Sir super 👌 Thanks സർ, ഞാൻ നാട്ടിൽ വന്നിട്ട് ഒരു മാസമായി, എനിക്ക് പനി തുടങ്ങിയിട്ട് ഒന്നര മാസമായി, ജോലിയിൽ നിന്ന് വിരമിച്ചിട്ട് 6മാസമായി. ഇങ്ങനെ മായി എന്ന് പറയാൻ ഏതാണ് ഉപയോഗിക്കുന്നത്. കാന ആണോ
നീ സാധനങ്ങൾ വേഗം എടുത്തില്ലെങ്കിൽ കടയിൽ നിന്ന് പുറത്താക്കും എന്ന് എങ്ങനെ പറയും (കടയിൽ ചെറിയ കുട്ടികൾ വന്നിട്ട് സാധനങ്ങൾ എടുക്കാതെ കറങ്ങി നടക്കും അവരോട് പറയാനാണ് )
❤❤❤
❤❤❤👌
❤❤❤❤❤❤
😂😂 wow adipoli
Good
വളരെ ഉപകാരം sir🤲❤️❤️👌
Sir super 👌 Thanks
സർ, ഞാൻ നാട്ടിൽ വന്നിട്ട് ഒരു മാസമായി, എനിക്ക് പനി തുടങ്ങിയിട്ട് ഒന്നര മാസമായി, ജോലിയിൽ നിന്ന് വിരമിച്ചിട്ട് 6മാസമായി. ഇങ്ങനെ മായി എന്ന് പറയാൻ ഏതാണ് ഉപയോഗിക്കുന്നത്. കാന ആണോ
“കഴിഞ്ഞ മാസങ്ങളിൽ ഞങൾ ഇവിടെ റൂം എടുത്ത് താമസിച്ചിട്ടുണ്ട് . പക്ഷെ ഇപ്പോൾ റേറ്റ് കൂടുതൽ ആണല്ലോ” എന്ന് എങ്ങനെയാ പറയുക. പ്ലീസ് respond
@@vyaslal വീഡിയോ ഉടനെ വരും.
@@learnarabicwithfaizy Thank u
നീ സാധനങ്ങൾ വേഗം എടുത്തില്ലെങ്കിൽ കടയിൽ നിന്ന് പുറത്താക്കും എന്ന് എങ്ങനെ പറയും (കടയിൽ ചെറിയ കുട്ടികൾ വന്നിട്ട് സാധനങ്ങൾ എടുക്കാതെ കറങ്ങി നടക്കും അവരോട് പറയാനാണ് )
@@SatheeshK-p1m ഇങ്ങനെയൊക്കെ കുട്ടികളോട് പറയൂ? ഞാൻ മുൻപ് ഒരെണ്ണം പറഞ്ഞു തന്നിരുന്നല്ലോ. അത് പോരെ? 😊
തബ്ഗാ തശ്തരി? വല്ലാ ഇത്ലഅ്