As I am working in cold store, double shift, with least time and don’t have a laptop or computer, it’s really difficult for me to prepare a PDF. I only get time for recording, editing and uploading ☺️🫣
നമ്മൾ ചോദിക്കുന്നത് അനുസരിച്ചാണ് meaning വരുന്നത്. ചോദ്യമായിട്ട് ചോദിച്ചാൽ നീ ഓൺ ആക്കിയോ? എന്നാവും. അതേ വാചകം ചോദ്യമല്ലാതെ പറഞ്ഞാൽ നീയാണ് ഓൺ ആക്കിയത് എന്നാവും. മനസ്സിലായി എന്ന വിശ്വസിക്കുന്നു. മനസ്സിലായെങ്കിൽ 👍 ഇടുക
എന്റെ കാർ പെട്ടെന്ന് നിന്ന് പോയി. അല്ലെങ്കിൽ ഓഫായി എന്നൊക്കെയല്ല പറയുക. ഇൻതഫഅതി സ്സയ്യാറ ഫുജ്അ എന്റെ കാർ പെട്ടെന്ന് ഓഫായി വഗഫതി സ്സയ്യാറ ഫുജ്അ എന്റെ കാർ പെട്ടെന്ന് stop ആയി ഇങ്ങനെയല്ല ഉദ്ദേശിച്ചത്?
اشتغل ജോലി ചെയ്യുക വണ്ടി Start ചെയ്യുക പമ്പ് ഓണാക്കുക سكر പെട്ടി /വാതിൽ ഷട്ടർ താഴ്തുക എന്നിവക്ക് ഇഫ്തഹ് അടഞ്ഞുകിടക്കുന്നത് തുറക്കുക ഫുക് ബാബ് വാതിൽ തുറക്കുക ولع വല്ല ഇ. തീ കൊളുത്തുക ولأعة സിഗരറ്റ് ലാമ്പ്
മാഷാ അഅല്ലാഹ്ഒരുപാട് ഉപകാരം ശുക്റൻ
Jezakallahu khairan
Very Nice 👍👍👍
Al hamdulillah, nice class. Could you please give PDF
As I am working in cold store, double shift, with least time and don’t have a laptop or computer, it’s really difficult for me to prepare a PDF. I only get time for recording, editing and uploading ☺️🫣
So, Pardon me
Bannath and bathal ?
ഇമാറാത്തി
open and close
Assalamu Alaikkum
ക്യാഷ് എന്ന് തരാൻ പറ്റും എന്ന് എങ്ങിനെ ചോദിക്കാം ?
@@sulfeekarali8920 മെതാ തിഗ്ദിർ തഅതീ ക്യാഷ്/ഫുലൂസ് - ക്യാഷ് എപ്പോ തരാൻ പറ്റും?
Good class
എനിക്കറിയില്ല അവനോട് അവനോട് ചോദിക്ക് എന്ന് എങ്ങനെ പറയാം? വല്ലാഹ് അന മാ അറഫ് ഇന്ത............?
മദ് രീ, ഇസ്അലുഹ്
والله ما ادري.اساله
Faisal sir .
Please provide PDF also via link in description
Extremely Sorry. 😢
@@learnarabicwithfaizy ايش المشكله يا سيد?
I am unable to provide PDF
faizy Bhai, ബിത്ശഗൽ എന്നത്-- നീ on അക്കും എന്നൊരു meaning ഉണ്ടോ
yes. പക്ഷേ അങ്ങനെ നമ്മൾ പറയാറില്ലല്ലോ. നീ ഓണാക്കുമോ എന്നല്ലേ use ചെയ്യാറുള്ളൂ.
Shukran
Antha shaggalth ennu പറയുമ്പോൾ nee on aakiyo? ( Qurstion രീതി ആണോ ) അതോ nee on aaku enna അർത്ഥം ആണോ ?
നമ്മൾ ചോദിക്കുന്നത് അനുസരിച്ചാണ് meaning വരുന്നത്. ചോദ്യമായിട്ട് ചോദിച്ചാൽ നീ ഓൺ ആക്കിയോ? എന്നാവും.
അതേ വാചകം ചോദ്യമല്ലാതെ പറഞ്ഞാൽ നീയാണ് ഓൺ ആക്കിയത് എന്നാവും.
മനസ്സിലായി എന്ന വിശ്വസിക്കുന്നു. മനസ്സിലായെങ്കിൽ 👍 ഇടുക
My car stopped automatically engane parayum arabiyil
എന്റെ കാർ പെട്ടെന്ന് നിന്ന് പോയി. അല്ലെങ്കിൽ ഓഫായി എന്നൊക്കെയല്ല പറയുക.
ഇൻതഫഅതി സ്സയ്യാറ ഫുജ്അ
എന്റെ കാർ പെട്ടെന്ന് ഓഫായി
വഗഫതി സ്സയ്യാറ ഫുജ്അ
എന്റെ കാർ പെട്ടെന്ന് stop ആയി
ഇങ്ങനെയല്ല ഉദ്ദേശിച്ചത്?
ഫോൺ ഓഫ് ആയി എന്ന് എങ്ങനെ പറയും
ഇൻത്വഫൽ ജവ്വാൽ
10.75 dhs engane short aki parayum
Ashara dirhams wa khams sabaeen fils
അവൻ ചെയ്ത് കൊണ്ടിരിക്കുകയാണ് …എന്ന് എങ്ങനെ പറയാം
Huwa yusawwee
അന ഉസവ്വി
ഹുവ യുസവ്വി
ഇന്ത് തിസവ്വി
@@learnarabicwithfaizy how to say ' he will do'?
അന ബസവ്വി
ഇൻത് ബിത്സവ്വീ
He will do?? ഹു ബിസവ്വി
@@New1clicks ബിസവ്വി
انت. تحولت فلوس
@@kkkk-qs6uj "حولت" لا "تحولت"
ഫതഹ അല്ല, ഇഫ്തഹ് എന്ന് പറ,
മനസ്സിലായില്ല
ഒന്ന് ഭുത കാലവും
രണ്ട് കൽപ്പനയുമാണ്
ചോദിക്കട്ടെ +ചോദിക്ക്
ഖല്ലിനി അസ്അൽ
ഇസ്അൽ
സൗദിയിൽ പറയുന്നത്, സുകുൽ, ചക്കർ, ഇഫ്ത,വല്ല എന്നൊക്കെ പറയുന്നു, അത് ശരിയല്ലേ.
ശഗ്ഗൽ
സക്കർ
ഇഫ്തഹ്
വല്ലഅ്
اشتغل ജോലി ചെയ്യുക
വണ്ടി Start ചെയ്യുക
പമ്പ് ഓണാക്കുക
سكر പെട്ടി /വാതിൽ ഷട്ടർ താഴ്തുക എന്നിവക്ക്
ഇഫ്തഹ് അടഞ്ഞുകിടക്കുന്നത് തുറക്കുക
ഫുക് ബാബ്
വാതിൽ തുറക്കുക
ولع വല്ല ഇ. തീ കൊളുത്തുക
ولأعة സിഗരറ്റ് ലാമ്പ്
നീ പണം ഹവാല അയച്ചോ ന്ന് സ്ത്രീകളോട്, പുരുഷന്മാരോട് എങ്ങനെ പറയും
ഹൗവൽത്തൽ ഫുലൂസ്?
ഹൗവൽത്തിൽ ഫുലൂസ്?