Kando Ayyane Kalabhavan Mani Ayyappa Devotional Song

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,4 тыс.

  • @ARTISTFILMS
    @ARTISTFILMS  7 месяцев назад +61

    ഭക്തി സാന്ദ്രമായ മറ്റൊരു അയ്യപ്പ ഗാനം.കാണുക...
    ruclips.net/video/FjvPRsi9g0o/видео.htmlsi=qUFX_E_ZzJQOycAm

  • @kannurkarran9765
    @kannurkarran9765 2 года назад +219

    ആരൊക്കെ വന്നാലും എത്ര കഴിവ് ഉള്ളവർ വന്നാലും നികത്താൻ ഒത്തുനിൽക്കാൻ പറ്റാത്ത മാണിക്യം ആണ് മണി ചേട്ടൻ 😘

  • @akhilroy6617
    @akhilroy6617 6 месяцев назад +305

    2024ill kelkunavarr indoo? ❤️

  • @shyamsannidhanam2943
    @shyamsannidhanam2943 4 года назад +217

    ഒരു പക്ഷേ മറ്റ്‌ ആര് ആലപിച്ചാലും ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടാകില്ല.മണിച്ചേട്ടൻ ഉള്ളിൽ തട്ടിയാണ് പാടുന്നത് 💞

  • @ajeeshajuaji5020
    @ajeeshajuaji5020 2 года назад +83

    അഭിനയിച്ച ഈ ചേട്ടൻ ആരെണെന്നു അറിയില്ല... 🥰🥰🥰 മണിച്ചേട്ടൻ എവിടെ പോകാൻ... ഓരോ പാട്ടിലും ജീവിച്ചിരിക്കുന്നു 😘😘😘

  • @gameplayer9190
    @gameplayer9190 6 лет назад +738

    കണ്ണ് നിറഞ്ഞുപോയി മണിച്ചേട്ടന്റെ ശബ്‌ദവും പിന്നെ നമ്മുടെ അയ്യനും

  • @arunkaarthi4943
    @arunkaarthi4943 5 лет назад +565

    ജീവൻ ഉള്ള നാൾ വരെ മനസിൽ ഉണ്ട് മണിച്ചേട്ടാ ചേട്ടന്റെ മുഖവും ഈ ശബ്ദവും 😥

    • @jonniewalker7536
      @jonniewalker7536 2 года назад +2

      😪😰🙌🏻

    • @dominickr7386
      @dominickr7386 2 года назад +2

      Yas,

    • @RejiK-m5v
      @RejiK-m5v Год назад

      ​@@jonniewalker7536 😮😅😅😮😮😮😮😮😮😮😮😮😮😅😮😮😮😮🤣😄😊 up to😅

    • @shivashiva9781
      @shivashiva9781 Год назад +1

      😢😢sathyam ❤❤❤

    • @architham123
      @architham123 Год назад

      👍

  • @sunilkumars8751
    @sunilkumars8751 6 лет назад +426

    മണിച്ചേട്ടൻ ഒരിടത്തും പോയിട്ടില്ല നമ്മുടെ കൂടെയുണ്ട്

  • @amalkrishnanmylachel7247
    @amalkrishnanmylachel7247 6 лет назад +504

    മണി ചേട്ടാ നിങ്ങൾ ഇ ലോകത്തെന്ന് വിടവാങ്ങി എന്ന് ഞാൻ വിശുസിക്കുന്നില്ല എൻ്റെ മരണത്തോളം ഞാൻ അങ്ങനെ തന്നെ വിശ്വാസിക്കും

  • @anandhupillai3271
    @anandhupillai3271 6 лет назад +274

    കണ്ടു ഞാൻ അയ്യനെ...
    അയ്യനയ്യപ്പനെ....
    പാദം തൊട്ടു വണങ്ങിടുന്നേൻ..... 😍😍

  • @anoopanooppmm673
    @anoopanooppmm673 6 лет назад +193

    കണ്ണ് നനഞ്ഞു പോയി... Nice വർക്ക്‌. Manimuthe മണിച്ചേട്ടന്റെ ഓർമ്മൾക്കു മുന്നിൽ പ്രണാമം

  • @aswathisarath5619
    @aswathisarath5619 5 лет назад +103

    ദൈവമേ ഇത് പോലെ ഒരണ്ണം ഇനി ഉണ്ടാകുമോ
    എവിടുന്നു........😥 മണി ചേട്ടന് പകരo ഇനി ആരെല്ലാം വന്നാലും........ മണി ചേട്ടൻ aaakillallo

  • @divyaanand5918
    @divyaanand5918 6 лет назад +275

    അയ്യപ്പന്റെ പാട്ടുകേൾക്കുമ്പോൾ വിഷമം മാത്രം എല്ലാം പ്രശ്നങ്ങളും സ്വമി തന്നെ തിർത്തു തരണം സ്വാമി ശരണം

  • @sumeshms2701
    @sumeshms2701 7 лет назад +258

    എന്താ ഫീൽ, മരിക്കില്ല മണിനാദം.. സന്നിദാനത്തു എത്തി.

  • @ജിന്ന്ദുനിയാവ്

    കണ്ണ് നിറഞ്ഞു പോയി ഈ ഗാനം കേട്ട് ! പൊന്ന് മണി ചേട്ടായി !💚💚💚💚, പൊന്ന് അയ്യപ്പാ !♥️♥️

  • @tamilankalaigal2
    @tamilankalaigal2 5 лет назад +82

    Iam from Tamil Nadu and I love each and every Malayalam songs . Kerala is God's own country. Salute Malayalee brothers and sisters. Long live kalabavan Mani sir's songs
    Save sabarimalai
    Love My Ayyappa 10000000000000000000000--000000000 times

  • @arvindselvaraj9485
    @arvindselvaraj9485 5 лет назад +96

    I am from tamilnadu and i dont understand the meaning but still taking my soul closer to lord Ayyappan.. சுவாமியே சரணம் ஐயப்பா..

  • @renjithrenjan8294
    @renjithrenjan8294 3 года назад +353

    2021ഇൽ കേൾക്കുന്നവരുണ്ടോ മറക്കില്ല മണി ചേട്ടാ മരണം വരെ..

    • @_x_x_-mw2gz
      @_x_x_-mw2gz 3 года назад +6

      Orikkalum marakilla valladha nashattam.... 😭

    • @raveenarevathi2071
      @raveenarevathi2071 2 года назад +1

      Marakkilla mani chettante ie pattukalum manichettante ie mukhavum😔❣️ mani chetta ........🥺❤️❤️❤️❤️❤️❤️❤️❤️❤️

    • @sarinraj9610
      @sarinraj9610 2 года назад +5

      2022 ilum unde

    • @manumohanpkpk9904
      @manumohanpkpk9904 2 года назад +4

      ഞാൻ മരിക്കുവോളം കേൾക്കും

    • @vijilpkvijil2699
      @vijilpkvijil2699 2 года назад +2

      ഇപ്പോഴും കേൾക്കുന്നു ചേട്ടാ

  • @PravasigadiCreations
    @PravasigadiCreations 4 года назад +87

    🙏സ്വാമി ശരണം🙏
    കണ്ടോ അയ്യനെ കണ്ടോ എൻ സ്വാമിയേ കാണുവാൻ കൊതിയേറെ ഉണ്ടെ...
    ഉണ്ടെന്നുള്ളിലെ അയ്യന്റെ ശ്രീ രൂപം ദുഃഖം മാറ്റുന്ന ദിവ്യരൂപം... (1)
    കല്ലുണ്ട് മുള്ളുണ്ട് വനജീവികൾ പലതുണ്ട് അന്ധ നാം എന്നെ കാത്തിടണേ..
    കഥനം മാത്രം വിരിഞ്ഞൊരാ പൂന്തോപ്പിൽ ഒരു കുളിർ കാറ്റായി വരുകില്ലേ നീ..(1)
    ഇരുളുനിറഞ്ഞന്റെ ജീവിത ചിത്രത്തിൽ
    കാഴ്ച ഏകുവാൻ നീ വരില്ലേ..
    അയ്യനയ്യപ്പാ സ്വാമിയെ കാണുവാൻ
    അടിയന്നുള്ളം കൊതിക്കുന്നയ്യ.... (1)
    (തുടിക്കുന്നയ്യ )
    മാമലകൾ പാടുന്നേ മഞ്ഞു പൊഴിയുന്നെ കണ്ണിനു കണ്ണായെൻ ചാരെ ഉണ്ടേ...
    കണ്ടു ഞാൻ അയ്യനെ അയ്യൻ അയ്യപ്പനേ പാദം തൊട്ടു വണങ്ങിടുന്നേ..(1)
    പാദം തൊട്ട് വണങ്ങിടുന്നെ.... (3)
    🙏🏻

  • @jishnu.ambakkatt
    @jishnu.ambakkatt 11 месяцев назад +51

    _രണ്ട് ദിവസം മുമ്പ് ശബരിമലക്ക് പോയപ്പോൾ ബസ്സിൽ ഈപാട്ട് കേട്ടു! അപ്പൊ തൊട്ട് മനസ്സിൽ നിന്ന് ഈപാട്ട് പോകാതെ കിടക്കുവാ! __4:25__ അറിയാതെ കണ്ണ് നിറഞ്ഞു പോയി_ 🥺🤗

  • @കൊല്ലക്കാരൻ-ദ5ഖ

    കണ്ണ് നിറഞ്ഞു പോയി... ഒരിക്കലും ആരാലും നികത്തുവാൻ കഴിയാത്ത ഒരു നഷ്ടം

  • @saraths2753
    @saraths2753 6 лет назад +642

    ഇത് ഡിസ്‌ലൈക്ക് ചെയ്യാൻ 256 പേര്.. മൃഗങ്ങൾക്ക് പോലും ഫീലിങ്ങ്സ് ഉണ്ടാകും.. അത് പോലും ഇല്ലാത്ത മനുഷ്യർ ഉണ്ടല്ലോന്ന് ഓർക്കുമ്പോഴാ..

    • @athulpananthanathu9649
      @athulpananthanathu9649 6 лет назад +15

      ayyappane ethirkkunnavara

    • @sidhdham6224
      @sidhdham6224 5 лет назад +3

      👍👍👍👍👏👏👏👏😂😂😂

    • @prabinprem9365
      @prabinprem9365 5 лет назад +13

      Ennalum ethra dhushtatharollayirikkanam manassil paattu adipoli manichettante ellapattum njaan kettittundu ithu adhyaa dislikes adichavanokke manushyanella

    • @nikhilkumar9152
      @nikhilkumar9152 5 лет назад +26

      കാര്യമാക്കേണ്ട .. എല്ലായിടത്തും കാണില്ലേ .. ഓരോരോ പട്ടിതീട്ടങ്ങൾ ..

    • @Ajithlal-zx3tj
      @Ajithlal-zx3tj 5 лет назад +26

      കമ്മി കളായിരിക്കും

  • @manimanikuttan9525
    @manimanikuttan9525 5 лет назад +90

    ദൈവത്തിനു അസൂയ തോന്നി അതാ ഈ പാവത്തിനെ കൊടുപോയെ മണി ചേട്ടാ പ്രണാമം സ്വാമിയേ ശരണമയ്യപ്പ മണിക്കുട്ടൻ

  • @swasthikareshma1632
    @swasthikareshma1632 5 лет назад +99

    കണ്ണ് നിറഞ്ഞുപോയി ഈ പാട്ടുകേട്ടപ്പോൾ. മണി ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. കൂടെ എന്റെ ഭഗവാനെ. സങ്കടം ഉണ്ട് ശബരി മലയുടെ ഇപ്പോഴത്തെ അവസ്ഥ കാണുപ്പോൾ

    • @sooryaaswathy1863
      @sooryaaswathy1863 5 лет назад

      Sathyam manichettane oru padu miss cheyyunnu ....kannu nirannju pokunnu orkkumbol thanne

  • @shinedevaganga6625
    @shinedevaganga6625 5 лет назад +86

    മണിചേട്ടന് പകരം മണിച്ചേട്ടൻ മാത്രം വേറെ ആരും ജനിക്കുന്നില്ല ജനിക്കത്തുമില്ല

  • @anusivadask8562
    @anusivadask8562 6 лет назад +63

    മറക്കില്ല ഒരിക്കലും മലയാളികളുടെ മനസ്സിൽ മണിച്ചേട്ടൻ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു

  • @ananthakrishnan.p.s3200
    @ananthakrishnan.p.s3200 10 дней назад +2

    വളരെ മനോഹരമായി പാടി. ഒരിക്കലും മറക്കാത്ത മണിനാദം.

  • @prasobhprasobh6517
    @prasobhprasobh6517 6 лет назад +140

    മണിച്ചേട്ടനും മണികണ്ഠനും ഞങ്ങളുടെ മനസ്സിൽ ഒരു പോലെ ആണ് രണ്ടും ഞങ്ങൾക്ക് ജീവൻ ഉള്ളിടത്തോളം കാലം ഞങ്ങളിൽ നിറഞ്ഞു നിൽക്കും

    • @shejap.s9898
      @shejap.s9898 5 лет назад +2

      Prasobh Prasobh

    • @podho9211
      @podho9211 5 лет назад +1

      Yes

    • @cinema3dnadagamnadagam252
      @cinema3dnadagamnadagam252 5 лет назад

      Prasobh Prasobh to

    • @Brotheryousingle
      @Brotheryousingle 4 года назад +1

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 സ്വാമി ശരണം💯💯💯💯💯💯💯💯💯💯💯💯💯💯💯💪💪💪💪💪💪💪💪

    • @shibun6200
      @shibun6200 3 года назад

      @@Brotheryousingle സസ്ഗട്

  • @indrasenaammu6882
    @indrasenaammu6882 4 года назад +199

    2020ലും ഈ പാട്ട് കേൾക്കുമ്പോൾ കരഞ്ഞു. മനസ്സിൽ എന്നും അയ്യനും മണിച്ചേട്ടനും

  • @vinodkp3641
    @vinodkp3641 5 лет назад +92

    മണിച്ചേട്ടന്റെ പാട്ട് കേൾക്കുബോൾ കണ്ണു നിറഞ്ഞുപോകും അതുപോലെ അയ്യപ്പന്റെ കാര്യം ഓർക്കുബോൾ

  • @vishnumtrivandrum9722
    @vishnumtrivandrum9722 5 лет назад +36

    ഇ പാട്ടു കേൾക്കുമ്പോൾ കരൾ പൊടിയുന്ന വേദന miss you mani chetta

  • @rageshk5374
    @rageshk5374 6 лет назад +109

    മറക്കാൻ കഴിയുന്നില്ല manichetta എവിടെയും കേൾക്കും ഞാൻ ഒരു മണി നാദം ദിവസവും

    • @vimalkumarn6131
      @vimalkumarn6131 6 лет назад +1

      Ragesh Ragesh thanks

    • @SureshenEn
      @SureshenEn 4 года назад

      bjkjbjnb n nb yolr5 89b8 vu9jk bu79iy ,umjjk+
      06
      "
      :,mnb mnbmj;m bvg;p;o.l.kmnbvgp/u;i.k,mnbgp0;p;i/l̥,mn

  • @vigneshvicky5510
    @vigneshvicky5510 5 лет назад +148

    சுவாமியே சரணம் ஐயப்பா.. 🙏😘🙏
    காக்னும் பகவானே.. சுவாமியே சரணம் ஐயப்பா.. 😘😘🙏😥

    • @_x_x_-mw2gz
      @_x_x_-mw2gz 3 года назад +2

      👍👍🙏🏼😭😭

    • @muralid4603
      @muralid4603 3 года назад +5

      சாமியே சரணம் ஐயப்பா

  • @rakhiltr3612
    @rakhiltr3612 6 лет назад +72

    മണി ചേട്ടൻ ഈ ലോകം വെടിഞ്ഞാലും ആളുടെ പാട്ടുകൾ നമ്മളെ ജീവിത കാലം മുഴുവൻ നമ്മെ ഉണർത്തി കൊണ്ടിരിക്കും

  • @_Pac_hu_
    @_Pac_hu_ 11 месяцев назад +76

    2023 ൽ കേൾക്കുന്നവരുണ്ടോ? എന്താ ഒരു ഫീൽ പ്രണാമം മണിച്ചേട്ടാ

    • @vaigabaiju1938
      @vaigabaiju1938 11 месяцев назад

      2023 dec 31 vare kelkum ath kayinj 2024 kelkum maranm vareyy kelkan ayyapnte anugrahm ondegil appo vareyy kelkum bro ❤

    • @soorajt.r2071
      @soorajt.r2071 10 месяцев назад

    • @blackyt7380
      @blackyt7380 7 месяцев назад

      2024

  • @reshmareshmi3115
    @reshmareshmi3115 6 лет назад +130

    മറക്കില്ല മണി ചേട്ടാ മലയാളികൾ ഒരിക്കലും

  • @sreeragr485
    @sreeragr485 3 года назад +39

    മണി ചേട്ടനെ അയ്യപ്പൻ അങ്ങ് വിളിച്ചത് ഈ പാട്ട് ഒക്കെ കേട്ട് ഇഷ്ടപെട്ടത് കൊണ്ട് ആയിരിക്കും
    മണി ചേട്ടൻ ഫാൻസ്‌ ഒരു ലൈക് അടി

  • @rejithr2048
    @rejithr2048 5 лет назад +189

    4:28 ശബ്ദം ഇടറി. കരഞ്ഞു എന്നർത്ഥം...

  • @abhirenju7570
    @abhirenju7570 4 года назад +21

    എന്തൊരു ഫീൽ കണ്ണ് നറഞ്ഞു പോയി.... എത്ര കേട്ടാലും മതി വരില്ല...

  • @arjunnbr7145
    @arjunnbr7145 6 лет назад +77

    മണിച്ചേട്ട you are the great😢 miss uuuu......😢😢😢😢

  • @Kaaliputhran
    @Kaaliputhran 12 дней назад +1

    എൻ്റെ അയ്യപ്പാ❤😢 എന്നും കനിവേകണം😢😢 സ്വാമിയേ ശരണമയ്യപ്പാ ❤❤

  • @VishnuRaj-gn9co
    @VishnuRaj-gn9co 4 года назад +42

    സ്വാമി ശരണം 🙏🙏🙏 2020 മണിച്ചേട്ടൻ നമ്മുടെയൊക്കെ ഇന്നും ജീവിക്കുന്നു ♥💙♥💙

  • @kasentertainment7828
    @kasentertainment7828 4 года назад +16

    മനസ്സിന് കുളിർമ്മയെകുന്ന മണിചേട്ടന്റെ ശബ്ദത്തിൽ മറക്കാൻ കഴിയാത്ത സ്വാമി അയ്യന്റെ എന്നും ഒളിമങ്ങാത്ത ഗാനം..... 🙏🙏

  • @HerMIT_T-rs8kd
    @HerMIT_T-rs8kd 20 дней назад +3

    4:57 ഈ ഭാഗം മാല ഇട്ട് കേട്ടാൽ ശെരിക്കും രോമാഞ്ചം വരും. മാണി ചേട്ടന് മലയാളികളുടെ ഹൃത്തായതിൽ ഒരു വലിയ സ്ഥാനം ഉണ്ട് 🥺🥺

  • @playboy191086
    @playboy191086 5 лет назад +49

    I'm learning Malayalam. Wonderful lyrics, act, voice, composition. Getting tears 😢 miss you sir.

  • @Ajithlal-zx3tj
    @Ajithlal-zx3tj 5 лет назад +195

    മണിച്ചേട്ടൻ കരഞ്ഞിട്ടാ പാടിയത് എനിക്ക് മനസ്സിലായി

  • @vcmboy2849
    @vcmboy2849 6 лет назад +409

    2019 il kanaan ethiyavar ivde like

  • @harilalakku5572
    @harilalakku5572 4 года назад +9

    കണ്ണ് നിറഞ്ഞുപോയി 😥😥 മണിച്ചേട്ടാ......😘😘😘😘
    ഒത്തിരി ഇഷ്ടം സ്വാമി അയ്യപ്പാ......🙏🙏🙏🙏🙏🙏🙏

  • @sabithasabithakp5588
    @sabithasabithakp5588 4 года назад +7

    എന്റെ മണിച്ചേട്ടനെ ഒരിക്കലും മറക്കാനാവില്ല... ജീവിതത്തിൽ തോറ്റു പോകുമ്പോൾ ഈ ശബ്ദം ആണ് ആശ്രയം.. love you manichetta..

  • @thejamr111
    @thejamr111 2 года назад +15

    Mani chettane ഒരിക്കലും മരണം ഇല്ല എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് മണി chetan🙏🌹🌹🌹❤️❤️❤️❤️❤️❤️

  • @an_ordinary_gamer_9804
    @an_ordinary_gamer_9804 2 года назад +6

    മണിച്ചേട്ടാ നിങ്ങളുടെ പാട്ടുകൾക്ക് ജീവനുള്ളിടത്തോളം കാലം മറക്കില്ല നിങ്ങളെ 🥺😓

  • @vijeeshkochubava4455
    @vijeeshkochubava4455 5 лет назад +11

    കണ്ണുനിറഞ്ഞുപോയി മണിച്ചേട്ടാ... നിങ്ങൾ ഞങ്ങൾ അയ്യപ്പഭക്തരുടെ മനസ്സിൽ എന്നും ജീവിയ്ക്കും 😭😭

  • @cosmoxcreations3646
    @cosmoxcreations3646 5 лет назад +43

    മണിച്ചേട്ടൻ അന്നും ഇന്നും ഒരു വികാരം തന്നെയാണ്

  • @brahmanandanerin9402
    @brahmanandanerin9402 5 лет назад +34

    ഇത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും

  • @sunilmk4266
    @sunilmk4266 Год назад +6

    കരയണ്ടനെ വെക്കുമ്പോൾ അറയാതെ കണ്ണ്നേരഞ്ഞേ പോകുവാ അത്രക്കും ഉള്ളിൽ തട്ടിയാണ് മണി ചേട്ടൻ ഇ പാട്ട് പാടിയത്. 😢🙏🏻🙏🏻🖤. Really miss you mani chetta

  • @sanilravi4526
    @sanilravi4526 7 лет назад +166

    മണി ചേട്ടൻ ഇല്ല എന്നറിയാം എന്നാലും ഒന്നുകൂടെ വന്നിരുന്നെങ്കിൽ....... Marikkilorikkilum ഞങ്ങളുടെ മനസ്സിൽ നിന്നും

  • @aparnaappu4447
    @aparnaappu4447 4 года назад +76

    2020 ൽ ഈ ഗാനം കേൾക്കുന്ന ആരെങ്കിലും ഉണ്ടോ.. മണിച്ചേട്ടന്റെ ശബ്ദം 😔😔

  • @sreekumarvnair4333
    @sreekumarvnair4333 Месяц назад +19

    2024 കേൾക്കുന്നവർ ഉണ്ടോ

  • @shanmugamm4268
    @shanmugamm4268 5 лет назад +18

    Vera level voice 🤝🤝🤝🤝 Swami saranam Iyyappa 🙏🙏🙏🙏

  • @dinesh45194
    @dinesh45194 5 лет назад +161

    Na tamilan but I like this song very much

  • @renjithks5875
    @renjithks5875 5 лет назад +32

    November 30.2019 12:34pm❤❤❤❤.
    Swamiye saranamayyappa..🙏
    .. miss u maninadham 😪😪

  • @Arun2255mohan
    @Arun2255mohan 4 года назад +5

    ദാസേട്ടൻ, എംജി ശ്രീകുമാർ, മണിച്ചേട്ടൻ...അയ്യപ്പ പാട്ടുകൾ പാടാൻ ഇവർ കഴിഞ്ഞേ വേറെ ആരും ഉള്ളു ❣️ സ്വാമി ശരണം 🙏

  • @smithaaji5438
    @smithaaji5438 3 года назад +7

    എന്റെ നാട്ടുകാരൻ സുനിയണ്ണൻ. Super acting ♥️♥️♥️♥️♥️♥️

  • @prathapbhandhary6835
    @prathapbhandhary6835 6 лет назад +126

    100000000000000000000000000000000000000000000000000000000000000 I like this song

  • @unnikuttantelokam375
    @unnikuttantelokam375 2 года назад +2

    വില്ലാളി വീരൻ... വീരമണികണ്ഠൻ... ഭൂലോകനാഥൻ... ഭൂമിപ്രപഞ്ചൻ... കാശി, രാമേശ്വരം, പാണ്ടി മലയാളം വാണരുരുളും... ഹരിഹര സുധനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ....... ശരണം അയ്യപ്പാ.... ❤️❤️❤️🙏🏻❤️❤️❤️

  • @hichechi
    @hichechi 5 лет назад +15

    മണി ചേട്ടാ ഒരു പക്ഷേ നിങ്ങൾ പാടിയ ഭക്തിഗാനങ്ങളിൽ ഇതായിരിക്കും നമ്പർവൺ എന്നു തോന്നുന്നു .ശബരിമലയിൽ അയ്യപ്പനുള്ളിടത്തോളം കാലം നിങ്ങളും ഉണ്ടാകും മണി ചേട്ടാ ആ പൂങ്കാവനത്തിൽ

  • @amithk.p2825
    @amithk.p2825 23 дня назад +2

    സൂപ്പർ മണിച്ചേട്ടാ 🙏🏼

  • @viralvedioz9714
    @viralvedioz9714 Год назад +4

    ഒരിക്കലും മറക്കാത്ത മണി മുത്ത് 🥰❤️#ayyappa🧡

  • @Anukrishna_21
    @Anukrishna_21 11 месяцев назад +1

    കണ്ണുനീരോടെ, ഉള്ളിൽ ഒരു പിടച്ചിൽ കൊണ്ടേ ഈ പാട്ട് കേൾക്കാനാവൂ... 🥺🙏🏻സ്വാമി ശരണം

  • @Swathinikhil0770
    @Swathinikhil0770 Месяц назад +7

    2024 ൽ കേൾക്കുന്നവരുണ്ടോ 🙏

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +13

    അഭിനയിച്ച ആ ചേട്ടന്👏👏👏👏👏👏👏 കഥാപാത്രമായി ജീവിച്ചു😍😍😍😍

  • @sarathnarayanan7871
    @sarathnarayanan7871 4 года назад +8

    കണ്ണ് നിറയാതെ ഇപ്പോളും കേൽക്കാൻ പറ്റണില്ല

  • @unnikrishnan.s
    @unnikrishnan.s 12 дней назад +1

    Sunil cheatttaa suuuuper ❤❤

  • @udayabharatham5631
    @udayabharatham5631 6 лет назад +996

    ഇപ്പോൾ മണിചേട്ടന് ഉണ്ടായിരുന്നെങ്കിൽ ശബരിമല പ്രതിഷേധത്തിനും നാമജപത്തിനും മുന്നിൽ കാണുമായിരുന്നു

  • @visakh4477
    @visakh4477 4 года назад +2

    കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യസ്നേഹി മണി ചേട്ടനാണ്,,,,

  • @maheshm2841
    @maheshm2841 5 лет назад +3

    കണ്ണ് നിറഞ്ഞു പോകും ചേട്ടാ. സ്വാമിയേ നമുക്ക് ഇത്ര അടുത്ത് കാണാൻ സാദിക്കും ഈ പാട്ടിലൂടെ. ഒരു ദുഃഖം മാത്രം ഉണ്ട് ചേട്ടാ. ചേട്ടൻ ഞങ്ങളുടെ കൂടെ ഇല്ലല്ലോ എന്നാ വിഷമം. ഇന്ന്‌ മണി ചേട്ടൻ ഉണ്ടെങ്കിൽ ശബരിമല പ്രശ്നത്തിൽ ശരണം വിളിക്കാൻ മുൻപിൽ തന്നെ കണ്ടേനെ. ശരണം അയ്യപ്പാ. 🙏🙏🙏🙏🙏......

  • @suryaar4704
    @suryaar4704 3 месяца назад +1

    I am from Karnataka. But i love this song. I like Malayalam ❤️

  • @manivannannataraj4346
    @manivannannataraj4346 4 года назад +19

    ஓம் சுவாமியே சரணம் ஐயப்பா🙏🙏

  • @anandhuanandhu5038
    @anandhuanandhu5038 5 дней назад +1

    കണ്ണ് നിറഞ്ഞു 😔🙏🏻

  • @vijayananad3104
    @vijayananad3104 6 лет назад +56

    Great Songs , Even though i can't understand language but song is nice .

  • @jithinvadakkepurakkel8523
    @jithinvadakkepurakkel8523 Год назад +1

    എന്താ ഒരു ഫീൽ,ശരിക്കും കണ്ണ് നിറഞ്ഞു പോയി മണി ചേട്ടാ 🙏👌❤️🌹we miss uuu

  • @aiswaryapraveen9003
    @aiswaryapraveen9003 3 года назад +5

    മണി ചേട്ടാ.... വിളിച്ചാൽ മുന്നിൽ വരും അങ്ങനെനിറഞ്ഞു നിൽക്കുവാണ്‌ മനസ്സിൽ... അങ്ങയുടെ പാട്ട് കേട്ടാൽ ഭഗവാൻ മുന്നിൽ വരും 🙏🙏🙏

  • @rageshpambaannamanada3653
    @rageshpambaannamanada3653 6 лет назад +41

    Mani chetan ntte ethra aduthu undayitum onnu kannan polum sremichila njan ,kannan sadhichila ,pakshe njan vannirunu chetane avasanamayi kannan ,annu njan kandu pakshe chetanu enne kannanum pattiyilalo,nte naadu chetante naadinte aduthu 10 km akale aanu,epozhum vararundu chalakudi ,ennum koode undakum ennu karuthi epo aayalum kannalo ennum karuthi njan ,athu eghane kannana ennu njan vicharichila manicheta,ennum njghalude manasil oru edam Matti edum ntte Mani chetanu mathramayi

  • @adarshbs2340
    @adarshbs2340 7 лет назад +24

    Miss you manichettaaaaaaa.............
    Keralakkarayil ulla nalla manasulla aarum thanne marakkilla manimuthine

    • @bismol5289
      @bismol5289 6 лет назад

      Nice

    • @sumeshm3327
      @sumeshm3327 5 лет назад

      സ്വാമിയേ ശരണം അയ്യപ്പാ

  • @midhunmadhusoodanan1874
    @midhunmadhusoodanan1874 27 дней назад

    അറിയാതെ കണ്ണ് നിറഞ്ഞു പോയി സ്വാമിയേ ശരണം അയ്യപ്പാ ❤️❤️❤️🙏🙏🙏

  • @aruvava1609
    @aruvava1609 5 лет назад +3

    എപ്പോൾ ഈ പാട്ട് കേട്ടാലും കണ്ണ് നിറയും. അത്ര ഇഷ്ടാ

  • @sandeepchandran7969
    @sandeepchandran7969 4 года назад +2

    എപ്പോൾ കേട്ടാലും കണ്ണു നിറയും .മണി ചേട്ടാ ഒരുപാട് miss you 😭. മറക്കില്ല മരിക്കും വരെ...

  • @Livershot_Gaming
    @Livershot_Gaming 6 лет назад +66

    Ayyappante aduth thanne undavum manichettan Oru samshayavum venda

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +1

    ഇപ്പൊ കേട്ടപ്പോഴും എന്റെ കണ്ണ് നെറഞ്ഞുപോയി😢😢മണിച്ചേട്ടന്റെ ശബ്ദവും,, ആ ചേട്ടന്റെ അഭിനയവും💐💐💐

  • @ഇതിഹാസം-ന3യ
    @ഇതിഹാസം-ന3യ 4 года назад +268

    2020 കണ്ടവാർ like adi

  • @harikrishnangopalakrishnan6677
    @harikrishnangopalakrishnan6677 Год назад +1

    2023 il kelkkunnvarundo ith ..
    Miss you Mani chettaaa😭😭😥😓marrakkilla oru Kerala yinum um...ee mukham..! Athrakkum oru energetic aaya Nalla aiswasryam nirranjathaanu nammade swantham Sri. Kalabhavan Mani (Chettan ) 🥲😥😓

  • @shivavishwakarma7586
    @shivavishwakarma7586 5 лет назад +7

    My favorite song of Mani sir is harivarasanam ketturangum muthe... I listened this song in a tiktok vidoe, i become fan of this song tooo

  • @aa.vlogbusloverofficial8180
    @aa.vlogbusloverofficial8180 3 года назад +1

    മണി ചേട്ടന്റെ പാട്ട് അഭിനയിച്ച സിനിമ എല്ലാം uyir uyir 😭😭😭😭

  • @hexagon9799
    @hexagon9799 7 лет назад +26

    Mani etta ippalum namude manasill unde marakilla orikallumq

  • @remiraj2718
    @remiraj2718 11 месяцев назад

    Miss you Kalaabhavan Mani
    🌹🌹❤️❤️❤️❤️
    ഈ ഗാനം ഞാൻ ഇന്നാണ് കാണുന്നത്.. 🙏🙏🙏

  • @vasuv1953
    @vasuv1953 3 года назад +4

    എന്നും . മണിച്ചോട്ടന്റെ ഈ ദക്തി ഗാനം ഇസ്ട്ടപെടുന്നു..🌹🌹🌹

  • @lijeshnarayanan8383
    @lijeshnarayanan8383 2 года назад +2

    മണി ചേട്ടാ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്🙏🙏

  • @VishnuKumar-iw6tv
    @VishnuKumar-iw6tv 5 лет назад +8

    Entha oru feeling കരഞ്ഞു പോയി

  • @reenasumesh8270
    @reenasumesh8270 2 года назад +1

    എന്റെ മണി ചേട്ടാ.... പാവ പെട്ട എന്നെ പോലുള്ളവരുടെ അഹങ്കാരമായിരുന്നു നിങ്ങൾ 😔😔😔😔😔😔😭😭😭

  • @Realviews96
    @Realviews96 7 лет назад +13

    Mani muthwe manichetta..........pranamam.........swamiye sharanamayyappa.............nyz work