Dulquer വില്ലനോ? Bazooka Mammootty | Bazooka Teaser Reaction Analysis | Entertainment Kizhi

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 235

  • @shafeeqmanjakandan1373
    @shafeeqmanjakandan1373 2 месяца назад +15

    കൂട്ടുകാരെ നിങ്ങളുടെ തുടക്കം മുതൽ തന്നെ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ നിങ്ങൾ നിലമ്പൂരുകാരാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു ഞാൻ എന്റെ കൂട്ടുകാർക്കും ഷെയർ ചെയ്യാറുണ്ടായിരുന്നു. ഞാൻ നാട്ടിൽ വന്നപ്പോൾ തങ്കലാൻ സിനിമക്ക് നിങ്ങൾ ഉണ്ടാവും എന്ന് കരുതി ഞാനും ഫസ്റ്റ് ഷോ കാണാൻ വന്നു സിനിമ തുടങ്ങുന്നതിനു മുൻപ് ഞാൻ നിങ്ങളെ ഒരുപാട് തിരഞ്ഞു പക്ഷേ കണ്ടില്ല. സിനിമ തുടങ്ങി അഞ്ച് ആറ് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ഒരാൾ വന്നിരുന്നു സുന്ദരനായ ഒരാൾ അദ്ദേഹം സീറ്റിന്റെ ഇടയിലൂടെ നടന്നു
    വന്നപ്പോൾ ഞാനൊരു ഇടം കണ്ണ് കൊണ്ടാണ് അദ്ദേഹത്തിനെ നോക്കിയത് അതുകൊണ്ടുതന്നെ എനിക്ക് ആളെ വ്യക്തമായില്ല ഞാനൊരിക്കലും സിനിമ തുടങ്ങി 5mnt നു ശേഷം നിങ്ങൾ വരുന്നത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നതും ഇല്ല ഞാൻ ഇത്രയും നേരം അന്വേഷിച്ചിരുന്ന അല്ലെങ്കിൽ തിരഞ്ഞിരുന്ന ആളുകളിൽ ഒരാളാണ് എന്റെ അടുത്തിരുന്ന സിനിമ കാണുന്നത് എന്ന് എനിക്ക് മനസ്സിലായില്ല 😥 ഹാഫ് ടൈമിന് ശേഷം അദ്ദേഹം സീറ്റ് മാറിയിരുന്നു എന്റെ നേരെ മുൻപിലെ സീറ്റിൽ ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഇങ്ങള് പറയും പോലെ എവിടെക്കെയൊ ഒരു ഹാഫ് വിക്രം 😍 എനിക്ക് പെട്ടെന്ന് പേര് കിട്ടിയില്ല ഞാൻ ചോദിച്ചു എന്റർടൈമെന്റ് kizhi അല്ലേ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് അതെ എന്ന് പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ ഇത്രയും നേരം നിങ്ങളെ തിരയുകയായിരുന്നു എന്ന് അദ്ദേഹം മറുപടി തന്നു ഇത്രയും സമയം നിന്റെ അടുത്തിരുന്നത് ഞാനല്ലേ എന്ന് തികച്ചും വലിയ സങ്കടമുള്ള ഒരു മറുപടിയായിരുന്നു അത് 😥
    സ്നേഹത്തോടെ നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടപ്പെടുന്ന നിങ്ങളുടെ ഒരു കൂട്ടുകാരൻ 😍

    • @entertainmentkizhi9444
      @entertainmentkizhi9444  2 месяца назад +4

      🥰🥰🥰🥰🥰🥰🥰next padathinu vaa bro namuk kanam 🥰

    • @jineshjanav3405
      @jineshjanav3405 2 месяца назад

      എന്നാലും ആരാ ആ സുന്ദരൻ 🤭🤭​@@entertainmentkizhi9444

  • @NishadNichu-pr1qn
    @NishadNichu-pr1qn 2 месяца назад +74

    അടുത്ത സൂപ്പർ ഹിറ്റ്‌ ബസൂക 🔥🔥🔥🔥

  • @SherifMenath
    @SherifMenath 2 месяца назад +59

    Mammooooka and Dq🔥🔥🔥❤️❤️❤️

  • @Hey_Ajin
    @Hey_Ajin 2 месяца назад +111

    മമ്മുക്ക and DQ ഇവരെ ഒരുമിച്ചു ഒരു മൂവിയിൽ കാണണം എന്ന് ഉണ്ട് ❤️

    • @robinsownvoice9456
      @robinsownvoice9456 2 месяца назад +3

      Illa..

    • @MinnuO-eg3sj
      @MinnuO-eg3sj 2 месяца назад

      ​@@robinsownvoice9456ntha naayinte mone ante ked

    • @sreehari1bunny24
      @sreehari1bunny24 2 месяца назад +1

      @@Hey_Ajin Mammokade sidel vekkan polim pattola
      Kotha okke kantatallo
      Worst screen presence hero dulquer ane Mollywood

    • @nizunzm7535
      @nizunzm7535 2 месяца назад

      കരഞ്ഞോ.. 😂​@@sreehari1bunny24

  • @ambareeshnatarajan5826
    @ambareeshnatarajan5826 2 месяца назад +21

    മമ്മൂക്ക.. വന്നതുകൊണ്ടാണ് ആ ചുമരും ശ്രദ്ധിക്കപ്പെട്ടത്. അതല്ലേ ശരി... അതാണ് മമ്മൂക്ക...❤

  • @Salmaanalthu
    @Salmaanalthu 2 месяца назад +178

    DQ fans indo ❤️

    • @robinsownvoice9456
      @robinsownvoice9456 2 месяца назад +2

      Illa...

    • @asifsaheer8306
      @asifsaheer8306 2 месяца назад

      ​@@robinsownvoice9456und

    • @SreesanthV.K-
      @SreesanthV.K- 2 месяца назад +1

      Ya ❤️🔥

    • @abuthahirka3035
      @abuthahirka3035 2 месяца назад +3

      Diamondinu fans illathirikko❤

    • @emthiyasahammed2358
      @emthiyasahammed2358 2 месяца назад +4

      എന്താടാ അങ്ങനെ ഒരു ചോദ്യം ഉണ്ടോന്നു എല്ലാരും ചെക്കന്റെ ഫാൻസ ❤

  • @hashikk9043
    @hashikk9043 2 месяца назад +32

    Mammookka❤

  • @thehero5316
    @thehero5316 2 месяца назад +32

    ആ നടക്കുന്നത് മമ്മൂക്കയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്
    എന്തായാലും നല്ലൊരു എക്സ്പീരിയൻസ് പടമായിരിക്കും Bazooka 🥰

    • @shar4057
      @shar4057 2 месяца назад +1

      Enikku thonnunnathu athu cheruppakkaaranaaya oru adipoli villain aayirikkum ennaanu.

    • @Yaaseenk
      @Yaaseenk 2 месяца назад

      Ath Mammootty Alla karanam ISL Nadakkumbol Mammootty Vannal Kochi kaloor stadium fire aakum Apo ith Mattoral Ahn😊

    • @asifsaheer8306
      @asifsaheer8306 2 месяца назад

      ​@@YaaseenkAthokke kurachu VFX aavum

    • @ksbabu
      @ksbabu 2 месяца назад

      ആണ്

    • @Yaaseenk
      @Yaaseenk 2 месяца назад

      @@asifsaheer8306 its dq💯🚀

  • @KaarthikaPradeep
    @KaarthikaPradeep 2 месяца назад +36

    അത് സിനിമ കാണുമ്പോ മനസിലാവും .. ആ backround ന് ഒരു പ്രാധാന്യമുണ്ട്

  • @calvinbiju7263
    @calvinbiju7263 2 месяца назад +30

    Dulquer Salmaan Fans Like 👍

  • @asiffx-7
    @asiffx-7 2 месяца назад +57

    DQ undagil poli aayirikkum 🔥🔥🔥🔥🔥🔥🔥❤❤❤❤

  • @MuneerValiyathodi
    @MuneerValiyathodi 2 месяца назад +30

    Bazooka polichadukkanam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amaljith3537
    @amaljith3537 2 месяца назад +12

    Megastar Mammootty 🔥 🔥
    Mega actor Mammootty 🔥🔥

    • @Soda-j4z
      @Soda-j4z 2 месяца назад

      🙌🏻

  • @Sidheeq636
    @Sidheeq636 2 месяца назад +19

    മമ്മുക്കക്ക് ബാഗ്രവുണ്ട് ഒരു പ്രശ്നമേ ഇല്ല 😂

  • @umeshushass
    @umeshushass 2 месяца назад +35

    5 പ്രാവശ്യം കണ്ടു ടീസർ..നിങ്ങൾ പറഞ്ഞപ്പോ ആണ് ബാക്ക്ഗ്രൗണ്ട് പിക്ചർ കണ്ടത്. മമ്മൂക്കയെ തന്നെ ആണ് നമ്മൾ കണ്ടത് 😊

    • @ronyjoseph1420
      @ronyjoseph1420 2 месяца назад +1

      Njanum ippozha shredichathe

    • @ajmal5906
      @ajmal5906 2 месяца назад

      5ഒന്നല്ല കൊറേ ആയി 🔥🔥😅

    • @krrishkrrish5520
      @krrishkrrish5520 2 месяца назад

      💯

    • @IdeasforLife-cn2jy
      @IdeasforLife-cn2jy 2 месяца назад

      Baground entha sean? Enikk manassilaayilla

  • @AsheebAdakkadveed
    @AsheebAdakkadveed 2 месяца назад +23

    Dq❤

  • @VipinPs-hi4um
    @VipinPs-hi4um 2 месяца назад +7

    Mammootty poli look🥰🫶🏻❤️‍🔥

  • @muhammedhisham2948
    @muhammedhisham2948 2 месяца назад +17

    6:10 മമ്മുക്ക വരുമ്പോ ആരേലും ചുമര് നോക്കോ...?

    • @ameerniyas7854
      @ameerniyas7854 2 месяца назад

      Illa

    • @ameerniyas7854
      @ameerniyas7854 2 месяца назад

      Ivar thane first kandapo ith onum sredich ila aswdhich ipol ale

    • @mnster1350
      @mnster1350 2 месяца назад

      Ath athrollu 💯💯💯

  • @princehigh
    @princehigh 2 месяца назад +3

    അത് പറഞ്ഞത് ശരിയാണ്
    കസബയില്‍ മമ്മൂക്കയുടെ പോലീസ് വേഷം നടക്കുന്നതുപോലെ വിത്യസ്തമായി വേറെ ആരും ചെയ്യില്ല

  • @FilmMedia-yt3hy
    @FilmMedia-yt3hy 2 месяца назад +4

    അങ്ങനെ ഒരു ഇത് വയ്ക്കാഞ്ഞത് കൊണ്ടല്ലേ നിങ്ങൾ ഇങ്ങനെ ഒരു ചർച്ചയ്ക്ക് തയ്യാറായത്...😂 അതാണ് ഇക്കാ ♥️👍🏾

  • @Extremebass098
    @Extremebass098 2 месяца назад +6

    BAZOOKA 🐐🔥💥

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 2 месяца назад +6

    Mammookka Bazooka NO1 🏌️👍👌👋👋👋👋👏👏👏👏👏👏👏

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 2 месяца назад +8

    🎉💯🔥🔥🔥

  • @USA6rz
    @USA6rz 2 месяца назад +12

    ❤❤❤

  • @AsnasTP-bo5md
    @AsnasTP-bo5md 2 месяца назад +12

    Kizhi brozz ❤❤

  • @sulsulfi2687
    @sulsulfi2687 2 месяца назад +4

    Mammookka ❤️😘😍

  • @Abeldulaney
    @Abeldulaney 2 месяца назад +10

    dulquer undel set aayirikum theatre ilakum but plz aavshyamillatha hype koduknda hypeillathe irngatte atha nallathu....🙏🙏❤❤💕

    • @Game-i5i
      @Game-i5i 2 месяца назад

      Dq ayin fans undo😂

    • @Abeldulaney
      @Abeldulaney 2 месяца назад +6

      @@Game-i5i allatha pinna ninte thanthakk ano fans....🤣🤣kaliyakunnathokke ok anghu over avaruthu eduthitt alakkum ninne ellarum koodi angna kore vanagal....🙏🙏mollywoodil lalettanum mammookeyum kayinj eatavum kooduthal fansullth orpayittum dulquer thanneyanu pullida oru mal film announcement mathi set avaan athu kazhinj fansullth prithvikk....🙏🙏

    • @Game-i5i
      @Game-i5i 2 месяца назад

      @@Abeldulaney Ninte thalla dq vin fans illa athintte kaaryam annu njan paranthu🤣

    • @ns-eq8df
      @ns-eq8df 2 месяца назад +4

      ​​@@Game-i5iavn prnjth olla krym thanneyanu kelkumbol nink kurupottunnundel njngala kuttamalla😂DQ come backinu vendi waiting ann definitely ❤

    • @Game-i5i
      @Game-i5i 2 месяца назад

      @@ns-eq8df Poda pepatti🖕🏻 dq ninte thantha thanne💯👌🏻

  • @raheemkunnilraheemkunnil-pk2kh
    @raheemkunnilraheemkunnil-pk2kh 2 месяца назад +3

    ഒരു ടീസറിലെന്തിരിക്കുന്നു പിക്ചർ അഭി ബാക്കിയെ ഭായ് 👍

  • @riyazazbah4288
    @riyazazbah4288 2 месяца назад +9

    മമ്മൂട്ടി സ്ക്രീനിൽ വന്ന പിന്നെ എന്ത് ബാഗ്രൗണ്ട്

  • @muhadali9418
    @muhadali9418 2 месяца назад +3

    Bazooka👍🤩

  • @shaijukurian2001
    @shaijukurian2001 2 месяца назад +1

    നിങ്ങൾ ബാഗ്രൗണ്ട് നോക്കി കുറ്റം പറഞ്ഞിരിക്ക് സിനിമ കാണുമ്പോൾ കാണാം.... അത് എത്രത്തോളം രസം... ആയിരിക്കും എന്ന്.... മമ്മൂട്ടിയുടെ കാറ് ഡ്രസ്സ് ബാഗ്രൗണ്ട്... എല്ലാം പൊളിച്ചു...... വലിയ സ്ക്രീനിൽ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാവും......

  • @moviemagic2709
    @moviemagic2709 2 месяца назад +3

    ബാക്ക്ഗ്രൗണ്ട് ഓക്കേ ആര് ശ്രദ്ധിച്ചു 🤣 മമ്മുക്ക മുന്നിൽ ഉള്ളപ്പോ

  • @sujithboss6039
    @sujithboss6039 2 месяца назад +5

    Mammukka ❤

  • @MuneerValiyathodi
    @MuneerValiyathodi 2 месяца назад +7

    Bazooka polichadukkoooooo❤❤❤❤❤❤❤❤❤❤

  • @alonewalker5399
    @alonewalker5399 2 месяца назад +2

    അതിരപ്പിള്ളി വെള്ളച്ചാട്ടം vare side ആക്കിയ ആളാണ് പുള്ളി (പതിനെട്ടാം പടി stil )പിന്നെയാണോ ningal പറഞ്ഞ wall..

  • @arshubasheer4342
    @arshubasheer4342 2 месяца назад +7

    Eppalum njan thanne 1

  • @abhiroop5274
    @abhiroop5274 2 месяца назад +2

    അത് ബാബു ആന്റണി ആണോ എന്ന് സംശയമുണ്ട്. UK and me എന്ന ഡയലോഗ് പറയുന്നത് കേട്ടിട്ട്.

  • @RenjithRenjith.s-lt8iz
    @RenjithRenjith.s-lt8iz 2 месяца назад +1

    Mega star❤

  • @sooraj763
    @sooraj763 2 месяца назад +4

    Roomarukal പ്രചരിപ്പിക്കുന്ന മലയാളത്തിലെ ഏക ചാനൽ

  • @HalaMadrid0071
    @HalaMadrid0071 2 месяца назад +1

    Bazooka 🔥

  • @santhoshan3436
    @santhoshan3436 2 месяца назад

    ❤❤❤❤. Mammukka dq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤muthe

  • @midhinchakravarthy9730
    @midhinchakravarthy9730 2 месяца назад

    അതാണ് ക്വാളിറ്റി. ആരുടെ മമ്മൂക്കാടെ....... ❤️🥰🥰🥰

  • @bujairijlan4702
    @bujairijlan4702 2 месяца назад +2

    ഇത് നല്ല reach കിട്ടീല്ല ന്നോ.... എവിടെ നോക്കിയാലും ഇതാണല്ലോ ആ ദിവസം കണ്ടേ 🤔 trending ലും വന്നല്ലോ

  • @Sunilkumar-y9b2l
    @Sunilkumar-y9b2l 2 месяца назад

    എന്തു Back Ground, Sean ഉണ്ടായാലും വരുന്നത് മമ്മുക്കയാണ് എല്ലാവരുടെയും ഫോക്കസ് മമ്മുക്കയിൽ മാത്രമായിരിക്കും

  • @mollysashi9892
    @mollysashi9892 2 месяца назад

    Mammukkaye avahelichille paranju paranju let him do how much hecan .Nobody to spare his acting he has proved🎉

  • @MansoorAliKP
    @MansoorAliKP 2 месяца назад +2

    Njangalokke mammokkaye kandu. Copyright kittiyathkondulla negative parachilalla ketto,😅😅

  • @roomofillusionsofficial
    @roomofillusionsofficial 2 месяца назад

    ലെ വർണ്ണാഭമായ ചുമർ : നിർത്തിയങ്ങു അപമാനിക്കുവാണെന്നേ 😪😪😪😪😪😪

  • @vinodkumar-ph8xg
    @vinodkumar-ph8xg 2 месяца назад +1

    Appo basooka pan India aavvan chance koodii ❤❤

  • @abhishekmk4052
    @abhishekmk4052 2 месяца назад +4

    3:22 bro eppozhum sathyam parayathe idakkokke kallavum para😂😂😂

  • @Max-c3z
    @Max-c3z 2 месяца назад +3

  • @hakkeemworlds8216
    @hakkeemworlds8216 2 месяца назад +1

    Aa wall ൽ ആണ് ഈ ചിത്രത്തിൻ്റെ wall കിടക്കുന്നത്...

  • @sMan-rh2bt
    @sMan-rh2bt 2 месяца назад +1

    Devara - Saif Ali Khan Is Bhaira | Glimpse reaction bro 😎

  • @mohamedmuneer9667
    @mohamedmuneer9667 2 месяца назад

    back ground നെക്കുറിച്ച് പറഞ്ഞത് എനിക്കിഷ്ടായി! കാരണം, ഒരു copy right effect🤭 നിങ്ങൾക്കത് കിട്ടിയതിൽ ചെറിയ വിഷമം. സാരമില്ല, ബസൂക്ക മൂവിയും നിങ്ങളുടെ വീഡിയോസുമെല്ലാം നന്നായി വരട്ടെ........👍

  • @ebinJose-l3z
    @ebinJose-l3z 2 месяца назад +1

    DQ❤❤

  • @kabeere.p1657
    @kabeere.p1657 2 месяца назад

    .................... BAZOOKA ..................
    MAMMOOKKA 🌟 GVM 💖
    📽 NIMISH RAVI 🎥
    MIDHUN MUKUNDAN 🎶 🎵 🪕 🎼
    💻 ✂️ ⌨ NISHADH YUSUF 🖱
    🎬 DEENO DENNIS 💝

  • @leorazz2882
    @leorazz2882 2 месяца назад

    മമ്മൂട്ടിയുടെ സിനിമ ചെയ്യുമ്പോ സ്റ്റോൺ ശ്രദ്ധിക്കാൻ പോകണ്ട ആവിശ്യം ഇല്ലാലോ 😂😂 മമ്മൂട്ടിയുടെ സിനിമ കാണുമ്പോൾ അത് മൊത്തം കാണണം എല്ലാം.

  • @vishnuthalapathy1443
    @vishnuthalapathy1443 2 месяца назад +1

    ചേട്ടന്മാരെ goat ടീം ചെറിയൊരു വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.

  • @nisardas9
    @nisardas9 2 месяца назад

    മോനെ ആ ബാക്ക്ഗ്രൗഡ് സിനിമ കണ്ടു കഴിഞ്ഞു പറയരുത് വേണ്ടായിരുന്നു എന്ന്😅

  • @RoopeshP-vi8sx
    @RoopeshP-vi8sx 2 месяца назад

    Rangu കൊണ്ട് എത്ര പ്രാവിശ്യം കണ്ടിന്ന് അറിയില്ല 👌

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 2 месяца назад

    Bazooka teaser oru poli Thane Arunu enthayalum ikka alle diferent movies diferant characters akum enu orapu Anu enalum aha teaser kandapo oru poli Vibe arunu 🔥

  • @dw-wy1gf
    @dw-wy1gf 2 месяца назад

    Wer is my DQ❤ waiting

  • @sajudeensajudeen6197
    @sajudeensajudeen6197 2 месяца назад +1

    Mammootty yugam

  • @abhishekmk4052
    @abhishekmk4052 2 месяца назад +2

    "അതൊരു സത്യായിട്ടുള്ള കാര്യാട്ടോ "😂😂😂

  • @danishdinu5359
    @danishdinu5359 2 месяца назад

    ❤❤mammookka ❤❤dq❤❤

  • @shafeeqcp4293
    @shafeeqcp4293 2 месяца назад

    Teaser view count 5 million aayi kizhi bross

  • @nasrudheenp8430
    @nasrudheenp8430 2 месяца назад

    അ ചുമര് മലബാർ സിമന്റ്സ് ന്റെ അകത്ത് ഉള്ളതാണ്. വൈറ്റ് തന്നെയാണ് സീനിന് വേണ്ടി കളർ ചെയ്തതാണ്

  • @jaseeljaasi7832
    @jaseeljaasi7832 2 месяца назад +1

    Ikkkaaaaa❤

  • @RoufSaidvalappil
    @RoufSaidvalappil 2 месяца назад

    Nighal പറഞ്ഞപോയാ ഞാനും ശ്രദ്ധിച്ചത് മമ്മൂക്കയെ കണ്ടാൽ പിന്നെ മറ്റൊന്നും ശ്രദ്ധിക്കൂല

  • @abidmtd4032
    @abidmtd4032 2 месяца назад

    ആ Backgroundil ഇനിയിപ്പം ലാലേട്ടനെ കൊണ്ട് പോയി വെച്ചിട്ട് കാര്യല്ല.. ഫോക്കസ് മാറില്ല😂😂

  • @Yaaseenk
    @Yaaseenk 2 месяца назад

    Bazooka❤❤❤❤

  • @sabirsabir5857
    @sabirsabir5857 2 месяца назад

    നിങ്ങൾ റിയാക്ഷൻ ചെയ്യാൻ വേണ്ടി മാത്രം കണ്ടെത്തിയ ഒരു വിഷയമായെ ഇതിനെ കാണാൻ കഴിയൂകാരണം ആബാക്‌റൌണ്ട് അങ്ങനെ വന്നത് കൊണ്ട് അവിടെ മമ്മൂക്കയെ മാത്രം ഫോകസ്ചെയ്യാൻ പറ്റിയില്ല ബാക്ക് റൗണ്ടിലേക്ക് ശ്രദ്ധ പോയ്‌ എന്ന് നിങ്ങളിൽ ഒരാൾ പറയുമ്പോൾ മറ്റേ ആൾ പറയുന്നത് അയാൾ അപ്പോഴാണ് അത് ശ്രദ്ധിച്ചത് എന്ന് എന്നുവച്ചാൽ അയാളുടെ ശ്രദ്ധ മുഴുവൻ മമ്മൂട്ടിയിൽ ആയിരുന്നു എന്നർത്ഥം അതുപോലെ ആണ് സിനിമ കാണുന്ന ഓരോ ആളുകളും അത്തരം ഒരു സീനിൽ അവർ ആരും അവിടുത്തെ ബാക്ക് റൗണ്ട് ശ്രദ്ധിക്കില്ല അവരുടെ ശ്രദ്ധ മുഴുവൻ ആവരുന്ന ആൾ അത് മമ്മൂട്ടിയാകുമ്പോൾ പിന്നെ മറ്റൊന്നിനും അവിടെ പ്രസക്തിയില്ല ഭായ് അവർ അങ്ങേരെയേ നോക്കൂ നിങ്ങൾ റിയാക്ഷന് വേണ്ടി ഒരു വിഷയം ഉണ്ടാക്കി എന്നല്ലാതെ ഇതിൽ വേറെ ഒന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല നിങ്ങളുടെ തൊഴിലല്ലേ അത് നടക്കട്ടെ നന്മ നേരുന്നു

  • @MohammedashrafcpMohammedashraf
    @MohammedashrafcpMohammedashraf 2 месяца назад

    ആ കളർ നിങ്ങൾക്ക് അവിടെ തോന്നിയത് നിങ്ങൾ അടിച്ച സാധനത്തിന്റെ പ്രശ്നമാണ് ഭായ് അതുകഴിഞ്ഞിട്ടാണ് മെഗാസ്റ്റാർ ടൈറ്റിൽ വരുന്നത് അതു മനസ്സിലാക്കാനുള്ള ഒരു വിവരമെങ്കിലും കാണിക്കുക

  • @sharafudheencheriyath7554
    @sharafudheencheriyath7554 2 месяца назад +1

    Athengane broo copy right kittunne. Al ready teaser avar irakkiyathalle . Athinte reaction cheyyunnathinu enthinu copy right varunne

  • @pesfooteballgollgamer1370
    @pesfooteballgollgamer1370 2 месяца назад

    I am dq fan

  • @njan_thanne_07
    @njan_thanne_07 2 месяца назад

    9:32 ningal endh thengayaanh ee parayunnadh . Enikk prandh pidikunnu🥲

  • @zayn_7_efx
    @zayn_7_efx 2 месяца назад

    Dq🗿💥

  • @rolex7369
    @rolex7369 2 месяца назад

    യുട്യൂബിലെ views കൂടിയിട്ട് കാര്യമില്ല. ടീസർ ജനങ്ങളിലേക്ക് എത്തണം. അത് bazooka ടീമിന് കഴിഞ്ഞു. കാരണം ടീസർ തിയേറ്ററിൽ കാണിച്ചു തുടങ്ങി. Fans ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ട് വ്യൂസ് കൂടും. അതുകൊണ്ട് കാര്യമില്ല

  • @ANANDVFC
    @ANANDVFC 2 месяца назад

    Dq villain aanankil uff🔥🥵⚡

  • @ConfusedCells-fi4hl
    @ConfusedCells-fi4hl 2 месяца назад

    I also felt the villain like dq

  • @mahroofmahroof6840
    @mahroofmahroof6840 2 месяца назад

    Back ഗ്രൗണ്ട് നിങ്ങൾ പറഞ്ഞ പോലെ ശരിയാണ്

  • @vinodkumar-ph8xg
    @vinodkumar-ph8xg 2 месяца назад +1

    Thamil movie Thanghalayante producerinte boodham eppozhum vannittilla enna kelkunne 😂😂😂

  • @sivaramanchettiyar7486
    @sivaramanchettiyar7486 2 месяца назад

    ഞാൻ മമ്മൂക്കാനേ മാത്രമേ കണ്ടതുള്ളൂ

  • @Umesh_Chingath
    @Umesh_Chingath 2 месяца назад

    Sathyam.. Background Aa wall eduthu pidikkunnubdu

  • @____THALAPATHY___
    @____THALAPATHY___ 2 месяца назад

    Goat trailer vann

  • @dentechie
    @dentechie 2 месяца назад

    Ningal parayunnath vare background nokkeetilla....paranjittum nokkeetilla

  • @anuaaannn7009
    @anuaaannn7009 2 месяца назад

    സത്യം പറഞ്ഞാൽ എനിക്കുണ്ടായിരുന്ന ഡൗട്ട് ആ നടത്തം ഒക്കെ കണ്ടിട്ട് ദുൽഖറിനെ പോലെ ഒന്ന് തോന്നുന്നു

  • @muneermunnu4567
    @muneermunnu4567 2 месяца назад

    😍

  • @AbdulMuneer-td5bz
    @AbdulMuneer-td5bz 2 месяца назад +1

    Brother no Dulquer Babu Anthony

  • @muhammedrinshad889
    @muhammedrinshad889 2 месяца назад

    Background eeethaayaaalum mumbil varunnath mammookkayaanenkil veeronnum sredhikkilla😂

  • @mohammedniyas4736
    @mohammedniyas4736 2 месяца назад

    Ikka❤

  • @shabeer__7
    @shabeer__7 2 месяца назад

    Nthuvadey background nnoke parann verunn 😂 innale ithalleynallo ippo disturb 😅😅
    Evidelum orach nikado

  • @leorazz2882
    @leorazz2882 2 месяца назад

    4 hr കൊണ്ട് 1 മില്യൺ വ്യൂസ് ഉണ്ടല്ലോ😮😮😮😮

    • @Kuttu209
      @Kuttu209 2 месяца назад

      ഇക്ക പവർ🔥🔥🔥🔥

  • @KK-dh1pp
    @KK-dh1pp 2 месяца назад

    Bro നിങ്ങൾ ഈ പറയുന്ന കാര്യം അവര് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ 🤷‍♂️.. ഇന്നിട്ടും അത് അവർ പ്ലാൻ ചെയ്ത പോലെ ഇറക്കിട്ടുണ്ടെങ്കിൽ അതിലൊരു reson ഉണ്ടാകും ഈ പടത്തിൽ... 👍

  • @mollysashi9892
    @mollysashi9892 2 месяца назад

    Dear Bros eppokathikkum edivettum ,everest kayrum chumma etilum bahalamyirnnallo

  • @zakirjahan7205
    @zakirjahan7205 2 месяца назад

    സംവിധായകൻ തന്നേയാണ് വില്ലൻ

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 2 месяца назад +1

    മമ്മുട്ടി സിനിമ ആയതിനാൽ അരിച്ച് പെറുക്കി ചേറ്റി കുറുക്കി പ്രാധാന്യമില്ലാത്ത ചില സീനുകൾ കണ്ടെത്തി അതിലേക്ക് പ്രേക്ഷകരെ കൊണ്ട് പോയി വെറുപ്പിക്കുന്ന ഒരു രീതിയായിപ്പോയി നിങ്ങളുടെത്. ഏതെങ്കിലും മലയാള നടന് ഈ ഗതികേട് വന്നതായി ഞാൻ കണ്ടിട്ടില്ല! കേട്ടിട്ടില്ല! ഇതെന്തൊരു മൊത്തം "മലയാളി വെറുപ്പിക്കൽസ്".

  • @nisarmedia7371
    @nisarmedia7371 2 месяца назад

    ഇതുകൊണ്ടാണ് റിവ്യൂ ഒഴിവാക്കണമെന്ന് പറയുന്നത്, ഇതിപ്പോൾ നിങ്ങൾ സ്പോട്ടിൽ ടീസർ കണ്ടപ്പോൾ നിങ്ങൾക്ക് പോലും ഒന്നും തോന്നിയിട്ടില്ല, പക്ഷെ നിങ്ങൾ ഓരോന്ന് കണ്ടു പിടിച്ചു കൊണ്ട് വന്നിട്ട് നമ്മളെയും കൺഫ്യൂഷനാക്കി.

  • @CristianoRonaldo-du8bb
    @CristianoRonaldo-du8bb 2 месяца назад

    Babu Anthony

  • @mufeedk4108
    @mufeedk4108 2 месяца назад

    Ingalu paranjathanne paranj veruppikkaruth tto,sneham kondan🤗

  • @shanoon7_105
    @shanoon7_105 2 месяца назад

    Guys hakim shah aanath.. Villain.. Dont mislead ppl🙏