KGF : KANNADA GOLDEN FILM💛❤️ K : KING OF G : GREAT F : FILMS 🔥🔥🔥🔥🔥 KGF1 : STATE LEVEL : ಹಬ್ಬ KGF2 : NATIONAL LEVEL : ಮಾರಿ ಹಬ್ಬ KGF3 : INTERNATIONAL LEVEL : ಇರೋ ಬರೋ ಹಬ್ಬ 🔥 ಕಾತುರ !🔥🔥🔥❣️ Don't Miss The Post Credit Scene! Sit Back & Watch The Biggest Mind Blowing Suspence ! ಸಿನಿಮಾ ಬೆಂಕಿ ಗುರೂ 🔥 INDIA'S ULTIMATE BIGGEST BLOCKBUSTER EVER ! KING OF GREAT FILMS ಇದು ಗುರೂ ಕನ್ನಡ ಸಿನಿಮಾ ಅಂದ್ರೇ !.... IT'S NOT OVER YET TO.... Thanks Audience ❣️
Was waiting for the jukebox. Everything in the movie, action, mass, songs, bgm and emotions were sorted in proper space🔥🔥🔥 India's ever biggest mass action movie💯
Le Rocy Bhai before this song: 🔥Violence.... 🔥 Violence..... 🔥Violence, I avoid It! Le Rocy Bhai in this song : ❤️Romance..... ❤️Romance.... Romance ❤️, I can't avoid it!
bro Rocky want whole world (duniya) KGF CHAPTER 1:- all are think he want Bombay KGF CHAPTER 2 :- all are think India but ROCKY WANT DUNIYAAA(WORLD) KGF CHAPTER 3 :- Rocky aquare the whole world 🌎🌎🌎
@@Akarsh... that is suspense bro. They haven't show his face in his funeral. And from the beginning they highlighted him. Cannot imagine prashanth neel thought
please don't dub songs for the movie in hindi. let them be included in original language only in which they have been written, they sound beautiful❣️ and better than the hindi translated, even if we don't understand much of south indian languages.
തൂഫാൻ 🔥 : അരിച്ചെടുക്കാൻ ഒരാൺതരി പോലുമില്ലാത്ത വർഗ്ഗം, ഈ ഭീരുക്കളെ വച്ചവനെന്തുണ്ടാക്കാനാ.. : ശരിയാണു സർ അങ്ങു പറഞ്ഞതുപോലെ ഞങ്ങൾ ഭീരുക്കളായിരുന്നു. ശക്തിയില്ലായിരുന്നു. വിശ്വാസമില്ലായിരുന്നു. മരണം ഞങ്ങളുടെമേൽ ചുവടുവെച്ചിരുന്നു. പക്ഷേ ഞങ്ങളുടെ ശത്രുവിനെ മാരിയമ്മൻറെ മുന്നിൽവെച്ച് അവൻ കഴുത്തറുത്തില്ലെ... സമന്ദർ മേ ലെഹർ ഉതി ഹൈ സിദ്ദി സിദ്ദി ഹേ തൂഫാൻ.. അന്നൊരുപാട് വർഷങ്ങൾക്കുശേഷം ഞങ്ങൾ മരണത്തിന് മുന്നിൽ ചുവടുവച്ച് ആടീ.. ചട്ടാനേ ഭീ കാം രാഹി ഹൈ സിദ്ദി സിദ്ദി ഹേ തൂഫാൻ അവൻ വാളുവീശി വന്നപ്പോ ഒരു കാറ്റുയർന്നു സർ സിദ്ദി ഹേ സിദ്ദി ഹേ തൂഫാൻ ആ കാറ്റിന്ന് നാരാച്ചിയിലുള്ള എല്ലാവരുടെയും ജീവശ്വാസമാണ്. നിങ്ങൾക്കൊരുപദേശം തരാം ഒരുകാലത്തും നിങ്ങൾ അയാളെ എതിർത്തു നിൽക്കാൻ പോകരുത് സാർ.. തു ക്യാ മേ ക്യാ ഹട്ജാ ഹട്ജാ 🔥തൂഫാൻ തൂഫാൻ ഇടി മിന്നലിന്നു തടയിട്ടവനേ തൂഫാൻ തൂഫാൻ പട വെട്ടിടുന്ന രണ ഭൈരവനേ തൂഫാൻ തൂഫാൻ തുടി കൊട്ടിടുന്ന കടു ദുന്ദുഭനേ തൂഫാൻ തൂഫാൻ ചിറ ക്കെട്ടിടുന്ന നെടു നായകനേ .bgm. 1:38: സ്സുറ് ന്നേ കൺകളിൽ യെരിയും ഓംങ്കാര തീകുണ്ഡമേ വ്വിറ് ന്നേ കടു കടോരമാം കാരിരുമ്പൊത്ത കൈകളേ. ഓ റോക്കി ഓ റോക്കി ഓ റോക്കി റോക്കി റോക്കി(2) ഹേ.. സ്സുറ് ന്നേചുഴലി തിരിതിരിയും ശ്വാസകാറ്റിൻ്റെ താളമേ ഉർറ് ന്നേ കുതറിപായും പുലിപോലെ പായുന്ന വാതമേ റോക്ക് റോക്ക് റോക്കി റോക്ക് റോക്ക് റോക്കി റോക്കി റോക്ക് റോക്ക് റോക്കി(2) മിഴിവാർന്നിടും കണ്ണീരിനാൽ നിറയുന്നിതാ സാഗരം.. യേരി വെനലിൻ ഇടനെഞ്ചിൽ നീ പകരുന്നുവോ സാന്ത്വനം രുധിരം ഒഴുകും പുഴയിൽ നീന്തുന്നോർ ഇവനാം യെരിതീയിൽ വീണുരുകി തീരുന്നോർ ഇടത്തു വലതു മുൻ പിന്നിൽ ഇവനുണ്ട് പൊരുതി നേടുന്ന മണ്ണിൽ ഇവനുണ്ട് അഗ്നി ശൈലങ്ങൾ ഇവനിലും ഉണ്ട് തു ക്യാ മേ ക്യാ ഹട്ജാ ഹട്ജാ തൂഫാൻ തൂഫാൻ ഇടി മിന്നലിന്നു തടയിട്ടവനേ തൂഫാൻ തൂഫാൻ പട വെട്ടിടുന്ന രണ ഭൈരവനേ തൂഫാൻ തൂഫാൻ തുടി കൊട്ടിടുന്ന കടു ദുന്ദുഭനേ തൂഫാൻ തൂഫാൻ ചിറ കെട്ടിടുന്ന നെടു നായകനേ. 🎉ഗഗനം നീ . 🎉 🔥 3:59 ഗഗനം നീ ഭുവനം നീ ശിശിരം നീ. ധരണി തൻ എരിവെയിൽ തണല് നീ.. ഉദയം നീ ഉൽക്ക നീ സർവ്വം നീ .. ചരിതമായ് മാറണം നീ ഇനി. യുഗ യുഗാന്തരങ്ങളാക നീ ഉലകിതിന്റെ നാഥനാണ് നീ .. തടയും അലകൾ ആയിരം മുന്നിൽ ഭയമെഴാത്ത നാവികനെതിരേ. ചരിതമായ് മാറണം നീയിനി.(2) പടകളോരായിരം പോരിനായ് വരികിലോ ഈ ക്ഷണം. ഏകനായ് എതിരിടൂ ഇവിടെ നീ തന്നെ നിൻ ആയുധം തന്താനിന്നാനേ താനിന്നംതാനോ താനേനാനേനോ.(2) (music) അആ.....അഅആ 🎉🎉സുൽത്താന..... 🎉🎉 6:46 രണ രണ രണ രണ ധീരാ ഒറ്റക്കു വന്ന യുവ ധീരാ (രണ) നരഗവഴി തേടുമീ വീരാ (രണ) ഹൃദയത്തിൽ നിന്ന സുര ശൂരാ (രണ) അണ കെട്ടി ഇട്ടു വരൂ മാരാ ക്ഷണമിന്നു കാൽതലയിൽ നടനജധി പകരു നൃത്ത വല്ലഭാ രണ കഥകൾ കേൾക്കുമൊരു പോർക്കളങ്ങളിലെ ജണ്ട മാരുദാ ധരണീ ഹൃദയം ധഗ ധഗ ധമനീ തടയുഗ നിന്നാൽ അധിവേഗം ഭയമേ അറിയാ ചെങ്കുടി കൊട്ടി മുന്നിൽ വന്നൊരു മതിമോഹം .. ധീരാ ധീരാ ധീരാ ധീരാ സുര സുൽത്താനാ(4) ഹേ ധുരിതാഗ്നിയിൽ അതിദുഷ്കരമായി പൊരുതി പൊരുതി വിധിവെട്ടീ.... നടമാടിയ യമകിങ്കരരേ.. പതിയേ പതിയേ ഇവൻ വെട്ടീ ഹേ രക്തമൊഴുകുമൊരു കത്തി അതു വീശി ശക്തി അതിനുകൊടി കെട്ടി പൊട്ടെഴുതി. വട്ടമിട്ട് കറ കറങ്ങി കണ്ണെഴുതി പട്ട് ചുറ്റി കൂത്താടി കളമെഴുതി ചെങ്കടവ് മധ്യേ ഗർജ്ജനമായി യഥാവിധി നിന്നു കഠോരൻ ജനതധി തൻ ഇച്ഛപോലെ ഇവൻ കുരുതിക്കളമതിൽ ആരൂഢൻ ധരണീ ഹൃദയം ധഗ ധഗ ധമനീ തടയുഗ നിന്നാൽ അധിവേഗം ഭയമേ അറിയാ ചെങ്കുടി കൊട്ടി മുന്നിൽ വന്നൊരു മതിമോഹം ജയ് ജയ് ജയ്(2) (രണ) ഒറ്റക്കു വന്ന യുവ ധീരാ (രണ) നരഗവഴി തേടുമീ വീരാ (രണ) ഹൃദയത്തിൽ നിന്ന സുര ശൂരാ (രണ) അണ കെട്ടി ഇട്ടു വരൂ മാരാ ക്ഷണമിന്നു കാൽതലയിൽ നടനജധി പകരു നൃത്ത വല്ലഭാ രണ കഥകൾ കേൾക്കുമൊരു പോർക്കളങ്ങളിലെ ജണ്ട മാരുദാ ധരണീ ഹൃദയം ധഗ ധഗ ധമനീ തടയുഗ നിന്നാൽ അധിവേഗം ഭയമേ അറിയാ ചെങ്കുടി കൊട്ടി മുന്നിൽ വന്നൊരു മതിമോഹം ..ധീര ധീര ധീര ധീര സുര സുൽത്താനാ (4) 🔥🎉 മെഹബൂബാ 🎉 10:23 നീ എൻ സംഗീതം ഇനി നീ എൻ സല്ലാപം നീ എൻ ശ്രീരാഗം അല ഞൊറിയും അനുരാഗം നിൻ മിഴികളിൽ ഊറും സ്നേഹം എൻ കനവിൽ നിറയും മോഹം നിൻ കൈകളിൽ ചേരും നേരം ഞാൻ പനിനീർ മലരാകും മെഹബൂബാ മേൻ തേരി മെഹബൂബാ(3) മെഹബൂബാ ഓ മേൻ തേരി മെഹബൂബാ(Bgm).. 11:38 കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ കനവായ് പൊഴിയുന്നുവോ 🔥നീ എൻ സിരയാവണം പ്രേമം നിണമാവണം🔥 വർണ പൂമ്പാറ്റകൾ പോലെ നാം പാറണം. വീണ്ടും ജന്മങ്ങളിൽ നീ എൻ ഇണയാവണം നിന്റെ ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം 🔥എൻ ഉയിരിൻ ഉയിരായി നീയും നിന്നുടലിൽ പാതി ഞാനും എൻ ഹൃദയം പിടയും വരെയും നിൻ പ്രേമം ഞാൻ തിരയും🔥 മെഹബൂബാ മേൻ തേരി മെഹബൂബാ(3) മെഹബൂബാ ഓ മേൻ തേരി മെഹബൂബാ
♪Full Song Available on♪
JioSaavn: bit.ly/3uL6bNT
Spotify: spoti.fi/3jGYDWe
Hungama: bit.ly/3JRunCU
Gaana: bit.ly/3rukR2b
Apple Music: apple.co/3KH9afW
Amazon Prime Music: amzn.to/3JOuPSj
Wynk: bit.ly/3xqIRqJ
Resso: bit.ly/3Oe58hf
iTunes: apple.co/3KH9afW
RUclips Music: bit.ly/3ruvamy
ഓരോ പാട്ടും കേൾക്കുമ്പോൾ ഇന്നും രോമാഞ്ചം 🥰😍🔥
Toofan - goosebumps🎉🎉❤
Gaganam née - heart touching ❤😢
Sultana- again goosebumps🎉🎉❤
Megabooba - heart felting emotions
സിനിമ പൊളി 😍😍😍
Songs 🥵🥵💥💥🔥♥️♥️♥️♥️
100 രൂപ കൊടുത്താൽ 1000 ത്തിന്റെ എഫക്ട് തരുന്ന പടം 🔥🔥..Can't see.. other movies like this🔥🔥
🔥🔥🔥
Mehabooba adicted 😘😘
Please upload the song played during end credits.. 🙏
Ys kidilm song 💯💯💯💯💯💯
@@muhammedansar935 🔥🔥
Yess, athaan vende
Nahi kar sakte bhai o log
Kyunki spoiler ho jayega
@@skillsindia332 audio
Goosebumps Only! Love from Sri Lanka! 💚🇱🇰
Brook
തിയേറ്ററിൽ നിന്ന്എഴുന്നേറ്റ് നിന്ന രോമം ഇതുവരെ താണിട്ടില്ല, അതിന്റെ ഇടക്ക് ഈ പാട്ടും കൂടെ ഇടല്ലേ എന്റെ പൊന്നോ❤️❤️❤️💥💥💥💥
Enganayude padam🤔
@@whatsappstutus7116 best action mass movie i have ever seen
Best chase scenes in india
Editing,cast, direction,screenplay All are fire💎
World no1 film listed!!❤️❤️❤️🔥🙏
People who have not seen this in theatre can't feel what the experience was like. Pure goosebumps
Break The All Records Go conquer the world 💯💪💪💯
❤️❤️❤️
KGF : KANNADA GOLDEN FILM💛❤️
K : KING OF
G : GREAT
F : FILMS 🔥🔥🔥🔥🔥
KGF1 : STATE LEVEL : ಹಬ್ಬ
KGF2 : NATIONAL LEVEL : ಮಾರಿ ಹಬ್ಬ
KGF3 : INTERNATIONAL LEVEL : ಇರೋ ಬರೋ ಹಬ್ಬ 🔥 ಕಾತುರ !🔥🔥🔥❣️
Don't Miss The Post Credit Scene! Sit Back & Watch The Biggest Mind Blowing Suspence !
ಸಿನಿಮಾ ಬೆಂಕಿ ಗುರೂ 🔥
INDIA'S ULTIMATE BIGGEST BLOCKBUSTER EVER !
KING OF GREAT FILMS ಇದು ಗುರೂ ಕನ್ನಡ ಸಿನಿಮಾ ಅಂದ್ರೇ !.... IT'S NOT OVER YET TO....
Thanks Audience ❣️
🔥🔥🔥🔥 movie kandu kidu padam 🔥🔥
Mehabooba💕💕
Was waiting for the jukebox.
Everything in the movie, action, mass, songs, bgm and emotions were sorted in proper space🔥🔥🔥
India's ever biggest mass action movie💯
Yes you're absolutely right
BLOCKBUSTER
MEHABOOBA Song🎶❤😍
Yash 🔥🔥🔥🔥🔥🔥🔥
MASS FILM 🔥🔥
❤️🔥❤️👌🏼
6:25 intro music killer 🔥🔥🔥
WAITING FOR BIGGEST BLOCKBUSTER KGF 3
"Yesterday is History"
"Tommorow is Mystery"
"Today is Gift"
"That's why it's called Parents"💔❤️🙏
Comment
Tell me
You have 1k likes...
Congratulation... 🌚
Odrii avlda motibation 😂
Parents no present
Mass ennathinta avsana vakk🔥🔥🔥🔥
Alla pinne💥💥
🔥🔥
❤️❤️🌹👌👌👌 i love you Rocky bhai 🐅🐅🌹🌹
Lovely KGF 2 movie amazing and song's suuuuupb 🧡
Kgf chapter 2 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
Climax song upload cheyyane 💥💥
This film is next level making like hollywood films🔥❤⚡️
Le Rocy Bhai before this song: 🔥Violence.... 🔥 Violence..... 🔥Violence, I avoid It!
Le Rocy Bhai in this song : ❤️Romance..... ❤️Romance.... Romance ❤️, I can't avoid it!
Waitting chapter 3 ❤️❤️✨️✨️✨️🔥🔥🔥🔥🔥
*MALAYALAM ✌️🕊️🤩💖🌟*
Kgf = Kerala gold fans ❤️ kgf 2 ❤️💯🔥
✨️It is feel and striking to heart,in All songs ❤️✨️
✨️ NO Words to Tell 💯 This are heartily Connected ✨️
1:39 bass 🔥
bro Rocky want whole world (duniya)
KGF CHAPTER 1:- all are think he want Bombay
KGF CHAPTER 2 :- all are think India
but ROCKY WANT DUNIYAAA(WORLD)
KGF CHAPTER 3 :- Rocky aquare the whole world 🌎🌎🌎
Movie is 👌
KGF 2 WILL DESTROY RRR RECORDS 🙏🙏🙏🙏🙏
Goosebumbs, tears, goosebumps, and serenity, in that order.
Listening all this songs in theatre is like 🔥🔥🔥
IF you want understand properly watch it 2 times. I experienced it.
Small spoiler
Farman still alive he is hero in Salar😍
Shanthi one more good cast
Farman alive?
@@Akarsh... that is suspense bro. They haven't show his face in his funeral.
And from the beginning they highlighted him. Cannot imagine prashanth neel thought
I checked one tweet there in salaar photo prabhas has same locket which farman has
@@allwood2556 ohh
Onum manasilyilla 🥲plzz explain manushyan manasilavane reethiyil
⭐⭐⭐⭐⭐
രാത്രിയിൽ ഒറ്റയ്ക്ക് ഇരിന്ന് ഹെഡ്‌സെറ്റ് കുത്തി കേൾക്കുമ്പോൾ
അപ്പൊഴെത്തെ Rocky ഞാൻ തന്നെയാ
I😍 respect everyone 😚who were involved in this, seriously the best piece that l' ve ever seen on RUclips ,Hats of to well All!
Love your videos 💯😮
❤️❤️❤️
മലയാളി ഉണ്ടോ എവിടെ 😂❤
Alland pinne koreakar varuvoo☠️
ഈ movie ടക്കിയിൽ പോയി കണ്ടില്ലെങ്കിൽ എല്ലാവർക്കും പെരും നാഴ്ട്ടം ആയിരിക്കും
ദിവസേന 3 തവണ കുറഞ്ഞത് ഇതിലെ പാട്ട് കേട്ടില്ലെങ്കിൽ അന്നത്തെ ദിവസം ശോകം ആയി മാറി 👍🏾👍🏾👍🏾
കെജിഫ് 🔥🔥🔥
Powerful films comes from. Powerful places and enjoyed by Powerful people 🤟
First comment .. From Karnataka Rocky bhai
💥💥💥⭐⭐⭐⭐⭐😘🌍❤
Please release end credits song …
last credit sceneil kanicha song
Monster song-ruclips.net/video/a4cnv91yYRI/видео.html
KGF 2 HAS COME
AND ROCKY ARRIVED IN STYLE ❤❤❤❤
BUDGET - 120 CRORE
HOW IT FEELS - 500 CRORE 🔥🔥🔥🔥🔥🔥😉
100 cr
❤
ഡേയ് Monster Song എവിടെ...🔥🔥🔥
last credit sceneil kanicha song
Monster song-ruclips.net/video/a4cnv91yYRI/видео.html
Please upload monster song, the end song
last credit sceneil kanicha song
Monster song-ruclips.net/video/a4cnv91yYRI/видео.html
listen at 1.25x ...
We want end credits song🔥🔥🔥
last credit sceneil kanicha song
Monster song-ruclips.net/video/a4cnv91yYRI/видео.html
Plz upload bgm of kgf
raksha illa mona....scene!!!
please don't dub songs for the movie in hindi. let them be included in original language only in which they have been written, they sound beautiful❣️ and better than the hindi translated, even if we don't understand much of south indian languages.
New definition of Style & Heroism!
Please song `Monster´ Song 🔥⚡️
last credit sceneil kanicha song
Monster song-ruclips.net/video/a4cnv91yYRI/видео.html
തൂഫാൻ 🔥
: അരിച്ചെടുക്കാൻ ഒരാൺതരി പോലുമില്ലാത്ത വർഗ്ഗം,
ഈ ഭീരുക്കളെ വച്ചവനെന്തുണ്ടാക്കാനാ..
: ശരിയാണു സർ
അങ്ങു പറഞ്ഞതുപോലെ
ഞങ്ങൾ
ഭീരുക്കളായിരുന്നു.
ശക്തിയില്ലായിരുന്നു.
വിശ്വാസമില്ലായിരുന്നു.
മരണം ഞങ്ങളുടെമേൽ ചുവടുവെച്ചിരുന്നു.
പക്ഷേ ഞങ്ങളുടെ ശത്രുവിനെ മാരിയമ്മൻറെ മുന്നിൽവെച്ച് അവൻ കഴുത്തറുത്തില്ലെ...
സമന്ദർ മേ ലെഹർ ഉതി ഹൈ
സിദ്ദി സിദ്ദി ഹേ തൂഫാൻ..
അന്നൊരുപാട് വർഷങ്ങൾക്കുശേഷം ഞങ്ങൾ
മരണത്തിന് മുന്നിൽ ചുവടുവച്ച് ആടീ..
ചട്ടാനേ ഭീ കാം രാഹി ഹൈ
സിദ്ദി സിദ്ദി ഹേ തൂഫാൻ
അവൻ വാളുവീശി വന്നപ്പോ ഒരു കാറ്റുയർന്നു സർ
സിദ്ദി ഹേ സിദ്ദി ഹേ തൂഫാൻ
ആ കാറ്റിന്ന് നാരാച്ചിയിലുള്ള എല്ലാവരുടെയും ജീവശ്വാസമാണ്.
നിങ്ങൾക്കൊരുപദേശം തരാം
ഒരുകാലത്തും നിങ്ങൾ അയാളെ എതിർത്തു നിൽക്കാൻ പോകരുത് സാർ..
തു ക്യാ മേ ക്യാ
ഹട്ജാ ഹട്ജാ
🔥തൂഫാൻ തൂഫാൻ
ഇടി മിന്നലിന്നു തടയിട്ടവനേ
തൂഫാൻ തൂഫാൻ
പട വെട്ടിടുന്ന രണ ഭൈരവനേ
തൂഫാൻ തൂഫാൻ
തുടി കൊട്ടിടുന്ന കടു ദുന്ദുഭനേ
തൂഫാൻ തൂഫാൻ
ചിറ ക്കെട്ടിടുന്ന നെടു നായകനേ
.bgm.
1:38: സ്സുറ് ന്നേ കൺകളിൽ യെരിയും
ഓംങ്കാര തീകുണ്ഡമേ
വ്വിറ് ന്നേ കടു കടോരമാം
കാരിരുമ്പൊത്ത കൈകളേ.
ഓ റോക്കി ഓ റോക്കി
ഓ റോക്കി റോക്കി റോക്കി(2)
ഹേ.. സ്സുറ് ന്നേചുഴലി തിരിതിരിയും
ശ്വാസകാറ്റിൻ്റെ താളമേ
ഉർറ് ന്നേ കുതറിപായും പുലിപോലെ
പായുന്ന വാതമേ
റോക്ക് റോക്ക് റോക്കി
റോക്ക് റോക്ക് റോക്കി റോക്കി
റോക്ക് റോക്ക് റോക്കി(2)
മിഴിവാർന്നിടും കണ്ണീരിനാൽ
നിറയുന്നിതാ സാഗരം..
യേരി വെനലിൻ ഇടനെഞ്ചിൽ നീ
പകരുന്നുവോ സാന്ത്വനം
രുധിരം ഒഴുകും പുഴയിൽ നീന്തുന്നോർ
ഇവനാം യെരിതീയിൽ വീണുരുകി തീരുന്നോർ
ഇടത്തു വലതു മുൻ പിന്നിൽ ഇവനുണ്ട്
പൊരുതി നേടുന്ന മണ്ണിൽ ഇവനുണ്ട്
അഗ്നി ശൈലങ്ങൾ ഇവനിലും ഉണ്ട്
തു ക്യാ മേ ക്യാ
ഹട്ജാ ഹട്ജാ
തൂഫാൻ തൂഫാൻ
ഇടി മിന്നലിന്നു തടയിട്ടവനേ
തൂഫാൻ തൂഫാൻ
പട വെട്ടിടുന്ന രണ ഭൈരവനേ
തൂഫാൻ തൂഫാൻ
തുടി കൊട്ടിടുന്ന കടു ദുന്ദുഭനേ
തൂഫാൻ തൂഫാൻ
ചിറ കെട്ടിടുന്ന നെടു നായകനേ.
🎉ഗഗനം നീ . 🎉
🔥 3:59
ഗഗനം നീ ഭുവനം നീ
ശിശിരം നീ.
ധരണി തൻ എരിവെയിൽ
തണല് നീ..
ഉദയം നീ ഉൽക്ക നീ
സർവ്വം നീ ..
ചരിതമായ് മാറണം
നീ ഇനി.
യുഗ യുഗാന്തരങ്ങളാക നീ
ഉലകിതിന്റെ നാഥനാണ് നീ ..
തടയും അലകൾ ആയിരം മുന്നിൽ
ഭയമെഴാത്ത നാവികനെതിരേ.
ചരിതമായ് മാറണം നീയിനി.(2)
പടകളോരായിരം
പോരിനായ് വരികിലോ
ഈ ക്ഷണം.
ഏകനായ് എതിരിടൂ
ഇവിടെ നീ തന്നെ നിൻ
ആയുധം
തന്താനിന്നാനേ താനിന്നംതാനോ
താനേനാനേനോ.(2)
(music)
അആ.....അഅആ
🎉🎉സുൽത്താന..... 🎉🎉
6:46 രണ രണ രണ രണ ധീരാ
ഒറ്റക്കു വന്ന യുവ ധീരാ
(രണ)
നരഗവഴി തേടുമീ വീരാ
(രണ)
ഹൃദയത്തിൽ നിന്ന സുര ശൂരാ
(രണ)
അണ കെട്ടി ഇട്ടു വരൂ മാരാ
ക്ഷണമിന്നു കാൽതലയിൽ
നടനജധി പകരു നൃത്ത വല്ലഭാ
രണ കഥകൾ കേൾക്കുമൊരു
പോർക്കളങ്ങളിലെ ജണ്ട മാരുദാ
ധരണീ ഹൃദയം ധഗ ധഗ ധമനീ
തടയുഗ നിന്നാൽ അധിവേഗം
ഭയമേ അറിയാ ചെങ്കുടി കൊട്ടി മുന്നിൽ
വന്നൊരു മതിമോഹം
.. ധീരാ ധീരാ ധീരാ ധീരാ സുര സുൽത്താനാ(4)
ഹേ
ധുരിതാഗ്നിയിൽ അതിദുഷ്കരമായി
പൊരുതി പൊരുതി
വിധിവെട്ടീ....
നടമാടിയ യമകിങ്കരരേ..
പതിയേ പതിയേ ഇവൻ വെട്ടീ
ഹേ രക്തമൊഴുകുമൊരു
കത്തി അതു വീശി
ശക്തി അതിനുകൊടി
കെട്ടി പൊട്ടെഴുതി.
വട്ടമിട്ട് കറ കറങ്ങി കണ്ണെഴുതി
പട്ട് ചുറ്റി കൂത്താടി കളമെഴുതി
ചെങ്കടവ് മധ്യേ ഗർജ്ജനമായി
യഥാവിധി നിന്നു കഠോരൻ
ജനതധി തൻ ഇച്ഛപോലെ ഇവൻ
കുരുതിക്കളമതിൽ ആരൂഢൻ
ധരണീ ഹൃദയം ധഗ ധഗ ധമനീ
തടയുഗ നിന്നാൽ അധിവേഗം
ഭയമേ അറിയാ ചെങ്കുടി കൊട്ടി മുന്നിൽ
വന്നൊരു മതിമോഹം
ജയ് ജയ് ജയ്(2)
(രണ)
ഒറ്റക്കു വന്ന യുവ ധീരാ
(രണ)
നരഗവഴി തേടുമീ വീരാ
(രണ)
ഹൃദയത്തിൽ നിന്ന സുര ശൂരാ
(രണ)
അണ കെട്ടി ഇട്ടു വരൂ മാരാ
ക്ഷണമിന്നു കാൽതലയിൽ
നടനജധി പകരു നൃത്ത വല്ലഭാ
രണ കഥകൾ കേൾക്കുമൊരു
പോർക്കളങ്ങളിലെ ജണ്ട മാരുദാ
ധരണീ ഹൃദയം ധഗ ധഗ ധമനീ
തടയുഗ നിന്നാൽ അധിവേഗം
ഭയമേ അറിയാ ചെങ്കുടി കൊട്ടി മുന്നിൽ
വന്നൊരു മതിമോഹം
..ധീര ധീര ധീര ധീര സുര സുൽത്താനാ (4)
🔥🎉 മെഹബൂബാ 🎉
10:23 നീ എൻ സംഗീതം
ഇനി നീ എൻ സല്ലാപം
നീ എൻ ശ്രീരാഗം
അല ഞൊറിയും അനുരാഗം
നിൻ മിഴികളിൽ ഊറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും
മെഹബൂബാ മേൻ തേരി മെഹബൂബാ(3)
മെഹബൂബാ ഓ മേൻ തേരി മെഹബൂബാ(Bgm)..
11:38 കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായ് പൊഴിയുന്നുവോ
🔥നീ എൻ സിരയാവണം
പ്രേമം നിണമാവണം🔥
വർണ പൂമ്പാറ്റകൾ പോലെ
നാം പാറണം.
വീണ്ടും ജന്മങ്ങളിൽ
നീ എൻ ഇണയാവണം
നിന്റെ ഇടനെഞ്ചിൻ കൂട്ടിൽ
ഞാൻ കിളിയാവണം
🔥എൻ ഉയിരിൻ ഉയിരായി നീയും
നിന്നുടലിൽ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രേമം ഞാൻ തിരയും🔥
മെഹബൂബാ മേൻ തേരി മെഹബൂബാ(3)
മെഹബൂബാ ഓ മേൻ തേരി മെഹബൂബാ
That is kannada movie power
2 nd comment ❤️
Bgm upload pannunga pls
We want KGF 2 ost background score
Where is the last song in English where credits are shown ? It was crazy
last credit sceneil kanicha song
Monster song-ruclips.net/video/a4cnv91yYRI/видео.html
Add the monster song also
last credit sceneil kanicha song
Monster song-ruclips.net/video/a4cnv91yYRI/видео.html
Mehabooba ആണോ അതൊ mehathoba ആണോ 🤔🤔🤔 എനിക്ക് ഇ song കേൾക്കുമ്പോൾ mehathoba ആയിട്ടാണ് feel ചെയ്യുന്നത്
Where is MONSTER track?
last credit sceneil kanicha song
Monster song-ruclips.net/video/a4cnv91yYRI/видео.html
Release toofan without dialogues
Please upload monster song
last credit sceneil kanicha song
Monster song-ruclips.net/video/a4cnv91yYRI/видео.html
Beki
കേൾക്കുമ്പോൾ രോമാഞ്ചം 21/02/2023
M
8 views 🤣
Mehabooba Karaoke ruclips.net/video/ynNiGG-aCR0/видео.html
🔥🔥🔥
❤️🔥
🔥🔥🔥🔥🔥
🔥🔥🔥🔥