എന്റെ പഴയ k10നു stearing ഭയങ്കര tight ആയിരുന്നു റിട്ടേൺ വരില്ല എക്സ്ചേഞ്ച് ചെയ്യുമ്പോളും പ്രശ്നം ഉണ്ടായിരുന്നു രണ്ടുമൂന്നു വർക്ക് ഷോപ്പ് മാറിയൊക്കെ നോക്കി... ഇതുപോലെ കാര്യം പറഞ്ഞു മനസിലാക്കി തരുന്നതിനു നന്ദി 🙏
Sabin ikka enta 2007 maruti sx4 rough 68k km roadil pokumbol sound und . Workshopil kanichapol rack bush poi ennu annu . Ethra rate varum repair cheyan ?part anno lathe anno bush? Ethra km life kittum? Repair cheythal steering hard akum ennu parayunnu sherianno?
2008swift diseal steering left sidelekk tight (full-time) right freeyaaa showroom il koduth steering box full panithathanu but no change athupolathanne entharikkum complentnnu parayamoo...
എന്റെ maruti 800 (കാർബറേറ്റർ) ഏകദേശം 35 km ഓടിയാൽ വലിയ കയറ്റം കയറുമ്പോൾ കുത്തി കുത്തി off ആവുന്നു. ക്ലച് ചവിട്ടി ആക്സേലേറ്റർ ചവിട്ടാതിരിക്കുമ്പോൾ off ആവുന്നു. എന്താണ് പ്രോബ്ലം ☹️
Alto 800 (2015) Bro steering straight ആയി വെച്ച് പോകുമ്പോൾ വണ്ടി ഇടത്തോട്ട് ചെറിയ രീതിയിൽ വെട്ടിതിരിഞ്ഞു സൈഡിലേക്ക് പോകുന്നു. ഇത് എന്തിന്റെ പ്രശ്നംകൊണ്ട് ആവാനാണ് ചാൻസ്?
HM Ambassador Classic Car കുറച്ചു നാൾ നിർത്തിയിട്ട ശേഷം എടുത്തപ്പോൾ ഈ പ്രശ്നം ചെറുതായി ഉണ്ട്. Steering Box Greese ചെയ്യുകയും ചെയ്തിരുന്നു. Replace ചെയ്യാതെ താത്കാലികമായി Universal Joint ൽ Greese or Gear Oil ചെറുതായി Apply ചെയ്താൽ ഇതിന് മാറ്റമുണ്ടാകുമോ? ഇതിൽ ഏത് Apply ചെയ്യുന്നതായിരിക്കും നല്ലത്?
ഈദ് മുബാറക് ❤സെബിനിക്കാ ഞാൻ കഴിഞ്ഞ എപ്പിസോഡിൽ ഒരു കാര്യം ചോദിച്ചിരുന്നു മാരുതി റിട്സ് diesel ആണോ petrol ആണോ എടുക്കാൻ നല്ലത് ഓട്ടം കുറവാണ് ഏത് മോഡൽ ആണ് നല്ലത്
രാവിലെ swift 2016 എടുത്തപ്പോൾ stearing ടൈറ്റ് ആയിരുന്നു war light കത്തി നിന്നും, കുറച്ച് ഓടി കഴിഞ്ഞു റിവേഴ്‌സ് എടുത്തപ്പോൾ light off ആയി stearing loss ആയി, കുഴപ്പം ഉണ്ടോ
2012 മോഡൽ ആൾട്ടോ..ഇടക്കിടക്കു സ്റ്റീയറിങ് ചിഹ്നം മഞ്ഞ കളറിൽ കാണിക്കുന്നു.. അപ്പോൾ സ്റ്റീയറിങ് നല്ല ടൈറ്റും ആണ്.. ഇതു എന്ത് കൊണ്ടാണ് ചേട്ടാ... ഓടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ...?
എൻറെ പ്രിയപ്പെട്ട❤❤❤ എല്ലാവർക്കും ഈദ് മുബാറക്🎉❤❤❤❤❤🎉
Eid മുബാറക് ♥️
Contact number ഒന്ന് തരുമോ
❤❤ ഈദ് മുബാറക്❤❤
ഷാഫ്റ്റ് മുഴുവനായി മാറ്റാതെ അതിന്റെ സ്റ്റാറുകൾ മാറ്റിയിട്ടാൽ ശരിയാവുകയില്ലേ ?
എന്റെ പഴയ k10നു stearing ഭയങ്കര tight ആയിരുന്നു റിട്ടേൺ വരില്ല എക്സ്ചേഞ്ച് ചെയ്യുമ്പോളും പ്രശ്നം ഉണ്ടായിരുന്നു രണ്ടുമൂന്നു വർക്ക് ഷോപ്പ് മാറിയൊക്കെ നോക്കി... ഇതുപോലെ കാര്യം പറഞ്ഞു മനസിലാക്കി തരുന്നതിനു നന്ദി 🙏
👍
Very well work. ഇക്കാ 👍👍👍🌹🌹🌹🌹suspension വീഡിയോ ഇടണം.
chetta vandi full thiririkkumbol thennalum steering oru kuzhiyil veenapolulla feelum full odich tirikkumbol pediyavum thenni thenni povum ath entha problum ennu paranj taramo
Swift Ritz stearing one side right aaakunath pothuve mikka vandikkum kanaam. Oru video cheyyaamo?
2015 model swift nte stearing Rack bush mathram ayi maran pattille. ? Stearing box full ayi marane pattu ennu pareyunnu.
Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍
🤩
Bro swift dzire petrol car first gear ettu pathiye edukkumbol frnd bamberil wiberation varunnu enthukondanuu
Ika chevrolet beat idhe issue nd steering kurach vellam ay adhond anoo full tight an loose avunne illaa
Sabin ikka enta 2007 maruti sx4 rough 68k km roadil pokumbol sound und . Workshopil kanichapol rack bush poi ennu annu . Ethra rate varum repair cheyan ?part anno lathe anno bush? Ethra km life kittum? Repair cheythal steering hard akum ennu parayunnu sherianno?
2008swift diseal steering left sidelekk tight (full-time) right freeyaaa showroom il koduth steering box full panithathanu but no change athupolathanne entharikkum complentnnu parayamoo...
Steering alignment cheytittum steering wheel centreil varunnila straight roadil steering kurach charinju nikkumbol mathrame vandi straight aayi ponnulla enda preshnam onnu parayaamo?
Xuv 500 air bag warning light kanikkunnu . Entha prblm ennariyilla .sheriyakkan etra aakum . Warning light itt oodichal kuzhappam undo
എന്റെ maruti 800 (കാർബറേറ്റർ) ഏകദേശം 35 km ഓടിയാൽ വലിയ കയറ്റം കയറുമ്പോൾ കുത്തി കുത്തി off ആവുന്നു. ക്ലച് ചവിട്ടി ആക്സേലേറ്റർ ചവിട്ടാതിരിക്കുമ്പോൾ off ആവുന്നു. എന്താണ് പ്രോബ്ലം ☹️
Clutch plate set puthiyathu maatti idanum silencer puthiyathu idanum ekadesham ethra cost varum ? Alto 800 2014 ...please confirm...
എന്റെ 2007 alto യുടെ uni joint over ആയി അടിക്കുന്നു new വാങ്ങണോ അതോ ലെയ്ത് work എടുത്ത് നന്നാക്കണോ
Ente wagnor starting timil steering tight kanikkunnu, kurchu time kazhiyumpol ok akunund , motor okke clean cheythadanu,
Bro same issue und
Endanu problem ariyumo?
Eid Mubarak. ❤❤❤❤❤
Eid mubarak... 👍🏻
Hello AME Force vahanangale patti oru vedio cheyyumo..oru Indian vandiyanallo..saudiyilokke kaanarundu ..nammude naattil athinte condition enthanu...
Suspension work kaanikandavar like adich pokuu😊
Alto 800 (2015)
Bro steering straight ആയി വെച്ച് പോകുമ്പോൾ വണ്ടി ഇടത്തോട്ട് ചെറിയ രീതിയിൽ വെട്ടിതിരിഞ്ഞു സൈഡിലേക്ക് പോകുന്നു. ഇത് എന്തിന്റെ പ്രശ്നംകൊണ്ട് ആവാനാണ് ചാൻസ്?
Punto yude catalityc converter cleaning onnu cheyyamo please
Ook
എല്ലാ കേരള മെക്കാനിക് കൂട്ടുകാർക്കും സബിൻ ഇക്കക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ♥️♥️♥️♥️♥️
HM Ambassador Classic Car കുറച്ചു നാൾ നിർത്തിയിട്ട ശേഷം എടുത്തപ്പോൾ ഈ പ്രശ്നം ചെറുതായി ഉണ്ട്. Steering Box Greese ചെയ്യുകയും ചെയ്തിരുന്നു. Replace ചെയ്യാതെ താത്കാലികമായി Universal Joint ൽ Greese or Gear Oil ചെറുതായി Apply ചെയ്താൽ ഇതിന് മാറ്റമുണ്ടാകുമോ? ഇതിൽ ഏത് Apply ചെയ്യുന്നതായിരിക്കും നല്ലത്?
Thankaludephonnumbartharumo
Workshop evide anu?
Sturt bearing poyalum tight ആവുമോ
Etios 2015 rewie cheyatathu endanu bro please 😢😢
ചേട്ടായി ഒരു help എന്റെ alto ഉടെ ac ഉടെ low pressure valve ഇന്റെ cap missing ആണ് അത് എവിടെ കിട്ടും 😢
Boodmo spare app
@@MidhunB-l8k athil illa bro
👍👍👍👏
Good information 💯
ഇക്കാ ഞാൻ 2011 മോഡൽ santro Xing വാങ്ങി . വണ്ടി ഇക്കയെ ഗ്യാരേജിലേക്ക് ഒന്ന് കൊണ്ട് വന്നോട്ടേ .
ഈദ് മുബാറക് ❤സെബിനിക്കാ ഞാൻ കഴിഞ്ഞ എപ്പിസോഡിൽ ഒരു കാര്യം ചോദിച്ചിരുന്നു മാരുതി റിട്സ് diesel ആണോ petrol ആണോ എടുക്കാൻ നല്ലത് ഓട്ടം കുറവാണ് ഏത് മോഡൽ ആണ് നല്ലത്
Sir workshop nte location parayumo?
Suspension work kaananam✌️
രാവിലെ വണ്ടി എടുക്കുമ്പോ സ്റ്റീറിങ് നല്ല free ആയിരിക്കും വണ്ടി 10km ഓടി കഴിയുമ്പോ സ്റ്റീറിങ് ഓട്ടത്തിൽ hard ആകുന്നു എന്ത് കൊണ്ട്
🖤
രാവിലെ swift 2016 എടുത്തപ്പോൾ stearing ടൈറ്റ് ആയിരുന്നു war light കത്തി നിന്നും, കുറച്ച് ഓടി കഴിഞ്ഞു റിവേഴ്‌സ് എടുത്തപ്പോൾ light off ആയി stearing loss ആയി, കുഴപ്പം ഉണ്ടോ
ബാറ്ററി ചെക്ക് ചെയ്യുക
Terano steering wheel therikkumbol sound entha?
ഏതു രീതിയിലുള്ള ശബ്ദമാണ്
Vellam korumbo oru sound varille athupole
thanksss ikka
🎉 eid ashamsakal
ഇത് കറക്റ്റ് ആയി ഗ്രീസ് ചെയ്യാത്തതിന്റെ ഇഷ്യൂ ആണോ??
same problem
2012 മോഡൽ ആൾട്ടോ..ഇടക്കിടക്കു സ്റ്റീയറിങ് ചിഹ്നം മഞ്ഞ കളറിൽ കാണിക്കുന്നു.. അപ്പോൾ സ്റ്റീയറിങ് നല്ല ടൈറ്റും ആണ്.. ഇതു എന്ത് കൊണ്ടാണ് ചേട്ടാ... ഓടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ...?
2006 model zxi പെട്രോൾ സ്വി ഫ്റ്റിന്റെ സ്റ്റിയറിംഗ് തിരിക്കുമ്പോൾ കര കര ശബ്‌ദം കേൾക്കുന്നു
2017-18maruthy vandukalil common prblm anu!
Ethu place evde aanu ?
കൊല്ലം കുട്ടിയും
ഹായ് 💞
❤❤❤❤❤❤❤❤❤❤
Yes. Bos
ഇന്ന് എനിക്ക് ഓടുന്ന സമയത്ത് സംഭവിച്ചു ഭാഗ്യത്തിന്ന് ഒന്നും സംഭവിച്ചില്ല
Condact num tharamo
😘🥰
Ikaa contact nno ido
Ead mubarak
🥰
യെസ് എല്ലാ പണികളും കാണണം
വർക്ക് ഷോപ്പ് എവിടെ ആണ്?
Kollam kottiyam
Ente wagnor starting timil steering tight kanikkunnu, kurchu time kazhiyumpol ok akunund , motor okke clean cheythadanu,
etha model??