Jasmine jaffar ~ Sibin conflict | Biggboss updates | ജാസ്മിൻ ചെയുന്നതിനുള്ള കർമ ആണോ ❓

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 300

  • @shanakalliyath7351
    @shanakalliyath7351 5 месяцев назад +34

    Aslaye ellarum koodi cuber bully cheythappo ee family concern onnum kandillallo..avalkum undayirunnille husband and family avarkum ithupole vishamichitundaville...

    • @jeenujoy4982
      @jeenujoy4982 5 месяцев назад +3

      Totally agree with that👍

  • @Sardarasoora
    @Sardarasoora 5 месяцев назад +29

    അഫസൽനെ ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണായിരുന്നേൽ ഒരിക്കലും ഗബ്രിയുടെ കടിക്കും ഉമ്മക്കും കെട്ടിപിടിത്തത്തിനും നിന്ന് കൊടുക്കില്ലായിരുന്നു...past എന്തോ ആവട്ടെ ഒരുത്തനു വാക്ക് കൊടുത്തിട്ട് ഇമ്മാതിരിപരിപാടി കാണിക്കുന്നേ ഇത് ജാസ്മിന്റെ സ്ഥിരം പരിപാടിയാണ്...7month മുന്നേ മുന്നാക്കാനേ തേച് 😂7month അഫ്സൽ relationship 😂enthuvaade ith aval enthokke thett ethre public aayi chettatharam kaaatikootitt swayam njayikarich veluppikkan midukkiyaaan 😊

  • @Calicutbreakingnews335
    @Calicutbreakingnews335 5 месяцев назад +14

    ജാസ്മിൻ പുറത്ത് വരുമ്പോൾ ശരിക്കിട്ട് കിട്ടും അല്ലെ ചേച്ചിടെ വെളുപ്പിക്കൽ കണ്ടു ചോദിച്ചതാ. എന്ത് നിലപാട് heidi നിങ്ങൾക് ഉള്ളത്. ഓരോ വീക്കെൻഡ് perfomance അനുസരിച് മാറ്റി മാറ്റി പറയുന്നു.😮

  • @Sardarasoora
    @Sardarasoora 5 месяцев назад +24

    ജാസ്മിനെ സപ്പോർട്ട് ചെയ്തില്ലേൽ അവൾ ബിഗ്ഗ്‌ബോസ്സിന്ന് തിരിച്ചു വന്നാൽ പണികിട്ടും എന്ന് അറിയുന്നൊണ്ട് ജാസ്മിനെ വെളുപ്പിക്കാൻ നല്ല paadpedunnund alle 😂😂

  • @Malayali962
    @Malayali962 5 месяцев назад +33

    Heidi stop using gender card aval oru penkuty ahn?? Appo ningall alle equality vnm prnjth appo gabri oru boy ayath kondanno ningll avne negative akune

  • @AnnusAnna
    @AnnusAnna 5 месяцев назад +12

    കൈലിരിപ്പ് കൊണ്ടാണ് ഒറ്റപ്പെടുന്നത്. ജാസ്മിൻ തന്നെ നിന്ന് കളിക്കണം love ആണേൽ ok. നമുക്ക് accept cheyam. Ith orumathiri anu. Jasmin parayunnath okke chilath nallathanu. But avalk vrithi illa. Live oke kanumbo 3 days oke ore dress ititund.

  • @RahilaRahi-z8i
    @RahilaRahi-z8i 5 месяцев назад +32

    ജാസ്മിൻ PR

  • @JJJ-wn7bo
    @JJJ-wn7bo 5 месяцев назад +9

    The only reason, you are supporting Jasmine…..is because she belongs to your own religion…Your alliance is more towards your religion than your community….

  • @jismikm8562
    @jismikm8562 5 месяцев назад +4

    എന്റെ പൊന്നു ചേച്ചിമാരെ വേറെ വല്ല പണിയൊന്നുമില്ലേ നിങ്ങൾ അവളെ മാലാഖ ആക്കുകയാണോ പറ്റുന്ന സമയം വരെയും അവളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ അവൾ ഇറങ്ങി വരുമ്പോൾ നിങ്ങൾ അടിക്കുമായിരിക്കും അല്ലേ എടുപ്പിക്കുക

  • @MvS892
    @MvS892 5 месяцев назад +7

    ജാസ്മിൻ ട്രാൻസ് ആരുന്നോ 🧐

  • @mdaslahchonariaslahchonari2751
    @mdaslahchonariaslahchonari2751 5 месяцев назад +7

    Sibin angane kond pokunnundenkil athu avante kayiv 😂 jasmine kanikunnath onnum kanunnille

  • @jisnasunny8994
    @jisnasunny8994 5 месяцев назад +5

    ഗബ്രി പാവം അവൻ ഇല്ലെങ്കിൽ അവളുടെ കാര്യം പോക്കാ

  • @Adb1245
    @Adb1245 5 месяцев назад +3

    Sibin ❤

  • @ananyakishor2720
    @ananyakishor2720 5 месяцев назад +7

    onn nirthii podii..frnd han enn vechh elllaa thonnivasathinum koottu nikkunnath alla frndship..nee okke hanoo real frnds??? sibin cheythath thett thnne hann..appo jasmin cheythath onnm thett allee..jinto ye karinja matsyakanyakan enn vilichu..thanthayku vilikunnu...avalde vtl ullavrod okke aval inne ayirikum..girls bold avunnath okke okey hann..but ith pole charrr kalikkaruth..ithokke verum prahasanam..njnm jasmin nte follower ayirnnu..RUclips channel okke..but real face kandapo ellam ppyii..and am.proud of that..committed ayitum cheat cheyya..gabri nte koode kanichath verum frndship alla..aval thnne paranjalloo..ath entha enn..enthelum avatte..avlde life enthayalm tholanju.aval thnne tholachuu..vrithii enn parayunmath aduthukoode poyit illa avalk..orkkumbop thnnee 🤢🤢🤢. .thuppunnuu...thummal verunnath okke normal..enn vech ath eduth ellarkum kodukkn padundoo..avlde thuppal therucha chaya kudikkan alla avde aarum vann irikkunnath...vruthii illaatha oru sadhnm...ayyeee..racist...avalk velupp ullathinte hann...lesham budhi indenkil angne parayuoo aval...thuuuuu

  • @anilasyam4124
    @anilasyam4124 5 месяцев назад +8

    Sathyam annu...

  • @FathimaShahana-wt2if
    @FathimaShahana-wt2if 5 месяцев назад +3

    ന്തേലും സുഖല്ലയണ്ടോ സേട്ടാ 😂ഇങ്ങനെ വെളുപ്പിക്കാൻ 😂😂😂😂

  • @Karthika-pu1rh
    @Karthika-pu1rh 5 месяцев назад +6

    Jasmine nne velupikkan nokki chechii meyugukke analooo

  • @Kadavth
    @Kadavth 5 месяцев назад +8

    ജാസ്മിനെ കുറ്റം പറയുന്നവരോട് എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ അവരെ ഫുൾ നല്ല പ്രവർത്തിയാണ് എന്നല്ല ഞാൻ പറയുന്നത് നിങ്ങൾ നല്ലതാണോ നിങ്ങളെ പ്രവർത്തി നല്ലതാണോ എങ്കിൽ നിങ്ങൾ മറ്റുള്ളവരെ കുറ്റം പറയും

  • @Malayali962
    @Malayali962 5 месяцев назад +5

    Pnne ottapedal ath avall varthi vechadhalle aaretum cmpny avathe gabrine mathram pidich poyath avallan adhum day 2 mudhal thanne allathe avr areyum ottapedtheettila jasmin manapoorvam ottapedal strategy edkan

  • @Malayali962
    @Malayali962 5 месяцев назад +6

    Heidi ninne divasam kooodum thorum verth kond varann pls avoide this subject koodthal verkum already asla issue il nee kaal maari avre edayil fuel ozhichadh kond i hate uh so much so stop such topics

  • @sharafudheenmaanu3803
    @sharafudheenmaanu3803 5 месяцев назад +4

    കുളിക്കേം നനക്കേം ചെയ്യാത്ത അവളെ വെളു പ്പിക്കാതെ ഹേയ്തി pls. നിങ്ങൾക്ക് വേറെ content ഒന്നും ഇല്ലേ.

    • @Jezu9959
      @Jezu9959 5 месяцев назад

      Onnidavitt kulikkumenn paranjath kettille.kulikkillann paranjittilla Mr

  • @iamwhatiam7272
    @iamwhatiam7272 5 месяцев назад +2

    Athu jasmine enna paranja vekthiyum vijarikande. Purathu oru jeevitham undu ennu. Game kalikaam but oru limit vittathu e parayunna vekthy mathram annu. Even Heidi polum jasmine first video view kittiyathu kondannu video ippo ittu thudangeethu. Athupole mattullavarum athinu vendi thanne cheyyunnathai karutha.

  • @raseenattraseenatt2489
    @raseenattraseenatt2489 5 месяцев назад

    Jasmin 💖💖

  • @hasnachinjoos
    @hasnachinjoos 5 месяцев назад

    jasmin😍

  • @naturekid1358
    @naturekid1358 5 месяцев назад +23

    അയ്യോ ജാസ്മിൻ പൊന്നാണല്ലോ.. നിങ്ങള്ക്ക് അവളെ വെറുപ്പിക്കൽ അല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലേ..

  • @nihalajebin
    @nihalajebin 5 месяцев назад +1

    Jasmin ഗബ്രിയാണ് oru negitive ഒരുപാട് cornering കിട്ടുന്നുണ്ട് she is too strong ❤winner aakan capability und but ivide female winner indavan ividathe toxic fans sammathikilla🤷

  • @rajeshjoseph4990
    @rajeshjoseph4990 5 месяцев назад +1

    All RUclipsrs use her to earn . Feels happy that u guys support her

  • @evaa5451
    @evaa5451 5 месяцев назад +1

    U have a good position and good Name in all our hearts …plz dont try hard to spoil it for someone whom ppl find difficult to accept not bcox we are cyber attacking her..its bcox of her unethical behavior we don’t support her.A friend will not blindly support her friend even if she does 100 mistakes or else u would point out the good and bad equally…all u r doing is PR

  • @Angeljewel10
    @Angeljewel10 5 месяцев назад +1

    Heidi is brilliant. She just wants some watch hour and sub by using jasmine. She is not geniune to jasmine.

  • @moosumon5957
    @moosumon5957 5 месяцев назад +2

    അവർ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ
    ഹോട്ട് കണ്ടന്റ് കൊടുത്തിട്ട്
    വെളുപ്പിക്കല്ലേ മോളേ ഹൈതി
    അവൾക്ക് ഒറ്റക്ക് നന്നായിട്ട് ഗെയിം കളിക്കാം ആയിരുന്നല്ലോ
    ജനങ്ങളെ വലിപ്പിക്കേണ്ടമായിരുന്നല്ലോ
    അനുഭവിച്ചോട്ടെ ഒരുപാട് ക്ലൂ കിട്ടിയല്ലോ

  • @rajeshjoseph4990
    @rajeshjoseph4990 5 месяцев назад +6

    Sibin is manipulative and he is against jasmine cos she is the only one who reacts her. Sibin runs from conversation from jasmine .I feel pity on Jasmine. Everyone targets her.

  • @Kadavth
    @Kadavth 5 месяцев назад +20

    അതിലുള്ള പെൺകുട്ടികളിൽ ഏറ്റവും നല്ല ഗെയിമർ ജാസ്മിൻ തന്നെയാണ് ഗബ്രി ഒഴിവാക്കിയാൽ ജാസ്മിൻ ഫൈവിൽ ഒരാൾ ആകും

    • @jasminerpse6373
      @jasminerpse6373 5 месяцев назад +1

      ആ ഹൗസിന് ഉള്ളിൽ ഓരോ നീക്കവും ഗെയിം ആണ്. അല്ലാതെ ബിഗ്‌ബോസ് കൊടുക്കുന്ന ടാസ്കുകൾ മാത്രം അല്ല. ജാസ്മിൻ ഗബ്രി യുമായി കൂട്ട് കെട്ട് ഉണ്ടാക്കി അത് പുറത്ത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല അവൾ ഒരു നല്ല ഗെയിംർ ആണേൽ അങ്ങനെ ഒരു കൂട്ട് കെട്ട് ഉണ്ടാവില്ലായിരുന്നു ഇനി ഉണ്ടായാലും അത് നല്ല രീതിയിൽ കൊണ്ട് പോകാൻ അറിഞ്ഞിരിക്ക്ണം

  • @lenasvlog2303
    @lenasvlog2303 5 месяцев назад

    Jasu❤️❤️❤️❤️❤️

  • @josechristychristy3579
    @josechristychristy3579 5 месяцев назад +10

    സത്യം

  • @saji5989
    @saji5989 4 месяца назад

    ജാസ്മിൻ ♥️♥️♥️♥️♥️♥️♥️ കഷ്ട്ടം അതിനു മനസ്സിൽ എല്ലാരോടും senhamanu athukonda അതങ്ങനെ അല്ലതെ ഒന്നുമില്ല അതൊന്നും നോക്കേണ്ട ആ കൊച്ചു പുറത്തിറങ്ങുമ്പോൾ പറഞ്ഞു മനസിലാകൂ athinte ഭാഗത്തു സത്യമുണ്ടാകിൽ പറഞ്ഞവർക്ക് കിട്ടും ഉറപ്പ് bb അവളെ പറഞ്ഞവർ ഉടനെ പുറത്തായില്ലേ അതാണ് allah അവളുടെ കൂടെ ഉണ്ട് കഷ്ട്ടം സത്യം അതിനെ കാണുമ്പോൾ തന്നെ എന്റെ കണ്ണ് നിറയും നിങ്ങളെ ഫോളോ cheyithu കേട്ടോ

  • @shwetha.v4949
    @shwetha.v4949 5 месяцев назад

    She is never alone there, there is jabri I mean gabri, rasmin 24#7 now even apsara, she is not individual she is combo player with gabri, so she is not alone

  • @Thenursingvlogs
    @Thenursingvlogs 5 месяцев назад

    Avle pole thanne ulla orale enn thonnu. E youtuber... Allel ithrem support. ... Ore timil orepade pere vechond irikkunna techniquine patty ore video idu. Ath njnagale.pole ulla pavagalk ulla ore nalla explanation ayirikumm

  • @ajimathew7955
    @ajimathew7955 5 месяцев назад +1

    ജാസ്മിൻ എന്താണ് അവളുടെ വീട്ടിലെ കാര്യം ഒന്നും ചിന്തിക്കാത്തത്?? എല്ലാവരും പറഞ്ഞ് കൊടുത്തിട്ടും അവൾ എന്തുകൊണ്ട് ആണ് മനസ്സിലാക്കാത്തത്. അവൾ ആ ജയിലിൽ കാണിച്ചതൊന്നും നിങ്ങൾ കണ്ടില്ലിയോ?? ജിൻ്റോയേ അടിയിൽ നിർത്തി കൊണ്ട് അവൾഗ്രബിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നു അതു കഴിഞ്ഞ് അവൾ ഒരു ഡയലോഗ് അടിച്ചു ഇതൊന്നും നിങ്ങൾ കാണുനില്ലി യോ??? പിന്നെ ഇതു കാണുന്ന ജനങ്ങൾ ആണോ കുറ്റകാർ???😅😅

  • @Aadinissa2018
    @Aadinissa2018 5 месяцев назад

    Heidi njan parayan agrahichathannu ningal ivide paranjath.thank god ninne dheivamannu ingane oru vedio idan preyaripichath

  • @AnjanaAyyappankutty-cw3lg
    @AnjanaAyyappankutty-cw3lg 5 месяцев назад +2

    Nora is way better than jasmine.

  • @divyad2504
    @divyad2504 5 месяцев назад +1

    Idoru public platform nu..lalettan vare prayunund idu jasminte veedu allanu...idoke cheyan patuvanel pett eduthond poya pore.

  • @butterflies9027
    @butterflies9027 5 месяцев назад +1

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ ചെയ്യുന്ന കുറെ കാര്യങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ല

  • @rajeenaraje6168
    @rajeenaraje6168 5 месяцев назад

    Gabri 👍❤️

  • @JustAkSaN
    @JustAkSaN 5 месяцев назад +2

    Ivalde video kanenda

  • @rekhazone_
    @rekhazone_ 5 месяцев назад +15

    ജാസ്മിനെ ഗെയിമറന്ന രീതിയിലല്ല അവടെ ഉള്ളവർ അവളോട് മത്സരിക്കുന്നത് വ്യക്തിഹത്യ ചെയ്യുകയാണ് അതാണ് അംഗീകരിച്ചു കൊടുക്കാൻ പറ്റാത്തത് . ജാസ്മിൻ❤❤

    • @aswathyaswathy1806
      @aswathyaswathy1806 5 месяцев назад +3

      അവൾ അവിടെ ചെയുന്നത് പിന്നെ എന്താണ്. അവൾ അവിടെ എന്ത് ഗെയിം ആണ് ഇത് വരെ കളിച്ചത്. അവളുടെ റിയൽ സോഫവം ആണ്. അവിടെ കാണിക്കുന്നത്. ആരോടും ഒരു റെസ്‌പെക്ട് ഇല്ല അപ്പോൾ അവരും അങ്ങനെ തിരിച്ചു കാണിക്കു. ഇതിനെ ഒന്നും ഗെയിം എന്ന് ഒരിക്കലും പറയാൻ പറ്റില്ല.

    • @rekhazone_
      @rekhazone_ 5 месяцев назад +1

      മറ്റുള്ളവരെ പ്രവോക്ക് ചെയ്ത് കണ്ടന്റ് ഉണ്ടാക്കുന്നു. എല്ലാ കാര്യങ്ങളിലും തന്റെ അഭിപ്രായം പറയുന്നു. ഏതൊരാൾ ചെറിഞ്ഞാലും തിരിച്ച് അതിന്റെ ഇരട്ടി തിരിച്ചു കൊടുക്കുന്നു ഫീസിക്കൽ മെന്റൽ ഗെയിം അടിപൊളിയായി കളിച്ചു ബിഗ്ഗ് ബോസി 6ന്റെ 50 ദീവസമാകുമ്പോഴും അവിടെയുള്ള കണ്ടസ്റ്റൻസും പുറത്തെ ആളുകളും ടാർഗറ്റ് ചെയ്തിട്ടും ചങ്കൂറ്റത്തോടു കൂടി bb യുടെ സ്റ്റോറി ലൈൻ ജാസ്മിൻ 🔥തന്നെയാണ് ഇന്നലത്തെയും ഇന്നത്തെയും വീക്കന്റ് എപ്പിസോഡിലെ സ്ക്രീൻ സ്പെയ്സും ഫുൾ തൂക്കി അതാണ് ജാസ്മിൻ എന്ന ഗെയിമർ നിന്നെക്കൊണ്ടൊക്കെ 23 വയസിൽ ഇത് ചെയ്യാൻ സാധിക്കോ ചിലക്കാനേ പറ്റൂ😂

    • @aswathyaswathy1806
      @aswathyaswathy1806 5 месяцев назад

      ജാസ്മിനെ പോലെ ആവാൻ എനിക്ക് താല്പര്യം ഇല്ല. പിന്നെ 23വയസ് ഇതിലും ചെറിയ പ്രായത്തിൽ ഇതിലും വലിയ നിലയിൽ എത്തിയ എത്ര പെൺകുട്ടിൾ ഉണ്ട്. അതും അന്തസ് ആയി. മറ്റുള്ളവർക് മാതൃകയായി.

    • @shihab9198
      @shihab9198 5 месяцев назад +1

      Aval cheyyunnath avde ullavar thirichum cheyyunnu

    • @mohammedrishin6500
      @mohammedrishin6500 5 месяцев назад +1

      ​@@rekhazone_23 vayasil ishtmpolle annkuttikale thekan arkum pattila athu Jasmine pattu😅😅😅

  • @rajeshjoseph4990
    @rajeshjoseph4990 5 месяцев назад +2

    Jasmine jailil cheythathu wrong . I wish if someone tell her to play alone . Leave gabri combo nd turn entertaining

  • @thachusvlog2023
    @thachusvlog2023 5 месяцев назад +19

    ജാസ്മിനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്❤

  • @ASSTORIES0901
    @ASSTORIES0901 5 месяцев назад

    Chechimar putti itt velupikan orupad kashtapedunnundalle😂velupik velupik👏

  • @solitude98_
    @solitude98_ 5 месяцев назад +3

    FAKE ID ഉണ്ടാക്കിയപ്പോ ചേച്ചിക്ക് political correctness നോക്കിയില്ലാരുന്നോ

  • @ramseenaramseena5128
    @ramseenaramseena5128 5 месяцев назад +6

    Jasmin ehttam❤❤❤❤

  • @DishaD-g1y
    @DishaD-g1y 5 месяцев назад +2

    Wild card varumbo yallrum parayunundarn jasmine gabri ne porikanam en ippo sibin keri chorinjappo nigalk yallam avan over show🙄👍🏼

  • @Rohitkumar-ih9hd
    @Rohitkumar-ih9hd 5 месяцев назад +7

    Jasmin Jaffar is a classless lady. Mohanlal is biased towards her and Norah. I am your subscriber but sorry Jasmin valare mosham.

  • @aneesaaslam
    @aneesaaslam 5 месяцев назад +1

    Ooh Jasmine ne velupikunnu😂

  • @sidhak8616
    @sidhak8616 5 месяцев назад +8

    Jasmine nalla gamer annu. Enniku ishttama❤

  • @v.a.ggaming2060
    @v.a.ggaming2060 5 месяцев назад +1

    Sibin നല്ലൊരു പ്ലയെർ ആണ്‌ ജാസ്മിൻ എന്തു ഗെയിം ആണ്‌ കളിക്കുന്നത് കെട്ടിപ്പിടുത്തം ഉമ്മ വെപ്പ് ഇതല്ലാതെ എന്താണ് അവൾ അവിടെ kanikkunnathu😂

  • @HZ-cz3ib
    @HZ-cz3ib 5 месяцев назад

    This was the video i was waiting for. I'm not saying that jasmin hasn't made any mistakes at all but the fact the literally almost everyone is targeting her...it literally breaks my heart. Idk why people hate her so much. Sibin and Sai are both good players , but the fact that they're saying that she's just acting or just for camera space she's having a fake mental breakdown, how could someone even say that?? First she had this mental break down is all cuz of them...the way the targeted her and then simply convincing themselves that they aren't targeting her.
    Ik for a fact that she's a strong player and that's definitely the reason why they targeted her just to trigger her...now look at him he was just kicked out of power team and he's already having a mental break down...compared to this jasmin is way stronger ❤️

  • @Aparna-dd9df
    @Aparna-dd9df 5 месяцев назад

    Seriously you are a good friend of jasmine .... Ellaperum avlde negatives mathram expose cheympol.... Positives include cheyith vdeos idunnindalo

  • @ShiniPmohan333
    @ShiniPmohan333 5 месяцев назад +1

    23vayyasulla kutti avde bakiyum pennkuttikal und avaroke enthekilum aalukal ithrayum parayunnundo oru gamer okke jasmine kalikyunnund but ath mathram nokkiyalla bb nokkunnath anagneyanekil bb ee janagalude വോട്ട് എന്നാ karyam vendann vendann vekkyanayirunnu.

  • @STATUSCORNER-f6m
    @STATUSCORNER-f6m 5 месяцев назад +1

    Edoo vivaram illatha sthreeye..... Ithre oke aayitum egane patunu avale support cheyth samsarikan..... Ith kanuna aalukal full mandanmar alla.... Nigale pole korach toxic chindhakadhi ulla aalukal mathrame ithine support cheyyu 😐

  • @lonelytraveller1878
    @lonelytraveller1878 5 месяцев назад

    Jasmine good player anu bcoz 40 episodes ayithum avalude peru thanne full bb aguthum purathum
    Jasmine eganeyum ayikotte as a gamer well done

  • @NithyaPrasannan
    @NithyaPrasannan 5 месяцев назад

    Nalla oru frnd anu heidi engil ee tym afsal ne support cheytene kashtam. Ivalk aarokkeyo PR wrk cheyyunnenn kettu atho ini ningalm athil undoo athanoo ingane kidann mezhukunne kashtam thanne

  • @sparks9031
    @sparks9031 5 месяцев назад +1

    ആ ജാസ്മിന്റെ ഫ്രൻഡ്‌സ് അല്ലെ?അവളെപോലെതന്നെ നെഗറ്റീവ് അടിച്ചാലും കണ്ടന്റ് ഉണ്ടായാൽ മതി..കഷ്ടം

  • @Shuhadaanwar
    @Shuhadaanwar 5 месяцев назад +15

    Jasmin❤️

  • @ambilivs4116
    @ambilivs4116 5 месяцев назад +1

    കഷ്ടം സ്വന്തം വീട്ടിൽ ചെരുപ്പ് ഇല്ലാതെ നടക്കുന്ന പോലെ അല്ല. കുറെ ആളുകൾ ഉള്ള കുറെ ആളുകൾ use ചെയുന്ന public toilet use ചെയ്തിട്ട് ആ കാൽ പോലും കഴുകാതെ അവിടെ sofa യിൽ ഒക്കെ പോയ്‌ കാൽ കയറ്റി വെച്ച് ഇരിക്കുനത് disgusting ആണ്. നിങ്ങളുടെ വീട്ടിൽ ഒരു ആൾ വന്നിട്ടു ഇങ്ങനെ ചെയ്താൽ നിങ്ങൾക്കു ഇഷ്ടപ്പെടുമോ?
    ഇതിനു ഇനി പ്രേതെകിച്ചു നിയമം വല്ലോം എഴുതി ഉണ്ടാക്കണോ? ഇതൊക്കെ common sense ഇൽ ചെയ്യേണ്ട കാര്യം അല്ലെ?
    നിങ്ങൾ കൂടുതൽ pr work ചെയ്യണ്ട. അല്ലാണ്ട് bigg boss ടീം തന്നെ അവൾക്കു കട്ട സപ്പോർട്ട് കൊടുക്കുന്നുണ്ട്. കഷ്ടം

  • @simpleillusionart333
    @simpleillusionart333 5 месяцев назад

    Pavamle Jasmin... Entha cheyya... Jasmine ellavareyum enthum parayam... Ath ulladhanelum illathadhanelum parayam.. bt Jasmin thet cheythal ath parayan paadilla.... Ithraki vishamam undengil jasmin vannal thummiya chaya undaki tharan parayu... Manasonnu shandhamavatte😂😂😂

  • @Amiramrin121
    @Amiramrin121 5 месяцев назад +2

    Sss... Jasmine strong girl...aar Target cheidaalum she is very strong...aval illeng big boss illa..vere kadha illa

  • @mashidanajeeb251
    @mashidanajeeb251 5 месяцев назад +1

    Aval avalude veettil alla nilkkunnad bb housil aan avalude veettil ulla aalukalum alla avide ullad appol bathroom pokupol cherupp upayokikkanam enn parayunnadil oru thettum illa adonnum oru bookil eyuthanamennilla

  • @nafaznafz3669
    @nafaznafz3669 5 месяцев назад +5

    Crct

  • @indulekhapillai
    @indulekhapillai 5 месяцев назад

    PR thanne no doubt

  • @achu1258
    @achu1258 5 месяцев назад +1

    New PR anno😢

  • @suniltcr2013
    @suniltcr2013 5 месяцев назад

    Sibin jasmine avoid cheyyanu cheytat athu avalk sahichilla.... manipulation enu parayuna oru karyamrnkilum sathyamallathathundo.....

  • @Chithra-uw6mc
    @Chithra-uw6mc 5 месяцев назад

    Why your blaming Gabri?Jasminte ishtathode koodithanne alle avan oronnu cheyyune avalk ishtam allengil aarum onnum cheyyilla. Ini Gabride thalel ellam ittal kanunna viewers mandanmaralla.Jasmine herself admitted Gabri is not dustracting her.

  • @muhsinamuhsina6147
    @muhsinamuhsina6147 5 месяцев назад +1

    ഹെയ്തി സദിയ ജാസ്മിനെ നന്നായി വെല്ലുപ്പിക്കുന്നുണ്ട്.എന്താ മോളെ ജാസ്മിനെ പേടിയാണോ.അതെങ്ങനെ ഈ അവസരത്തിൽ കൂട്ടുകാരിയെ സപ്പോർട്ട് ചെയ്താലേ പറ്റുള്ളൂ .പണ്ട് ഇവളെ തെമ്മാടിത്തരം പുറത്ത് കൊണ്ട് വന്നപ്പോൾ ആളുകളുടെ കണ്ണിൽ പൊ ഡിയിട്ട്‌ എല്ലാവരുടെയും കയ്യടി വങ്ങിയതല്ലെ. ഫ്രണ്ട്സ് കളുടെ ഇടയിൽ ശകുനി കളിച്ച നീ.ഇന്ന് സത്യം വെള്ളിയിൽ വന്നപ്പോ വെളുപ്പ് ചല്ലെ മതിയാവൂ രണ്ടിനും

  • @aryakrishna5313
    @aryakrishna5313 5 месяцев назад

    Ningade fens udan haters aayikolum…

  • @Aadinissa2018
    @Aadinissa2018 5 месяцев назад

    Good njan jasunte kudeya. Ningal oru good frnd aaa

  • @AmalzidhAmalzidh-go3sm
    @AmalzidhAmalzidh-go3sm 5 месяцев назад +1

    Ayyyo velupich veluttit paarum ippol😂

  • @RkRKk-w8g
    @RkRKk-w8g 4 месяца назад

    ജാസ്മിനോട് ഭയങ്കര സ്നേഹമാണല്ലോ ...കാരണം

  • @creativeviol2387
    @creativeviol2387 5 месяцев назад

    10:01 heidi, 😂😂😂 kallatharam pidichallo

  • @Malayali962
    @Malayali962 5 месяцев назад +1

    Avallde atha amma ponnu okke aval aloikanayirnnu ningll alla be with jasmino podi pothe avall cheydhadhoke marakkan njngall Alzheimer's onnualla

  • @SomanN-ip1oe
    @SomanN-ip1oe 5 месяцев назад +1

    നീയൊക്കെ ജാസ്മിന്റെ ഫ്രണ്ട് അല്ലെ... അപ്പോൾ ജാസ്മിനെ പോലെ ആകും...അങ്ങനെ ഉള്ള ഒരാൾക്കു അല്ലെ അവളെ സപ്പോർട്ട് ചെയ്യാൻ കഴിയു... 😂😂..99% കീടാണു പോയാലും 1% കാണുമെല്ലോ അതിൽ ഉൾപ്പെടുന്നത് ആണ് നീയും 😂

  • @Surya_Suresh1
    @Surya_Suresh1 5 месяцев назад

    Jasmin nu vrithi illa 💯 you should accept this. She can live her life eeth reethiyilum but oru public platform il poyi vrithikedu kanikkem parayem cheythal naattukaru parayum. Chaayayil thummuka, mookala eduth food il ittit 🤮 . Ningal friends ath thinnolu

  • @fathimahudhap-bg7qs
    @fathimahudhap-bg7qs 5 месяцев назад

    Asif aliii

  • @talkwithjimshy
    @talkwithjimshy 5 месяцев назад

    24*7 kanunavrk ariyam avide aranu negetive content indakki kond munpot povuneth ennu...

  • @bepositive2life452
    @bepositive2life452 5 месяцев назад

    These people are making up hygiene issue as a big point against Jas to target her - yesterday, when Nandana bought A.Sreekumar to support her against A.Jaydeep, A. S kept his shoes on a bed - Is A.S shoe free from germs - then he must be an alien - Farting by Jinto is very hygienic - it was considered as some spiritual gas that killed all the germs in the big boss house - Heidi, you are an amazing friend - egregious she might have committed some mistakes, however, I do not look at them as egregious sins....unlike others you did not leave her at her bad times - love you my girl....💘💘💘

  • @vineshkumar2443
    @vineshkumar2443 5 месяцев назад

    Avide ettavum strong jasmine thanne..athukondanu ellavarum avare target cheyyunnathu..athu jasmine kooduthal strong akukaye ullu..sibin vannathu thanne jasmine aim vachu😂

  • @PriyaPrakash-uk8dk
    @PriyaPrakash-uk8dk 5 месяцев назад

    Very good pr work 😂

  • @Lovehabeebi
    @Lovehabeebi 5 месяцев назад

    Heidi മോളെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു, ഇപ്പോ അത് കൂടി കാരണം jasu എന്ത് പോസറ്റീവ് ചെയ്താലും നെഗറ്റീവ് ആയിട്ടേ കാണു but heidi കൂടെ നില്കുന്നത് കാണുമ്പോൾ പ്രൌട് തോനുന്നു.

  • @thisisBlossom5
    @thisisBlossom5 3 месяца назад

    Jasminu life und nnu natukaar ano chindikande?

  • @thamanna4270
    @thamanna4270 5 месяцев назад +4

    Sibin very bad person

  • @Whothehellyouare
    @Whothehellyouare 5 месяцев назад

    Swayam vila kalayaathe heidiye

  • @Aparna-dd9df
    @Aparna-dd9df 5 месяцев назад

    You have to do something...bcoz bhayankara over hates ane avlk...it's really bad ....avl purath irangumpo avlkum avlde familyem baadhikum...ingane oke parayn ayittavl nthaa cheyithee

  • @viewer419
    @viewer419 5 месяцев назад

    Y everyone target jasmine..

  • @aishwaryamanoj1657
    @aishwaryamanoj1657 5 месяцев назад +7

    Jasmine ❤

  • @JJJ-wn7bo
    @JJJ-wn7bo 5 месяцев назад

    Janmoni must have done or spoken bad in Big Boss reality show…but as a community person, we will stand with her even during her bad times….that is our LGBTQ 🏳️‍🌈 pride….because each person in our community has struggled to come to a position….but people like you ( Heidi Sadiya ), are pulling the community down…..

  • @jismikm8562
    @jismikm8562 5 месяцев назад +1

    ജാസ്മിനെ കാണുമ്പോൾ തന്നെ അറപ്പാണ് വരുന്നത്

  • @nishithabijoy1669
    @nishithabijoy1669 5 месяцев назад

    E political incorrectness onu explain cheythu tharamo?

  • @ShiniPmohan333
    @ShiniPmohan333 5 месяцев назад

    Ottapedaloo aval avde ottapedunnath kandatilalo avalod avde ellavarum mindunnund avalod avde ullavar nallareethiyil karyagalparanj manasilakan nokkiyalum avalude bagath ninn entha thirich kaanikyunnath athonnum ningal kaanunnile. Aval jintoye enthokeparanju athine lalettan paranjath

  • @ShiniPmohan333
    @ShiniPmohan333 5 месяцев назад

    Ningalk ishtapedathavare ningaloronn parayunnile ippo vdeoyil ath pole thaneyane baki ullavarkum parayam sibine ningalk ishtapettilann paranjile ath pole thaneya baki ullavarkum jasminte perumattangal ishtapedunnila athre ullu allathe kooduthal വെളുപ്പിച്ചു minukanda

  • @LibaShahul
    @LibaShahul 5 месяцев назад

    Seriously i don't get u because i was a Jasmine's follwer, subscriber.. i trust her, supported her as sub during her issues with asla. I was so happy when she was on the prediction and wanted her to win. Now i am totally disappointed by her act with the Jabri, words , ella valliyum poyi pidich nadakunu. She was a strong constant but not now. She can't handle it with sibin. She many times conveyed she is only scared of sibin. Whatever sibin gesture and game is not up to the mark. He is a good gamer than jasmine and strong. Even stronger bold jasmine has to seek help of psychologist many times and bigg boss given once. She never try to learn from her mistakes makes the games better. Here u can win only by votes and she complained about the audience in a platform where u need audience support. By watching ur review doesn't feel like a good one. I use to watch the live, episode disappointed with jasmine. Njagalae polae neutral audience polum dahikunila e review...

  • @adamsedunet9727
    @adamsedunet9727 5 месяцев назад

    Adipoli friend