അച്ഛന്റെ കുടുംബപേര് ഉപയോഗിക്കരുതെന്ന് പറഞ്ഞു ഇപ്പോഴും അവൻ പഴയ അപ്പുകുട്ടൻ തന്നെയാണ് |ABHISHEK FAMILY

Поделиться
HTML-код

Комментарии • 639

  • @MiniNair-zw3uc
    @MiniNair-zw3uc 8 месяцев назад +369

    അഭിഷേക് നീ യാണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത മകൻ. ഈ അമ്മയാണ് നിന്റെ പുണ്യ മെന്നു മറന്നു പോകരുത് 🙏🏽❤️❤️

    • @betsyjohn1107
      @betsyjohn1107 8 месяцев назад +3

      True❤

    • @jashijas
      @jashijas 8 месяцев назад +1

      ഈ അഭിഷേകിനു എന്തെങ്കിലും അസുഖം ഉണ്ടോ. എന്താ അവന്ടെ പ്രശ്നം 🤔😔

    • @beenaroy4894
      @beenaroy4894 8 месяцев назад

      True

  • @geethavn7111
    @geethavn7111 9 месяцев назад +742

    നല്ല അമ്മ ഇത്രയും സ്നേഹമുള്ള അമ്മ അഭിഷേകിനെ എല്ലാവർക്കും സ്നേഹമാണ്.

  • @naturekid1358
    @naturekid1358 9 месяцев назад +531

    അവരോടു പോകാൻ പറ അമ്മേ... നിങ്ങളുടെ മകൻ നിങ്ങളുടെ സ്വത്താണ് 🎉❤

    • @seemanthinirk9745
      @seemanthinirk9745 9 месяцев назад +5

      Athanu

    • @kunjumoldiya9741
      @kunjumoldiya9741 8 месяцев назад

      🫰🏻🫰🏻❤️❤️

    • @betsyjohn1107
      @betsyjohn1107 8 месяцев назад +1

      Yes definitely no one can replace Mom. She will fight for her children. That is Real Mom's love

    • @ajithakannappunny1543
      @ajithakannappunny1543 8 месяцев назад

      അല്ലപിന്നെ . ബോധമില്ലാത്ത മനുഷ്യ ജന്തുക്കളാണ് സ്വന്തം മക്കളെ തള്ളി കളയുകയുള്ളു

  • @Epicangel07
    @Epicangel07 9 месяцев назад +130

    സ്വന്തം അമ്മയും സഹോദരിയും ഇതേപോലെ ചേർത്ത് നിർത്താൻ ഉണ്ടെങ്കിൽ പിന്നെ വേറെ ഒരാളുടെയും supportum വേണ്ട...അക്കാര്യത്തിൽ അഭി ഭാഗ്യവാൻ ആണ് ♥️♥️♥️

  • @a___isha4550
    @a___isha4550 9 месяцев назад +807

    അമ്മയെ കാണാൻ ചേച്ചിയെ പോലെയും ചേച്ചിയെ കാണാൻ അനിയത്തിയെ പോലെയും ഉണ്ട്

  • @Paathu322
    @Paathu322 9 месяцев назад +389

    നീ lucky ആണ് അഭി ഈ അമ്മയും ചേച്ചിയും 👍👍👍

  • @arunrajeev6860
    @arunrajeev6860 9 месяцев назад +257

    അഖിൽ മാരാർ പറഞ്ഞത് 100%ശരി ആണ്.. ഈ പുള്ളിക്കാരൻ പറഞ്ഞത് മുഴുവൻ കാണിച്ചിരുന്നു എങ്കിൽ കുറേക്കൂടി മുന്നോട്ട് പോവേണ്ട കോണ്ടെസ്റ്റെന്റ് ആയിരുന്നു ബിഗ് ബോസ്സിലൂടെ അല്ല ഇന്റർവ്യൂ കണ്ട് ഈ പുള്ളിക്കാരനെ ഒരുപാട് ഇഷ്ടം ആയി...

  • @RemaVijayan-wn6nu
    @RemaVijayan-wn6nu 9 месяцев назад +165

    ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @radhikav7813
    @radhikav7813 9 месяцев назад +220

    നിന്റെ മനസ് വളരെ നല്ലതാണ് അഭി... Correct സമയത്ത് തന്നെയാണ് നീ പുറത്ത് വന്നത്. BByil ഉള്ളതിനേക്കാൾ interviews കണ്ടപ്പോ ഒരുപാട് സ്നേഹം തോന്നി. God bless u man... 👏👏👏

    • @MuhammedShaaf
      @MuhammedShaaf 9 месяцев назад +2

      Athra nalla manassaanu ennu orabhipraayamilla.kallyanam kazhinj kuttiyaayi irikunna oruthane Social mediayil their vilich ee oolayaanoo nalla manassinudama

  • @bharathasok8886
    @bharathasok8886 8 месяцев назад +23

    അഭികുട്ടാ മോൻ നല്ല കുട്ടിയാണ് മോനെ എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു മോൻ വലിയ നിലയിൽ എത്തും ഇത്രയും സപ്പോർട്ടുള്ള അമ്മയും ചേച്ചിയും ഉള്ളപ്പോൾ മോൻ എന്തിനാ വിഷമിക്കുന്നത് ആരൊക്ക വെറുത്താലും ഒരു അമ്മയ്ക്കും മക്കളെ വെറുക്കുവാൻ പറ്റില്ല അത്രക്കും മക്കളോട് സ്നേഹം ഉള്ള അമ്മമാർക്ക് കഴിയു മോനും കുടുംബയും സന്തോക്ഷമായിട്ട് ഇരിക്ക് ദൈവം കുട്ടിനുണ്ട്

  • @Blvinurslf
    @Blvinurslf 9 месяцев назад +177

    നല്ലൊരു അമ്മയും നല്ല രണ്ടു മക്കളും❤️❤️❤️

    • @marythadikaran4957
      @marythadikaran4957 9 месяцев назад +2

      Abhi's mom looks so young.I thought she is his sister.

  • @FunBrella-ld6uc
    @FunBrella-ld6uc 8 месяцев назад +5

    ഇതുപോലെ ഒരമ്മയും ചേച്ചിയും കൂടെയുള്ളപ്പോൾ നീയാണ് അഭിഷേക് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ 🥰🥰🥰🥰

  • @kunjambujoppu1785
    @kunjambujoppu1785 9 месяцев назад +131

    നല്ലൊരു അമ്മ ആണ് 🥰🥰😘, ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന amma🥰🥰🥰🥰

  • @SanilJacob-w7k
    @SanilJacob-w7k 9 месяцев назад +70

    ആര് എന്തുവേണം എങ്കിലും പറഞ്ഞോട്ടെ പറയുന്നവർ ആരും കൂട്ട് ഉണ്ടാകില്ല... ഇതുപോലെ തന്നെ നിങ്ങൾ മൂന്നുപേരും ഇതുപോലെ തന്നെ പോകട്ടെ അമ്മയ്ക്കും ചേച്ചിക്കും അഭിക്കും എല്ലാവിധ ആശംസകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍

  • @ntr_vkj5983
    @ntr_vkj5983 9 месяцев назад +91

    അപ്പു നീ മുത്ത് ആടാ... നമ്മുടെ മുത്ത്......ബിഗ് ബോസിൽ കണ്ട സകല ഊളകളെയും മറന്നു കളയുക... ഒറ്റയെണ്ണത്തിനെ വിശ്വസിക്കരുത്....
    All the best❤❤❤

  • @babyvenugoalan3444
    @babyvenugoalan3444 7 месяцев назад +5

    അമ്മയുടെ കൂടെ ഞാനും കരഞ്ഞു. നമ്മൾ ജന്മം കൊടുത്ത മക്കളെ നമ്മൾ തന്നെയാണ് ചേർത്ത് പിടിക്കാൻ ഏറ്റവും ഉചിതരായിട്ടുള്ളവർ. അഭിമോന് എല്ലാവിധ ആശംസകൾ.

  • @ammuzmenonfamily9212
    @ammuzmenonfamily9212 9 месяцев назад +22

    അഭിഷേക് ഇതുപോലെ ഒരു അമ്മയെ കിട്ടിയത് ഒത്തിരി ഭാഗ്യം ആണ് 😍😍😍 ഒത്തിരി ഇഷ്ടം അഭിഷേക്

  • @athirasprasnth93
    @athirasprasnth93 9 месяцев назад +48

    വ്യക്തമായ നിലപാട് ഉള്ള അമ്മ ❤❤ഈ അമ്മ രണ്ടു കാര്യത്തിൽ മാതൃക ആണ്. ഒന്ന്,മകൻ്റെ സ്വത്വം ഉൾകൊണ്ട്,അവൻ എൻ്റെ മകന് ആണ് എങ്ങനെ ആയാലും പ്രശ്നമില്ല എന്ന് പറഞ്ഞു ചേർത്ത് പിടിച്ചു. രണ്ടു,ഒരു ഭാഗത്ത് അമ്മ പറയുന്നുണ്ട്,കുടുംബ പ്രേശ്നങ്ങൾ പണ്ട് മുതലേ ഉള്ളത് കൊണ്ട് കുട്ടികൾക്ക് ഒപ്പം ഒരു സുഹൃതയിരിക്കാൻ ശ്രമിച്ചു,എന്നിട്ടും അവൻ അത് തുറന്നു പറയാൻ എന്തു കൊണ്ട് മടി കാണിച്ചു എന്ന് അറിയില എന്ന്..വലിയൊരു സന്ദേശം ആണ് അമ്മേ,കുടുംബത്ത് പല പ്രേശ്നങ്ങളും ഉണ്ടാകും,പക്ഷെ അത് കുട്ടികൾക്ക് മുമ്പിൽ പ്രകടിപ്പിക്കാതെ അവർക്ക് സമാധാനം ഉള്ള ജീവിത നൽകി മുമ്പോട്ടു പോകുമ്പോ കലഹങ്ങൾ,പ്രേശ്നങ്ങൾ ഇതിനിടയിൽ ഒറ്റപ്പെട്ടു പോകുന്ന ബാല്യങ്ങളുടെ അരക്ഷിതാവസ്ഥ മറികടക്കാൻ സഹായിക്കും.❤ ശരിക്കും ബിഗ്ബോസ് കൊണ്ട് ഹൃദയം കീഴടക്കിയത് ഈ അമ്മ ആണ്❤❤തുടക്കത്തിൽ ചർച്ച അയപോലത്തെ allegations ഉണ്ടാവാതിരിക്കാൻ അഭി ശ്രദ്ധിക്കുക. നിൻ്റെ ചിന്തകളും പ്രവർത്തികളും ശോഭനമായ ഭാവി നിനക്ക് നൽകട്ടെ❤🎉

  • @antonyfernandez1261
    @antonyfernandez1261 9 месяцев назад +40

    അഭിഷേക് നല്ലൊരു വ്യക്തി ആണ്, എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. A good human and honest personality ❤️❤️

  • @sheejak185
    @sheejak185 9 месяцев назад +55

    അപ്പുക്കുട്ടാ നല്ലൊരു അമ്മയും ചേച്ചിയും കൂടെ നിന്നെ സ്നേഹിക്കുന്ന ഞങ്ങളും ഉള്ളപ്പോൾ എന്തിനാ വിഷമിക്കണേ. ഞാൻ ഒരു കോഴിക്കോട്ടുകാരിയാണ്. അൻസിബ നിനക്ക് നല്ലൊരു ചേച്ചി ആയിരിക്കും. അവളെ support ചെയ്യൂ

  • @sindhuvenugopal7356
    @sindhuvenugopal7356 9 месяцев назад +50

    അഭിയുടെ ചേച്ചി പറഞ്ഞതാണ് സത്യം.ഇത് അമ്മയുടെ കുട്ടി ആയതുകൊണ്ട് തന്നെയാണ് മനസ്സ് അതെ രീതിയിൽ ചിന്തിച്ചത്.സ്നേഹമുള്ള parents ചെയ്യേണ്ടത് ഇത് തന്നെയാണ്.ഇത് ഒന്നും ആരുടെയും കുറ്റമല്ല.മാത്രവുമല്ല അഭി തന്നെ ജനിച്ചതല്ല.ചേർത്ത് പിടിക്കേണ്ടത് parents തന്നെയാണ്.അത് അമ്മ കൃത്യമായി ചെയ്ത്.അഭി നല്ല കുട്ടിയാണ്.അമ്മയുടെ വിഷമം മനസ്സിലാക്കുന്ന നല്ല മനസ്സിന് ഉടമ.നല്ലത് വരൂ

  • @fasujavlogs9276
    @fasujavlogs9276 9 месяцев назад +88

    അഭി.. അവിടെ genuine ആയിരുന്നു 🌹അമ്മക്ക് സല്യൂട്ട് 🥰

  • @veepeerajesh
    @veepeerajesh 9 месяцев назад +79

    എല്ലാവർക്കും ഇതുപോലെ സ്നേഹം ഉള്ള ഒരു അമ്മയെ കിട്ടാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കുകiiiiiiiiiii♥️♥️♥️uuuuuuuu അമ്മ

  • @ADITHYAAJITH14
    @ADITHYAAJITH14 6 месяцев назад +3

    അഭിലാഷ് മോൻ ഭാഗ്യവാനാണ് അത്രയ്ക്ക് സ്നേഹിക്കുന്ന അമ്മയും സഹോദരിയും മോനുണ്ട് നന്നായി വരട്ടെ❤

  • @lalithaambika5702
    @lalithaambika5702 6 месяцев назад +1

    എന്തു നല്ല അമ്മ ഞാനും എന്റെ മക്കളുടെ കാര്യത്തിൽ ഇങ്ങനെയാണ് ഈ മോൻ എന്തു ഭംഗിയാണ് കാണാൻ മോനേ സ്നേഹിക്കാൻ നല്ലൊരു പങ്കാളിയെ കിട്ടും മോൻ ഒന്ന് കൊണ്ടും വിഷമിക്കരുത് മോൻ ഇങ്ങനെയായത് നിന്റെ തെറ്റല്ല ആ തിരിച്ചറിവ് അമ്മക്കുണ്ട് സന്തോഷമായിരിക്കു അപ്പുക്കുട്ടാസമൂഹത്തിന്റെ മുന്നിൽ അടിച്ചുപൊളിച്ചു ജീവിക്കുക നിങ്ങൾ ❤❤

  • @Manu-ti5et
    @Manu-ti5et 9 месяцев назад +47

    This mom has got place in everyone's heart... This is the mom we need in our contemporary... Mr Abhishek you don't need any consent from anyone as you have already received it from your mother... Though I'm unable to congratulate in person, may it with my words Mr Abhishek.... May you have better heights in your life brother... MAY GOD BLESS YOU....🎉🎉🎉

  • @bindusivan542
    @bindusivan542 8 месяцев назад +8

    നമ്മുടെ മക്കൾ നമ്മുടെ മക്കളാണ് അവരിനിയും ഏത് identittiyanenkilum നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ ചേർത്തുപിടിക്കണം 🙏🙏🙏നമ്മൾഅല്ലാതെ നമ്മുടെകുഞ്ഞുങ്ങൾക്ക് വേറെ ആരാണ് ❣️❣️എന്റെ മോനെ നീ നന്നായി ജീവിക്കും ❣️❣️അച്ഛൻ എന്താണ് അഗീകരിക്കാൻ പറ്റാത്തത് ❣️അപ്പോൾ ആ വെക്തി എന്തു മനുഷ്യനാണ് അവരുടെ ബന്ധുക്കൾ അവരുടെ മക്കൾ ഇങ്ങനെ ആയാൽ അവർ ഉപേക്ഷിച്ചു കളയുമോ ❣️മോനെ നീ നന്നായി ജീവിക്കും God Bless you and your family ❣️❣️❣️❣️

  • @faisalmeethal738
    @faisalmeethal738 8 месяцев назад +16

    ഒരു negetive coment പോലും ഇല്ലാത്ത... ഇന്റർവ്യൂ... സത്യത്തിൽഈ അമ്മ എല്ലാവർക്കും ഒരു പ്രചോദനം ആണ്..... VERY NICE

  • @Lucky-ng2wo
    @Lucky-ng2wo 9 месяцев назад +59

    അമ്മേ... 2019 ൽ ഞാനും കേട്ടതാ ഇത്. അമ്മയുടെം അച്ഛൻ്റേയും കുടുംബ പേര് ഞാൻ ഉപയോഗിച്ചില്ല. നാടൊട്ടുക്ക് ആളുകൾ എൻ്റെ ബന്ധുക്കളായി.. ബന്ധുക്കൾ അകന്ന് പോയെങ്കിലും. ഇന്ന് അവരോട് എൻ്റെ ആരായിട്ട് വരും അവർ എന്ന് ചോദിക്കുന്ന ലെവൽ എത്തിയപ്പോ... ഞാൻ ജയിച്ചു. എൻ്റെ അമ്മയും ഇത് പോലെ ചേർന്ന് നിന്നു.
    ജൻഡർ സെക്ഷ്യാലിറ്റി ഒന്നും അല്ല ഒരാളെ ഡിഫൈൻ ചെയ്യുന്നത്
    നല്ലൊരു വ്യക്തി ആവാൻ നല്ലൊരു മനസ്സുണ്ടായാൽ മതി

    • @Rajasreetravancore
      @Rajasreetravancore 9 месяцев назад +6

      Super.... Ellavarum koode und.... Be cool and happy

  • @sindhuk2826
    @sindhuk2826 9 месяцев назад +47

    ❤❤❤❤ വിഷമിക്കേണ്ട അറിയാത്ത ആളുകൾ എല്ലാം നിന്നെ ബിഗ് ബോസിലെ അറിഞ്ഞില്ലേ

  • @devi6634
    @devi6634 8 месяцев назад +1

    ഞാൻ നല്ലൊരു അമ്മ ആണെന്നാണ് എന്റെ ഒരു വിശ്വാസം.
    Bt....
    ഈ അമ്മ..!
    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾.
    ഈ കരുത്തിന് 🙏🏾🙏🏾🙏🏾
    കഴിഞ്ഞ സീസൺലെ ജാസ്മിന്റെ പ്രകടനങ്ങൾ എനിക്ക് അരോചകം ആണ് ഉണ്ടാക്കിയിരുന്നത്. വേറൊരു കുട്ടീടെ ജീവിതം തകർത്തു എന്നൊക്ക വിചാരിച്ചിട്ട്...
    ഈ അമ്മയുടെ ഓരോ വാക്കുകളും ഏറെ വിലമതിക്കുന്നതാണ്..!
    എന്നെന്നും കുറിച്ചിടപ്പെടേണ്ടതുമാണ് ❤️❤️❤️
    വിദ്യാഭ്യാസം നേടുക എന്നത് ചിലർക്ക് സർട്ടിഫിക്കറ്റ് നേടി എന്നത് മാത്രം ആകാറുണ്ട് അത് ഉപയോഗിച്ച് ജോലിയും നേടിയിരിക്കാം. Bt...
    ഇത് രണ്ടും നേടിയില്ലെങ്കിലും വിദ്യാഭ്യാസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് നേടിയ നല്ലൊരു ശതമാനവും കൂടെ ഉണ്ടെന്നത് ഓർക്കാം.
    ഈ അമ്മ ഇങ്ങനെ നേടിയെടുത്തതാണ്. ❤️
    എന്നാലും ബിഗ്ഗ്‌ബോസ്സേ അഭീടെ വലിയൊരുവികാരപ്രകടനം നമ്മളെ കാണിക്കാതെ മുക്കികളഞ്ഞല്ലോ 😢

  • @fathimakhammis6888
    @fathimakhammis6888 9 месяцев назад +9

    അഭിയുടെ ഏറ്റവും വലിയ ഭാഗ്യം ആണ് ഈ അമ്മയും ചേച്ചിയും ❤❤😍😍

  • @sarayu2517
    @sarayu2517 9 месяцев назад +15

    നല്ലൊരു മോനാണ് എനിക്കൊരുപാടിഷ്ടമാണ് ♥️♥️

  • @Khamaroli
    @Khamaroli 8 месяцев назад +1

    ഇതുവരെ കണ്ട കമൻ്റുകളിൽ ഏറ്റവും നല്ല കമൻ്റ്
    അഭിയുടെ അമ്മ യുടേത്
    ബിഗ്ബോസ് പ്രോഗ്രാം
    അതിൻ്റേതായ രീതിയിൽ
    മനസ്സിലാക്കുന്ന ഒരേ ഒരു വ്യക്തി
    അഭി യുടെ അമ്മ
    ബിഗ്ബോസ് ഗെയിമറുടെ
    നിലവാരം
    സത്യ സന്ധമായി
    ഈ അമ്മ വിലയിരുത്തുന്നത്
    ബുദ്ധിയുള്ള ഒരു പ്രേക്ഷകയെ കാണാൻ കഴിഞ്ഞതിൽ
    വളരെ സന്തോഷം അമ്മ❤
    അഭിയുടെ സൗഭാഗ്യം ആണ് അമ്മ❤

  • @pythonking_stem1527
    @pythonking_stem1527 9 месяцев назад +20

    I love Abhi so much . He reminds me of my brother. Very very sweet man!

  • @pragma2264
    @pragma2264 9 месяцев назад +112

    Abhi പോയപ്പോള്‍ സങ്കടം തോന്നി ..എന്തായാലും നല്ലോരു partner കൂടെ abhi ക്ക് കിട്ടട്ടെ

    • @anusree9216
      @anusree9216 9 месяцев назад +5

      Already partner undenn thonunnu.insta reel kandirunnu.athil aro brotherhood ennu comment ittapol ayal brother allann reply ittirunnu.

    • @blspace77
      @blspace77 9 месяцев назад +1

      Abhik already boyfriend ond

    • @blspace77
      @blspace77 9 месяцев назад

      @@CHINNUSUNNY-sr9pf ntha?

    • @KLtraveller-v3e
      @KLtraveller-v3e 8 месяцев назад

      Boyfriend ennu parayumbo avar thammil physical relation undakumo?

    • @Sathya-KK
      @Sathya-KK 8 месяцев назад

      ​@@KLtraveller-v3e പാർട്ട്നറുമായി physical relation ഉണ്ടാകുന്നത് സ്വാഭാവികമല്ലേ, അതിൽ ചോദിക്കാൻ എന്താണ്. നിങ്ങൾ ഒരു hetero ആയ പുരുഷൻ ആണെങ്കിൽ മറ്റൊരു പുരുഷനുമായി intimate ആകാൻ പറഞ്ഞാൽ എങ്ങനെയായിരിക്കും മാനസികാവസ്ഥ. അത്പോലെ gay ആയൊരാൾക്ക് സ്ത്രീയുമായി ഉള്ള വിവാഹബന്ധം ഉൾകൊള്ളാൻ പറ്റില്ല.

  • @selaarzin
    @selaarzin 9 месяцев назад +98

    Well educated mother👏🏻👏🏻👏🏻

  • @shilppa232
    @shilppa232 9 месяцев назад +35

    Nalla mon Abhi..😍😍

  • @Shubharani-z7h
    @Shubharani-z7h 9 месяцев назад +15

    നല്ല അമ്മയാണ് ❤അബി ഇത് പോലെ ഒരു ചേച്ചിയെയും കിട്ടിയില്ലേ അത് മതി അഗികരിക്കാത്തവർ വേണ്ട അത് അച്ഛൻ ആയാലും അമ്മ ഏത് മാത്രം വിഷമിച്ചു 👍♥️

    • @jayadeepkk9995
      @jayadeepkk9995 8 дней назад

      Where is your father now🤔
      Just check where Abishek is living once he reached his home town Thtissur.. then post your comment

  • @Anilpunchirianu
    @Anilpunchirianu 9 месяцев назад +6

    അമ്മ എന്ന് വിളിക്കാൻ തോന്നുന്നില്ല.... You are so young... But വിവേകത്തോടെ ഉള്ള സംസാരം ഒരുപാട് ബഹുമാനം തോന്നുന്നു... ഒരിക്കലും ഒരു നെഗറ്റീവ് commentsum ഇനി വരില്ല... ഇപ്പോൾ abhishek ആരാണെന്ന് എല്ലാർക്കും അറിയാം...50 th എപ്പിസോഡിൽ ആ ലെറ്റർ വായിച്ചപ്പോൾ കണ്ണീരോടെ അല്ലാതെ കെട്ടിരിക്കാൻ കഴിഞ്ഞില്ല.... You are a lucky person abhishek..... You are a bold and beautiful person അമ്മ....

  • @sakunthalajr7413
    @sakunthalajr7413 9 месяцев назад +47

    എൻ്റെ അനിയത്തിയുടെ മോനെയും അപ്പു എന്നാണ് വീട്ടിൽ വിളിയ്ക്കുന്നത് ഞാൻ മത്രം അപ്പുക്കുട്ടാ .. എന്നാണ് വിളിക്കുന്നത്. അഭിയെ അമ്മ അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് സന്തോഷം ആണ്. ബിബിയിൽ കണ്ടപ്പോഴും ഇപ്പോഴും അമ്മയുടെ കത്തിലെ വാക്കുകൾ കണ്ണീരോടെ മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ കരണം ഞാനും മൂന്ന് അൺകുട്ടികളുടെ അമ്മയാണ് അപ്പുവിൻ്റെ കുടുബത്തിനു എല്ലാ ആശംസകളും നേരുന്നു

  • @nivedhyaamal
    @nivedhyaamal 2 дня назад

    എന്റെ ഉറക്കം കളഞ്ഞ എന്റെ അഭി കുട്ടൻ love u da😘

  • @VinGrr
    @VinGrr 8 месяцев назад +5

    മക്കൾ എങ്ങനെ ആയാലും നമ്മുടെ മക്കൾ ആണ്.. ബാക്കി എല്ലാം secondary ആണ്. പുനർജ്ജന്മം ഒക്കെ ഉണ്ടോയെന്നു നമുക്ക് അറിയില്ല. ഒരു ജന്മമേ ഉള്ളുവെങ്കിൽ, മനുഷ്യർ സന്തോഷമായി ജീവിച്ചു മരിക്കട്ടെ.. വെറുതെ അവർക്ക് പറ്റാത്ത കാര്യങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നതിലും നല്ലതാണ്.. Parents അവർക്ക് പറ്റുന്നത് അല്ലേ ചെയ്യുന്നത്. അമ്മക്കും, ചേച്ചിക്കും ബിഗ് സല്യൂട്ട്.

  • @Life_rulws
    @Life_rulws 9 месяцев назад +5

    ബിഗ്‌ബോസിൽ നിന്ന് evict ആയതൊന്നും അല്ല.. ഈ അമ്മയും ചേച്ചിയും ഉണ്ടല്ലോ... അതുതന്നെ മതി ജീവിതത്തിൽ വിജയിക്കാൻ 😍 ഇതുപോലെ വീട്ടുകാരുടെ സ്നേഹം ആഗ്രഹിച്ചിട്ടും കിട്ടാതെ പോകുന്ന ഒരുപാടു പേര് ഉണ്ട്.. അറിയാമോ.. അതുവച്ചു നോക്കുമ്പോ അഭിഷേക് വളരെ lucky ആണു 🙌🏻

    • @Neeeenaa
      @Neeeenaa 9 месяцев назад

      Sathyam

  • @NabnasN.M
    @NabnasN.M 8 месяцев назад +2

    ഇത്രയും നല്ലൊരു അമ്മയ്ക്ക് സ്വന്തം താല്പര്യത്തിനും രതിസുഖത്തിനും വേണ്ടി സ്വാർത്ഥനായ ഒരു മകൻ 😢😢

  • @farsanagafoor6250
    @farsanagafoor6250 9 месяцев назад +27

    നല്ല charecter ❤❤❤

  • @mariyammajoseph3332
    @mariyammajoseph3332 9 месяцев назад +14

    Abhishek Jaydeep, very nice person with good personality. Stay blessed always 🙏 ❤😊

  • @ReshmaRaghavan-tg4tu
    @ReshmaRaghavan-tg4tu 9 месяцев назад +24

    അമ്മ 🥰🥰🥰🥰🥰🥰🥰🥰

  • @dhanzz_shorts
    @dhanzz_shorts 9 месяцев назад +26

    Nalla ammaa...nalla samskaram ulla family❤❤

  • @athiramohanom5797
    @athiramohanom5797 9 месяцев назад +8

    Abhi mon സന്തോഷത്തോടെ ജീവിക്കു, ഈ അമ്മയും ചേച്ചിയും മോന്റെ ഭാഗ്യം

  • @_Roshboy_1800
    @_Roshboy_1800 7 месяцев назад +1

    നല്ല വിവരം ഉള്ള അമ്മ ❤ ഒത്തിരി ഇഷ്ടം ആയി 🥰

  • @azee512
    @azee512 9 месяцев назад +15

    Very beautiful mother

  • @fasujavlogs9276
    @fasujavlogs9276 9 месяцев назад +6

    സത്യം... അമ്മ പറഞ്ഞതുപോലെ നല്ല രീതിയിൽ കല്യാണം കഴിച്ച ആൾകാർ ജീവിത കാലം മുഴുവൻ കൂടെയുണ്ടാകണംഎന്നില്ലല്ലോ... ഒരിക്കലും ഒന്നും പറയാൻ പറ്റില്ല..

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 9 месяцев назад +9

    Ingane oru amma koode. ullapol enthinaa appu... Ninak aa big boss 👏👏👏😍😍😍😍

  • @alwinroyroy5273
    @alwinroyroy5273 9 месяцев назад +52

    Abhi...An innocent person....may God bless u ...

  • @KannanNair-e1r
    @KannanNair-e1r 8 месяцев назад +1

    ഇത്രയും സപ്പോർട്ട ഉള്ള ഫാമിലി അടിപൊളി 👍🏻👍🏻👍🏻അഭി സുന്ദരാ verygood👌🏻👌🏻👍🏻👌🏻💕💕💕🌹🌹🌹

  • @anuthomas2329
    @anuthomas2329 9 месяцев назад +60

    Being a mother I empathize with her. I’m so happy for her for accepting what her son is. Character is what builds a person not sexuality. Amme- ne kandal sister annane parayathullu sister-ne kandal younger sister annene thonni. Abhishek is lucky to have such support from his mom and sister rest doesn’t matter.

  • @rubimanju6687
    @rubimanju6687 9 месяцев назад +69

    എനിക്കു abhishekine സ്നേഹമായിരുന്നു.nalla gamer alla, but genuine and pure person anennu thonnirunnu

  • @Mashaallah-c9q
    @Mashaallah-c9q 9 месяцев назад +24

    സത്യം പറയുന്ന അമ്മ അമ്മ സൂപ്പർ 🥰🥰🥰

  • @Psychosaudi
    @Psychosaudi 9 месяцев назад +8

    U r lucky abhiii❤❤❤❤ u r mom and sis really ❤❤❤❤❤❤❤

  • @Sufikader
    @Sufikader 9 месяцев назад +20

    Great mother u r... ❤️ So rare.❤️
    നമ്മൾ മനുഷ്യര് ഒരുപാട് പ്രവൃത്തികൾ ഒരുമ്മിച്ച് ദൈന്യദിനം സന്തോഷത്തോടെ ചെയ്യാറുണ്ട്.മനുഷ്യർ തമ്മിൽ പരസ്പരം അറിഞ്ഞ് മനസിലാക്കി ആനന്ദത്തോടെ ആണ് അവ നിർവഹിക്കപ്പെടുന്നത്.അതെല്ലാം പോലെയാണ് ലൈഗീകതയും . പുരുഷനും സ്ത്രീയും ലൈംഗികത ഒരുമ്മിപ്പിച്ച് ചേർന്ന് ആസ്വദിക്കുന്നു എങ്കിൽ അത് തികച്ചും സർവ്വസാധാരണമാണ്. എന്നാൽ താല്പര്യമില്ലാതെ ബാലത്കാരമായാണ് ഇത് സംഭവിക്കുന്നത് എങ്കിൽ വേദനാജനകമാകുന്നു... അസാധാരണം ആകുന്നു.
    ഇവടെയും അത്രതന്നെ അല്ലെ ഉള്ളൂ പ്രശ്നം. Bisexual, lesbian, gay കമ്മ്യൂണിറ്റിയിൽ ഉള്ളവർ ബലാത്ക്കാരമായാണ് ഈ പ്രവർത്തിയിൽ പങ്കുചേരുന്നത് എന്നുണ്ടെങ്കിൽ മാത്രം പോരെ അവയെ വിമർശിക്കേണ്ടത്.. വേദനജനകമാകുന്നത്..അതല്ലാതെയുള്ള അവരുടെ ലൈംഗികതയിൽ നമ്മൾ എന്തിനു കടന്ന്ചെല്ലണം. Let them live like any of us. Since they are not causing any harm to anyone. Also pls note that it is not a disease.. Pls go through certain prominent articles of sexuality and homosexuality

  • @josephBinoy-cc5mh
    @josephBinoy-cc5mh 8 месяцев назад +3

    Chetta I get to know about you through big boss.I am also a gay ,21 year old .I was so frustrated about being gay.But after knowing about you I feel so happy.
    You are my role model.
    hoping that u will see my comment and give a "Hi".

  • @KanchananarayananNambiar
    @KanchananarayananNambiar 8 месяцев назад

    നിങ്ങൾ ആണ് ഏറ്റവും നല്ല അമ്മ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 8 месяцев назад

    അമ്മയുടെ മകൻ അപ്പൂ..... അമ്മ എന്ന പോരാളി....അച്ഛനെന്ന വടവൃക്ഷം..... അഭിഷേക് നീ ഭാഗ്യവാൻ.....🙏🏻🙏🏻🙏🏻 എല്ലാവരും നിനക്കൊപ്പമുണ്ടാകട്ടെ ...... ധൈര്യവാനായിരിക്കൂ..... തീർച്ചയായും അപ്പു ഓഷോയുടെ ബുക്കുകൾ വായിക്കണം.....🙏🏻🙏🏻🙏🏻

  • @vijips2676
    @vijips2676 8 месяцев назад +2

    Sweet family. You are very lucky. Abhi was a genuine player of BB. Support you 👍

  • @mukamikumari8163
    @mukamikumari8163 9 месяцев назад +14

    അബിക്കും അമ്മയ്ക്കും 🥰🥰🥰ചേച്ചിക്കും നല്ലത് മാത്രം 🥰🥰🥰 വരട്ടെ പ്രാർത്ഥിക്കുന്നു .
    👍👍👍👍💚🧡💚🧡💚🙏🙏

  • @sindhubindhu4549
    @sindhubindhu4549 9 месяцев назад +44

    Bigg salute amma❤

  • @sreekumarisanthosh6070
    @sreekumarisanthosh6070 7 дней назад

    വളരെ നല്ല ഫാമിലി 🥰🥰🥰🥰🥰

  • @themallusoftwareanalyst4735
    @themallusoftwareanalyst4735 8 месяцев назад +7

    Gays go through a lot of bullying throughout their life especially in their teenage. So they have the most humility , kindness.

  • @sathvik-ej9bi
    @sathvik-ej9bi 8 месяцев назад +7

    ഈ അമ്മയെ കണ്ടു വേണം സമൂഹം പഠിക്കാൻ. അപ്പു നല്ല ഉയരങ്ങളിൽ എത്തും❤

  • @anjuanju557
    @anjuanju557 9 месяцев назад +10

    Hai❤ആദ്യമായിട്ടാ ഒരു ഇന്റർവ്യൂ സ്കിപ് ചെയ്യാതെ കണ്ടത് 🥰അവതരിക ആണെങ്കിലും അഭിയും അമ്മയും ചേച്ചിയും ആയാലും 👌🏻ആയിരുന്നു but അഭിയുടെ അച്ഛൻ പറഞ്ഞത് അമ്മ പറഞ്ഞപ്പോ അഭിയുടെ face കണ്ടപ്പോൾ എന്തോ വല്ലാതെ സങ്കടം ആയിപോയി എന്നാലും അഭി ഭാഗ്യം ഉള്ള കുട്ടി ആണ് ഇത്‌ പോലത്തെ അമ്മേനെയും ചേച്ചിയെയും
    കിട്ടില്ലേ 🥰

  • @aliceebby6386
    @aliceebby6386 8 месяцев назад +2

    എത്ര വിവരമുള്ള അമ്മ❤

  • @eternalsunshine3699
    @eternalsunshine3699 8 месяцев назад

    നല്ല വിവരവും ബോധവും ഉള്ള അമ്മ..❤ Lucky son and daughter

  • @Hibaaysha04
    @Hibaaysha04 9 месяцев назад +20

    ഇത്രേം നല്ല ഫാമിലി, അമ്മ, ചേച്ചി. അഭിയുടെ ഭാഗ്യം. പിന്നെ ജനങ്ങളുടെ സ്നേഹവും ഉണ്ട്.ബിഗ്‌ബോസിൽ ഏറ്റവും പാവം അബിയും, അൻസിബയും ഒക്കെ ആണ് 👍🏻💗

  • @santhanu9937
    @santhanu9937 9 месяцев назад +36

    Abhishek...... We are with you....

  • @SaraSwathi-y8u
    @SaraSwathi-y8u 9 месяцев назад +14

    അഭിയോടും ഫാമിലിയോടും സ്നേഹം മാത്രം..

  • @jayanpp9482
    @jayanpp9482 7 месяцев назад

    ഈ അമ്മയ്ക്കും, ചേച്ചിക്കും ഹൃദയം നിറഞ്ഞ സ്നേഹം മാത്രം

  • @beenaam2171
    @beenaam2171 8 месяцев назад +1

    Janmam kodutha ammaik orikkalum makale thallikalayan pattilla big boss kandittilla but e interview kandapol ella interviewsum kandu kannu niranju ella agrahangalum sadhikatte achanumorumich ningalude kudumbam santhoshamayi jeevikan daivam anugrahikkatte 💕💕💕

  • @sunilkumar-xd6hz
    @sunilkumar-xd6hz 8 месяцев назад +1

    A great interview I have ever seen. The interviewer is awesome in her job. Mum, no words to salute you for your unconditional affection to your children. Abhi, which you all the success, happy and blessed life.
    Let me tell you guys, The word Love is a generalized word. It should be individual and person to person as well as needs to be supported.
    Wishing you all the very best heartfelt.
    Sunil

  • @susyjose6453
    @susyjose6453 8 месяцев назад +1

    Lovely Mom n Sister♥️Full Support Abhi🌹👍

  • @tummytoons2201
    @tummytoons2201 8 месяцев назад

    Ee ammaya enikkonnu kettypidich umma kodkkan thonnunnu ❤”nammuda kuttye nammalu thanne cherthu pidikkanam “

  • @radhamanin1987
    @radhamanin1987 8 месяцев назад +1

    Ammakk makkal eppozhum makkal thanne.amma big salute❤❤❤❤

  • @swapnajose1368
    @swapnajose1368 8 месяцев назад +1

    അമ്മയുടെ acceptance കിട്ടിയാൽ പിന്നെ എന്തുവേണം..😊 അച്ഛന് നല്ല ബുദ്ധി വരാൻ സമയം കൊടുക്കുക.
    One day he will realise your worth and accept your sexuality.Awesome mother and sister Abhishek..You are blessed..

    • @jayadeepkk9995
      @jayadeepkk9995 8 дней назад

      Do not rub on the wrong side of Abishek's father...... I do not want your conduct certificate... Please stop posting rubbish on Jayadeep.

  • @rev.sree07
    @rev.sree07 8 месяцев назад +1

    Wowww adipoli ammmma ❤❤❤❤❤

  • @shanishmuneer5146
    @shanishmuneer5146 7 месяцев назад +1

    സത്യത്തിൽ അബി യെ എനിക്ക് ഇഷ്ട അവന്റെ ഈ ഗെൻഡേൺ ആണ് എനിക്ക് ഇഷ്ട

  • @pragma2264
    @pragma2264 9 месяцев назад +40

    ഒരു അമ്മ മകനെ accept ചെയ്യുനത് അത്ഭുതം ഇല്ല കാരണം മാതൃത്വം എന്നാല്‍ തന്റെ ഗര്‍ഭപത്രത്തില്‍ ഒരു ജീവന്‍ തുടിക്കും മുതൽ തുടങ്ങും...ആ കുഞ്ഞ് എന്താണ്‌ ഏതാണ് എന്ന് നോക്കിയല്ല സ്നേഹിക്കുക..

  • @shanthanayar5547
    @shanthanayar5547 8 месяцев назад +1

    A perfect Mother who deserves all the happiness and luck. Wish our society would listen this Mothers words and try to take a lesson from this interview and follow thiSs"MOTHER" SHE IS THE PERFECT MOTHER and a perfect homemaker. Both herchildren are very lucky to have such a beautiful person as their Mother! All the best for the contented andhighthinking family

  • @MajidaA-s3c
    @MajidaA-s3c 9 месяцев назад +8

    സൂപ്പർ...... 💜💜💜💜💜💞💞💞💞💞💞

  • @mallumedia5117
    @mallumedia5117 8 месяцев назад +1

    Well said Amma abhi chetten is so pure u will be blessed abhi chetta u got the best supporting family❤

  • @vijayaunnikrishnan3851
    @vijayaunnikrishnan3851 8 месяцев назад +3

    Abhi u r very lucky to have such a wonderful loving mother
    U have got such good qualities from ur mother Very Royal lady
    Ur sister is also very good
    God Bless u n ur family

  • @BinduV-h3x
    @BinduV-h3x 7 месяцев назад

    U r vere genuine person. May God bless u and always make ur parents proud🎉🎉

  • @ranivkumar4707
    @ranivkumar4707 8 месяцев назад +1

    പാവം അഭി ഇതു പോലെ ഒരു അമ്മയെ കിട്ടിയത് മോൻ്റെ ലക്ക് ആണ് ❤

  • @AMEEN_HAMIS
    @AMEEN_HAMIS 8 месяцев назад +1

    അമ്മാ നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നാ. ഇത് പോലെ ഒരു ഉമ്മയാവണം എനിയ്ക്കും ☺️

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz 9 месяцев назад +48

    ഒരു മകന് വേണ്ടി ഇത്രഏറെ ഒരു അമ്മ മാറീട്ടുണ്ടെങ്കിൽ അപ്പൂ നിനക്കും മാറാം ഒരു നോർമൽ മനുഷ്യനായി. .angane എങ്കിൽ ആ അമ്മക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് അത്

    • @paulsontjohn
      @paulsontjohn 9 месяцев назад +1

      അത് ഒന്നും പറ്റില്ല അവരുടെ ഹോർമോൺ അങ്ങനെ ആണ്. അല്ലങ്കിൽ ഒരു അത്ഭുതം സംഭവിക്കാം.

    • @anus3525
      @anus3525 9 месяцев назад +3

      Eda Manda
      എന്താണ് നോർമൽ അല്ലാത്തത്?
      നിനക്ക് നിൻ്റെ opposite gender l ഉള്ളവരോട് അല്ലെ ഇഷ്ടം തോന്നു?
      അത് മാറ്റാൻ നിന്നെക്കൊണ്ട് പറ്റുമോ?
      ഇല്ലല്ലോ.ഇല്ല
      അത് പോലെ തന്നെ ഇതും.
      അവനു same gender l ഉള്ളവരോട് ആണു ഇഷ്ടം തോന്നുന്നത്.
      അത് തികച്ചും normal ആണ്.
      Athu mattan pattilla
      ഇങ്ങനെ വിഢിത്തം വിളിച്ച് പറയാതെ.
      വിവരക്കേട്

    • @anus3525
      @anus3525 9 месяцев назад +1

      Eda Manda
      എന്താണ് നോർമൽ അല്ലാത്തത്?
      നിനക്ക് നിൻ്റെ opposite gender l ഉള്ളവരോട് അല്ലെ ഇഷ്ടം തോന്നു?
      അത് മാറ്റാൻ നിന്നെക്കൊണ്ട് പറ്റുമോ?
      ഇല്ലല്ലോ.ഇല്ല
      അത് പോലെ തന്നെ ഇതും.
      അവനു same gender l ഉള്ളവരോട് ആണു ഇഷ്ടം തോന്നുന്നത്.
      അത് തികച്ചും normal ആണ്.
      ഇങ്ങനെ വിഢിത്തം വിളിച്ച് പറയാതെ.
      വിവരക്കേട്

    • @amrithmuralikp6823
      @amrithmuralikp6823 9 месяцев назад +4

      Ippo normal alle?

    • @jaimonjoseph9353
      @jaimonjoseph9353 8 месяцев назад +2

      മോനെ, നീ ക്രപസനം, കലവൂർ, ആലപ്പുഴ, പോയി ഉടമ്പടി എടുക്കൂ. നിന്റെ ഹോർമോൺ അത് ഭുതകമായി മാറ്റി ആണാ ക്കി മാറ്റും. Sure.

  • @vanalanbelt
    @vanalanbelt 8 месяцев назад +2

    Wow beautiful family 💓 all the very best Abhishek. The anchor is really good she is very politely asking questions without any harm and not too much of their personal matters.

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt 6 месяцев назад

    അഭിഷേക നല്ല സ്വഭാവം ആണ് അതാണ് ഇഷ്ടപെട്ടത്

  • @mercyphiyus6480
    @mercyphiyus6480 9 месяцев назад +48

    ഒരു നല്ല അമ്മ

  • @maryjacob2350
    @maryjacob2350 9 месяцев назад +2

    You are a wise woman I have ever seen. Excellent. Prayers and best wishes to you and your beloved children. ❤

  • @us.-1668
    @us.-1668 9 месяцев назад +13

    മോനെ കണ്ട് പഠിക്കണം റിയാസ് സലിം ഒക്കെ…very decent guy❤❤

  • @mollythomas2806
    @mollythomas2806 9 месяцев назад +88

    ഈ അമ്മക്ക് പ്രായം തോന്നുന്നേയില്ല.

    • @bindusaji2188
      @bindusaji2188 9 месяцев назад +15

      I first thought she is his sister . . .very young she looks

    • @GamingBonza
      @GamingBonza 9 месяцев назад +2

      True