ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ| Sandeep Varier

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Sandeep Warrier visit jiffry thangal
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 168

  • @bavaputhiyakath623
    @bavaputhiyakath623 2 месяца назад +143

    വെറുപ്പിൻ കൂടാരത്തിൽ നിന്നും തെറ്റ് തിരുത്തി സ്നേഹത്തണലിലേക്ക് വന്ന സന്ദീപിന് അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ 👍🙏👌

    • @arun2015knrgmailcom
      @arun2015knrgmailcom 2 месяца назад

      Kurraaan enna loka udaaayip ini sandeep khaaanu😂😂😂😂 hahaha vargeeya jihadikal

  • @unneenkutty677
    @unneenkutty677 2 месяца назад +97

    അള്ളാഹു സന്ദീപിന് ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ് നൽകട്ടെ...ആമീൻ

  • @SajiKumar-j1f
    @SajiKumar-j1f 2 месяца назад +43

    മതേതര മനസ്സിലേക്ക് വന്ന സന്ദീപ് വാര്യർക്ക് ആശംസകൾ 💙

  • @rajanparan
    @rajanparan 2 месяца назад +55

    ഇങ്ങനെയാകണം കോൺഗ്രസ്സുകാരൻ പരസ്പര ബഹുമാനം ❤

  • @chenthamarakshank-i8v
    @chenthamarakshank-i8v 2 месяца назад +54

    സന്ദീപിന്റെ ഈ മനം മാറ്റം വളരെ നന്നായി!
    ഇതു മരണംവരെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക.....!

  • @sahadk4082
    @sahadk4082 2 месяца назад +12

    സന്ദീപ്, നിങ്ങൾ ഇപ്പോൾ മനുഷ്യൻമാരോട് സംസാരിക്കാൻ തുടങ്ങി. Keep it up. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @mammoottymavara1750
    @mammoottymavara1750 2 месяца назад +7

    സന്ദീപ് ജിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നൽകി നാഥൻ അനുഗ്രഹിക്കട്ടെ

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j 2 месяца назад +64

    മതസ്വഹാർഥം ' കാത്തുസൂക്ഷിക്കാൻ ഈ കൂടിചേരൽ നല്ലതാണ്

  • @kphunais5802
    @kphunais5802 2 месяца назад +7

    എന്തൊരു സുഗമുണ്ടാവും ഇപ്പോൾ. എവിടെയും ആരുടെ അടുത്തേക്കും മനസ്സ് തുറന്ന് ചെന്ന് സംസാരിക്കാനും ഇടപായകനും കഴിയുക എന്നത് തന്നെയാണ് മനുഷ്യൻ ആദ്യം വേണ്ടത്. ഇപ്പോൾ സന്ദീപ് വരിയർ ചിന്തിക്കുന്നുണ്ടാവും എന്തൊരു ആശ്വാസം എന്ന്. മനസ്സ് ഒന്ന് വിശാലമായപ്പോ. എല്ലാവരുടെയും സ്നേഹം ഉൾകൊള്ളാൻ കഴിയുമ്പോൾ അനുഭവിക്കുമ്പോൾ 😍🎉

  • @veeranpk7604
    @veeranpk7604 2 месяца назад +29

    എന്തരു സന്തോഷം

  • @abdulnizar9415
    @abdulnizar9415 2 месяца назад +10

    സന്ദീപിന്നും ജിഫ്രിമുത്തുകോയ തങ്ങൾക്കും അഭിന്ദനം❤

  • @gafoorpathiyil5237
    @gafoorpathiyil5237 2 месяца назад +17

    സന്ദീപ് നല്ല: ഒരു നേതാവായി മാറട്ടെ. ആശംഷിക്കുന്നു. ഏതൊരാൾക്കും ഒരു ചീത്ത കാലവും.നല്ല. കാലവും കാണും നമ്മൾ നമ്മളിലേക്ക് തന്നെ നോക്കിയാൽ അത് മനസ്സിലാവും. സന്ദീപിൻ്റെ ചീത്ത കാലം കഴിഞ്ഞു. എന്ന് കരുതാം ഇനി വരുന്ന കാലം. സ്നേഹത്തിൻെറയും മതേതരത്വത്തിൻ്റെയും കാലമായിരിക്കട്ടെ.

  • @mammoottymavara1750
    @mammoottymavara1750 2 месяца назад +8

    സത്യം വല്ലാത്തൊരു
    ഇഷ്ട്ടം സന്ദീപേട്ടനോട്

  • @najafathima1010
    @najafathima1010 2 месяца назад +7

    വാര്യരെ 🥰👍🏻👍🏻👍🏻👍🏻അടിപൊളി....

  • @Nisamudheencp-sk4kt
    @Nisamudheencp-sk4kt 2 месяца назад +16

    വാര്യർ 👍👍👍👍👏👏👏🥰

  • @najafathima1010
    @najafathima1010 2 месяца назад +7

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sainudheensainu9672
    @sainudheensainu9672 2 месяца назад +29

    എന്താ വാരിയർ രെ നന്നാവാത്തത് എന്നു മോഹൻലാൽ ചോദിച്ചതിന് വർഷങ്ങൾക് ശേഷം ഉത്തരം ആയിരിക്കുന്നു, വാരിയർ നന്നായി മക്കളെ

    • @Guss12144
      @Guss12144 2 месяца назад +2

      ഇപ്പോഴാ അതിനുത്തരമായത് അല്ലേ 😅🤝🤝 തെറ്റ് തിരുത്താൻ തയ്യാറായി വരുന്നവരെ ചേർത്തുപിടിക്കുന്ന മതമാണ് ഇസ്ലാം...

  • @AboobackarSidheeque-o1s
    @AboobackarSidheeque-o1s 2 месяца назад +3

    വളരെ സന്തോഷം നേരുന്ന ഒരു മുഹൂർത്തമാണ് ഈ ഒത്തു കൂടൽ ദൈവം അനുഗ്രഹിക്കട്ടെ...

  • @sojojoy3026
    @sojojoy3026 2 месяца назад +8

    സന്ദീപ് ഏട്ടൻ ഉയിർ 💙

  • @hareeshmohan3097
    @hareeshmohan3097 2 месяца назад +2

    ആന.. കടൽ.. മോഹൻലാൽ.. K മുരളീധരൻ... ജിഫ്രി തങ്ങൾ... എത്ര കണ്ടാലും മടുക്കില്ല ❤

  • @nizamabdullah9152
    @nizamabdullah9152 2 месяца назад +8

    സന്ദീപിനെ പോലെ മറ്റുള്ള ബിജെപി നേതാക്കന്മാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എത്ര മനോഹരമായനെ

    • @mathurasan602
      @mathurasan602 22 дня назад

      അതിന് ഇവനെപ്പോലെ
      മൊണ്ണൻ മാർ അല്ല മറ്റു നേതാക്കന്മാർ

  • @sajMaj-q4l
    @sajMaj-q4l 2 месяца назад +24

    Sandeep nalla manushyan💚💚💚❤❤👍👍💚💚💙💙🔥💚💚

    • @dadeepak1
      @dadeepak1 2 месяца назад +1

      പഴയ പ്രസംഗങ്ങൾ കണ്ടാ മനസ്സിലാവും ആളെ

    • @DifferentTake-mi4bv
      @DifferentTake-mi4bv 2 месяца назад

      Sandeep good man💚💚💚💚💚💚❤💚💚💚💚❤💚💚💚💚💚🔥👍💚💚💚💚💚💚💚💚💚💚❤💚💚❤💚💚💚💚❤💚❤💚

  • @shihabuddeenaa3425
    @shihabuddeenaa3425 2 месяца назад +5

    Sandeep ningal nalla manushyanai ❤️❤️❤️❤️❤️❤️❤️❤️

  • @muthootkr
    @muthootkr 2 месяца назад +4

    നിങ്ങൾ യഥാർത്ഥ മനുഷ്യൻ ആയി കഴിഞ്ഞു. അല്ലെങ്കിലും യഥാർത്ഥ മലയാളിക്ക് ഒരിക്കലും വർഗീയ വാദി ആവാൻ കഴിയില്ല.

  • @salimmundackal2080
    @salimmundackal2080 2 месяца назад +7

    Super ❤❤❤

  • @mtfsopnam6807
    @mtfsopnam6807 2 месяца назад +10

    കൂടുബ്ബോൾ, ഇബ്ബ മുള്ളതാണ്,, മനുഷ്യർ,
    ഇതാവണം, നമ്മൾ, ഇങ്ങനെ, കൂടി, മതം, ജാദി,
    നോക്കാതെ, മനുഷ്യരായി,
    ജീവിക്ക,❤

  • @filmreview369
    @filmreview369 2 месяца назад +5

    ❤❤❤❤❤❤ Sandeep

  • @SREE-r5d
    @SREE-r5d 2 месяца назад +2

    Sandeep variyer ❤❤❤❤❤❤

  • @123sunilsundaram
    @123sunilsundaram 2 месяца назад

    Sandeep is great leader and debater with sound knowledge of politics

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 2 месяца назад

    പ്രിയപ്പെട്ട സന്ദീപ് ജി ഈ മതേതര ജനാധിപത്യ സഹോദര്യ നിലപാട് മരണം വരെ തുടരുക കോൺഗ്രസിന്റെ കരുത്തുറ്റ നേതാവായി താങ്കൾ മാറണം കോൺഗ്രസിനെ തികഞ്ഞ മതേതര ശക്തിയാക്കാൻ നിങ്ങളുടെ കൂടി പങ്ക് വഹിക്കണം നന്മകൾ നേരുന്നു അഭിനന്ദനങ്ങൾ ❤

    • @AbbasPullath-gp6ck
      @AbbasPullath-gp6ck 2 месяца назад

      തങ്ങൾക്കും സന്ദീപ്ജിക്കും ആശംസ

  • @riyasmadridista
    @riyasmadridista 2 месяца назад +4

    Congress 👏🏻💙🔥

  • @latheefabdul6608
    @latheefabdul6608 2 месяца назад +4

    Good sandeep

  • @MujeebRahman-gx5bn
    @MujeebRahman-gx5bn 2 месяца назад +5

    👍♥️♥️♥️♥️♥️

  • @കില്ല
    @കില്ല 2 месяца назад +2

    അയാള് മലപ്പുറത് ജനിച്ചതാ അത് കൊണ്ട് അയാളുടെ രക്തത്തിലുണ്ട് മതേതരതം 💕❤️

  • @rafeekkv360
    @rafeekkv360 2 месяца назад +12

    മതേതരത്വം പൂത്തുലയട്ടെ 🙏🏽👏🏽🇮🇳👍🏽❤️💪🏽

  • @rafeekt1189
    @rafeekt1189 2 месяца назад

    Welcome Sandeep❤

  • @MC-rr7pi
    @MC-rr7pi 2 месяца назад

    ❤❤❤❤❤💐💐💐💐🥰🥰🥰🥰

  • @Mzilviews
    @Mzilviews 2 месяца назад +3

    സന്ദീപ് വാര്യരുടെ മുഖത്തും ഭാവങ്ങളിലുമെല്ലാം ഇപ്പോൾ നല്ല തെളിച്ചവും വെളിച്ചവുമുണ്ട്..

  • @dadeepak1
    @dadeepak1 2 месяца назад

    കൈയിൽ ചരടില്ലല്ലോ....കൃഷ്ണകുമാർ ഏട്ടൻ ❤️❤️❤️❤️❤️❤️❤️❤️പാവമാണ് ആ മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആൾ ജയിക്കണം

    • @Pvtil1
      @Pvtil1 2 месяца назад

      😅😅😅😅😅😅

  • @AbdulHafeezValiyaPeedikayil
    @AbdulHafeezValiyaPeedikayil 2 месяца назад

    Good discussion

  • @MohammadAli-ck2ko
    @MohammadAli-ck2ko 2 месяца назад +3

    ❤❤❤❤

  • @allinonetheme7502
    @allinonetheme7502 2 месяца назад

    Sandeeb❤❤ jifiri❤❤

  • @smitheshnair6496
    @smitheshnair6496 2 месяца назад

    ജിഫ്രി തങ്ങൾ തീരുമാനിക്കും ഇനി കാര്യങ്ങളൊക്കെ

  • @junaidhaneefiuliyathadukka8839
    @junaidhaneefiuliyathadukka8839 2 месяца назад

    👍🏻❤️❤️🥰

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 2 месяца назад

    ❤🎉❤🎉❤🎉❤🎉
    എല്ലാ നന്മകളും റബ്ബ് നൽകട്ടെ

  • @fantronicsable
    @fantronicsable 2 месяца назад

    എത്ര നാം ഇകഴ്ത്തി പറഞ്ഞാലും ഇതൊക്കെയല്ലെ സമൂഹത്തിനു മുതൽകൂറ്റാവുന്നത് 🙏🏼

  • @husainhusain680
    @husainhusain680 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sajitha1462
    @Sajitha1462 2 месяца назад

    ❤️❤️

  • @shanavasvenchempu4325
    @shanavasvenchempu4325 2 месяца назад +2

    🌹👌

  • @hassanbaiofficial
    @hassanbaiofficial 2 месяца назад +3

    മൂവാറ്റുപുഴ അഷ്റഫ് മൗലവി SDPI നടത്തിയ കേരള യാത്രയുടെ കോഴിക്കോട് പര്യടനം അതിന്റെ പരസ്യം ഈ പറയുന്ന സുപ്രഭാതത്തിലും സിറാജിനും കൊടുക്കാൻ നേതാക്കന്മാർ സമീപിച്ചപ്പോൾ രണ്ട് പത്രത്തിന്റെയും മാനേജ്മെന്റ് പറഞ്ഞത് രാഷ്ട്രീയപാർട്ടികളുടെ പരസ്യം കൊടുക്കില്ല എന്നാണ് അവിടെയാണ് ഈ പത്രങ്ങളുടെ നിലപാട് നാം മനസ്സിലാക്കേണ്ടത്

  • @noorudheenshamla1075
    @noorudheenshamla1075 2 месяца назад +1

    👍👍👍👍👍👍👍

  • @muneermenoth8753
    @muneermenoth8753 2 месяца назад +2

    പിണറായി ഇതിനൊരു കമാന്‍ഡ് ഇടൂ

  • @jitinjitin5566
    @jitinjitin5566 2 месяца назад

    🎉🎉🎉

  • @KGF1652-i4l
    @KGF1652-i4l 2 месяца назад

    UDF കാർ സന്ദീപിന് അർഹത പെട്ട സ്ഥാനം കൊടുക്കണം"❤❤❤

  • @shiju360
    @shiju360 2 месяца назад +1

  • @BichuAsif
    @BichuAsif 2 месяца назад

    Good.sandeeb

  • @DONBOSC077
    @DONBOSC077 2 месяца назад

    Warrior nannayiii

  • @aliindia7460
    @aliindia7460 2 месяца назад

    No clarity in audio

  • @Mishal-b6l
    @Mishal-b6l 2 месяца назад

    Naariya rastreeyam vittu nalla rastreeyam theranjedutha santheep❤❤❤❤❤

  • @avanthikamanoj2675
    @avanthikamanoj2675 2 месяца назад

    Good

  • @binuirumpil1819
    @binuirumpil1819 2 месяца назад +6

    ഉഡായിപ്പിന്റെ ഉസ്താദ് വാരിയർ

    • @jaseemkp6189
      @jaseemkp6189 2 месяца назад

      എന്ന് മുതൽ ആണ് ?

  • @Kumarmv556
    @Kumarmv556 2 месяца назад +2

    ഇതൊക്കെ വെറുതെ ഓരോ കാട്ടികൂട്ടൽ, ഇങ്ങള് മെസ്സി വരനുണ്ടോ അത് പറയീ, ടിക്കറ്റ് എത്ര ഉറുപിയ ആകും

  • @പൊടിമീശ5650
    @പൊടിമീശ5650 2 месяца назад +1

    ഈസീകരണങ്ങൾഎല്ലാംകാണുമ്പോൾ സുരേന്ത്രൻക്കും സുരരേഷ്‌ഗോപിക്കും ഉള്ളിന്റെ ഉള്ളിൽ ഒരുമോഹംഉതിച്ചുവരും
    കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തോട്

  • @unknownroomer6523
    @unknownroomer6523 2 месяца назад +1

    മൂരികൾക്ക് ഹിദായത് നൽകട്ടെ😂😂😂

  • @movingmallu2360
    @movingmallu2360 2 месяца назад +3

    ഈ കുപ്പായം ചേരുന്നില്ല സന്ദീപ്

    • @mahboob_kadavath
      @mahboob_kadavath 2 месяца назад +2

      അതെ അതെ, മഞ്ഞ കരയുള്ള മുണ്ടിന് പിങ്ക് നിറത്തിലുള്ള കുപ്പായം തീരെ ചേരുന്നില്ല സന്ദീപ്, അടുത്ത തവണ ശ്രദ്ധിക്കണം

    • @movingmallu2360
      @movingmallu2360 2 месяца назад

      @mahboob_kadavath മനസിലാക്കികളഞ്ഞല്ലോ

  • @RamAliChristo
    @RamAliChristo 2 месяца назад

    എല്ലാ മതക്കാരോടും ഒരുപോലെ പെരുമാറാൻ സാധിക്കട്ടെ.

  • @ഒരുപാവംമലയാളി-ച8വ

    ഇവൻ മതം മാറുന്ന കാലം വിദൂരമല്ല... 🤣🤣🤣

  • @NK-cs6ub
    @NK-cs6ub 2 месяца назад

    നന്മയുടെ പക്ഷത്തു സന്ദീപ് വാര്യരെ കാണുമ്പോൾ അതെന്നില്ലാത്ത സന്തോഷം ❤❤❤❤❤

  • @IshaqueZacaboobacker-h3z
    @IshaqueZacaboobacker-h3z 2 месяца назад

    Padachavan yepozhanu oralk hidayath nalkukayennu parayanpatilla😊 sandeepinu nanmayilek swagatham🫂💚💚

  • @shailaka994
    @shailaka994 2 месяца назад +1

    Allah.....

  • @muhammedsafeer2051
    @muhammedsafeer2051 2 месяца назад +1

    nambam pattumo aavo

  • @bashkutty
    @bashkutty 2 месяца назад

    സമസ്തയെക്കുറിച്ച് വേദത്തിൽ വരെ പറഞ്ഞിട്ടുണ്ട് ലെ വാര്യർ
    അതേത് വേദത്തിൽ?
    വാര്യർ : കേട്ടിട്ടില്ലേ
    "ലോകാ സമസ്താ"......
    വാരിയർ കറക്റ്റാ😜😜😜

  • @i-manaccademy236
    @i-manaccademy236 2 месяца назад +2

    തനി നാടകമാകാനാണ് സാദ്ധ്യത
    സൂക്ഷിക്കുന്നത് നല്ലത്

  • @aliakbar-db9mw
    @aliakbar-db9mw 2 месяца назад

    പ്രിയ സഖാക്കളെ..
    UDF നെതിരെ കമൻറ് ചെയ്യുമ്പോൾ നമ്മൾ
    ചുവന്ന ❤️ റിയാക്ഷൻ ഇടാൻ മറക്കരുത്.
    കാരണം കമന്റ് ബോക്സിൽ സംഘിയെയും സഖാവിനെയും തിരിച്ചറിയില്ല എന്നൊരു പ്രചാരണം കൊങ്ങികൾ നടത്തുന്നുണ്ട്...
    നിഷ്പക്ഷരായ ബുദ്ധിശൂന്യരായ സഖാക്കൾ അതിൽ വീണു പോകരുത്..
    ധ്വജ സലാം😍🧡🫂❤️

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 месяца назад

    🤲😑😑😑😁👌🙏💕💕💕💕💕💕💕💕💕💕💕🤝🤝🤝🤝

  • @sahalks2866
    @sahalks2866 2 месяца назад

    AP ustaadine kanan pokunnille?

  • @abdulrazackuk5004
    @abdulrazackuk5004 2 месяца назад

    സന്ദീബിന് വെൽകം ബിഗ് സലൂട്ട്

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 месяца назад +1

    താലിബാൻ മാറിയോ😅😅😅😅😅

  • @ramlathabu2208
    @ramlathabu2208 2 месяца назад +1

    😅

  • @Chand-k6k
    @Chand-k6k 2 месяца назад

    ഇതു വരേക്കും വാര്യർ ടെ പ്രശ്നം എന്താന്നു പറഞ്ഞില്ല . സ്വയം കോമാളി ആകുന്നു

  • @sureshnarayanankunnath
    @sureshnarayanankunnath 2 месяца назад

    One is muralidhar & the other is thangal

  • @lionsap
    @lionsap 2 месяца назад +2

    എന്നാ സുന്നത്തു കല്യാണം ??👍

    • @Pvtil1
      @Pvtil1 2 месяца назад

      enthin?? ninteyokke kuru potunnundallo.. lath mathi..

    • @nusrapk4381
      @nusrapk4381 2 месяца назад

      EnthaaduMuslims nte koode aarkum irikkaanum samsaarikkaanum pattille???

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 месяца назад

      നിൻ്റെ അച്ഛൻ ചത്തിട്ട്😂😂

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 месяца назад

    Sandeep💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤💚💚💚💚💚❤💚💚💚💚💚💚💚💚💚💚💚

  • @nazernazer6090
    @nazernazer6090 2 месяца назад

    സന്ദീപ് വാര്യർ ❤️❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪

  • @LovelyGlasses-mu1op
    @LovelyGlasses-mu1op 2 месяца назад

    ഇനി മനസാന്ത്രപെട്ട് മതം കൂടി മാറുമോ എന്തോ .. ഈ വാര്യർ .. ആർക്കറിയാം ..

  • @Anilkumar-fe2hx
    @Anilkumar-fe2hx 2 месяца назад +3

    നാടകമേ ഉലകം....🎉

  • @sabikgcc2255
    @sabikgcc2255 2 месяца назад

    വാര്യർ

  • @Mathewc5387
    @Mathewc5387 2 месяца назад +7

    താരങ്ങളെ അവന്റെ മുണ്ട് ഒന്ന് പൊക്കി നോക്കിയേ 😂😂😂 അപ്പോൾ കാണാം പഴയ കാവി 😂😂😂

    • @Wayanattkaar
      @Wayanattkaar 2 месяца назад +2

      മുണ്ട് പൊക്കി നോക്കുന്ന പരിപാടി കോൺഗ്രസ് പാർട്ടിക്ക് ഇല്ല...

    • @Mathewc5387
      @Mathewc5387 2 месяца назад +1

      @@Wayanattkaar ooho തങ്ങള്‍ക്ക് ഒള്ളൂ???

    • @fasalutanalur
      @fasalutanalur 2 месяца назад +1

      90% ശതമാനം സഖാക്കൾ തും ഇപ്പോ ്് കാവിയാണന്ന് അൻവർ ഒന്ന് പൊക്കിയപ്പോൾ കേരള ജനതക്ക് മനസിലായി
      CPl ക്കും മനസിലായിട്ടുണ്ട്

    • @Wayanattkaar
      @Wayanattkaar 2 месяца назад

      @@fasalutanalur അത് പൊക്കി നോക്കിയവർക്ക് അല്ലേ അറിയൂ
      ..

    • @mtfsopnam6807
      @mtfsopnam6807 2 месяца назад

      ഒരു, മനുഷ്യൻ്റെയും, തുണിെ പൊക്കാൻ, നോക്കരുത്, കാപട്യ, മായ, ലോഗത്ത്, കുറച്ച്, നന്മക്കണ്ടാലും, പരിഹസിക്കരുത്,, അത്, ശരിയല്ല: 'ആരും, അത്ര, ശുദ്ധരല്ല,, നന്മ, ഒരു ദിവസം, മാണങ്കിലും, അം ഗീ ഗരിച്ച്, കൂടെ, കൂട്ടി, അവരെ, നന്നാക്കുക, 'അതാവണം,ലക്ഷ്യം

  • @nampoothriparameswaran4008
    @nampoothriparameswaran4008 2 месяца назад +3

    അവന് മുണ്ട് വലത്തോട്ട് ഉടുക്കുക കൂടെ ആവാമായിരുന്നു😂

    • @kozhikkodebeach5084
      @kozhikkodebeach5084 2 месяца назад

      സംഘികൾക്ക് ശീലം ഷൂ നക്കി ആണല്ലോ 😄😄

    • @Pvtil1
      @Pvtil1 2 месяца назад

      parayippikkathe .. podey...

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 2 месяца назад +3

    ഇവിടെക്കറങ്ങിയിട്ടൊന്നും കാര്യമില്ല ഗൾഫിലേക്ക് വിട്ടോ

    • @Pvtil1
      @Pvtil1 2 месяца назад

      pulli munne gulfil aarnnallo..

  • @sudhanpb454
    @sudhanpb454 2 месяца назад

    Islam pravarthakarodu chernnu ninnaal avar Hridhayathod cherthu nirthum, all the best Sandeep Warrior.......

  • @Sree-jh2zo
    @Sree-jh2zo 2 месяца назад

    തരം താഴലിൻ്റെ മാക്സിമം ....

  • @varghese3
    @varghese3 2 месяца назад +1

    Birds of same feather.. Grand son of Omer Khalifa....atleast let him don't change his ideology again.. From SFI to RSS to Congress...... 😢

  • @voiceofghousiya4900
    @voiceofghousiya4900 2 месяца назад

    എല്ലാവർകും കൈകൊടുക്കാം

  • @vikramannair8886
    @vikramannair8886 2 месяца назад

    ഇ. ഡി. യെ കൊണ്ട് ഭീഷണി പെടുത്തി അല്ലേ നിങ്ങൾ പാർട്ടിയിൽ ചേർക്കുന്നത് നാട്ടിൽ കുറെ ഉദാഹരണം ഇല്ലേ ഇപ്പോഴാ

  • @MopPa-y7l
    @MopPa-y7l 2 месяца назад

    Paduvellechatharekumarupadeyuodo?

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 2 месяца назад

    ഇരട്ട മുഖം ഇത് സിപിഎം ആണ് ചെയ്തത് എങ്കിൽ മീഡിയ വൺ എങ്ങിനെ റിപ്പോർട് ചെയ്തേനെ ഈ ന്യൂസ് ഇങ്ങിനെ കൊടുക്കുവാൻ മീഡിയ വൺ എന്തു മാത്രം കൈക്കൂലി വാങ്ങി കാണും

    • @Pvtil1
      @Pvtil1 2 месяца назад

      what you mean... aaru kandalum new inganokke thanneye varoo..

  • @Abdussalam-gl4pv
    @Abdussalam-gl4pv 2 месяца назад +1

    തങ്ങളുസ്ത് ദ

  • @Nadal-c4l
    @Nadal-c4l 2 месяца назад

    😂

  • @sreevalsansree7556
    @sreevalsansree7556 2 месяца назад

    ഓന്ത് ചന്ദീപ്