പ്രൂൺ ചെയ്ത പ്ലാവ് വീണ്ടും കായ്ച്ചു Vietnam Super Early Jackfruit Farming Tips

Поделиться
HTML-код
  • Опубликовано: 26 авг 2024
  • പ്രൂൺ ചെയ്ത പ്ലാവ് വീണ്ടും കായ്ച്ചു Vietnam Super Early Jackfruit Farming Tips
    കൂടുതൽ വിഡിയോകൾക്കായികൃഷി ലോകം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp....
    വീഡിയോ ഷെയർ ചെയ്യാൻ മാത്രമുള്ളതാണ് . ( No chating)
    നിങ്ങളുടെ Nursery, Farm, Shop Video ചെയ്യാൻ ഞങ്ങളെ Whatsapp ചെയ്യാം
    Krishi Lokam 9349304412 (whatsapp)
    tipsforhappylife2015@gmail.com
    Don't forget to subscribe 😌✨️
    Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
    🎬 More Videos
    💥 Rambuttan Farming Tips - • 11 സെൻറ്റിലെ റംബൂട്ടാൻ...
    💥 Mangosteen Farming - • മാങ്കോസ്റ്റീൻ എന്ന മധു...
    💥 Nutmeg Farming - • ജാതി തൈ നടുമ്പോൾ ശ്രദ്...
    💥 JackFruit Farming - • ഒരു വർഷം കൊണ്ട് വിയറ്റ...
    💚 Stephan & Annie Yujin
    #jackfruit
    #vietnamsuperearly
    #exoticfruits
    #plants
    #bestfruits
    #fruitplants
    #garden
    #gardening
    #krishilokam
  • ХоббиХобби

Комментарии • 77

  • @rekhaajith9990
    @rekhaajith9990 Год назад +2

    Super video... Eniyum nirachu chakka undakatte

  • @swapnalokam198
    @swapnalokam198 Год назад +2

    വളരെ നല്ല വീഡിയോ. ❤👌🏼👌🏼

  • @jahfarnoufiya7856
    @jahfarnoufiya7856 Год назад +1

    നല്ല മധുരം ആണ്. എന്റെ വീട്ടിൽ ഉണ്ട്‌ viatnam early

  • @mayadeviism
    @mayadeviism Год назад +1

    Terrace ന്റെ മുകളിൽ drum ൽ വെച്ചു പിടിപ്പിക്കുന്ന variety കൾ കാണുന്നുണ്ടല്ലോ? അതിനെ കുറിച്ച് ഒരു video ചെയ്യാമോ? അധികം height വരാതെ എളുത്തിൽ ചക്ക ഉണ്ടാക്കുന്ന varieties !

    • @KrishiLokam
      @KrishiLokam  Год назад

      athinte name onnu chodichu parayamo ?

    • @mayadeviism
      @mayadeviism Год назад

      @@KrishiLokam സിദ്ധു പ്ലാവ്; വിയറ്റ്നാം all Season Red എന്നിവ drum ൽ വെയ്ക്കാം എന്ന് കണ്ടു

    • @madhusoodananpp3924
      @madhusoodananpp3924 11 месяцев назад

      വീട്ടിൽ ആറ് പ്ലാവുകൾ ഉണ്ട്... എല്ലാം രണ്ടുവർഷം കഴിഞ്ഞതാണ്... ഒന്നിലും ചക്ക ഉണ്ടാവുന്നില്ല... അത്യാവശ്യം വളർച്ച ഉണ്ട്... എന്ത് വളമിട്ടാലാണ് ചക്ക ഉണ്ടാവുക... ദയവായി മറുപടി നൽകുക

    • @user-hgf3g6h6hg
      @user-hgf3g6h6hg 8 месяцев назад

      എല്ലുപ്പൊടി ​@@madhusoodananpp3924

  • @sreelakshmip.r3100
    @sreelakshmip.r3100 7 месяцев назад

    ഞാൻ 750 രൂപക്ക് ഒരു തൈ വാങ്ങി.ഒന്നരവർഷം ആയപ്പോൾ കായ്ച്ചു.20ചക്കയോളം കായ്ച്ചു. ഇഷ്ടംപോലെ ചുള ഉണ്ട്. നല്ലത് മധുരം ആണ്.

    • @KrishiLokam
      @KrishiLokam  7 месяцев назад

      valiya plant ayirunno vangiyath..

  • @nirmalpl7639
    @nirmalpl7639 Год назад +1

    Vietnam super early chakka chips and curry vakkanum kollamo ato j33 ano e randu purposinum nallathu

    • @KrishiLokam
      @KrishiLokam  Год назад

      Curry vaikan kollam. chips njangal chaithittilla.

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Nice, good video.

  • @jobeapen477
    @jobeapen477 Год назад +1

    Very nice. Informative

  • @jameelasulaiman7893
    @jameelasulaiman7893 6 месяцев назад

    ചേട്ടാ റരണ്ട് വർഷമായി വിയററ്നാം സൂപ്പർ എർലി കായ്ചിട്ടില്ല. ചേട്ടൻ പറ അവ ഇണ്ട്

  • @shahubanathshahubanath5449
    @shahubanathshahubanath5449 Год назад +2

    ഈ പ്ലാവ് ഒരുപാട് പൊക്കം വെക്കുമോ 🤔🤔🤔 പൊക്കം വെക്കാതിരിക്കാൻ എന്താ ചെയ്യണ്ടേ 🤔🤔എന്റെ വീട്ടിൽ ഒരുപാട് സ്ഥലം ഇല്ല 😪😪 ഞാൻ ഒരു വിയറ്റ്നാം വാങ്ങി വെച്ചു.. അത് കവറിൽ തന്നെ ഇരിക്കുവാ മണ്ണിൽ ഇറക്കി വെച്ചില്ല.. എനിക്ക് മറുപടി തരണേ 🙏🙏

    • @KrishiLokam
      @KrishiLokam  Год назад

      cut cheythu cheria height il nirtham..

  • @vasukalarikkal1683
    @vasukalarikkal1683 8 месяцев назад +1

    Excelllent

  • @asoganvijaya2033
    @asoganvijaya2033 Год назад +1

    Very good 👏👏👏👏👏👏👏

  • @sudhasworld3923
    @sudhasworld3923 Год назад +2

    Nice sharing 👍❤️❤️🙏

  • @hibaalamcode6665
    @hibaalamcode6665 Год назад

    ചക്ക വിലയും മുമ്പ് അടർന്നു വീഴുന്നു ആ ചക്ക വിളയുന്നുമില്ല. ആ വീണ ചക്കപഴുപ്പിക്കുമ്പോൾ മടലിൻ പുറം കേടായി നശിച്ചു പോകുന്നു എന്താണ് കാരണം പ്ലാവ് ഒന്നെയ്‌ ഉള്ളൂ ചക്കക്ക് അരക്കില്ലാത്ത ഇനത്തിൽ പെട്ടതാണ് please reply

  • @Nulmay24
    @Nulmay24 Год назад +1

    ഡ്രമ്മിൽ വെച്ചാൽ ഒന്നര വർഷ കൊണ്ട് കായ്ക്കുമോ?, തലപ്പ് വെട്ടിയാട്ടിൽ പിന്നെ കായ്ക്കുമോ? 4 എണ്ണം ഉണ്ട്. ഒരു വർഷമായി. സീഡ്ലെസിനെ കുറിച്ച് എന്താണ് അഭിപ്രായം?.

    • @KrishiLokam
      @KrishiLokam  Год назад

      Drum il vachal kaikkum nannayi valam kodukkanam.prune cheyyunnathe kuzhappam ella.

  • @steephenp.m4767
    @steephenp.m4767 8 месяцев назад

    Great Thanks for your informative video

    • @KrishiLokam
      @KrishiLokam  8 месяцев назад

      Thanks ruclips.net/video/5CGOYXul_qU/видео.html

  • @kichukichzz7838
    @kichukichzz7838 Год назад +1

    Supper supper nalla video 👌👌👌👌👌

  • @aamiywc7750
    @aamiywc7750 Год назад +1

    Ente plavil ആണ് പൂവ് മാത്രമേ ആവുന്നുള്ളു. പെണ്ണ് പൂവ് ഉണ്ടാവാൻ ndhelum മാർഗം ഉണ്ടോ

    • @KrishiLokam
      @KrishiLokam  Год назад

      normally automatic ayi avunnathanu

  • @jencytenson2952
    @jencytenson2952 Год назад +1

    ഞങ്ങളുടെ വിയറ്റ്നാം സൂപ്പർ ഏർളി എ പ്ലാവ് കായ്ച്ചപ്പോൾ വെയിറ്റ കൊണ്ട് താങ്ങ് ഇരുമ്പ് കാല കൊടുത്ത ട തലഭാഗം മൊത്തമായി വളഞ്ഞ നില്ക്കകയാണ് ഇത് വളഞ്ഞ ഭാഗത്ത് വെച്ച് മുറിച്ചു കൊടുത്താൽ കുഴപ്പമുണ്ടോ പിന്നെ സാഫ് എന്ന കീടനാശിനി എങ്ങിനെയാണ് കുഴമ്പ് രൂപത്തിൽ മുറിച്ച ഭാഗത്ത് തേച്ച് കൊടുക്കേണ്ടത്.

    • @KrishiLokam
      @KrishiLokam  Год назад +1

      മുറിച്ചു കൊടുത്താൽ കുഴപ്പമില്ല .പിന്നെ സാഫ് എന്ന കീടനാശിനി കുഴമ്പ് രൂപത്തിൽ മുറിപ്പാടിൽ തേച്ച് കൊടുത്താൽ നല്ലതാണ്..

  • @thefoodhouse2311
    @thefoodhouse2311 Год назад +1

    Chakka varuthath sale undo?

  • @babuthomas1423
    @babuthomas1423 Год назад +1

    enthu valam aanu plavinu kodukkendathu???

  • @bennyjohn1234
    @bennyjohn1234 2 месяца назад

    👍👍

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 Год назад +1

    ഞാൻ ആയുർജാക്ക് വെച്ചിട്ട് നാല് വർഷമായി ഇന്ന് വരെ കായ്ച്ചിട്ടില്ല പിന്നെ ഒരു സാധാരണ ബഡ്ഡ്പ്ലാവും അതിന്റെ കൂടെ വെച്ചിരുന്നു അത് ആദ്യമായി രണ്ട് ചക്ക കായ്ച്ചിട്ടുണ്ട് പഴുത്തില്ല

    • @KrishiLokam
      @KrishiLokam  Год назад

      Nammudeth ayurjack alla ... vangiya nursery yil contact cheythu thirakku...ethra vasham kondanu kaykkunnath ennu... pinne plant healthy ayi valarunnille ? sun light okke nannayi kittunna place il anoo

    • @abdullabathaliabdullabatha9992
      @abdullabathaliabdullabatha9992 Год назад

      @@KrishiLokam ഹെൽത്തിയായി വളർന്നു സൂര്യപ്രകാശവും കൊള്ളുന്നുണ്ട്

  • @miniskaiview8032
    @miniskaiview8032 Год назад +4

    കുഞ്ഞൻ പ്ലാവ് ഇല്ല. സാധാരണ നാട്ടു പ്ലാവ്ഒരു പതിനഞ്ചു എണ്ണം ഉണ്ട്. എല്ലാറ്റിലും പ്ലാവ് മരം കാണാത്ത വിധത്തിൽ ചക്ക ഉണ്ടാവാറുണ്ട്. എല്ലാം നല്ല super ചക്ക തന്നെ.

  • @sajnasalam3820
    @sajnasalam3820 Год назад +1

    ഞങ്ങളുടെ പ്ലാവിൽ വെളുത്ത പൂപൽ വന്ന് ചില്ല ഉണങ്ങി പോകുന്നു.reason?പ്രതിവിധി?

    • @KrishiLokam
      @KrishiLokam  Год назад

      photo ayakkamo whatsapp il 9349304412

  • @user-yg3wp8dq7p
    @user-yg3wp8dq7p 9 месяцев назад

    എന്റെ വീട്ടിൽ ഉണ്ട് രണ്ടര വർഷം ആയതു 3 തവണ കായിച്ചു ആദ്യം ഉണ്ടായതിൽ 5എന്നേം അതിലെ രണ്ടെണ്ണം പൊട്ടിച്ചു കറി വെച്ചു. മണ്ണ് കൂട്ടി ഇടുന്നത് നല്ലത് ആണോ? ഞാൻ കൂട്ടി ആണ് ഇട്ടിരിക്കുന്നത്. എന്ത് വളം ആണ് ചെയ്യേണ്ടത്. ഞാൻ അടിവളം മാത്രമേ ഇതുവരെ കൊടുത്തിട്ടുള്ളൂ. പിന്നെ പച്ചക്കറി വേസ്റ്റ് ആണ് ഇടുന്നത്. ഇപ്പോൾ ചെറിയ കായ് പിടിച്ചിട്ടുണ്ട് വളം കൊടുക്കാവോ ഹൈറ്റ് മുറിക്ക്ക്വോ

    • @user-yg3wp8dq7p
      @user-yg3wp8dq7p 9 месяцев назад

      ഇതിന്റെ വെട്ടിയ കമ്പ് വേറെ മരത്തിൽ ഗ്രാഫ്റ്റ്‌ ചെയ്യാവോ? അങ്ങനെ ചെയ്താൽ കായ്ക്കുമോ?

    • @KrishiLokam
      @KrishiLokam  9 месяцев назад

      nammal mannu koottiyittilla ee videoyil kanam ruclips.net/video/Seo3Hy3OK28/видео.html
      prune cheyyarundu vietnam super early height il poyal ruclips.net/video/5U4ZOHWUrOU/видео.html , graft ruclips.net/video/IyOCYFFAV_U/видео.html but nammal veetil cheythittilla.
      valam kodukkanam ruclips.net/video/FQfo9vmxwJA/видео.html

    • @josekaredan7031
      @josekaredan7031 6 месяцев назад

      Supervideo nallaspeeh

  • @hamdhanizan9893
    @hamdhanizan9893 10 месяцев назад

    Chakka ullapol prun cheyyavo

  • @anees6920
    @anees6920 Год назад

    വിയറ്റ്നാം ഏർളിയുടെ stumpin strength കുറവാണ് മറ്റു പ്ലാവുകളെ അപേക്ഷിച്ചിച്

  • @aneeschatty4263
    @aneeschatty4263 Год назад +4

    ആദ്യം ഞാൻ അഭിപ്രായം കുറിച്ചു

  • @naturevibes65
    @naturevibes65 Год назад +1

    ഒന്നര വർഷംകൊണ്ട് 4 എണ്ണം കാഴിച്ചു..പഴുത്തു എടുത്തിട്ട് ഇപ്പൊ രണ്ടു മാസം കഴിഞ്ഞു.. ഇനി എപ്പൊ കാഴ്ക്കും.

    • @KrishiLokam
      @KrishiLokam  Год назад +1

      2 months okke gap varikayollu.

    • @naturevibes65
      @naturevibes65 Год назад +1

      @@KrishiLokam ഇപ്പൊ എന്തെങ്കിലും വളപ്രയോഗം നടത്തണോ.?

  • @madhusoodananpp3924
    @madhusoodananpp3924 7 месяцев назад

    എനിക്ക് ഒരു സീസൺ മാത്രമേ ചക്ക കിട്ടുന്നുള്ളൂ... രണ്ട് സീസൺ കിട്ടാൻ എന്ത് ചെയ്യണം

    • @KrishiLokam
      @KrishiLokam  7 месяцев назад

      ruclips.net/video/ZkcpuLgQU4I/видео.html

  • @akhilscape1185
    @akhilscape1185 Год назад +1

    ചക്ക ഞെടുപ്പ് കറുത്ത നിറത്തിൽ വന്നു അഴുകുന്ന പോലെ, എന്തായിരിക്കും കാരണം?

  • @soudamali9101
    @soudamali9101 7 месяцев назад +1

    ന്താ പ്യൂൺ

    • @KrishiLokam
      @KrishiLokam  7 месяцев назад

      ruclips.net/video/_hW-40tccEU/видео.html

  • @susanpalathra7646
    @susanpalathra7646 7 месяцев назад

    പ്ലാവിൻതൈകൾക്ക് വളർച്ച തീരെയില്ല.

    • @KrishiLokam
      @KrishiLokam  7 месяцев назад

      nerppichu ethu ozhikkuka ruclips.net/video/Yr9tqgqKi48/видео.html
      growth undakum

  • @abdurahimanm4814
    @abdurahimanm4814 6 месяцев назад

    കൊമ്പ് പൊട്ടിയപ്പോൾ പ്രൂണിങ് ആക്കി മാറ്റി 😂

  • @user-dk3im5zj9p
    @user-dk3im5zj9p 5 месяцев назад

    👍👍

    • @KrishiLokam
      @KrishiLokam  4 месяца назад

      ruclips.net/video/3Sy_bZ5Afi8/видео.html