ഈ വീഡിയോയിൽ സ്മാർത്ഥൻ ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് പറഞ്ഞതായിരിക്കും തെറ്റായി മനസ്സിലാക്കാൻ കാരണം.. സത്യത്തിൽ സ്മാർത്ഥൻ തന്നെയാണ് വിചാരണ നടത്തുന്നത്. മധ്യസ്ഥയ്ക്ക് ആ ചോദ്യം അഞ്ചാം പുരയിലിരിക്കുന്ന താത്രിയോട് പോയി പറയുക എന്ന റോളെ ഉള്ളൂ.. അത് ആത്മാവ് ആവശ്യമില്ലാത്ത ജോലി ആണ്. സത്യത്തിൽ വിചാരണ നടത്തുന്നത് സ്മാർത്ഥൻ തന്നെ
ruclips.net/user/shortsyFPbnWbVK_E?si=FWptkT-4Ur1GF7XN
ഇത് എന്റെ entertainment purpose ഇൽ വീഡിയോ ചെയ്യുന്ന ചാനൽ ആണ്..
ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
Very nice class
Nice class sir❤🩹
Presentation 👏🏻🙌🏻🙌🏻
Thankyouh sir nice class❤.. Daivathinte kann cheyyuoo
നോക്കാം
@rasam-rasathanthram2435 illel ivane kudi ngilum cheyyaamoo.. 22 n exam aaan😭
വാനപ്രസ്ഥാനം Malayalam minor b cheyyumo sir
tnx sir💗
❤
സാധനം എന്നാണ് ആരോപിത അറിയപ്പെടുന്നത്. സ്മാർത്തൻ “സാധനത്തോട്” ചോദിക്കില്ല . ഒരു മാധ്യസ്ഥയാണ് സംസാരിക്കുക.
ആണല്ലോ അത് നാടകത്തിൽ വ്യക്തമായി പറയുന്നുണ്ട്... കൊണവള്ളി മാധവി ആണ് ആ മധ്യസ്ഥ... ക്ലാസ്സ് മുഴുവൻ കേൾക്കുക
ഈ വീഡിയോ പൂർണമല്ല... ബാക്കി ഭാഗം ഇന്ന് upload ചെയ്യും... ആ ഭാഗത്തെല്ലാം മധ്യസ്ഥയുടെ കാര്യം detail ആയി പറയുന്നുണ്ട്...
ഈ വീഡിയോയിൽ സ്മാർത്ഥൻ ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് പറഞ്ഞതായിരിക്കും തെറ്റായി മനസ്സിലാക്കാൻ കാരണം.. സത്യത്തിൽ സ്മാർത്ഥൻ തന്നെയാണ് വിചാരണ നടത്തുന്നത്. മധ്യസ്ഥയ്ക്ക് ആ ചോദ്യം അഞ്ചാം പുരയിലിരിക്കുന്ന താത്രിയോട് പോയി പറയുക എന്ന റോളെ ഉള്ളൂ.. അത് ആത്മാവ് ആവശ്യമില്ലാത്ത ജോലി ആണ്. സത്യത്തിൽ വിചാരണ നടത്തുന്നത് സ്മാർത്ഥൻ തന്നെ
ഓരോ എഴുത്തുകാരിയുടെ ഉള്ളിലും സാറ ജോസഫ് annath cheyyumo sir
സാറാ ജോസഫ്
ഡൈവത്തിന്റെ കണ്ണ് ചെയോ