Bazooka Official Teaser Reaction | Mammootty Gautham Menon Deeno Dennis | Entertainment Kizhi

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 740

  • @ramshadm9534
    @ramshadm9534 5 месяцев назад +109

    കഥ പറയാൻ വന്നവനെ കൊണ്ട് direction ചെയ്യിപ്പിച്ച മുതലാ... 😍👏 അറിയാല്ലോ മമ്മൂട്ടിയ 🔥

  • @thehero5316
    @thehero5316 5 месяцев назад +403

    നമ്മൾ ചെയ്യാത്ത റോലൊന്നുമില്ല ഭായ് 🔥🔥🔥
    Bazooka 🔥
    ഒരു ഇംഗ്ലീഷ് ഫിലിം making & visual 🔥

    • @a4apple332
      @a4apple332 5 месяцев назад +10

      cemara work poli ann

    • @Yaaseenk
      @Yaaseenk 5 месяцев назад +10

      Kannur squad director ahn dop

    • @thehero5316
      @thehero5316 5 месяцев назад +8

      @@Yaaseenk നിമിഷ് രവി ആണ് 90 % കുറച്ചു kannur squad ഡയറക്ടറും ചെയ്തിട്ടുണ്ട്

    • @aslammuhammed7634
      @aslammuhammed7634 5 месяцев назад +5

      2:32 Thts dq

    • @Blahblahblahhhhhhhhhh.h
      @Blahblahblahhhhhhhhhh.h 5 месяцев назад

      @@aslammuhammed7634poda😂

  • @ItsMe-ev4hx
    @ItsMe-ev4hx 5 месяцев назад +728

    നമ്മൾ ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ് 😌🔥

    • @ajmal5906
      @ajmal5906 5 месяцев назад +16

      Thijjj💥💥

    • @cinephile1050
      @cinephile1050 5 месяцев назад +22

      That was personal 💥

    • @BijuMH.
      @BijuMH. 5 месяцев назад +8

      പരുന്തിൽ കാവടിയാടി കോമഡിയായി
      കഥകളിയും കമലദളവും അതിൻ്റെ വെറും 10% പെർഫെഷനിലൂടെയെങ്കിലും ചെയ്യാൻ പറ്റുമോ പിന്നെ ഭരതവും താളവട്ടവും പറയേണ്ട കാര്യമില്ലല്ലോ അയാളുടെ സ്വപ്നത്തിൽ പോലും സാധിക്കില്ല എന്നിട്ട് ആളുകളെ ചിരിപ്പിക്കാൻ ഞാൻ ചെയ്യാത്ത റോളില്ലാ പോലും😂😂

    • @suhailsuhail3021
      @suhailsuhail3021 5 месяцев назад +35

      ​​@@BijuMH.പൊന്തൻമാടയും അംബേകറും ബ്രഹ്മയുഗവും എല്ലാം മോഹൻലാൽ ചെയ്യുമായിരിക്കും🤣🤣

    • @nayeemclt
      @nayeemclt 5 месяцев назад

      Wow….. so hot……

  • @jithusuryathaliparamba3979
    @jithusuryathaliparamba3979 5 месяцев назад +166

    ഇത് ബിഗ് ബി പോലെ ഡയലോഗ് പെരുമഴ ആകും 🔥🔥🔥

    • @nandunandu2096
      @nandunandu2096 5 месяцев назад +5

      But teaser dialogue copy annu nookam goutham alle kandariyam

  • @rejinemmisbz6999
    @rejinemmisbz6999 5 месяцев назад +379

    Gvm ന്റെ മലയാളം ഡയലോഗ് ഒക്കെ കേൾക്കാൻ എന്ത് രസമാണ്.. പിന്നെ മമ്മൂക്ക ഒന്നും പറയാനില്ല 🔥🔥🔥

    • @Yaaseenk
      @Yaaseenk 5 месяцев назад +3

      Ath Gvm allallo Dubbing Alle🙄🙄

    • @jester2432
      @jester2432 5 месяцев назад +6

      @@Yaaseenk GVm thanneyanu

    • @vaisakhks8604
      @vaisakhks8604 5 месяцев назад +4

      GVM malayalee aanu.❤

    • @NouFi-NouFaL
      @NouFi-NouFaL 5 месяцев назад +2

      ​@@Yaaseenkgvm oru malayaliyaanu

    • @nithinmonroji7756
      @nithinmonroji7756 5 месяцев назад +1

      🔥🔥

  • @theemperor1005
    @theemperor1005 5 месяцев назад +51

    ഇത് വരെ പ്രതീക്ഷ ഇല്ലാത്ത പടത്തിന് വൻ hype കയറ്റുന്ന teaser🔥🔥location..mammooka..look...ഗൗതം മേനോൻ..എല്ലാം പൊളി🔥🔥

  • @dewdrops1774
    @dewdrops1774 5 месяцев назад +341

    അങ്ങേർക്ക് മാത്രം എങ്ങനാ ഇത്ര. അടിപൊളി BGM കിട്ടുന്നെ 💥💥💥💥

    • @jojijoh5725
      @jojijoh5725 5 месяцев назад +1

      😄

    • @J_Tunes2.0
      @J_Tunes2.0 5 месяцев назад +3

      Marco Bgm pole ind Cheruthayitt

    • @AswinBiju-iz7hp
      @AswinBiju-iz7hp 5 месяцев назад +3

      ​@@J_Tunes2.0pakshe athinekkalum nice aaa

    • @ozilboy9239
      @ozilboy9239 5 месяцев назад +2

      ​@@AswinBiju-iz7hpmarco nalla bgm annu ellathilum athu thanne ittu maduthu ippo kelkkubo

    • @Glf773
      @Glf773 5 месяцев назад +1

      അതെ അതെ

  • @i_am_hemanth_hb
    @i_am_hemanth_hb 5 месяцев назад +36

    മമ്മൂട്ടിക്ക് മാത്രം ഇതുപോലുള്ള പടങ്ങൾ എവിടുന്നാ. എന്നാ ലുക്ക് എന്നാ ബിജിഎം ഒരു രക്ഷയുമില്ല 🥵🔥

  • @sajeebvazhimukku4482
    @sajeebvazhimukku4482 5 месяцев назад +148

    അവറാച്ച പണി വരുന്നുണ്ട്
    എട്ടും എട്ടും പതിനാറിന്റെ പണി
    കോളിറ്റി ടീസർ ♥️♥️♥️
    ഇ ത്രയം പ്രതീക്ഷിച്ചില്ല ♥️♥️♥️♥️

  • @FilmMedia-yt3hy
    @FilmMedia-yt3hy 5 месяцев назад +179

    നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല ഭായ്... 🔥🔥🔥 മോനെ അവസാനം പറഞ്ഞ ആ ഡയലോഗ്..... 😍😍😍.... ഒരിക്കലും ഞങ്ങൾ നിരാശരല്ല ഇങ്ങേരുടെ കാര്യത്തിൽ. 🔥🔥🔥

  • @umeshushass
    @umeshushass 5 месяцев назад +63

    Kidu ITEM...POLI ........Mammookkaaaaaaaaaaa...VERE LEVEL❤KGF style Location//kidu..waiting

  • @nishannk5321
    @nishannk5321 5 месяцев назад +79

    Mammooka --🧏🏻‍♂️🔥

  • @joyallllllll
    @joyallllllll 5 месяцев назад +121

    നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല ഭായ് 🙂❤❤❤

  • @AshikSiddique-o6i
    @AshikSiddique-o6i 5 месяцев назад +30

    ഒരു നടൻ പ്രായം ഒരു പ്രശ്നം അല്ല കൈവ് ഉണ്ടെങ്കിൽ, ഒരു നടൻ ഏത് പ്രായത്തിലും ഏത് റോൾ ചെയ്യണം ഈ പ്രായത്തിലും ഒരു യങ് ആക്ടർ ചെയ്യേണ്ട റോൾ അയാൾ ചെയ്യുന്നുണ്ടെങ്കിൽ അയാൾ ഒരു ആക്ടർ ആണ്, സ്പോർട്സ് പ്രായം വലിയ ഘടകം ആണ്, ഒരു നടന്റെ യൂത്ത് സമയത്ത് അയാൾക്ക് ഡാൻസ് ക്യൂട്ട്നസ് ഒക്കെ ഉണ്ടാകുമ്പോൾ റൊമാൻസ് ഒക്കെ ചെയ്യാൻ പറ്റും പിന്നെ ചെയ്യാൻ അസാമാന്യ കൈവ് തന്നെ വേണം അതാണ് മമ്മൂട്ടി ❤❤❤❤❤

  • @shanavas5950
    @shanavas5950 5 месяцев назад +65

    ഈ. കഥയിൽ നിങ്ങളുടെ റോൾ..?
    നമ്മൾ ചെയ്യാത്ത റോളൊന്നും ഇല്ല ഫായ്...?
    🔥🔥🔥

  • @pradeepprakash6552
    @pradeepprakash6552 5 месяцев назад +58

    Megastar Mammootty ❤🔥💥

  • @Riyas-chikkuetr
    @Riyas-chikkuetr 5 месяцев назад +69

    ഡീനോ ഡെന്നിസ് ❤next അമൽ നീരദ് 👍

  • @survivor444
    @survivor444 5 месяцев назад +7

    കണ്ടു ഞെട്ടി 🔥🔥🔥 ഡയലോഗ്, bgm and ikka look🔥🔥 ഒരു fan boy ചെയ്ത movie ❤❤

  • @ansilwayne
    @ansilwayne 5 месяцев назад +75

    Mammooty fans like

  • @_s3786
    @_s3786 5 месяцев назад +23

    ഞാൻ നിങ്ങളുടെ വീഡിയോയും കണ്ട് തീരുമ്പോൾ 10 തവണ ആയി ബസൂക്ക ടീസർ കാണുന്നെ. 8/2 - 16 Hype 💥💯

  • @mnma804
    @mnma804 5 месяцев назад +21

    അങ്ങേരുടെ പേര് മമ്മൂട്ടി എന്നാണ് ഭായ്.. മെഗാസ്റ്റാർ മമ്മൂട്ടി.. അതൊരു ജിന്നാണ്.. ❤👌

  • @NoushadNoushu-c4n
    @NoushadNoushu-c4n 5 месяцев назад +45

    എല്ലാവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ 🇮🇳

  • @Asaru369
    @Asaru369 5 месяцев назад +157

    സ്റ്റേലിഷ് ആക്ടർ. ഇൻ മോളിവുഡ് 🥰🥵അറിയാലോ മമ്മൂട്ടി ആണ് 🤩😎

    • @hakshayak2044
      @hakshayak2044 5 месяцев назад +2

      Arunjuda

    • @Asaru369
      @Asaru369 5 месяцев назад

      @@hakshayak2044 അറിയില്ലെങ്കിൽ പോയി ചത്തോ 😎

    • @Anagha-d90
      @Anagha-d90 5 месяцев назад +9

      ​@@hakshayak2044മന്തപ്പൻ അല്ല എന്തായലും 🤌🏻

    • @hakshayak2044
      @hakshayak2044 5 месяцев назад +1

      Mandappan aara ninte achana?🤔​@@Anagha-d90

    • @abhimanyuanil6275
      @abhimanyuanil6275 5 месяцев назад

      ​@JXMedia-ts5zv thandha illathor vere ullore thanthakk vilichu nadakum nine pole . Pinne mandhappan kore 🍼 kkalude daivamann complete 💣 star mohanlal lal / jimit / mandhappan

  • @jayanpjayanp7337
    @jayanpjayanp7337 5 месяцев назад +45

    Mammukka ❤❤❤🔥🔥🔥🔥

  • @Rahul-kf8zb
    @Rahul-kf8zb 5 месяцев назад +35

    MEGA ⭐ MAMMOOTTY 🔥🔥

  • @AsnasTP-bo5md
    @AsnasTP-bo5md 5 месяцев назад +37

    GVM Mammokka ❤️❤️

  • @krishnasagar8921
    @krishnasagar8921 5 месяцев назад +13

    *നമ്മൾ ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ്🔥🤩*

  • @fun.folio_
    @fun.folio_ 5 месяцев назад +30

    അപ്പൊ പണിയാണ്...
    എട്ട് രണ്ട് പതിനാറിന്റെ...🔥🔥🔥

  • @AjmalAju-uu8pe
    @AjmalAju-uu8pe 5 месяцев назад +103

    നമ്മള് ചെയ്യാത്ത റോൾ ഒന്നൂല്ല ഭായ്🥵🔥
    That was personal

  • @sulsulfi2687
    @sulsulfi2687 5 месяцев назад +47

    Mammookka ❤️😍 ithokke enth 🔥🔥🔥🔥😮

  • @ajmedia9402
    @ajmedia9402 5 месяцев назад +28

    ഞെട്ടിച്ചു എന്ന് പറഞ്ഞ് കുറച്ചു കാണരുത് കാരണം ഇത് mammooka ആണ് 🔥🔥🔥

  • @ShemeerShemeer-z4c
    @ShemeerShemeer-z4c 5 месяцев назад +8

    Wow മമ്മുക്കയുടെ വോയ്‌സ് മോഡ്ലേഷൻ എന്റമ്മോ 🥵🥵🥵

  • @silesht7462
    @silesht7462 5 месяцев назад +22

    That.... #swag 🔥 🔥 🔥 Game on !!!!

  • @aliyarca7734
    @aliyarca7734 5 месяцев назад +4

    പിള്ളേച്ചാ.. പണി പാളും.. ഇത്‌ അവൻ തന്നെ.... ഭയ പ്പെട്ടത് സംഭവിച്ചു.. സംഗതി കൈവിട്ടു.. അവൻ കയറികൊളുത്തും.. പതിനാറിന്റെ പണി.. ഗെയിം തുടങ്ങി ട്ടോ ❤️❤️👍👍👍മമ്മുക്ക 🙏🙏🙏

  • @kammukammupandikasala2419
    @kammukammupandikasala2419 5 месяцев назад +5

    ഒരേ ഒരു താരരാജാവ് മമ്മൂട്ടി 👑🔥🔥🔥🔥🔥🔥💯💯💯💯💯

  • @abdabdurahman5605
    @abdabdurahman5605 5 месяцев назад +5

    *കഥ പറയാൻ വന്നവനെ കൊണ്ട് Direct ചെയ്യിപ്പിച്ച പടം🔥🫣*
    #bazooka❤💥🔥

  • @salujr415
    @salujr415 5 месяцев назад +14

    The style is actor ⭐️

  • @stephenmadappally
    @stephenmadappally 5 месяцев назад +17

    ഇവരുടെ reaction ഒരേ പൊളി 🔥🔥

    • @Anagha-d90
      @Anagha-d90 5 месяцев назад

      മോഹൻലാൽ ഫാൻ 🔥🔥🔥

  • @nijasdq1633
    @nijasdq1633 5 месяцев назад +22

    മമ്മൂക്ക ☺️☺️

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +4

    *no one can replace mammootty🔥💯*

  • @dmp2355
    @dmp2355 5 месяцев назад +26

    Mamooka❤

  • @ബെല്ലാരി
    @ബെല്ലാരി 5 месяцев назад +6

    പടം വേറെ ലെവൽ ആകും എന്ന് ഉറപ്പായി............ ✌🏻💥💥💥💥

  • @mhd_azif
    @mhd_azif 5 месяцев назад +23

    Hype 😮‍💨📈

  • @lalusafnad900
    @lalusafnad900 5 месяцев назад +17

    എജ്ജാതി......🔥🔥🔥

  • @legacymedia2659
    @legacymedia2659 5 месяцев назад +13

    വേറെ ലെവൽ ഐറ്റം❤❤❤❤

  • @yolculuk10
    @yolculuk10 5 месяцев назад +6

    നമ്മളെ ചെയ്യാത്ത റോൾ ഒന്നുഇല്ല ഭായ് എന്നിട്ട് കൂളിംഗ് ഗ്ലാസ് എടുത്തു വച്ചിട്ടൊരു നോട്ടവും❤️‍🔥 മെഗാസ്റ്റാർ മമ്മൂട്ടി🙌

  • @bujairijlan4702
    @bujairijlan4702 5 месяцев назад +24

    *കഥ പറയാൻ വന്നവനെ കൊണ്ട് direct ചെയ്യിപ്പിച്ച പടം🔥🫣*
    *Hollywood level stuff😎*
    *എന്റെ മമ്മൂക്ക👏🏻*

  • @jibinp.j6699
    @jibinp.j6699 5 месяцев назад +1

    Mammookka 🔥❤😘

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 5 месяцев назад +1

    Policho.Mammokka.Bazooka.Katyawaiting.♥️♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥.🇮🇳jaihind

  • @azeezkunnil5281
    @azeezkunnil5281 11 дней назад +1

    Mamuka 🔥🔥

  • @Anas-iz8uq
    @Anas-iz8uq 5 месяцев назад +3

    ഇങ്ങേര് ഇത്‌.....ഇനി രക്ഷയില്ല നാട് വിടാം

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 5 месяцев назад +4

    Mammookka ❤

  • @baburajptb4080
    @baburajptb4080 5 месяцев назад +17

    ഒരു 5 വട്ടം കണ്ടു 😌

  • @suseerkp
    @suseerkp 5 месяцев назад +13

    സൂപ്പർ ❤️❤️❤️

  • @jester2432
    @jester2432 5 месяцев назад +30

    Gvmnte malayalam Kelkkan oru pretheka Feel 😁♥️

    • @streetgang4125
      @streetgang4125 5 месяцев назад +3

      pulli malayali anallo...

    • @jester2432
      @jester2432 5 месяцев назад +1

      @@streetgang4125 sheriyaanu. But Ithrayum naal tamizhil kanditt Malayalam samsarikkunnath kanumbol oru santhosham aanu bro ♥️ vikram, kamal, nayanthara okke malayalam samsarikkumbozhum same aani

  • @rashidpulikal5516
    @rashidpulikal5516 5 месяцев назад +5

    നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല ഭായ് 🎆🎆🎇🎇മമ്മൂക്ക ❤️❤️❤️

  • @RazilRazilmon
    @RazilRazilmon 3 месяца назад +1

    Bazooka.Mammokka.♥️♥️♥️♥️♥️♥️♥️♥️♥️👍.

  • @aravindbabu5154
    @aravindbabu5154 10 дней назад +1

    Mammukka 💪

  • @funpackedmalluakkus4411
    @funpackedmalluakkus4411 5 месяцев назад +19

    നമ്മൾ ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ് ❤❤❤❤❤❤മമ്മൂക്ക ഫാൻ ലൈക് അടി മക്കളെ പവർ കാണിക്കൂ ❤❤❤❤❤🎉🎉🎉🎉🎉

  • @VASUDEVAPPU
    @VASUDEVAPPU 5 месяцев назад +14

    .................. BAZOOKA.................
    MAMMOKKA 💟GAUTHAM VASUDEV MENONE ❤️
    DENO DENNIS 🎥😍
    MIDHUN MUKUDHAN 🎵🎶🎤

    • @mohaniyyyer
      @mohaniyyyer 5 месяцев назад +2

      Teaser Music Composed & Produced - Saeed Abbas.

  • @ThahirBalla
    @ThahirBalla 5 месяцев назад +3

    പൊളി സാനം ഇക്ക 🥵🔥
    മിഥുൻ മുകുന്ദൻ you nailed it man 🔥

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 5 месяцев назад +4

    Mammookka Bazooka 💪👌👍👍👍👍👍❤🚶⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @umeshushass
    @umeshushass 5 месяцев назад +8

    kandu.KIDU,,Nigalude Review Waiting anu 🤩

  • @cricketmedia2959
    @cricketmedia2959 5 месяцев назад +2

    Bazooka ❤
    Mega ⭐ Mamooty 💥

  • @sharonvargheezz2454
    @sharonvargheezz2454 5 месяцев назад +4

    നിങ്ങളുടെ കൂടെ ഇരുന്നു കാണാൻ വേറെ ഒരു വൈബ് ആണ്❤️🔥🤩

  • @Amamichu
    @Amamichu 5 месяцев назад +11

    വെയ്റ്റിംഗ് for 72 കാരൻ്റെ അഴിഞ്ഞാട്ടം 🔥

  • @bujairijlan4702
    @bujairijlan4702 5 месяцев назад +12

    ഇതുവരെ വല്യ പ്രതീക്ഷ ഒന്നുമില്ലായിരുന്നു ഇപ്പൊ ഇതൊന്ന് കണ്ടാൽ മതീ ന്നായി 😳😳😳

  • @ujwalkrishna4016
    @ujwalkrishna4016 5 месяцев назад +7

    ഓരോ സിനിമയിലും രൂപത്തിൽ ഇത്രയും മാറ്റം വരുത്തുന്ന മറ്റൊരു നടൻ ഇല്ല ❤

    • @Anagha-d90
      @Anagha-d90 5 месяцев назад +1

      Kamal und

    • @ujwalkrishna4016
      @ujwalkrishna4016 5 месяцев назад

      @@Anagha-d90 malayalathil

    • @Kuttu209
      @Kuttu209 5 месяцев назад

      ​@@Anagha-d90Indian 2 😂😂

    • @Anagha-d90
      @Anagha-d90 5 месяцев назад

      @@Kuttu209 🙄

    • @Kuttu209
      @Kuttu209 5 месяцев назад

      @@Anagha-d90 makeover aanu paranje🔥😹😄

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 5 месяцев назад +3

    കൊവിഡിന് ശേഷം വന്ന പുള്ളിയുടെ മാസ് സിനിമകളെല്ലാം ഹോളിവുഡ് സ്റ്റൈൽ ആണ്

  • @priyandaskl5115
    @priyandaskl5115 5 месяцев назад +3

    Oru BigB dialogue touch okeyund 💥💥💥💥💥chilapo keri koluthum.... Koluthiyaal theatre 🔥🔥

  • @Zeeka3960
    @Zeeka3960 5 месяцев назад +2

    ❤🔥🔥🔥bgm🔥🔥🔥🔥
    തല തരിക്കുന്നു. എൻ്റെ പൊന്നോ കിടു🔥🔥🔥🔥🔥

  • @mr.justin3839
    @mr.justin3839 5 месяцев назад +6

    Enikk ettavum ishtam ayath aa karangi vann chavuttuna shot aan 🔥🔥🔥

  • @Sahad_Cholakkal
    @Sahad_Cholakkal 5 месяцев назад +3

    കിടിലൻ 🔥🔥🔥👌🏻
    എജാതി bgm 👌🏻🔥

  • @favasahmed
    @favasahmed 5 месяцев назад +2

    Stylish Mega Mass Avatar Mammukka 🔥🙌❤️👏

  • @imgamin.
    @imgamin. 5 месяцев назад +6

    mammouty's 2025😍

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 5 месяцев назад +2

    അതെ ഭായ് നിങ്ങൾ ചെയ്യാത്ത റോളൊന്നുമില്ല...🔥🔥🔥

  • @NafihNAFIHFARDANKV
    @NafihNAFIHFARDANKV 5 месяцев назад +2

    കൊച്ചി കേരള ബ്ലാസ്റ്റേഴ്‌സ് KB KBF KBFC😍💛💛💛💛💛KBFC💛💛💛🥰💛😱😍

  • @stephenmadappally
    @stephenmadappally 5 месяцев назад +7

    Ikka❤️🤗💪

  • @KlcmdVLOG
    @KlcmdVLOG 5 месяцев назад +1

    മമ്മൂക്ക 👑❤️❤️❤️❤️❤️❤️

  • @Najnaz062
    @Najnaz062 5 месяцев назад +2

    നമ്മൾ ചെയ്യാത്ത റൊളോന്നും ഇല്ലാ ഭായ്... 🔥
    മമ്മൂക്ക 🥵🌟

  • @fightmediaclub5532
    @fightmediaclub5532 5 месяцев назад +2

    Mega🔥Star🌟Mammootty👑
    Mega🔥Actor🙌Mammookka👑
    Face Of Indian Cinema 🙌

  • @khadarnrc
    @khadarnrc 5 месяцев назад +7

    ബസുക്ക 😍🔥🔥🔥

  • @Aryan1996....
    @Aryan1996.... 5 месяцев назад +24

    നിങ്ങടെ റിയാക്ഷനിലൂടെ ടീസർ കണ്ട ഞാൻ.. 😎😅

  • @MinnuO-eg3sj
    @MinnuO-eg3sj 5 месяцев назад +4

    Wait aayirunnu machanmarey bazooka teaser reactionu vendi ❤

  • @shamskedappalam5443
    @shamskedappalam5443 5 месяцев назад +1

    What A ടീസർ 🔥

  • @Aryan1996....
    @Aryan1996.... 5 месяцев назад +6

    മമ്മൂക്കയുടെ ബസൂക്കാ.. കണ്ട് ഞാൻ ഞെട്ടി ഇക്കാ..😮😌

  • @_asna_f1363
    @_asna_f1363 5 месяцев назад +9

    Ellenkillum iranghunna update kond mathram hype kettunna ഏക വ്യക്തി 👑🪄

  • @SajjaySVarghese-tp8ey
    @SajjaySVarghese-tp8ey 5 месяцев назад +1

    Mammooka🔥🔥🔥

  • @rsd1923
    @rsd1923 5 месяцев назад +1

    Megastar Mammotty 👑❤🔥

  • @ashialakkal5518
    @ashialakkal5518 5 месяцев назад +4

    ഒരു ബിഗ്ബി ടച്ച്‌ 💥💥

  • @salujr415
    @salujr415 5 месяцев назад +8

    The goat 🐐 nammle cheythe role illa bayii 👑⭐️🐐

  • @footballvideos5110
    @footballvideos5110 5 месяцев назад +1

    മമ്മൂക്ക സൂപ്പർ ഒന്നും പറയാനില്ല സൂപ്പർ മെഗാ ഹിറ്റ് Bgm സൂപ്പർ

  • @ReshmiS-r1h
    @ReshmiS-r1h 14 дней назад

    ഇപ്പൊ കണ്ടു ktto 😄❤️‍🔥
    നമ്മൾ പൊളിക്കും ഭായ് ❤️‍🔥

  • @samadkaringadan6502
    @samadkaringadan6502 5 месяцев назад +2

    mammookka super mass ❤❤❤❤❤❤❤❤

  • @faryadmedia4036
    @faryadmedia4036 5 месяцев назад +2

    Yaa mone.. Mammookka polichuuuuu❤️❤️❤️❤️

  • @Zuha-k3t
    @Zuha-k3t 5 месяцев назад +3

    Ikkaa seeen🔥🔥🔥🔥🔥🔥

  • @ganeshraghavendra7508
    @ganeshraghavendra7508 5 месяцев назад +2

    Goosebumps.... nammal cheiyathe role onnum illa bhaiii....my godddd🔥🔥🔥🔥🔥

  • @rafeeqpkd4249
    @rafeeqpkd4249 5 месяцев назад +24

    Mega star❤️❤️❤️

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 5 месяцев назад +1

    എന്റെ എല്ലാ സുഹൃത്തുക്കൾക്കും സ്വതന്ത്ര ദിന ആശംസകൾ നേരുന്നു ❤️🌹❤️നാമോന്ന് നമ്മളൊന്ന്.. കൈ കോർക്കാം നാളെയുടെ നല്ല ഭാവിക്കുവേണ്ടി ❤️🌹❤️🇮🇳🇮🇳🇮🇳മമ്മൂക്ക ബാസൂംക്ക 🥰🥰🥰💙💙😘😘😘🇮🇳🇮🇳🇮🇳🇮🇳

  • @bavavalakkulam7451
    @bavavalakkulam7451 5 месяцев назад +3

    എജ്ജാതി BGM 🔥🔥🔥