@@KERALAMECHANIC oru karyam koode ente veettil 2004 zen anu ullathu, eeyaduthu oru long trip nu idakanu test cheythathu avar paranjathu ithinu pukayonnum varunnillalo enna nu, old car nu aa values kooduthal kanikumayirikam, MVD ivare samsayikum ennanu paranjathu.
Combustion chamber (piston top portion) മാത്രമല്ലെ.... Piston ടോപ്പിൽ oil എങ്ങനെ ആണ് കണക്ഷൻ.... 😑 Oil actually piston ringsന്റെ അടിയിൽ വരുന്ന lubrication holes വരെ അല്ലെ വരു.... Combustion ആയിട്ട് യാതൊരു ബന്ധവും ഇല്ല 👍@@KERALAMECHANIC
എന്റെ ആൾട്ടോ 2007 model anu pollution test fail ആകുന്നു 1.Engine oil, oil/air filter, plug replaced. 2.Throttle body clean cheythu 3.സൈലെന്സര് ലീക് undayirunnu അതും മാറി . 4.ഹെഡ് വർക്കും ചെയ്തു . Result Carbon monoxide ഇന്റെ അളവ് ചെറുതായി കുറഞ്ഞു. But test fail anu ( CO കൂടുതൽ ആണ് ) എന്തെകിലും ടിപ്സ് പറഞ്ഞു തരാമോ ?
ബ്രോ bs2 bs3 bs4 അങ്ങനെ പല മോഡൽ സെലക്ടിംഗ് ഓപ്ഷൻ ഉണ്ട് ആദ്യം പൊലൂഷൻ എടുക്കുന്ന ആളോട് ഏതു മോഡൽ ആണ് സെലക്ട് ചെയ്തിരിക്കുന്നത് ചോദിക്കുക എന്നിട്ട് നിങ്ങളുടെ വാഹനം ഏതു മോഡൽ ആണ് അതിലോട്ട് സെലക്ട് ചെയ്യാൻ പറയുക
Bro enta car oru Alto 2006 model anu.... Eee car ac etal mileageum Pina powerum ela Pakshaa ac off chaythal mileageum powerum koodum Alto ku ethu normal anoo?
Carburator ട്യൂൺ ചെയ്ത് പുക ടെസ്റ്റ് പാസാക്കുന്ന ട്രിക്ക് ഉണ്ടല്ലോ..😂 യഥാർത്ഥ വില്ലൻ പെട്രോളിൽ മിക്സ് ചെയ്യുന്ന മെഥനോൾ ആണ്.. പൊലുഷൻ ടെസ്റ്റ് വൃത്തിയായിട്ട് ഫെയിൽ ആക്കിത്തരും.. മൈലേജ് കുറച്ചു കൂട്ടിത്തരും ഒന്ന് ചത്തിട്ടു മറ്റേതിനു വളമാവുന്ന വിദ്യകളാണ് ഇന്നുള്ള കണ്ടുപിടുത്തങ്ങൾ
Super information. I did all these for the retest of my car and pollution passed without any issues. 👍⚘🙋♂️
Happy new year kerala mechanic all 🎉🎉
Happy new year all 🧨
Happy new year to you too
second hand car
Datsun redi-GO (2017)
185000 Rs
nalathanuo
Happy new year ikka
ഇക്കാ റെനോൾട്ട് ഡ്രൈവർ എടുത്താൽ കൊള്ളാമോ ആധാർ പെടുമോ എനിക്കൊരു സെവൻ സീറ്റർ ആയിരുന്നു വേണ്ടുന്നത് ഇക്കാക്ക് ആവുമ്പോൾ നല്ലതുപോലെ അറിയാമല്ലോ ഒന്ന് പറയണേ പ്ലീസ്
Fiesta injectorum athinde preshnagalum ulla oru video cheyyamo
Very useful video bro Thanks
എന്റെ 95 മോഡൽ എസ്റ്റിം പുക ഫെയിലാണ് എന്താണ് ചെയ്യേണ്ടത്
Carburetor aanello?
Carburetor clean cheyyanm
👍🏼👍🏼👍🏼👍🏼👍🏼👍👍👍👍👍🏻👍🏻👍🏻👍🏻👍🏻
Super ❤
Happy New Year
Happy New Year to you too! 🎉
Kurachu dooram matram odi test cheythal fail akum kure odichittu test cheyanam apo pass akum...
Yes
@@KERALAMECHANIC oru karyam koode ente veettil 2004 zen anu ullathu, eeyaduthu oru long trip nu idakanu test cheythathu avar paranjathu ithinu pukayonnum varunnillalo enna nu, old car nu aa values kooduthal kanikumayirikam, MVD ivare samsayikum ennanu paranjathu.
ഇതിൽ എൻജിൻ ഓയിലിന്റെ ഡയറക്റ്റ് റോൾ എന്താണ് ,ബ്രോ 🤔. ഇന്ന് എന്റെ ഓമ്നിയുടെ ടെസ്റ്റ് ആയിരുന്നു. പാസ്സായി
കമ്പസ്റ്റിൻ ചേമ്പറിൽ ഡയറക്ടറായി ഇടപെടുന്ന സാധനമാണ് എൻജിൻ ഓയിൽ
Thanks @@KERALAMECHANIC
Combustion chamber (piston top portion) മാത്രമല്ലെ.... Piston ടോപ്പിൽ oil എങ്ങനെ ആണ് കണക്ഷൻ.... 😑
Oil actually piston ringsന്റെ അടിയിൽ വരുന്ന lubrication holes വരെ അല്ലെ വരു.... Combustion ആയിട്ട് യാതൊരു ബന്ധവും ഇല്ല 👍@@KERALAMECHANIC
എന്റെ ആൾട്ടോ 2007 model anu
pollution test fail ആകുന്നു
1.Engine oil, oil/air filter, plug replaced.
2.Throttle body clean cheythu
3.സൈലെന്സര് ലീക് undayirunnu
അതും മാറി .
4.ഹെഡ് വർക്കും ചെയ്തു .
Result
Carbon monoxide ഇന്റെ അളവ് ചെറുതായി കുറഞ്ഞു.
But test fail anu ( CO കൂടുതൽ ആണ് )
എന്തെകിലും ടിപ്സ് പറഞ്ഞു തരാമോ ?
ബ്രോ bs2 bs3 bs4 അങ്ങനെ പല മോഡൽ സെലക്ടിംഗ് ഓപ്ഷൻ ഉണ്ട് ആദ്യം പൊലൂഷൻ എടുക്കുന്ന ആളോട് ഏതു മോഡൽ ആണ് സെലക്ട് ചെയ്തിരിക്കുന്നത് ചോദിക്കുക എന്നിട്ട് നിങ്ങളുടെ വാഹനം ഏതു മോഡൽ ആണ് അതിലോട്ട് സെലക്ട് ചെയ്യാൻ പറയുക
tamilnadu or karnataka പോകുക
Pls send service centre number.? Enik ente car work cheyyanund
Enikk ee same issue vannirunnu
Otam kuravaulla vandiyayirunnu
Kurach kashtappettu.. Seriyayi👍
എന്തൊക്കെ ചെയ്തു number tharumo
PCV valve mati
Oxygen sensor, MAP sensor, MAF sensor okke onn clean cheyth ittu
Ithinte okke video youtubil thanne undauirunnu@@RinsK-b6v
Bro enta car oru Alto 2006 model anu.... Eee car ac etal mileageum Pina powerum ela
Pakshaa ac off chaythal mileageum powerum koodum
Alto ku ethu normal anoo?
normal
Yes
Nala milega koravanu Ac on akiyal oru 8-10 kmpl
Ac off akiyal oru 18-20 kitum (city 15)
Carburator ട്യൂൺ ചെയ്ത് പുക ടെസ്റ്റ് പാസാക്കുന്ന ട്രിക്ക് ഉണ്ടല്ലോ..😂
യഥാർത്ഥ വില്ലൻ പെട്രോളിൽ മിക്സ് ചെയ്യുന്ന മെഥനോൾ ആണ്.. പൊലുഷൻ ടെസ്റ്റ് വൃത്തിയായിട്ട് ഫെയിൽ ആക്കിത്തരും.. മൈലേജ് കുറച്ചു കൂട്ടിത്തരും ഒന്ന് ചത്തിട്ടു മറ്റേതിനു വളമാവുന്ന വിദ്യകളാണ് ഇന്നുള്ള കണ്ടുപിടുത്തങ്ങൾ
methanol pollution കുറക്കുക ആണ് ചെയ്യുന്നത്