വലിയൊരു സങ്കടംഉള്ളിൽ ഒതുക്കിയ ഞാൻ ഈ വീഡീയോ കാണുന്നത് ente കൂട്ടുകാരി മരിച്ചു പോയി അഞ്ചു ദിവസമായി അവളുടെ ഭർത്താവ് മരിച്ചിട്ടു anchu മാസമായി 10 വയസായ മകളെ തത്കാലം ബന്ധുക്കൾ കൊണ്ടുപോയി അവർ വളർത്തിയ നായ അനാഥനായി പാവം അത് അവിടെ കിടപ്പുണ്ട് ഞാൻ ഇടയ്ക്ക് ആഹാരം കൊണ്ട് കൊടുക്കും വേറെ ആരും കൊടുക്കില്ല ഞാനും കുറച്ച് ദിവസത്തിനുള്ളിൽ വീട് മാറി പോകും
കുഞ്ഞാവയുടെ ആഹാരംകഴിക്കലാണ് എനിക്കേറെയിഷ്ടമായത്. എന്നോടൊപ്പം മറ്റാരുമില്ലാത്തപ്പോൾ....... എന്റെ ഈ അറുപത്തിയേഴാം വയസ്സിലും, ഇതുപോലെ കൂട്ടിക്കുഴച്ച് കൈനിറയെ വാരികഴിക്കാറുണ്ട്. സൂപ്പർ വീഡിയോ . Congratulations.
കുഞ്ഞാവ ഉരുള ഉരുട്ടിയപ്പോ വാ അറിയാതെ തുറന്നു പോയി😔😄😍 ഒത്തിരി സന്തോഷം എല്ലാ സങ്കടത്തിനും പരിഹാരം ഉണ്ടാവട്ടെ കുഞ്ഞാവ...... സുപ്പർ അച്ചാച്ചി, ദീപ്തി അമ്മു കിടു കല്ലു ആദ്യമെ സൂപ്പർ ആണ് ഇപ്പോ കുഞ്ഞാവയും
അചാച്ചി പറഞ്ഞത് 100% ശരിയാണ് ഇതക്കെ ഓരോ പ്രവാസികളുടെയും ആഗ്രഹമാണ് നാട്ടിൽ മക്കളുമായി ഇതുപോലുള്ള യാത്രകളും ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും അതൊക്കെ ചിലവർക്ക് സാധിക്കാൻ കഴിയുന്നു. അങ്ങനെയുള്ളവർ ഭാഗ്യവാന്മാർ. നിങ്ങളുടെ ഓരോ വീഡിയോകളും കാണുമ്പോൾ മനസ്സിൽ ഒരു ഉന്മേഷം തോന്നാറുണ്ട് എന്റെ കുട്ടിക്കാലത്ത് ഇതുപോലുള്ള അനുഭവങ്ങളിലൂടെ വളർന്നുവന്നത് കൊണ്ട്. ഇതൊക്കെ കാണുമ്പോൾ വളരെ ഏറെ ഇഷ്ടപ്പെടാറുണ്ട് 💕 നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേരുന്നു പ്രത്യേകിച്ച് കിടുവിനും അച്ചാച്ചിക്കും 👍
കിടുവിന്റെ കള്ള കരച്ചിൽ 😍😍😍..... ചെറുപ്പത്തിൽ ഇങ്ങനെ ഞാനും അച്ഛന്റെ കൂടെ മീൻ പിടിക്കാൻ പോയത് ഓർമ്മവന്നുപോയി..... ടീച്ചർക്ക് ഈയിടെയായി ഗ്ലാമർ കൂടിയോഎന്ന് തോന്നി😍😍😍.... അച്ചാച്ചി വീണ്ടും ആക്റ്റീവ്ആയി💪💪💪
നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരുപാട് ടെൻഷൻ കുറയും അചാച്ചി പറഞ്ഞതുപോലെ ഒരു പ്രവാസിയാണ് കണ്ടപ്പോൾ മക്കളെ ഓർമ്മവന്നു വന്നിട്ട് ഇതുപോലെ കൂടാൻ പക്ഷെ സാധിക്കാറില്ല 🥰🥰🥰🥰 മനസറിഞ്ഞു വിളിച്ചോട്ടെ അചാച്ചിയെന്ന് 🥰🥰🥰🥰
Hi Deepti I watch most of your videos. I work and live in Kuwait. I really appreciate what you’re doing and pray for you to be healthy and wealthy to do more to people who deserves. Hope one day I can do something for them also. Please take care of your health. Take your medication regularly. I also had a friend who has the same problem. Do not take any stress for anything. Coz stress will not solve anything. God bless you and all the family. Keep smiling as usual.
കുഞ്ഞാവ എല്ലാം കൂടി കൂട്ടികുഴച്ച് തിന്നുന്നത് കണ്ടപ്പോ... എനിക്കു० ചെറിയ കൊതിയൊക്കെ വന്നു 😂😅 കിടൂന് ശീൻമോനെന്ന് പറയുമ്പോ ഒരു ധൈര്യം വരാനുണ്ട് ❤❤അച്ചാച്ചി 👏👏💪❤❤
സീതത്തോട് എന്റെ അച്ഛന്റെ ചേട്ടന്റെ വീട്..എന്നാൽ നമ്മടെ ചിറ്റാർ സീതത്തോട് ഗവി എവിടെയെല്ലാം പല തവണ വന്നിട്ടുണ്ടങ്കിലും ഞാൻ ഇവിടെ ദുബായിൽ ഇരുന്നു ഈ വീഡിയോ കാണുബോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഇങ്ങനെ പറയണം എന്നറിയില്ല... എന്തായാലും നാട്ടിൽ വരുബോൾ ദീപ്തിയുടെ വീട്ടിൽ വരും അച്ചാച്ചിയുടെ കൂടെ മീൻ പിടിക്കണം..ഇങ്ങനെ വീട്ടിലെ എല്ലാരും ഒരു മനസോടെ ഒരുമിച്ചു എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ചു നിക്കുന്ന ഒരു കുടുബം ആണ് ദീപ്തിയുടെ വിജയം... അതാണ് ഞങ്ങൾ ഇങ്ങനൊക്കെയാ എന്ന യൂട്യൂബ് ചാനലിന്റെ സബൂർണ വിജയം.... നന്മകൾ ചെയ്യാൻ നമ്മടെ മനസ്സിൽ ഇപ്പോൾ തോന്നുബോളും അത് ചെയ്തു കൊണ്ടിരിക്കുബോൾ അവിടെയാണ് ദൈവം നമ്മടെ രൂപത്തിൽ മറ്റുള്ളവരുടെ മുന്നിൽ എത്തുന്നത്....
വലിയൊരു സങ്കടംഉള്ളിൽ ഒതുക്കിയ ഞാൻ ഈ വീഡീയോ കാണുന്നത് ente കൂട്ടുകാരി മരിച്ചു പോയി അഞ്ചു ദിവസമായി അവളുടെ ഭർത്താവ് മരിച്ചിട്ടു anchu മാസമായി 10 വയസായ മകളെ തത്കാലം ബന്ധുക്കൾ കൊണ്ടുപോയി അവർ വളർത്തിയ നായ അനാഥനായി പാവം അത് അവിടെ കിടപ്പുണ്ട് ഞാൻ ഇടയ്ക്ക് ആഹാരം കൊണ്ട് കൊടുക്കും വേറെ ആരും കൊടുക്കില്ല ഞാനും കുറച്ച് ദിവസത്തിനുള്ളിൽ വീട് മാറി പോകും
Ayyo ottaykidalle ppokumbol koottippoku
10 vayasulla molodu chodichu cheyyu
Nayaye ottakidalle
Plrase avane ithu kanunna arengilum rakshikku
Ayyoo
എത്ര സങ്കടം വന്നിരുന്നാലും ദീപ്തി ടീച്ചറിന്റെ വീഡിയോ കണ്ടാൽ എല്ലാം മറന്നു പോകും കിടുചേട്ടനും അപ്പ മോളും സൂപ്പർ
കുഞ്ഞാവയുടെ ആഹാരംകഴിക്കലാണ് എനിക്കേറെയിഷ്ടമായത്. എന്നോടൊപ്പം മറ്റാരുമില്ലാത്തപ്പോൾ....... എന്റെ ഈ അറുപത്തിയേഴാം വയസ്സിലും, ഇതുപോലെ കൂട്ടിക്കുഴച്ച് കൈനിറയെ വാരികഴിക്കാറുണ്ട്.
സൂപ്പർ വീഡിയോ .
Congratulations.
കുഞ്ഞാവ ഉരുള ഉരുട്ടിയപ്പോ വാ അറിയാതെ തുറന്നു പോയി😔😄😍 ഒത്തിരി സന്തോഷം എല്ലാ സങ്കടത്തിനും പരിഹാരം ഉണ്ടാവട്ടെ കുഞ്ഞാവ...... സുപ്പർ അച്ചാച്ചി, ദീപ്തി അമ്മു കിടു കല്ലു ആദ്യമെ സൂപ്പർ ആണ് ഇപ്പോ കുഞ്ഞാവയും
അചാച്ചി പറഞ്ഞത് 100% ശരിയാണ് ഇതക്കെ ഓരോ പ്രവാസികളുടെയും ആഗ്രഹമാണ് നാട്ടിൽ മക്കളുമായി ഇതുപോലുള്ള യാത്രകളും ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും അതൊക്കെ ചിലവർക്ക് സാധിക്കാൻ കഴിയുന്നു. അങ്ങനെയുള്ളവർ ഭാഗ്യവാന്മാർ. നിങ്ങളുടെ ഓരോ വീഡിയോകളും കാണുമ്പോൾ മനസ്സിൽ ഒരു ഉന്മേഷം തോന്നാറുണ്ട് എന്റെ കുട്ടിക്കാലത്ത് ഇതുപോലുള്ള അനുഭവങ്ങളിലൂടെ വളർന്നുവന്നത് കൊണ്ട്. ഇതൊക്കെ കാണുമ്പോൾ വളരെ ഏറെ ഇഷ്ടപ്പെടാറുണ്ട് 💕 നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേരുന്നു പ്രത്യേകിച്ച് കിടുവിനും അച്ചാച്ചിക്കും 👍
4:38 😍 എത്ര സിമ്പിൾ ആയിട്ടാണ് അപ്പയും അച്ചാച്ചിയും ആ കുട്ടിക്ക് ആത്മവിശ്വാസം ഉണ്ടാക്കി കൊടുത്തത് ❤
ഇതൊക്കെയാണ് സന്തോഷനിമിഷങ്ങൾ ഒന്നുമില്ലെകിലും ഈ വിഡിയോ കാണുബോൾ മനസിന് ഒരുറിലാക്സ് ഫിലാകുന്നുണ്ട് കുഞ്ഞാവേടെ ചോറ് കഴിക്കുന്നത് 👍👍👍👍👍👍👍👍👌ദീപ്തി , അമ്മു, അച്ചാച്ചി. കിടു.കല്ലു 👍👍👍👍സുലുഅമ്മയുടെ കുറവ് ഫീലുച്ചേയുന്നുണ്ട് 💫💫👌
നല്ല മക്കള് എന്ന് കൂട്ടാത് പോയി : നല്ല പരിപാടി ആയി പോയി. എന്റെ കിട്ടു ചേട്ടാ. : ശീമോന്. അടിപൊളി❤❤❤❤❤❤❤❤❤❤❤
അടിപൊളി കിടു ചേട്ടാ ശ്രീ മോനേ സൂപ്പറാട്ടോ കിടിലൻ സൂപ്പർ കിടു അപ്പ മോളെ കൊള്ളാം കൊള്ളാം നിങ്ങൾ അവിടെ മീനൊക്കെ വറുത്ത് കഴിക്കുമ്പോൾ ഞാൻ ഇവിടെന്ന് വെണ്ടക്കാമെഴുക്കുപുരട്ടി ചോറും കഴിക്കുക കുവൈറ്റിൽ ഇരുന്നു കണ്ണൂരമ്മയുടെ വേണമായിരുന്നു കേട്ടോ അടിപൊളി ♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️👌🥰🥰🥰കിടു ചേട്ടാ. ലവ് യു
Achachiye poloru achane kittiya chechi bhagavathi anu🥰🥰🥰love you achachi 😍😍god bless you❤️❤️
ടീച്ചറേ ഇതു കണ്ടപ്പോൾ പഴേ ഓർമ്മകൾ വന്നേ❤❤❤❤❤❤
നല്ല ഭാഗ്യ മുള്ള കുടുബം നിങ്ങൾ യുടെ ഭാഗിമാണ് അചാച്ചി
കിടുചേട്ടാ സുഖണോ... 🥰🥰❤😘😘സംസാരം ഒത്തിരി ഇഷ്ട്ടമട്ടോ 😊
എനിക്ക് manassuvedana വരുമ്പോ ഞാന് eechaanalile വീഡിയോകളും ഓരോന്നായി കണ്ടിരിക്കും ❤❤❤❤❤
എല്ലാവരെയും കൊതിപ്പിച്ചല്ലോ...അടിപൊളി sadya
ദീപ്തികുട്ടി കോന്നിയ്ക്ക് വരുന്നോ, നിങ്ങളുടെ എല്ലാ വീഡിയോസും ഞങ്ങൾക്ക് ഇഷ്ടമാണ് 👍
എല്ലാവരുകുടി ഇങ്ങനെ ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം ❤️❤️🥰🥰
10,4,5,6,8,9 കിടുവാവ ക്ക് എണ്ണാനൊക്കെ അറിയാല്ലോ 🤣🤣🥰🥰🥰❤❤ചീ മോനേ 🥰🥰🥰
Kunjavayude support valare nallathayundu. Great kunjave
കിടുന്റെ ഇന്നത്തെ വീഡിയോ കിടിലോ കിടിലം. Super 💓
എല്ലാവരും എന്നും സുഖം ആയിരിക്കണം... ദീപ്തി ചേച്ചി റസ്റ്റ് എടുക്കണം ആരോഗ്യം നോക്കണം... നന്നായി ഉറങ്ങണം..... ❤❤❤❤
കിടു ചേട്ടൻ ❤❤❤
Kidu chetta appa kuttyum
കിടു വാവേ 😘🥰❤️❤️❤️❤️❤️ ഇങ്ങനെ വേണം ജീവിക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ❤❤❤❤
കിടുവിന്റെ കള്ള കരച്ചിൽ 😍😍😍..... ചെറുപ്പത്തിൽ ഇങ്ങനെ ഞാനും അച്ഛന്റെ കൂടെ മീൻ പിടിക്കാൻ പോയത് ഓർമ്മവന്നുപോയി..... ടീച്ചർക്ക് ഈയിടെയായി ഗ്ലാമർ കൂടിയോഎന്ന് തോന്നി😍😍😍.... അച്ചാച്ചി വീണ്ടും ആക്റ്റീവ്ആയി💪💪💪
എല്ലാരും കൂടി കൊതിപ്പിച്ചു 😊
Very nice video
നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരുപാട് ടെൻഷൻ കുറയും അചാച്ചി പറഞ്ഞതുപോലെ ഒരു പ്രവാസിയാണ് കണ്ടപ്പോൾ മക്കളെ ഓർമ്മവന്നു വന്നിട്ട് ഇതുപോലെ കൂടാൻ പക്ഷെ സാധിക്കാറില്ല 🥰🥰🥰🥰 മനസറിഞ്ഞു വിളിച്ചോട്ടെ അചാച്ചിയെന്ന് 🥰🥰🥰🥰
😢😢😢❤❤❤kunj karyumbo sangadayi ente mone pole 😘
വീഡിയോ ഒത്തിരി ഇഷ്ടം ആണ്. Length ഉള്ള വീഡിയോ ഇഷ്ടം ❤❤❤❤❤❤❤
Super vedeo Deepthi kutty enikk valare santhoshamayi ❤❤❤❤
Saramillada ith ellam thampurande leelavilasangal God bless all
വളരെ വളരെ സന്തോഷമുണ്ട് ദീപ്തിയുടെ വീഡിയോ കാണാൻ.... എല്ലാ ആശംസകളും..
ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!!!!
❤❤❤kidu mon ഇഷ്ടം 🥰🥰
എന്തു പറയാൻ കൊതിയാവുന്നു ഇങ്ങനെ ഒരു ദിവസം കഴിയാൻ, അടിപൊളി ❤❤❤അച്ചാച്ചിയുടെ മീൻ പിടുത്തം, കുഞ്ഞാവ യുടെ മീൻ വറുക്കൽ എല്ലാവരും കൂടി ഉള്ള ഭക്ഷണം 👍👍👍👍👌👌👌👌
Hi Deepti I watch most of your videos. I work and live in Kuwait. I really appreciate what you’re doing and pray for you to be healthy and wealthy to do more to people who deserves. Hope one day I can do something for them also.
Please take care of your health. Take your medication regularly. I also had a friend who has the same problem. Do not take any stress for anything. Coz stress will not solve anything. God bless you and all the family. Keep smiling as usual.
ദീപ്തിമോൾ സുന്ദരി, മുത്ത്
Pavam Ammu ❤❤❤❤❤
നിങ്ങളുടെ ഇതുപോലുള്ള സന്തോഷങ്ങൾ കണ്ടട്ട് . ഇതുപോലെ ചെയ്യാൻ തോന്നുന്നു
♥ദീപ്തമോളെ നമ്മുടെ കല്ലു എന്തിയെ. എന്തോരു നല്ല നിമിഷം. ഇപ്പോൾ ഇതുപോലെ ജീവിക്കുന്ന ഏതെങ്കിലും കുടുംബം ഉണ്ടോ. കണ്ടിട്ട് സഹിക്കുന്നില്ല.♥
കൂടെ ഉള്ളത് കല്ലു ആണ്
കിടു പൊളി 🥰
കുഞ്ഞാവ എല്ലാം കൂടി കൂട്ടികുഴച്ച് തിന്നുന്നത് കണ്ടപ്പോ... എനിക്കു० ചെറിയ കൊതിയൊക്കെ വന്നു 😂😅 കിടൂന് ശീൻമോനെന്ന് പറയുമ്പോ ഒരു ധൈര്യം വരാനുണ്ട് ❤❤അച്ചാച്ചി 👏👏💪❤❤
Take care of everyone ,make yourself happy and experience how much useful your family is doing to better others.We are proud of you all.
Teachare nigalude night ulla fish pidutham videos naayi waiting aayrnnu
Kaanumbol thanne orupad santhosham aanu ❤
Njangalum koode varunnath pole
Super family ❤❤❤❤❤❤❤❤❤❤❤ super super super........
Kidu, മിടുക്കൻ എത്ര വേഗമാണ് മീനിനെ പിടിക്കുന്നത് 👍😂
കിടു വാവേ 🥰🥰🥰
ആറ്റുതീരത്തെ night ഫിഷിങ് കുക്കിങ് ,fooding, സ്ലീപ്പിംഗ് 😍😍❤❤🔥എന്തൊരു വൈബ് ആയിരുന്നു ഇന്നത്തെ വീഡിയോ💖💖💖💖
Kunjava chettayi kazhikkunnath kandit kothi vannu 🤣
ഈ വീഡിയോസ് കാണുമ്പോൾ ഞങ്ങളും ഹാപ്പി.. ❤️❤️
Cutta support um aayi achaachi koottathil undallo deepthy. Kurachu rest deepthy edukkoo. Rogavasthakal ellam maari pettennu energy veendedukkan easwaran anugrahikkattu. ❤🎉🎉
Deepthi..ingane urakam ozhikunnathu..iyalde health nu ottum nallathala ketto....arogyam undengile nalla karyangangal iniyim cheyyan okku....
റ്റാ.. റ്റാ... 🥰🌹❤️
Kidumon super 👌 ❤
ഞാനും ഉണ്ടേ നിങ്ങളുടെ കൂടെ, അച്ചാച്ചീ 🥰🥰🥰. ഡാ കുഞ്ഞാവേ വായിൽ വെള്ളം വരുന്നെടാ 🥰😍😍😍.
നല്ല ഫാമിലി ❤❤❤❤❤❤
കിടു.,, 😍😍
Deethi chechie❤️❤️❤️eppo chechia ente role model.umma❤️❤️❤️
എല്ലാവരും നല്ല സ്നേഹം ഉള്ള ആൾക്കാർ കുഞ്ഞാവ അമ്മു ❤❤
Kidu ethra lucky aanu ithokke enjoy cheyyan. Kiduvinde samsaram kelkan nalla rasamanu 👍😘😍😍😍♥️♥️♥️🙏🙌. Deepthi eniku ivide carandum netum illayirunnu. Athukondu video idayku idayku cut aayi povunnu canumbol. Ipposhanu candu theerthathu. Ee video canumbol sharikum eniku ninghalodu okke kushumbu thonnunnu 😂. Ende kothi undavum 😋😋😋. Eniku anghotu varan thonnunnu. Enthu rasa ithokke canan. Achachi paranjathu pole njanum overseas aanu. Kunjava cashikunnathanu sharikum enjoy cheythulla cashikal.👌
Kothipichu poyi
അടിപൊളി 👍💓
എന്റെ കിടുവേ നിന്നെ കൊണ്ട് തോറ്റല്ലോ 👄👄👄ഒത്തിരി സങ്കടം ആയി ഇരിക്കുവാരുന്നു നിന്നെ കണ്ടപ്പോ ചിരിച്ചു ❤️"മീൻ പിടുത്തം, ചിരി, കരച്ചിൽ
സീതത്തോട് എന്റെ അച്ഛന്റെ ചേട്ടന്റെ വീട്..എന്നാൽ നമ്മടെ ചിറ്റാർ സീതത്തോട് ഗവി എവിടെയെല്ലാം പല തവണ വന്നിട്ടുണ്ടങ്കിലും ഞാൻ ഇവിടെ ദുബായിൽ ഇരുന്നു ഈ വീഡിയോ കാണുബോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഇങ്ങനെ പറയണം എന്നറിയില്ല... എന്തായാലും നാട്ടിൽ വരുബോൾ ദീപ്തിയുടെ വീട്ടിൽ വരും അച്ചാച്ചിയുടെ കൂടെ മീൻ പിടിക്കണം..ഇങ്ങനെ വീട്ടിലെ എല്ലാരും ഒരു മനസോടെ ഒരുമിച്ചു എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ചു നിക്കുന്ന ഒരു കുടുബം ആണ് ദീപ്തിയുടെ വിജയം... അതാണ് ഞങ്ങൾ ഇങ്ങനൊക്കെയാ എന്ന യൂട്യൂബ് ചാനലിന്റെ സബൂർണ വിജയം.... നന്മകൾ ചെയ്യാൻ നമ്മടെ മനസ്സിൽ ഇപ്പോൾ തോന്നുബോളും അത് ചെയ്തു കൊണ്ടിരിക്കുബോൾ അവിടെയാണ് ദൈവം നമ്മടെ രൂപത്തിൽ മറ്റുള്ളവരുടെ മുന്നിൽ എത്തുന്നത്....
Good luck, super
Meenmona 😄👌 chean mona or seen mona ano..?
അച്ചാച്ചി വലയുമായി ഇറങ്ങിയപ്പോള വീഡിയോ ഒന്ന് ജോറായതു😍😍🐠🐠🐟🐬
1st view 🎉🎉
Kothiyayitu vellam irakunnu kanumbol
Kure naalukalk seham skip cheyyathe full kaanan thonni...enik ammu achachi combo aanu ettavum eshtam... lucky girls ❤
Super 👌
Sree from qatar
Karingada 👌
Good Night 👍👍👍
👌💛💛💛💛
Deepthy what happened you look like sad. Achachyekal prayam unde yeniyke.
അച്ചാച്ചി ഫാൻ ആണ് ,മരിക്കുന്നേന് മുമ്പ് ദീപ്തി ടീച്ചറെ കാണണം എന്നും ഉണ്ട് ..
ആറ്റിൽ ഇറങ്ങിയാ അച്ഛാച്ചി തല്ലും എന്ന് പറയണ പാവം പെട്ട കുഞ്ഞാവ 😊
Kunjavakku deepthiye kallyanam kazhichhoode....ninggal super jodiya
Aniyan anuhe
Sachin tendulkernikal 5 years moothathanu wife
കിടു ചേട്ടൻ കലക്കുവാ ❤❤❤
ഇതൊക്ക ആണ് ജീവിതം 🌹🌹🌹
കിടു ചേട്ടാ ❤️❤️
❤🎉❤
❤❤❤uuuuuchechiiii
Seetha kutty kidu ellarum super 😍😍😍
അടിപൊളി
Hi Deepthi
❤❤❤❤❤❤❤❤❤
👍😄❤️🙏
Ratee sattappe kalakke orakkam ellattavar elleum poratte😅
കണ്ണൂർ അമ്മു എവിടയാണ് കാണാനിലല്ലൊ
ഒരുപാട് സന്തോഷം ആണ് ദീപ്തിയുടെയും കുടുംബത്തിന്റെയും വീഡിയോ കാണുമ്പോൾ ഒരുപാട് സങ്കടം ഉള്ള ഞാൻ ഇതു കണ്ടു സന്തോഷിക്കും 🥰🥰🥰🥰🥰
ചീമോനെ എന്റെ പോന്നു മോനുസേ ഉമ്മ 😁😁😁🤭🤭🤭🥰🥰🥰🥰
❤😍👍🏻
Kozhiye odichu pidikkunna kallunnu spl fish kodukkanam 😍kunjava Ammu Deepthii family yude back bone😍😍
കോഴിയെ പിടിക്കുന്നത് കല്ലു അല്ല കൂട്ടുവാവ
Ohh name confusion aakunnu😄
❤️👌
👍👍👍👍🥰🥰🥰
അടുത്ത വർഷം ഇ സമയത്ത് ഇതേ പോലെയാണെങ്കിൽ ഞാനവിടെ എത്തും.
വഴക്കാളി ടീച്ചറെ...🥰
കള്ള കിടുചേട്ടാ.....🥰
നീ സീൻ മോനെ...
സീൻ മോനെ...😀😀
❤❤❤👍🏼
😋😋😋😋😋😋