വീഡിയോ ഫുൾ വെയ്റ്റിംഗ് ആയിരുന്നു 🫶🏻🫶🏻🫶🏻🫶🏻😅 ഇനി മേലാൽ ഇങ്ങനെ ആവർത്തിക്കരുത് 🤨നമ്മൾ കുറച്ചു പേര് വിഡിയോക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ഒർമ്മ വേണം കേട്ടോ മിസ്റ്റർ 😅😅❤❤🔥🔥🔥
വെള്ളക്കാരും വിദേശികളും നിങ്ങളുടെ വീഡിയോയുടെ ഭാഗമായപ്പോൾ ഒരു മിനിറ്റ് ഒഴിവാക്കാതെ മല്ലൂസ് വീഡിയോ മുഴുവനായി കാണുന്നുണ്ട്.😅 ഇതുപോലെത്തെ വ്യത്യസ്തമായ വീഡിയോകൾ ഇനിയും താങ്കളുടെ ചാനലിലൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..🎉🙏
മാഹിൻ എവിടെ ആയിരുന്നു രണ്ടു ദിവസം... വീഡിയോ സൂപ്പർ ആകുന്നുണ്ട്... നിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് മൂന്നു വർഷം ആകാറായി... ഇന്നുവരെ നീ നിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനോ ലൈക് അടിക്കാനോ ഫോളോ ചെയ്യാനോ പറഞ്ഞതായി കണ്ടിട്ടില്ല... ഇതു പോലെ ഒരു യുട്യൂബ്റെ കണ്ടിട്ടില്ല 😄😄.. ഇപ്പോൾ നല്ല വ്യൂ കയറുന്നുണ്ട്.. Keep it up... All the best
_Hi Maheen bro come fast to Kerala, we are waiting for your Kerala adipoli series . We are need daily wise updation. Don't forget for making and uploading your videos. Thank you so much. Kindly say hai to our kutti pattalam team members...._ ❤🎉😂😂😂😂😂
You can board sleeper coach with general ticket only to pay sleeper coach price after meeting ticket examiner. He/she will allow you to stay inside coach without a confirm seat, hence any vacant berth will be your's. Still you can check seat availability with the help of railway app so that you will get to know who get down where, who board from where! You can adjust your vacant seat hunt based on this trick! Just an info!
ഇന്ത്യൻ റെയിൽവേയിൽ വിദേശികൾക്ക് പ്രത്യേക റിസർവ്വേഷൻ ക്വാട്ട ഉണ്ട്. ജനറൽ റിസർവ്വേഷൻ കിട്ടിയില്ലെങ്കിൽ അത് ഉപയോഗപ്പെടുത്താം. ചെറിയ ഒരു എക്സ്ട്രാ ചാർജ് വരും. ജെനറൽ കമ്പാർട്ടുമെന്റിലെ പ്രയാസങ്ങൾ ഒഴിവാക്കാം.
ഇതിൽ അവസാനഭാഗത്ത് വന്ന ഇരിഞ്ഞാലക്കുട സ്വദേശി യഹസാൻ അഹമദ് ആണ്.മാഹിൻ എൻററെ ഒരു മകനെ പോലെയാണ്.ഈ പരിപാടി സ്ഥിരം കാണുന്ന ഒരാളും ആണ്.ഈ ചെറിയ പ്രായത്തിൽ തന്നെ ഇത് പോലുള്ള ലോക സഞ്ചാരിയായ ഒരു മലയാളി നമുക്ക് അഭിമാനമാണ്.എത്റരസകരമായി അയാൾ ഈയാത്റയെ കൈകാര്യം ചെയ്യുന്നു.കൂടെയുളള സ്ത്രീകളെ ബഹുമാനിക്കുന്നു.കെരേള, എക്കാ,എലേസ.... ഇവരെല്ലാം സുനന്ദരികളും നല്ല വ്യക്തിത്വം ഉള്ളവരും ആണ്.ഇന്ത്യപോലുളള ഒരു നാട്ടിൽ ഇവരെ ചേർത്തുളള യാത്ര വലിയ ഉത്തരവാദിത്വം ആണ്.അത് സധൈര്യം ഏറ്റെടുത്തു മുന്നേറുന്നു മാഹിൻ.താൻകൾക് എൻററെ യാത്ര മംഗളങ്ങൾ...... ഇരിങ്ങാലക്കുട കാരൻ യഹ്സാൻ....
റെയിൽവേ ട്രാക്കിൽ ഇറങ്ങി വെറുതെ അപകടം വിളിച്ചു വരുത്തല്ലേ മാഹിൻ .......എക്ക ആരുടെയോ ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടത് എന്നുതന്നെ പറയാം.. നിങൾ സഞ്ചരിച്ച ട്രെയിനിൽ നിന്ന് ഇറങ്ങിയ എക്ക എതിരെ വന്ന ട്രെയ്നിന്റെ ഫോഴ്സ് കൊണ്ട് ആടി അലയുന്നത് കണ്ടു...@19.55 mint...please be carefull... ❤നൊമാഡിനെ ഇഷ്ടപ്പെടുന്നവൻ❤ പള്ളിപ്പുറത്തുകാരൻ പ്രവാസി .....
വിദേശ വനിതകളെ അപകടവസ്ഥയിൽ റെയിൽവേ ട്രാക്കിൽ ഇറക്കി video ചെയ്തതിനു ഇയാൾക്കെതിരെ റെയിൽവേ പോലീസ് കേസെടുക്കേണ്ടതാണ്. .ഞാൻ കംപ്ലയിന്റ് കൊടുക്കുമായിരുന്നു. .പക്ഷെ നമ്മുടെ മാഹിനല്ലേ വിട്ടുകളയാമെന്നു തോന്നി
എന്നും ചാനലിൽ കയറിയ പുതിയ വീഡിയോസ് വല്ലതും വന്നോ എന്ന് നോക്കുമായിരുന്നു ആൾ കേരള Ekka ഫാൻസ് 😂♥️♥️♥️♥️
2 day aayi
ഞാൻ എന്നും നോക്കും 😁❤
Pani... Onnum illale... Enne pole 😂😂😂😂
@@adithcv7747 🤣🤣👍🏼
അതേ
വീഡിയോ ഫുൾ വെയ്റ്റിംഗ് ആയിരുന്നു 🫶🏻🫶🏻🫶🏻🫶🏻😅
ഇനി മേലാൽ ഇങ്ങനെ ആവർത്തിക്കരുത് 🤨നമ്മൾ കുറച്ചു പേര് വിഡിയോക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ഒർമ്മ വേണം കേട്ടോ മിസ്റ്റർ 😅😅❤❤🔥🔥🔥
Yes
Correct rtd teacher.
ആാാ.... ഇതാണ് വെയിറ്റ് ചെയ്തിരുന്നത് 😍😍😍.... All Kerala Carola Fans Association 😍😍😍😍😍.... മാഹിൻ bro ന്റെ കരളേ......
Palakkad unit il ninnum Carola fans 💗
വെള്ളക്കാരും വിദേശികളും നിങ്ങളുടെ വീഡിയോയുടെ ഭാഗമായപ്പോൾ ഒരു മിനിറ്റ് ഒഴിവാക്കാതെ മല്ലൂസ് വീഡിയോ മുഴുവനായി കാണുന്നുണ്ട്.😅
ഇതുപോലെത്തെ വ്യത്യസ്തമായ വീഡിയോകൾ ഇനിയും താങ്കളുടെ ചാനലിലൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..🎉🙏
ഹാവൂ ഒടുവിൽ എത്തി...🎉🎉🎉🎉🎉
നിങ്ങളുടെ ഓരോ വിഡിയോയും അതിമനോഹരം
മാഹിൻ എവിടെ ആയിരുന്നു രണ്ടു ദിവസം... വീഡിയോ സൂപ്പർ ആകുന്നുണ്ട്... നിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് മൂന്നു വർഷം ആകാറായി... ഇന്നുവരെ നീ നിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനോ ലൈക് അടിക്കാനോ ഫോളോ ചെയ്യാനോ പറഞ്ഞതായി കണ്ടിട്ടില്ല... ഇതു പോലെ ഒരു യുട്യൂബ്റെ കണ്ടിട്ടില്ല 😄😄.. ഇപ്പോൾ നല്ല വ്യൂ കയറുന്നുണ്ട്.. Keep it up... All the best
നിങ്ങളുടെ യാത്ര കേരളത്തിൽ എത്തി സന്തോഷം തോന്നി എക്ക വണ്ടിയിൽ നിന്ന് ഇറങ്ങി ആ ഓടുന്ന വണ്ടിക്ക് അരഞ്ഞുപോയെനേ സൂക്ഷിക്കുക ...അഭിനന്ദനങ്ങൾ ആശംസകൾ....നന്ദി
രണ്ടു ദിവസം വീഡിയോ ഇല്ലാത്തതുകൊണ്ട് വിഷമം ഉണ്ടായിരുന്നു 😢
Iyee
@@ashleyaniyankunju5971 antha
മൂന്നുപേരും പാവം കുട്ടികൾ ❤❤❤❤ഒരുപാട് ഇഷ്ടം 👍👍👍👍അടിപൊളി 👍👍👍👍❤❤❤
No doubt you are a amazing traveller Mr mahin and your companions so energetics have a nice journey
❤
Ekkaa your smile I love it....😘😘🤦♂️🤦♂️🙇♂️🙇♂️🙆♂️🙆♂️❤❤
_Hi Maheen bro come fast to Kerala, we are waiting for your Kerala adipoli series . We are need daily wise updation. Don't forget for making and uploading your videos. Thank you so much. Kindly say hai to our kutti pattalam team members...._ ❤🎉😂😂😂😂😂
എന്താണ് ബ്രോ.....2.3 ദിവസം വീഡിയോ അപ്ലോഡ് ചെയ്യാതിരുന്നത്
Train yathra 2, 3 ദിവസം ഉണ്ട്. അതാകും
മാഹിന്റെ എല്ലാ വീഡിയോകളും സൂപ്പർ
എക്ക എപ്പോഴും ഹാപ്പി യാണല്ലോ
അങ്ങനെ മാഹിൻ പഴയ യൂണിവേഴ്സിറ്റി യും ഫ്രണ്ട്സ് ഉം ഭക്ഷണവും എല്ലാം കണ്ടും ആസ്വദിച്ചു ഉം യാത്രാ cheyuka ആണ് 👍👍👌👌👌👌❤️
Mahin bro 3 pereyum nammude Keralam full aayi kanichukodu,,welcome to Thrissur..(njan natililla😅) all Kerala karal fans 😍😀
You can board sleeper coach with general ticket only to pay sleeper coach price after meeting ticket examiner. He/she will allow you to stay inside coach without a confirm seat, hence any vacant berth will be your's.
Still you can check seat availability with the help of railway app so that you will get to know who get down where, who board from where! You can adjust your vacant seat hunt based on this trick!
Just an info!
Please tell me about this aap
You need to pay 250rs as fine + sleeper coach fare according to boarding and destination
please tell me about the application which you talked about ..the one which can help in tracking the vacant seat.?
കുറെ ദിവസം വീഡിയോ ഒന്നും കണ്ടില്ല ekka മിസ്സ് യൂ.... മാഹിൻ നാട്ടിൽ വരുന്നതിൽ സന്തോഷം ekkaye കാണാൻ ആഗ്രഹം ഉണ്ട് ekm വരുമ്പോൾ കാണാൻ കഴിഞ്ഞാൽ സന്തോഷം
Ekka fans❤
പുതിയ പുതിയ വീഡിയോകൾ വരട്ടെ ബ്രോ സൂപ്പർ വീഡിയോ 👍👍👍👍
Ekka poli
Carola
Thalisa
Maheen bro adipoli
2 weeks episode amazing Maheen ❤
Hello mahin ninte vdo ippo Oro eppisodinum waiting aaanu njn yousuf from Kerala Kannur aanu ippo dubail settled aanu ellavida supportum und neee vdo pettenn pettenn upload cheyyanam njan marige cheythathum oru asian country ile kuttiye aaanu .ok mahin orupaad iahtam ❤
എല്ലാ വിധ ആശംസകൾ മാഹീൻ 👍👍👍🌹🌹🌹
You are truly the greatest! God bless you son.
You are a true child of nature. I truly appreciate you. May God Almighty continue to bless you.
Good friend vaishanvu. Be careful head keep in outside. Sometimes electric post will come to hit by head.
19:53 പണ്ടാരക്കാലത്തി ചാവാൻ നോക്കുകയാണോ😬😬❎❎
തിരുവനന്തപുരം വരുമ്പോൾ കാണാൻ പറ്റുമോ എന്റെ പേര് പ്രസാദമാണ് മുടവൻമാരുടെ ഒരു കടയുണ്ട് തുണിക്കടയാണ്
Notification വരും എന്നറിയാം .. എന്നാലും ഇനി വരാൻ മറന്നോ എന്ന് സംശയിച്ച് വീണ്ടും കേറി നോക്കും ... പക്ഷേ വീഡിയോ കാണില്ല😮😢... ഇപ്പോ Ok😅
ഞാനും😂 Profile കേറി കേറി മടുത്തു
👍😅@@sajips7629
Suuper performance oru nalla entertainment video ❤
കട്ട വെയിറ്റിംഗ് ആയിരുന്നു👌
Love from Taiwan ❤
Thank you dear....😊
കൊങ്കൺ ട്ടണല് പണിചെയ്തത്ത് ഞങ്ങളുടെ മുതലാളിയും കൂടിയാണ് Mr Unnikrishnan 🤗👍
ഇന്ത്യൻ റെയിൽവേയിൽ വിദേശികൾക്ക് പ്രത്യേക റിസർവ്വേഷൻ ക്വാട്ട ഉണ്ട്.
ജനറൽ റിസർവ്വേഷൻ കിട്ടിയില്ലെങ്കിൽ അത് ഉപയോഗപ്പെടുത്താം. ചെറിയ ഒരു എക്സ്ട്രാ ചാർജ് വരും.
ജെനറൽ കമ്പാർട്ടുമെന്റിലെ പ്രയാസങ്ങൾ ഒഴിവാക്കാം.
ഞാൻ ആദ്യം തിരയുന്നത് മാഹീൻറെ പുതിയ വിഡിയൊ വന്നൊ എന്നാണ്.
Pratheekshikaathe kanda oru vedio pinneed athu valare koudukamaayi kaanaan thudagi.ente athe mohagalaanu njaan ninniloode kanunnad eniku
4 pereyum onnu kaanaan agraham thonnunnu ninte subscribesinu elaaverkum onnu kaanaanulla vethi orukki koode mahin .
കാഞ്ഞങ്ങാട് വരുമ്പോൾ പറയണം ഒന്ന് കാണാൻ നിങ്ങളെ. പ്ലീസ് അറിയിക്കണം ❤️
Well done. I like this Channel. Exploring rare visuals.
എടാ മാഹിനെ നീ കരളിനെയും കൊണ്ട് ഇങ്ങോട്ട് വാടാ അടിച്ചുപൊളിച്ചു പോകാൻ നമുക്ക് 🤣🤣🤣🙏🏻🤝🏻❤️
ഇതിൽ അവസാനഭാഗത്ത് വന്ന ഇരിഞ്ഞാലക്കുട സ്വദേശി യഹസാൻ അഹമദ് ആണ്.മാഹിൻ എൻററെ ഒരു മകനെ പോലെയാണ്.ഈ പരിപാടി സ്ഥിരം കാണുന്ന ഒരാളും ആണ്.ഈ ചെറിയ പ്രായത്തിൽ തന്നെ ഇത് പോലുള്ള ലോക സഞ്ചാരിയായ ഒരു മലയാളി നമുക്ക് അഭിമാനമാണ്.എത്റരസകരമായി അയാൾ ഈയാത്റയെ കൈകാര്യം ചെയ്യുന്നു.കൂടെയുളള സ്ത്രീകളെ ബഹുമാനിക്കുന്നു.കെരേള, എക്കാ,എലേസ.... ഇവരെല്ലാം സുനന്ദരികളും നല്ല വ്യക്തിത്വം ഉള്ളവരും ആണ്.ഇന്ത്യപോലുളള ഒരു നാട്ടിൽ ഇവരെ ചേർത്തുളള യാത്ര വലിയ ഉത്തരവാദിത്വം ആണ്.അത് സധൈര്യം ഏറ്റെടുത്തു മുന്നേറുന്നു മാഹിൻ.താൻകൾക് എൻററെ യാത്ര മംഗളങ്ങൾ...... ഇരിങ്ങാലക്കുട കാരൻ യഹ്സാൻ....
❤
bro avare munnar kaanikyathe vidaruth keto....
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
എല്ലാ വീഡിയോ കാണാറുണ്ട് ❤bro
Waiting ayirunnu👍
bro use cheyunna lip balm ethan parayo??
MAHIN..SUPER
Happy journey bro ❤️
Die hard fan of Carola....hw cute she is ...🥰
മാഹിൻ 15 16 എന്റെ വീടിന്റെ അവിടെ തൃശ്ശൂരിൽ കാവടിയാണ് പത്തിരുത്താറ് വന്നു കഴിഞ്ഞാൽ അടിപൊളിയായിട്ട് പോകാം ക്ഷണിക്കുന്നു എല്ലാവരെയും🤝🏻
ദീർഘദൂര യാത്രയിൽ സ്ലീപ്പർക്ലാസ്സ്തന്നെ ചൂസ് ചെയ്യുക.
Ekka fans palakkad unit❤🎉
All kerala carola fans karale 😂😊❤
The video needs a bit more length bro😢
Bengluru varumo
ദിവസവും വീഡിയോ പ്രതീക്ഷിക്കുന്നു 👍
Eka, No words yaaaaar 🫡
എന്നാലും പേടിച്ച് പോയിട്രെയിൻ ക്രോസിംഗ് ൽ ekkayude running 😳
ബ്രോ ഗുഅട്ടിമല യിലേക്ക് വരു.. ലേറ്റിനമേരിക്കൻ കൊച്ചു രാജ്യം ആണ്.. പൊളി ആണ് ബ്രോ വായോ
Nigale ellavreum kando thrissur railway stationl 😂
Katta waiting man wow stunning
എന്നും വീഡിയോ പ്രതീക്ഷിക്കുന്നു
തെറി വിളിക്കല്ലേ തെറി വിളിക്കല്ലേ ,,,എന്ന് ഇടയ്ക്കിടെ പറയേണ്ട ,,,,, ഇതൊക്കെതന്നെയാണ് ഹാപ്പി ജേർണി എന്നുപറയുന്നത് ,,do enjoy guys all the best 😅😅😅😅😅
9:29 Prabhas ano adu😂
19:54 very danger.
മാസനാഗുടി വഴി ഊട്ടിലേക് ഒരു യാത്ര അത് വല്ലാത്തൊരു എക്സ്പീരിയൻസ് ആണ്
Evide ayirunnu
All kerala Taliza❤ fans association attingal branch
😂
Eliza alla talisa
😂
Atingal branchaa😂
20:24 ank nanaked onnuilla😅
Eni ellllaaa divasavum vlogggidanam ...job stresss release aaakan onnu ninte vlog kaaanaaeunddd tttoo ...mm
SCARY 19:39 don't kill them 😵
Ennum video venam ennullavr 👍
Ekka fan's Kannur unit 👍
റെയിൽവേ ട്രാക്കിൽ ഇറങ്ങി വെറുതെ അപകടം വിളിച്ചു വരുത്തല്ലേ മാഹിൻ .......എക്ക ആരുടെയോ ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടത് എന്നുതന്നെ പറയാം.. നിങൾ സഞ്ചരിച്ച ട്രെയിനിൽ നിന്ന് ഇറങ്ങിയ എക്ക എതിരെ വന്ന ട്രെയ്നിന്റെ ഫോഴ്സ് കൊണ്ട് ആടി അലയുന്നത് കണ്ടു...@19.55 mint...please be carefull...
❤നൊമാഡിനെ ഇഷ്ടപ്പെടുന്നവൻ❤
പള്ളിപ്പുറത്തുകാരൻ പ്രവാസി .....
Irihalakkuda kkaran സുപ്പർ ❤
Tvm ആണ്
Super singer
പോത്ത് എവിടെയും ബാനില്ല...
Continue please this combo
Ayyo ekkayude chiri seen😂😂🔥
എവിടെയായിരുന്നു കുറച്ച് ദിവസങ്ങൾ. ആ പെൺകുട്ടികൾ വല്ല ആപത്തിലും പെട്ടോ എന്നോർത്തു പോയി.
Ooh man Njan ee trainil undayirnh tirur. nh shy Kanan pattiyillalo
നമ്മുടെ ഗുജറത്തിൻെഅവസ്ത
Where are you mahin? We r waiting for ur video. It was really interesting subject.
Nice video ❤
Vannallo😊😍
വിദേശ വനിതകളെ അപകടവസ്ഥയിൽ റെയിൽവേ ട്രാക്കിൽ ഇറക്കി video ചെയ്തതിനു ഇയാൾക്കെതിരെ റെയിൽവേ പോലീസ് കേസെടുക്കേണ്ടതാണ്. .ഞാൻ കംപ്ലയിന്റ് കൊടുക്കുമായിരുന്നു. .പക്ഷെ നമ്മുടെ മാഹിനല്ലേ വിട്ടുകളയാമെന്നു തോന്നി
Nice verygood top
ഞാൻ ഇ വീഡിയോ ബഹിഷ്കരിക്കുന്നു sleeper ഇല്ലങ്കിൽ ac ബസിൽ പോകണമായിരുന്നു...
ആദിവാസി എന്താ മനുഷ്യൻ ആയി പരിഗണിക്കില്ലേ. Pazhakkutty
20:26 😂😂
Welcome to.kerala
ബത്തൂത്തയുടെ പിന്മുറക്കാരനെയും കുട്ടിപ്പട്ടാളത്തെയും മൂന്ന് ദിവസം കാണാതായപ്പോൾ വിഷമം തോന്നി
Eakkayude channel eaadaaa
"അക്ക അക്ക എങ്കെ നീയക്കാ
നിൻ ആട്ടകാണാൻ എന്തര് രസമാക്ക
നെഞ്ചുക്കുള്ള ദാഹം എന്നക്ക
നിന്നെ കാണാൻ ഏറെ മോഹം എന്നക്ക"
Talisakku bille ilishinte oru cut illee😊
Hi mahin ekka karola thalisaa❤❤
Ekka rubber പാൽ kudichaano ദിവസം തുടങ്ങുന്നത് 😅
Next trip evidekyaanu bro?
Ekka muthe we r miss u 😘😘
Welcome to Palakkad