കോഴിക്കോട് പള്ളിയിൽ മറിയത്തിനെ കാണാൻ പോയി തിറയാടുന്ന നൃത്തം പൊന്നോണം നൃത്തം പൊന്നോണം (കോഴിക്കോട്).. ഓം നമഃ ദേവീ ശ്രീ ശിവായ നമ ഓം ദേവീ ദേവീ ദേവീ.. പിറന്നാലും ദീപമണിഞ്ഞില്ല പിറക്കുന്നു കോഴിപ്പൂവൻ ഞാൻ തുമ്പി വാങ്ങും ഉറുമ്പ് വാങ്ങും കാടും മലയും പടലും പുഴയും ആരും വാങ്ങി കുടിച്ചു? വാങ്ങി കുടിച്ചു.. ഓ.. ഓ.. (കോഴിക്കോട്).. പിറന്നില്ല നിലവിളക്ക് കൊളുത്തി പൂന്തേൻ ഉണ്ട് കോഴി ഉണ്ട് താരതമ്യേന കുറവാണ് എന്നതാണ് കാക്കി വാങ്ങും ലാത്തി വാങ്ങും പുഴയും കടലും കരയും കായലും ആരും വെള്ളം കുടിച്ചു? വെള്ളം കുടിച്ചു? ഐ.. ഓ.. (കോഴിക്കോട്).. എബിസിഡി ഇൗ എഫ് ജീ എച്ച് ഐ ജെ കേ എൽ എൻ എസ് എൻ
miss shyama madam ...valare nalla oru pattukarande nalla oru pattu thanne ithennadil oru samshayavumilla...nammude vayalarum devarajan mashum baburajum k raghavanum pinne the great dakshina moorthi swamiyum aniyichorukkiya aa nalla sangeetha kalam..marakkumo..malayali.....RARICHAN ENNA POURAN film kanan pattiyittilla ...kanan kothiyunde athu pole THANKAKKUDAVUM enthanoru margam...thankalkku athineppatti ariyumenkil ariyichu thannal valare nandiyundakum...
Lovely song Shyma Pradeep. Mehboob had a unique singing style. full of ease and brimming with mischievous comedy.Can u please upload "Pandu pandu ninne kanda nalayaal" from "Rarichan enna pouran"?
കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെ കോയീന്റെ കറിയുടെ ചാറ് - അഹ്ഹാ വായക്കാ വറുത്തതും ജോറ് കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില് വെച്ചുള്ള കരിമീന്റെ ചാറ് - മുന്നില് വെച്ചാലോ മാറും ഞമ്മടെ മോറ് ....
അമ്പലക്കുളങ്ങരെ എമ്പ്രാന്റെ കടയിലെ തുമ്പപ്പൂ പോലുള്ള ചോറ് - കൂട്ടാന്‍ എമ്പ്രാത്തി വെച്ച സാമ്പാറ് കൊല്ലത്തുള്ളോരു ചിന്നക്കടയിലെ പുള്ളിക്കാരന്‍ പുള്ളേച്ചന്റെ അവിയലു പൊരിയലു തീയലു കണ്ടാല്‍ കോള് വായില്‍ ആവിക്കപ്പല്‍ മൂളിവരുന്നൊരു ചേല് ..
പട്ടരു കൂട്ടിയരച്ചൊരു ചട്ടിണി കട്ടീലെടുത്തൊരു ദോശേക്കൂട്ടി പണ്ടെനിക്കു കൊണ്ടെത്തന്നു പോറ്റി അങ്ങനെ പന്തിരണ്ടു ദോശയെന്നെ തീറ്റി..
അന്നും ഇന്നും എന്നും മലയാളികൾക്ക് മറക്കാനാവാത്ത ഗാനം
ഹായ് സൂപ്പർ 👌👌👌❤️❤️❤️
കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെകോയീന്റെ കറിയുടെ ചാറ് - അഹ്ഹാവായക്കാ വറുത്തതും ജോറ്കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില്വെച്ചുള്ള കരിമീന്റെ ചാറ് - മുന്നില്വെച്ചാലോ മാറും ഞമ്മടെ മോറ് (കോയിക്കോട്ടങ്ങാടീലെ)അമ്പലക്കുളങ്ങരെ എമ്പ്രാന്റെ കടയിലെതുമ്പപ്പൂ പോലുള്ള ചോറ് - കൂട്ടാന്‍എമ്പ്രാത്തി വെച്ച സാമ്പാറ്കൊല്ലത്തുള്ളോരു ചിന്നക്കടയിലെപുള്ളിക്കാരന്‍ പുള്ളേച്ചന്റെഅവിയലു പൊരിയലു തീയലു കണ്ടാല്‍ കോള്വായില്‍ ആവിക്കപ്പല്‍ മൂളിവരുന്നൊരു ചേല്(കോയിക്കോട്ടങ്ങാടീലെ)പട്ടരു കൂട്ടിയരച്ചൊരു ചട്ടിണി കട്ടീലെടുത്തൊരു ദോശേക്കൂട്ടി പണ്ടെനിക്കു കൊണ്ടെത്തന്നു പോറ്റിഅങ്ങനെ പന്തിരണ്ടു ദോശയെന്നെ തീറ്റി(കോയിക്കോട്ടങ്ങാടീലെ)
Old is gold 👌👌👍👍
Super 🙏നൊസ്റ്റാൾജിയ 👍💕💕💕💕💕💕💕💕💕💕
Super song, thanks.
Super alliteration
കോഴിക്കോട് പള്ളിയിൽ
മറിയത്തിനെ കാണാൻ പോയി
തിറയാടുന്ന നൃത്തം പൊന്നോണം
നൃത്തം പൊന്നോണം
(കോഴിക്കോട്)..
ഓം നമഃ ദേവീ ശ്രീ ശിവായ നമ ഓം
ദേവീ ദേവീ ദേവീ..
പിറന്നാലും ദീപമണിഞ്ഞില്ല
പിറക്കുന്നു കോഴിപ്പൂവൻ ഞാൻ
തുമ്പി വാങ്ങും ഉറുമ്പ് വാങ്ങും
കാടും മലയും പടലും പുഴയും
ആരും വാങ്ങി കുടിച്ചു? വാങ്ങി കുടിച്ചു..
ഓ.. ഓ..
(കോഴിക്കോട്)..
പിറന്നില്ല നിലവിളക്ക് കൊളുത്തി
പൂന്തേൻ ഉണ്ട് കോഴി ഉണ്ട്
താരതമ്യേന കുറവാണ് എന്നതാണ്
കാക്കി വാങ്ങും ലാത്തി വാങ്ങും
പുഴയും കടലും കരയും കായലും
ആരും വെള്ളം കുടിച്ചു? വെള്ളം കുടിച്ചു? ഐ.. ഓ..
(കോഴിക്കോട്)..
എബിസിഡി ഇൗ എഫ് ജീ
എച്ച് ഐ ജെ കേ എൽ എൻ എസ് എൻ
Kollathulloru chinnakadayile💪💪💪❤❤
Too beautiful, no words to explain how satisfied I am.
കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെ
കോയീന്റെ കറിയുടെ ചാറ് - അഹ്ഹാ
വായക്കാ വറുത്തതും ജോറ്
കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില്
വെച്ചുള്ള കരിമീന്റെ ചാറ് - മുന്നില്
വെച്ചാലോ മാറും ഞമ്മടെ മോറ് (കോയിക്കോട്ടങ്ങാടീലെ)
അമ്പലക്കുളങ്ങരെ എമ്പ്രാന്റെ കടയിലെ
തുമ്പപ്പൂ പോലുള്ള ചോറ് - കൂട്ടാന്‍
എമ്പ്രാത്തി വെച്ച സാമ്പാറ്
കൊല്ലത്തുള്ളോരു ചിന്നക്കടയിലെ
പുള്ളിക്കാരന്‍ പുള്ളേച്ചന്റെ
അവിയലു പൊരിയലു തീയലു കണ്ടാല്‍ കോള്
വായില്‍ ആവിക്കപ്പല്‍ മൂളിവരുന്നൊരു ചേല്
(കോയിക്കോട്ടങ്ങാടീലെ)
പട്ടരു കൂട്ടിയരച്ചൊരു ചട്ടിണി കട്ടീലെടുത്തൊരു
ദോശേക്കൂട്ടി പണ്ടെനിക്കു കൊണ്ടെത്തന്നു പോറ്റി
അങ്ങനെ പന്തിരണ്ടു ദോശയെന്നെ തീറ്റി
(കോയിക്കോട്ടങ്ങാടീലെ)
JR Media
miss shyama madam ...valare nalla oru pattukarande nalla oru pattu thanne ithennadil oru samshayavumilla...nammude vayalarum devarajan mashum baburajum k raghavanum pinne the great dakshina moorthi swamiyum aniyichorukkiya aa nalla sangeetha kalam..marakkumo..malayali.....RARICHAN ENNA POURAN film kanan pattiyittilla ...kanan kothiyunde athu pole THANKAKKUDAVUM enthanoru margam...thankalkku athineppatti ariyumenkil ariyichu thannal valare nandiyundakum...
Rafi Rafi
Rafi Rafi k
Mari
Hsi
Kozhikode Palliyil Mariyathine Kaanan Poyi....!(Mini Anand)
Very good ആൻഡ് ഡ്രീം
തങ്കക്കുടങ്ങൾ കോഴിക്കോട്ടെയും
കോഴിക്കോട്ടെയും കോഴിക്കോട്ടെയും
2022 കേൾക്കുന്നവർ ഉണ്ടോ 💪
പട്ടരു കൂട്ടിയരച്ചൊരു ചട്ടിണി കട്ടീലെടുത്തൊരു
ദോശേക്കൂട്ടി പണ്ടെനിക്കു കൊണ്ടെത്തന്നു പോറ്റി
അങ്ങനെ പന്തിരണ്ടു ദോശയെന്നെ തീറ്റി
Super
Sooper
Eepadam.vidumo
Lovely song Shyma Pradeep. Mehboob had a unique singing style. full of ease and brimming with mischievous comedy.Can u please upload "Pandu pandu ninne kanda nalayaal" from "Rarichan enna pouran"?
Ithenthanu patu namichupokum
This is not H. Mehboob, original link is
ruclips.net/video/YUI8Rv5qx4I/видео.htmlsi=Y_EDRcZDEcOdOBOl
This is not the original one Syama .
True. This recording quality points to recent times........
Ith satheeshbabu, calicut
Pls upload this movie
ഇതുപാടിയത് മെഹബൂബ്ഭായ് ആണ്
pls upload original song only understands new generation pls
സിസ്റ്റർ മരിയ ജോസഫ്
തങ്കം ഇൗ. എം.
ഡോക്റ്റർ കൃഷ്ണൻ
nostalgia
Old is gold 😼😻😸😺👾💩👦👧👨
Ithinte karoke onnu youtubil vidumo
Hai everybody... Plz help me in finding this full movie... I want that movie... Ready to pay also
Please upload the original
ഇത് ഒറിജിനൽ പാട്ട് അല്ല.
Nero.sariya sradhichapo mabasilayi
ഇത് ഒറിജിനൽ അല്ല
Sathyaseelan
Old is gold
B