കോവൽ ഇഷ്ടപ്പെടുന്ന വളം, അധികമാരും പറയാത്തവളം a1luckylifemedia

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 47

  • @SitaDevi-dy5tp
    @SitaDevi-dy5tp Месяц назад +16

    കൂടുതൽ സംസാരിച്ചു സമയം കളയാതെ കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്നാൽ വളരെ നല്ലതാണ്

  • @alwayssmile4002
    @alwayssmile4002 Месяц назад +4

    Valichuneetty.😮

  • @SreemathiJanaki
    @SreemathiJanaki 20 дней назад

    Pachakamayalum vaachakam kurachumathi

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 Месяц назад

    Pls kovaka should be harvest on tender step, if u remove it by tenderly stage , more flowers would be produce the tender stage ko aka is very tasty also

    • @krishnankuttym6695
      @krishnankuttym6695  Месяц назад

      ❤️പടർന്നു കയറുന്ന ഓരോതണ്ടും pruning ചെയ്യണം, പൂ കൊഴിയുക, കീടബാധ ഒന്നും ഇതിന് വരാറില്ല ❤️

  • @athmayanamcreations
    @athmayanamcreations Месяц назад +1

    Good sharing...kovakka ente veettilum und kurach...ee valam ittunokkam👍👍

  • @hidakitchen9345
    @hidakitchen9345 Месяц назад

    Super ❤❤❤🎉🎉

  • @annammageorge9755
    @annammageorge9755 Месяц назад +3

    Short comments why lecture

  • @mollythomas3907
    @mollythomas3907 Месяц назад +2

    Grobagil anenkil engane

    • @krishnankuttym6695
      @krishnankuttym6695  Месяц назад

      Growbag ൽ 1കമ്പ് നടാം പന്തൽ ഇടണം ❤️❤️

  • @ahammedkunhi6337
    @ahammedkunhi6337 Месяц назад +5

    സാർ നടുന്ന സമയത്ത് എന്ത് വളം ചെയ്യണം

    • @krishnankuttym6695
      @krishnankuttym6695  Месяц назад +1

      ❤️1kg ചാണകപ്പൊടി, 250gm എല്ലുപൊടി, 150gm വേപ്പിൻപിണ്ണാക്ക്, 100gm ചാരം, കുറച്ച് ചെങ്കൽ പൊടി (വെട്ടുകല്ല് )ഒരു ചെടിക്കാണ് ❤️

  • @sreejithmattada4179
    @sreejithmattada4179 Месяц назад +6

    ഇത് ഇന്ന് തീരുമോ

  • @nsankaranarayananpotty450
    @nsankaranarayananpotty450 Месяц назад

    👍

  • @user-px6hl9vx8n
    @user-px6hl9vx8n Месяц назад

    😂 ഹൗ ഫയങ്കരം തന്നെ

  • @HuvanBn-pl3wh
    @HuvanBn-pl3wh Месяц назад

    ചേട്ടാ,
    കാര്യം പറയാമോ

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Месяц назад

    👍🥰

  • @RaviKumar-kw8qp
    @RaviKumar-kw8qp Месяц назад

    Smallest kovakka😅

  • @FaizalKoladi
    @FaizalKoladi Месяц назад

    🌿🎋

  • @gladyschris
    @gladyschris Месяц назад

    Kovakka kambu kittumo

    • @krishnankuttym6695
      @krishnankuttym6695  Месяц назад

      തണ്ട് മൂപ്പേത്തിയില്ല, കൂടുതൽ കാലം വിളവ്തരുന്നതാണ് ഈ ഇനം ❤️❤️🥰

  • @BinuHarekrishna
    @BinuHarekrishna Месяц назад +1

    അവാർഡ് ഫിലിം പോലെ

  • @AniReghu
    @AniReghu Месяц назад +1

    Arum kanditu pettannangu pokanda😂😂

  • @VijayakumaryPA
    @VijayakumaryPA Месяц назад +2

    കഥ പറയനാണോ വീഡിയോ, ആകെ കാൽ കിലോ കോവക്ക ഉണ്ട്

    • @mythoughtsaswords
      @mythoughtsaswords Месяц назад

      🤣🤣😂🤣🤣🤣😂🤣🤣🤣🤣🤣🤣🤣

  • @babythomas2902
    @babythomas2902 Месяц назад

    ഉണ്ട കേവലിനെക്കാൾ നല്ലത് നീളമുള്ള ഇനമാണ്. കരിയില മാത്രമല്ല ചീമകൊന്നയുടെ ഇല കൊടുക്കാം മണ്ണിൽ കീടങ്ങളുടെ ഉപദ്രവും വരാതിരിക്കാൻ വേണമെങ്കിൽ അല്പം വേപ്പെലചേർക്കാം.

  • @MohananpillaiPillai-p7g
    @MohananpillaiPillai-p7g Месяц назад

    വയസ്സായ ആൾ അല്ലേ ക്ഷമിച്ചുകള

  • @johnjose6124
    @johnjose6124 Месяц назад

    കോവക്ക പറിക്കുന്നത് കാണിക്കാതെ വള പ്രയോഗവും നടുന്നത് കാണിക്കൂ..

    • @krishnankuttym6695
      @krishnankuttym6695  Месяц назад

      @@johnjose6124 കോവൽ നടുന്ന വിഡിയോ അല്ല ഇത്, വളം ചെയ്യുന്നതാണ്

  • @abdulmajeedpv5128
    @abdulmajeedpv5128 Месяц назад +2

    ഒരു ലോറിയുമായി പോയി നിറയെ കൊണ്ടു വരാം എന്ന് പറയാതിരുന്നത് ഭാഗ്യം ഒന്നു പോടെ ഉ വ്വെ

    • @krishnankuttym6695
      @krishnankuttym6695  Месяц назад

      കൂടുതൽ ചെടികളുണ്ടെങ്കിൽ?

  • @mohandasnv6395
    @mohandasnv6395 Месяц назад

    വലിച്ചു നീട്ടി ഒരു പരുവമാക്കി,
    ഇതെന്താ പാചക ഷോ ആണോ.

  • @johnyjoseph9445
    @johnyjoseph9445 Месяц назад +1

    3:09

  • @nsankaranarayananpotty450
    @nsankaranarayananpotty450 Месяц назад

    👍