എനിക്കും ചാക്കോച്ചനും ഒരേ പ്രായമോ ? ഞെട്ടി ഫഹദ് | Fahad Fasil | Chackochan | Kairali TV

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 178

  • @Ganeshp.21
    @Ganeshp.21 3 года назад +122

    ഞങ്ങൾ ആലപ്പുഴക്കാരുടെ അഭിമാനം 🔥🔥❤️
    ചാക്കോച്ചൻ 🔥🔥
    ഫഹദ് ഫാസിൽ 🔥🔥

    • @MuZicSLifE962
      @MuZicSLifE962 3 года назад +7

      തിരുവനന്തപുരത്തിന്റെ മരുമക്കൾകൂടിയാണ് 😄
      പ്രിയ❤️
      നസ്രിയ ❤️

    • @shaheembinrasheedrasheed859
      @shaheembinrasheedrasheed859 3 года назад

      @@MuZicSLifE962 😍😁

  • @jyothisjames8935
    @jyothisjames8935 4 года назад +185

    രണ്ടുപേരും ആലപ്പുഴയുടെ അഭിമാനം 😍😍

  • @newshaijushaiju5559
    @newshaijushaiju5559 3 года назад +21

    Mr perfect of malayalam cenema ❤❤ചാക്കോച്ചൻ ❤❤

  • @tg7491
    @tg7491 3 года назад +207

    എനിക്കു ഇഷ്ടപ്പെട്ട രണ്ടു നടന്മാരെ ഒന്നിച്ചു കണ്ടതിൽ സന്തോഷം

    • @justaguy3956
      @justaguy3956 3 года назад

      എടൊ ഫഹദ് മുസ്ലിമാണ്

    • @muhamedmufeedk9553
      @muhamedmufeedk9553 3 года назад +5

      @@justaguy3956 athin?

    • @justaguy3956
      @justaguy3956 3 года назад +1

      @@muhamedmufeedk9553 എടൊ ഞങ്ങൾ ക്രിസ്ത്യനി ആണ്

    • @muhamedmufeedk9553
      @muhamedmufeedk9553 3 года назад +2

      @@justaguy3956 athn anthan bro?

    • @justaguy3956
      @justaguy3956 3 года назад +1

      @@muhamedmufeedk9553 നിങ്ങടെ മാതാവിശ്വാസം അനുസരിച്ച് നമ്മളൊക്കെ നരകത്തിൽ പോകും എന്നാണല്ലോ??

  • @rahimabdul5849
    @rahimabdul5849 4 года назад +431

    രണ്ടു സംസ്കാര സമ്പന്നമായ കുടുംബങ്ങളിലെ 2സംസ്കാരമുള്ള പയ്യൻസ് ❤️❤️

    • @Abcd-lb6su
      @Abcd-lb6su 3 года назад +5

      സത്യം

    • @proudatheist9423
      @proudatheist9423 3 года назад +15

      Athentha bakki ullvarkk samskkaram ille?

    • @Arun_Oommen
      @Arun_Oommen 3 года назад +14

      സംസ്കാര സമ്പന്നത എന്നത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?

    • @proudatheist9423
      @proudatheist9423 3 года назад +11

      @@Arun_Oommen 10 cash ullvarkk mathram samskkaram bakki ullvarkk athilla ath annu avnnte concept..

    • @akhilchacko7473
      @akhilchacko7473 3 года назад +3

      Ennu samskarika certificate award winner Rahim Abdul, thante naattile pillerude kashta kaalam

  • @tevinjosephko
    @tevinjosephko 4 года назад +225

    Two most innocent actors in Mollywood 👏👏

    • @IrfanAli-wc5yk
      @IrfanAli-wc5yk 4 года назад +4

      Theerchayayum.....

    • @trikotri7365
      @trikotri7365 3 года назад

      Intelligent but not innocent

    • @pk-96
      @pk-96 3 года назад

      Fahad athra innocent anenu thonunilla.. Ishtapetillel mugam marunath kanarind

    • @rj1932
      @rj1932 3 года назад +1

      Not innocent ! But decent

  • @devils3289
    @devils3289 2 года назад +4

    കേരളത്തിന്റെ സ്വന്തം മുത്തുകൾ 😍😍😍🔥🔥🔥

  • @Rufainanishad-fv2si
    @Rufainanishad-fv2si Год назад +2

    ചാക്കോച്ചൻ ❤️❤️

  • @devikaanil6866
    @devikaanil6866 4 года назад +97

    Class actors!👌🏻..
    Good humanbeings!👌🏻
    May God bless them always!🙏🏻

  • @suni321
    @suni321 4 года назад +67

    ചാക്കോച്ചൻ 💙💜

  • @amal6123
    @amal6123 3 года назад +10

    3 natural actors in single screen...

  • @antonychambakkadan8267
    @antonychambakkadan8267 4 года назад +225

    എൻ്റെ നാട്ടുകാർ ആലപ്പുഴ ലിയോ തേർട്ടിയം സ്കുളിൻ്റെ വലതുഭാഗത്ത് ഫഗദ് താമസിക്കുന്നു.ഇത് ഭാഗത്ത് ചാക്കോച്ചനും താമസിക്കുന്നു.

    • @Akshay-vt4gd
      @Akshay-vt4gd 4 года назад +9

      Congratzz.. keep it up

    • @twister59
      @twister59 4 года назад +12

      അത് ചാക്കോച്ചന്റെ തറവാട് ആയിരിക്കും. ചാക്കോച്ചനും ഫാമിലിയും താമസിക്കുന്നത് കടവന്ത്രയാണ്.

    • @sarath_babu
      @sarath_babu 4 года назад +8

      @@twister59 chakochan home is at alpy. Kadavantra flat is his second house may be. Fahad also hav a flat in Kochi.

    • @daisythomas7567
      @daisythomas7567 4 года назад +2

      Alapians❤️

    • @adithyamohan2218
      @adithyamohan2218 4 года назад +5

      SD കോളേജിന്റെ പിള്ളേർ

  • @girishmuraleedharan2850
    @girishmuraleedharan2850 3 года назад +5

    3 super actors.... Fafa, chackochan N vishnu agastya our surjith 👍

  • @sukanyanishanth4634
    @sukanyanishanth4634 3 года назад +7

    So superb interview... Kure chirichu

  • @s9ka972
    @s9ka972 4 года назад +242

    എന്റെ അച്ഛന്റെ അനിയൻ പറയും കുഞ്ഞുനാളിൽ ഏറ്റവും ഭംഗിയായി കളളം പറയുന്ന പിള്ളേരാണ് പിന്നീട് നല്ല കലാകാരൻമാരും ബിസിനസ്സുകാരുമൊക്കെ ആവുന്നത്.. അവരുടെ ഭാവനയും സ്വപ്നവുമൊക്കെയാണ് കളളമായി വരുന്ന എന്ന്.

    • @user-bfqyowt
      @user-bfqyowt 4 года назад +5

      @@സൂത്രധാരൻ-ഴ5ജ എന്നാൽ രാഷ്ട്രീയത്തിൽ കണ്ണുമടച്ചു ചാടിക്കോ.. വലിയ നിലയിൽ എത്തുമ്പോൾ ദ്രാവിഡനെ മറക്കരുത്

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 года назад +1

      @@user-bfqyowt 😜😜😜

    • @smithakk9219
      @smithakk9219 4 года назад

      @@സൂത്രധാരൻ-ഴ5ജ hi

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 года назад

      @@smithakk9219 Hi

    • @itzme8946
      @itzme8946 4 года назад +1

      @@user-bfqyowt OH ENTE RAHUL DRAVIDE🤣

  • @linsap8956
    @linsap8956 2 года назад +9

    My fav actor (hero)Chakochan 💞💞

  • @ashikjoy3499
    @ashikjoy3499 3 года назад +18

    ആ Anchor സുർജിത് (insomnia nights) ആണോ?

  • @mercyj8903
    @mercyj8903 3 года назад +5

    Chackochan fans

  • @raufuummer5090
    @raufuummer5090 3 года назад +12

    ചാക്കോച്ചൻ എന്നാ ലുക്കാ

  • @ushachacko7066
    @ushachacko7066 3 года назад +15

    I like them both very much. Good looking ,good guys.

  • @themediatoallapvstar5016
    @themediatoallapvstar5016 3 года назад +20

    Chackochan uyir 😘 Fahad eshtam

  • @chandhugokul1594
    @chandhugokul1594 3 года назад +10

    ചാക്കോച്ചേട്ടൻ ❤️❤️

  • @saajans2057
    @saajans2057 4 года назад +167

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട സിനിമയായിരുന്നു കൈയെത്തും ദൂരത്ത്

  • @midhunta9463
    @midhunta9463 3 года назад +4

    vishnu agasthya!❤️🔥

  • @manuelfrancis9959
    @manuelfrancis9959 4 года назад +29

    Chackochan 💚💙💜♥️♥️

  • @rakeshr2692
    @rakeshr2692 3 года назад +8

    The anger involves with them... Good interview.....

  • @killipoyi586
    @killipoyi586 4 года назад +47

    Chakochan❤️

  • @AYoutubeAudience
    @AYoutubeAudience 3 года назад +5

    Where is this location in which they sit? Ivar irikkunna ee place ethaanu?

  • @jennythomas7669
    @jennythomas7669 3 года назад +13

    രണ്ടു തറവാടി നടൻമാർ 😍

    • @injunjoe760
      @injunjoe760 2 года назад

      നിങ്ങക് എന്തെ തറവാടില്ലേ???

    • @jennythomas7669
      @jennythomas7669 2 года назад

      @@injunjoe760 ഇല്ലെങ്കിൽ?????

  • @krrahulraghavan9495
    @krrahulraghavan9495 3 года назад +21

    Both have receding hairline and a cute smile in common😂

  • @riyaseniac7299
    @riyaseniac7299 3 года назад +4

    Fahad chakochan 💙

  • @SB-os6so
    @SB-os6so 3 года назад +9

    Fahadinte first movie songs ❤️❤️❤️

  • @ss-pb6tq
    @ss-pb6tq 3 года назад +8

    അനിലേട്ടാ നിങ്ങളെ മിസ്സ്‌ ചെയ്യുന്നു 😭😭

  • @sinifijo6890
    @sinifijo6890 4 года назад +25

    My favorite actors

  • @hariKrishnan-cb2xf
    @hariKrishnan-cb2xf 3 года назад +1

    Chakkocha fagathikka loveyou

  • @gokulrajr7382
    @gokulrajr7382 4 года назад +108

    "nepotism is pointless!"
    -fahadh fassil 2020🤣

    • @sasikalasreeram1861
      @sasikalasreeram1861 4 года назад +7

      Since he is a product of that he would have no other answer.

    • @shareefkv27
      @shareefkv27 4 года назад +22

      Nothing wrong in nepotism if they dont interfere in others . Nepotism is only wrong in the field of politics and health

    • @sasikalasreeram1861
      @sasikalasreeram1861 4 года назад +24

      @@shareefkv27 Giving opportunity to less talented people takes away a deserving talented persons chance.
      Prithiraj had given almost 90 %flops and his hits were nandanam[ navyas was shouldering the film], swapnakoodu[ multistarrer, classmates[multistarrer], Vellinakshathram [ Horror ]. He still got more than 70 films with only a handful of hits. Do you thin an outsider would get that?
      Now people have become used to watching him, hence has fans

    • @shareefkv27
      @shareefkv27 4 года назад

      After all its just an entertainment field. We people are giving this much important to stars and their kids too. they are getting fame, exclusiviness and highly paid , what else proffesion they will choose. It is quite normal that a star kid will get more doors in films than a man coming from non film background.

    • @saaj472
      @saaj472 4 года назад +1

      @@sasikalasreeram1861 movie is just an entertainment.. Neither it gives any value addition to the society nor employment generation ... No need to support this industry.. There are many instances where movie influenced to crime, where inspired from movie is very rare..

  • @martinsam8787
    @martinsam8787 4 года назад +31

    Fahd pwoli 🔥🔥🔥🔥
    Chacko 😂😂😂😂

  • @athira3636
    @athira3636 4 года назад +38

    And nobody knows how this RUclips recommendation works🤗

  • @bichusanthanbichu7442
    @bichusanthanbichu7442 4 года назад +4

    Full upload cheyyumoo

  • @AneeshaAnver
    @AneeshaAnver 3 года назад +2

    Surjith bro alle ith😀

  • @Dravidiantvonlive
    @Dravidiantvonlive 4 года назад +15

    ഓണചിത്രങ്ങളുടെ പ്രമോ എവിടെ

  • @vineethvnair5134
    @vineethvnair5134 3 года назад +5

    ഈ ഇന്റർവ്യൂ എടുക്കുന്നെ നമ്മടെ സുർജിത് അല്ലെ 🙄🙄🙄

  • @thasleemairshad3999
    @thasleemairshad3999 3 года назад +1

    മൂവി ഏതാ

  • @JSpa123
    @JSpa123 2 года назад +2

    Interview ചെയുന്ന ആളെ പിടികിട്ടിയവർ ഉണ്ടോ?

    • @s9ka972
      @s9ka972 2 года назад

      Surjith bro

  • @jishnubalakrishnan988
    @jishnubalakrishnan988 4 года назад +30

    Aah AK47 dismantle cheytha kadhayanu pinnedu Iyyobinte Pusthakathil oru shot aayi vannathenn ethraperk ariyam

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 4 года назад +9

    randu twin brothers

  • @mohammedsinan4756
    @mohammedsinan4756 4 года назад +22

    Dumb adicha story super 😂😂👌👌👌

  • @Mylittleworld19999
    @Mylittleworld19999 4 года назад +3

    Ith full video venaayirunnu🙄🥴

  • @MALAK-rx6ex
    @MALAK-rx6ex 3 года назад +2

    Eth padam🤔

  • @Sallunavas
    @Sallunavas 4 года назад +22

    ഏതു സിമിമായുടെ കാര്യമാ

  • @jeenashiju2049
    @jeenashiju2049 4 года назад +2

    Background sooper

  • @s9ka972
    @s9ka972 2 года назад

    *Vishnu* *Agasthya*

  • @abhijithmk698
    @abhijithmk698 3 года назад +1

    രണ്ടും ഒരു പോലെയാ

  • @abishcpolackal1320
    @abishcpolackal1320 4 года назад +12

    Pulu mon Fahad

  • @harshanajmudheen
    @harshanajmudheen 3 года назад +4

    Samskara sambannar enn parayunnavar onn udaya studio yude story kettamathi samskaram kond aanu vijayasree marichath

  • @deja_vu_mgak
    @deja_vu_mgak Год назад +1

    Anchor um epo Oru Actor anu😅 RDX

  • @veddoctor
    @veddoctor 4 года назад +5

    ഒരു BK47 കഥ കൂടി ഉണ്ട് കൈരളി .അതു കൂടി ഒന്നു പറയണേ 😝😝😝

    • @Critique007
      @Critique007 4 года назад

      Ath avar parayila..🤭🤭🤭
      Angane okke choikunath thanne thettale.?

    • @theonlychild4719
      @theonlychild4719 3 года назад

      Athentha? Enikk onnum manasilaayilla 🤔

  • @Lalshiju
    @Lalshiju 4 года назад +4

    ഏതാ സിൽമ?

  • @Critique007
    @Critique007 4 года назад +9

    *BK47* story Loudspeakeril parayumo *airali Channele ?😂

  • @trollmalayalam2258
    @trollmalayalam2258 4 года назад +4

    Old എപ്പിസോഡ് 2009

  • @praveensebastian4956
    @praveensebastian4956 4 года назад +24

    E AK 47 story a timil vere oru alude perill anu alapuzhaill erangiyathu

  • @iamsabil5162
    @iamsabil5162 3 года назад +3

    Joji mone

  • @s__n__h0079
    @s__n__h0079 3 года назад +1

    Avasanathe Aah Katha paranjepoll njan Prakashan orma vanneth enikhi mathremano😁

  • @chithran5026
    @chithran5026 3 года назад +2

    Aa interviewer nalla parichyam thonnunnu

    • @d2d7d5
      @d2d7d5 3 года назад +1

      Average ambili antagonist.

  • @ManuManu-up5gw
    @ManuManu-up5gw 3 года назад +1

    ഇവര് ഒരുമിച്ചു അഭിനയിച്ച സിനിമ ഏതാ 🙄

  • @faisalebrahim235
    @faisalebrahim235 3 года назад +1

    ഇത്‌ പ്രിമെലിന്റെ കഥയല്ലേ ഇത്‌ എപ്പൊഴാ ഷാനുവിന്റെതായത്‌

  • @shamzmarz9872
    @shamzmarz9872 4 года назад +15

    Ak47🤣🤣🤣

  • @Rafi_Kallayi
    @Rafi_Kallayi 3 года назад +1

    Ak47😅😄👨🏻💙

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 4 года назад +1

    Eethana aa cinema

  • @deepakk5990
    @deepakk5990 4 года назад +8

    Ji hadi

    • @aviator7050
      @aviator7050 4 года назад +15

      Sanghi spotted

    • @shifadrasheed7730
      @shifadrasheed7730 4 года назад +10

      Enthu kashtamaanu ithu... Enthaanu Jihad and aaranu Jihadi ennu padikku first... Ennittu pulambu

    • @shifadrasheed7730
      @shifadrasheed7730 3 года назад

      @Alvin David ennal parayu entha Jihad... Kelkkatte...

    • @shifadrasheed7730
      @shifadrasheed7730 3 года назад +1

      @Alvin David bro... Mistaken...
      A believer's internal struggle to live out the Muslim faith as well as possible
      The struggle to build a good Muslim society
      Holy war: the struggle to defend Islam.
      Before criticizing make sure to read and understand... Also do mind your language. I can use bad words better than you, but the religion which I believed not allowing me...

  • @meursault5861
    @meursault5861 4 года назад +3

    Nepotism at its peak

    • @mathewboby9558
      @mathewboby9558 3 года назад +6

      Nepotism ഉണ്ട് പക്ഷെ ബാക്കി നടന്മാരുടെ അവസരം തട്ടിയെടുക്കാറില്ല അതുകൊണ്ടാണല്ലോ കയ്യെത്തും ദുരത്ത് കഴിഞ്ഞു 10 വർഷം അയപ്പോഴാണല്ലോ പിന്നേം തിരികെ വന്നത്. അതും നല്ല അഭിനയവും ആണല്ലോ

    • @meursault5861
      @meursault5861 3 года назад +1

      @@mathewboby9558 Movies are a zero-sum game. Every time someone gets a position based on who their father is, they are robbing a deserving candidates' chance. Of course, he is a good actor, but again the reason he got that chance again is pure nepotism. We even have actors like Dulquer or Pranav where an entire fan base has been gifted by their dads, and everyone is cool with that.
      Pretty fucking stpid to see commoners supporting this shit. But again, we living in that kind of a world where we cheer for thievs and opressors, from art to politics.

    • @jayceekarp
      @jayceekarp 2 года назад +2

      @@meursault5861 it's not a govt job dude, the people spending money can cast whoever they want, be it nepotism or whatever

  • @deepakk5990
    @deepakk5990 4 года назад +5

    ചാക്കോച്ചൻ്റെ ആസനത്തിന് Bomb - വയ്ക്കും