ഇയാളിതെന്തൊരു മനുഷ്യനാണ്..തിമിര്‍ത്തു..തകര്‍ത്തു..| Derek Obrien Speech | Rajyasabha Modi

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 174

  • @sherin.s.
    @sherin.s. Месяц назад +83

    തൃണമൂ ൽ കോൺഗ്രസ്‌ കാർ സൂപ്പർ പ്രസംഗങ്ങൾ ആണ്
    ഇത്ര പ്രായത്തിലും ആർജ്ജവത്തോടെ പ്രസംഗിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം ആണ്

    • @007indiaclassifieds2
      @007indiaclassifieds2 Месяц назад +1

      Averu Anu keralathil joli cheyyunna bangalis.. oollaaa malayalikel vayil pazham thiruki parliament poyi erikkuka anu

    • @MajeedJouf
      @MajeedJouf Месяц назад

      Syani ghosh mahuva mitra super speech❤❤❤❤❤

  • @ranisam6550
    @ranisam6550 Месяц назад +49

    മോദിയെ പൊളിച്ചു അടുക്കി. കിടുക്കാച്ചി analysis ❤

  • @KunjabdullaKunjabdulla-g8q
    @KunjabdullaKunjabdulla-g8q Месяц назад +43

    ബങ്കാളിൽ നിന്നുള്ള MP ന്മാർ ഒന്നിന് ഒന്നു മെച്ചപ്പെട്ടതാണ് കാര്യപ്രസക്തമാ
    യ നിലയിൽ സംസാരിക്കാൻ കഴിവുള്ള
    വരാണ്❤

    • @royjohn3499
      @royjohn3499 Месяц назад +1

      Tagore is not all alone boss all are educated

  • @sophysebastian3275
    @sophysebastian3275 Месяц назад +35

    Very good and healthy speech
    ❤️congratulations 👍👍👍🙏🙏🙏
    മോദി and അമിത്ഷാ shame on you

  • @mayagokul3586
    @mayagokul3586 Месяц назад +69

    ജന്മനാ ഭീരു ജനങ്ങളിൽ നിന്ന് ഒളിച്ചു കൊണ്ടിരിക്കും

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil Месяц назад +2

      മോങ്ങി ഭീരു സാവർക്കാറിന്റെ follower.. അപ്പോൾ അവനും ഭീരു ആണ്..... 😀

  • @umarcherooth4140
    @umarcherooth4140 Месяц назад +102

    പ്രസംഗം കേട്ട അധ്യക്ഷൻ്റെയും
    അമിഠിൻ്റെയും മുഖം കറത്തിരിക്കുന്നു❤

  • @Faisalmohmed71
    @Faisalmohmed71 Месяц назад +63

    പാർലിമെന്റിലെ ഏറ്റവും മികച്ച MP മാർ ഉള്ളത് തൃണാമൂൽ പാർട്ടിലാണ്

  • @abdulbasithknr7983
    @abdulbasithknr7983 Месяц назад +23

    Really proud of you sir ... great speech 🥰🥰👍

  • @babuts8165
    @babuts8165 Месяц назад +46

    തൃശൂരിൽ നിന്ന് പോയ ഒരു കോമരം അവിടെയിരുന്ന് കോക്ക്രി കാണിക്കാനല്ലാതെ 5 മിനിറ്റ് ഇതിന് മറുപടി പ്രസംഗം നടത്തുവാൻ കഴിയുമോ?

    • @midhunnm1987
      @midhunnm1987 Месяц назад +1

      Keralathill ninnu poya 19 vaazakalida vayill pazam aanu...

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 Месяц назад +1

      @@midhunnm1987 britas And premachandaran ennivar OK

    • @dasankn6570
      @dasankn6570 Месяц назад

      ചെമ്പണ്ണൻ " 3G" ആകും!😂😂

  • @zikkanthart2206
    @zikkanthart2206 Месяц назад +22

    Well said ❤❤❤❤❤❤❤

  • @kuriakosekuriakose8396
    @kuriakosekuriakose8396 Месяц назад +23

    Very good sir 🙏👍🌹❤️

  • @MohamedZainudeen-zh2lk
    @MohamedZainudeen-zh2lk Месяц назад +26

    എന്ത് പറഞ്ഞിട്ടെന്താ, ഒരു പരിഹാസച്ചിരി മാത്രമാണ് അപ്പുറത്ത് നിന്നുള്ള പ്രതികരണം.

  • @johnsebastian526
    @johnsebastian526 Месяц назад +15

    Brave, good, explanation.

  • @AnnieGraceEW
    @AnnieGraceEW Месяц назад +1

    Excellent speach congratulations sir.

  • @AliAskarCk-v2l
    @AliAskarCk-v2l Месяц назад +9

    What a great word's.... This is our lovely India... Not, what some people try to divide and rule... By following your beliefs, repect others beliefs too.... Don't permit them to divide part of religion, cast, colors..... We all are Indian, we love each other, we help each other... Religion and beliefs are each persons private matter, don't make it public and politic.... Jai Hind💪

  • @salimk2690
    @salimk2690 Месяц назад +15

    ശരപഞ്ജരം സിനിമയിലെ ഒരു സീൻ പോലെയാണ്.
    കുതിരക്കാരനായി വന്ത വൻ കുടുംബക്കാരനായി വന്ത മാതിരി.ആയി. 🙏😭😭😭

  • @tmstmsm4
    @tmstmsm4 Месяц назад +8

    എന്ത് കാര്യ പ്രസക്തമായ കാര്യങ്ങൾ പറഞ്ഞാലും പൊട്ടൻ പൂരം കണ്ട പോലത്തെ ഒരു ചിരിയാണ് പുറത്ത്

  • @meerankottakkaran2106
    @meerankottakkaran2106 Месяц назад +22

    ഭരണ ഘടന യെ ഭയപ്പെടുന്ന പ്രധാന മന്ത്രി 😂😂😂

  • @josephkt6830
    @josephkt6830 Месяц назад +6

    Excellent speech.god bless you

  • @samporoy
    @samporoy Месяц назад +12

    5 വർഷത്തിൽ കൂടുതൽ ഒരു പാർട്ടിക്കും കൊടുക്കരുത്. അമേരിക്കകർ 4 വർഷം ഒരു പാർട്ടിക്ക് കൊടുത്താൽ അടുത്ത പാർട്ടിക്ക് 4 വർഷം. രണ്ടു പാർട്ടി മാത്രം. മാറി മാറി ഭരണം. എല്ലാവരും ഹാപ്പി.

    • @gracyvarghese7772
      @gracyvarghese7772 Месяц назад +1

      ഒരു പ്രസിഡൻ്റിനു രണ്ടു തവണ മാത്രം term മാത്രമേ ഭരണം തുടരാൻ നിയമമുള്ളു. 8 വർഷം.. 4+4..

    • @lillygeorge4185
      @lillygeorge4185 Месяц назад

      തന്നെ അണ്ട് എടുക്കുവാ ആരും കൊടുക്കുന്നത് അല്ല 5 വർഷത്തിൽ കൂടുതൽ ആരെയും സഹിക്കില്ല ജനങ്ങൾ ഇത് ഭയങ്കരം തന്നെ

    • @atheenabiju3965
      @atheenabiju3965 25 дней назад

      ഇനി വയ്യ! ഹോ എന്തൊരു വർഗീയത

  • @subashchandran-i1r
    @subashchandran-i1r Месяц назад +9

    Good. Verygood

  • @thomasp.c.george2588
    @thomasp.c.george2588 Месяц назад +3

    Super message ✋🙏

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Месяц назад +27

    മലയാളി കുട്ടികളെ ഇരുന്നു കേട്ടാൽ നിങ്ങള്ക്ക് രണ്ടു ഗുണം കിട്ടും...
    ഒന്ന് നല്ല ഇംഗ്ലീഷ് speach and grammer.
    രണ്ട്. നല്ല ഭാവിയുള്ള brave ഇന്ത്യൻ & personality

  • @BasheerManhatty-pf8qd
    @BasheerManhatty-pf8qd Месяц назад +4

    Good speech 👍🏻👍🏻🤝👏🏻👏🏻

  • @Sulaiman-jp1lr
    @Sulaiman-jp1lr Месяц назад +8

    ഇന്ത്യൻ ചരിത്രത്തിൽ പ്രധാനമന്ത്രി പദം കിട്ടിയിട്ട് ലോകം മൊത്തം ഖജനാവിന്റെ പണമെടുത്ത് കറങ്ങിയ വ്യക്തിക്ക് കുടുംബവുമായി കഴിഞ്ഞില്ല എന്നതിൽ ഒരു വിഷമം. മുഴങ്ങലിച്ച് നിൽക്കുന്നത് പോലെ. അല്ലേ...

  • @shankara1865
    @shankara1865 Месяц назад

    What an amazing speech. Hope Modi & shah will have dignity to reflect after listening to this full speech. We need many such MPs with guts to teach India’s constitution abusers of India who will not repeat what is happening since 8th Nov-2016

  • @jaleel2511
    @jaleel2511 Месяц назад +3

    Stunning speech

  • @kuriakoseputhenpurayil4612
    @kuriakoseputhenpurayil4612 Месяц назад +2

    Very good analysis

  • @usmanmp7742
    @usmanmp7742 Месяц назад +33

    ഇന്ത്യൻ ചരിത്രത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും പ്രധാനമന്ത്രി പദം കിട്ടിയത് മുതൽ തന്നെ ചുറ്റി കണ്ട മോദി മാത്രം.

    • @MuhammedCk-c8n
      @MuhammedCk-c8n Месяц назад

      ഗുജറാത്തുകലാപത്തിനുശേഷംമോദി അമിതുഷാ എന്നിവർക്ക് പ്രവേശന അനുമതി നിഷേധിച്ച രാഷ്ട്രങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയായി എന്നകാരണത്താൽ ആണ് പ്രാവേശനം അനുവദിച്ചത്

    • @nazarnazar417
      @nazarnazar417 Месяц назад +7

      മോഡി ലോകം മുഴുവൻ കണ്ടു മണിപ്പൂർ കണ്ടില്ല

    • @SumaSoman-x6z
      @SumaSoman-x6z Месяц назад +3

      Athu കൊണ്ട എന്താണ് ജനങ്ങൾക്ക്‌ പ്രയോജനം... നിങ്ങൾക്കു വല്ലതും കിട്ടിയോ

    • @CharlyThomas-e8d
      @CharlyThomas-e8d Месяц назад +6

      ഇനി കാണാൻ പാതാളവും, നരകവും. മാത്രം

    • @ajithaks2155
      @ajithaks2155 Месяц назад

      മണിപ്പൂര് പേകാത് കല്യാണം കുടാൻ വന്നു ഗേ പിടെ​@@nazarnazar417

  • @pelukose1860
    @pelukose1860 Месяц назад +4

    👍👍👍......

  • @dasanb.k2010
    @dasanb.k2010 26 дней назад

    Very good presentation, sir

  • @kettyjohn7940
    @kettyjohn7940 Месяц назад +2

    Suuuuuper speech 👍👍👍🥳🥳🥳

  • @vjthomas2504
    @vjthomas2504 Месяц назад +2

    Great

  • @popcornmovies2685
    @popcornmovies2685 Месяц назад +3

    Legendary words

  • @mohammedanwar8299
    @mohammedanwar8299 Месяц назад +4

    👏👏👏💪💪💪

  • @zubairpulikunnu59
    @zubairpulikunnu59 Месяц назад

    Super spèech❤❤

  • @AmbikaS-u5l
    @AmbikaS-u5l Месяц назад +1

    സൂപ്പർ 👍🏽

  • @salilasadanand4548
    @salilasadanand4548 Месяц назад

    Supper👌

  • @mohammedalimohammedali6174
    @mohammedalimohammedali6174 Месяц назад +1

    Good super ♥️♥️♥️♥️

  • @oyoorshaheer3017
    @oyoorshaheer3017 Месяц назад +1

    Very good speech sir 👏👏👏

  • @tracygeorge2743
    @tracygeorge2743 22 дня назад

    Derek ❤

  • @mablefelix9233
    @mablefelix9233 Месяц назад +1

    Well ßaid❤

  • @muhammedshafi4987
    @muhammedshafi4987 Месяц назад +1

    Good 👍 ❤

  • @MaryScaria-pf1co
    @MaryScaria-pf1co Месяц назад

    Very sensible debate. The women members of the Constitutent Assembly contributed immensely in the making of the Constitution.

  • @sethuprabhakaran4398
    @sethuprabhakaran4398 Месяц назад +1

    Super 👌❤️

  • @muhammedsalim2500
    @muhammedsalim2500 Месяц назад

    Big Salute. Teaching very nice.

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 Месяц назад

    Oh! Wonderful facts narration?
    Wisdom filled orator
    He ,Mahuva,Sasi Tharoor, Rahul Gandhi,
    Premchandran and many are in opposition are well professional****

  • @UsmanK-od4if
    @UsmanK-od4if Месяц назад

    Wonderful speech

  • @bennyparambi3924
    @bennyparambi3924 Месяц назад +1

    Constitution is eternal, constitant. Our country started with constitution! Without constitution our country doesnt exist!

  • @punnennp9814
    @punnennp9814 Месяц назад

    Congratulations

  • @MaryScaria-pf1co
    @MaryScaria-pf1co Месяц назад

    Healthy debate on the constitution

  • @iamhere8140
    @iamhere8140 Месяц назад +1

    His grandfather was a lecturer in SB College Changanchery

  • @eldhothomas4693
    @eldhothomas4693 Месяц назад

    O'Brian 👍

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Месяц назад

    Very good

  • @abrahamthomas8988
    @abrahamthomas8988 Месяц назад

    😢 very good speeach.❤

  • @georgekuttychacko3412
    @georgekuttychacko3412 Месяц назад +2

    Obriyan 💪🏻👌👍❤️

  • @musthafamusthafakutty8692
    @musthafamusthafakutty8692 Месяц назад +1

    ❤🎉

  • @devasiachacko1598
    @devasiachacko1598 Месяц назад

    Suoer

  • @sujaphysics3986
    @sujaphysics3986 Месяц назад

    🙏❤️👍🔥

  • @Ogeen_kl54
    @Ogeen_kl54 Месяц назад

  • @muhammednavasmuhammednavas5353
    @muhammednavasmuhammednavas5353 Месяц назад

    🎉❤❤

  • @mereyalexander4836
    @mereyalexander4836 Месяц назад

    Sooooper

  • @srk3209
    @srk3209 Месяц назад +1

    ഒരുത്തൻഅവിടെനിന്നുംഅയ്യോപാവ്വംകളിക്കുന്നു

  • @HussainKunhi-s5o
    @HussainKunhi-s5o Месяц назад

    Derek O'Brien 🔥🔥🔥

  • @devassymthekkumthala8158
    @devassymthekkumthala8158 Месяц назад

    ❤❤❤🎉🎉🎉

  • @vpottokaran
    @vpottokaran Месяц назад

    👍🏿

  • @assainarparakkaattil
    @assainarparakkaattil Месяц назад +6

    👍👍👍👍👍😂😂😂😂👌👌👌👌👌

  • @ShahNawaz-si1mw
    @ShahNawaz-si1mw Месяц назад +5

    No Evm please. Elected good educated mp's in future. No these type of foolish people to know the constitution at least 25% . In future pl elect good people not liars, killers.

  • @oommenc.i9028
    @oommenc.i9028 Месяц назад

    What frustration passes on the face of Rajya Sabha's speaker, Mr.Jagdish Danker, about Mr. Derrick Brayan speech against RSS/BJP mindset against the nation and our lndian constitution. Infront of all TMC MPs these all BJP members are really shivering, great responsibility this TMC MPs doings.

  • @munneriritty1296
    @munneriritty1296 Месяц назад

    🎉

  • @sellyfaazi
    @sellyfaazi Месяц назад +1

    Sir I can't modi get out sir 🤣🤣🤣

  • @shajahanph1974
    @shajahanph1974 Месяц назад

    റോമാഞ്ചിഫിക്കേഷൻ ❤

  • @georgekuttychacko3412
    @georgekuttychacko3412 Месяц назад +2

    Where is 56”

  • @Rajesh-x2t
    @Rajesh-x2t Месяц назад +1

    കേരളത്തിൽ നിന്നു 5വർഷം കൂടുമ്പോൾ 20എ ണ ത്തിനെ ലോക സഭയിലേക്കും, രാജ്യസഭയിലേക്ക് 6എ ണതിനെ അയക്കുന്നുണ്ട്, ഒന്നിനെക്കൊണ്ടും, ഒരു കാര്യവുമില്ല, സംസാരിക്കാനറിയാവുന്ന ഒറ്റ എണ്ണവും ഇ ല്ല, നോക്കി വായിക്കാൻ പോലും അറിയാത്ത യൂസൽസ്സകൾ,
    എല്ലാ പാർട്ടികളും കണ്ട് പഠിക്ക് ,ട്രിണമൂ ൽ കോൺഗ്രസ്‌ അംഗങളെ, എത്ര മനോ ഹരമായിട്ടാണ് സംസാരിക്കുന്നത്, derik,mahabhooba mootra, എല്ലാവരും ഒന്നിനൊന്നു മെ ച്ചം,

  • @gracyvarghese7772
    @gracyvarghese7772 Месяц назад +2

    അമിട്ടിനു ഒന്നും മനസ്സിലായിക്കാണില്ല😅😅😅😅😅 ഭാഷ ഇംഗ്ലീഷാണല്ലോ.

  • @CharlesKumar-r6w
    @CharlesKumar-r6w Месяц назад

    Hon. Chair put on EAR phones for Instructions from DELHI??t

  • @savithribabuakkuachu1824
    @savithribabuakkuachu1824 Месяц назад

    ദൈവമേ ഞാനിതെങ്ങോട്ട് പോകണം ❓ഭൂമി പിളർന്നു കീഴോട്ട് പോയാൽ മതിയായിരുന്നു എന്നാണിപ്പോൾ മോദി യും കൂട്ടരും ആലോചിക്കുന്നത്

  • @sanilkumarvaliyaparambil1672
    @sanilkumarvaliyaparambil1672 Месяц назад

    John Brittas's speech ,enthe kanathe pokunnu Mr .Praveen?

  • @fastmediaone795
    @fastmediaone795 Месяц назад

    👍🏼👍🏼👍🏼🤣👍🏼👌🏼👌🏼👌🏼👌🏼👌🏼

  • @shoukathali2078
    @shoukathali2078 Месяц назад +1

    Look to speaker face

  • @musthafamusthafa5699
    @musthafamusthafa5699 Месяц назад +4

    👍👏🤭🤣🤣🤣🙏🤣

  • @Vijayakumaran-w9g
    @Vijayakumaran-w9g Месяц назад

    Where is Justice Loya Case

  • @vpaboobacker6239
    @vpaboobacker6239 Месяц назад

    4:31 4:33 wow super 4:16 😮 4:39 4:39 4:39 4:39 4:39 4:39 4:39 4:39

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Месяц назад

    😂😂😂😂മോദിയുടെ അവസ്ഥ...😂😂😂😂അമിട്ട്... ഞെളിപിരി😂😂😂😂

  • @sourcingsourcing8231
    @sourcingsourcing8231 Месяц назад

    Why all the comments from a single dirty corner !!!!

  • @nalkaravarghesejacob
    @nalkaravarghesejacob Месяц назад

    समस्त मानव जाति एक ही सच्चे ईश्वर को जान ने, अपना सृष्टिकर्ता ईश्वर को जान ने और उसके भेजे हुए प्रभु येसु मसीह को जानने और ईश्वर के इच्छा के अनुसार प्रभु येसु मसीह में विश्वास करते हुए अनन्त जीवन पाने की कृपा सभी मनुष्यों को मिले । आमेन । अल्लेलुया। Alleluia।🎉🎉🎉😢😮😅😊

  • @riyasbadar1244
    @riyasbadar1244 Месяц назад

    വലിച്ചുകീറി ഉപ്പുതേച്ചത് പോലെയായി

  • @ajikachary2814
    @ajikachary2814 Месяц назад +1

    No light on the faces of Amit and chairman..😂

  • @chackochankd9812
    @chackochankd9812 Месяц назад

    മോദി സഭയിൽ വരാത്തത് കാരണം സഭയിൽ പറയുന്ന ഹിന്ദി ഒഴികെ ഒരു ഭാഷയും മനസിലാകാത്തത് കൊണ്ടാണ് ദയവായി ആമ നുഷ്യനെ ഒഴിവാക്കി വിട്ട്

  • @jayarajrajashekaran1978
    @jayarajrajashekaran1978 Месяц назад

    ഭയങ്കരം തന്നെ..🙀

  • @LailaMadhavan-s8y
    @LailaMadhavan-s8y 25 дней назад

    Derik ithu bengal alla india ane

  • @jayasreem2430
    @jayasreem2430 Месяц назад

    Charlie Chaplin ne orma varunnu 😂😂😂😂😂

    • @jx5940
      @jx5940 Месяц назад

      Athe Mongijiye kaanumbol 😂

  • @leelammathomas9864
    @leelammathomas9864 Месяц назад +2

    Speekerkupolum chirivannu Modi kaserakeezhe olichathukand😂

  • @ismailhassankutty9917
    @ismailhassankutty9917 Месяц назад +1

    ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ബാർ= അവർ ആഗ്രഹിച്ചത് കോൺഗ്രാസ് വിളിച്ചു, വരുത്തി കൊട്ത്തു ഇനിയും ഇത് സ്വയം പൊളിഞ്ഞ് അടങ്ങണം= അതിനിടക്ക് വീണു - കിട്ടിയാൽ ദാഗ്യം

    • @abdulazeez4137
      @abdulazeez4137 Месяц назад

      ഇനി ഒന്നും കഴിയില്ല എല്ലാവരും മുസ്ലിമിനെ എങ്ങിനെ ഇല്ലാതാക്കാം എന്ന് നോക്കുകയാണ് അത് ഏത് പാർട്ടി ആയാലും അതാണ് അവരുടെ എല്ലാം ഒളി അജണ്ട

  • @ceegeewarrier
    @ceegeewarrier Месяц назад +3

    അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ തന്നെ അമിത് ഷാ ജി വേണ്ടെന്നു വക്കും.
    ഹരിയാന യിൽ പരീക്ഷിച്ചു.
    മഹാരാഷ്ട്രയിൽ ഉറപ്പാക്കി

  • @RafeequePallikkandy
    @RafeequePallikkandy Месяц назад

    Great speech💚💚💚

  • @chandrannair9189
    @chandrannair9189 Месяц назад

    It seems something is wrong with this MP.

  • @johnyjoseparampi431
    @johnyjoseparampi431 Месяц назад

    👍👍👍

  • @majeedpadekade6775
    @majeedpadekade6775 Месяц назад

    👍

  • @rajua8344
    @rajua8344 Месяц назад +1

    You r....
    Coment..
    Perfemely.... correct
    Satyam shivam sundaram
    Farmer..... first.... priority
    Second..... jawan
    Modi kadava chor go back