പപ്പു ചെയ്യേണ്ട റോൾ ആയിരുന്നു മാമുകോയ ചെയ്ത റോൾ നിർമാതാവിന് പപ്പുവിനോട് താല്പര്യം ഇല്ലാത്തതിനാൽ സിനിമ യുടെ ലൊക്കേഷൻ കാണിക്കാൻ വന്ന ആൾ ആയ മാമുകോയക്ക് ശ്രീനിവാസൻ കാരണം ചാൻസ് കിട്ടി മാമുക്കോയ ഗംഭീരം ആക്കി തുടക്കക്കാരൻ ആണെന്ന് തോന്നിയതേയില്ല അത്രക്ക് മികച്ച നാച്ചുറൽ ആക്ടിങ്
ഈ സിനിമക്ക് വേണ്ട ഒരു ലൊക്കേഷൻ കാണിച്ച് നൽകാൻ വേണ്ടിയാണ് മാമുക്കോയ സംവിധായകൻ സിബി മലയിൽ ന്റെ കൂടെ പോയത്. കുതിര വട്ടം പപ്പു ചെയേണ്ട ഒരു കഥാപാത്രം ആണ് പിന്നീട് അദ്ദേഹത്തിന് എന്തോ കാരണത്താൽ ഷൂട്ടിംഗിന് എത്താൻ പറ്റാതെ വന്നപ്പോൾ മുമ്പ് രണ്ട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന മാമുക്കോയ ക്ക് ഈ സിനിമയുടെ എഴുത്തുകാരൻ കൂടിയായ ശ്രീനിവാസൻ സി ബി മലയിൽനോട് പറഞ്ഞ് ഒരു ചെറിയ റോൾ ഈ സിനിമയിൽ നൽകിയത്. മാമുക്കോയയുടെ അഭിനയ രീതി എല്ലാവർക്കും ഇഷ്ടം ആയപ്പോൾ ശ്രീനിവാസൻ കുറച്ച് കൂടി അധികം ഡയലോഗുകളും , സീനുകളും ഉൾപ്പെടുത്തുകയും ആയിരുന്നു എന്ന് സിബി മലയിൽ പല വേദികളിലും പറഞ്ഞിരുന്നു.
കിട്ടിയ റോൾ എല്ലാവരും വിജയിപ്പിച്ച ഒരു ഗ്രാമീണ ചിത്രം. നമ്മുടെ നാട്ടിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ. സീനിയർ താര രാജാക്കന്മാരായ ജഗന്നാഥ വർമ്മ സാർ കുഞ്ഞാണ്ടി, സണ്ണി , ഇന്നച്ചൻ, ഭരതൻ എന്നിവരും ജീവിച്ചു കാണിച്ചു . അറുപതു വർഷം മുമ്പുള്ള ഒരു യഥാർത്ഥ സ്കൂൾ പ്രേക്ഷകരിലേക്കു എത്തിച്ചു കയ്യടി വാങ്ങിയ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ . ആ ഉപ്പുമാവ്ഉണ്ടാക്കൽ പോരെ ഓർത്തോർത്തു ചിരിക്കാൻ. എല്ലാവരും പൊൻതാരങ്ങൾ .
ലാലേട്ടന്റെ അഭിനയത്തിന്റെ നൈസർഗികത വിസ്മയകരം തന്നെ. മറ്റ് നടൻമാരും ഒന്നിനൊന്ന് മികവ് പുലർത്തിയ ചിത്രം. മേനകയുടെത് കരുത്തുറ്റ സ്ത്രീ കഥാപാത്രം. എല്ലാ അധ്യാപകരും കാണേണ്ട ചിത്രം.
ഈ സിനിമ ഇറങ്ങുമ്പോൾ 86ൽ ഞാൻ എട്ടാം ക്ലാസ്സിൽ അന്ന് അതിന്റെ റേഡിയോ പരസ്യം ഇങ്ങനെയായിരുന്നു "തട്ടി മുട്ടി പത്താം ക്ലാസ്സ് പാസ്സായ ദിവാകരൻ കാശ് കൊടുത്തു വാങ്ങിയ ഒരു അധ്യാപക സർട്ടിഫിക്കറ്റുമായി കുണ്ടാങ്കടവ് എന്ന ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെയുണ്ടായ അനുഭവങ്ങൾ....... ദൂരെ ദൂരെ ഒരു കൂടുകൂട്ടാം"
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ രണ്ടുപേർ. ഒരാൾ തൃശ്ശൂർ ഭാഷയിൽ സിനിമയിൽ വിളയാടിയപ്പോൾ മറ്റൊരാൾ കോഴിക്കോടൻ ശൈലിയിൽ തകർത്തു. മാർച്ച് 26 ന് ഇന്നച്ചൻ പോയി, ഏപ്രിൽ 26 ന് മാമുക്കോയയും
മാമൂക്കോയ ഇന്ന് ഓർമയായി മാമുക്കോയയുടെ ആദ്യ മുഴുനീള സിനിമ ആണെന്ന് അറിഞ് സിനിമ കണ്ടു. മാമുകോയക്ക് ഇതിൽ ചെറിയ വേഷം ആയിരുന്നു നന്നായി അഭിനയിക്കുന്നത് കണ്ട് ഡയറെക്ടർക്ക് ഇഷ്ട്ടമായി സീനുകൾ എഴുതി ചേർത്ത് മുഴുനീള കഥാപാത്രമാക്കി ഈ വിവരം പത്രത്തിൽ നിന്ന് കണ്ടിട്ടാണ് മൂവി കണ്ടത്
മാമുക്കോയ'യുടെ ആദ്യത്തെ സിനിമയാണെന്ന് കണ്ടാൽ തോന്നുമോ? ഇതിനെയാണ് നല്ല നടൻ എന്ന് വിളിക്കേണ്ടത്. മലയാള സിനിമയെ ഇത്രയും ഉന്നതിയിൽ എത്തിക്കാൻ വേണ്ടി ആയിരുന്നോ ഇവരുടെ ജനനം എന്ന് തോന്നിപ്പോകും 🙏🏻🙏🏻
....... A SUPERB FILM FROM THE PEN OF THE MASTER _____ SREENIVASAN, DIRECTOR SIBI MALAYIL, MOHANLAL, MAMMOOKOYA, MENAKA ET AL ..... ! IN FACT, A CLASSIC IN MY DIARY OF COLLECTIONS ===== MATTS'
1:56:12 ഇന്നത്തെ അധ്യാപകർ യഥാർത്ഥത്തിൽ ആരാണ് ആരോ ശർദ്ദിച്ചു വെച്ച ഒരു പുസ്തകം പഠിച്ച് ഡിഗ്രി എടുത്ത് സർട്ടിഫിക്കറ്റ് നേടിയവരാണ്. പ്രകൃതിയുടെ ജ്ഞാനം നേടിയവരാണ് യഥാർത്ഥത്തിൽ "ഗുരു" എന്ന് വിശേഷിപ്പിക്കാവുന്നവർ 🗝️⚔️⚖️
പണ്ട് ഈ പടം കാണുമ്പോൾ ഇതിന്റെ യഥാർത്ഥത മനസ്സിലാക്കാൻഎനിക്ക് പറ്റിയില്ല ഇന്ന് മനസ്സിലായി കൃത്രിമ സർട്ടിഫിക്കറ്റ് നേടി ജോലിയിൽ കയറിയ മോഹൻലാലിന്റെ കഥാപാത്രത്തിന് അനീതിക്കെതിരെ ചോദ്യംചെയ്യാൻ എന്ത് അവകാശം?
ഈ പടത്തിന്റെ കണ്ടൻറ് തന്നെ സ്വന്തം തെറ്റു മനസ്സിലാക്കിയ മോഹൻലാൽ സ്വയം ശിക്ഷ ഏറ്റുവാങ്ങുന്നതും അനീതിക്കെതിരെ പോരാടുന്നതും ആണ് എന്താണ് ബ്രോ അല്പം കോമൺസെൻസ് ഒക്കെ വേണ്ടേ
മാമുക്കോയ യുടെ ആദ്യത്തെ ശ്രധിക്കപ്പെടുന്ന റോൾ. അദ്ദേഹത്തിന്റെ മരണതിന് ശേഷം കാണുന്നവരുണ്ടോ 🥰
Undu
മാമുക്കോയ 😢😢😢😢
innocent✌🏽❤️❤️❤️❤️
S
പപ്പു ചെയ്യേണ്ട റോൾ ആയിരുന്നു മാമുകോയ ചെയ്ത റോൾ നിർമാതാവിന് പപ്പുവിനോട് താല്പര്യം ഇല്ലാത്തതിനാൽ സിനിമ യുടെ ലൊക്കേഷൻ കാണിക്കാൻ വന്ന ആൾ ആയ മാമുകോയക്ക് ശ്രീനിവാസൻ കാരണം ചാൻസ് കിട്ടി മാമുക്കോയ ഗംഭീരം ആക്കി തുടക്കക്കാരൻ ആണെന്ന് തോന്നിയതേയില്ല അത്രക്ക് മികച്ച നാച്ചുറൽ ആക്ടിങ്
ഈ സിനിമക്ക് വേണ്ട ഒരു ലൊക്കേഷൻ കാണിച്ച് നൽകാൻ വേണ്ടിയാണ് മാമുക്കോയ സംവിധായകൻ സിബി മലയിൽ ന്റെ കൂടെ പോയത്. കുതിര വട്ടം പപ്പു ചെയേണ്ട ഒരു കഥാപാത്രം ആണ് പിന്നീട് അദ്ദേഹത്തിന് എന്തോ കാരണത്താൽ ഷൂട്ടിംഗിന് എത്താൻ പറ്റാതെ വന്നപ്പോൾ മുമ്പ് രണ്ട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന മാമുക്കോയ ക്ക് ഈ സിനിമയുടെ എഴുത്തുകാരൻ കൂടിയായ ശ്രീനിവാസൻ സി ബി മലയിൽനോട് പറഞ്ഞ് ഒരു ചെറിയ റോൾ ഈ സിനിമയിൽ നൽകിയത്. മാമുക്കോയയുടെ അഭിനയ രീതി എല്ലാവർക്കും ഇഷ്ടം ആയപ്പോൾ ശ്രീനിവാസൻ കുറച്ച് കൂടി അധികം ഡയലോഗുകളും , സീനുകളും ഉൾപ്പെടുത്തുകയും ആയിരുന്നു എന്ന് സിബി മലയിൽ പല വേദികളിലും പറഞ്ഞിരുന്നു.
സാമൂഹിക പ്രശ്നങ്ങൾ ഏറ്റവും നന്നായി കൈകാര്യം ചെയ്ത ചിത്രത്തിനുള്ള കേന്ദ്ര അവാർഡ് വാങ്ങിയ സിനിമ! വിഷയം ഇന്നും പ്രസക്തം!
കിട്ടിയ റോൾ എല്ലാവരും വിജയിപ്പിച്ച ഒരു ഗ്രാമീണ ചിത്രം. നമ്മുടെ നാട്ടിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ.
സീനിയർ താര രാജാക്കന്മാരായ ജഗന്നാഥ വർമ്മ സാർ കുഞ്ഞാണ്ടി, സണ്ണി , ഇന്നച്ചൻ, ഭരതൻ എന്നിവരും ജീവിച്ചു കാണിച്ചു . അറുപതു വർഷം മുമ്പുള്ള ഒരു യഥാർത്ഥ സ്കൂൾ പ്രേക്ഷകരിലേക്കു എത്തിച്ചു കയ്യടി വാങ്ങിയ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ .
ആ ഉപ്പുമാവ്ഉണ്ടാക്കൽ പോരെ ഓർത്തോർത്തു ചിരിക്കാൻ.
എല്ലാവരും പൊൻതാരങ്ങൾ .
ലാലേട്ടന്റെ അഭിനയത്തിന്റെ നൈസർഗികത വിസ്മയകരം തന്നെ. മറ്റ് നടൻമാരും ഒന്നിനൊന്ന് മികവ് പുലർത്തിയ ചിത്രം. മേനകയുടെത് കരുത്തുറ്റ സ്ത്രീ കഥാപാത്രം.
എല്ലാ അധ്യാപകരും കാണേണ്ട ചിത്രം.
നല്ല സിനിമ ഗ്രാമീണ ഭംഗിയും പഴയ കാലത്തെ സ്കൂൾ ജീവിതവും ആ പഴയ നല്ല ഓർമ്മകളിലേക്ക് ഈ സിനിമ നമ്മെ കൂട്ടികൊണ്ട് പോകുന്നു
EE duridham ano nalla ormakal chettanu
ഓർമ്മകളെ കാലങ്ങൾക്ക് പിന്നിലേക്ക് കൊണ്ടുപോകുന്നു
സത്യം
Sreenivasan എഴുതിയ മറ്റൊരു ഹിറ്റ്❤
ഈ സിനിമ ഇറങ്ങുമ്പോൾ 86ൽ ഞാൻ എട്ടാം ക്ലാസ്സിൽ അന്ന് അതിന്റെ റേഡിയോ പരസ്യം ഇങ്ങനെയായിരുന്നു "തട്ടി മുട്ടി പത്താം ക്ലാസ്സ് പാസ്സായ ദിവാകരൻ കാശ് കൊടുത്തു വാങ്ങിയ ഒരു അധ്യാപക സർട്ടിഫിക്കറ്റുമായി കുണ്ടാങ്കടവ് എന്ന ഗ്രാമത്തിൽ ചെന്നപ്പോൾ അവിടെയുണ്ടായ അനുഭവങ്ങൾ....... ദൂരെ ദൂരെ ഒരു കൂടുകൂട്ടാം"
❤
നല്ല ഒരു സിനിമ.നൊസ്റ്റാൾജിയ.പടവും ഗ്രാമവുമെല്ലാം പഴയ നല്ല ഓർമ്മകൾ.കോമഡി കൊള്ളാം. നല്ല ഒരു പ്രണയം പുതു തലമുറ കണ്ടു പഠിക്കട്ടെ.
ഉച്ചക്ക് ഊണ് കഴിച്ചു കഴിഞ്ഞ് ഒരു പഴയ സിനിമ 😇
അതൊരു പതിവായി ഇപ്പൊ
അന്തസ്സ്
അപ്പൊ പണില്ലലെ
ഞാനും ഇപ്പോൾ ഈ അവസ്ഥയിൽ ആണ് 🤭😊😊
ഇതൊന്നും ടീവിയിൽ കണ്ടിട്ടില്ലേ
അതെ ഇങ്ങനെയുള്ള സിനിമയാണെങ്കിൽ കാണാൻ നല്ല രസമാണ്
കേരളത്തിലെ aided സ്‌കൂൾ വ്യാപാരത്തിനെ നന്നായിട്ടോന്ന് കൊട്ടു കൊടുത്തിട്ടുണ്ട് ഈ പടം.... സൂപ്പർ.. അനിവാര്യം
മോഹൻലാൽ ചമ്മി വളിഞ്ഞു നിൽക്കുന്ന രംഗം (43:13) അക്കാലത്തു സിനിമ തിയേറ്ററിൽ ചിരിയുടെ പൂരപ്പറമ്പാക്കിയത് ഇന്നും ഓർമയിൽ...
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ രണ്ടുപേർ. ഒരാൾ തൃശ്ശൂർ ഭാഷയിൽ സിനിമയിൽ വിളയാടിയപ്പോൾ മറ്റൊരാൾ കോഴിക്കോടൻ ശൈലിയിൽ തകർത്തു. മാർച്ച് 26 ന് ഇന്നച്ചൻ പോയി, ഏപ്രിൽ 26 ന് മാമുക്കോയയും
മാമൂക്കോയ ഇന്ന് ഓർമയായി മാമുക്കോയയുടെ ആദ്യ മുഴുനീള സിനിമ ആണെന്ന് അറിഞ് സിനിമ കണ്ടു. മാമുകോയക്ക് ഇതിൽ ചെറിയ വേഷം ആയിരുന്നു നന്നായി അഭിനയിക്കുന്നത് കണ്ട് ഡയറെക്ടർക്ക് ഇഷ്ട്ടമായി സീനുകൾ എഴുതി ചേർത്ത് മുഴുനീള കഥാപാത്രമാക്കി ഈ വിവരം പത്രത്തിൽ നിന്ന് കണ്ടിട്ടാണ് മൂവി കണ്ടത്
Me also
innocent❤
ബി എഡ് കഴിഞ്ഞവർ ആരെങ്കിലും ഇത് കാണുന്നുണ്ടോ?
നല്ല അനുഭവം ആയിരിക്കും 😊
പിജി കഴിഞ്ഞു കാണുന്ന ഞാൻ.. അനുഭവം ഉണ്ട്.
Super comedy 😀😀 super movie ❤️❤️2022ൽ കാണുന്നവർ ഉണ്ടോ...
Und,
Yes
Ya
😁😁😁👍
2023
രണ്ട് epic dialogues ഈ സിനിമയിൽ ഉണ്ട്
40:26 - ""ഇംഗ്ലീഷ് മീഡിയം ആയിരിക്കും" (ഡയലോഗിലെ ആ നോട്ടവും)
41:39 - "Salt Mango tree"
Old Malayalam film artists have produced plenty of world class movies. Movies that can be watched multiple times without getting bored.
Rip mamukoya ❤❤❤❤ the legend
😢
innocent ✌🏽❤️❤️❤️❤️
It is one of the Classic movie of the country. Respect from trivandrum👍
ജഗതി super കണ്ടിരിക്കാൻ പറ്റിയ സിനിമ 😁😁😁😁😁
mamookoya ikka maricha shesham vannavar undo?
എന്തൊരു അഭിനയം ജഗതിയുടെയും നെടുമുടി വേണുവിന്റെയും!!
കഥാപാത്രം ആയിട്ടു ജീവിക്കുന്നു!
ഇപ്പോഴത്തെ ടീച്ചർ മാരുടെ നിലവാര തകർച്ച ഓർത്തുപോയി ലാലിന്റെ അഭിനയം കണ്ടപ്പോൾ
മാമുക്കോയ'യുടെ ആദ്യത്തെ സിനിമയാണെന്ന് കണ്ടാൽ തോന്നുമോ? ഇതിനെയാണ് നല്ല നടൻ എന്ന് വിളിക്കേണ്ടത്. മലയാള സിനിമയെ ഇത്രയും ഉന്നതിയിൽ എത്തിക്കാൻ വേണ്ടി ആയിരുന്നോ ഇവരുടെ ജനനം എന്ന് തോന്നിപ്പോകും 🙏🏻🙏🏻
Mammukkoya sir respect from trivandrum👍
*സമകാലിക പ്രസക്തിയുള്ളകാര്യങ്ങൾഅതിന്റെ ഗൗരവം വിട്ടാതെ ഹ്യൂമർ സെൻസോടെ എഴുതാൻ ശ്രീനിയേട്ടന് അസാധാരണ കഴിവ് ഉണ്ട്*
പണ്ടത്തെ ഓരോ ഫിലിമ്മും കാണുബോൾ ന്റെ പണ്ടത്തെ ഓര്മവരുന്നു 💔😑
മാമുക്കോയയുടെ മരണ ദിവസമായ ഇന്ന് ഈ സിനിമ കാണുന്ന വരുണ്ടോ
26/04/2023 ന്
😢
Aah
ശ്രീനിവാസൻ സിബിമലയിൽ ലാൽ കമ്പോ നല്ല കഴബ് ഉള്ള കഥ. നല്ല ചിത്രം. കാലത്തിന്റെ നൂൽ പിന്നോട്ട് വലിച്ച ഒരു അനുഭൂതി 👍🏻
ഇങ്ങനത്തെ സ്കൂളുകൾ ഒക്കെ അക്കാലത്തു നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ.
12:56 Jagadish voice for the old man
ഇതു 1986 ചിത്രമാണ് . ഇന്ന് കേരളം ഡ്യൂപ്ലിക്കേറ്റിന്റെ കൊട്ടാരം ആയി മാറി
വളരെ നല്ല സിനിമയാണ്
.Malaysian airlines flight to screen shot of my head and the top of the top of the 2
@@sudheermp4525 What are you trying to say, Sir?
മാമുകോയ മരിച്ചപ്പോൾ കാണുന്നവർ ഉണ്ടോ
അതെന്താ മൂപ്പര് മരിച്ചാപ്പിന്നെ സിനിമ കാണാൻ പാടില്ലേ 😋
ഇപ്പൊ കാണുന്നു 😍😍😍ജൂലൈ 03 at 03 am 2023
ഇത്തരം ചോദ്യങ്ങൾ എന്തിനാണ്. കണക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ടോ
....... A SUPERB FILM FROM THE PEN OF THE MASTER _____ SREENIVASAN, DIRECTOR SIBI MALAYIL, MOHANLAL, MAMMOOKOYA, MENAKA ET AL ..... !
IN FACT, A CLASSIC IN MY DIARY OF COLLECTIONS ===== MATTS'
മാമുകോയ മരിച്ചതിനു സേഷം കാണുന്നവർ ഉണ്ടോ
ഇല്ല ആരും എല്ലാരേം അങ്ങ് മേൽപ്പോട്ട് കെട്ടിയെടുത്തു,
ഒന്ന് പോടോ 😔
1:56:12
ഇന്നത്തെ അധ്യാപകർ
യഥാർത്ഥത്തിൽ ആരാണ്
ആരോ ശർദ്ദിച്ചു വെച്ച
ഒരു പുസ്തകം പഠിച്ച് ഡിഗ്രി എടുത്ത്
സർട്ടിഫിക്കറ്റ് നേടിയവരാണ്.
പ്രകൃതിയുടെ ജ്ഞാനം നേടിയവരാണ് യഥാർത്ഥത്തിൽ "ഗുരു" എന്ന് വിശേഷിപ്പിക്കാവുന്നവർ
🗝️⚔️⚖️
43:39കുട്ടികൃഷ്ണൻ ബീഡി പണിക്കു പോവൽ തുടങ്ങിയിട്ട് ആറുമാസമായി സാർ 😁😁
😂
old movie kanaan nalla rasamaan 😘😘
സിനിമ സീരിയസ് ആയി കൈകാര്യം ചെയ്ത സിനിമ. സ്ത്രീ പുരുഷന് താങ്ങും തണലും മാത്രമല്ല, നിയന്തിതാവും കൂടെയാണ് എന്ന് തെളിയിക്കുന്നു
*പഴയ ലാലേട്ടൻ mass*
*ഇപ്പോഴത്തെ ലാലേട്ടൻ വെറും വേസ്റ്റ്* *നല്ലൊരു സിനിമ*
ഒരു വേസ്റ്റും അല്ല ന്യു ജനറേഷൻ ആണ് വേസ്റ്റ് നല്ല കഥയും സംവിധായകരും ഉണ്ടായാൽ മതി
33:28 ജഗതിയുടെ ചാട്ടം 🤣🤣🤣
യഥാർത്ഥത്തിൽ ഇതൊക്കെയല്ലേ സിനിമ !
എല്ലാം originality
RIP മാമുക്കോയ
ഗുഡ് മൂവി ഗുഡ് ആക്ടർസ് ❤
പണ്ട് ഈ പടം കാണുമ്പോൾ ഇതിന്റെ യഥാർത്ഥത മനസ്സിലാക്കാൻഎനിക്ക് പറ്റിയില്ല
ഇന്ന് മനസ്സിലായി
കൃത്രിമ സർട്ടിഫിക്കറ്റ് നേടി ജോലിയിൽ കയറിയ മോഹൻലാലിന്റെ കഥാപാത്രത്തിന്
അനീതിക്കെതിരെ ചോദ്യംചെയ്യാൻ എന്ത് അവകാശം?
Manushyanmaruda oro avasthayado.. manasilakan mandayilu masala venam.. 🤗 verutha vannu konakan nikarathu .. 😠
ഈ പടത്തിന്റെ കണ്ടൻറ് തന്നെ സ്വന്തം തെറ്റു മനസ്സിലാക്കിയ മോഹൻലാൽ സ്വയം ശിക്ഷ ഏറ്റുവാങ്ങുന്നതും അനീതിക്കെതിരെ പോരാടുന്നതും ആണ് എന്താണ് ബ്രോ അല്പം കോമൺസെൻസ് ഒക്കെ വേണ്ടേ
തണ്ണീർമത്തൻ ദിനവുമായി താരതമ്യം ചെയ്യണ്ട
Rip മാമുക്കോയ 😢
മാമുകോയ മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ.... 😌
I miss old school mohanlal he needs to do small budget films like this
I love മാമുകോയ 😪
No punishment, innovative and creative teaching methods
Nice film 👌
പത്തനംതിട്ട ജില്ല❤
പൊക്കോളൂ പക്ഷേ ഇവിടെ കാര്യങ്ങളൊക്കെ പറമ്പിലാണ് 😅😂
English medium aayirikkum ... slat mango tree -- upuumav evergreen dialogue 🥰🥰🥰🥰
English Medium ❤Madhura nombara kattu❤
ജഗതി 😘❤️
First location farook college 🔥🔥
Super. Movie
Assamile chirapunjiyilanu koodithal ,,,,,,,,,kutti mazha varunnath athu jagathi chettan polichu❤❤😂😂
ബാബു ആന്റനി ഫൈറ്റ് സൂപ്പർ
Good film...but climax kurachoode nalla oru ending aavam aayirunnu
മാമുക്കോയ RIP🌹🌹🌹
പണ്ടത്തെ സ്കൂള്🙂
2023 kanunnavarundo
Und.
Unde
We must be proud that we are the first to bring NEP in practice 😂 as Lalettan sings the chapter
സൂപ്പർ മൂവി ❤😊
Lalettan 💯💯💯
വിഡ്ഡി
@@Likethingsevertobelikeandhappy anddiiiiii
Is this vineeth srinivasan or srinivasan
നല്ല സിനിമ
sibi sir te interview kand mamukkoya ye kanan vannavarundo
Nice filim ❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks. Uo
1986le mikacha filim. ❤❤❤❤❤❤❤❤❤❤❤❤❤
mammukoya de frst movie 😢😢😢😢
2023 il kanunna njn💕
37 varshathinullil ithil orupaadu athulya prathibakal manmaranju poyavaraanu
Innacent nedumudivenu sunny..mamukoya.jaganadavarma
Paravoor barathan chandikunju sukumari kozhikodu shaantha pranamam ❤❤❤
ശ്രീനിവാസൻ ദി ഗ്രേറ്റ്
Pazhaya sinimakal kanan nalla rasamaanu laalettan menaka adypoly eshtta jodykal
Jagathi comedy pwwwwleeee
Devadoothan movieum ithupolidamo
ഇതിൽ അവർ ആദ്യമായി ബസ് ഇറങ്ങുന്ന സ്ഥലം എന്ന സ്ഥലത്താണ് ആ സ്ഥലം അതേമാരി ഇപ്പോഴും ഉണ്ട്
Evidaya
ഇന്ത്രൻസ് സൂപ്പർ അഭിനയം ചായ കട നടത്തുന്നദ്
Super village school movie
Nice film
7:05
Kidu
Sir mohanlal thanhalekal vidyafasamunde uppumave undakan Vanna menka
ഉപ്പ് മാവ് ഉണ്ടാക്കുന്നവർക്ക് വിദ്യാഭ്യാസം പാടില്ലെന്ന് സംവിധായകൻ അറിഞ്ഞില്ല ക്ഷമിക്കണം 😋
പഠിക്കാൻ പോവുന്ന കാലത്ത് 10 വാഴ വെച്ചാൽ മദി ആയിരുന്നു
ശ്രീനിവാസൻ എന്ന
I wish to see the Sinaba now
songs❤
നിന്റെ കാടുകമണി ഞാൻ ഉപ്പിലിടും 😂💔😊
Mamookoya 🌹 😞
Kalathinu mumbe sancharicha cinema. 😮
😀ആകെ മൊത്തം തട്ടിപ്പല്ലേ മാർഗം പറ 😂🤭
34:14 പത്തനംതിട്ട
Yes I watch this 4 months ago ;