‍ Mivi Fort S 300 Soundbar Unboxing Review

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Buy Here : bit.ly/3ChFljx
    MIVI FORT S300 Soundbar Unboxing Review
    Mivi Fort S300 With Wireless Subwoofer

Комментарии • 159

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  Год назад +1

    HOW TO PAIR SUBWOOFER : Single Tap on Subwoofer Pair switch and Double Tap on Power Button

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  Год назад +5

    സബ്‌ വൂഫർ പെയർ ചെയ്യാൻ ❤ സൗണ്ട്‌ ബാറും സബ്‌ വൂഫറും ഒരുമിച്ച്‌ ഓൺ ചെയ്ത്‌ സബ്‌ വൂഫറിന്റെ പുറകിലെ സ്വിച്ച്‌ അമർത്തിയിട്ട്‌ സൗണ്ട്‌ ബാറിലെ പവർ ബട്ടനിൽ ഡബിൾ ടാപ്‌ ചെയ്യണം

  • @rarishtpr5501
    @rarishtpr5501 10 месяцев назад +17

    Bro, മോശമാണെങ്കില്‍ അത് മോശമാണെന്ന് തുറന്ന് പറയണം. ഞാന്‍ ഇത് വാങ്ങി പെട്ടു. 300w എന്ന് പറഞ്ഞിട്ട് ഇതിന്‍റെ പെര്‍ഫോമന്‍സ് കണ്ടിട്ട് എന്‍റെ നെഞ്ച് പിടഞ്ഞു, ഇത്രയും കാശ് കൊടുത്ത് വാങ്ങിയിട്ട് ഇതാണല്ലോ കിട്ടിയത് എന്നോര്‍ത്ത്. ഇതിന് refund ഇല്ല, Means ഞാന്‍ പെട്ടു. ബോട്ടിന്‍റെ 120W SOUNDBAR ന്‍റെ പെര്‍ഫോമന്‍സ് ഇതിലും 10 ടൈംസ്‌ ബെറ്റര്‍ ആണ്. Anyway Thanks ! ഇനി താങ്കളുടെ റിവ്യൂ ഞാന്‍ കാണില്ല . കഷ്ട്ടപ്പെട്ട് കൂട്ടിവച്ച കാശിന് വാങ്ങിയതായിരുന്നു ഇനിപ്പോ എന്ത് ചെയ്യുമെന്ന് ഒരു ഐഡിയയുമില്ല .

    • @noufal.k2502
      @noufal.k2502 10 месяцев назад +1

      Heyy😮

    • @noufal.k2502
      @noufal.k2502 10 месяцев назад

      ബെസ്റ്റ് ക്വാളിറ്റി സൗണ്ട് നിങ്ങൾക്ക് ഏതാണെന്ന് അറിയാമോ😅

    • @rarishtpr5501
      @rarishtpr5501 10 месяцев назад

      @@noufal.k2502 ഹേയ് ഇല്ല പറഞ്ഞു തായോ

    • @pr.navvvv
      @pr.navvvv 3 месяца назад

      6k il nalla orennam parayuvo?

    • @rarishtpr5501
      @rarishtpr5501 3 месяца назад

      @@pr.navvvv Boat edutho 160w..

  • @premanpp8868
    @premanpp8868 Год назад +33

    ഇത് 2.1 ആണ്., അപ്പോൾ വില വളരെ കൂടുതൽ ആണ്.

    • @akashbikasray2351
      @akashbikasray2351 Год назад +4

      നോ ith😌300 വാട്സ് ആണ് അതുകൊണ്ട് ane

    • @vishnudask-sm7uj
      @vishnudask-sm7uj 10 месяцев назад +2

      6999 only Flipkart 😮

  • @noise873
    @noise873 Год назад +13

    സൗണ്ട് ക്വാളിറ്റി പോരാ bass കുറവാണ് സൗണ്ട് കൂട്ടുമ്പോൾ സബ് വൂഫർ പര പര എന്ന ചിലമ്പുന്നുണ്ട് 11000
    കൊടുത്തു വാങ്ങാനുള്ള മുതൽ ഇല്ല ഇത്
    ഇതിനെക്കാളും bass trouble
    ഉള്ള Boat Aavante 1550 pro 160 bar.8999 രൂപ മാത്രം അടിപൊളിയാണ് അതൊന്നും ഉപയോഗിച്ചു നോക്കൂ 👌👌

  • @anishdev4164
    @anishdev4164 Год назад +10

    ഇതിലും better s200 അല്ലെ... വാങ്ങിച്ചവർ എല്ലാം നല്ല അഭിപ്രായം ആണ് പറഞ്ഞത്.... Bass super.... 🙏

  • @Vip22884
    @Vip22884 10 месяцев назад +1

    ഞാൻ MIVI യുടെ ബ്ലൂടൂത്ത് സ്പീക്കർ യൂസ് ചെയ്യുന്നുണ്ട്. സൂപ്പർ സാധനമാണ് ഒരു രക്ഷയും ഇല്ല 👍👌👌❤️

  • @sujeeshtm7172
    @sujeeshtm7172 Год назад +3

    Using Mivi 100 sound bar... 100% satisfied❤

  • @balaggopalan846
    @balaggopalan846 Год назад +2

    രാജാക്കന്മാർ വേറെ ഉണ്ട് ഭായ്....

  • @rahulrajur5305
    @rahulrajur5305 Год назад +5

    Mivi Sound Bar ❤ഉപയോഗിക്കുന്നു 👍കൊള്ളാം അടിപൊളി 👍രതീഷ് ❤ഏട്ടാ

  • @travelwithshanim
    @travelwithshanim Год назад +1

    I phone mic adapter original mfi saport ayittilla adapter link ittu tharo. Ente phone i phone Xs an Athil boy mm1 shotgun mic add cheyyan ann valla solution undo pls reply❗️❗️❗️❗️

  • @pushkaranpb8062
    @pushkaranpb8062 Год назад +5

    HDMI ARC supported ഒരു projector പരിചയപ്പെടുത്തുമോ

  • @ajithkt3589
    @ajithkt3589 Год назад +1

    Mivi fort s60 ഞാൻ ഉപയോഗിക്കുന്നുണ്ട് ഫ്ലിപ്കാർട്ടിൽ നു 2799 രൂപയ്ക്കു ഓഫർ വാങ്ങിയതാണ് അടിപൊളി സൗണ്ട് base treble ഉം കിടിലൻ ആണ്

  • @thajayghosh941
    @thajayghosh941 Год назад +1

    Mivi S100 use cheyunnu. Satisfied

  • @saraths3124
    @saraths3124 Год назад +1

    Enk manasilaavaatha karyam soundbar wall mount cheymbo usb connect cheynath engananna?

  • @sinaan_____
    @sinaan_____ 4 дня назад

    Subwoofer size

  • @user-jy9gd4xf6e
    @user-jy9gd4xf6e Год назад

    Sir how to connect subwoofer video please

  • @qatarlives7610
    @qatarlives7610 Год назад +1

    Wireless subwoofer movies okke kaanumboo lag issue undaavumoo

  • @shamnadj8011
    @shamnadj8011 Год назад +1

    Mivi s100 ഉപയോഗിക്കുന്നു. സൂപ്പർ

  • @akhilraj7960
    @akhilraj7960 5 месяцев назад

    Bluetooth connect ayathine shesham korach neram wrk cheythe kazhinjal automatic ayi Bluetooth disconnected ayi povunu pne veendum nammal Remote eduthe system on akanam athe entha agne varunathe

  • @ajeshm6209
    @ajeshm6209 Год назад

    MIVI FORT S200 Using last 8 months fully satisfied 👌🔥🔥🔥

  • @c_____k_s2003
    @c_____k_s2003 Год назад +3

    wired subwoofer anno atho wireless subwoofer anno nalla performance🤔

    • @rarishtpr5501
      @rarishtpr5501 10 месяцев назад

      എന്റെ അനുഭവം wired ആണ് നല്ലത്.

  • @PavanMS87
    @PavanMS87 Год назад +1

    Sir i bought this yesterday but unable to pair sub woofer with sound bar, please advise

    • @leobrigarsha9178
      @leobrigarsha9178 Год назад

      Even i had the same issue, for pairing the sound bar we need to double tap the power button,then it will pair

  • @user-ix5ve9cx9e
    @user-ix5ve9cx9e 10 месяцев назад +1

    യൂ റ്റ്യൂബിലെ വാചക മടി കണ്ട് ഞാനൊരെണ്ണം വാങ്ങി. 300 W എന്ന് പറയുന്നുണ്ടെങ്കിലും 25 W ന്റെ ചെറിയ സെറ്റിൽ നിന്നു കേൾക്കുന്നത്ര പോലും സൌണ്ട് ക്ലാരിറ്റി ഇതിനില്ല. ഒരു ഉച്ചഭാഷിണിയിൽ നിന്നു കേൾക്കുന്ന അതേ പ്രതീതിയെ ഉള്ളു. ട്രെബിളും ബാസും വെറുതെ പേരിനേ ഉള്ളു. 300 w ആയതിനാൽ പ്രതീക്ഷയോടെയാണ് ഓൺ ചെയ്തത്. ഫലം നിരാശയായിരുന്നു. സാധാരണ ചെറിയ ടേപ്പ് റെക്കോർഡറിൽ നിന്ന് കേൾക്കുന്നത്ര പോലും ശബ്ദ സുഖം ഇതിനില്ല. ദയവായി ഉത്തരവാദിത്വമില്ലാത്ത, കമ്മീഷൻ കിട്ടുന്ന യൂറ്റ്യൂബർമാരുടെ വാക്കു കേട്ട് കുഴിയിൽ ചാടരുത്.

  • @kanakarajm9720
    @kanakarajm9720 Год назад

    How to connect subwoofer to sound bar

  • @user-iw4zn2lr5q
    @user-iw4zn2lr5q Год назад

    Rechargable sound bar undo?

  • @thambyjacob8797
    @thambyjacob8797 Год назад

    താങ്കളുടെ വിവരണം കേട്ടിട്ട് അതേക്കുറിച്ച് നല്ല ജ്ഞാനം ഉണ്ടെന്ന് തോന്നുന്നു, എന്നാൽ അതിമനോഹരമായി ശ്രെവണ സുന്ദരമായ വേറെ ബ്രാൻഡ് ഉള്ളതിന്റെ പരസ്യം ചെയ്യുന്നതല്ല നല്ലത്, ഇവിടെ ഉള്ളതിൽ മികച്ചത്, കേൾക്കാൻ അതിമധുരം ഏതു എന്ന് പറയാമോ bro?

  • @akhilkumarh1736
    @akhilkumarh1736 Год назад

    I can't connect HDMI arc in mi tv with boat sound bar

  • @anandhu9846
    @anandhu9846 8 месяцев назад

    Hdmi mode automatic aayi on aakumbo thanne connect aakumo

  • @akhilraj7960
    @akhilraj7960 5 месяцев назад

    Automatic discnct ayi povunu Bluetooth

  • @ananthuramachandran3857
    @ananthuramachandran3857 Год назад +3

    Dolby supported ആയിട്ട് ഉള്ള zebronics juke bar കിട്ടും. വെറുതെ ഈ വിലയ്ക്ക് 2.1 sound system നഷ്ട്ടം ആണ്. അല്ലേ Logitech, JBL പോലുള്ള brand ആണേങ്കിൽ കുഴപ്പമില്ല. 🤷‍♂️

  • @deepumon.d3148
    @deepumon.d3148 Год назад

    Best 5.1 koode parichayapeduthamo?

  • @georgejoseph748
    @georgejoseph748 Год назад

    I used a MIVI soundbar once....when we increase the volume level there was distortion....I didnt like that product....I will not suggest MIVI soundbar to anyone...

  • @vtc311
    @vtc311 Год назад +3

    mivi ടെ tws ഉപയോഗിക്കുന്നു. Budgeted price , decent performance.
    High Quality Mivi ൽ നിന്നും കിട്ടില്ല.

  • @praveenbabu9775
    @praveenbabu9775 Год назад

    Mivi 300 or zebronics 525 is better

  • @congressactivist
    @congressactivist Год назад

    home theater 7.1 channel review idumo

  • @vipindas9561
    @vipindas9561 Год назад

    Dolby audio support ചെയ്യുമോ

  • @a.rasheedrasheed5700
    @a.rasheedrasheed5700 Год назад

    Dolby atmos sound system ഒന്നും ഇല്ലേ

  • @rahulr1857
    @rahulr1857 10 месяцев назад

    Service centre ilalo

  • @vishnuvinod-sc8ff
    @vishnuvinod-sc8ff 8 месяцев назад

    Using mivi s100 for 1yr❤❤❤

  • @samkuttypmathew5100
    @samkuttypmathew5100 8 месяцев назад

    subwoofer inch.?

  • @ramalingaiahpallekarai2787
    @ramalingaiahpallekarai2787 Год назад

    How to connect to subwoofer to sundbar plz videos

  • @mub4r4ck39
    @mub4r4ck39 10 месяцев назад

    Bro fort s 200 aano fort s 300 aano power full sound bar

    • @mub4r4ck39
      @mub4r4ck39 10 месяцев назад

      Compare vedeo cheyo

  • @Jishnu_offl
    @Jishnu_offl Год назад +10

    Mivi Fort 200 watts Subwoofer use ചെയുന്നു 7k ക്ക്‌ offer ന് കിട്ടി ഒരു രക്ഷയും ഇല്ല ❤️

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад +3

      എന്റടൂത്തും ഉണ്ട്‌ .നല്ല ക്വാളിറ്റി ശബ്ദം

    • @yousafyousu3229
      @yousafyousu3229 Год назад

      Nalla bass undo bro edukkana Dolby Atmos aano mivi 200

    • @c_a_p__shi992
      @c_a_p__shi992 Год назад

      Tv il latency feel cheyunundo?

    • @Jishnu_offl
      @Jishnu_offl Год назад +1

      @@yousafyousu3229 Dolby atmoss onnum alla but Kidu clarity and bass aanu 7k kku offer nu vannal edutho oru seenum illa ippam ithinu 9k aanennu thonunu

    • @Jishnu_offl
      @Jishnu_offl Год назад

      @@c_a_p__shi992 Njan Aux aanu use cheyunne bro Latency onnum illa

  • @t4travel448
    @t4travel448 9 месяцев назад +1

    MIVI യുടെ Product കളുടെ പ്രധാന പ്രത്യേകത 1 മാസം പോലും നിലനിൽക്കില്ല😅

  • @vigneshn1527
    @vigneshn1527 Год назад

    how to connect the subwoofer

  • @kombangaming8342
    @kombangaming8342 Год назад +1

    Boat nde 10000 nde product ithilum better ahnu

  • @vishnukv7055
    @vishnukv7055 Год назад +1

    ഈ വിലയ്ക്കു jbl 2.1 സൗണ്ട് ബാർ കിട്ടും..... അപ്പോൾ പിന്നെ എന്തിനാ ഇത് വാങ്ങുന്നത്.... 🤔

  • @raveenravi8897
    @raveenravi8897 Год назад

    Mivi fort S200 und bro kayill
    adipoli sound bar anu.
    "bass anu saare Avante main"

    • @Tonystark21
      @Tonystark21 6 месяцев назад

      Epoo angne undd broo yetha ur tv?

  • @vamshilucky4634
    @vamshilucky4634 Год назад

    Hii Bro s300 is not getting connected with subwoofer

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      Single Tap on Subwoofer Pair switch and Double Tap on Power Button

    • @abhinavabhi4175
      @abhinavabhi4175 10 месяцев назад

      ​@@RatheeshrmenonOfficial WPS nn ezhuthiya switch aano

  • @ThengaMittayi
    @ThengaMittayi 10 месяцев назад

    Subwoofer ethra watt undo ?

  • @mobileworld9712
    @mobileworld9712 Год назад +1

    Bass ajana undu

  • @anuprince7122
    @anuprince7122 Год назад +3

    അണ്ണാ എത്ര ഇഞ്ച് subwoofer ആണ് ❤️

  • @ajaymathew3609
    @ajaymathew3609 Год назад +2

    അത്രയും ചെറിയ ഒരു smps ഇൽ നിന്നും 300വാട്ട്സ് rms 😇😇😇😇

    • @HariSankar-
      @HariSankar- 10 месяцев назад +1

      Sub seperate alle

    • @rarishtpr5501
      @rarishtpr5501 10 месяцев назад +1

      Sub ന് power seperate ആണ്

    • @ajaymathew3609
      @ajaymathew3609 10 месяцев назад

      @@HariSankar- oh ഓക്കേ താങ്ക്സ് for your ഇൻഫർമേഷൻ

  • @tomykurian-wc5le
    @tomykurian-wc5le Год назад

    Super

  • @amaljamesmylamparambil2104
    @amaljamesmylamparambil2104 Год назад

    Mivi soundbar fort s24 ❤❤❤❤

  • @user-jy9gd4xf6e
    @user-jy9gd4xf6e Год назад

    Sir how-to conect subwoofer

  • @pooffsunboxing6811
    @pooffsunboxing6811 Год назад

    Sound Bar to subwoofer how to connecting ചെയ്യുന്ന അതെന്ത് പറഞ്ഞു തരാമോ ഞാൻ ഈ പ്രോഡക്റ്റ് വേടിച്ചു bro plz help me product വേടിച്ചു വെച്ചിട്ട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്

    • @abhinavabhi4175
      @abhinavabhi4175 10 месяцев назад +1

      Engne connect cheytu

    • @pooffsunboxing6811
      @pooffsunboxing6811 10 месяцев назад +1

      @@abhinavabhi4175 bro subwoofer back side ill WPS button ondu oru click after Double click on sound bar power button

    • @abhinavabhi4175
      @abhinavabhi4175 10 месяцев назад

      @@pooffsunboxing6811 aadym phone mayi connect cheyno

    • @pooffsunboxing6811
      @pooffsunboxing6811 10 месяцев назад

      @@abhinavabhi4175 no first connect to subwoofer and soundbar

  • @akhilpkvnr
    @akhilpkvnr Год назад +2

    🔥

  • @thashreequec6636
    @thashreequec6636 Год назад

    സൗണ്ട്ബാർ pc ക്ക് hdmi cable വഴി കണക്ട് ചെയ്യാൻ കഴിയുമോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      പ്രത്യേക സൗണ്ട്‌ കാർഡ്‌ വേണ്ടിവരും

    • @thashreequec6636
      @thashreequec6636 Год назад

      @@RatheeshrmenonOfficial അത് ഏത് സൗണ്ട്കാർഡ് ആണ്
      പേര് ഒന്ന് പറയോ

  • @premanpp8868
    @premanpp8868 Год назад +1

    ഇത് Dolby Digital ആണോ? അഞ്ചു ചാനൽ കൃത്യമായി കിട്ടുമോ, അല്ലെങ്കിൽ സ്റ്റീരിയോ ആണോ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      ഡോൾബി ഇല്ല എന്നു ഞാൻ പറയുന്നുണ്ടല്ലൊ

  • @sameeshks9611
    @sameeshks9611 Год назад

    JBL Cinima SB 190 ❤

  • @babumpm7407
    @babumpm7407 Год назад

    2.1 അല്ലെ വില കൂടുതൽ ആണ്

  • @anandubiju7030
    @anandubiju7030 Год назад

    Govo950 super aanu

  • @noushad2777
    @noushad2777 Год назад +1

    കൊള്ളാം... മുതലാളി.. 😄
    ടിവിയിൽ നമ്മുടെ അനുവിന്റെ മാഷാണല്ലോ 😄

  • @pradeeppradeep550
    @pradeeppradeep550 Год назад

    കൊള്ളൂല..

  • @shabeershah8414
    @shabeershah8414 Год назад +1

    ഇവരുടെ തന്നെ Mivi S200 സൗണ്ട് ബാർ 5499 ഓഫറിൽ 200W Rms ആയി വന്നിരുന്നു അങ്ങനെ നോക്കുമ്പോൾ ഇതിന് മാക്സിമം 9000 രൂപാ വരെ വിലക്ക് നോക്കാവുന്ന പ്രോഡക്ട് മാത്രം പഴയത് ആ വിലക്ക് മുതലായിരുന്ന് സൗണ്ട് ക്വാളിറ്റി കൊണ്ട് പ്രത്യേകിച്ചും

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      5499 നു ഏത്‌ വെബ്‌ സൈറ്റിൽ ആയിരുന്നു ഓഫർ ? അത്‌ നല്ല ലാഭമാണു

    • @shabeershah8414
      @shabeershah8414 Год назад

      @@RatheeshrmenonOfficial Mivi കമ്പനി അവരുടെ Initial price ആയി Amazone il കഴിഞ്ഞ വർഷം ഇറക്കിയിരുന്നു സാധാരണ Debit കാർഡ് ഓഫർ വരുന്ന സമയത്ത് ഒഫീഷ്യൽ സൈറ്റിലും 5999/- offer ഇല്ലാതെ കിട്ടിയിരുന്നു.

    • @PJTALKS58
      @PJTALKS58 Год назад

      ​@@RatheeshrmenonOfficial flipkart ഇൽ ഇറങ്ങിയ ടൈമിൽ ഉണ്ടായിരുന്നു. ഞാൻ വാങ്ങിയിരുന്നു.
      1ദിവസം മാത്രം ആ ഓഫർ കണ്ടിരുന്നു

  • @thulasidharanthambi7914
    @thulasidharanthambi7914 Год назад

    👌👌👌

  • @akhilshankarb18
    @akhilshankarb18 Год назад

    ee sound bar giveaway cheyamo?

  • @ArunArun-yx2oz
    @ArunArun-yx2oz Год назад

    Boat king💥

  • @RahulRahul-rx6eg
    @RahulRahul-rx6eg 8 месяцев назад

    Govo soundbar kollam

  • @praveenpn4103
    @praveenpn4103 Год назад +1

    Over priced aanu dolby digital support illa..sbc mathram ullu aac illa arum ee pricinu vangaruth

  • @rameesk5518
    @rameesk5518 Год назад

    ഈ വിലക്കു സെബ്രോണിക്സ് ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ കുട്ടുമെന്ന് തോനുന്നു....

  • @suvidvijayan9558
    @suvidvijayan9558 Год назад

    Customer care valare mosham anu... not answering the toll free number and not even replying to the mails.

  • @chinnix
    @chinnix 11 месяцев назад

    7999 nu s300 worth ano...

    • @rarishtpr5501
      @rarishtpr5501 10 месяцев назад

      @chinnix Now it's 6999 only. I ordered it ! Kotak Mahindra Debit card undel 700 Discount und.

  • @vishnudask-sm7uj
    @vishnudask-sm7uj 10 месяцев назад

    ഇന്ന് ഇതിനു 6999 🔥🔥😮😮😮

  • @minhajnilamel5850
    @minhajnilamel5850 Год назад

    Zebronics aanu nallath 👌👌👌

  • @shankumar3115
    @shankumar3115 Год назад

    Kidilam bro please give me one earbuds

  • @abuzz1creation125
    @abuzz1creation125 Год назад +1

    😻😻😻😻😻

  • @nissamnissamudeen
    @nissamnissamudeen Год назад +3

    Mivi ഈ കമ്പനി പൂട്ടി കെട്ടി പോയില്ലേ...?
    ഞാൻ ഒരു യൂട്യൂബ് ചാനലിൽ കേട്ടിരുന്നു
    അതുകൊണ്ട് ചോദിച്ചതാ

  • @sanoopmon43
    @sanoopmon43 Год назад +1

    First view

  • @gourangachuli5855
    @gourangachuli5855 Год назад

    I have purchase this subwoofer but subwoofer not connecting soundbar. Plz help me how connect this

    • @Mr.Ravi.Kumar.
      @Mr.Ravi.Kumar. Год назад

      What deal amount you paid?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      സൗണ്ട്‌ ബാറും സബ്‌ വൂഫറും ഒരേ സമയം പവർ ഓൺ ആക്കുക.ബ്ലൂടൂത്ത്‌ മോഡ്‌ ആയിരിക്കണം.സബ്‌ വൂഫറിനു പുറകിലെ സ്വിച്ച്‌ ഒരു തവണ അമർത്തിയിട്ട്‌ സൗണ്ട്‌ ബാറിലെ പവർ ബട്ടൺ രണ്ട്‌ തവണ അമർത്തുക.പെയർ ആകും

    • @gourangachuli5855
      @gourangachuli5855 Год назад

      @@Mr.Ravi.Kumar. 11999 price but i purchase offer price 10000

    • @gourangachuli5855
      @gourangachuli5855 Год назад

      ​@@RatheeshrmenonOfficial nehi ho raha hai connect

    • @leobrigarsha9178
      @leobrigarsha9178 Год назад

      Bro even i had the same issue i call the customer care, you need to press the power button twice to pair the subwoofer

  • @nasarku6132
    @nasarku6132 Год назад +1

    വില വളരെ കൂടുതലാണ് ബാസ് പോരാ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      ബാസ്‌ ഉണ്ട്‌ കുറച്ച്‌ വില കൂടുതലായി എന്ന് എനിക്കും തോന്നുന്നു

  • @t4travel448
    @t4travel448 10 месяцев назад

    Copy of boat sound bar

  • @foodtechyunlimited4257
    @foodtechyunlimited4257 Год назад +3

    കണ്ടിട്ട് പോര

  • @hashiphoenix126
    @hashiphoenix126 10 месяцев назад

    Bad

  • @kannanck1975
    @kannanck1975 11 месяцев назад

    കൂറ ഐറ്റംസ് കാണിച്ചു ആളുകളെ പറ്റിക്കല്ലേ 👍

  • @manojkochayathil5710
    @manojkochayathil5710 Год назад

    സൗണ്ട് ക്വാളിറ്റി പോരാ..

  • @sajeeshsimi
    @sajeeshsimi Год назад

    എനിക്കിഷ്ടമായില്ല

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад +1

      കമന്റ്‌ ചെയ്തതിനു നന്ദി സജീഷ്‌

    • @sajeeshsimi
      @sajeeshsimi Год назад

      @@RatheeshrmenonOfficial 👍

  • @gourangachuli5855
    @gourangachuli5855 Год назад

    How to connect subwoofer to soundbar