ഹെലികോപ്റ്ററിൽ കേദാർനാഥിലേക്ക് | Kedarnath മലയാളം Vlog | 🚁 Helicopter Ride to Kedarnath 🚁

Поделиться
HTML-код
  • Опубликовано: 26 май 2022
  • #kedarnath #utharakhand #trivandrumairport #adaniairport
    A Divine Journey to Kedarnath Dham
    May 16, 2022
    This vlog includes my travel from Phata to Kedarnath by Helicopter
    ചില സ്ഥലങ്ങൾ അങ്ങനെയല്ലേ. നമ്മൾ പോകണം പോകണം എന്ന് എത്രകണ്ട് ശ്രമിച്ചാലും നടക്കില്ല….., Until ആ സ്ഥലത്തിന് നമ്മളെ കാണണം എന്ന് തോന്നും വരെ. രണ്ടു വർഷം കോവിഡ് റെസ്ട്രിക്ഷൻസ് കാരണം പോകാൻ പറ്റാതെ ഇരുന്ന കേദാർനാഥിലേക്കു അവസാനം കഴിഞ്ഞ ആഴ്ച പോയി വന്നു. ട്രെക്കിങ്ങ് ചെയ്യാതെ ഹെലികോപ്റ്ററിൽ ആണ് പോയി വന്നത്. വാക്‌സിനേഷൻ ഡീറ്റെയിൽസ്, യാത്ര പാസ് ഒന്നും എവിടെയും ചെക്കിങ് ഇല്ല. പക്ഷെ കേദാർനാഥ് ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടു ഇരിക്കുന്നത്. അതുകൊണ്ടു തന്നെ രുദ്രപ്രയാഗ് കഴിഞ്ഞാൽ പല സ്ഥലങ്ങളിലും പോലീസ് ചെക്കിങ് ഉണ്ട്. പല സ്ഥലത്തും ആൾക്കാരെ തടഞ്ഞു നിർത്തുന്നുണ്ട്. പബ്ലിക് ട്രാൻസ്‌പോർട്ട് , ഹെലികോപ്റ്റർ ഒക്കെ യൂസ് ചെയ്തത് കൊണ്ട് എനിക്ക് ആ പ്രശ്നങ്ങൾ എവിടെയും ഉണ്ടായില്ല. സോൻപ്രയാഗ്, ഗൗരികുണ്ഡ് ഒക്കെ ആൾക്കാരെ തടഞ്ഞു വച്ച് റെഗുലർ ഇന്റർവെൽ വച്ച് ആണ് കടത്തിവിടുന്നത്. അവരോടൊക്കെ യാത്ര പാസ് ചോദിക്കുന്നുണ്ട്. ഇനി ഞാൻ പോയ ഡീറ്റെയിൽസ് പറയാം. പാക്കേജ് ഒന്നും എടുക്കാതെ സോളോ ആയി ആണ് പോയിവന്നത്
    TVM to DELHI = Flight(6000Rs. Booked 2 months in advance)
    Delhi Airport to Kashmiri Gate ISBT BUS stand= Airport Metro+Delhi Metro(60+20- 80Rs)
    Delhi Kashmiri Gate Bus Stand to Guptakashi= Local Bus(715/-, Need to books via utharakhand parivahan website)
    Guptakashi to Phata=50Rs Share Taxi
    Phata to Kedarnath to Phata = Helicopter (4720Rs Round Trip Same Day Return)
    Return to Delhi
    Phata to Guptakashi- 50Rs Share Taxi
    Guptakashi to Rudraprayag- 120Rs Share Taxi
    Rudraprayag to Srinagar- 30Rs Share Taxi
    Srinagar to Rishikesh- 300Rs Share Taxi
    Rishikesh to Delhi - 355Rs Utharakhand Transport Bus
    ഹെലികോപ്റ്റർ 70% ഓൺലൈൻ ആയും 30% ഓഫ്‌ലൈൻ ആയും ആണ് കൊടുക്കുന്നത്. ഓഫ്‌ലൈൻ ഒകെ നല്ല പിടിപാടുണ്ടെങ്കിൽ മാത്രമേ കിട്ടൂ. ഓൺലൈൻ ആയി സ്ലോട്ട് ഓപ്പൺ ആകുന്ന ടൈം തന്നെ കേറി ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ. ഓൺ ആയി അര മണിക്കൂർ കൊണ്ട് സീറ്റ് തീരും.
    കേദാർനാഥിൽ മിനിമം 3-4 മണിക്കൂർ ക്യൂ നിന്നെങ്കിലും മാത്രമേ അകത്തു കേറി ദർശനം കിട്ടൂ. അത്രയ്ക്ക് തിരക്കാണ്. ഒരു പരിചയക്കാരൻ ഉള്ളതുകൊണ്ട് നൈസ് ആയി കേറാൻ ക്യൂ നിക്കാതെ കേറാൻ പറ്റി.
    Official Site: badrinath-kedarnath.gov.in/
    Yathra Registration: registrationandtouristcare.uk...
    Heli Booking: heliservices.uk.gov.in/
    Bus Booking: www.utconline.uk.gov.in/
    ❤️❤️Follow me on ❤️❤️❤️
    Facebook: The Travelling Techy
    Instagram: the_travelling_techy
    Twitter: TravellingTechy
    Stay Tuned for the upcoming Vlogs.
    Please Watch, Like, Share, Comment, Subscribe and Support.
    Thanks, and Love you all...!!!
    If you like the Video Please 🔔 Subscribe, Like & Comment! Stay tuned guys for more videos like this. If you have any questions or queries drop them in the comments section below.
    #thetravellingtechy #the_travelling_techy
  • РазвлеченияРазвлечения

Комментарии • 13