എന്റെ പൊന്ന് ബ്രോ, പറയുന്നത് പോലെ എളുപ്പമല്ല അത്. ഒന്ന് നമ്മൾ എല്ലാ തെളിവും സെറ്റ് ആക്കി അതിന് പത്തോ ഇരുപതോ കോപ്പി എടുത്ത് അവിടെ സബ്‌മിറ് ചെയ്ത്, പിന്നെ അവർ അത് കമ്പനി ക്ക് അയച്ച കൊടുക്കും, പിന്നെ കോടതി കേസ് വിളിക്കാൻ എത്ര നാൾ എടുക്കുമെന്ന് അറിയോ എല്ലാ മാസവും പോയി കേസ് മറ്റുവോ hearing എടുക്കുവോ എന്നൊക്കെ അറിഞ്ഞു ആകെ മിനക്കേട് ആവുമ്പൊ നമ്മൾ തന്നെ വേണ്ടന്ന് വെക്കും, ഒരു അനുഭവം ആണേ
@@athulkvathul9497 no need NCH nte app und athil product invoice, product-nte detailed report,company-yude denial ithokke onnu type cheythu koduthal mathi company ingot vannolu sorry paranju. enikku xaomi,LG full refund with keep the product kittyittund.
പ്രശ്നം എന്താണെന്ന് വച്ചാൽ നാലും അഞ്ചും ദിവസം കാത്തിരുന്നു നമ്മൾ ഒരു പ്രോഡക്റ്റ് മേടിച്ചത് വരുമ്പോഴുള്ള സന്തോഷം, എക്സൈറ്റ്മൻറ് മൊത്തം ഒരൊറ്റ നിമിഷം കൊണ്ട് നശിപ്പിക്കുകയും, മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. പിന്നെ അത് തിരിച്ചയച്ചു ആ പ്രോബ്ലം സോൾവ് ചെയ്യാൻ ഇതിൻറെ പുറകെ നടക്കുന്ന സമയം ഒക്കെ ആകെ മൊത്തത്തിൽ ബുദ്ധിമുട്ടാണ്. ഇവിടെ സംഭവിച്ചത് പോലെ രണ്ടാമതും മൂന്നാമതും മാറ്റി തരുന്നതും ഇതേ കംപ്ലൈൻറ് വരികയും കൂടെ ചെയ്താൽ ആകെമൊത്തം ബുദ്ധിമുട്ടായിരിക്കും പൈസയും പോയി ഉടമസ്ഥനെ തന്നെ കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയായിരിക്കും. അതിൻറെ എല്ലാം കൂടെ റീഫണ്ട് കൂടെ തരാതിരിക്കുമ്പോൾ ആണ് ആകെ മൊത്തം പ്രശ്നം രൂക്ഷമാകുന്നത്. കൺസ്യൂമർ കോർട്ടിൽ പോയി നോക്കണം, ഒരുപക്ഷേ കുറച്ച് കാലതാമസം വന്നേക്കാം ഒരു കൺസ്യൂമർ എന്ന നിലയ്ക്ക് ഒരു പരിധിവരെ സൊല്യൂഷൻ കിട്ടുവാൻ ഇപ്പോൾ അതാണ് ഒരു മാർഗ്ഗം.
ആദ്യം നല്ല നിലവാരം കാത്തു സൂക്ഷിക്കുന്ന കമ്പനികളുടെ പ്രോഡക്ട് വാങ്ങുക.അല്ലാതെ 10k ക്ക് 30k യുടെ features നോക്കിപ്പോയാൽ ഇങ്ങനെ ഇരിക്കും.flipkart പോലെയുള്ള ecommerce വെബ്സൈറ്റുകൾക്ക് ഇതിനൊക്കെ ഒരു പരിധിയുണ്ട്.ഇത് തീർത്തും ആ seller അല്ലേ ബ്രാൻഡിൻ്റെ ഭാഗത്തുള്ള mistake ആണ്.ഡെലിവറി ഐറ്റംസ് damege,item missing,wrong items ഇങ്ങനെ ഒക്കെ ആണെങ്കിൽ പൂർണ ഉത്തരവദിത്വം flipkartinu ആണ്
Flipkart online വളരെ മോശം ആണ്. അടുത്തിടെ ഒരു 2 മഗ്ഗ് കോമ്പോ order ചെയ്തിരുന്നു. ഐറ്റം വന്ന് ഏതാനും ദിവസം കഴിഞ്ഞാണ് പൊട്ടിച്ചു നോക്കിയത്. Birthday ക്ക് ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി വാങ്ങിയതിനാൽ വന്നയുടനെ പൊട്ടിച്ച് നോക്കിയതുമില്ല. ചെറിയ മഗ്ഗല്ലേ ഇവര് ഉഡായിപ്പ് കാണിക്കില്ലെന്ന് വിചാരിച്ച നമ്മള് ഫൂളായെന്ന് പറഞ്ഞാ മതി. Birthday ദിവസം surprize ആയി പാക്ക് ഓപ്പൺ ചെയ്തപ്പോൾ അതിൽ ഒരു മഗ്ഗ് മാത്രം. അതും കളർ മങ്ങി😢 ഫോട്ടോയിൽ നിന്ന് യാതൊരു ബന്ധവുമില്ലാത്ത ഹിന്ദിയിൽ എന്തോ എഴുതിയ ഒരു തല്ലിപ്പൊളി മഗ്ഗ്. സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാൻ പാക്ക് പൊട്ടിച ഞാൻ നാണം കെട്ടത് മിച്ചം. സാമ്പത്തിക നഷ്ടം വേറെ. ഫോട്ടോ സഹിതം പരാതി നൽകിയിട്ടും വെ ല്യ ഇടപെടൽ ഒന്നും ഫ്ലിപ്പ്കാർട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പിന്നീടിതു വരെ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒന്നും വാങ്ങിയിട്ടില്ല. സമാധാനം. സെല്ലർ ആയിട്ട് ലിസ്റ്റ് ചെയ്യുന്നവരുടെ fraud പരിപാടി ആകാനാണ് സാധ്യത. എന്നാൽ customer ക്ക് ഉണ്ടായ നഷ്ടം കൃത്യമായി നികത്തി settle ചെയ്യാൻ വേണ്ട നടപടിയൊന്നും flipkart,ൽ കാര്യക്ഷമമല്ല താനും. Customer care service പോലും വളരെ horor experience ആയിരുന്നു. ചെറിയ വിലയുടെ product ആയത് കൊണ്ട് കഷ്ടി രക്ഷപ്പെട്ടു എന്ന് മാത്രം. Consumer court വഴി move ചെയ്താൽ എന്തെങ്കിലും നടപടി ഉണ്ടാകേണ്ടതാണ്.
Thompson ന്റെ പഴയ tv നല്ലതായിരുന്നു. പുതിയ tv ഒരു കംപ്ലൈന്റും ഇല്ലാതെ കിട്ടണേൽ നല്ല ഭാഗ്യം വേണം. എനിക്കും same അനുഭവം ഉണ്ടായി. But, second tv ok ആയിരുന്നു. Flipkartinte product reviews and റേറ്റിംഗ് paid ആണെന്ന് നല്ല doubtund.
Acer tv ഞാൻ വാങ്ങിച്ചു അതിൻറെ പാനൽ പൊട്ടിയിട്ടുണ്ട് ആയിരുന്നു അന്നുമുതലേ complaint ചെയ്തു എനിക്ക് ഇതുവരെ മാറി തന്നില്ല ഇതുപോലെത്തെ തന്നെ പല ഉടായിപ്പുകൾ പറയുകയാണ് എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല ഫ്ലിപ്കാർട്ടിൽ കംപ്ലൈൻറ് സാധനങ്ങൾ തിരിച്ചെടുക്കാൻ വലിയ പാടാണ് എന്തെങ്കിലും ഒഴിവുകൾ പറയുന്ന സ്ഥിരം പരിപാടിയാണ് എനിക്ക് ഒരുപാട് അനുഭവങ്ങളുണ്ട്
File complaint in consumer court for providing faulty device and failing to provide service within return period. File for full refund, court fees and emotional distress. caused.
ഇതിനൊക്കെ നാട്ടിൽ നല്ല കടകൾ ഉണ്ടല്ലോ. അവിടെ പോയി വാങ്ങണം. ആയിരമോ 2000മോ കൂടുതൽ കൊടുക്കേണ്ടി വന്നേക്കാം. എന്തെങ്കിലും കമ്പ്ലൈന്റ് വന്നാൽ ചെന്ന് പറയാം ധൈര്യമായി. അവർ അത് പരിഹരിച്ച് തരും എനിക്ക് അനുഭവമുണ്ട്.
ഒരു product നു് ആയിരമോ രണ്ടായിരമോ ലാഭം കിട്ടും . അപ്പോ സ്ഥിരമായി 5 വർഷം ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങിയാലോ??? ഞാൻ വർഷങ്ങളായി electronic equipments ഓൺലൈനിൽ നിന്ന് വാങ്ങുന്നു.. കടയിൽ പോയി വാങ്ങുന്നതിൻ്റെ ഒരുപാട് പണം ഞാൻ ലാഭിച്ചു. ചുമ്മാ തള്ളുന്നത് മുൻപ് അങ്ങനെ ഒന്ന് ആലോചിച്ചു നോക്ക്
ഇതേ പോലെ ആയിരുന്നു എനിക്കും സംഭവിച്ചത്. പക്ഷെ ടീവി അല്ലായിരുന്നു അത് 12000 രൂപയുടെ ബോഷ് ന്റെ car വാഷ് ആയിരുന്നു. ഇത് അവന്മാരുടെ സ്ഥിരം പരിപാടി ആണ്. അതോടെ flipcart മതിയാക്കി
ഈ പറഞ്ഞപോലെ എന്നേയും പറ്റിച്ചു. LG യുടെ സൗണ്ട് ബാറാണ് വാങ്ങിയത്. 300w RMS ഉള്ളതാണ് വാങ്ങിയത്. സൗണ്ട് ബാറിലും അത് വന്ന ബോക്സിലും 300 w RMS എന്ന് എഴുതിയിരുന്നു. പക്ഷേ ഈ സാധനം 50w ൽ താഴെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ പറഞ്ഞപോലെ പല ഊഡായിപ്പുകളും പറഞ്ഞ് റിട്ടേൺ സ്വീകരിച്ചില്ല.
0:09 dude thomson, hisense, impex, intel okke chinese rebrand anu budget tv vangumbo TCL anu best brand, TCL and BOE anu apple inu polum display kodukkunne Also seller issue anu ithu twitteril ittal kurachoode pettennu set akum
ബ്രോ പറ്റുമെങ്കിൽ ഇതൊരു ടെക്സ്റ്റ് ആക്കി ഓൺലൈൻ മീഡിയകളിൽ കൂടി എത്തിക്ക്.... ഇതുപോലെ പണി കിട്ടിയാൽ എല്ലാവർക്കും താങ്കളെ പോലെ ഫ്ലിപ്കാർട്ടിൽ വിളിച്ച് സംസാരിക്കാൻ ഒന്നും അറിയണം എന്നില്ല, അത്തരത്തിലുള്ളവർക്ക് ഇതൊരു മുന്നറിയിപ്പ് ആകണം.. ഓൺലൈൻ പർച്ചേസിങ് നടത്തി പണികിട്ടിയ ഒരുപാട് പേരെ അറിയാം... വിഡിയോ മാക്സിമം ഷെയർ ചെയ്യുന്നതായിരിക്കും...
ഇതേ പ്രോബ്ലം കടയിൽ നിന്ന് വാങ്ങിയ ടി വി യിൽ വന്നാൽ റിട്ടേൺ കിട്ടില്ല, റീപ്ലേസ്മെന്റും കിട്ടില്ല. വിറ്റുകഴിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് ബന്ധം ഇല്ല കമ്പനിയെ കോൺടാക്ട് ചെയ്യാൻ പറയും.
ഫ്ലിപ്പ്കാർട്ടിൽ നിന്ന് എയർ ഡ്രിമ്മർ വാങ്ങി ഫിലിപ്സിൻ്റേതാണ് ഇത് വരെ അത് വർക്കായിട്ടില്ല അവരോട് പറഞ്ഞപ്പോൾ ഫിലിപ്പ്സിൻ്റെ ഷോറൂമിൽ പോയി കൊടുക്കാൻ പറഞ്ഞുപ്പോറൂമിലേക്ക് പോവണമെങ്കിൽ 500 രൂപ ചിലവാക്കണം അത് കൊണ്ട് പ്രിമ്മറിനേപോലെ ഫ്ട്രിപ്പ് കാർട്ടിനേയും എൻ്റെ ഫോണിൽ നിന്ന് അൺഇസ്റ്റാൾ ചെയ്തു
ആമസോണിലും ഇതേ തട്ടിപ്പുണ്ട്,2500mah lithium iron battery rs 850 ennu പറഞ്ഞിട്ട് തന്നത് nicad battery, ഇത് എല്ലാം തട്ടിപ്പാണ്. അതോടുകൂടി online പരിപാടിയേ നിർത്തി.
ഞങ്ങൾക്കും ഇത് തന്നെയാണ് പറ്റിയത്..2021 ഫെബ്രുവരി 10 നു ഒരു 43 inch tv വേടിച്ചു.. ഏകദേശം 2022 ഫെബ്രുവരി ആയപ്പോൾ ചെറിയ complaint ayi കസ്റ്റമർ care ലിൽ വിളിച്ചപ്പോൾ എക്സിക്യൂട്ടീവ് vannuഅതിന്റെ മദർ ബോർഡിന് കംപ്ലയിന്റ് ആയതു ആണ് seriakkan 18000 ആകുമെന്ന് പറഞ്ഞു.. Oneyear കഴിഞ്ഞെന്നു പറഞ്ഞു ഒരു claim ഉം തന്നില്ല
Thomson Motorola and Blaupunkt TVs are made by same OEM with exact same configurations. Moto and Thomson share the same motherboard chipsets. Why bother to buy a product that outsource its production. Only difference is strangely the price. Always stick to Tier I brands- Sony/ LG/ Samsung. Even if the features are less, they're reliable. Flipkart has degraded in its quality over the last few years. They delivered a dishwasher last year with external damages, denied to return the product and customer care didn'tbother to schedule a replacement even.
എനിക്കും തോംസൺ tv വങ്ങിയപ്പോ ഇതേ അനുഭവം ഉണ്ടായി..tv not connecting with remote.. ഞാൻ അങ്ങിനെ all the possible way use ചെയ്തു communicated with them .. then I try to open a case against them.. ഞാൻ അവരോട് ഈ കാര്യം ഇൻഫോം ചെയ്തു.. then within two days issue resolved.. ഇപ്പൊ 6 മാസം കഴിഞ്ഞ്.. ok ആണ്..😊
കടയിൽ നിന്നും വാങ്ങിയ TV ആ കടയുടെ മുന്നിൽ തന്നെ തല്ലിയുടച്ച വയോധികൻ്റെ ചിത്രം ഇപ്പോഴും കൺമുന്നിലുണ്ട്. എവിടെയായായും നമ്മുടെ കൈയ്യിലെ പൈസ അവരുടെ പെട്ടിയിൽ എത്തുന്നതു വരെ മാത്രമേ "സാർ" ഉള്ളു. അതു കഴിഞ്ഞ് ........മാത്രം.
കേന്ദ്രത്തിൽ അറിയിക്കുക വേണ്ടപ്പെട്ടവരുടെ ഇമെയിൽ കാര്യങ്ങൾ അറിയിക്കുക,,,, പറ്റുമെങ്കിൽ സമാന പ്രശ്നം ഉണ്ടായവരെയ കൂട്ടി ചേർത്ത് പരാതി അയക്കുക,, flipkart ഇങ്ങനെ ആണ് എന്ന്,,,, gvt അറിയട്ടെ ഇങ്ങനെ വന്നാൽ സഹായിക്കാൻ ഉള്ള അവസര ഉണ്ടാവട്ടെ
1000 അല്ലെങ്കിൽ 1500 രൂപയുടെ ലാഭത്തിനു വേണ്ടി ഇങ്ങനെ ഉള്ള ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്നും ഒന്നും വാങ്ങരുത്. വല്ല ജട്ടിയോ സോക്‌സോ, പുസ്തകമോ ഒക്കെ ഓക്കേ. ഇത് ഇപ്പോൾ അടുത്തുള്ള ഒരു കടയിൽ നിന്ന് വാങ്ങിയിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രശ്നമേ ഉണ്ടാവുകയില്ലായിരുന്നു. അത് മാത്രം അല്ല നമ്മൾ ഈ കുത്തകകളെ പ്രോത്സാഹിപ്പിച്ചാൽ നമ്മുടെ സഹോദരങ്ങളുടെ കടകൾ അടച്ചു പൂട്ടേണ്ടി വരും
ഏതു സാധനം ആനേനെകിലും ബ്രാൻഡ് നോക്കി വാങ്ങുക. LG, samsung, sony നല്ല ബ്രാൻഡ് സപ്പോർട്ട് ഉണ്ട് ലോക്കൽ ബ്രാൻഡ്‌സ് ഉടായിപ്പാണ്. എനിക്ക് ഒരു എക്സ്ടെന്റഡ് വാറൻറ്റി ഇഷ്യൂ ഉണ്ടായിരുന്നു പീരിയഡ് തീരുന്ന വരെ ഏകദേശം 3 മാസം അവർ തള്ളി നീക്കി. ലിസ്റ് വാറന്റി കഴിഞ്ഞു എന്ന് പറഞ്ഞു FLIPKART വിളിച്ചു ഇഷ്യൂ ആക്കി 2-3 വീക്സ് അവർ പ്രോഡക്റ്റ് ബയ് ബാക് എടുത്തു.
ഇവരുടെ സ്ഥിരം പരിപാടി എനിക്കും പണി കിട്ടിയിരുന്നു ആദ്യം അവർ വളരെ സോഫ്റ്റ് talk ആയിരിക്കും അവസാനം ഏതെങ്കിലും lady costomercare വന്നു നിങ്ങൾക്ക് എന്ത് വേണോ ചെയ്തോ നമുക്ക് ഒന്നും ചെയ്യാൻ ഇല്ല എന്ന് പറഞ്ഞു ബ്ലോക്ക് ആക്കി പോകും
ഇതൊക്കെ കൊണ്ടാണ് നാട്ടിൽ നിന്ന് ടിവി മേടിക്കാൻ ഞാൻ മടിക്കുന്നത്. പത്തോ പതിനയ്യായിരമോ മുടക്കി മേടിക്കുന്നതിൻറെ അല്ല. ഒരുവിധം ഈ പ്രൈസ് റേഞ്ചിൽ വരുന്ന ഒട്ടുമിക്ക എല്ലാ ടിവിയുടെയും അകത്തുള്ള സാധനവും ഒന്നുതന്നെ. ആകെ കമ്പനി പേര് മാത്രമേ മാറുന്നുള്ളൂ. എന്തെങ്കിലും കാരണവശാൽ കേടായി കഴിഞ്ഞാൽ പ്രോപ്പർ പണി അറിയുന്ന വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സർവീസ് ടെക്നീഷ്യനെ തപ്പി നടക്കേണ്ടി വരും. മിക്കവാറും വാറണ്ടി പീരിയഡിൽ പോലും കമ്പനി ഒന്നും മര്യാദയ്ക്ക് സർവീസ് തരില്ല. അതുകൊണ്ടാണ് ഞാൻ വില കുറഞ്ഞ പ്രൊജക്ടർ ഓൺലൈൻ മേടിച്ചത് അത് ആഫ്റ്റർ സെയിൽസ് സർവീസ് കിട്ടുന്ന സാധനം നോക്കി വാങ്ങണം. അല്ലെങ്കിൽ അതും ഇതുപോലെ കേടായാൽ എടുത്ത് കളയാനേ പറ്റൂ. ഏറ്റവും വലിയ മെച്ചം ട്രാൻസ്പോർട്ട് ചെയ്യുന്ന സമയത്ത് ഡാമേജ് ഉണ്ടാകാൻ സാധ്യത കുറവാണ് ടിവിയെ പോലെ. സ്ഥിരമായി വീട് മാറുന്നവർക്ക് ഇത് ഒരു പ്രശ്നമാണ്. ആകെ ഒരു പ്രശ്നം പുറത്തുനിന്നുള്ള വെട്ടം ഒരുപാടുണ്ടെങ്കിൽ ഇമേജ് ക്വാളിറ്റിയെ ബാധിക്കും. കാരണം ഇതിൻറെ ഒക്കെ നേറ്റീവ് റെസല്യൂഷൻ ആൻസി ലൂമൻസ് ബ്രൈറ്റ്നസ് കുറവാണ്. പക്ഷേ പതിനായിരത്തിൽ താഴെ ഒരുപാട് മോഡലുകൾ ഉണ്ട് നോക്കി വാങ്ങിയാൽ അത്യാവശ്യം കുറച്ചുനാൾ ഉപയോഗിക്കാം. വലിയ സ്ക്രീൻ കുറഞ്ഞ ചെലവിൽ ആസ്വദിക്കാം. പുറമേ നിന്നുള്ള വെട്ടത്തെ കർട്ടൻ കൊണ്ടോ അല്ലെങ്കിൽ വിൻഡോ ബ്ലൈൻഡ് കൊണ്ട് കുറയ്ക്കാൻ സാധിച്ചാൽ അത്യാവശ്യം നല്ല രീതിയിൽ പകൽ സമയങ്ങളിൽ പോലും വീഡിയോ content ആസ്വദിക്കാൻ സാധിക്കും. കറണ്ട് ചെലവ് ഏകദേശം 65 ,75 വാട്സ് ഒക്കെ എടുക്കുകയുള്ളൂ. പ്രൊഫഷണൽ പ്രൊജക്ടർ നോക്കി പോയി കഴിഞ്ഞാൽ കറണ്ട് ബില്ല് നല്ല രീതിയിൽ കൂടുതൽ ആയിരിക്കും അതുപോലെ ഹയ് മെയിൻറനൻസ് ഒക്കെയായിരിക്കും.
Flipkart cheated me with a samsung entry level 32 inch smart tv.. the screen was broken.. when I tried to return it, the closed my request the next days saying that the technician would come. Nobody came, they closed the complaint. Then they blocked my account and phone number.
ഞാനും ടിവി മേടിച്ചതാണ് ഫോർകെ 46 ഇഞ്ച് 4Kഎൽഇഡി എനിക്ക് ഫസ്റ്റ് തോംസൺ അയച്ചത് ഇതുപോലെ തന്നെ ബ്ലൂടൂത്ത് നിന്നും കണക്ട് ചെയ്യാത്ത ഒരു സാധനം ആയിരുന്നു റിപ്ലൈ ചെയ്തു വന്നത് കുഴപ്പമൊന്നുമില്ല പക്ഷേ ഇങ്ങനെ ഒരു എക്സ്പീരിയൻസ് എനിക്ക് ഉണ്ടായി
Flipkart nta kozapam entanu vecha Ivar policy India I'll undakiya setup anu but Amazon nta US le policy I'll cheriya mayam varuti anu ivide itekane, so Filpkart policy works like SCAM eto oru vivaram ketta Indian management team undakiya policy anu njn Flipkart use nirtitu varshangal ayi reason ivarde Scaming policy open box delivery tane oru waste parupadi anu poratatinu technician visit itinta onu oru avisam illa return center I'll ivarku verifiy cheytitu refund ittu tana. Aaa preshnam teerum atinu pakaram itu difficult akiya ivarku sales nta returns kurayum atanu ivarde management nta SCAM sherikum case kodutu Valli akiyenu vende
Ente veetil flipkart ille ninne AC/Microwave oven/washing machine vangiyath. Microwave 2019 muthal use cheyunnu. Ethe verey oru products innum complaint vannite ilaaa. Ente ella products branded company anne. I think ethe nammal vangikkunna company yude problem anne. Ente friend cloudwalker enna oru company yude tv online vangiche unde athine board complaint ayyite ethe verey repair cheythe company koduthitte ilaa, maximum oru 6 months use cheythite unde. Ente oru opinion flipkart or amazon nammude naatil service ullaa brand vangikkuka.
Consumer court ൽ case കൊടുക്ക് bro. എന്റെ യും same 32 inch tv ആണ്. അതിനു ഇതുവരെ problem ഇല്ല.. Black screen വരുമ്പോൾ white patch ചെറുതായിട്ട് ഉണ്ടായിരുന്നു. ഇത്രക്ക് പ്രശ്നം ഇല്ലാത്തത് കൊണ്ടും 8500rs ന് എനിക്ക് smart tv കിട്ടിയല്ലോ എന്നും ഓർത്ത് ഞാൻ mind ചെയ്തില്ല. Volume കൂട്ടുമ്പോൾ tv speaker പതറും. Home തിയേറ്ററിൽ seen ഇല്ല. Bluetooth ഉം connect ആകും. Display ക്ക് ചെറുതായിട്ട് black screen വരുമ്പോൾ ഈ problem ഉണ്ട്. ഇത്രയും വലുതായിട്ട് ഇല്ല. So ഞാൻ കാര്യം ആക്കിയില്ല. Warrenty കഴിയുമ്പോൾ compliant ആകാതിരുന്നാൽ മതിയായിരുന്നു 😅.
അന്ന് ഓൺലൈൻ വാങ്ങിച്ച് പണി കിട്ടിയ ടിവിയെ കുറിച്ചുള്ള ആ വീഡിയോ കണ്ടുകൊണ്ടാണ് ബ്രോയുടെ ചാനലിൽ ആദ്യം വരുന്നത്. പിന്നെ ഓരോ ഓരോ വീഡിയോസ് കേറി നോക്കിയപ്പോഴാണ് ക്വാളിറ്റി മനസ്സിലായത് എല്ലാം ഒന്നിനൊന്നു മെച്ചം. ഓരോ സബ്ജക്ടിനെ കുറിച്ചും പഠിച്ച് ശരിയായ ഫാക്റ്റുകളം ഒപ്പീനിയനും പറയുന്ന ഒരു ചാനൽ. കീപ്പ് ഗോയിങ് ആദിൽ ഹുസൈൻ ബ്രോ.
Consumer court il പോവുന്നതും...തുടർ നടപടികളും ഒക്കെ ഒന്ന് share ചെയ്താൽ നന്നായിരിക്കും. അറിയാത്തത് കൊണ്ടാണ് കുറേയധികം പേർ പ്രതികരിക്കാതെയിരിക്കുന്നത്. ഈ ഒരു സംഭവം മനസ്സിലായി കഴിഞ്ഞാൽ പിന്നെ...consumer കോർട്ടിലോട്ട് ആളുകളുടെ ഒഴുക്ക് ആയിരിക്കും
ചേട്ടാ 1400 rs ന്റെ toilet chair order ചെയ്തിട്ട് 4 കീറിയ കടലാസും ഒരു ugly ബുക്കും തന്നു പറ്റിച്ചു എന്നെ. Order മാനോട് പറഞ്ഞപ്പോൾ return അടിച്ചാൽ മതി എന്ന് പറഞ്ഞു.. എല്ലാം ചെയ്തു. കസ്റ്റമർ care എല്ലാം ശരിയാക്കാം item കൊടുത്തയക്കാം എന്ന് പറഞ്ഞു എന്നെ കുറെ പറ്റിച്ചു...😢😢😢
ഞാനും തോംസൺ ടീവി vagichirunnu ഇതു പോലുള്ള ഡിസ്‌പ്ലൈ പ്രശ്നം ക്ലാരിറ്റി ഇല്ല കുറച്ചു ദിവസം വർക്ക് ചെയ്തു ഒരു ദിവസം ഓഫ് ആയി പിന്നെ വന്നു ഇപ്പോൾ ക്ലിയർ ആയി വർക്ക് ചെയ്യുന്നു
എനിക്കും ഫ്ലിപ്കാർട്ടിൽ നിന്നും സമാനമായ ചതിയിൽ പെട്ടിട്ടുണ്ട്. കൺസ്യൂമർ കോർട്ടും കേസും ഗുലുമാലും വേറെ പണിയില്ലാത്തവർക്ക് നടത്തിക്കൊണ്ടുപോകാനാകും. നമുക്ക് ഒരു കടയിൽ പോയി വാങ്ങാൻ പോലും സമയമില്ലാത്തതുകൊണ്ടാണ് ഓൺലൈനിൽ പർച്ചേസ് ചെയ്യുന്നത്,. പിന്നല്ലേ കൺസ്യൂമർ കോർട്ട് !
Yes. Last week enikum pani kitti. Replacement and refund kittanamenkil nammal kurea kashttapedanam. Bad customer care also. Njan 90% Amazon aanu use cheyyaru. Ethuvarea no complaints. Far far better than flipkart.
Vila koodiya phone ayalum vere enthayalum nalla shop Nattil undu avide poyi nerittu കണ്ടു vedikkanam allathe ലാഭം നോക്കി ഫ്ലിക്കാർട്ട് polulla udayipp online സൈറ്റിൽ നിന്ന് vedikkaruthu
ചേട്ടാ ഞാൻ fire boltt smart watch വാങ്ങി ഡിസ്പ്ലേ ഓൺ ആകുന്നില്ല കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ റിട്ടേൺ ഓപ്ഷൻ ഇല്ല fire boltt മായി ബന്ധപ്പെടുക എന്നാണ് പറയുന്നത് അവരെ വിളിച്ചിട്ട് ഒരു റിപ്ലൈ ഇല്ല എന്തായാലും എന്റെ കയ്യിൽ ഉള്ള പൈസ പോയി വാങ്ങിച്ച വാച്ചും പോയി flipkart ചതിയാണ് ഓരോ ജനങ്ങളോട് കാണിക്കുന്നത്
April 8 nu njan oru phone vaangi flipkart vazhi... Front camera il glitch lines veezhunnath kaaranam replace koduthapol company side il ninn maathrame replace ollun paranj company il vilichu... Avare vilichapo avar parayunu flipkart ne contact cheyyan... Issue enthan ullathinte video um invoice um attach cheyth Company kk mail ayachu... Ithu vare oru response um kittittilla... Aarkum ithil utharavaadhitham illathapoleya perumaatam...flipkart il problem enthan kodukkunnathin munne athil issue resolved enn paranj kaanikkunnu...flipkart il vilichu vilichu maduthu...
Very useful video...thanks bro. Amazon is far better than Flipkart. Amazon has an online chat system where we can raise any issue and they address it properly.
ഞാൻ പെട്ടു ഇനി ആമസോൺ മാത്രം Smart watch , with cellular വാങ്ങി അവർ ഓപ്പൺ ബോക്സ് ടെലിവറി നമ്മൾ പറയാതെ അവസാനം നോക്കിയപ്പോൾ സിം കാർഡ് ഇടാൻ പറ്റില്ല ഓപ്പൺ ടെലിവറി ആയതിനാൽ തിരിച്ചു കൊടുക്കാൻ ഓപ്ഷൻ ഇല്ല 500 രൂപ വാച്ച് 2000 ത്തിന് പറ്റിച്ചു
ബ്രോ, ബ്രോയ്ക് ഇങ്ങനെ പറ്റിയതിൽ എനിക്ക് സങ്കടം ഉണ്ട്, പക്ഷേ എനിക്ക് തോന്നുന്നു ഓരോ ഏരിയ പ്രശ്നം ആണെന്ന് തോനുന്നു, കാരണം എന്റേത് 32" തോംസൺ ട്വ ആണ്, ഞാൻ ഇപ്പൊ 2 വർഷം ആകുന്നു ഉപയോഗിക്കുന്നു, ഇടയ്ക്ക് വാറന്റി ൽ കംപ്ലയിന്റ് വന്നരുന്നു, റിമോട്ട് ൽ പ്രെസ്സ് ചെയ്താൽ ഒന്നും വർക്ക് ആവുന്നില്ലാരുന്നു, അതായിരുന്നു കംപ്ലയിന്റ്, ഞാൻ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു ടെക്‌നിഷ്യൻ വന്നരുന്നു, ട്വ അഴിച്ചു നോക്കി, tv ക്കു ഉള്ളിൽ വരുന്ന റിമോട്ട് റിസിവർ ചിപ്പ് കംപ്ലയിന്റ് ആയിരുന്നു, പുള്ളിടെ കയ്യിൽ വേറെ പാർട്ട് ഉണ്ടാരുന്നു, മാറിത്തന്നു അപ്പോ തന്നെ, ചെറിയ പ്രശ്നം ആയിട്ടാണോ, അതോ സ്റ്റേറ്റ് ന്റെ ആണോ എന്നൊന്നും എനിക്ക് അറീല, എനിക്ക് ഇങ്ങനെ ആയിരുന്നു എക്സ്പീരിയൻസ്, പക്ഷേ ഞാൻ കേരളത്തിൽ അല്ല, ഗോവ ൽ നിന്നാണ് മെസ്സേജ് ചെയ്യുന്നത്...
നല്ല ഉത്പന്നങ്ങള്‍ക്ക് വിലയുണ്ട്.വിലക്കുറവ് ഉണ്ടെങ്കിൽ അതനുസരിച്ചോ അതിൽക്കൂടുതലോ ഗുണക്കുറവുമുണ്ടാകും. നല്ല ബ്രാൻഡിന്റെ നല്ല ഉൽപന്നങ്ങൾ വില അൽപം കൂടിയാലും തെരഞ്ഞെടുക്കുക. തോംസൺ,ഫിലിപ്സ്,കെൻവുഡ്,ഫിലിപ്സ്,അകായി,ഇങ്ങനെ പല കമ്പനികളും നഷ്ടം കാരണം ഇപ്പോൾ മറ്റ് കമ്പനികൾക്ക് മറിച്ച് കൊടുത്തിരിക്കുകയാണ്.
Bro, I have faced the same issue from Flipkart, but for me, it was for my Saregamapa radio that bought from them. They even blocked my Flipkart account for not sending a complaint or return request.
ഗയ്‌സ് പരമാവധി നല്ല ഓഫർ ഉള്ള ഇലക്ട്രോണിക് ആപ്ലിലൈൻസിസ് എടുക്കണ്ടിരിക്കാൻ സൂക്ഷിക്കുക. കാരണം ഹെവി ഓഫർ ഉള്ള ആപ്ലിലൈൻസിസ് ചെറിയ എന്തെകിലും കൊഴപ്പം ഇണ്ടാവും. Take care.
Don't ever buy any electronic items from Flipkart I to faced the same issue for my Bluetooth it's over 4 month even now I don't get my money back so I stopped buying products from Flipkart
ഞാൻ ഒരു kzatco യുടെ യുവ പ്ലസ് projector വാങ്ങി കിട്ടിയത് ഡാമേജ് സാദനം വാങ്ങിയത് ആമസോണിൽ നിന്നാണ് ആമസോൺ ഇപ്പൊ റിട്ടേൺ തരുന്നില്ല തേഞ്ഞു ഒട്ടി ഇരിക്കുന്നു 9000 പോയി 😥 ഇനി കോൺസുമർ കോർട്ടിൽ കേസ് ഫയൽ ചെയ്യാൻ പോകുന്നു 🙏
Faced issue with AC. Published a post in X about the same and tagged flipkart. A person from flipkart social media team got involved and solved this issue. Please do this as the first resort before going to consumer court.
എനിക്ക് thomson tv വാങ്ങി പണി കിട്ടിക്കുന്നു. 55 ഇഞ്ച് 4k tv ആണ് 3 month യൂസ് chydu complaint ആയി... കേരളത്തിൽ ഇതിന് വാറന്റി ഇല്ലന്നാണ് പറഞ്ഞത്...ippo1 year tv യൂസ് ചെയ്യാതെ irikkan.... 😞😞 എന്റെ 32000 പോയി...
ഫ്ലിപ്കാർട്ട് ഞാൻ ഇപ്പോൾ വിളിച്ചു വഴക്ക് കഴിഞ്ഞു ഇരിക്കുവാ, എന്റെ പ്രോഡക്റ്റ് വാല്യൂ കുറവാണെങ്കിലും ഇപ്പോൾ റീഫണ്ട് തരില്ല എന്ന് പറയുന്നു, പക്ഷെ ഇപ്പോൾ 25 ദിവസമായിട്ടു റിട്ടേൺ എടുക്കാൻ ആളു വന്നിട്ടില്ല, റിട്ടേൺ സ്റ്റാറ്റസ് തനിയെ ക്ലോസ് ആവുന്നു
Flipkart nnu oru motorola G84 medichittu heating issue ayittu flipkart policy already kazhiyozhinju... last consumer court lu case koduthu... i suggest everyone to not buy anything from flipkart... avarde policy okke customers ne oru tharathilum support cheyyatha reethikalil aanu...
Consumer കോർട്ടിൽ പരാതി കൊടുക്കാൻ പറ്റില്ലേ,വിടരുത് 😢😢😢
എന്റെ പൊന്ന് ബ്രോ, പറയുന്നത് പോലെ എളുപ്പമല്ല അത്. ഒന്ന് നമ്മൾ എല്ലാ തെളിവും സെറ്റ് ആക്കി അതിന് പത്തോ ഇരുപതോ കോപ്പി എടുത്ത് അവിടെ സബ്‌മിറ് ചെയ്ത്, പിന്നെ അവർ അത് കമ്പനി ക്ക് അയച്ച കൊടുക്കും, പിന്നെ കോടതി കേസ് വിളിക്കാൻ എത്ര നാൾ എടുക്കുമെന്ന് അറിയോ എല്ലാ മാസവും പോയി കേസ് മറ്റുവോ hearing എടുക്കുവോ എന്നൊക്കെ അറിഞ്ഞു ആകെ മിനക്കേട് ആവുമ്പൊ നമ്മൾ തന്നെ വേണ്ടന്ന് വെക്കും, ഒരു അനുഭവം ആണേ
End vare poyal . compensation kittum sure@@athulkvathul9497
@@athulkvathul9497 Hmm .. are you rich ? Then no problem .. if you buy 2 lakh tv you can write it off
@@girishkumarg647 kashu ollavar palathum cheyum, iyalk kashu illel valla panikum ponam aadyam. konacha comment um kond varum
@@athulkvathul9497 no need NCH nte app und athil product invoice, product-nte detailed report,company-yude denial ithokke onnu type cheythu koduthal mathi company ingot vannolu sorry paranju.
enikku xaomi,LG full refund with keep the product kittyittund.
ഇതാണ് ബ്രോ പറയുന്നത് ഇത്തരം സാധനങ്ങൾ ഒക്കെ ഏറ്റവും nearest ഷോപ്പിൽ നിന്നും വാങ്ങുക 10 രൂപ കൂടുതലാണെകിലും അനുഭവം പാടങ്ങളാവട്ടെ
പ്രശ്നം എന്താണെന്ന് വച്ചാൽ നാലും അഞ്ചും ദിവസം കാത്തിരുന്നു നമ്മൾ ഒരു പ്രോഡക്റ്റ് മേടിച്ചത് വരുമ്പോഴുള്ള സന്തോഷം, എക്സൈറ്റ്മൻറ് മൊത്തം ഒരൊറ്റ നിമിഷം കൊണ്ട് നശിപ്പിക്കുകയും, മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.
പിന്നെ അത് തിരിച്ചയച്ചു ആ പ്രോബ്ലം സോൾവ് ചെയ്യാൻ ഇതിൻറെ പുറകെ നടക്കുന്ന സമയം ഒക്കെ ആകെ മൊത്തത്തിൽ ബുദ്ധിമുട്ടാണ്.
ഇവിടെ സംഭവിച്ചത് പോലെ രണ്ടാമതും മൂന്നാമതും മാറ്റി തരുന്നതും ഇതേ കംപ്ലൈൻറ് വരികയും കൂടെ ചെയ്താൽ ആകെമൊത്തം ബുദ്ധിമുട്ടായിരിക്കും പൈസയും പോയി ഉടമസ്ഥനെ തന്നെ കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയായിരിക്കും.
അതിൻറെ എല്ലാം കൂടെ റീഫണ്ട് കൂടെ തരാതിരിക്കുമ്പോൾ ആണ് ആകെ മൊത്തം പ്രശ്നം രൂക്ഷമാകുന്നത്.
കൺസ്യൂമർ കോർട്ടിൽ പോയി നോക്കണം, ഒരുപക്ഷേ കുറച്ച് കാലതാമസം വന്നേക്കാം ഒരു കൺസ്യൂമർ എന്ന നിലയ്ക്ക് ഒരു പരിധിവരെ സൊല്യൂഷൻ കിട്ടുവാൻ ഇപ്പോൾ അതാണ് ഒരു മാർഗ്ഗം.
TV, fridge, washing machine ഇവക ഐറ്റംസ് ഒരിക്കലും ഓൺലൈൻ ഇൽ വാങ്ങിക്കരുത്
ആദ്യം നല്ല നിലവാരം കാത്തു സൂക്ഷിക്കുന്ന കമ്പനികളുടെ പ്രോഡക്ട് വാങ്ങുക.അല്ലാതെ 10k ക്ക് 30k യുടെ features നോക്കിപ്പോയാൽ ഇങ്ങനെ ഇരിക്കും.flipkart പോലെയുള്ള ecommerce വെബ്സൈറ്റുകൾക്ക് ഇതിനൊക്കെ ഒരു പരിധിയുണ്ട്.ഇത് തീർത്തും ആ seller അല്ലേ ബ്രാൻഡിൻ്റെ ഭാഗത്തുള്ള mistake ആണ്.ഡെലിവറി ഐറ്റംസ് damege,item missing,wrong items ഇങ്ങനെ ഒക്കെ ആണെങ്കിൽ പൂർണ ഉത്തരവദിത്വം flipkartinu ആണ്
TV, Fridge, Washing Machine തുടങ്ങിയ ചില items ഒന്നും online വാങ്ങരുത്....
ബിത്വ flipkart ഇപ്പോള്‍ പക്കാ fraud ആയി മാറുകയാണ്....
Mobile also ippo service centre replacement okke ollu
Good...
Yes
Flipkart online വളരെ മോശം ആണ്. അടുത്തിടെ ഒരു 2 മഗ്ഗ് കോമ്പോ order ചെയ്തിരുന്നു. ഐറ്റം വന്ന് ഏതാനും ദിവസം കഴിഞ്ഞാണ് പൊട്ടിച്ചു നോക്കിയത്. Birthday ക്ക് ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി വാങ്ങിയതിനാൽ വന്നയുടനെ പൊട്ടിച്ച് നോക്കിയതുമില്ല. ചെറിയ മഗ്ഗല്ലേ ഇവര് ഉഡായിപ്പ് കാണിക്കില്ലെന്ന് വിചാരിച്ച നമ്മള് ഫൂളായെന്ന് പറഞ്ഞാ മതി. Birthday ദിവസം surprize ആയി പാക്ക് ഓപ്പൺ ചെയ്തപ്പോൾ അതിൽ ഒരു മഗ്ഗ് മാത്രം. അതും കളർ മങ്ങി😢 ഫോട്ടോയിൽ നിന്ന് യാതൊരു ബന്ധവുമില്ലാത്ത ഹിന്ദിയിൽ എന്തോ എഴുതിയ ഒരു തല്ലിപ്പൊളി മഗ്ഗ്. സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാൻ പാക്ക് പൊട്ടിച ഞാൻ നാണം കെട്ടത് മിച്ചം. സാമ്പത്തിക നഷ്ടം വേറെ. ഫോട്ടോ സഹിതം പരാതി നൽകിയിട്ടും വെ ല്യ ഇടപെടൽ ഒന്നും ഫ്ലിപ്പ്കാർട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പിന്നീടിതു വരെ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒന്നും വാങ്ങിയിട്ടില്ല. സമാധാനം. സെല്ലർ ആയിട്ട് ലിസ്റ്റ് ചെയ്യുന്നവരുടെ fraud പരിപാടി ആകാനാണ് സാധ്യത. എന്നാൽ customer ക്ക് ഉണ്ടായ നഷ്ടം കൃത്യമായി നികത്തി settle ചെയ്യാൻ വേണ്ട നടപടിയൊന്നും flipkart,ൽ കാര്യക്ഷമമല്ല താനും. Customer care service പോലും വളരെ horor experience ആയിരുന്നു. ചെറിയ വിലയുടെ product ആയത് കൊണ്ട് കഷ്ടി രക്ഷപ്പെട്ടു എന്ന് മാത്രം. Consumer court വഴി move ചെയ്താൽ എന്തെങ്കിലും നടപടി ഉണ്ടാകേണ്ടതാണ്.
Correct
ഞാൻ ടി വി വാങ്ങാനിരിക്കുകയായിരുന്നു. ഇനിയില്ല. walmart ഏറ്റെടുത്തതോടെയാണ് ഫ്ലിപ്പ്കാർട്ട് ഇങ്ങനെ തട്ടിപ്പ് തുടങ്ങിയത്
Thompson ന്റെ പഴയ tv നല്ലതായിരുന്നു. പുതിയ tv ഒരു കംപ്ലൈന്റും ഇല്ലാതെ കിട്ടണേൽ നല്ല ഭാഗ്യം വേണം. എനിക്കും same അനുഭവം ഉണ്ടായി. But, second tv ok ആയിരുന്നു. Flipkartinte product reviews and റേറ്റിംഗ് paid ആണെന്ന് നല്ല doubtund.
എനിക്ക് രണ്ട് പണി കിട്ടി. അന്ന് തീരുമാനിച്ചു ഇനി Online പരിപാടി ഇല്ല എന്ന് ' ഇപ്പോൾ 2 വർഷമായി കടയിപ്പോയി സധനങ്ങൾ വാങ്ങാൻ തുടങ്ങി. വില്യ പ്രശനമില്ല
ഇതിനു റീഫണ്ട് മാത്രം കിട്ടിയാൽ പോരല്ലോ.. അതുവരെ ഉണ്ടായ ബുദ്ധിമുട്ടുകൾക്കും മാനസിക സംഘർഷത്തിനും ഉള്ള നഷ്ടപരിഹാരം കൂടെ കിട്ടണ്ടേ.
ഒന്ന് പോയെടോ.
Yes go consumercourt
അതെ. ഒരു psychologist നെ കാണാൻ ഉള്ള പൈസയും തരണം.. മാനസിക സംഘർഷം കുറയ്ക്കാൻ
Yes consumer courtl poya kittum,I am an advocate
Acer tv ഞാൻ വാങ്ങിച്ചു അതിൻറെ പാനൽ പൊട്ടിയിട്ടുണ്ട് ആയിരുന്നു അന്നുമുതലേ complaint ചെയ്തു എനിക്ക് ഇതുവരെ മാറി തന്നില്ല ഇതുപോലെത്തെ തന്നെ പല ഉടായിപ്പുകൾ പറയുകയാണ് എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല ഫ്ലിപ്കാർട്ടിൽ കംപ്ലൈൻറ് സാധനങ്ങൾ തിരിച്ചെടുക്കാൻ വലിയ പാടാണ് എന്തെങ്കിലും ഒഴിവുകൾ പറയുന്ന സ്ഥിരം പരിപാടിയാണ് എനിക്ക് ഒരുപാട് അനുഭവങ്ങളുണ്ട്
File complaint in consumer court for providing faulty device and failing to provide service within return period. File for full refund, court fees and emotional distress. caused.
ഇതിനൊക്കെ നാട്ടിൽ നല്ല കടകൾ ഉണ്ടല്ലോ. അവിടെ പോയി വാങ്ങണം. ആയിരമോ 2000മോ കൂടുതൽ കൊടുക്കേണ്ടി വന്നേക്കാം. എന്തെങ്കിലും കമ്പ്ലൈന്റ് വന്നാൽ ചെന്ന് പറയാം ധൈര്യമായി. അവർ അത് പരിഹരിച്ച് തരും എനിക്ക് അനുഭവമുണ്ട്.
ഒരു product നു് ആയിരമോ രണ്ടായിരമോ ലാഭം കിട്ടും . അപ്പോ സ്ഥിരമായി 5 വർഷം ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങിയാലോ??? ഞാൻ വർഷങ്ങളായി electronic equipments ഓൺലൈനിൽ നിന്ന് വാങ്ങുന്നു.. കടയിൽ പോയി വാങ്ങുന്നതിൻ്റെ ഒരുപാട് പണം ഞാൻ ലാഭിച്ചു. ചുമ്മാ തള്ളുന്നത് മുൻപ് അങ്ങനെ ഒന്ന് ആലോചിച്ചു നോക്ക്
Kadayil ninnum vangumbozhanu enikku kooduthal pani kittittullathu. Amazon Flipkart pole avarkku nashtapedan valiya reputation illathondu avar uzhappum.. reputed online stores' r always better in my experience
I got a 1.5 ton 5 star Voltas ac from Flipkart for 33000. Whereas it cost 45k+ in shops.
Talkcharge ആപ്പ് തട്ടിപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Shopil cheenu paranjal avar manufacturer customer care number tharum. Numberil vilichu complaint raise cheyyan nammalodu parayum.
ഇതേ പോലെ ആയിരുന്നു എനിക്കും സംഭവിച്ചത്. പക്ഷെ ടീവി അല്ലായിരുന്നു അത് 12000 രൂപയുടെ ബോഷ് ന്റെ car വാഷ് ആയിരുന്നു. ഇത് അവന്മാരുടെ സ്ഥിരം പരിപാടി ആണ്. അതോടെ flipcart മതിയാക്കി
എന്നിട്ട് എന്ത് ചെയ്തു
Retail il athilum kurach kittum ayrnalo
ഈ പറഞ്ഞപോലെ എന്നേയും പറ്റിച്ചു. LG യുടെ സൗണ്ട് ബാറാണ് വാങ്ങിയത്. 300w RMS ഉള്ളതാണ് വാങ്ങിയത്. സൗണ്ട് ബാറിലും അത് വന്ന ബോക്സിലും 300 w RMS എന്ന് എഴുതിയിരുന്നു. പക്ഷേ ഈ സാധനം 50w ൽ താഴെ മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിൽ പറഞ്ഞപോലെ പല ഊഡായിപ്പുകളും പറഞ്ഞ് റിട്ടേൺ സ്വീകരിച്ചില്ല.
Enikum same issue undayi. Zebronics soundbar
RMS and power is different dude check that
Thomson tv ippol varunnatthu chinees utter worst chatthan aanu..
Arond 30 yrr aya crt tv ippol irippundu athu us made tv aayirunnu.. soniyekkalum vila ulla item.. premium tv..
Ippol varunna thomson ettavum vilakuranja chattham pazhaya brand name kandu aarum pattikkapedaruthu..
Thomson, blaupunkt, rca, dynora angane okke thani chatthan ..
Sony, lg, samsung, panasonic matramanu own product aayi irakkunnathu..
Bakki okke bulk orderil chinees local assebling nadatthi brad name matram kodutthu varunna items..
0:09 dude thomson, hisense, impex, intel okke chinese rebrand anu budget tv vangumbo TCL anu best brand, TCL and BOE anu apple inu polum display kodukkunne
Also seller issue anu ithu twitteril ittal kurachoode pettennu set akum
Sathym TCL nalla brand aanu and good service ❤
Toshiba 43 inh 4k edukn paln undayernu..bro...ath nallathano...?
Tcl nalla oru tv ethanu... 25 k varunth..
@@manikandanrhToshiba hisence TCL subbrand aanu
ബ്രോ പറ്റുമെങ്കിൽ ഇതൊരു ടെക്സ്റ്റ് ആക്കി ഓൺലൈൻ മീഡിയകളിൽ കൂടി എത്തിക്ക്.... ഇതുപോലെ പണി കിട്ടിയാൽ എല്ലാവർക്കും താങ്കളെ പോലെ ഫ്ലിപ്കാർട്ടിൽ വിളിച്ച് സംസാരിക്കാൻ ഒന്നും അറിയണം എന്നില്ല, അത്തരത്തിലുള്ളവർക്ക് ഇതൊരു മുന്നറിയിപ്പ് ആകണം..
ഓൺലൈൻ പർച്ചേസിങ് നടത്തി പണികിട്ടിയ ഒരുപാട് പേരെ അറിയാം... വിഡിയോ മാക്സിമം ഷെയർ ചെയ്യുന്നതായിരിക്കും...
ഇതേ പ്രോബ്ലം കടയിൽ നിന്ന് വാങ്ങിയ ടി വി യിൽ വന്നാൽ റിട്ടേൺ കിട്ടില്ല, റീപ്ലേസ്മെന്റും കിട്ടില്ല. വിറ്റുകഴിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് ബന്ധം ഇല്ല കമ്പനിയെ കോൺടാക്ട് ചെയ്യാൻ പറയും.
Nalla kadayil poyal no issue same nalla seller in Amazon of flip
Right now Flipkart is a scam app .
E-commerce yil ninn vila koodiya gadgets purchase cheyunnthin mumb nallavannam research cheyanam...even price vare offline shopsil difference kaaanum..epolum laabham thanne aavila...valare churukam products maathran online maathram aayi company vilkunnath ..
Pinne seller engane aanenn koode medikunnathin mumb nokkanam.
Ini vaangunna oro products polikunnath muthal oro steps video aayt proof edth vekanam...
Customer support kituyilenki Twitter itt companye naatikanam...
Athil solve aayillenkil pinne consumer court vazhi ponam
ഞാൻ filpkart ഇൽ mivi soundbar വാങ്ങി1ഇയർ warranty 6month ആയപ്പോൾ compaint ആയി filpkart &mivi complaint register cheyyathu no respone both
ഫ്ലിപ്പ്കാർട്ടിൽ നിന്ന് എയർ ഡ്രിമ്മർ വാങ്ങി ഫിലിപ്സിൻ്റേതാണ് ഇത് വരെ അത് വർക്കായിട്ടില്ല അവരോട് പറഞ്ഞപ്പോൾ ഫിലിപ്പ്സിൻ്റെ ഷോറൂമിൽ പോയി കൊടുക്കാൻ പറഞ്ഞുപ്പോറൂമിലേക്ക് പോവണമെങ്കിൽ 500 രൂപ ചിലവാക്കണം അത് കൊണ്ട് പ്രിമ്മറിനേപോലെ ഫ്ട്രിപ്പ് കാർട്ടിനേയും എൻ്റെ ഫോണിൽ നിന്ന് അൺഇസ്റ്റാൾ ചെയ്തു
Normal കടക്കരും ഇത് തന്നെ പറയും
ആമസോണിലും ഇതേ തട്ടിപ്പുണ്ട്,2500mah lithium iron battery rs 850 ennu പറഞ്ഞിട്ട് തന്നത് nicad battery, ഇത് എല്ലാം തട്ടിപ്പാണ്. അതോടുകൂടി online പരിപാടിയേ നിർത്തി.
ഞങ്ങൾക്കും ഇത് തന്നെയാണ് പറ്റിയത്..2021 ഫെബ്രുവരി 10 നു ഒരു 43 inch tv വേടിച്ചു.. ഏകദേശം 2022 ഫെബ്രുവരി ആയപ്പോൾ ചെറിയ complaint ayi കസ്റ്റമർ care ലിൽ വിളിച്ചപ്പോൾ എക്സിക്യൂട്ടീവ് vannuഅതിന്റെ മദർ ബോർഡിന് കംപ്ലയിന്റ് ആയതു ആണ് seriakkan 18000 ആകുമെന്ന് പറഞ്ഞു.. Oneyear കഴിഞ്ഞെന്നു പറഞ്ഞു ഒരു claim ഉം തന്നില്ല
Thomson Motorola and Blaupunkt TVs are made by same OEM with exact same configurations. Moto and Thomson share the same motherboard chipsets. Why bother to buy a product that outsource its production. Only difference is strangely the price. Always stick to Tier I brands- Sony/ LG/ Samsung. Even if the features are less, they're reliable. Flipkart has degraded in its quality over the last few years. They delivered a dishwasher last year with external damages, denied to return the product and customer care didn'tbother to schedule a replacement even.
Then what have you done with the dishwasher
Any idea about the reliability of TCL & Hisense TVs now?
എനിക്കും തോംസൺ tv വങ്ങിയപ്പോ ഇതേ അനുഭവം ഉണ്ടായി..tv not connecting with remote.. ഞാൻ അങ്ങിനെ all the possible way use ചെയ്തു communicated with them .. then I try to open a case against them.. ഞാൻ അവരോട് ഈ കാര്യം ഇൻഫോം ചെയ്തു.. then within two days issue resolved.. ഇപ്പൊ 6 മാസം കഴിഞ്ഞ്.. ok ആണ്..😊
കടയിൽ നിന്നും വാങ്ങിയ TV ആ കടയുടെ മുന്നിൽ തന്നെ തല്ലിയുടച്ച വയോധികൻ്റെ ചിത്രം ഇപ്പോഴും കൺമുന്നിലുണ്ട്.
എവിടെയായായും നമ്മുടെ കൈയ്യിലെ പൈസ അവരുടെ പെട്ടിയിൽ എത്തുന്നതു വരെ മാത്രമേ "സാർ" ഉള്ളു. അതു കഴിഞ്ഞ് ........മാത്രം.
ദയവു ചെയ്ത് flipcart ൽ നിന്നും 500 രൂപയിൽ കുടുതൽ വിലയുള്ള ഒന്നും വാങ്ങാതിരിക്കുക.. ഞാനൊരു syska trimmer മേടിച്ച് പണി കിട്ടിയ ആളാണ്...
കേന്ദ്രത്തിൽ അറിയിക്കുക വേണ്ടപ്പെട്ടവരുടെ ഇമെയിൽ കാര്യങ്ങൾ അറിയിക്കുക,,,, പറ്റുമെങ്കിൽ സമാന പ്രശ്നം ഉണ്ടായവരെയ കൂട്ടി ചേർത്ത് പരാതി അയക്കുക,, flipkart ഇങ്ങനെ ആണ് എന്ന്,,,, gvt അറിയട്ടെ ഇങ്ങനെ വന്നാൽ സഹായിക്കാൻ ഉള്ള അവസര ഉണ്ടാവട്ടെ
അതേ ഓൺലൈൻ flipkart വളരെ തട്ടിപ്പ് ആണ് നമുക്കും പണി കിട്ടിയിരുന്നു
Consumer കോർട്ടിൽ പരാതി കൊടുക്കാക അതിന്റെ ഡീറ്റെയിൽസ് വീഡിയോ ചെയ്യുക എല്ലാവര്ക്കും ഒരു പ്രയോജനപ്പെടട്ടെ
1000 അല്ലെങ്കിൽ 1500 രൂപയുടെ ലാഭത്തിനു വേണ്ടി ഇങ്ങനെ ഉള്ള ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്നും ഒന്നും വാങ്ങരുത്. വല്ല ജട്ടിയോ സോക്‌സോ, പുസ്തകമോ ഒക്കെ ഓക്കേ.
ഇത് ഇപ്പോൾ അടുത്തുള്ള ഒരു കടയിൽ നിന്ന് വാങ്ങിയിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രശ്നമേ ഉണ്ടാവുകയില്ലായിരുന്നു. അത് മാത്രം അല്ല നമ്മൾ ഈ കുത്തകകളെ പ്രോത്സാഹിപ്പിച്ചാൽ നമ്മുടെ സഹോദരങ്ങളുടെ കടകൾ അടച്ചു പൂട്ടേണ്ടി വരും
ഏതു സാധനം ആനേനെകിലും ബ്രാൻഡ് നോക്കി വാങ്ങുക. LG, samsung, sony നല്ല ബ്രാൻഡ് സപ്പോർട്ട് ഉണ്ട് ലോക്കൽ ബ്രാൻഡ്‌സ് ഉടായിപ്പാണ്. എനിക്ക് ഒരു എക്സ്ടെന്റഡ് വാറൻറ്റി ഇഷ്യൂ ഉണ്ടായിരുന്നു പീരിയഡ് തീരുന്ന വരെ ഏകദേശം 3 മാസം അവർ തള്ളി നീക്കി. ലിസ്റ് വാറന്റി കഴിഞ്ഞു എന്ന് പറഞ്ഞു FLIPKART വിളിച്ചു ഇഷ്യൂ ആക്കി 2-3 വീക്സ് അവർ പ്രോഡക്റ്റ് ബയ് ബാക് എടുത്തു.
ഞാൻ ഒരു മാസമായി അനുഭവിച്ച് കൊണ്ടിരിക്കുന്നു. Acer ൻ്റെ TV ഇവരിൽ നിന്ന് വാങ്ങിയതിൻ്റെ ശിക്ഷ.
കൺസ്യൂമർ കോർട്ടിൽ കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് '
Enikkum same anubhavam undayittund. Consumer court il poyappol avide ulla oru officer paranju case kodukkam vidhiyum aavum but panam kittilla ennu.
ഇവരുടെ സ്ഥിരം പരിപാടി എനിക്കും പണി കിട്ടിയിരുന്നു
ആദ്യം അവർ വളരെ സോഫ്റ്റ് talk ആയിരിക്കും അവസാനം ഏതെങ്കിലും lady costomercare വന്നു നിങ്ങൾക്ക് എന്ത് വേണോ ചെയ്തോ നമുക്ക് ഒന്നും ചെയ്യാൻ ഇല്ല എന്ന് പറഞ്ഞു ബ്ലോക്ക് ആക്കി പോകും
കുറേ അനുഭവമുണ്ട്..flip cartil മാത്രമല്ല Amazonil നിന്നും പറ്റി ക്കപ്പെട്ടിട്ടുണ്ട്
ഇതൊക്കെ കൊണ്ടാണ് നാട്ടിൽ നിന്ന് ടിവി മേടിക്കാൻ ഞാൻ മടിക്കുന്നത്.
പത്തോ പതിനയ്യായിരമോ മുടക്കി മേടിക്കുന്നതിൻറെ അല്ല.
ഒരുവിധം ഈ പ്രൈസ് റേഞ്ചിൽ വരുന്ന ഒട്ടുമിക്ക എല്ലാ ടിവിയുടെയും അകത്തുള്ള സാധനവും ഒന്നുതന്നെ. ആകെ കമ്പനി പേര് മാത്രമേ മാറുന്നുള്ളൂ. എന്തെങ്കിലും കാരണവശാൽ കേടായി കഴിഞ്ഞാൽ പ്രോപ്പർ പണി അറിയുന്ന വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സർവീസ് ടെക്നീഷ്യനെ തപ്പി നടക്കേണ്ടി വരും.
മിക്കവാറും വാറണ്ടി പീരിയഡിൽ പോലും കമ്പനി ഒന്നും മര്യാദയ്ക്ക് സർവീസ് തരില്ല.
അതുകൊണ്ടാണ് ഞാൻ വില കുറഞ്ഞ പ്രൊജക്ടർ ഓൺലൈൻ മേടിച്ചത് അത് ആഫ്റ്റർ സെയിൽസ് സർവീസ് കിട്ടുന്ന സാധനം നോക്കി വാങ്ങണം.
അല്ലെങ്കിൽ അതും ഇതുപോലെ കേടായാൽ എടുത്ത് കളയാനേ പറ്റൂ.
ഏറ്റവും വലിയ മെച്ചം ട്രാൻസ്പോർട്ട് ചെയ്യുന്ന സമയത്ത് ഡാമേജ് ഉണ്ടാകാൻ സാധ്യത കുറവാണ് ടിവിയെ പോലെ. സ്ഥിരമായി വീട് മാറുന്നവർക്ക് ഇത് ഒരു പ്രശ്നമാണ്.
ആകെ ഒരു പ്രശ്നം പുറത്തുനിന്നുള്ള വെട്ടം ഒരുപാടുണ്ടെങ്കിൽ ഇമേജ് ക്വാളിറ്റിയെ ബാധിക്കും. കാരണം ഇതിൻറെ ഒക്കെ നേറ്റീവ് റെസല്യൂഷൻ ആൻസി ലൂമൻസ് ബ്രൈറ്റ്നസ് കുറവാണ്.
പക്ഷേ പതിനായിരത്തിൽ താഴെ ഒരുപാട് മോഡലുകൾ ഉണ്ട് നോക്കി വാങ്ങിയാൽ അത്യാവശ്യം കുറച്ചുനാൾ ഉപയോഗിക്കാം.
വലിയ സ്ക്രീൻ കുറഞ്ഞ ചെലവിൽ ആസ്വദിക്കാം.
പുറമേ നിന്നുള്ള വെട്ടത്തെ കർട്ടൻ കൊണ്ടോ അല്ലെങ്കിൽ വിൻഡോ ബ്ലൈൻഡ് കൊണ്ട് കുറയ്ക്കാൻ സാധിച്ചാൽ അത്യാവശ്യം നല്ല രീതിയിൽ പകൽ സമയങ്ങളിൽ പോലും വീഡിയോ content ആസ്വദിക്കാൻ സാധിക്കും.
കറണ്ട് ചെലവ് ഏകദേശം 65 ,75 വാട്സ് ഒക്കെ എടുക്കുകയുള്ളൂ.
പ്രൊഫഷണൽ പ്രൊജക്ടർ നോക്കി പോയി കഴിഞ്ഞാൽ കറണ്ട് ബില്ല് നല്ല രീതിയിൽ കൂടുതൽ ആയിരിക്കും അതുപോലെ ഹയ് മെയിൻറനൻസ് ഒക്കെയായിരിക്കും.
വാങ്ങുന്നതിനു മുമ്പ് refund option ഒണ്ടോ അതോ replacement മാത്രമേയുള്ളോ എന്ന് ഉറപ്പു വരുത്തി വാങ്ങുക. അതുപോലെ refund ന്റെ terms ഉം നോക്കുക
Please വിടരുത്, നിയമ പരമായി നേരിടണം...ഇനി മുതൽ സോപ്പിനും ചീപ്പുനും അല്ലാതെ Flipkart ഉപയോഗിക്കില്ല... please share this video to all guys...
Flipkart cheated me with a samsung entry level 32 inch smart tv.. the screen was broken.. when I tried to return it, the closed my request the next days saying that the technician would come. Nobody came, they closed the complaint. Then they blocked my account and phone number.
🙁
Flipkart ഉടായിപ്പാണ് ..amazon ആണ് better
ഞാനും ടിവി മേടിച്ചതാണ് ഫോർകെ 46 ഇഞ്ച് 4Kഎൽഇഡി എനിക്ക് ഫസ്റ്റ് തോംസൺ അയച്ചത് ഇതുപോലെ തന്നെ ബ്ലൂടൂത്ത് നിന്നും കണക്ട് ചെയ്യാത്ത ഒരു സാധനം ആയിരുന്നു റിപ്ലൈ ചെയ്തു വന്നത് കുഴപ്പമൊന്നുമില്ല പക്ഷേ ഇങ്ങനെ ഒരു എക്സ്പീരിയൻസ് എനിക്ക് ഉണ്ടായി
Flipkart nta kozapam entanu vecha Ivar policy India I'll undakiya setup anu but Amazon nta US le policy I'll cheriya mayam varuti anu ivide itekane, so Filpkart policy works like SCAM eto oru vivaram ketta Indian management team undakiya policy anu njn Flipkart use nirtitu varshangal ayi reason ivarde Scaming policy open box delivery tane oru waste parupadi anu poratatinu technician visit itinta onu oru avisam illa return center I'll ivarku verifiy cheytitu refund ittu tana. Aaa preshnam teerum atinu pakaram itu difficult akiya ivarku sales nta returns kurayum atanu ivarde management nta SCAM sherikum case kodutu Valli akiyenu vende
Bro flipkartil ippo vere reethiyil aanu nadakkane... Enikk ithvare oru mosham anubhavam undayillathakonda njan oru Atomberg fan order cheythe... But sadhanam deliver aayi fittingnu nokkiyappo oru stuck undu. So njan ath return kodukkan nokki. Athil return optionum kanichu. Reason kodukkan oru option ulladuth not working properly ennum koduthu but pinne kanikkanath return not accepted call Atomber customer care ennanu. Athil ulla mikka optionum nokkiyittum same pallavi thanne call Atomber customer care. Ingane kodukkan aanel pinne enthina athil return ennu koduthirikkunne. Onnu use polum cheyyatha item ippo nannakkan kodukkanda gathikedu aanu njan ippo 😕😕😕. Ini Flipkart illa............
Ente veetil flipkart ille ninne AC/Microwave oven/washing machine vangiyath. Microwave 2019 muthal use cheyunnu. Ethe verey oru products innum complaint vannite ilaaa. Ente ella products branded company anne. I think ethe nammal vangikkunna company yude problem anne. Ente friend cloudwalker enna oru company yude tv online vangiche unde athine board complaint ayyite ethe verey repair cheythe company koduthitte ilaa, maximum oru 6 months use cheythite unde. Ente oru opinion flipkart or amazon nammude naatil service ullaa brand vangikkuka.
Consumer court ൽ case കൊടുക്ക് bro. എന്റെ യും same 32 inch tv ആണ്. അതിനു ഇതുവരെ problem ഇല്ല.. Black screen വരുമ്പോൾ white patch ചെറുതായിട്ട് ഉണ്ടായിരുന്നു. ഇത്രക്ക് പ്രശ്നം ഇല്ലാത്തത് കൊണ്ടും 8500rs ന് എനിക്ക് smart tv കിട്ടിയല്ലോ എന്നും ഓർത്ത് ഞാൻ mind ചെയ്തില്ല.
Volume കൂട്ടുമ്പോൾ tv speaker പതറും. Home തിയേറ്ററിൽ seen ഇല്ല. Bluetooth ഉം connect ആകും. Display ക്ക് ചെറുതായിട്ട് black screen വരുമ്പോൾ ഈ problem ഉണ്ട്. ഇത്രയും വലുതായിട്ട് ഇല്ല. So ഞാൻ കാര്യം ആക്കിയില്ല. Warrenty കഴിയുമ്പോൾ compliant ആകാതിരുന്നാൽ മതിയായിരുന്നു 😅.
ഞാൻ കടയിൽ നിന്നാ 43inch TCl Full HD Tv വാങ്ങി ഒരു വർഷം കഴിഞ്ഞ് ഒരു problems ഉം ഇല്ല
ഞാനും വാങ്ങി ഒരു വർഷം ഓടി.. അവരെ വിളിച്ചപ്പോൾ. വളരെ ബാഡ് റിപ്ലൈ ആണ് കിട്ടിയത്.... വളരെ മോശം.. ടിവി ആണ്. തോംസൺ..... പക്കാ ഫ്രോഡ്. കമ്പനി
അന്ന് ഓൺലൈൻ വാങ്ങിച്ച് പണി കിട്ടിയ ടിവിയെ കുറിച്ചുള്ള ആ വീഡിയോ കണ്ടുകൊണ്ടാണ് ബ്രോയുടെ ചാനലിൽ ആദ്യം വരുന്നത്.
പിന്നെ ഓരോ ഓരോ വീഡിയോസ് കേറി നോക്കിയപ്പോഴാണ് ക്വാളിറ്റി മനസ്സിലായത് എല്ലാം ഒന്നിനൊന്നു മെച്ചം.
ഓരോ സബ്ജക്ടിനെ കുറിച്ചും പഠിച്ച് ശരിയായ ഫാക്റ്റുകളം ഒപ്പീനിയനും പറയുന്ന ഒരു ചാനൽ.
കീപ്പ് ഗോയിങ് ആദിൽ ഹുസൈൻ ബ്രോ.
Warranty time aanel tv customer care vilikkuka. Avar techniciane vidum avr compny dierectly replace cheyyum allathe flipkart customer care karyamilla
Consumer court il പോവുന്നതും...തുടർ നടപടികളും ഒക്കെ ഒന്ന് share ചെയ്താൽ നന്നായിരിക്കും.
അറിയാത്തത് കൊണ്ടാണ് കുറേയധികം പേർ പ്രതികരിക്കാതെയിരിക്കുന്നത്.
ഈ ഒരു സംഭവം മനസ്സിലായി കഴിഞ്ഞാൽ പിന്നെ...consumer കോർട്ടിലോട്ട് ആളുകളുടെ ഒഴുക്ക് ആയിരിക്കും
Simple aanu
Try voxya
ചേട്ടാ 1400 rs ന്റെ toilet chair order ചെയ്തിട്ട് 4 കീറിയ കടലാസും ഒരു ugly ബുക്കും തന്നു പറ്റിച്ചു എന്നെ. Order മാനോട് പറഞ്ഞപ്പോൾ return അടിച്ചാൽ മതി എന്ന് പറഞ്ഞു.. എല്ലാം ചെയ്തു. കസ്റ്റമർ care എല്ലാം ശരിയാക്കാം item കൊടുത്തയക്കാം എന്ന് പറഞ്ഞു എന്നെ കുറെ പറ്റിച്ചു...😢😢😢
ഞാനും തോംസൺ ടീവി vagichirunnu ഇതു പോലുള്ള ഡിസ്‌പ്ലൈ പ്രശ്നം ക്ലാരിറ്റി ഇല്ല കുറച്ചു ദിവസം വർക്ക് ചെയ്തു ഒരു ദിവസം ഓഫ് ആയി പിന്നെ വന്നു ഇപ്പോൾ ക്ലിയർ ആയി വർക്ക് ചെയ്യുന്നു
എനിക്കും same issue തോംസൺ tv വാങ്ങിയപ്പോ ഉണ്ടായി ഞാൻ ഒന്നും നോക്കീല നേരെ nch complaint reg ആക്കി one hour ഇൽ കാൾ വന്നു 4 day ൽ കാശ് റീഫണ്ട് ഉം വന്നു
എനിക്കും ഫ്ലിപ്കാർട്ടിൽ നിന്നും സമാനമായ ചതിയിൽ പെട്ടിട്ടുണ്ട്.
കൺസ്യൂമർ കോർട്ടും കേസും ഗുലുമാലും വേറെ പണിയില്ലാത്തവർക്ക് നടത്തിക്കൊണ്ടുപോകാനാകും.
നമുക്ക് ഒരു കടയിൽ പോയി വാങ്ങാൻ പോലും സമയമില്ലാത്തതുകൊണ്ടാണ് ഓൺലൈനിൽ പർച്ചേസ് ചെയ്യുന്നത്,. പിന്നല്ലേ കൺസ്യൂമർ കോർട്ട് !
Consumer forumil register cheyth complaint kodukkan case um kodathiyilonnum pokanda. Ithineppatti dharana illathavaranu ithinonnum pokathe irikkunnath.
Yes. Last week enikum pani kitti. Replacement and refund kittanamenkil nammal kurea kashttapedanam. Bad customer care also. Njan 90% Amazon aanu use cheyyaru. Ethuvarea no complaints. Far far better than flipkart.
Amazon vazhi njn hisense qled tv vangi.. 5 masam aayi.. Ithvare complaint vannitilla.. Fast delevery ✨
Hisense okke chathan china rebrand anu budget tv TCL is best
Amazon customers ന് നല്ല രീതിയിൽ Support കൊടുക്കുന്നുണ്ട്
BROTHER.... TWITTER il same video post cheyy.. athil Flipkartinem Thompson company um tag chryy... video viral avum
Vila koodiya phone ayalum vere enthayalum nalla shop Nattil undu avide poyi nerittu കണ്ടു vedikkanam allathe ലാഭം നോക്കി ഫ്ലിക്കാർട്ട് polulla udayipp online സൈറ്റിൽ നിന്ന് vedikkaruthu
ചേട്ടാ ഞാൻ fire boltt smart watch വാങ്ങി ഡിസ്പ്ലേ ഓൺ ആകുന്നില്ല കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ റിട്ടേൺ ഓപ്ഷൻ ഇല്ല fire boltt മായി ബന്ധപ്പെടുക എന്നാണ് പറയുന്നത് അവരെ വിളിച്ചിട്ട് ഒരു റിപ്ലൈ ഇല്ല എന്തായാലും എന്റെ കയ്യിൽ ഉള്ള പൈസ പോയി വാങ്ങിച്ച വാച്ചും പോയി flipkart ചതിയാണ് ഓരോ ജനങ്ങളോട് കാണിക്കുന്നത്
കുറച്ചു പൈസയുടെ ലാഭം നോക്കി ഓൺലൈൻ ഷോപ്പിംഗ് നടത്തിയാൽ ഇത് പോലെ അനുഭവം ഉള്ളവർ ധാരാളം ഉണ്ട്... ഒരു ചതി ആർക്കും പറ്റും...
You bought a unknown brand online. Its your mistake. Buy good brands from shops.
April 8 nu njan oru phone vaangi flipkart vazhi... Front camera il glitch lines veezhunnath kaaranam replace koduthapol company side il ninn maathrame replace ollun paranj company il vilichu... Avare vilichapo avar parayunu flipkart ne contact cheyyan... Issue enthan ullathinte video um invoice um attach cheyth Company kk mail ayachu... Ithu vare oru response um kittittilla... Aarkum ithil utharavaadhitham illathapoleya perumaatam...flipkart il problem enthan kodukkunnathin munne athil issue resolved enn paranj kaanikkunnu...flipkart il vilichu vilichu maduthu...
Bro... solve aayo?
തല്ലിപ്പൊളി പ്രൊഡക്ട് വാങ്ങിക്കാതെ നല്ല ബ്രാൻഡഡ് ആയ പ്രോഡക്ടുകൾ വാങ്ങുക
Thomson and Flipkart ലോക ഉടയിപ്പ് ആണ്. Offers വരുമ്പോ സൂക്ഷിച്ച് പ്രയോജന പെടുത്തുക്ക.
പ്രിയ സുഹൃത്തേ, വലിയ ഉപകാരം... ഇനി ഈ ചതിയിൽ പെടില്ല... 🙏
Very useful video...thanks bro. Amazon is far better than Flipkart. Amazon has an online chat system where we can raise any issue and they address it properly.
ഇതിൽ കൂടുതലും ഓഫർ ഇൽ കൂടെ വിറ്റഴിക്കുന്നത് ഡിഫക്ട് വന്ന സാധനങ്ങൾ ആണ്.... 80%ഇലക്ട്രോണിക്സ് പ്രോഡക്ടസ്......
ഞാൻ പെട്ടു
ഇനി ആമസോൺ മാത്രം
Smart watch , with cellular വാങ്ങി അവർ ഓപ്പൺ ബോക്സ് ടെലിവറി
നമ്മൾ പറയാതെ അവസാനം നോക്കിയപ്പോൾ സിം കാർഡ് ഇടാൻ പറ്റില്ല ഓപ്പൺ ടെലിവറി ആയതിനാൽ തിരിച്ചു കൊടുക്കാൻ ഓപ്ഷൻ ഇല്ല
500 രൂപ വാച്ച് 2000 ത്തിന് പറ്റിച്ചു
ബ്രോ, ബ്രോയ്ക് ഇങ്ങനെ പറ്റിയതിൽ എനിക്ക് സങ്കടം ഉണ്ട്, പക്ഷേ എനിക്ക് തോന്നുന്നു ഓരോ ഏരിയ പ്രശ്നം ആണെന്ന് തോനുന്നു, കാരണം എന്റേത് 32" തോംസൺ ട്വ ആണ്, ഞാൻ ഇപ്പൊ 2 വർഷം ആകുന്നു ഉപയോഗിക്കുന്നു, ഇടയ്ക്ക് വാറന്റി ൽ കംപ്ലയിന്റ് വന്നരുന്നു, റിമോട്ട് ൽ പ്രെസ്സ് ചെയ്താൽ ഒന്നും വർക്ക് ആവുന്നില്ലാരുന്നു, അതായിരുന്നു കംപ്ലയിന്റ്, ഞാൻ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു ടെക്‌നിഷ്യൻ വന്നരുന്നു, ട്വ അഴിച്ചു നോക്കി, tv ക്കു ഉള്ളിൽ വരുന്ന റിമോട്ട് റിസിവർ ചിപ്പ് കംപ്ലയിന്റ് ആയിരുന്നു, പുള്ളിടെ കയ്യിൽ വേറെ പാർട്ട് ഉണ്ടാരുന്നു, മാറിത്തന്നു അപ്പോ തന്നെ, ചെറിയ പ്രശ്നം ആയിട്ടാണോ, അതോ സ്റ്റേറ്റ് ന്റെ ആണോ എന്നൊന്നും എനിക്ക് അറീല, എനിക്ക് ഇങ്ങനെ ആയിരുന്നു എക്സ്പീരിയൻസ്, പക്ഷേ ഞാൻ കേരളത്തിൽ അല്ല, ഗോവ ൽ നിന്നാണ് മെസ്സേജ് ചെയ്യുന്നത്...
Consumer helpline forum complaint register chy bro
Same happened to me. 700rs ulle speaker arunnu. 3 weeks delay akite same dialogue, period kazhinju enne.
Tv, fridge പോലുള്ള സാധനങ്ങൾ ഓൺലൈനിൽ വാങ്ങരുത്. കഴിവതും ഷോപ്പിൽ പോയി വാങ്ങുന്നതാണ് നല്ലത്. Consumer കോർട്ടിൽ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടത്..
Ee video kandathil enik manassilayath...return period kazhiyunnath vare avar polite aayrnu...avide ningal polite aavarathyrnu😅
Ingane ulla kaaryangalil athra saumyamaaya samsaaram elkilla.
Pinne ith thaankalk aadyathe news aakam..ith ivanmaarde varshangalytula udaayipaan.
Chetta ethoke nallatha pani kittunne. Karanam nampude natil oulla kadakarude aduth vaganam. Nattil oulla oru kadayil vagumpol a kadakaranum nattil nalla nilayil nilla nilkum a kadayil jolli oullaverk jevikan pattum. Ellarum aganne online astrayichu kazhinjal nattil ota shope kannilla. Athund paranjunnath
നല്ല ഉത്പന്നങ്ങള്‍ക്ക് വിലയുണ്ട്.വിലക്കുറവ് ഉണ്ടെങ്കിൽ അതനുസരിച്ചോ അതിൽക്കൂടുതലോ ഗുണക്കുറവുമുണ്ടാകും.
നല്ല ബ്രാൻഡിന്റെ നല്ല ഉൽപന്നങ്ങൾ വില അൽപം കൂടിയാലും തെരഞ്ഞെടുക്കുക.
തോംസൺ,ഫിലിപ്സ്,കെൻവുഡ്,ഫിലിപ്സ്,അകായി,ഇങ്ങനെ പല കമ്പനികളും നഷ്ടം കാരണം ഇപ്പോൾ മറ്റ് കമ്പനികൾക്ക് മറിച്ച് കൊടുത്തിരിക്കുകയാണ്.
Screen guard orikalum vangaruth ithil ninnum udayip anu...pine brand nallath mathram athum old stock ... original display change chytha warranty product vare avar ithiloode vittazhikind...
Bro, I have faced the same issue from Flipkart, but for me, it was for my Saregamapa radio that bought from them. They even blocked my Flipkart account for not sending a complaint or return request.
Flipkart coustomer service much bad, doing almost cheating
ഗയ്‌സ് പരമാവധി നല്ല ഓഫർ ഉള്ള ഇലക്ട്രോണിക് ആപ്ലിലൈൻസിസ് എടുക്കണ്ടിരിക്കാൻ സൂക്ഷിക്കുക. കാരണം ഹെവി ഓഫർ ഉള്ള ആപ്ലിലൈൻസിസ് ചെറിയ എന്തെകിലും കൊഴപ്പം ഇണ്ടാവും. Take care.
myg povuka Samsung Tv
Lg washing machine
General AC ❤️❤️
Don't ever buy any electronic items from Flipkart I to faced the same issue for my Bluetooth it's over 4 month even now I don't get my money back so I stopped buying products from Flipkart
Nte ponnu bro arkelum oke Flipkart nn poyi purchase cheyuo , ningalk oke shop il poyi purchase cheydudey , valla 1000 ,2000 rs kurach vangan vndi nthina eee parupadi cheyunne ,
ഞാൻ ഒരു kzatco യുടെ യുവ പ്ലസ് projector വാങ്ങി കിട്ടിയത് ഡാമേജ് സാദനം വാങ്ങിയത് ആമസോണിൽ നിന്നാണ് ആമസോൺ ഇപ്പൊ റിട്ടേൺ തരുന്നില്ല തേഞ്ഞു ഒട്ടി ഇരിക്കുന്നു 9000 പോയി 😥 ഇനി കോൺസുമർ കോർട്ടിൽ കേസ് ഫയൽ ചെയ്യാൻ പോകുന്നു 🙏
Strong aayi costomer care aayi samssrikka u will get return request
@@mmunz3414 നടക്കില്ല
why you choose thomson …??? chathan brand okka nokki vanghandaa
🥴kainja aazhcha nothing 2a eduthu vanna device wide angle camera complaint 😢. Ipo service centre koduthitund enth aavo entho ... Ivanmar enthina alle ee defect products sell cheyanath ... 😢
Replacement കൊണ്ടുവരുന്ന productil📖obd ഇല്ലല്ലോ
ഒരു ഫോൺ flipkart ൽ നിന്ന് വാങ്ങിയിട്ട് ഉടായിപ്പ് ആയിരുന്നു
Really good work for your videos... I had seen your old video also 👍
Njan phone order cheyithittu 2weeks ayi ithuvare vannilla 😑
എനിക്ക് പൊട്ടിയ മെമ്മറി കാർഡ് തന്നു
ഞാൻ തിരിച്ചു കൊടുത്തു വേറെ വാങ്ങിച്ചു
Faced issue with AC. Published a post in X about the same and tagged flipkart. A person from flipkart social media team got involved and solved this issue. Please do this as the first resort before going to consumer court.
Tv okke kadayil poi vangikkude? Allel kurachu koodi branded aayitulla tv vangikoode?
ഞാൻ വാങ്ങിയ realme washing machine ...heat aayi ഉരുകാൻ തുടങ്ങി..replacementinu 1 monyh eduthu
എനിക്ക് thomson tv വാങ്ങി പണി കിട്ടിക്കുന്നു. 55 ഇഞ്ച് 4k tv ആണ് 3 month യൂസ് chydu complaint ആയി... കേരളത്തിൽ ഇതിന് വാറന്റി ഇല്ലന്നാണ് പറഞ്ഞത്...ippo1 year tv യൂസ് ചെയ്യാതെ irikkan.... 😞😞 എന്റെ 32000 പോയി...
32 thousand ok valiya amount ale 😮
32k okke koduth ee chathappan companyude saadhanam vangan nikkano😂😂😂
ഫ്ലിപ്കാർട്ട് ഞാൻ ഇപ്പോൾ വിളിച്ചു വഴക്ക് കഴിഞ്ഞു ഇരിക്കുവാ, എന്റെ പ്രോഡക്റ്റ് വാല്യൂ കുറവാണെങ്കിലും ഇപ്പോൾ റീഫണ്ട് തരില്ല എന്ന് പറയുന്നു, പക്ഷെ ഇപ്പോൾ 25 ദിവസമായിട്ടു റിട്ടേൺ എടുക്കാൻ ആളു വന്നിട്ടില്ല, റിട്ടേൺ സ്റ്റാറ്റസ് തനിയെ ക്ലോസ് ആവുന്നു
bro..solve aayo
@@viswas656 yes
Flipkart nnu oru motorola G84 medichittu heating issue ayittu flipkart policy already kazhiyozhinju... last consumer court lu case koduthu... i suggest everyone to not buy anything from flipkart... avarde policy okke customers ne oru tharathilum support cheyyatha reethikalil aanu...
Bro enthayi ennitt?
Udayipp extreme level
വിമർശിക്കാൻ വേണ്ടി അല്ലാ; മറിച്ച് അറിയാൻ വേണ്ടി ചോദിക്കുക ആണ്; എന്ത് കൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല?.