ഞാൻ പറയുന്നത് ചെയ്താൽ മുടിക്കു ഒരു ദോഷം വരില്ല

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 107

  • @kavismusickavitha6731
    @kavismusickavitha6731 4 месяца назад +2

    ജയയുടെ..വാക്കുകൾ മനസിന് ഒത്തിരി സമാധാനം തരുന്നു.. നന്ദി ജയാ 🙏

  • @flavours2.0
    @flavours2.0 5 месяцев назад +4

    മുടിയുടെ നര തുടങ്ങിയിട്ടുണ്ട് അതിനൊരു ശാശ്വത പരിഹാരം ഇല്ല എന്നറിയാം എങ്കിലും ഇത് നമുക്ക് useful aanu നര കാണുമ്പോ ഒരു വിഷമം ഇപ്പൊ ചെറിയ ഒരു ആശ്വാസം 👌👍❤❤️

  • @leelamani8362
    @leelamani8362 5 месяцев назад +5

    ഹായ് ജയകുട്ടി ,ടോപ്പും ഷാളും സൂപ്പർ die try ചെയാം എന്റെ ജയകുട്ടിടെ വർത്തമാനം കേൾക്കുമ്പോൾ തന്നെ എന്റെ പകുതി അസുഖം മാറും എന്റെ ചക്കരമുത്ത. 👌👌👌❤❤❤❤❤❤👍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ആണോടാ ചക്കരെ താങ്ക്സ് മുത്തേ 😘❤️❤️

  • @bijimathew4691
    @bijimathew4691 4 месяца назад +1

    Hooo, entho avatharanam ano? Kellkinnavre bhudhimuttikkunnu, enthu koprayam kanichalum super super ennu parayan kure viddikal.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 5 месяцев назад +17

    ഞാൻ സിസോ ഹെയർ കളർ ശംബൂ ആണ് ഉപയോഗിക്കാറ്.... അത് 5 മിനിറ്റു വെച്ചാൽ മതി.... ഇനി ചേച്ചി പറഞ്ഞ ഡൈ ഒന്ന് ട്രൈ ചെയ്തു നോക്കണം .. 🤔🤔🤔🤩🤩

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ഇത് സൂപ്പർ ആണ് മുത്തേ മുടി പൊഴിയില്ല 😘❤️❤️

  • @valsalakumari7858
    @valsalakumari7858 4 месяца назад

    Enthupayogichalum puthiyamudi grow aakunnathukaaranam mudiyude chuvadu veluthirikkumn10 Divasam kazhiyumpol

  • @sheelajoseph794
    @sheelajoseph794 Месяц назад

    Samsaram ethiri kooduthal anu.ozhivakuka.karyam parayuka

  • @sreejuskitchen
    @sreejuskitchen 5 месяцев назад +1

    Hi ജയ, ഒത്തിരി ഡേയ്സ് ആയി കണ്ടിട്ട്, നല്ലൊരു വീഡിയോ ആയിരുന്നു കേട്ടോ

  • @bindhudileep5259
    @bindhudileep5259 5 месяцев назад +3

    Hai Jaya Chechi ഞാൻ ബിന്ദുദിലിപ് ദുബായ് ചേച്ചിയുടെHai കിട്ടി ഒത്തിരി ഒത്തിരി സന്തോഷമായി നാരങ്ങ നീരു മുട്ടയും നല്ലതാണ് മുടി വളരാൻ ഇത് കാണുന്ന എല്ലാവരും ഇത് ചെയ്യണം ഞാൻ നാട്ടിൽ നിന്ന് പോണപ്പം കുറച്ച് മുടി ഉണ്ടായിരുന്നു ചേച്ചിയുടെ Tips ഒന്നു പറയനില്ല ചേച്ചി Super ഇനി നാട്ടിൽ ചെല്ലുമ്പം എല്ലാവരോടു ജയ ചേച്ചിയുടെ കാര്യം പറയുംgod bless you chechi എല്ലാം വിഡിയോയുമുണ്ടാതെ കാണു Hai തന്നത് Friends നെ എല്ലാം കാണിച്ച Thanks മക്കളെയു തിരക്കിയതായി പറയും എനിക്കും 2 ആൺമക്കൾ ആണ് Thanks Chechi

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ചക്കരെ മക്കൾ എന്ത് ചെയ്യുന്നു മുത്തേ 😘😍😍താങ്ക്സ് കേട്ടോ 😘😍

  • @naadanmakannaadan9681
    @naadanmakannaadan9681 4 месяца назад +2

    കണ്ണിനടിയിലുള്ള ബാഗ് പോലുള്ള തു മാറാൻ എന്തു ചെയ്യണം ജയ

  • @nichuksd9167
    @nichuksd9167 4 месяца назад +1

    Chechi mutta thalayil ethra kalam thekkanm.

  • @DIVYAMANI-ek3ij
    @DIVYAMANI-ek3ij 4 месяца назад

    Hi chechi how old are you. Ýou are beautiful

  • @hemalathasadukkala
    @hemalathasadukkala 5 месяцев назад +1

    മുടിക്ക് ചെമ്പരത്തി താളി nalkathanu👌🏻👌🏻👍🏻പണ്ട് ഇതൊക്കെ കുറുതോട്ടി ഒക്കെ അല്ലെ ആയിരുന്നു. എല്ലാം നല്ലതാണ്.ജയ ടിപ്സ് എല്ലാം eshtsmayi👌🏻❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      താങ്ക്സ് ചേച്ചി കുട്ടി 😘❤️😍

  • @organlife
    @organlife 5 месяцев назад +1

    ചേച്ചിക്കട്ടിയെ വെളുത്തല്ലോ സിറം സൂപ്പറാഅല്ലേ....🥰🥰 ബ്ലാക് ഹെന്ന നല്ല താണെന്ന് ഞാനും കേട്ടിട്ടുണ്ട്. വീഡിയോ സൂപ്പർ. L- 97

  • @bindusheeja1307
    @bindusheeja1307 4 месяца назад +1

    Jayajayajayajayahe

  • @നാരങ്ങമിഠായി-ഹ8ഢ
    @നാരങ്ങമിഠായി-ഹ8ഢ 5 месяцев назад +1

    Slim beauty യായല്ലോ❤Useful in formation🎉❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ഇല്ലടാ യോഗ ചെയുന്നുണ്ട് ശകലം കുറവുണ്ട് 😘❤️

    • @Soyanuj980
      @Soyanuj980 4 месяца назад

      @@jayasvarietyvlogs4105യോഗ online പഠിക്കാൻ fees കുറവുള്ള എവിടേലും അറിയാമോ ചേച്ചി

  • @sobhapv5998
    @sobhapv5998 5 месяцев назад +2

    ജയേ വീഡിയോ കാണാൻ വൈകി ഒന്ന് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ പോകേണ്ടി വന്നു ഹസ്ബൻഡിന്റെ അനിയന്റെ ഭാര്യയെ കാണാൻ പോയതാ icu വിൽ ആണ് ബ്രെസ്റ്റ് ക്യാൻസർ ആണ് 45 വയസുണ്ട് ഈ ടെൻഷൻ സമയത്തും ജയടെ വീഡിയോ കാണുന്നത് ഒരു ആശ്വാസം ടൈം 10 ആയെപ്പോഴാ വീഡിയോ കണ്ടത് കേട്ടോ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ഐയോടാ പാവം ഒരു കുഴപ്പം വരില്ല സുഖം ആകും കേട്ടോ മുത്തേ 😍😘

  • @naadanmakannaadan9681
    @naadanmakannaadan9681 4 месяца назад

    ഞാൻ 25വർഷമായി ഡൈ ചെയ്യുന്നു 15വർഷം ബ്ലാക്റോസ് യൂസ് ചെയ്തു നന്നായി മുടിപൊഴിഞ്ഞുപോയി ഇപ്പോ vip ആണ് യൂസ് ചെയ്യുന്നത് അതുകൊണ്ട് എല്ലാർക്കും എല്ലാ ഡൈയും ചേരത്തില്ല

  • @chandralekha6058
    @chandralekha6058 5 месяцев назад

    Chechi yethu combaniyude black henna Anu nallath onnu reply tharu

  • @Rose_Villa
    @Rose_Villa 5 месяцев назад +1

    മുത്തേ ഇതു കൊള്ളാം അല്ലോ എന്റെ മുടി നരച്ചിട്ടില്ല പക്ഷെ കൂട്ടുകാരിയുടെ മുടി നരച്ചിട്ടുണ്ട് അവൾക്ക് പറഞ്ഞുകൊടുക്കാം കേട്ടോ 😁സൂപ്പർ tip 👌🏻👌🏻💞🥰💞

  • @UmaDevi-jt6mp
    @UmaDevi-jt6mp 5 месяцев назад +4

    Thanku da ഇനി ബ്ലാക്ക് ഹെന്ന വാങ്ങാം നരയൊക്കെ വരാൻ തുടങ്ങി എന്തായാലും നന്നായി കുട്ടാ പറഞ്ഞത്. എടാ താൻ ഇപ്പം എന്റെ ബെസ്റ്റ് ഫ്രണ്ട് പോലെയാടാ ❤❤❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ഞാൻ മുത്തിനെ നാളെ പറയും എന്റെയും ബെസ്റ്റ് friend ആണ് 😘❤️

  • @BijisKitchen
    @BijisKitchen 5 месяцев назад +1

    പറയുന്നത് എല്ലാം ശെരിയാ 🙏🥰

  • @saraswathysarayu
    @saraswathysarayu Месяц назад

    ബ്ലാക്ക് റോസ് നല്ലതാ ജയ ❤❤❤❤

  • @sreedevipillai1993
    @sreedevipillai1993 5 месяцев назад

    Jaya, nalla video. Jayayude varthamanam kettirikkan thonnum. Puzhayil vellam ayo? Innu arum avidille. Ammakku cheriya jolikal kodukkunnathu nallathanu.Ammakkili.

  • @nooravlogs1959
    @nooravlogs1959 5 месяцев назад +1

    മുടിയുടെ സൂപ്പർ നല്ല കളർ വെച്ചല്ലോ ചുരിദാർ അടിപൊളിയായിട്ടുണ്ട് ❤❤👍🏻👍🏻

  • @pss4779
    @pss4779 4 месяца назад +1

    Parayunnu. Angil. Pettanne. Parayu. Time. Pass. Cheyyade.

  • @jollyp4231
    @jollyp4231 5 месяцев назад +2

    ഇതു കൊള്ളാമല്ലോ മുത്തേ 🥰🥰🥰

  • @Suchithramal
    @Suchithramal 5 месяцев назад

    ഹായ് ചേച്ചി, എന്റെ മുടി ചുരുണ്ടതും ഭയങ്കര dry യും ആണ്. തോളിനൊപ്പമേ ഉള്ളു എന്തൊക്കെ ചെയ്തിട്ടും അതിന് താഴോട്ട് വളരുന്നില്ല. ചേച്ചി പറഞ്ഞ മുട്ട വെള്ള ഹെയർ പാക്ക് ഞാൻ4 ആഴ്ച ചെയ്തു നോക്കി. എന്റെ മുടിക്ക് ഒരു മാറ്റവും വന്നില്ല പകരം ഭയങ്കരമായി dry ആയി ചകിരി പോലെ ആയി. രണ്ട് ആഴ്ചയോളം വേണ്ടി വന്നു dryness ഒന്ന് മാറാൻ. എനിക്ക് മുടി വളരണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ട്. പക്ഷെ ഈ പാക്ക് എനിക്ക് ചെയ്യാൻ പറ്റുന്നില്ല 😢😢

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ഇത് ഫസ്റ്റ് അങ്ങനെ ആണ് മുത്തേ 😘😍

    • @Suchithramal
      @Suchithramal 5 месяцев назад

      അപ്പൊ ഇത് തന്നെ തുടർച്ചയായി ചെയ്യാനാണോ ചേച്ചി പറയുന്നേ? ചേച്ചിടെ ഓരോ വാക്കും അത്ര വിശ്വാസമാണ് എനിക്ക് അതാ ചോദിച്ചേ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ​@@Suchithramalഅതേടാ തേക്കണം സൂപ്പർ ആണ് ഒന്നും മുടിക്കു പറ്റില്ല വളരും 😘😍❤️

    • @vyshnavisaju4147
      @vyshnavisaju4147 4 месяца назад

      🎉jNu 14:33 ​@@Suchithramal

  • @ValsasKitchenNY
    @ValsasKitchenNY 4 месяца назад

    സൂപ്പർ നര dye ടിപ്സ് ആണല്ലോ. ആർകെങ്കിലും ഉപകരിക്കട്ട. ലൈക്‌ ❤❤❤

    • @CR_clothes
      @CR_clothes 4 месяца назад

      ❤Chechi njan saritha.

  • @Jeenas389
    @Jeenas389 5 месяцев назад +2

    അമ്മ എവിടെ ചേച്ചി

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад +2

      ഇവിടെ ഉണ്ട് മുത്തേ 😘❤️😍

  • @jomasworld
    @jomasworld 5 месяцев назад +1

    നല്ല ഗുണദോഷം 💝💝👍👍

  • @UshaKurup-bm3ur
    @UshaKurup-bm3ur 5 месяцев назад

    Chechi ipol sundhari ayitund❤❤❤

  • @sukudumbam
    @sukudumbam 5 месяцев назад

    നല്ല ടോപ് ആണല്ലോ സുന്ദരി ❤❤❤🥰🥰

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      എടാ ഒത്തിരി നാൾ ആയതാടാ 😘❤️😍

  • @sinojkm9179
    @sinojkm9179 5 месяцев назад +2

    Video supet❤❤❤❤❤ Ammayodu parayam ithu thekaan❤❤❤❤❤

  • @RenukaRenuka-p9x
    @RenukaRenuka-p9x 5 месяцев назад +1

    Hiii teacher 🥰🥰❤️ student first

  • @mumbaiachayans
    @mumbaiachayans 4 месяца назад

    Super ❤🎉super dress❤🎉

  • @kochumolvarghese5440
    @kochumolvarghese5440 5 месяцев назад

    Ee Bedsheet evidunna

  • @sheejavm8910
    @sheejavm8910 5 месяцев назад +1

    Ante chechikutty anik hi parayo

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ഉറപ്പായും നാളെ പറയാം മുത്തേ 😘❤️😍

  • @anithavijayabhanu2919
    @anithavijayabhanu2919 4 месяца назад

    Ith parasyamano atho

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 5 месяцев назад

    ഈ ഡൈ നല്ലതാ സൈഡ് എഫക്ട് ഒന്നും. ഇല്ല ❤️❤️

  • @ushabalakrishnan7998
    @ushabalakrishnan7998 4 месяца назад

    ഹായ്

  • @sindhuc1588
    @sindhuc1588 5 месяцев назад +1

    ജയ ഞാനും ബ്ലാക്ക് ഹെന്നെയാണ് യൂസ്ചെയുന്നത് 👌😜👍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ആണോടാ സെയിം പിച്ച് 😘😍❤️

  • @sinojkm9179
    @sinojkm9179 5 месяцев назад

    Dress super❤❤❤❤❤

  • @jomasworld
    @jomasworld 5 месяцев назад

    Super uduppu👍👍👍💝💝💝💝

  • @stellapaul5447
    @stellapaul5447 5 месяцев назад +1

    Halo jaya njan bejuras black henna ya chauunna

  • @miniraman4979
    @miniraman4979 4 месяца назад

    ohhh

  • @sukusnair1379
    @sukusnair1379 5 месяцев назад +1

    ❤❤❤❤

  • @reghunath7287
    @reghunath7287 5 месяцев назад +1

    Tips super👍👍

  • @supriyavlogz
    @supriyavlogz 5 месяцев назад

    എനിക്കും നര ആയി... 🤭🤭.. ഒന്നും ചെയ്തിട്ടില്ല..ഹെന്ന അജിത ചേച്ചി തേക്കുന്നത് കണ്ടിട്ടുണ്ട്..രാജു എന്തിയേ.... മോന് പരീക്ഷ ആണോ... L

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      അതേടാ മോനു എക്സാം ആണ് 😘😍😍

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh 5 месяцев назад

    ജയമോളെ കണ്ണിന്റെ താഴെയും സൈഡിലും ഉള്ള ചുളിവുപോകാൻ ഒരു tip പറയുമോ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      എടാ മുട്ടയുടെ വെള്ള തേച്ചാൽ മാത്രം മതി മുത്തേ 😘❤️😍

  • @vijayalakshmikr6501
    @vijayalakshmikr6501 5 месяцев назад

    👍

  • @saraswathysarayu
    @saraswathysarayu 5 месяцев назад

    നല്ല വീഡിയോ ❤❤❤❤സിറം തീർന്നില്ലേ 🤣

  • @UshaKurup-bm3ur
    @UshaKurup-bm3ur 5 месяцев назад

    Vannam kuranju❤❤

  • @resmichandresh4604
    @resmichandresh4604 4 месяца назад

    Super

  • @Ashi6666
    @Ashi6666 5 месяцев назад

    ❤❤❤❤❤❤❤

  • @preethidileep668
    @preethidileep668 5 месяцев назад

    പഴയ ചുരിദാർ ഒക്കെ വീട്ടിൽ ഇടാം 👌🏼🥰🥰മാറി മാറി ഇട്ടോ ലൈക്ക് 👍🏼👍🏼വീഡിയോ കാണട്ടെ

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 5 месяцев назад

    ഹായ് ജയ

  • @bindhudileep5259
    @bindhudileep5259 5 месяцев назад +2

    chechi യുടെ mobile No ഒന്ന് തരുമോ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад +1

      മുത്തേ ഇതിൽ കൂടി പറ്റില്ലല്ലോ ചക്കരെ 😘😍❤️

  • @sudheeshgopi1415
    @sudheeshgopi1415 5 месяцев назад

    Hi ചേച്ചി

  • @leelacchellamma666
    @leelacchellamma666 5 месяцев назад

    Amma evida poyo

  • @aleyammaroy8560
    @aleyammaroy8560 4 месяца назад

    Veruthe

  • @Shinythankachan-y7o
    @Shinythankachan-y7o 4 месяца назад

    ഹായ് ചേച്ചി 👍♥️

  • @jomasworld
    @jomasworld 5 месяцев назад

    L 17

  • @chandralekha6058
    @chandralekha6058 5 месяцев назад

    Chechi yethu combaniyude black henna Anu nallath onnu reply tharu

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  5 месяцев назад

      ഞാൻ തേച്ചു തുടങ്ങുമ്പോൾ കാണിക്കാൻ. മുത്തേ 😘😍❤️