സന്ദീപ് വാര്യർ പാണക്കാട് തങ്ങളെ കണ്ടതിന് കുരു പൊട്ടുന്നത് ചിലർക്കൊക്കെ ...

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 515

  • @aboobakkerp91
    @aboobakkerp91 5 дней назад +52

    ഞാൻ മലപ്പുറം ജില്ലക്കാരനാണ്. എന്റെ അയൽ വാസികളായ (വ്യത്യസ്ഥ വിഭാഗത്തിൽ പെട്ട) കുറേ ഹിന്ദു സുഹൃത്തുക്കളുണ്ട്. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് നടന്നവരാണ്. ഞാൻ ഗൾഫിൽ നിന്ന് വരുമ്പോൾ എന്റെ സഹോദരിക്ക് കൊണ്ടു വന്നിരുന്ന അതെ സാധനങ്ങൾ അവളുടെ കൂട്ടുകാരികളായ (ഹിന്ദു സമുദായത്തിൽ പെട്ട) കുട്ടികൾക്കും കരുതി വെക്കുമായിരുന്നു.
    സഹോദരിക്ക് അഭിനന്ദനങ്ങളും ദീർഘായുസ്സും നേരുന്നു.

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 5 дней назад +62

    മുസ്ലിം ലീഗ് എന്ന പാർട്ടി മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സ്നേഹിക്കുന്ന പോലെ വേറെ ഏതു പാർട്ടിയാണ് ഇതേപോലെ ജനങ്ങൾ സ്നേഹിക്കുന്നതും വീടുവച്ചു കൊടുക്കുന്നതും പണം കൊടുത്ത് സഹായിക്കുന്നതും

    • @aleemaali9454
      @aleemaali9454 4 дня назад +1

      സോദരി മുസ്ലിം എന്ന വാക്കിൻ്റെ അർഥം സോദരിയ്ക്ക് മനസ്സിലായില്ല. മുസ്ലിം എന്ന വാക്കിൻ്റെ അർഥം സൃഷ്ടാവിനെ അനുസരിക്കുന്നവൻ എന്നേ അർഥമുള്ളു ഏത് മതത്തിൽ പെട്ടവരായാലും ആ വാക്കിന് യോജിക്കുന്ന വരാണ്

    • @MurukanK-yh6yn
      @MurukanK-yh6yn 4 дня назад

      വക്കാഫ്. മനസ്സിലായി

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 5 дней назад +138

    സുന്നത്ത് കഴിഞ്ഞാൽ എന്നും എപ്പോഴും വൃത്തിയായിരിക്കും

    • @puzzleman6470
      @puzzleman6470 5 дней назад +10

      😂 correct

    • @abdurshimanmp7393
      @abdurshimanmp7393 4 дня назад +2

      എപ്പോഴും നോക്കി കളിക്കാൻ തോന്നും

    • @mohananak8856
      @mohananak8856 4 дня назад

      എന്നും വൃത്തിയായിരിക്കുന്നത് കൊണ്ട് നിങ്ങൾ കുളിക്കുമ്പോൾ സാധനം കഴുകാറില്ല അല്ലെ. വയനാറ്റം ഉണ്ടാകാതെയിരിക്കാൻ പല്ല് ഒക്കെ പറിച്ച് കളഞ്ഞു അല്ലെ. പിന്നെ ഭഷണം കഴിച്ചാൽ വായ കഴുകണ്ട. ( സുന്നത്ത് ചെയ്താൽ ലിംഗത്തിന്റെ മൊത്തം തൊലിയുടെ നീളം കുറയും. അപ്പോൾ ഉദ്ധരിക്കുമ്പോൾ ഒരു വലിവ് ഉണ്ടാകും. ഇഷ്ടം പോലെ തൊലി ഉള്ളത് കൊണ്ടു സുന്നത്ത് ചെയ്യാത്തവർക്ക് ലിംഗം ഉദ്ധരിക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാവുകയില്ല.)

  • @basheerpk6840
    @basheerpk6840 3 дня назад +9

    നമ്മൾ മനുഷ്യരെല്ലാം ഒന്ന്. സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @abdusalam8259
    @abdusalam8259 5 дней назад +63

    ചില ജന്മങ്ങൾ ഇങ്ങനെയാണ് വൃത്തികെട്ട ജന്മങ്ങൾ

  • @ajithkhanbekkar2507
    @ajithkhanbekkar2507 5 дней назад +61

    ഈ ഷൈനി മേഡം മുട്ടിയിൽ വെച്ച് വെട്ടിയ എത്രയെണ്ണം കണ്ടിട്ടുണ്ടോ ആവോ 😂😂😂

    • @shylasimon8215
      @shylasimon8215 5 дней назад

      😄😄😄🤭🤭

    • @anilbn4889
      @anilbn4889 5 дней назад

      അന്റുമ്മ കണ്ടത്ര കണ്ടിട്ടുണ്ടാവില്ല

  • @lillygeorge4185
    @lillygeorge4185 5 дней назад +33

    മതം, വർഗീയത ഇത് രണ്ടും ഇല്ലെങ്കിൽ പിന്നെ ബിജെപി ഇല്ല

    • @lulumol6951
      @lulumol6951 4 дня назад

      100% ശരിയാണ്😅

  • @MujeebT-m8i
    @MujeebT-m8i 5 дней назад +49

    നിങ്ങളെ പോലെയുള്ള ആൾകാരെയാണ് നമ്മൾക്കെല്ലാവർക്കും ആവശ്യം മത സൗഹാർദ്ദം ആണ് നമുക്ക് ആവശ്യം ചേച്ചി ഒരു 🥰👍👍 നല്ല മനസിന്റെ ഉടമയാണ്

  • @abbasparakkad6719
    @abbasparakkad6719 5 дней назад +29

    സഹോദരീ.. സമാധാനത്തോടെ ജനിച്ച മണ്ണിൽ ജീവിച്ചു മരിക്കാൻ ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയും നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടും... കുത്തിത്തിരുപ്പുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇത് സഹിച്ചോളനമെന്നില്ല.... നിങ്ങൾക്ക് നന്മകൾ... 🌹

  • @palayilrafeequ6111
    @palayilrafeequ6111 5 дней назад +16

    നല്ല അഭിപ്രായം,ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ....!

  • @sabeersabeer7841
    @sabeersabeer7841 5 дней назад +36

    ഇത് പോലെ സഹോദര സമുദായത്തിലുള്ള എല്ലാവരും ഐക്കത്തിനു മത സൗഹത്തിനും മുന്നിട്ടിറങ്ങണം ഈ സഹോദരിക്ക് പടച്ച തമ്പുരാൻ ദിർഘായുസ് നൽകട്ടെ

    • @mayasvlog8700
      @mayasvlog8700  5 дней назад

      🥰🥰

    • @mohamedmadathil9366
      @mohamedmadathil9366 5 дней назад

      ആമീൻ...

    • @smithabiju9001
      @smithabiju9001 5 дней назад +1

      Exactly 💯 unity of all people religious ❤pujpkku ithanu main nallavaraya hindu sahodarangal hinduthva kachavadam illathakanam❤

    • @samadmk3477
      @samadmk3477 4 дня назад

      ഇവരെ പോലുള്ളവർക്ക് നിങ്ങളെ പോലുള്ളവർ കൊടുക്കുന്ന ഈ മറുപടി മതി...ഹിന്ദു സമുദായത്തോട് മതിപ്പ് കാത്തു സൂക്ഷിക്കാൻ. സഹോദരിക്ക് അഭിനന്ദനങ്ങൾ.

    • @subair.csubair.c1612
      @subair.csubair.c1612 4 часа назад

      ഇപ്പോൾ സുന്നത്ത് കഴിച്ചത് പോലെയുള്ള സാതനം വാങ്ങാൻ കിട്ടും അതൊന്ന് മേടിച്ച് ഉഭയോകിച്ചാൽ നന്നായിരിക്കും

  • @lulumol6951
    @lulumol6951 4 дня назад +5

    ഇതുവരെ നല്ല ആളായിരുന്നു. സന്ദീപ് വാര്യർ 🎉സത്യവും മനുഷ്യത്വവും തിരിച്ചറിഞ്ഞപ്പോൾ കേടായ ആളായി അസൂയയാണ് മക്കളെ സന്ദീപ് സാർ❤❤💚❤️💕🤲👍

  • @ത്രിത്വദർശനം
    @ത്രിത്വദർശനം 5 дней назад +29

    വളരെ നല്ല അവതരണം. മതത്തിനതീതമായ ജീവിതം എത്രയോ സുന്ദരമാണ്.

    • @mayasvlog8700
      @mayasvlog8700  5 дней назад +1

      👍🥰

    • @HassankoyaChinnoos
      @HassankoyaChinnoos 5 дней назад +3

      ഷൈനിയുടെ നാവിൽ നിന്ന് ഒരു നല്ല വാക്ക് കേൾക്കുമോ.......പക്ക ഫ്രോഡ്

  • @ShamsuKakkadampuram
    @ShamsuKakkadampuram 4 дня назад +7

    രാഹുൽ ഈശ്വർ അടിപൊളിയാണ്

  • @Basheershani-m8b
    @Basheershani-m8b 5 дней назад +4

    നല്ല അവതരണം സഹോദരി ബിഗ് സല്യൂട്ട് 🌹🌹❤️❤️

  • @abdulraoof5093
    @abdulraoof5093 5 дней назад +39

    സഹോദരി താങ്ങളിൽ കൂടെ ഇന്ത്യ വളരട്ടെ വർഗീയത തുലയട്ടെ

  • @abdurshimanmp7393
    @abdurshimanmp7393 4 дня назад +6

    മായാ ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @sahapadi7017
    @sahapadi7017 5 дней назад +16

    ബിജെപി ഭരണത്തിൽ വന്നതിനു ശേഷമാണ് മനുഷ്യരിൽ വിശം കുത്തിവെച്ചത്.. അതിന് മുൻപ് എല്ലാവരും സ്നേഹത്തോടെ കഴിഞ്ഞിരുന്നു.... സഹോദരി 🙏🙏

  • @MuhammadKutty-e8b
    @MuhammadKutty-e8b 5 дней назад +8

    അമ്മ ച്ചീടെ സുഖക്കേട് എല്ലാവർ
    ക്കും മനസ്സിലായി കാലിന്റെ ഇടയിലെ സാധനമാണ്':അത് ഭർത്താവിൽ നിന്നും കിട്ടിയിട്ടില്ല. അതാണ്

    • @Aishabeevi-n3t
      @Aishabeevi-n3t 3 дня назад

      🤣🤣🤣🤣🤣🤣🤣🤣🤣

    • @LatheefMavilakkandy
      @LatheefMavilakkandy 2 дня назад

      👌👌👌👌👌👌🌹🌹🌹🌹❤️❤️❤️സത്യം

  • @muhammedshareefk4340
    @muhammedshareefk4340 3 дня назад +4

    സുന്നത്ത് ചെയ്താൽ നാറ്റം ഉണ്ടാവില്ല എപ്പഴു വൃത്തി ഉണ്ടാക്കും

  • @WALTERGAMING-0007
    @WALTERGAMING-0007 День назад +1

    ബി ജെ പി നാട്ടിൽ വന്ന ശേഷമാണ് വർഗിയത തുടങ്ങിയത് ചേച്ചിക്കു ആയിരം ആയിരം നന്ദി.

  • @JayakumarK-es4hz
    @JayakumarK-es4hz 5 дней назад +7

    നരേന്ദ്ര മോഡി ഭരണത്തിൽ വന്നതിന് ശേഷം മാണ് വർഗ്ഗീയതയുടെ വിഷം തീണ്ടി വിഷം പടർന്നതു് സ്നേഹവും സൗഹാർദ്ദം, ബഹുസ്വരത തുടങ്ങിയ വനശിച്ചു തുടങ്ങിയത് ഹിന്ദുവും, ക്രിസ്ത്യാനിയും, മുസൽമാനും ഒന്നിച്ചു ജീവിച്ച മണ്ണിനെ ദയവായി വിഷമയം ആക്കരുത്

  • @chanthus7341
    @chanthus7341 4 дня назад +5

    അപ്പോൾ വാര്യരുടെ സുന്നത്ത് നടത്തിയത് ഷൈനി യാണെന്ന് തോന്നുന്നു.

  • @ummerk8827
    @ummerk8827 4 дня назад +4

    സഹോദരി പറഞ്ഞത് വളരെ ശെരിയാ....എല്ലിന്റെ ഉള്ളിൽ വറ്റ് കുതുന്നു അത് വർഗീയ വിഷമായ് പുറതേക്ക് വരുന്നു തിന്നാനും കുടിക്കാനും ഇഷ്ടം പോലെ നമ്മുടെ കൊച്ചു കേരളതിൽ: ഇത് . കിട്ടാത കാലം ഉണ്ടായിരുന്നു .അന്ന് ഈ വർഗീയ വിഷം ഇല്ലായിരുന്നു. ഒരു നല്ല കാലം...... ഇനി പ്രദീക്ഷിക്കണ്ട..🌹🌹🌹❤❤❤💞💞💞🌾🌴🌿

  • @MujeebT-m8i
    @MujeebT-m8i 5 дней назад +7

    Chechiyude ഡ്രസ് അടിപൊളി യായിട്ടോ കാണാൻ നല്ല ഭംഗി ❤

  • @AjithaMl96
    @AjithaMl96 5 дней назад +15

    ആർക്കും ആരെയും കാണാം മറ്റുള്ളവർ എവിടെപ്പോകുന്നു എന്ന് നിങ്ങൾ എന്തിനാണ് നോക്കുന്നത് 😂

  • @nazeernazeerr8846
    @nazeernazeerr8846 5 дней назад +31

    സഹോദരിയുടെ അവതരണം സൂപ്പർ ❤❤❤

    • @cpibrahim2176
      @cpibrahim2176 5 дней назад +1

      🌹🌹🌷🌷👍👍❤❤

    • @mayasvlog8700
      @mayasvlog8700  5 дней назад +2

      🥰🥰👍

    • @MujeebT-m8i
      @MujeebT-m8i 5 дней назад +2

      അവതരണം സൂപ്പർ സൂപ്പർ 👍👍🥰

  • @mohinivk9182
    @mohinivk9182 5 дней назад +6

    Super molu

  • @omanakuttanr3196
    @omanakuttanr3196 5 дней назад +6

    ഇവർക്ക് മറുപടി പറയണമെങ്കിൽ മണി ആശാൻ തന്നെ വേണം.

  • @meenamjoseph5771
    @meenamjoseph5771 5 дней назад +6

    Correct sister

  • @UthamanK-lx2tt
    @UthamanK-lx2tt 3 дня назад +3

    ഇവരെ നന്നാക്കണമെങ്കിൽ കഞ്ചാവ് അടിക്കുന്ന ആണുപോരാ ആണുങ്ങൾ വേണം
    🌹👍👍👍👍👍

  • @ansarvarkala308
    @ansarvarkala308 3 дня назад +2

    രാഹുൽ ഈശ്വർക്കും മാഡത്തിനും ദീർകയുസ് അല്ലാഹ് തരട്ടേ ഇതാണ് മത സൗഹർഡടം ഇങ്ങനെയുള്ള ആൾകാരാണ് നമുക്ക് വേണ്ടത് ഗുഡ്

  • @JayakumarK-es4hz
    @JayakumarK-es4hz 5 дней назад +4

    രാഹുൽ ഈശ്വറിന്റെ വാക്കുകളാണ് ഇപ്പോൾ ആവശ്യം

  • @martinmadathiparambil584
    @martinmadathiparambil584 5 дней назад +7

    Big Salute

  • @AjithaMl96
    @AjithaMl96 5 дней назад +9

    വർഗീയപാർട്ടി ബിജെപി ആണ് madam

  • @jaffermoideen9135
    @jaffermoideen9135 5 дней назад +16

    ഇന്നെന്റെ ഭാഷ മോശം ആണത്രേ കേട്ടാൽതോന്നും ദിവസവും പറയുന്ന ഭാഷ സംസ്കാരം വിഴിഞ്ഞു ഒഴുകുന്നതാണെന്ന് 😂😂

  • @AmeerNizar-zq6xv
    @AmeerNizar-zq6xv 5 дней назад +7

    സന്ദീപ് വാര്യർ പ്ലീസ് ചേച്ചിക്ക് ഒന്ന് കാണിച്ചു കൊടുക്കു സുന്നത്ത് കഴിച്ചു ഇല്ലയോ എന്ന്

  • @jamaludheencp3129
    @jamaludheencp3129 5 дней назад +18

    സഹോദരിയുടെ വാക്കുകൾക്ക് . ബിഗ് സല്യൂട്

  • @aboobackerkuzhikkad5033
    @aboobackerkuzhikkad5033 5 дней назад +8

    സുന്നത്ത് കഴിഞത് കൊണ്ട് ഷൈനി വേ വലാതി പെടേണ്ട കുറച്ചു കൂടി ഉഷാർ കൂടും

  • @SaleenaBeevi-z3c
    @SaleenaBeevi-z3c 4 дня назад +3

    ഷൈനി പോയത് നീളംകുറക്കാൻ ഷൈനിക്ക് സങ്കടമുണ്ട് കാരണം വാരിയർക്കു നീളംകുറയ്ക്കുമ്പോൾ ഷൈനി ക്കു സുഖം കുറയും എന്ന തോന്നൽ കൊണ്ടാണ് ഷൈനി ഇങ്ങിനെസംസാരിക്കുന്നത്

  • @geevarghesec2149
    @geevarghesec2149 5 дней назад +10

    ഇങ്ങനെയുള്ള ആള്‍ക്കാരുടെ വാചകങ്ങള്‍ വീണ്ടും വീണ്ടും പ്രചരിപ്പിച്ച് reachu. .undaakki കൊടുക്കരുത്.

  • @ShowkathAAS
    @ShowkathAAS 5 дней назад +13

    അലി അക്ബർ രാമസിംഹനായതും അബ്ദുള്ളക്കുട്ടിയെ ഈ ചേച്ചിയുടെ പാർട്ടിയിലെടുത്തതും നല്ലവണ്ണം ആഘോഷിച്ചവരാ. സന്ദീപ് വാര്യരുടെ പാർട്ടി മാറ്റത്തെ സഹിക്കാൻ പറ്റാത്തത് .ഈ ചേച്ചിക്ക് സുന്നത്തും കാലിന്നടിയിലെ അളവും നന്നായറിയാം. അബ്ദുള്ള കുട്ടിയും രാമസിംഹനും സുന്നത്തു കഴിഞ്ഞവരാ കലിതുള്ളുന്ന ചേച്ചി അതൊന്ന് തുന്നിചേർക്കട്ടെ. ഒരു സമാധാനം കിട്ടും !

  • @kunjimuhamedv6673
    @kunjimuhamedv6673 5 дней назад +3

    ചേച്ചി നന്ദി

  • @starclt6840
    @starclt6840 4 дня назад +4

    അത് അവളുടെ കാലിന്റെ ഇടയിൽ ഇരിക്കാത്തതിന്റെ അസൂയ

  • @abdulgafoor6146
    @abdulgafoor6146 5 дней назад +8

    ഇസ്ലാമിന്റെ മുദ്രാവാക്യങ്ങളിൽ ഒന്ന് ഇന്നല്ലാഹ് മഅ:സ്വാബിരീൻ... എന്നാണ് തീർച്ചയായും ഞാൻ ക്ഷമിക്കുന്നവരുടെ കൂടെയാണ് എന്നാണ് അതിനർത്ഥം 🙏🏻പ്രായശ്ചിത്തം ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത് (പ്രാർത്ഥന )🙏🏻മതേതര മുന്നണിയിലേക്ക് സ്വാഗതം 🙏🏻സന്ദീപ് 🙏🏻അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @MujeebT-m8i
    @MujeebT-m8i 5 дней назад +6

    ചേച്ചി എന്നും സന്ദോഷ മായിട്ടിരിക്കണം അതാണ് ഞങ്ങളുടെ എല്ലാം സന്ദോഷം ഞാനും അങ്ങനെ തന്നെ നമ്മൾ കുട്ടികൾക്ക് നല്ലത് മാത്രം പറഞ്ഞ് കൊടുക്കുക ചേച്ചിക്ക് നല്ല കോമഡി അവതരിപ്പിക്കാൻ അറിയാലോ ഇനിയും ഇത് പോലെ പറയണം ഇട്ടോ 😂👍

  • @gopinathankk534
    @gopinathankk534 5 дней назад +3

    അബ്ദുള്ള കുട്ടി ആരുടെ കാലിൻ്റെ ഇടയിലാണ് എന്ന് മനസ്സിലായേ.😂

  • @SaleenaBeevi-z3c
    @SaleenaBeevi-z3c 4 дня назад +2

    ഈ സ്ത്രീ മുൻപ് ബിജെപി ക്ക് ഇലക്ഷന് നിന്ന് തോറ്റുപോയീ അതിന്റ വിഷമമാണ്

  • @faisalismail5725
    @faisalismail5725 4 дня назад +1

    Well Said Mam..❤

  • @mohammedsinancm5114
    @mohammedsinancm5114 5 дней назад +15

    അപ്പോൾ വാര്യരെ സാധനം അമ്മയി കണ്ട് ട്ട് ഉണ്ട്

  • @josethomas3752
    @josethomas3752 5 дней назад +4

    വർഗീയ ശക്തികളെ ഒറ്റപ്പെടുത്തി സമാദാനപരമായിട്ട് ജീവിക്കുക

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 5 дней назад +19

    ബിജെപി ആകാനുള്ള ആകെയുള്ള യോഗ്യത വർഗീയത പറയാൻ അറിയണം എന്നാണ്

  • @johnsonk.a5142
    @johnsonk.a5142 5 дней назад +4

    സുന്നേത് കഴിഞ്ഞ അബ്ദുല്ലകുട്ടി വന്നു കൂട്ടത്തിൽ നിന്നപ്പോൾ ഈ ചേച്ചി കണ്ടില്ലായിരുന്നുവോ?

  • @Abdulkader.k.p
    @Abdulkader.k.p 2 дня назад +1

    ഇതിനെ വല്ല മാനസിക കേന്ദ്രത്തിൽ കൊണ്ട് പോയി ഷോക്കടിപ്പിക്കണം. മൂത്താൽ കൈവിട്ടു പോകും.

  • @abdulnazar1308
    @abdulnazar1308 5 дней назад +6

    സഹോദരി നല്ല അവതരണം

    • @mayasvlog8700
      @mayasvlog8700  5 дней назад

      👍🥰

    • @MujeebT-m8i
      @MujeebT-m8i 5 дней назад +1

      ശെരിയാ ചേച്ചിയുടെ അവതരണം സൂപ്പർ സൂപ്പർ പറയാതിരിക്കാൻ പറ്റില്ല 🥰😍👍

  • @FathimaSuhra-f8p
    @FathimaSuhra-f8p 4 дня назад +2

    മുറിച്ചതിന്റെ തൊലി നമ്മുടെ ഹാർപിക് ഹുസ്യൻ കൊടുകാം annweshich

  • @MujeebT-m8i
    @MujeebT-m8i 5 дней назад +13

    ചേച്ചി ചിന്ദിക്കുന്ന മാതിരി തന്നെ ഞാനും ചിന്തിക്കുന്നത് ജാതിയും മതവും പ്രായവും ഒന്നും പ്രശ്നമല്ല പ്രണയിക്കാൻ നമുക്ക് ആരെയും പ്രണയിക്കാം അത് ഓരോരുത്തരുടെ ഇഷ്ട്ടം സ്നേഹമാണ് വലുത് ചിലർ പ്രണയം പുറത്ത് പറയില്ല ചിലർ പുറത്ത് പറയും മനസിന്റെ ഉള്ളിലുള്ളതാണ് യെഥാർത്ത സ്നേഹം

  • @quranlearning9929
    @quranlearning9929 5 дней назад +3

    Super analysis thank you so much madam

  • @sulaiman-ns7it
    @sulaiman-ns7it 3 дня назад +1

    ❤❤❤ഞങൾ പറയാൻ ഉള്ളദ് മാഡം പറഞ്ഞു വർഗീയദ ഒഴിവാക്കട്ടെ

  • @omegaspare1619
    @omegaspare1619 2 дня назад +1

    ഷൈനിക്ക് എന്തിന്റെയോ കുറവുണ്ട് അത് കിട്ടാത്തതിന്റെ കുഴപ്പം ആണ്

  • @eledathrasheed9433
    @eledathrasheed9433 2 дня назад

    സഹോദരി പറയുന്നത് വളരെ ശരിയാണ്...

  • @dasdas4254
    @dasdas4254 3 дня назад +1

    Das👌👍🖐️🌹

  • @moideenkuttymullappally2451
    @moideenkuttymullappally2451 5 дней назад +8

    സുന്നത്ത് നടത്താത്തവർക് അറിയാം അതിറ്റെയ്‌ ബുദ്ധി മുട്ട് ചേച്ചിക് സുന്നതിൽ ഒരുകണ് ഉണ്ട് എന്ന് തോന്നു ന്നു,,

  • @joseapjoseap1867
    @joseapjoseap1867 3 дня назад +1

    ഇവരുടെ asugam😭വേറെ

  • @abdulasees3497
    @abdulasees3497 5 дней назад +9

    എന്തിനാണ് ഇവർമാർ മുസ്ലിം സമുദായത്തെ ഭയക്കുന്നത് 🤔🤔

  • @abdulnazar1308
    @abdulnazar1308 5 дней назад +6

    നമുക്ക് വേണ്ടത് മതസൗഹാർദ്ധമാണ് നാട്ടിൽ എല്ലാവരും ഒറ്റ കെട്ടായി മുന്നോട്ട് പോണം

  • @nihannihal9512
    @nihannihal9512 5 дней назад +4

    Excellent Presentation, Sister👍

  • @BabyThomas-zs6zx
    @BabyThomas-zs6zx 5 дней назад +2

    അബ്ദുല്ലകുട്ടി ബി ജെ പി യില് വന്നപ്പോൾ ഇതൊന്നും കണ്ടില്ല

  • @sollyjohny1277
    @sollyjohny1277 5 дней назад +5

    ആരാ നല്ലവർ... എല്ലാവരും അവരവരുടെ സൗകര്യത്തിന് മറ്റുള്ളവരെ കൂടെ കൂട്ടും... അത്രേ ഉള്ളു... എല്ലാ പാർട്ടികളും

  • @ibrahimsp1551
    @ibrahimsp1551 3 дня назад +1

    Good.Information..Sister

  • @Aishabeevi-n3t
    @Aishabeevi-n3t 3 дня назад +2

    തങ്ങൾ ❤️❤️♥️❤️♥️♥️♥️♥️❤️❤️❤️❤️❤️♥️♥️♥️❤️❤️❤️❤️❤️

  • @WilsonJames-u5r
    @WilsonJames-u5r 5 дней назад +1

    👍

  • @muhammadkoormath4538
    @muhammadkoormath4538 4 дня назад +1

    👍🏻thangs

  • @Aishabeevi-n3t
    @Aishabeevi-n3t 3 дня назад +1

    ഷൈനി മാമിക്ക് ബോധം വിവരം ഇല്ല

  • @AbdulNasir-gy9sh
    @AbdulNasir-gy9sh 5 дней назад +4

    നന്നായി പറഞ്ഞു ❤

  • @alikasim658
    @alikasim658 5 дней назад +2

    Thank you madam, very nice message.

  • @DileepkumarKN-s3p
    @DileepkumarKN-s3p 5 дней назад +2

    സന്പവാര്യരെ കുറ്റം പറയാൻ ഷൈനിക്കു ഗുണമല്ല

  • @mohammedeidy8277
    @mohammedeidy8277 5 дней назад +1

    Sister good message

  • @vijayakumaranpp5715
    @vijayakumaranpp5715 3 дня назад +1

    ' വിഷത്തിൻ്റെ പുറത്ത് എഴുതി വെക്കുന്നതല്ലേ നല്ലത്

  • @ShajahanY-f2e
    @ShajahanY-f2e 5 дней назад +3

    ഇവരുടെ വിഷയം അവസാനം ചെന്നത്തുന്നത് അടിഭാഗത്തേക്ക് ആണ് ! ഈ ഭാഗത്തുള്ള വിശപ്പാണോ ഇവർ എപ്പോഴും പറഞ്ഞ് വെയ്ക്കുന്നത്!😂😂😂

  • @kkkoya2899
    @kkkoya2899 4 дня назад +1

    Super ❤❤❤

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 5 дней назад +6

    പ്രിയപ്പെട്ട സഹോദരി അങ്ങയെ പോലുള്ള നല്ല മനുഷ്യർ ഇന്ത്യയിൽ മുഴുവൻ നിറയട്ടെ നമ്മൾ എത്ര കുറഞ്ഞ കാലത്തേക്കാണ് ഇവിടെ ജീവിക്കുന്നത് എന്നിട്ട് അതിനിടയിൽ വിഷം വമിപ്പിച്ചു അന്യോന്യം അകറ്റുന്ന സാമൂഹ്യ ദ്രോഹികളെ ഇന്ത്യയിലെ നല്ല മനുഷ്യർ ഏറെ അകലത്തിൽ നിറു ത്തേണ്ടതുണ്ട്
    തീർച്ചയായും അങ്ങിനെയുള്ള നല്ല കാലത്തിലേക്ക് നാട് നടന്നു നീങ്ങുന്നുണ്ട് അതിന്റെ നല്ല ലക്ഷണങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ട്
    നമ്മുടെ രാജ്യത്തു ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും മറ്റെല്ലാവരും അന്യോന്യം സ്നേഹിച്ചു തോളൊരുമ്മി കൈ കോർത്തു മുന്നോട്ട് പോവേണ്ടതുണ്ട് അങ്ങിനെ മാത്രമേ നമ്മുടെ രാജ്യത്തിനു ഐശ്വര്യത്തിലേക്കും അഭിവൃദ്ദിയിലേക്കും നടന്നു കയറാൻ സാധിക്കൂ എന്ന് തീർച്ചയാണ്
    പ്രിയപ്പെട്ട പെങ്ങൾക്ക് ഹൃദ്യമായ സ്നേഹാ ഭിവാദ്യങ്ങൾ.....❤

  • @srk3209
    @srk3209 5 дней назад +5

    കാലിൻ്റെഇടയിലെചേച്ചി,ഇനിഇവൾക്ക്ആപേരാണുചിതം,കാലിൻ്റെഇടയിലെചേച്ചി

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 дня назад

    സഹോദരീ സൂപ്പർ അവതരണം👍👍👍👍👍👍

  • @farisrp9147
    @farisrp9147 5 дней назад +3

    ബിജെപിയിലേക്ക് എത്രയോ ആൾക്കാർ മറ്റു പാർട്ടിയിൽ നിന്നും എങ്ങനെയൊക്കെ വരുന്നുണ്ട് അതിന് കുഴപ്പമില്ല എന്നാൽ ഒരാൾ പുറത്ത് പോയാൽ ആകാശം ഇടിഞ്ഞു വീഴും, തീർച്ചയായും വർഗീയത പറയാതെ സമകാലിക പ്രശ്നങ്ങൾ പറയുന്ന നിങ്ങളെ പോലുള്ളവരെ എല്ലാവരും സപ്പോർട്ട് ചെയ്യും....

  • @KunhabdullaPalai
    @KunhabdullaPalai 5 дней назад +2

    ഇന്ത്യയുടെ മണ്ണ് ആത്മീയതയുടെ മണ്ണാണ്, വേദങ്ങൾ ഇറങ്ങിയ മണ്ണ്, അത്തരം ആത്മീയതയെ ചൂഷണം ചെയ്യുന്നവരെ ഒറ്റപെടുത്തി, യോജിക്കാൻ പറ്റുന്ന മേഘലകളില്ലാം സ്നേഹത്തോടെ ജീവിച്ചാൽ ഈ ഭാരതം എത്ര സുന്ദരമായിരിക്കും

  • @johnbosco3145
    @johnbosco3145 4 дня назад +1

    ഷൈനിയുടെ കാലിന്റെ ഇടയിൽ നിന്നും സന്ദീപ് പോയത് കൊണ്ടുള്ള കലിപ് ആണ്.ഇവളുടെ റേറ്റ് അറിഞ്ഞാൽ കൊള്ളാം.

  • @safeervm1131
    @safeervm1131 5 дней назад +6

    പറഞ്ഞ് പറഞ്ഞ്.സന്ദീപിൻ്റെ.സുന്നത്ത്.വരെ.എത്തിയോ.രാഷ്ട്രീയക്കാർ.പല.പ്രസ്ഥാനത്തിലും.പോകും.അത്.നോക്കിയിട്ട്.കാര്യമില്ല

  • @abalakrishnan1457
    @abalakrishnan1457 5 дней назад +1

    പാണക്കാട് തങ്ങളുടെ ഔദാര്യത്തിൽവളരുന്ന പാർട്ടി യാ ണ് കോൺഗ്രസ്‌.

  • @mohananvarierkailas4775
    @mohananvarierkailas4775 5 дней назад +2

    ഷൈനീമാഡം ഇത്തരം തരം താണപദം എത്ര ഇല്ലാതായാലും കോൺഗ്രസ്സുകാർക്ക് പറയാൻ പറ്റില്ല. ഇപ്പോൾ ഇന്ത്യഭരിക്കുന്ന BJPയിലെ എല്ലാനേതാക്കളും നമ്മെ ഭരിക്കുന്ന മന്ത്രിമാരും മുൻ കോൺഗ്രസ്സുകാരാണ്. അവരെ പുറത്താക്കാൻ ഷൈനി മാഡം മോദിയോട് പറയണം. പിന്നെ ഷൈനി മാഡം ഒന്ന് മനസ്സിലാക്കണം. BJP യും , RSS ഉം കൂടി ബാബറി മസ്ജിത്തകർത്തപ്പോൾ കേരളത്തിൽ വർഗ്ഗീയത ആളികത്താതിരുന്നത് പാണക്കാട്ടെ തളുടെ ആഹ്വാനം കൊണ്ട് മാത്രമാണ്. (ഒരു ക്ഷേത്രത്തിൻ്റെയും ഒരു മണൽ തരിക്കുപോലും മുസ്ലീം സമൂഹം കേടുവരുത്തരുത് എന്ന ആഹ്വാനം) അല്ലാതെ ഷൈനി പറയുന്ന ( മാഡം എന്ന് വിളിക്കാൻ മനസ്സ് വരുത്തില്ല) വലിയവരുടെ സുന്നത്ത് നടത്തലല്ല പാണക്കാട് തങ്ങൾമാരുടെ ജോലി.

  • @hibafebin1718
    @hibafebin1718 5 дней назад +3

    Chechi very good

  • @alsabithmohammed8565
    @alsabithmohammed8565 5 дней назад +1

    ഈ ചേച്ചിക്ക് കാലിനിട വല്ലാത്ത ഇഷ്ടമാണെന്ന് തോന്നുന്നു അത് പോലെ

  • @pareethtv8532
    @pareethtv8532 5 дней назад +2

    very good

  • @FirosKhankk
    @FirosKhankk 5 дней назад +1

    സുന്നത്ത് ചെയ്താൽ പയത് പോലെ ഫൂൾകിട്ടൂല്ല എന്ന് കരുതി പറയുകയാണ്

  • @kkkoya2899
    @kkkoya2899 4 дня назад

    സത്യം പറയുന്നിവർ എന്നും പുറത്ത് നിർത്തുന്നെ വർഗീയ രാഷ്ട്രീയം തുലയട്ടെ .❤❤❤

  • @ramlakoya7027
    @ramlakoya7027 5 дней назад +4

    അതിന്റെ അറ്റത്തുള്ള വൃത്തികേട് പോയി കിട്ടും

  • @abdulbasheer3439
    @abdulbasheer3439 4 дня назад

    സത്യസന്തമായി വിലയിരുത്തിയതിന് അഭിനന്തനം. സുന്നത്ത് കർമ്മം വൃത്തിയുടെ പരിയായമാണ് ബലത്തിന് ഒട്ടും കുറവ് കാണില്ല അനുഭവം ഗുരു നഖവും മുടിയും മുറിച്ചു നമ്മൾ വൃത്തിയാക്കുന്നില്ലെ

  • @kidsdiary5644
    @kidsdiary5644 5 дней назад +5

    ചേച്ചി സൂപ്പറായിട്ടുണ്ട്👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @samadshahaniya1142
    @samadshahaniya1142 5 дней назад +14

    മാന്യമായ അവതരണം..
    നന്ദി, മായ മാം. ❤❤

  • @KamrudeenAlikannu-ji5mb
    @KamrudeenAlikannu-ji5mb 5 дней назад +2

    I proud of you ❤