സാക്ഷാൽ ഗുരുദേവനാണ് അങ്ങയെ നിയോഗിച്ചിരിക്കുന്നത്. ഇത്രയും മഹത്തായ രീതിയിൽ ഗുരുവിന്റെ സമാദിയെക്കുറിച്ചുള്ള അറിവ് ഞങ്ങൾക്ക് പകർന്നുതന്നതിന് നന്ദിപറയാൻ വാക്കുകൾ തികയുന്നില്ല. ഒപ്പം കൈരളീഭാഷയെ ഇത്രയും സ്പുടതയോടെ അടുത്തിടക്ക് ആരും പടയോഗിച്ചുകണ്ടിട്ടുമില്ല. ഇനിയും ഇതുപോലെ ഗുരുവിന്റെ ദർശനങ്ങൾ ഞങ്ങളിലേക്ക് എത്തിക്കണമെന്ന് താഴ്മയായി ഗുരുദേവ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
Sath ഗുരുവേ ശരണം Guru ചരണം ശരണം അങ്ങിനെ ഒരാത്മാവിനെയും ഇരുത്താൻ പറ്റില്ല. ഗുരു വീണ്ടും ജന്മമെടുത്തു. തേവര മട്ടമ്മൽ നാരായണൻ ഗൗരി ദെമ്പത്തികളുടെ 5 ആമത്തെ പുത്രനായി ജനിച്ചു 60 വത്സരം ഈ ഭൂമിയിൽ ആരാലും അറിയാതെ ജീവിച്ചു തന്റെ പൂർവ ജന്മത്തിൽ തനിക്കു പൂർത്തിയാക്കാൻ കഴിയാത്ത ദൗത്യം പൂർത്തിയാക്കി. ആ കണ്ണാടി പ്രതിഷ്ഠ ഒളതല എന്ന സ്ഥലത്തു സ്വന്തമായി സ്ഥലം വാങ്ങി കണ്ണാടി പ്രതിഷ്ഠ പൂർത്തിയാക്കാൻ ശിഷ്യയായ എന്നെ തന്നെ ഉപയോഗിച്ച്. കൂടുതൽ വിവരങ്ങൾ അറിയാൻ നേരിൽ ബന്ധപ്പെടുക
നാരായണഗുരു സമാധിയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ശിവലിംഗത്തേക്കുറിച്ച് ചിലയിടങ്ങളിൽ വായിക്കാനിടയായി അങ്ങനെ ഒരു രൂപം ഇന്ന് കാണുന്ന നാരായണഗുരു സമാധിക്ക് ഉണ്ടായിരുന്നതായി അറിയുമോ? അതിന്റെ എന്തെങ്കിലും ചിത്രമോ മറ്റോ കാണുകയുണ്ടായിട്ടുണ്ടോ?
ഈ വാക്കുകളിലൂടെ എന്നിൽ ഭഗവാന്റെ സമാധി ഇരുത്തൽ ചടങ്ങുകൾ നേരിട്ട് അനുഭവിച്ചതു പോലെ. 🙏🙏
Guru🕉️
ഇത്രയും നാളും അറിയാതിരുന്ന ഈ പുതിയ അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻 ഗുരുദേവനുഗ്രഹം ഉണ്ടാകട്ടെ 🙏🏻
വളരെ ലളിതമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു 🙏ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
ഗുരു 🕉️
@@AnandVlogz സ്വാമിയുടെ Samaathi ഫോട്ടോ ഒന്നിട്ടുകുടെ പ്ലീസ്
സാക്ഷാൽ ഗുരുദേവനാണ് അങ്ങയെ നിയോഗിച്ചിരിക്കുന്നത്. ഇത്രയും മഹത്തായ രീതിയിൽ ഗുരുവിന്റെ സമാദിയെക്കുറിച്ചുള്ള അറിവ് ഞങ്ങൾക്ക് പകർന്നുതന്നതിന് നന്ദിപറയാൻ വാക്കുകൾ തികയുന്നില്ല. ഒപ്പം കൈരളീഭാഷയെ ഇത്രയും സ്പുടതയോടെ അടുത്തിടക്ക് ആരും പടയോഗിച്ചുകണ്ടിട്ടുമില്ല. ഇനിയും ഇതുപോലെ ഗുരുവിന്റെ ദർശനങ്ങൾ ഞങ്ങളിലേക്ക് എത്തിക്കണമെന്ന് താഴ്മയായി ഗുരുദേവ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
നല്ല അവതരണം. ഗുരുദേവൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ
Sath ഗുരുവേ ശരണം
Guru ചരണം ശരണം
അങ്ങിനെ ഒരാത്മാവിനെയും ഇരുത്താൻ പറ്റില്ല.
ഗുരു വീണ്ടും ജന്മമെടുത്തു. തേവര മട്ടമ്മൽ നാരായണൻ ഗൗരി ദെമ്പത്തികളുടെ 5 ആമത്തെ പുത്രനായി ജനിച്ചു 60 വത്സരം ഈ ഭൂമിയിൽ ആരാലും അറിയാതെ ജീവിച്ചു തന്റെ പൂർവ ജന്മത്തിൽ തനിക്കു പൂർത്തിയാക്കാൻ കഴിയാത്ത ദൗത്യം പൂർത്തിയാക്കി. ആ കണ്ണാടി പ്രതിഷ്ഠ ഒളതല എന്ന സ്ഥലത്തു സ്വന്തമായി സ്ഥലം വാങ്ങി
കണ്ണാടി പ്രതിഷ്ഠ പൂർത്തിയാക്കാൻ ശിഷ്യയായ എന്നെ തന്നെ ഉപയോഗിച്ച്. കൂടുതൽ വിവരങ്ങൾ അറിയാൻ നേരിൽ ബന്ധപ്പെടുക
ബിബിൻ ചേട്ടന്റെ അവതരണം നന്നായിരിക്കുന്നു ഇനിയും പ്രതീക്ഷിക്കുന്നു
അറിയാതെ കിടക്കുന്ന കാര്യം അറിയിച്ചു തന്നതിന് ആയിരം നന്ദി 🙏🙏🙏
പുതിയ അറിവിന് നന്ദി 🙏🙏🙏
ഗുരവേ നമഃ 🙏🙏🙏
ഗുരു 🕉️
Sri narayana guru deva .....Anugrahikkane
സർവ്വലോകാനുരൂപായ തസ്മൈ ശ്രീ ഗുരവേ നമഃ
ഗുരു 🕉️
He is beautifully describing the historical events.
വളരെ നല്ല രീതിയിൽ മനസിൽ ഗുരു വിന്റെ സമാധി യുടെ ചിത്രം വരച്ചു തന്ന ബിബിൻ സാറിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അത്യധികം വിജ്ഞാനപ്രദം 🙏🙏🙏
സ്വാമി തൃപാദങ്ങൾ ശിരസാ നമിക്കുന്നു !🙏 ഗുരുവേ നമഃ.
എന്റെ ഭഗവാനെ. 🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹
Putiya arivukal ellam visadamayi paranju Tanna, bibin sirnu pranam.😊😊
ഓം ശ്രീനാരായണ പരമഗുരവേ നമഃ
Bibin chettan valare nannayi oro karyangalum paranjirikunnuuu... great 🙏🙏🙏🙏
Ohm Sreenarayana parama Guruve namaha.
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏
ഹൃദ്യവും ലളിതവുമായ അവതരണം
ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങൾക്കു പ്രണാമം
Aum Sree Narayana Parama Guru Namah. 🙏🙏🙏
Valare nalla video.
Swamikalude bauthika shariram matrame poyittullu . Guru nammodoppam innum ennum undakum.
ഓം ശ്രീ നാരായണ പരമ ഗുരുവാ നമഃ
Mahagurudeva namaha.SN SARANA SANGAM (trvndrnm)
ഗുരു 🕉️
ഈ അറിവു പകർനു തന്നതിന് നന്ദി, നന്ദി, നന്ദി.
Om Sree Narayana Parama Gurave Namaha
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
Om sreenarayanaparamaguruve nama
നമസ്തെ..
ബിബിൻ: ജീ:
Good👍
Gurucharanam Saranam 🙏🙏🙏
❤❤❤
Sri narayana guru deva anugrahikkane
നന്നായി പറഞ്ഞു ..
Good presentation
Thank you
Thank u for the new information,tq bro
നാം ശരീരമല്ല അറിവാകുന്നു 🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏
🙏🙏🙏
❤🙏
🙏🏻🙏🏻🙏🏻❤️🙏🏻
Sir aa photo kaanan kittumo
Guru Om Tatsat
sherikkum njan karayukayanu.....ariyilla ...enikku sahikkan pattunnilla......
കണ്ണുനീരോടെ ആണ് ഞാൻ ഇത് കേട്ടത്.... ഞാൻ സ്വാമി ശ്രീ നാരായണ ഗുരു ജനിച്ച അതെ ദിവസം ആണ് ജനിച്ചത്..... കണ്ണുനീരോടെ അല്ലാതെ ഞാൻ ഗുരുവിനെ സ്മരിക്കാറില്ല
നാരായണഗുരു സമാധിയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ശിവലിംഗത്തേക്കുറിച്ച് ചിലയിടങ്ങളിൽ വായിക്കാനിടയായി അങ്ങനെ ഒരു രൂപം ഇന്ന് കാണുന്ന നാരായണഗുരു സമാധിക്ക് ഉണ്ടായിരുന്നതായി അറിയുമോ?
അതിന്റെ എന്തെങ്കിലും ചിത്രമോ മറ്റോ കാണുകയുണ്ടായിട്ടുണ്ടോ?
❤❤️🙏q🙏🙏❤️❤
Nmste vibinji
Ooomsrenarayanaparamaguruvenamaha
Karayippichukalanjalloo
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
❤❤❤❤
🙏
ഗുരു 🕉️
🙏🏻
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരു 🕉️
🙏🙏🙏🙏🙏
🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമ:
🙏🙏🙏
🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏