Это видео недоступно.
Сожалеем об этом.

മഹാസമാധി മന്ദിരത്തിന് പിന്നിലുള്ള കഥ ? | Sivagiri TV

Поделиться
HTML-код
  • Опубликовано: 17 окт 2019
  • 'ഗുരുചൈതന്യം' - EP -05
    മഹാസമാധി മന്ദിരത്തിന് പിന്നിലുള്ള കഥ ?
    ശ്രീ നാരായണ ഗുരുദേവൻ എന്ന മഹാനുഭാവന്റെ ചൈതന്യം സാധാരണക്കാരിലേക്കും യുവതലമുറയിലേക്കും പ്രചരിപ്പിക്കുക എന്ന
    ഉദ്ദേശത്തോടുകൂടി SIVAGIRI TV ഒരുക്കുന്ന ഒരു പുതിയ പരിപാടിയാണ് 'ഗുരുചൈതന്യം'.
    ഇന്നത്തെ 'ഗുരുചൈതന്യ'ത്തിൽ ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ , ശിവഗിരിയിലെ ഗുരുദേവ മഹാസമാധി മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് SIVAGIRI TV പ്രേക്ഷകർക്ക് വേണ്ടി വിവരിക്കുന്നു.
    SUBSCRIBE : bit.ly/SivagiriTV |

Комментарии • 40

  • @kuttikorum9532
    @kuttikorum9532 Год назад

    ഭഗവാൻ ശ്രീ നാരായണ ഗുരുവിനെ അറിയാൻ ശ്രമിക്കുന്ന എന്നെപ്പോലുള്ള വർക്ക് വലിയൊരു അറിവാണ് നൽകുന്നത് . നമിക്കുന്നു നന്ദിപൂർവ്വം

  • @sujatharaju5768
    @sujatharaju5768 2 года назад +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻

  • @Ammaunnikuttan
    @Ammaunnikuttan 11 месяцев назад

    Gurudevan oru albhudamanu njan anubhavasthananu ❤❤❤❤❤❤❤❤❤❤❤❤❤

  • @surendranraghavan9676
    @surendranraghavan9676 7 месяцев назад

    ഗുരുദേവ ൻഎല്ലാവരേയുംഅനുഗൃഹിക്കട്ട്

  • @gopinathangopalan4847
    @gopinathangopalan4847 Год назад

    Universal Guru DEVBhagvan .VanteMataram

  • @sathibabu5012
    @sathibabu5012 3 года назад +3

    പ്രാർത്ഥന കേൾക്കേണമേ ശ്രീഗുരുദേവ പ്രാർത്ഥന കേൾക്കേണമേ ഭക്തിയോടെ ഞങ്ങൾ പ്രാർത്ഥന ചൊല്ലുമ്പോൾ തൃക്കരം നീട്ടീടണേ ദേവാ തൃക്കരം നീട്ടീടണേ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @sudhabalkrishnan936
    @sudhabalkrishnan936 Год назад

    🙏🙏

  • @shybavinod6031
    @shybavinod6031 Год назад

    🙏🙏🙏❤❤❤🙏🙏🙏

  • @shibut.v6497
    @shibut.v6497 Год назад

    🙏🙏🙏🙏🌟🌟👌💐

  • @baijuk.n9016
    @baijuk.n9016 4 года назад +2

    സ്വാമി തൃപ്പാദങ്ങൾ നമ്മെ അനുഗ്രഹിക്കട്ടെ....

  • @sindhuts5925
    @sindhuts5925 Год назад

    ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🏻

  • @gurusmrithiglobalvision2015
    @gurusmrithiglobalvision2015 4 года назад +1

    ഓം ശ്രീനാരായണപരമഗുരവേ നമഃ

  • @baburajvv5699
    @baburajvv5699 4 года назад +1

    നല്ല അറിവ്

  • @omanakr730
    @omanakr730 2 года назад

    Om...Sreenarayana parama Guruve Namaha

  • @KARTHIKEYAN-og8bp
    @KARTHIKEYAN-og8bp 4 года назад +2

    Ome parama Gurvanama

  • @premathilakanmb2519
    @premathilakanmb2519 3 года назад

    ഗുരുവേ നമഃ, മനസ്സ് നിറഞ്ഞു

  • @prakashvasu1532
    @prakashvasu1532 2 года назад

    Guru ohm 🙏🙏🙏

  • @thilakanthilakan4005
    @thilakanthilakan4005 3 года назад

    ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ

  • @pankajamsajeeev1106
    @pankajamsajeeev1106 4 года назад +2

    Om Parama Guruve Nama.

    • @sureshpattatt8844
      @sureshpattatt8844 4 года назад

      ജയ് ഗുരു ദേവ് Suresh pattatt

  • @somonsomu3616
    @somonsomu3616 3 года назад

    ഓം ശ്രീനാരായണ പരമഗുര:വേ നമഃ

  • @geethageetha5633
    @geethageetha5633 8 месяцев назад

    ISHREE NARAYANA PARAMA GURUVA NAMAHA... ISHREE...
    SATHYAYUGATHA
    VARAVATTILA....
    Chempazhanthy Nanugurusami's
    (SANYASI) kaliyugathil LOKATHILA .
    Sakalacharacharamgalayum Amarnnu poyathina veendedukan samayam athikramichu...
    Aranjodi
    Aayiramandu ..
    Athanu. PRAMANAM.... Sarvam, sarvarum yennum yennannekkum Yellam
    ISHREE
    NARAYANAYATHY
    SAMARPAYAMI ...
    YELLAM SHARIYAKAM in
    FUTURE.. that's
    Without ISHREE no
    One can't move even one step..

  • @meerabiju1294
    @meerabiju1294 4 года назад

    Jai Gurudev

  • @shalipm1907
    @shalipm1907 3 года назад

    Swami trippanadangalil kodi pranamam....

  • @kasinathks4839
    @kasinathks4839 4 года назад +1

    🙏🏻🕉🙏🏻

  • @rajanmavelikara7243
    @rajanmavelikara7243 4 года назад +1

    Pranam Swami

  • @sivadasmadhavan2984
    @sivadasmadhavan2984 4 года назад +1

    ശ്രീ ഗുരുവേ നമഃ.
    മഹാസമാധി മന്ദിര നിർമ്മാണത്തെപ്പറ്റിയുളള സ്വാമിയുടെ പ്രഭാഷണം കേട്ടോ, നന്ദി നമസ്കാരം.
    അരമണിക്കൂർ മുൻപ് ശിവഗിരി മഠത്തിലെ രണ്ടു സ്വാമിമാരുടെ ആരോപണപ്രതൃരോപണങളും കേട്ടു.മനസ്സിൽ ദുഃഖം അണ പൊട്ടി ഒഴുകി. സ്വാമി എന്ന വാക്കിൻറ്റ് അർത്ഥം അറിയാത്ത മഠാധിപതികൾ!
    ഈ വിവരദോഷികളായ സ്വാമി മാരെ അങ്ങെയ്ക്ക് ഒന്നുപദേശിച്ചു നേരെ ആക്കിക്കുടെ? മഹാത്മാവായ ഗുരുദേവൻ സ്ഥാപിച്ച മഠത്തിൽ ഇരുന്നു കൊണ്ട് മഠത്തെ കരിവാരിത്തേയ്ക്കുന്നതിൽ പൊതു ജനങ്ങൾക്ക് മുന്നിൽ ഇവർക്ക് എന്താണ് മെച്ചം/ നേട്ടം? അവനവൻചേരി കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ ഒരിക്കൽ വീഴും എന്ന് ഓർമ്മപ്പെടുത്തുക ഈ കാവിധാരികളെ!

  • @geethavijayan2718
    @geethavijayan2718 4 года назад

    OM sree Narayana parama gurave Namh

  • @nishalavan9872
    @nishalavan9872 2 года назад

    Vande Guruparamparam

  • @geetharamesh8597
    @geetharamesh8597 4 года назад +2

    Pranamam Swamiji

  • @vijayantn9187
    @vijayantn9187 3 года назад +1

    I'm

  • @indiravijayan8879
    @indiravijayan8879 Год назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ

  • @geethageetha5633
    @geethageetha5633 8 месяцев назад

    Khadthakal Sankallpikam Nithyamalla..
    Yadthrthyam Nithyamanu..Athu. Sankalpikamallla

  • @geethageetha5633
    @geethageetha5633 4 года назад +2

    MAHASAMADHIYIL BHAGAVANTA THRUPPADANGALIL SHARANAM PRAPIKKUNNA ASHARANARA BHAGAVAN ORIKKALUM KAIVEDIYILLA......

  • @subhasarasan8525
    @subhasarasan8525 4 года назад

    നമോവാകം സ്വാമിജി.
    ഗുരുദേവന്റെ മഹാസമാധി മന്ദിരത്തെ സംബന്ധിച്ച് മറ്റു ചില ഭിന്ന അഭിപ്രയങ്ങൾ പിൽക്കാലത്തു ഉണ്ടായല്ലോ സ്വാമിജി, അതായത് നടരാജ ഗുരുവിനു ശ്രീനാരായണ ഗുരുദേവന്റെ സ്മാരകമായി മഹാസമാധി മന്ദിരം പണിയുന്നതിനോട്‌ വിയോജിപ്പ് ഉണ്ടായിരുന്നു എന്നും മഹാസമാധി മന്ദിരത്തിന് പകരം ഒരു വിദ്യാലയം നിർമ്മിച്ചു ജ്ഞാനo പകർന്നു കൊടുക്കുന്നതാണ് ഏറ്റവും നല്ലത് എന്നും നടരാജ ഗുരുവിന് അഭിപ്രായം ഉണ്ടായിരുന്നു. സ്വാമിജി പറഞ്ഞ കാര്യങ്ങളോട് വിയോജിപ്പ് ഉണ്ടായിട്ട് അല്ല മറിച്ചു നടരാജഗുരുവിന്റെ അഭിപ്രായം വായിക്കാൻ ഇടയായതു കൊണ്ട് പറഞ്ഞുവെന്ന് മാത്രം.
    കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണ് എങ്കിലും ശിവഗിരിയും വൈദികമഠവും ശാരദാ മoവും എല്ലാ ഗുരു ഭക്‌തർക്കും സ്വർഗതുല്യമാണ്.

  • @rameshrao2084
    @rameshrao2084 4 года назад

    Good speech and information.but talk about the Lithuanian guy is fake and against sammy's thoughts. It is pure psychology

  • @yeshodarandaran709
    @yeshodarandaran709 Год назад +1

    ഓം നമശിവായ 😂😂😂😂 ഓം നമശിവായ 😂😂😂😂😂😂 ഓം ന മശിവാശ