സ്ത്രീകൾ മാത്രം നിർമിക്കുന്ന പാമ്പ് ഇട്ട് വെച്ച വീഞ്ഞ് നൽകുന്നത് ഭർത്താവിന്. യെൻഭായ് ഗോത്രം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 113

  • @perfect_okay_
    @perfect_okay_ Год назад +13

    നല്ല രീതിയിൽ ഉള്ള യാത്രാ അവതരണം , ദിൽഷാദ് ബ്രോ അടിപൊളി 🥰👌

  • @Chirag_Sajimon
    @Chirag_Sajimon Год назад +11

    ഇങ്ങനെ കോമഡി കലർന്ന് തന്നെ വർത്തമാനം പറയണം നിങ്ങളുടെ സംസാരമാണ് മെയിൻ ❤😘

  • @Aliashraf753
    @Aliashraf753 Год назад +4

    ഇപ്പോളാണ് കണ്ണാടി വെച്ചപ്പോൾ ഒരു മനുഷ്യ കോലത്തിൽ ആയത് അടിപൊളി ബ്രോ

  • @siddiqueparambil
    @siddiqueparambil 6 месяцев назад +1

    ആ സ്‌റ്റാന്റ് തട്ടാൻ പറഞ്ഞത് സഹജീവികളോടുള്ളകരുണ

  • @soulbavas9230
    @soulbavas9230 Год назад +31

    ദിൽഷാദ് ഭായ് പഴയ ശൈലി യാണ് best 😂😂😂

    • @subair.csubair.c1612
      @subair.csubair.c1612 6 месяцев назад

      ഞ്ഞാ നിപ്പൊ നിൻ്റെ വീടിയൊ കാണാറില്ല നി ചാരായം കുടിച്ചത് മുതൽ കമൻ്റ് ഇടാൻ മാത്രം വന്നതാണ്

    • @BabinKBabin-vw8qt
      @BabinKBabin-vw8qt 4 месяца назад

      😂

  • @ismayilponnachan8614
    @ismayilponnachan8614 Год назад +1

    Today 👍🔥🔥🔥👍👍Super video ..Mr. Dilshad

  • @sirajkp3642
    @sirajkp3642 Год назад +5

    11:47 😂
    13:25
    ദിൽഷാദ് ന്റെ സംസാരം കേട്ട് ചിരിക്കാനെ സമയം ഉള്ളൂ

  • @moideenkunhi7066
    @moideenkunhi7066 Год назад

    സ്വന്തം വീട്ടിൽ ഇങ്ങനെ എന്തെങ്കിലും പണിയെടുക്കുകയില്ല വിയറ്റ്നാമിൽ പോയി അവരെ സഹായിക്കുന്നു. കൊള്ളാം ബ്രോ

  • @abdullrazak4070
    @abdullrazak4070 Год назад +2

    ദിൽഷാദ് വീഡിയോ ദിവസവും വേണം

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 Год назад +1

    Dilshad and pearly vlogs avatharanam super aanu

  • @admission4834
    @admission4834 Год назад +3

    17:38 😂😂😂😂

  • @pmshafeek
    @pmshafeek Год назад +4

    വൈരാഗ്യം കൂടാനല്ല മോനെ.. വികാരം കൂടാനാണ്.. 😃😃..
    ആ വേരിന്റെ പേര് Ginsang എന്നാണ്..

  • @hadiachu1587
    @hadiachu1587 Год назад

    ഇത് കണ്ടപ്പോ സുരാജിന്റെ വെള്ള കഷായം ഓർമവന്നു 😂😂😂

  • @bbracing2312
    @bbracing2312 Год назад +7

    ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നിങ്ങളെ സമ്മതിച്ചു എന്താ നിങ്ങള കഥ

  • @uftravelvlogs7040
    @uftravelvlogs7040 Год назад

    New video ille

  • @dilshadkt5486
    @dilshadkt5486 Год назад

    Bro ningale solo travel vlog aan rasam

  • @manaslines2172
    @manaslines2172 Год назад +2

    😂😂😂 ഒരു മാറ്റവും ഇല്ല ദിൽ ഷാദ് ദിൽ ഷാദി തന്നെ😂😂❤

  • @statusstory2528
    @statusstory2528 Год назад +3

  • @ittierakp3421
    @ittierakp3421 Год назад

    Who is Shaji Pappen bafun

  • @muktharlak8618
    @muktharlak8618 Год назад +2

    നമ്മുടെ നാട്ടിലാണ് റോഡ് ബ്ലോക്ക് ആയതാണെങ്കിൽ ഇപ്പോഴെക്ക് പൂവും കായും ഒക്കെ വിരിഞ്ഞെനെ😂

  • @rangithpanangath7527
    @rangithpanangath7527 10 месяцев назад

    👌👌👌👍

  • @vineethvini3447
    @vineethvini3447 Год назад

    Iam from trissur👍

  • @abdullrazak4070
    @abdullrazak4070 Год назад

    വീഡിയോ കാത്തിരിക്കുകയായിരുന്നു എന്താണ് ദിവസവും 0:29

  • @sreekumarkumar8867
    @sreekumarkumar8867 Год назад

    Amazing Excellent

  • @georgemenachery9942
    @georgemenachery9942 Год назад

    ഹായ്

  • @eajas
    @eajas Год назад

    🥰✌️ welcome back again

  • @ameerpombra8075
    @ameerpombra8075 Год назад

    🎉ഹായ്

  • @Manumeempara007
    @Manumeempara007 Год назад

    Dishad bro തനിക്ക് solo trip ആണ് നല്ലത് ❤❤❤❤

  • @shamon1375
    @shamon1375 Год назад

    Ippo video onum illalo waiting for your video

  • @gangadevik1232
    @gangadevik1232 Год назад

    👌👍

  • @croo733
    @croo733 Год назад +2

    Le പാമ്പ്: ഇവർക്ക് പ്രാന്തട😅

  • @GangSTAR...-lo5cf
    @GangSTAR...-lo5cf Год назад

    നിങ്ങൾക് വണ്ടിയുടെ പരിപാടി തന്നെ restart ചെയ്തൂടെ

  • @junaidcm4483
    @junaidcm4483 Год назад +1

    👌👌👌🤩🤩🤩💯💯🌹🌹

  • @vineethvini3447
    @vineethvini3447 Год назад

    Namaskatam🙏dilshadanee😔

  • @saneeshkg7410
    @saneeshkg7410 Год назад

    Ikka.. 😃😃🥰🥰🥰

  • @sajeervp
    @sajeervp Год назад

    Bayaggara ovaraaaa

  • @MRKGROUP2409
    @MRKGROUP2409 Год назад

    എവിടെയാ ദിൽഷാദ്

  • @isamvm7495
    @isamvm7495 Год назад +1

    ദിൽഷാദ് ബ്രോ ഫിലിപ്പീൻസിലെ ആണുങ്ങളും അങ്ങനെയാണ് പള്ള കാണിച്ചിട്ടാണ് അവരും നടക്കുക😂😂😂

  • @aliaraz560
    @aliaraz560 Год назад

    Nice

  • @firosfiros474
    @firosfiros474 Год назад +5

    ഫിറോസ് മേപ്പാടി ഹാജർ ✋

    • @salamm3604
      @salamm3604 Год назад

      സുരേഷ് മേപ്പാടി അറിയുമോ

  • @vandipranthan8585
    @vandipranthan8585 Год назад +1

    🙌🙌

  • @kenzopc1447
    @kenzopc1447 Год назад +2

    Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport cheyyo 😢

  • @basheerchalnai4871
    @basheerchalnai4871 Год назад

    പിടയുന്ന ഞണ്ടിനെ നോക്കി ബാറ്ററി കഴിഞ്ഞിട്ടില്ല പൊളി😂

  • @siddiqueparambil
    @siddiqueparambil 6 месяцев назад

    മലപ്പുറക്കാരുടെ സ്വഭാവം കാണിച്ചതിന് ഒരു സലൂട്ട്

  • @exploringnaturalvibes5576
    @exploringnaturalvibes5576 Год назад +1

    പഴയ intro ആണ് നല്ലത്

  • @kumarsugu1852
    @kumarsugu1852 Год назад

    Hi dishad brother happy journey God blessed ❤❤😊😊

  • @muhammadalimuhammadali4248
    @muhammadalimuhammadali4248 Год назад +1

    ദിൽഷാദ് ബായ് നിങ്ങൾ കാണിക്കുന്ന വീഡിയോസ് ഒക്കെ നിങ്ങളുടെ സുഹൃത്തിൻറെ ചാനലിലും ഉണ്ട്

  • @geethamohanan5777
    @geethamohanan5777 Год назад

    Super 👌👌😂❤❤

  • @eldhosepk8279
    @eldhosepk8279 Год назад

    Vyragyam alla vykarikatha or vikaram

    • @jasminijad9946
      @jasminijad9946 Год назад

      പാമ്പ്‌ വൈൻ കുടിച്ചലോ 😳

  • @anuamjadh1276
    @anuamjadh1276 Год назад

    Amjad👋

  • @RaeesRaeestk-zh5vl
    @RaeesRaeestk-zh5vl Год назад

    തിജ്ജുണ്ട❤️

  • @basheermpm6054
    @basheermpm6054 Год назад

    ഇയ്യ് അവിടത്തെ സാംസങ് സ്റ്റോർ കാണിക്കുമോ

  • @subairking5086
    @subairking5086 Год назад

    👌👌👌👌👌👌👌

  • @oraclemedia1258
    @oraclemedia1258 Год назад

    22:27 loading panikkaaran dilshad spotted 😁😁😂😂🤣🤣🤣🤣😅😅😆😆😅😅

  • @gibbztharakan3628
    @gibbztharakan3628 Год назад +1

    5:50😂

  • @thasnisinu6878
    @thasnisinu6878 Год назад

    Ithendàa videos ithra lag

  • @vineethvini3447
    @vineethvini3447 Год назад

    Miss

  • @aleesefx9167
    @aleesefx9167 Год назад

    BGM ഇല്ലാതെ അവസാനിപ്പിച്ചത് ശരിയായില്ല...😢

  • @farhadfighter165
    @farhadfighter165 Год назад +1

    👏👏👏👏👍👍👍👍😍😍😍😍

  • @saamikp9759
    @saamikp9759 Год назад

    Ath viscky aan

  • @sanoojdevk872
    @sanoojdevk872 Год назад

    Last hellooooooo😂

  • @thoompattu177
    @thoompattu177 Год назад

    😇

  • @mukhthar_7838
    @mukhthar_7838 Год назад

    എത്താ ചെങ്ങായെ പുത്യേ വീഡിയോ എർങ്ങാത്തെ
    Lag അട്പ്പിച്ചല്ലേ 😬

  • @thesleenathesli8240
    @thesleenathesli8240 Год назад

    😂😂 super

  • @safwanpts7597
    @safwanpts7597 Год назад

    🔥🔥

  • @ashraftntchr
    @ashraftntchr Год назад

    എവിടെ നാലീസയല്ലോ കണ്ടിട്ട്

  • @SelmashemeeraSelma
    @SelmashemeeraSelma Год назад

    ✌😊❤

  • @junaismukkom
    @junaismukkom Год назад

    sirich sath😂

  • @liwinwilsonworld244
    @liwinwilsonworld244 Год назад

    May be for radiator cooling the people keeping banyan like that just a joking

  • @sobhak1913
    @sobhak1913 Год назад

    Vikaram

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 Год назад

    😮😮😮

  • @travelworldpts9120
    @travelworldpts9120 Год назад

    🥰❤❤🎉

  • @ansilvlog307
    @ansilvlog307 Год назад +2

    ബെസ്റ്റ് കൈനീട്ടം😂

  • @snyatravibe1383
    @snyatravibe1383 Год назад

    മീനൊന്നും പറഞ്ഞു കഴിക്കുന്ന പാമ്പുകൾ ആയിരിക്കും

  • @kingpower4406
    @kingpower4406 Год назад

    Aynde battary kynjittilla tto adh alakunund 😂😂😂😂😂😂

  • @AjuRoshan-fz4lg
    @AjuRoshan-fz4lg Год назад

    First

  • @KirankichuBlog
    @KirankichuBlog Год назад

    അവര് പിടിച്ചു അന്നേ ചൂടും 😛

  • @siddeeqali2291
    @siddeeqali2291 Год назад

    അവിടെ ആണുങ്ങൾക്ക് ബ്ലൗസ് വിൽക്കാൻ പറ്റുമോ പുതിയ ഒരു തൊഴിൽ സാധ്യത 🤣

  • @mrijeshmottamel9766
    @mrijeshmottamel9766 Год назад +1

    ഓവർ ആക്കല്ലടാ

  • @MohammedAli-yf8mw
    @MohammedAli-yf8mw Год назад

    Vayakkathodi.house.😂😂😂😂😂

  • @hariskp2303
    @hariskp2303 Год назад

    😂😂😂❤

    • @mammudumammudu8470
      @mammudumammudu8470 11 месяцев назад

      Malappuram car Yevadu poem Mathura work karungal paranju kodukkum Sunday Nalla pillara Malappuram gold

  • @rejoyjose4356
    @rejoyjose4356 Год назад

    😂😂😂😂🔥🔥

  • @MohammedJareer-vq1zt
    @MohammedJareer-vq1zt Год назад +1

    😂

  • @croo733
    @croo733 Год назад

    3:32

  • @saamikp9759
    @saamikp9759 Год назад

    Snake viscky...udumb alla muthala kunjan

  • @ayshareeha1862
    @ayshareeha1862 11 месяцев назад

    😂😂😂😂😂😂

  • @anasanu5274
    @anasanu5274 Год назад

    😂😂

  • @shareefsha8792
    @shareefsha8792 Год назад +2

    പൊട്ടാ വൈരാഗ്യമല്ല
    വി ഗാരം

  • @SAINUDHEENKhan
    @SAINUDHEENKhan Год назад

    😅😅😅😂

  • @shadowshooter9398
    @shadowshooter9398 Год назад +6

    16:53 😂😂😂😂

  • @basheer_bachi_kasargod
    @basheer_bachi_kasargod Год назад

    ❤❤❤

  • @ismailch8277
    @ismailch8277 Год назад

    👍👍👌👌

  • @mujeebrahman5491
    @mujeebrahman5491 Год назад

    ❤❤👍👍

  • @mukhthar_7838
    @mukhthar_7838 Год назад

    എത്താ ചെങ്ങായെ പുത്യേ വീഡിയോ എർങ്ങാത്തെ
    Lag അട്പ്പിച്ചല്ലേ 😬

  • @Miy-cx7xx
    @Miy-cx7xx Год назад

    😂😂

  • @vahidvelliyath2014
    @vahidvelliyath2014 Год назад

    😂😂😂

  • @Miy-cx7xx
    @Miy-cx7xx Год назад

    😂

  • @mukhthar_7838
    @mukhthar_7838 Год назад

    എത്താ ചെങ്ങായെ പുത്യേ വീഡിയോ എർങ്ങാത്തെ
    Lag അട്പ്പിച്ചല്ലേ 😬

  • @mukhthar_7838
    @mukhthar_7838 Год назад

    എത്താ ചെങ്ങായെ പുത്യേ വീഡിയോ എർങ്ങാത്തെ
    Lag അട്പ്പിച്ചല്ലേ 😬

  • @sabeeshvijayammu1725
    @sabeeshvijayammu1725 Год назад

    ❤❤❤