പട്ടാമ്പി നേർച്ച എന്നാൽ രാവിലെ പള്ളി യാറത്തിൽ നടക്കുന്ന പരിപാടിയാണ്. പിന്നെ നടക്കുന്നത് പള്ളിയായിട്ടോ/യാറം ആയിട്ടോ ഒരു ബന്ധവും ഇല്ലാ... ദേശീയ ഉത്സവം എന്നാണ് എന്ന് പറയാം..
ഇതൊക്കെ ആരാ ദേശീയമാക്കിയത്.? വെറുതെ വല്ലതുമൊക്കെ അനാചാരങ്ങൾ പടച്ചു അതിനെ വിമർശിക്കുന്നവരോട് ഒരു വാചകമടിനടത്തി വരുകയാണ് ഈ ദേശീയോത്സവമെന്നത്. ഇതൊരു ഇസ്ലാമിൽ നിഷിദ്ധമാക്കിയതൊക്കെയായ ഖബർ കെട്ടിപൊക്കി പട്ടുംപുടവയും അലങ്കരിച്ചു വിഗ്രഹസമാനം വെച്ചു നിലവിളക്കും കത്തിച്ചു ആ മഹാനേ വിളി തേട്ടവും ഭൗതിക ആഗ്രഹ സഫലീകരണവും അങ്ങിനെ പടച്ചവനെ ധിക്കരിച്ചു പൈശാചിക ദുർബോധന വഴിപിഴച്ചവയെ ദീനിൽ കടത്തികൊടുന്ന പിഴച്ച പണ്ഡിതരാൽ കാലത്തിന്റ നബി പ്രവചനമായി നടക്കുകയാണ്. ഇങ്ങിനെ ഇതര മത വിഗ്രഹാരാധന ബഹുദൈവ വിശ്വാസക്കാരെ അനുഗരിച്ചു പൂരോത്സവം ആനയും അമ്പാടിയും വാദ്യമേളവും മദ്യവും ആടിതിമിർപ്പു അട്ടഹസിച്ചു ഉത്മത്തരാകുന്ന സർവ തീന്മ പ്രചോദനമായവയേ കൊണ്ടാടാൻ ഈ പിഴച്ച വിഭാഗം മൗന സമ്മതമായി നിന്നുകൊടുക്കുക സ്വാഭാവികം കാരണം അവർ ദീനിൽ അരുതാത്തവയെ ഇതര വിഭാഗത്തിലേത് കടമെടുത്തു ചെയ്തു വരുന്നു. നബിദിനാഘോഷമെന്ന ജന്മദിനാഘോഷം കൃസ്തുമസ് ഇതര വിഭാഗ ദീപാലങ്കാരം നടത്തിയും അങ്ങിനെ സർവത്ര പിഴവിന്റയാളുകൾ ഇവയൊക്കെ നടക്കാനവസരം സൃഷ്ടിച്ചു ഇപ്പോൾ ജനംഅതിര് വിടുകയാണ്. സ്ത്രീപുരുഷ ഇടകലരരുതെന്ന് ഏതോ വ്യായാമകൂട്ടായ്മ അത് മുസ്ലിംസ്ത്രീകൾ പുരുഷനുമായൊരു ഇടകലരലുമില്ലാതെ ഒരു രോഗപ്രതിരോധമുറയായി ചെയ്യുന്നവ മറ്റേതോ ഗ്രുപ്പുകാരുടെതാണ് അവർ ഞമ്മന്റ ഈ പിഴച്ചവരെ കൂടേകൂട്ടി എണ്ണംകുറയുമോ എന്ന ഭയമായാണ് കാന്തപുരംമൊല്ലാക്ക അതിനെതിരെ പ്രതികരിച്ചത്. ഈവിധ ഞമ്മന്റ മൊല്ലാക്കാടെ കൗമ് മതിമറന്നു സ്ത്രീ പുരുഷന്മാരൊക്കെ ഇടകലർന്നു കൂത്താട്ടം മദ്യലഹരിയിലാമോദം ഇതിനെതിരെ കാര്യമായ ഒരുപ്രതികരണവുമില്ലെന്നതാണ് വാസ്തവം. ഇസ്ലാമിന് ഒരു അതിർവരമ്പുണ്ട് ഇതര വിഭാഗത്തെ അനുഗരിക്കാവുന്നവരല്ല അതിലെ പരലോകജീവിത ലക്ഷ്യ ആത്മീയ വിശ്വാസസമൂഹം അവരുടെ അനുവദിക്കപെട്ട ആചാരമല്ലാതെ ചെയ്യരുത് ഇത് പൈശാചിക വഴിതെറ്റിയ കപടവിശ്വാസികളുടെ പിഴച്ച മാർഗ്ഗമാണ്. പടച്ചവൻ കാക്കട്ടേ
ഇത് ഒരു നല്ലൊരു പരിപാടിയാണ് ഏത് മതത്തിന്റെതായിക്കോട്ടെ കാണുവാനും കേൾക്കുവാനും നല്ല ഇമ്പമുണ്ട്
Mm😍😍
എന്തു ഇമ്പം നേരം വെളുത്തിക്കില്ലേ
പണം കൂടുതൽ ആണെങ്കിൽ പാവങ്ങളെ
സഹായിക്കു മക്കളെ ഒരു ഗുണവും ഖബറിൽ പോലും
കിട്ടാത്ത പ്രവർത്തി നിർത്തു
ഇതിനൊക്കെ എന്താ parayaa😔
ഈ വീഡിയോ കണ്ടത് കൊണ്ട് ഒരു ഗംഭീര ഫൈറ്റ് ഉം , ആന ഇടയലുo എല്ലാം കാണാൻ സാതിച്ച്.....
😜😜😜
ഞമ്മക്കും ഒരു ആഘോശം ബേണ്ടേ? കായ് ഒണ്ടന്നും ബെച്ച് ശിംഹത്തെ കൊണ്ടൊരാൻ ബറ്റോ ?ആന എങ്കിൽ ആന 😂😂😂
Mm
ഞാനും കോട്ടയത്ത് നിന്ന് പട്ടാമ്പി ഫെസ്റ്റിൽ പങ്കെടുക്കാൻ വന്നിരുന്നു. എല്ലാം മറന്ന് സന്തോഷിച്ചു . ടീമുകൾക്ക് ആശംസകൾ .
Good
Casino ❤️🔥❤️🔥
Mm
പട്ടാമ്പി നേർച്ച എന്നാൽ രാവിലെ പള്ളി യാറത്തിൽ നടക്കുന്ന പരിപാടിയാണ്. പിന്നെ നടക്കുന്നത് പള്ളിയായിട്ടോ/യാറം ആയിട്ടോ ഒരു ബന്ധവും ഇല്ലാ... ദേശീയ ഉത്സവം എന്നാണ് എന്ന് പറയാം..
Anganeyum parayaam
പിള്ളേര് ആഘോഷിക്കാൻ റെടിയായാൽ പിന്നെ. അതിന് പള്ളിം പട്ടകാരും ഒന്നും ഇല്ല. വൺ ഡേ എൻജോയ് യാൽ പിന്നേ ആഘോഷം
പിന്നേ താങ്കൾ പറഞ്ഞ രാവിലത്തെ പരിവാടി. അത് ആന. ഓടി പ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ഒരു ചടങ്ങ്. ആകും
Fr
ഇതൊക്കെ ആരാ ദേശീയമാക്കിയത്.? വെറുതെ വല്ലതുമൊക്കെ അനാചാരങ്ങൾ പടച്ചു അതിനെ വിമർശിക്കുന്നവരോട് ഒരു വാചകമടിനടത്തി വരുകയാണ് ഈ ദേശീയോത്സവമെന്നത്.
ഇതൊരു ഇസ്ലാമിൽ നിഷിദ്ധമാക്കിയതൊക്കെയായ ഖബർ കെട്ടിപൊക്കി പട്ടുംപുടവയും അലങ്കരിച്ചു വിഗ്രഹസമാനം വെച്ചു നിലവിളക്കും കത്തിച്ചു ആ മഹാനേ വിളി തേട്ടവും ഭൗതിക ആഗ്രഹ സഫലീകരണവും അങ്ങിനെ പടച്ചവനെ ധിക്കരിച്ചു പൈശാചിക ദുർബോധന വഴിപിഴച്ചവയെ ദീനിൽ കടത്തികൊടുന്ന പിഴച്ച പണ്ഡിതരാൽ കാലത്തിന്റ നബി പ്രവചനമായി നടക്കുകയാണ്. ഇങ്ങിനെ ഇതര മത വിഗ്രഹാരാധന ബഹുദൈവ വിശ്വാസക്കാരെ അനുഗരിച്ചു പൂരോത്സവം ആനയും അമ്പാടിയും വാദ്യമേളവും മദ്യവും ആടിതിമിർപ്പു അട്ടഹസിച്ചു ഉത്മത്തരാകുന്ന സർവ തീന്മ പ്രചോദനമായവയേ കൊണ്ടാടാൻ ഈ പിഴച്ച വിഭാഗം മൗന സമ്മതമായി നിന്നുകൊടുക്കുക സ്വാഭാവികം കാരണം അവർ ദീനിൽ അരുതാത്തവയെ ഇതര വിഭാഗത്തിലേത് കടമെടുത്തു ചെയ്തു വരുന്നു.
നബിദിനാഘോഷമെന്ന ജന്മദിനാഘോഷം കൃസ്തുമസ് ഇതര വിഭാഗ ദീപാലങ്കാരം നടത്തിയും അങ്ങിനെ സർവത്ര പിഴവിന്റയാളുകൾ ഇവയൊക്കെ നടക്കാനവസരം സൃഷ്ടിച്ചു ഇപ്പോൾ ജനംഅതിര് വിടുകയാണ്.
സ്ത്രീപുരുഷ ഇടകലരരുതെന്ന് ഏതോ വ്യായാമകൂട്ടായ്മ അത് മുസ്ലിംസ്ത്രീകൾ പുരുഷനുമായൊരു ഇടകലരലുമില്ലാതെ ഒരു രോഗപ്രതിരോധമുറയായി ചെയ്യുന്നവ മറ്റേതോ ഗ്രുപ്പുകാരുടെതാണ് അവർ ഞമ്മന്റ ഈ പിഴച്ചവരെ കൂടേകൂട്ടി എണ്ണംകുറയുമോ എന്ന ഭയമായാണ് കാന്തപുരംമൊല്ലാക്ക അതിനെതിരെ പ്രതികരിച്ചത്. ഈവിധ ഞമ്മന്റ മൊല്ലാക്കാടെ കൗമ് മതിമറന്നു സ്ത്രീ പുരുഷന്മാരൊക്കെ ഇടകലർന്നു കൂത്താട്ടം മദ്യലഹരിയിലാമോദം ഇതിനെതിരെ കാര്യമായ ഒരുപ്രതികരണവുമില്ലെന്നതാണ് വാസ്തവം.
ഇസ്ലാമിന് ഒരു അതിർവരമ്പുണ്ട് ഇതര വിഭാഗത്തെ അനുഗരിക്കാവുന്നവരല്ല അതിലെ പരലോകജീവിത ലക്ഷ്യ ആത്മീയ വിശ്വാസസമൂഹം അവരുടെ അനുവദിക്കപെട്ട ആചാരമല്ലാതെ ചെയ്യരുത് ഇത് പൈശാചിക വഴിതെറ്റിയ കപടവിശ്വാസികളുടെ പിഴച്ച മാർഗ്ഗമാണ്.
പടച്ചവൻ കാക്കട്ടേ
Pattambi 🔥
❤west. Kaipuram❤
👌
👍🏻👍🏻👍🏻👍🏻
🥰🥰😍😍😍🥰
ഉറൂസ് ഇസ്ലാമികമാണെങ്കിലും ഇത് അനിസ്ലാമികമാണ്.
ഉറൂസ് തേങ്ങാ കൊലയാണ്. കബർ പൂജയുടെ ആളുകൾ ആണ് ഉറൂസും എല്ലാം
🔥🔥
Entboru thonnivaasangal..
Vanangi kanda mathi myra
February 4 vk Kadavu fest ❤🔥
👍👍
പട്ടാമ്പി ഉത്സവം
Kuzhi aana ano
❤❤
ആന അവസാനം ഓടിയത് ആദ്യം ആയിരുന്നെങ്കിൽ ചെക്കന്മാരുടെ koodara കളി ഉണ്ടാകുമായിരുന്നില്ല 🙄
അസൂയ
@@basihacks അസൂയ അല്ല. കൂതാട്ടം. കൂടുന്നതിനുള്ള ടെൻഷൻ ആണ്.ഇതിനൊക്കെ ആര് അസൂയ പെടും. അസൂയ പെടാൻ ഭ്രാന്ത് ഒന്നും ഇല്ല 😡
Nagal pattambikaru adyamala aaneye kannunathu😮😮😂😂
😳😳😳
Atheyo
ആനയെ തല്ലി ഓടിച്ച അലമ്പ് നേർച്ച ആണ് 😡😡😡
Ellathilum undavollo keedangal
😬പട്ടാമ്പി നേർച്ച എന്ന പെരുമാറ്റി പട്ടാമ്പി കൂട്ടതല്ല് എന്നാക്കണം 😂
😳😳😳
പട്ടാമ്പി പൂരം എന്ന് പറയൂ
Moosakka Mr India
നേർച്ച എന്ന് പറയരുത് മാപ്പിള പൂരം
Pattambi Mammookka Fans evide
Undallo
നിങ്ങൾ പറഞ്ഞ അത്രെ lanth ഒന്നും വിഡിയോയിൽ കണ്ടില്ല. ആന കൂടിയതും അടികൂടിയത് ഒന്നും 🙄
ഒന്നൂടെ കണ്ടോക്ക്
പൂരം
ഡൈനമോ
👍👍
Pattambi thallu maalaa 😂😂😂
😃😃
elephant illatha ulsavam mathi
Ayikkotte
😂😂😂😂
❤❤❤