മോദി എന്ത് ചെയ്യണം 🤣🤣🤣

  • @SulaimanKK-p2c
    @SulaimanKK-p2c 3 месяца назад +4

    കുരുവിനു എഞ്ചിനീയറിംഗ് ഉം
    അറിയാം
    പ്രാണപ്രതിഷ്ടയും അറിയാം
    എല്ലാം ഗിയാരണ്ടീ യാണ്
    തത്കാലം റഷ്യിലെ പ്രശ്നവും തീർക്കട്ടെ

  • @abdulnazar5927
    @abdulnazar5927 3 месяца назад

    Excellent Report

  • @bijovarghese6288
    @bijovarghese6288 3 месяца назад +1

    Best India

  • @truth7350
    @truth7350 3 месяца назад +15

    ഇവിടെ ബിജെപി യ്ക്കു വോട്ട് ചെയ്ത കാസ 🔥🔥🔥 തീ ആയി 🤣🤣🤣

  • @manojkumar.k8292
    @manojkumar.k8292 3 месяца назад

    ഇന്ത്യാ ആരു ഭരിച്ചാലും എല്ലാ വകുപ്പുകളിലും താഴെ,, മുതൽ മുകളിൽ വരെ എല്ലാ ഭയലുകളും വിശദമായി പരിശോധിക്കണം അല്ലാത്ത പക്ഷം ബീഹാറിലെപോലെ പല സംസ്ഥാനങ്ങളിലും ഇനിയും പാലങ്ങൾ തകർനെന്ന് വരാം 🙏🙏🙏🙏🙏🙏🙏🙏🙏🙏✋✋✋✋✋✋✋✋✋✋

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 3 месяца назад +3

    ദാമോദരന്റെ ഗ്യാരണ്ടി.

  • @dasanb.k2010
    @dasanb.k2010 3 месяца назад

    വിമാനത്താവളം, റോഡ്, രാ൦ മന്ദിർ, പാലം എല്ലാം പൊളിയുന്നു, ജീ യുടെ അനുഗ്രഹം

  • @jacobpanicker9439
    @jacobpanicker9439 3 месяца назад

    ഗ്യാരണ്ടീ, പപ്പുവിന്റെ വാറന്റി ആയി കോൺവെർട്ട് ചെയ്തു...
    കേരളത്തിൽ ഒരു പാലം തകർന്നു.... നമ്മുടെ സുരേന്ദ്രൻ മാഷിന്റെ തകർന്ന പാലത്തെക്കാൾ, തകർത്താടിയ വാചകമടി എവിടെപ്പോയി....
    ഈ 2 ആഴ്ചയിൽ എത്ര വീഴ്ചയും, തകർച്ചയും ആണ് കേട്ടുവരുന്നത്... ഒരു ദൈവവും അവതരിക്കുന്നില്ലല്ലോ......

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 3 месяца назад

    സിബിഐ യും എൻ പ്ര എ
    യും ഈഡിയും അന്വേഷണം നടത്തട്ടെ.

  • @josebaby5825
    @josebaby5825 3 месяца назад +4

    എന്നാലും എന്റെ നിധീഷ് മാമ ഇത്രയും വലിയ ചതി രാഹുൽ ജി യോട് വേണ്ടായിരുന്നു ഇനി ഞങ്ങൾക്ക് അറപ്പ് ആണ് വെറുപ്പാണ് 😂😂😂😂😂😂😂😂😂😂😂

    • @Sukumaran-zk4lf
      @Sukumaran-zk4lf 3 месяца назад +1

      നിതീഷ് എന്ന എക്കാലത്തെയും കാലുമാറ്റക്കാരൻ തെണ്ടി മാറിയില്ലായിരുന്നു എങ്കിൽ ഇന്ത്യ മുന്നണി ഇന്ത്യ ഭരിച്ചേനെ. മോദി അകത്തും ആയേനെ

  • @shihabnediyedath2979
    @shihabnediyedath2979 3 месяца назад +1

    ബോണ്ട്‌ജിയുടെ അഴിമതി ചില്ലറയൊന്നും അല്ല എന്ന് മനസ്സിലായല്ലോ

  • @asamad4722
    @asamad4722 3 месяца назад +2

    ബോണ്ട്‌ ഗ്യാരണ്ടി 👌

  • @spider492
    @spider492 3 месяца назад +7

    കാരന്റി

  • @kasimm4677
    @kasimm4677 3 месяца назад

    മോഡിജി എല്ലാവിഭാഗക്കാരെയും ഒരു പോലെ കണ്ടിരുന്നെങ്കിൽ വറ്ഗീയത ഒഴിവാക്കിയെങ്കിൽ ഇതൊന്നും സംഭവിക്കമായിരുന്നില്ല. വന്ന വഴി മറക്കുകയില്ലല്ലൊ.😭🇮🇳

  • @UmaifaUmma
    @UmaifaUmma 3 месяца назад +1

    പത്തു വർഷം കൊണ്ടു മോദി യുടെ ഡബിൾ എഞ്ചിൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇങ്ങനെയാണെങ്കിൽ, വരുന്ന 5 വർഷം എന്താവും ഗതി! ഈശ്വരോ രക്ഷതൂ!

  • @pankajsai5114
    @pankajsai5114 3 месяца назад

    പാലവും എയർ പോർട്ടും പൊട്ടി പൊളിഞ്ഞാൽ എന്താ ഈ കമ്പനിയിൽ നിന്ന് കോടികൾ ഇലട്രൽ ബോണ്ട്‌ വഴി കിട്ടിയിട്ടുണ്ടാവുല്ലേ പാർട്ടിക്ക്

  • @ajaysaju987
    @ajaysaju987 3 месяца назад +1

    ഇനി പാർലമെന്റ് കൂടിയേ ഉള്ളു ചോരാൻ 😂😂😂😂😂😂

  • @babyjoseph8970
    @babyjoseph8970 3 месяца назад

    Leaking every where,era of darkness

  • @saidalikakkattil6123
    @saidalikakkattil6123 3 месяца назад

    ബി.ജെ പി . തകർന്നു എന്ന് പാലത്തിന് മനസിലായി

  • @AjuMAlex
    @AjuMAlex 3 месяца назад +4

    രാമന്റെ അനുഗ്രഹം ആണ് 😂😂😂

  • @mohammedashraf1979
    @mohammedashraf1979 3 месяца назад

    😮😮😮

  • @csomanathchakrapani7521
    @csomanathchakrapani7521 3 месяца назад

    It's some minor culverts in some minor irrigation works

  • @shuhaib6956
    @shuhaib6956 3 месяца назад +2

    Acc സിമെന്റ് ആണോ ambuja സിമെന്റ് ആണോ

    • @Jesssco
      @Jesssco 3 месяца назад +2

      Adani cement 😂

  • @MohammedKutty-g4k
    @MohammedKutty-g4k 3 месяца назад +1

    Modigarantihe

  • @JameelaK-j6c
    @JameelaK-j6c 3 месяца назад +1

    മോദി ജിൻ്റെ ഗ്യാരണ്ടി ഇതായിരുന്നോ പാലം പൊളി

  • @badarudeenh2394
    @badarudeenh2394 3 месяца назад

    ചൈന തോറ്റു😮

  • @arjunsu4774
    @arjunsu4774 3 месяца назад

    Sheda ennalum election kazhiyunna verae ivanmar enganae ithokae poliyand nirthi Brilliant😮

  • @rajmohannairsn8834
    @rajmohannairsn8834 3 месяца назад +1

    ഡബിൾ എഞ്ചിൻ കാറണ്ടി 😅😅

  • @ameervandumthara9574
    @ameervandumthara9574 3 месяца назад

    ഒരു ഗ്യാരണ്ടി ഇല്ലാത്ത ഗ്യാരണ്ടി😂 ഇങ്ങനെയുമുണ്ടോ ഗ്യാരണ്ടി😂 വാക്കിൽ മാത്രം ഒതുങ്ങിയ ഗ്യാരണ്ടി

  • @sasidarantk7831
    @sasidarantk7831 3 месяца назад

    മാധ്യമ ചർച്ച വേണ്ടേ?

  • @YohannanJohn-y6k
    @YohannanJohn-y6k 3 месяца назад

    These are the warning of God that, God is not happy on the rulers of the country.

  • @chandrant7571
    @chandrant7571 3 месяца назад

    അഞ്ചല്ല അമ്പത് തകർന്നാൽ നിങ്ങൾക്കെന്താ നഷ്ട്ടം. എല്ലാം പപ്പുവിന്റെ പരിപാടിയാ

  • @georgejames9747
    @georgejames9747 3 месяца назад

    അതേ സിമന്റിന് പകരം പുണ്ണാക്കിട്ടുണ്ടാക്കിയതാണ് ബ്രിട്ടീഷുകാർ പണിത പാലം ഇന്നും കൊച്ചിയിൽ നിലനിൽക്കുന്നു എന്റെ പൊന്നെ വരണം 10 കാശ് ഉണ്ടാക്കിയിട്ട് പോകാം

  • @dominicvarith6373
    @dominicvarith6373 3 месяца назад

    മോദി യുടെ പേരിലുള്ള ക്രിക്കറ്റ്‌ stadium വിട്ടുപോയി..

  • @Patriotic-Indian47
    @Patriotic-Indian47 3 месяца назад

    കാരണഭൂതം

  • @ibrahim-pc2ej
    @ibrahim-pc2ej 3 месяца назад

    പാലംതകർണു വീഴും പോലെ ഒരു ദിവസം ആ മന്ത്രി സഭ യും തകർന്നു തരി പണ്ണ മാ വും

  • @MohammedKutty-g4k
    @MohammedKutty-g4k 3 месяца назад

    Crminels bjpmodi

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 3 месяца назад

    #chaayakkadakkaarante gyaarantty

  • @ibrahim-pc2ej
    @ibrahim-pc2ej 3 месяца назад

    അതിന് പാലവും എയർപോർട്ടിട്ടും കോൺഗ്രസ്‌ ഇന്റ ഭരണ കാലത്ത് പണി താണ് ഞാൻ ഘട്ട്

  • @sumeshj5840
    @sumeshj5840 3 месяца назад +1

    Modi 🙏(g)?.

  • @anithakavuvila3297
    @anithakavuvila3297 3 месяца назад

    പോകുമ്പോൾ, കരണ്ടീ കൂടെ എടുത്തോളണേ

  • @theophine3878
    @theophine3878 3 месяца назад

    ഈ ശ വംനമ്മുടെ രാജ്യം തിന്നു

  • @wellwisher1986
    @wellwisher1986 3 месяца назад +1

    ബോണ്ട്‌ ജി ബോണ്ട്‌ വാങ്ങിയ കമ്പനി ആണ് പിന്നെങ്ങനെ പൊളിയാതിരിക്കും 😂😂😂

  • @sajithkumar1477
    @sajithkumar1477 3 месяца назад

    ജി ബോണ്ട്‌ അടിച്ചു

  • @manojkumar.k8292
    @manojkumar.k8292 3 месяца назад

    Mr modiji you are not able to leading government in India,,,, do you know example previous Kerala Chief minister Mr E K Nayanar,, Mr,,,, V S,,, Achuthanadhan they are leading in Kerala government Instruction Order to each of the department Head,,,,, Other wise chief minister also done spot verification presence,,,, 👍👍👍👍👍🙏🙏🙏

  • @ABDULKHADER-i2f
    @ABDULKHADER-i2f 3 месяца назад

    Baki palam i Endum

  • @shuhaib6956
    @shuhaib6956 3 месяца назад

    കരണ്ട് തിന്നുമോ കരണ്ടി

  • @jayanthirajendran6051
    @jayanthirajendran6051 3 месяца назад

    എല്ലാം ബോണ്ട കൊണ്ടുപോയി

  • @shihabudheenp3779
    @shihabudheenp3779 3 месяца назад

    ബോണ്ട് ജി യുടെ വിസ്മയം😂😂😂

  • @sajikuttyjose3885
    @sajikuttyjose3885 3 месяца назад

    Ini Rahul gandhi chaithathanu ennu parayumarikkum

  • @tajurahi29
    @tajurahi29 3 месяца назад

    Modi inauguration cheythathalle 😂😂😂😂😂

  • @geethak6076
    @geethak6076 3 месяца назад

    20yrs chief minister 15yrs prime minister God bless Modiji 🎉

  • @Msrw_
    @Msrw_ 3 месяца назад

    Bond maamatte cheru. Thamaashagal

  • @sabuwayanadu3654
    @sabuwayanadu3654 3 месяца назад

    Panchavadi gurantee😅

  • @sajeevb.u3270
    @sajeevb.u3270 3 месяца назад

    Ningal ethu party yanu ennu mattu vediokal kudi kanuka😅

  • @musthafamp3154
    @musthafamp3154 3 месяца назад

    എല്ലാം മോഡിജി

  • @vishnuvichu1849
    @vishnuvichu1849 3 месяца назад

    Bondji vargiyatha gurantee...

  • @Jesssco
    @Jesssco 3 месяца назад

    Modiyude Guarantee 😂

  • @shereef9847
    @shereef9847 3 месяца назад

    എല്ലാം ബോണ്ട് മയം

  • @jebbyjan1376
    @jebbyjan1376 3 месяца назад

    Kaarandi 😂😂😂😂

  • @maheshkumar.k.p4175
    @maheshkumar.k.p4175 3 месяца назад

    കമ്മീഷൻ പാലം...

  • @Nizarpth-od9ql
    @Nizarpth-od9ql 3 месяца назад +1

    ബിജെപി സർക്കാർ പണിതകെട്ടിടങ്ങളുടെ അടിയിൽ പോയി നിൽക്കാതിരിക്കുക

  • @jijeeshreeja9262
    @jijeeshreeja9262 3 месяца назад

    Karayanda next time modi varulu...

  • @abhilashs9400
    @abhilashs9400 3 месяца назад

    Thrisoor ulla pottan maru ivde varu

  • @callofpeace2568
    @callofpeace2568 3 месяца назад

    Verum india kanda yetom kazjiv ketta PM

  • @Stellaqueengirl.
    @Stellaqueengirl. 3 месяца назад

    BADA People. WAHAM Modi

  • @Stellaqueengirl.
    @Stellaqueengirl. 3 месяца назад

    😂😅

  • @SebastianPuthen
    @SebastianPuthen 3 месяца назад

    😂😂

  • @thevibe9798
    @thevibe9798 3 месяца назад

    ഗദ്കരി 😒😊

  • @OoooOooo-hu8uv
    @OoooOooo-hu8uv 3 месяца назад

    ഭൂമി ഒന്ന് വിഴുങ്ങാൻ കൊതിക്കുകയാ.... Jootta,, makkaar,, ബിക്കാരി ബോണ്ട്‌,, ഇതെല്ലാം ഡ്രാമയുടെ തുടക്കം മാത്രമേ കണ്ടുള്ളു. എല്ലാ പൂച്ചും പുറത്ത് വരും. 👌

  • @Sukumaran-zk4lf
    @Sukumaran-zk4lf 3 месяца назад +1

    ആഹാ, മോഡിയുടെ ഗ്യാരണ്ടിക്ക് എന്ത് വാറന്റി.
    അഴിമതി പിടിക്കപ്പെടാതെ എങ്ങനെ നടത്താം എന്ന ഗ്യാരണ്ടി.

  • @shuhaibck3157
    @shuhaibck3157 3 месяца назад

    58 inch പ്രഥാന പൊട്ടൻ കാണുന്നുണ്ടോ

  • @lovemykeralam8722
    @lovemykeralam8722 3 месяца назад

    മോഡി ഗ്യാരന്റീ