ഈ അടുത്ത് കണ്ടതിൽ വച്ച് നല്ലഒരു കഥ.. എന്നും അടിപിടിയും കുശുമ്പും നാണം കെടലും മാത്രം. ഇനിയും ഇങ്ങനെയുള്ള കഥകൾ തിരഞ്ഞെടുക്കുക. തക്കിളിമോൾക്ക് അഭിനന്ദനങ്ങൾ...
സത്യം , കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..ഞങ്ങൾ അച്ഛൻ അമ്മമാർക്ക് .എപ്പിസോഡ് സമ്മാനിച്ചതിന് ഒരുപാട് സ്നേഹം അറിയിക്കുന്നു....
വാപ്പ സൗദി അറേബ്യൻ കമ്പനി ആയ അരംകോയിൽ ജോലി ചെയ്യുന്ന കാലം. അന്ന് എനിക്ക് അഞ്ചു വയസ് നാട്ടിൽ ലീവിൽ വന്ന ബാപ്പ പാസ്സ്പോർട്ട് ഉമ്മച്ചിയുടെ കയ്യിൽ കൊടുത്തു. ഉമ്മച്ചി ഭദ്രമായി പെട്ടിയിൽ വച്ചു. വാപ്പ പോവുന്നതിനു കുറച്ചു ദിവസം മുമ്പ് പെട്ടി തുറന്നു അത് എടുത്ത ഞാൻ..അതിൽ നിന്നും ഫോട്ടോ വെട്ടി എടുത്തു. പാസ്പോർട്ട് കണ്ട് വാപ്പ തീരുമാനിച്ചു എന്റെ മക്കൾക്ക് എന്നെ ഇത്ര അധികം ഇഷ്ടം ആണ് എങ്കിൽ ഇനി ഞാൻ പോവുന്നില്ല എന്ന്... പോവാൻ ഇഷ്ടമില്ലാത്ത വാപ്പക്ക് അത് ഒരു പിടിവള്ളി ആയിരുന്നു... ഇത് കണ്ടപ്പോൾ എല്ലാം ഓർത്തു പോയി....ഇന്ന് കുട്ടികളുടെ കയ്യിൽ കത്രിക കണ്ടാൽ ഒരു ഭയം....
ഞാൻ അങ്ങനെ കമെന്റ് ഒന്നും ഇടാത്ത ആളാണ്.. ഒരു സാധാരണ പ്രവാസി.. പക്ഷെ ഇന്നത്തെ എപ്പിസോഡ് അതിമനോഹരം, എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല.. ഇതാണ് വേണ്ടത്.. പച്ചയായ ജീവിതം തുറന്നു കാണിക്കുന്ന അളിയൻസ്... അണിയറ പ്രവർത്തകർ എല്ലാവർക്കും, ഡയറക്ടർ സാറിനും, സ്ക്രിപ്റ്റ് എഴുതിയ സാറിനും, മഞ്ജു,റിയാസ്,അക്ഷയ മോള്.. എല്ലാവരും ജീവിക്കുകയായിരുന്നു.. ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു.. ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു.. Love you all aliyans
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു.. ഇതിന്റെ ഡയറക്ടർ സാർ ന് എന്റെ മുത്തം അതുപോലെ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും... അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ..
ഇന്നത്തെ എപ്പിസോഡ് വളെരെ മനോഹരം അളിയൻസ് വീട്ടിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കി / മഞ്ജു തക്ലി നിങ്ങളുടെ കഴിഞ്ഞ കാല ഓർമകളിൽ മുതൽ നിങ്ങളോടപ്പം ഞങ്ങളിലും ചെറിയ കണ്ണീർ വരുത്തിച്ചു ക്ലൈമാക്സ് ക്ളീറ്റോ തക്ലി തങ്കം ഒരു കുടുംബതിന്റെ ഐക്യം മാതൃകപരമായ അനന്തകണ്ണീരിൽ അവസാനിപ്പിച്ചു ക്‌ളീറ്റോ ഡേവിഡ് ആദ്യ ശ്രമം അളിയൻസ് ന്റെ കപ്പിത്താൻ അതിമനോഹരമായി ചെയ്തു
Another suuuuuuper episode. Most heart touching and emotional scenes.. brilliant acting by Manju, Riyaz and Akshaya mol...this episode will bring tears... Aliyans rocking 👍💐👌
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഒരു എപ്പിസോഡ്.. കണ്ണീർ ഒഴുക്കിയെങ്കിലും ഇതിലെ ആശയം കുടുംബത്തിലെ ഓരോ അപ്പനും അമ്മയും മക്കളും തീർച്ചയായും കാണേണ്ടത് തന്നെ... മക്കളുടെ സ്നേഹവും തിരിച്ചു മാതാപിതാക്കളുടെ സ്നേഹം എല്ലാം മനസിലാക്കിത്തരുന്ന കഥ... കഥയായി തോന്നിയില്ല റിയൽ ജീവിതം തന്നെ...😍😍😍
ഗുഡ് മെസ്സേജ്... നമ്മുടെ വീടുകളിൽ മക്കൾസ് എന്തെങ്കിലും കാര്യ ഗൗരവം അറിയാതെ വികൃതി ഒപ്പിച്ചാൽ നമ്മൾ തല്ലും വഴക്കും ഒക്കെയാവും അവരുടെ കരച്ചിൽ പോലും നമ്മേ അപ്പോൾ സങ്കട പെടുത്താറില്ല. പക്ഷെ ഇതാണ് അതിനുള്ള മെസ്സേജ്. നഷ്ട്പേട്ട വസ്തുക്കൾ നമുക്ക് എങ്ങിനെയെങ്കിലും തിരിച്ചുപിടിക്കാൻ പറ്റും. മക്കൾസിന്റെ മനസ്സിൽ ഉണ്ടാകുന്ന മുറിവുകൾ നമുക്ക് ഉണക്കാൻ കഴിഞ്ഞന്ന് വരില്ല.... 😢

Koumudi TV comedy sitcom episode 81 ആധാരം സൂപ്പർ👍 ശരിക്കും കണ്ണു കളെ ഈറനണിയിച്ചു😭 എന്തായാലും അവസാനം കിട്ടീല്ലോ . സന്തോഷമായി ....... Script writer ക്കും Director ക്കും മറ്റ് അണീയായി ലെ എല്ലാർക്കും നന്ദി🙏... എന്ന് സ്നേഹപൂർവ്വം Bush❤️❤️❤️❤️ God blessed all.🤲🤲🤲🤲
ഇന്നത്തെ like ക്യാമറ മാൻ ചേട്ടന് . എടുത്ത പൊങ്ങാത്ത ക്യാമറ കൊണ്ട് ചന്നം പിന്നം ഷൂട്ട് മാറ്റി മാറ്റി പിടിച്ച ഇന്ന് episode ഉഷാറാക്കിയ ആ വലിയ മനുഷ്യന് ഒരു ബിഗ് സല്യൂട്ട് 👍❤️
ഇതിനു മുൻപും റിയാസ് ഭായ് (ക്ളീറ്റോ ) രചിച്ച എപ്പിസോഡുകൾ ഉണ്ടായിരുന്നു, എല്ലാം ഹൃദയസ്പർഷി ആയിരുന്നു. ഇടയ്ക് തങ്കം രചിച്ച എപ്പിസോഡ് ഉണ്ടായിരുന്നു. അതും സൂപ്പർ ആയിരുന്നു. രണ്ട് പേരും ഒന്നിനൊന്നു മെച്ചം. മുത്ത് കരിയിച്ചു കളഞ്ഞു. ഡാഡിയെയു അമ്മയേയും മാത്രമല്ല, ഞാങ്ങളെയും. എല്ലാവരും അടിപൊളിയാക്കി. സൂപ്പർ എപ്പിസോഡ്.
@@manjupathroseofficial4149 hi manju, im great fan of you....super episode, karanju pooyi, enthayalum ethinte script writerkum, director sirnum ente abhinandhanagal ariyikane.. ethupolulla kadhakal eniyum pradheekshikunnu... all the very best
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ, ശരിക്കും രണ്ടുപേരും ജീവിക്കുകയാണ്,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..മുത്തിന്റെ കരച്ചിൽ മനസ്സിൽനിന്ന് മായുന്നില്ല. ഇതിന്റെ ഡയറക്ടർ സാർ ന് എന്റെ മുത്തം അതുപോലെ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും... അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ഈ script ശരിക്കും കലക്കി.. മക്കൾ ക്ക് സംഭവിക്കാവുന്ന തെററ്... അത് ചെയ്തു പോയതിലുളള മുത്തിന്റെ വിഷമം.. Cleetus എന്ന അച്ഛന്റെ ആശ്വസിപ്പിക്കൽ... മുത്ത് അത് തുറന്ന് പറയാനുളള കാരണം thankam ത്തിന്റെ കഥ പറച്ചിൽ... കുട്ടികൾ ക്ക് പററുന്ന അബദ്ധങ്ങൾ parents എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ episode കാണിച്ചു തന്നൂ.. I have a lot to comment more..But Type ചെയ്യാൻ നല്ല മടിയാണ്..☺ But I can't stay without commenting atleast this...!!👍 Anyway congrats to the whole team.. Special umma to muthu!!👍
Wow, Spectacular episode and mind-blowing acting 👏, Greatly appreciated each and every actors especially Thangam, Muthu and Cletus. This awesome sitcom always refreshing me. Thanks Aliyans Team🥰🥰 Lots of love from Canada @Manjupathrose
അളിയൻസ് ലെ എല്ലാവരും കുട്ടികൾ ഉൾപ്പെടെ മികച്ച അഭിനയം കാഴ്ച വെക്കുന്നു ഓരോ എപ്പിസോഡിലും. മഞ്ജു ചേച്ചി ഒക്കെ വളരെ കലർപ്പില്ലാതെ സ്വാഭാവിക അഭിനയം 👏👏👏. സാധാരണ കുടുംബങ്ങളുടെ നേർകാഴ്ച. 👌
അളിയൻസ് വേൾഡ് വൈഡ് ഗ്രൂപ്പിൽ ഒരു പൊൻതൂവൽ കൂടി ❣️❣️❣️❣️ഞങ്ങളുടെ ചങ്ക് ഭാഗ്യനാഥ്, എബിച്ചൻ, ഫാസില ടീച്ചർ ദാ ഇപ്പോൾ ക്‌ളീറ്റോയും..... ഞങ്ങളുടെ ഗ്രൂപ്പ് പൊളിച്ചു 🥰🥰🥰🥰എല്ലാവർക്കും അഭിനന്ദനങ്ങൾ
എപ്പിസോഡ് 81 ആധാരം =================== അതിമനോഹരവും കുടുംബ ബന്ധങ്ങളുടെ ആഴവും അമ്മയും അച്ഛനും മകളും തമ്മിലുള്ള ആൽമബന്ധം എന്നിവ വളരെ കൃത്യമായി എഴുതി വെക്കുവാൻ ഒരു പുതിയ സ്ക്രിപ്റ്റ് റൈറ്റർ ആയ ക്ളീറ്റോ ഡേവിഡ് ന് കഴിഞ്ഞിട്ടുണ്ട് ..അത് അതിന്റെതായ മനോഹാരിതയോടെ സ്‌ക്രീനിൽ കൊണ്ടുവരാൻ ഡയറക്ടർ രാജേഷ് തലച്ചിറയും അഭിനയിച്ചു കാണിക്കാൻ ആണ് പറഞ്ഞതെങ്കിൽ വളരെ നാച്ചുറൽ ആയി ജീവിച്ചു കാണിക്കുവാനും തങ്കത്തിനും ക്ളീറ്റോക്കും മുത്തിനും സ്‌ക്രീനിൽ പ്രതിഭലിപ്പിക്കാനും കഴിഞ്ഞു ..മക്കള് ഉള്ള അച്ഛനമ്മമാർക്ക് നിറകണ്ണുകളോടെ മാത്രമേ ഈ എപ്പിസോഡ് കണ്ട് തീർക്കാൻ സാധിക്കുള്ളു ....ഈ എപ്പിസോഡ് കണ്ടവർ കരഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് സ്ക്രിപ്റ്റ് റൈറ്റർ ,ഡയറക്ടർ .അഭിനേതാക്കൾ എല്ലാവർക്കും തുല്യ പങ്കാണ് ......ഈ എപ്പ്യസോഡ് കണ്ടില്ലേൽ നഷ്ടമാണ് ..ഇങ്ങനെ ഞാൻ പറയാൻ ഉള്ള കാരണം എന്താണ് എന്ന് എല്ലാരും eppiosd കണ്ട് നോക്ക് ..എന്റെ അഭിപ്രായം ആയിരിക്കും നിങ്ങൾക്കും ..മുത്തിന് (അക്ഷയ അനിൽ കുമാർ )അഭിനയത്തിന്റെ നെറുകയിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ...മഞ്ജു ചേച്ചി ..റിയാസ് ഇക്ക അസാധ്യ അഭിനയ മികവുകൊണ്ടാണ് നിങൾ ഞങളുടെ ഇടനെഞ്ചിൽ കയറി നിൽക്കാൻ പറ്റിയത് ..മുത്ത് ആദ്യമായല്ല പ്രേക്ഷകരെ ഞെട്ടിക്കുന്നത് ..പക്ഷെ ഇന്ന് ........ഞാൻ പറയുന്നില്ല നിങൾ കണ്ട് നോക്ക് .അഭിപ്രായം പറയ് 🥰🥰❤️❤️❤️❤️🙏🙏🙏🙏 എബി കോതമംഗലം 🙏🙏🙏 (സ്ക്രിപ്റ്റ് റൈറ്റർ ആയ ക്‌ളീട്ടോ ഡേവിഡ് അളിയൻസ് വേൾഡ് വൈഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഒരംഗം ആണെന്നത് ഈ എപ്പിസോഡ് ഇരട്ടി മധുരം നൽകുന്ന കാര്യം ആണ് )
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..മുത്തിന്റെ കരച്ചിൽ മനസ്സിൽനിന്ന് മായുന്നില്ല.. ഇതിന്റെ ഡയറക്ടർ സാർ ന് എന്റെ മുത്തം അതുപോലെ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും... അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
I was uppum mulakum fan so big fan now i am fan of aliyans and aliyan vs aliyan in aliyan vs aliyan i see old when see i so interested it is super thakli so sad pavam
Aliyansinte 1 to 81 episode vare kandavar like cheyu
Athilum munbe tott kanunna
Aliyans 1 to 81 episode njaan nokeettund
Super
ക്ലീറ്റച്ച നല്ല സ്ക്രിപ്റ്റ് മുത്തായ തക്ലി കുട്ടിയുടെ അഭിനയം സൂപ്പർ ❣️❣️❣️
Super
സ്ക്രിപ്റ്റ് cleto david എന്ന ആളുടെ ആണ്...
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..ഞങ്ങൾ അച്ഛൻ അമ്മമാർക്ക് .എപ്പിസോഡ് സമ്മാനിച്ചതിന് ഒരുപാട് സ്നേഹം അറിയിക്കുന്നു....
super story
muthu super
അളിയൻസ് നമ്മുടെ ചങ്കാണിപ്പോ 💓💓💞ആർക്കൊക്കെ ഉണ്ട് അളിയൻസിനോട് ഇത്രയും ഇഷ്ടം
Innale kandillalo
Mm. കുറച്ചു ദിവസം റസ്റ്റ് എടുത്തു
@@rencymolmathew9114 oky... Nattil evidanu
Aliyans ishttam👍👍🥰
ishtam ennu paranjal athu nisaramayipokkum...addict ayi...kanathirikkan pattunnilla...👍👍👍👍😍😍😍😍
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..ഞങ്ങൾ അച്ഛൻ അമ്മമാർക്ക് .എപ്പിസോഡ് സമ്മാനിച്ചതിന് ഒരുപാട് സ്നേഹം അറിയിക്കുന്നു....
Enteyum
adhe chettaa,, enteyum kannukal niranju
me also..
@@ashwathias8209 ashwathi suganodi..
@@julysimon9770 njan kandu karanju karanju vayyandayii pooyidi... super super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ അടുത്ത് കണ്ടതിൽ വച്ച് നല്ലഒരു കഥ.. എന്നും അടിപിടിയും കുശുമ്പും നാണം കെടലും മാത്രം. ഇനിയും ഇങ്ങനെയുള്ള കഥകൾ തിരഞ്ഞെടുക്കുക. തക്കിളിമോൾക്ക് അഭിനന്ദനങ്ങൾ...
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..ഞങ്ങൾ അച്ഛൻ അമ്മമാർക്ക് .എപ്പിസോഡ് സമ്മാനിച്ചതിന് ഒരുപാട് സ്നേഹം അറിയിക്കുന്നു....
😍
super episode
സൂപ്പർ ആ പൊന്നു മോൾ കരഞ്ഞപ്പോൾ കരഞ്ഞുപോയി എന്തു നല്ല അഭിനയം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു
njanum karanju pooyi..
me also
njanum karanju pooyi
ശരിയാണ് എനിക്കും വല്ലാതെ ഇഷ്ട്ടമായി
യൂട്യൂബിൽ കാണുന്നവർ ഓടിവാ..അളിയൻസ് വന്നേ 👍👍👍👍
Vann🙋♀️
Vann 😁
👋😊
Njan 😀
.
ഇവർ അമ്മയും മോളും അല്ല എന്ന് ആർക്കയെങ്കിലും തോന്നുമോ...... റിയൽ ആക്ടിങ്
Athe
Atey
ഇവിടെയും വരും ആളുകൾ മഞ്ജു ചേച്ചിയെ കുറ്റം പറയാൻ.... എല്ലാം ഒരു big ബോസ്സിന്റെ പുറത്ത്..... മഞ്ജു ചേച്ചി പിന്നേ മുത്ത് ക്‌ളീടറ്റോ... അവർ ജീവിക്കുകയാ
@@vipinsankarperuvallur2937 ഒന്നും നോക്കണ്ട,, തീർത്തേക്ക്..
മഞ്ജു ചേച്ചി ഇസ്‌തം.. 😍😍
Correct.. Real lifilum avar ammem molem pole thanne aahn..nalla chemistry nd. Swantham aytt oru penkunjillatha Manju chechikk swantham molepole thanne aayrikkum❤❤❤..
വാപ്പ സൗദി അറേബ്യൻ കമ്പനി ആയ അരംകോയിൽ ജോലി ചെയ്യുന്ന കാലം. അന്ന് എനിക്ക് അഞ്ചു വയസ് നാട്ടിൽ ലീവിൽ വന്ന ബാപ്പ പാസ്സ്പോർട്ട് ഉമ്മച്ചിയുടെ കയ്യിൽ കൊടുത്തു.
ഉമ്മച്ചി ഭദ്രമായി പെട്ടിയിൽ വച്ചു.
വാപ്പ പോവുന്നതിനു കുറച്ചു ദിവസം മുമ്പ് പെട്ടി തുറന്നു അത് എടുത്ത ഞാൻ..അതിൽ നിന്നും ഫോട്ടോ വെട്ടി എടുത്തു.
പാസ്പോർട്ട് കണ്ട് വാപ്പ തീരുമാനിച്ചു എന്റെ മക്കൾക്ക് എന്നെ ഇത്ര അധികം ഇഷ്ടം ആണ് എങ്കിൽ ഇനി ഞാൻ പോവുന്നില്ല എന്ന്...
പോവാൻ ഇഷ്ടമില്ലാത്ത വാപ്പക്ക് അത് ഒരു പിടിവള്ളി ആയിരുന്നു...
ഇത് കണ്ടപ്പോൾ എല്ലാം ഓർത്തു പോയി....ഇന്ന് കുട്ടികളുടെ കയ്യിൽ കത്രിക കണ്ടാൽ ഒരു ഭയം....
Ith vaayichitt chirikkano atho karayano enn manassilaavaatha njaan 😍
Wow..Super..
ഞമ്മളത് ആരും കീറുന്നില്ലാലോ എന്ന സങ്കടമായി എനിക്ക് :: 25 കൊല്ലമായ് പ്രവാസിയായി ഇപ്പോഴും തോഴിയുന്നു: നിങ്ങൾ ഭാഗ്യവാൻ.. ....
@@novaedit149
വാപ്പക്കു ചിരിയും വീട്ടുകാർക്ക് കരച്ചിലും ആയിരുന്നു....എന്നാ രണ്ടു പേരും പുറത്തു കാണിച്ചില്ല...
അതൊക്കെ ഒരു കാലം ഓർക്കാൻ സുഖമുള്ള ഒരോർമ ഇപ്പോൾ.
ചിരിക്കാൻ വേണ്ടി ആണ് ഇങ്ങോട്ട് വരുന്നത്,, ചുമ്മാ ഇങ്ങനെ കരയിക്കല്ലെ,, 😭❤️ എന്തായാലും അടിപൊളി ആയിട്ടുണ്ട്,,
chirichal matram mathiyo.. eganeyulla nalla message ulla episodum veende
@@jerinjoy6982 അതൊക്കെ ജീവിതത്തിൽ നിന്നും ഇഷ്ടം പോലെ കിട്ടുന്നുണ്ട് സഹോ,,
@@jerinjoy6982!!!!!!!!!!!!
1alAaaÀa1!),
.
!+
ഞാൻ അങ്ങനെ കമെന്റ് ഒന്നും ഇടാത്ത ആളാണ്.. ഒരു സാധാരണ പ്രവാസി.. പക്ഷെ ഇന്നത്തെ എപ്പിസോഡ് അതിമനോഹരം, എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല.. ഇതാണ് വേണ്ടത്.. പച്ചയായ ജീവിതം തുറന്നു കാണിക്കുന്ന അളിയൻസ്... അണിയറ പ്രവർത്തകർ എല്ലാവർക്കും,
ഡയറക്ടർ സാറിനും, സ്ക്രിപ്റ്റ് എഴുതിയ സാറിനും, മഞ്ജു,റിയാസ്,അക്ഷയ മോള്.. എല്ലാവരും ജീവിക്കുകയായിരുന്നു.. ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു..
ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു..
Love you all aliyans
The script is by Riyal Narmakala ('Cleeto/ Cletus MathaiI.
@@MrSyntheticSmile No.. Cleto David
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..
correct
super episode
aliyans addicted ആണ് ഞാൻ ..😁real life സംഭവങ്ങളും ഡയലോഗ്സുമാണ് ഇതിന്റെ highlight ..
me also.. same feeling
shariyanu
കരഞ്ഞു പോയി. അക്ഷയും റിയാസ് ഇക്കയും.. അച്ഛനും മകളും അസാധ്യ പെർഫോമൻസ് 👌👌👌👌
അക്ഷയയും എന്ന് പറയു. അക്ഷയും എന്നല്ല😊
തങ്കം ചെച്ചിചെച്ചിടെ നയിറ്റി സൂപ്പർ ക്ലീറ്റോ ചേട്ടനും തക്ലിക്കുട്ടിയും സൂപ്പർ
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..ഞങ്ങൾ അച്ഛൻ അമ്മമാർക്ക് വേണ്ടിയുള്ള ഒരു എപ്പിസോഡ് ആയിരുന്നു
satyam
ഇനി ഈ ആഴ്ച ഒരു എപ്പിസോഡ് കൂടിയുള്ളു എന്നാലോചിക്കുമ്പോളാണ് സങ്കടം😢😢
M എനിക്കും 😢😢
@Nic Silvistroni no ith Monday to Thursday aannu. Atha Idheham paranjathu.
@Nic Silvistroni n a ano ee aattiye ' phew' nnu.😥😥😥😥😥
💯🎀 Lovely touching storyline.. Emotional acting by Muthu, Thankam and Cleetto...Super 💙💙
വല്ലാത്ത ഒരു ഫീലായി പോയീ.... കുടുംബം , വൈകാരികത, എന്നൊക്ക പറഞ്ഞാൽ ഇതൊക്കെ തന്നെ. അഭിനന്ദനങ്ങൾ....
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..നന്മയുള്ളവർക്ക് നിറഞ്ഞ കണ്ണുകളോടെ ഈ എപ്പിസോഡ് കാണാൻ പറ്റൂ...
satyam
super episode
തങ്കത്തിന്റേം ക്‌ളീറ്റസിന്റെയും തക്ലിയുടെയും വീട് എന്ത് ഭംഗിയാ🥰🥰പുറവും അകവും 🥰🥰
അത്താണ് ഡാഡി. 😍😍
ക്ലീറ്റോ ഉഡായിപ്പാണേലും മക്കൾക്ക് ഡാഡി No1 ആണ് .😘
തക്ക്ളി മുത്തേ..! ഇന്ന് സൂപ്പർ ആയിട്ടുണ്ട്.!! കണ്ണു നനയിച്ചു😥😢
എടാ ചാച്ചുവെ
@@jpyoung3864
Mutheee.. nee evdaanu
Enthalla vishesham
Ipo entha paripaady
Contact cheyyam no thayo
@@hakeenshaju5360 8943761569
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..ഞങ്ങൾ അച്ഛൻ അമ്മമാർക്ക് വേണ്ടിയുള്ള ഒരു എപ്പിസോഡ് ആയിരുന്നു
karanju pooyi.. bro
സൂപ്പർ മോളും അച്ഛനും പൊളിച്ച്. എന്റെ കണ്ണ് നിറഞ്ഞു പോയി
എന്നെയും കരയിച്ചു
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു.. ഇതിന്റെ ഡയറക്ടർ സാർ ന് എന്റെ മുത്തം അതുപോലെ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും... അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ..
yes jerin.. njanum orupadu karanju
nalla direction,, nalla script
this one super
@@ashwathias8209 me also
@@ashwathias8209 yes super
നിങ്ങൾ ഒരു കുടുംബം അല്ലെന്ന് പറഞ്ഞാൽ ഞങ്ങൾ എങനെ വിശ്വസിയ്ക്കും? അഭിനയമാണോ ജീവിതമാണോ എന്നറിയാത്ത അവസ്ഥയാ ഈ പരമ്പര കാണുമ്പോൾ...
അടിപൊളി. ഇന്നത്തെ സൂപ്പർ ആയി. മുത്ത് സൂപ്പർ.😘😘😘😘😘 മുത്തിന്റെ കുഞ്ഞിലേ കാര്യങ്ങൾ പറയുമ്പോൾ എന്റെ അമ്മയെ ശരിക്കും ഞാൻ മിസ് ചെയ്തു. 😔😔😔😔😔😍😍😍😍
ശരിക്കും????
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..ഞങ്ങൾ അച്ഛൻ അമ്മമാർക്ക് വേണ്ടിയുള്ള ഒരു എപ്പിസോഡ് ആയിരുന്നു
satyam
ഇന്നത്തെ എപ്പിസോഡ് വളെരെ മനോഹരം അളിയൻസ് വീട്ടിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കി / മഞ്ജു തക്ലി നിങ്ങളുടെ കഴിഞ്ഞ കാല ഓർമകളിൽ മുതൽ നിങ്ങളോടപ്പം ഞങ്ങളിലും ചെറിയ കണ്ണീർ വരുത്തിച്ചു
ക്ലൈമാക്സ് ക്ളീറ്റോ തക്ലി തങ്കം ഒരു കുടുംബതിന്റെ ഐക്യം മാതൃകപരമായ അനന്തകണ്ണീരിൽ അവസാനിപ്പിച്ചു ക്‌ളീറ്റോ ഡേവിഡ് ആദ്യ ശ്രമം അളിയൻസ് ന്റെ കപ്പിത്താൻ അതിമനോഹരമായി ചെയ്തു
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..ഞങ്ങൾ അച്ഛൻ അമ്മമാർക്ക് വേണ്ടിയുള്ള ഒരു എപ്പിസോഡ് ആയിരുന്നു
satyam.. super episode
super review
എന്നെയും കരയിച്ചു
@@navyapv8653 🤝👌
അമ്മയും മകളും പൊളിച്ചു
ക്ളീറ്റോയുടെ രചനയിൽ എപ്പിസോഡ് സൂപ്പർ നന്നായി
മുത്ത് കരഞ്ഞത് കണ്ടു വളരെ വിഷമം വന്നു മുത്തിന്റെ വേഷം കെട്ടൽ അടിപൊളി
njanum karanju pooyi.. Good message
എന്നെയും കരയിച്ചു
Another suuuuuuper episode. Most heart touching and emotional scenes.. brilliant acting by Manju, Riyaz and Akshaya mol...this episode will bring tears... Aliyans rocking 👍💐👌
Polichumuthe
Super episode.. Good message too..
heart touching episode
super episode
yes.. super episode
കുറെ ദിവസത്തിനു ശേഷം ഈ episode പൊളിച്ചു......മോള് നന്നായി അഭിനയിച്ചു.....ക്ളീറ്റോയും..... ശരിക്കും കണ്ണുനിറഞ്ഞു......
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഒരു എപ്പിസോഡ്.. കണ്ണീർ ഒഴുക്കിയെങ്കിലും ഇതിലെ ആശയം കുടുംബത്തിലെ ഓരോ അപ്പനും അമ്മയും മക്കളും തീർച്ചയായും കാണേണ്ടത് തന്നെ... മക്കളുടെ സ്നേഹവും തിരിച്ചു മാതാപിതാക്കളുടെ സ്നേഹം എല്ലാം മനസിലാക്കിത്തരുന്ന കഥ... കഥയായി തോന്നിയില്ല റിയൽ ജീവിതം തന്നെ...😍😍😍
❤️❤️karanju pooyi
@@haarishbabu4969 satyam❤️❤️
നല്ല അച്ഛനും മകളും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭😭
njanum
സൂപ്പർ എപ്പിസോഡ് ആയിരുന്നു അവസാനം കരഞ്ഞുപോയി മക്കൾ എന്താ ചെയ്താലും സമാധാനിപ്പിക്കണം അല്ലെ
Hiii
Nammude മുത്ത് fans like adiche
njan und
ആധാരം കണ്ടാൽ തിരിച്ചറിയാനുള്ള പ്രായമായി നമ്മുടെ തക്കിളിമോൾക്ക് 🙂🙂🙂
മുത്ത് അല്ലല്ലോ കൂട്ടുകാരി അല്ലെ
എല്ലാവരും ഓടിവാ അളിയന്മാരും നാത്തൂന്മാരും വന്നു 🏃♂🏃♂🏃♂
13:43 the moment of expression; REALISTIC by Muthu.........(GENUINE)
Appanum molum ammayum koodi karayippichalllo .
Enikkum ippolum ente ummachiyude kannu onnu niranju kandaal appol ente kannu nirayummm
Padachavan nammude elllarudeyum Maatha pithaakkkalkkku dheergaayusu kodukkatte 🥰🥰🥰🥰. Nice episode 🥰🥰
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..നന്മയുള്ളവർക്ക് നിറഞ്ഞ കണ്ണുകളോടെ ഈ എപ്പിസോഡ് കാണാൻ പറ്റൂ...
ഈ അമ്മേം മോളും അപ്പനും അഭിനയിക്കുവാണോ ..? അതോ ജീവിക്കുവാണോ ...?❤️❤️❤️❤️❤️👌👌👌😘😘😘
ഈ എപ്പിസോഡ് അമ്മയും മോളും തകർത്തു ❤️❤️❤️
satyam
ഗുഡ് മെസ്സേജ്... നമ്മുടെ വീടുകളിൽ മക്കൾസ് എന്തെങ്കിലും കാര്യ ഗൗരവം അറിയാതെ വികൃതി ഒപ്പിച്ചാൽ നമ്മൾ തല്ലും വഴക്കും ഒക്കെയാവും അവരുടെ കരച്ചിൽ പോലും നമ്മേ അപ്പോൾ സങ്കട പെടുത്താറില്ല. പക്ഷെ ഇതാണ് അതിനുള്ള മെസ്സേജ്. നഷ്ട്പേട്ട വസ്തുക്കൾ നമുക്ക് എങ്ങിനെയെങ്കിലും തിരിച്ചുപിടിക്കാൻ പറ്റും. മക്കൾസിന്റെ മനസ്സിൽ ഉണ്ടാകുന്ന മുറിവുകൾ നമുക്ക് ഉണക്കാൻ കഴിഞ്ഞന്ന് വരില്ല.... 😢
👍
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഒരു എപ്പിസോഡ്.. കണ്ണീർ ഒഴുക്കിയെങ്കിലും ഇതിലെ ആശയം കുടുംബത്തിലെ ഓരോ അപ്പനും അമ്മയും മക്കളും തീർച്ചയായും കാണേണ്ടത് തന്നെ... മക്കളുടെ സ്നേഹവും തിരിച്ചു മാതാപിതാക്കളുടെ സ്നേഹം എല്ലാം മനസിലാക്കിത്തരുന്ന കഥ... കഥയായി തോന്നിയില്ല റിയൽ ജീവിതം തന്നെ...😍😍😍
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..മുത്തിന്റെ കരച്ചിൽ മനസ്സിൽനിന്ന് മായുന്നില്ല..
satyam
very good comment..
Very heart touching episode....
Natural acting by Cleeto, Manju... And our Thakli mol.....keep it up...
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..നന്മയുള്ളവർക്ക് നിറഞ്ഞ കണ്ണുകളോടെ ഈ എപ്പിസോഡ് കാണാൻ പറ്റൂ...
yes..correct
Koumudi TV comedy sitcom episode 81 ആധാരം സൂപ്പർ👍 ശരിക്കും കണ്ണു കളെ ഈറനണിയിച്ചു😭 എന്തായാലും അവസാനം കിട്ടീല്ലോ . സന്തോഷമായി ....... Script writer ക്കും Director ക്കും മറ്റ് അണീയായി ലെ എല്ലാർക്കും നന്ദി🙏... എന്ന് സ്നേഹപൂർവ്വം Bush❤️❤️❤️❤️ God blessed all.🤲🤲🤲🤲
ഇന്നത്തെ like ക്യാമറ മാൻ ചേട്ടന് . എടുത്ത പൊങ്ങാത്ത ക്യാമറ കൊണ്ട് ചന്നം പിന്നം ഷൂട്ട് മാറ്റി മാറ്റി പിടിച്ച ഇന്ന് episode ഉഷാറാക്കിയ ആ വലിയ മനുഷ്യന് ഒരു ബിഗ് സല്യൂട്ട് 👍❤️
satyam
ഇതിനു മുൻപും റിയാസ് ഭായ് (ക്ളീറ്റോ ) രചിച്ച എപ്പിസോഡുകൾ ഉണ്ടായിരുന്നു, എല്ലാം ഹൃദയസ്പർഷി ആയിരുന്നു. ഇടയ്ക് തങ്കം രചിച്ച എപ്പിസോഡ് ഉണ്ടായിരുന്നു. അതും സൂപ്പർ ആയിരുന്നു. രണ്ട് പേരും ഒന്നിനൊന്നു മെച്ചം. മുത്ത് കരിയിച്ചു കളഞ്ഞു. ഡാഡിയെയു അമ്മയേയും മാത്രമല്ല, ഞാങ്ങളെയും. എല്ലാവരും അടിപൊളിയാക്കി. സൂപ്പർ എപ്പിസോഡ്.
Ithu aaa cleto allla . Innathe scrptan sharikkum cleetus david ennnu parena nammmude aliyans faniliyile oru member aaanu
അയ്യോ ഇത് റിയസ്ക എഴുതിയതല്ല. Cleto എന്ന് പേരുള്ള ഒരു സുഹൃത്തുണ്ട് ഞങ്ങളുടെ whatsapp കൂട്ടായ്മയിൽ. അവൻ എഴുതിയതാണ്
@@manjupathroseofficial4149 😯😊😀👍💕
@@manjupathroseofficial4149 hi manju, im great fan of you....super episode, karanju pooyi, enthayalum ethinte script writerkum, director sirnum ente abhinandhanagal ariyikane.. ethupolulla kadhakal eniyum pradheekshikunnu... all the very best
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ, ശരിക്കും രണ്ടുപേരും ജീവിക്കുകയാണ്,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..മുത്തിന്റെ കരച്ചിൽ മനസ്സിൽനിന്ന് മായുന്നില്ല. ഇതിന്റെ ഡയറക്ടർ സാർ ന് എന്റെ മുത്തം അതുപോലെ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും... അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Nyan aadhyam uppum mulakum fan aayirunnu but now nyan aliyans fan aannu
അമ്മയും മകളും കൂടി കരയിപ്പിച്ചു കളഞ്ഞു... ഇത് തന്നെ എൻ്റെ വീട്ടിലും മോൾക്ക് സംഭവിച്ചിട്ടുണ്ട്.. സൂപ്പർ എപ്പിസോഡ്.
yes
me also experienced in childhood
@@jerinjoy6982 than you
thank you bro...
aliyans stiram kanarundoo...
തക്കിളി മോളെ സുന്ദരി കുട്ടി.... നല്ല ഒരു ഭാവി ഉണ്ട്.
😍
ഈ script ശരിക്കും കലക്കി.. മക്കൾ ക്ക് സംഭവിക്കാവുന്ന തെററ്...
അത് ചെയ്തു പോയതിലുളള മുത്തിന്റെ വിഷമം.. Cleetus എന്ന അച്ഛന്റെ ആശ്വസിപ്പിക്കൽ...
മുത്ത് അത് തുറന്ന് പറയാനുളള കാരണം thankam ത്തിന്റെ കഥ പറച്ചിൽ...
കുട്ടികൾ ക്ക് പററുന്ന അബദ്ധങ്ങൾ parents എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ episode കാണിച്ചു തന്നൂ..
I have a lot to comment more..But
Type ചെയ്യാൻ നല്ല മടിയാണ്..☺
But I can't stay without commenting atleast this...!!👍
Anyway congrats to the whole team..
Special umma to muthu!!👍
Thank you
super episode ❤️
Aliyans വരാൻ കാത്തിരിക്കുകയാണ്
ക്ലീറ്റോടെ വരവ് കണ്ടപ്പോൾ കഷ്ടം തോന്നി
ലില്ലിയെ പോലെയല്ല തങ്കത്തിന് ക്ലീറ്റോയോടെ സ്നേഹം ഉണ്ട്
അളിയൻസ് എന്റെ ജീവിതത്തിൽ ഒരു ഭാഗംമാണ്
enteyum
my also
സത്യത്തിൽ കണ്ണ് നിറഞ്ഞു.... aliyan. Vs. Aliyan.... pwoli..... supeerr
.
എന്നെയും കരയിച്ചു 😭😭
😭njan karanju pooyi, super episode
ചിരിയുടെ മാലപ്പടക്കവുമായി അളിയൻസ് വന്നേ👍👍👍
Njanum vanne😂
Ennu chiri Alla emotional aanu.
👍👍😍😍
ഞങ്ങളുടെ ചങ്ക്. ആയ cleto. David. ആണ് ഇന്നത്തെ സ്ക്രിപ്റ്റ്
എല്ലാവരും സപ്പോർട്ടു ചെയ്യ്
സൂപ്പർ എപ്പിസോഡ് 💕💕💕💕💕💕💕💕💕💕💕💕
Riyas narmakala
super episode..
super❤️❤️
@@jockerbeats3496 ❣️❣️
അല്ല ഇത് വേറെ ആൾ @@geethaviswanadh4443
Sooper episode👏👏Akhaya brilliant, heart touching episode
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..മുത്തിന്റെ കരച്ചിൽ മനസ്സിൽനിന്ന് മായുന്നില്ല..
ഈ എപ്പിസോഡ് എത്ര കണ്ടട്ടും മതി വരുന്നില്ല.. അത്രയും ഇഷ്ട്ടം
എന്നെയും കരയിച്ചു 😭😭
super episode
onnum parayanilla,, haarish i know u.. ur director right
yes
@@navyapv8653 njanum karanja dii
പുതിയ പഴംചൊല്ല് ....ആധാരം പോയാൽ അടുക്കളയിലും തപ്പണം.
😍
മുത്തേ നീ വിലയേറിയ മുത്ത് അഭിനയത്തികവിന്റെ മണിമുത്തായ് വിളങ്ങുന്നു
muthu super anu
real charactor
muthu super
muthu super
Wow, Spectacular episode and mind-blowing acting 👏, Greatly appreciated each and every actors especially Thangam, Muthu and Cletus. This awesome sitcom always refreshing me. Thanks Aliyans Team🥰🥰 Lots of love from Canada @Manjupathrose
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..നന്മയുള്ളവർക്ക് നിറഞ്ഞ കണ്ണുകളോടെ ഈ എപ്പിസോഡ് കാണാൻ പറ്റൂ...
you said correct
karanju pooyi
ഞാൻ ചിരിക്കാൻ വന്നതാ പക്ഷെ കരചിൽ പിഴിചിലുമായി ശോകമായലോ എപ്പിസോഡ്
Hi broiiiiii
@@tomantony3723 hi bro how r u
@@Gkm- സുഖം bro alla ketto sis ane😊
@@tomantony3723 anno enkil sis ennathe episode angane istapetto
@@Gkm- karayipichenkilum nammude aliyans super alle
Ee episode ishtamayavar like adiche
ഇത് കണ്ടപ്പോൾ എന്റെ ഭാര്യ യെയും മോളെയും ഓർത്ത് പോയി... എന്റെ വീട്ടിലും ഉണ്ട് ഒരു തങ്കവും ഒരു മുത്തും... Thanks അളിയൻസ്....
😍😍
Muthinteeee new hairstyle👌😍...karanju poyi episode kanditte
njanum
എല്ലാവരും ജീവിച്ച് അഭിനയിക്കുന്നു സൂപ്പർ👍👍
കരയിപ്പിച്ചു കളഞ്ഞല്ലോ ഇന്ന് cleto ആൻഡ് muthu തകർത്തു, another heart touching episode 😘😘😘😘😘😘😘
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..നന്മയുള്ളവർക്ക് നിറഞ്ഞ കണ്ണുകളോടെ ഈ എപ്പിസോഡ് കാണാൻ പറ്റൂ...
എന്നെയും കരയിച്ചു 😭😭
❤️❤️karanju pooyi
അളിയൻസ് ലെ എല്ലാവരും കുട്ടികൾ ഉൾപ്പെടെ മികച്ച അഭിനയം കാഴ്ച വെക്കുന്നു ഓരോ എപ്പിസോഡിലും. മഞ്ജു ചേച്ചി ഒക്കെ വളരെ കലർപ്പില്ലാതെ സ്വാഭാവിക അഭിനയം 👏👏👏. സാധാരണ കുടുംബങ്ങളുടെ നേർകാഴ്ച. 👌
👍
അളിയൻസ് വേൾഡ് വൈഡ് ഗ്രൂപ്പിൽ ഒരു പൊൻതൂവൽ കൂടി ❣️❣️❣️❣️ഞങ്ങളുടെ ചങ്ക് ഭാഗ്യനാഥ്, എബിച്ചൻ, ഫാസില ടീച്ചർ ദാ ഇപ്പോൾ ക്‌ളീറ്റോയും..... ഞങ്ങളുടെ ഗ്രൂപ്പ് പൊളിച്ചു 🥰🥰🥰🥰എല്ലാവർക്കും അഭിനന്ദനങ്ങൾ
Good team work... great
wats app group undo? super
@@jerinjoy6982 yes
my friend also.. cleto david.. avan groupil okke undoo
തങ്കം ഫാൻസ് ഓടിവാ 👍👍👍
മജുന്റെ മടിയിൽ മുത്ത് കിടക്കുന്നത് കണ്ടപ്പോ എനിക്ക് പക്രു നെ ഓർമ വന്നു... നിങ്ങൾക്ക് വന്നോ
വന്നു വന്നു
Orammem molum kedakkunna kanumbo ningalkk enthokke orma varunnu😕..kashtam.. Ningalonnum ammamarde madiyil kedannittille. Pls..inganathe thonnalukalonnum ezhunnallikkale ivde.
Super episode ❣️ ക്ലൈമാക്സ് കണ്ണ് നനയിപ്പിച്ചു 😭
Sooper super cool
🥭🥭🥭🍋🍋🍋🍒🍅🥑
me also
Muth..... superb acting
Kalakki nalla bhavi und....
she is future actress
Aliyans fans like😍😍😍😍❤❤❤❤
അഭിനയത്തിന്റെ അക്ഷയ തേജസ്സും മനസ്സിൽ തട്ടുന്ന മാതൃ ഭാവത്തിന്റെ മഞ്ജുനാദവും സംഗമിച്ച രംഗം
Owww..ente krishnaa...😂🙏🙏🙏
എന്നെയും കരയിച്ചു 😭😭
Super super super onnum yaduthu paryanill. Othiri vishamipichu ariyathe kannil ninnum kannuner ozhuki ♥️♥️♥️♥️♥️🌹🌹🌹🌹🌹👍👍👍👍👍
അളിയൻസ് ഒരുപാട് ഇഷ്ട്ടം 😍❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌 എല്ലാരും ഒന്നിനൊന്നു സൂപ്പർ അഭിനയം ❤️👏👏👏👏👏👏👏
ഒരു രക്ഷയും ഇല്ല തകർത്തു കരയിപ്പിച്ചു കളഞ്ഞു👌
njanum orupadu karanju ..its heart touching episode
സിനിമ യാണെങ്കിൽ നാഷണൽ അവാർഡ് ഉറപ്പ് മുത്ത് മോൾ കലക്കി
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..മുത്തിന്റെ കരച്ചിൽ മനസ്സിൽനിന്ന് മായുന്നില്ല..
satyam
yes correct..
Last scene muthum clitoum acting very super.....👍👍👍
Akshaya,Natural Acting 👍
ഒരുപാടിഷ്ടം നല്ലൊരു മെസേജ് കനകനിൽ നിന്നും കിട്ടി ആധാരം പോയാലുള്ള അവസ്ഥാ
shariyaa..
അടിച്ചു പൊളിക്കാൻ ഓടിവായോ കൂട്ടുകാരെ
super story,,, super episode
രാവിലത്തെ ജോലിയുടെ ടെൻഷൻ മാറ്റാൻ അവർ വന്നു....നമ്മുടെ അളിയൻസ് 😍😍😍
Thakli mol filmil eppo varum🌷🌷
Nice emotional, instead of the usual ending. Family bonding nicely enacted against odds. Keep it up.
me also,, its too touching..very emotional seen I have ever seen in my life...
ക്ലീറ്റോയും മുത്തും കൂടി ഇന്ന് കണ്ണ് നനയിപ്പിച്ചു 😭
Yeah
തക്കിളി മോളേ മോളാണ് ശരിക്കുള്ള ഹീറോ...
😍😍😍👌👌
satyam
എപ്പിസോഡ് 81 ആധാരം
===================
അതിമനോഹരവും കുടുംബ ബന്ധങ്ങളുടെ ആഴവും അമ്മയും അച്ഛനും മകളും തമ്മിലുള്ള ആൽമബന്ധം എന്നിവ വളരെ കൃത്യമായി എഴുതി വെക്കുവാൻ ഒരു പുതിയ സ്ക്രിപ്റ്റ് റൈറ്റർ ആയ ക്ളീറ്റോ ഡേവിഡ് ന് കഴിഞ്ഞിട്ടുണ്ട് ..അത് അതിന്റെതായ മനോഹാരിതയോടെ സ്‌ക്രീനിൽ കൊണ്ടുവരാൻ ഡയറക്ടർ രാജേഷ് തലച്ചിറയും അഭിനയിച്ചു കാണിക്കാൻ ആണ് പറഞ്ഞതെങ്കിൽ വളരെ നാച്ചുറൽ ആയി ജീവിച്ചു കാണിക്കുവാനും തങ്കത്തിനും ക്ളീറ്റോക്കും മുത്തിനും സ്‌ക്രീനിൽ പ്രതിഭലിപ്പിക്കാനും കഴിഞ്ഞു ..മക്കള് ഉള്ള അച്ഛനമ്മമാർക്ക് നിറകണ്ണുകളോടെ മാത്രമേ ഈ എപ്പിസോഡ് കണ്ട് തീർക്കാൻ സാധിക്കുള്ളു ....ഈ എപ്പിസോഡ് കണ്ടവർ കരഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് സ്ക്രിപ്റ്റ് റൈറ്റർ ,ഡയറക്ടർ .അഭിനേതാക്കൾ എല്ലാവർക്കും തുല്യ പങ്കാണ് ......ഈ എപ്പ്യസോഡ് കണ്ടില്ലേൽ നഷ്ടമാണ് ..ഇങ്ങനെ ഞാൻ പറയാൻ ഉള്ള കാരണം എന്താണ് എന്ന് എല്ലാരും eppiosd കണ്ട് നോക്ക് ..എന്റെ അഭിപ്രായം ആയിരിക്കും നിങ്ങൾക്കും ..മുത്തിന് (അക്ഷയ അനിൽ കുമാർ )അഭിനയത്തിന്റെ നെറുകയിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ...മഞ്ജു ചേച്ചി ..റിയാസ് ഇക്ക അസാധ്യ അഭിനയ മികവുകൊണ്ടാണ് നിങൾ ഞങളുടെ ഇടനെഞ്ചിൽ കയറി നിൽക്കാൻ പറ്റിയത് ..മുത്ത് ആദ്യമായല്ല പ്രേക്ഷകരെ ഞെട്ടിക്കുന്നത് ..പക്ഷെ ഇന്ന് ........ഞാൻ പറയുന്നില്ല നിങൾ കണ്ട് നോക്ക് .അഭിപ്രായം പറയ് 🥰🥰❤️❤️❤️❤️🙏🙏🙏🙏
എബി കോതമംഗലം 🙏🙏🙏
(സ്ക്രിപ്റ്റ് റൈറ്റർ ആയ ക്‌ളീട്ടോ ഡേവിഡ് അളിയൻസ് വേൾഡ് വൈഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഒരംഗം ആണെന്നത് ഈ എപ്പിസോഡ് ഇരട്ടി മധുരം നൽകുന്ന കാര്യം ആണ് )
സത്യം ,
കണ്ണുകൾ നിറഞ്ഞു പോയി.. ഒരു നിമിഷം എന്റെ മകളെക്കുറിച്ചു ഓർത്തുപോയി..നന്മയുള്ളവർക്ക് നിറഞ്ഞ കണ്ണുകളോടെ ഈ എപ്പിസോഡ് കാണാൻ പറ്റൂ...
Ennanu njan kandathu... super episode
u wrote well
ഇത് കണ്ട് കരയാനൊന്നും പറ്റില്ല. അതിന് ജീവിതത്തിൽ ഒരു പാട് കാര്യങ്ങളുണ്ട് അളിയൻസ് കാണുന്നത് ചിരിക്കാൻ വേണ്ടി മാത്രം കരയിപ്പിക്കരുത്
Sathyam
Aliyans muthaaanu👌👌👌
Really Touched a lot... super episode
njanum orupadu karanju ..its heart touching episode
me also have child...
yes satyamayitum,, nammal ammamarkku vvendiyulla episode ayi enikku tooni
@@julysimon9770 valare nalla episode ayirunnu..
hi
muth polichu.............muthukuttiiiiii...chakkaramola tto..God bless u
muthu super
സൂപ്പർ ഇത് പോലുള്ള നല്ല ep. ഇനിയും പ്രതീക്ഷിക്കുന്നു
Good family 😘😘
Super episode.riyas super realistic acting .cleeto thankam muthu ellavarum super ❤️❤️❤️❤️
you say right.. he is extreme natural actor
എന്നെയും കരയിച്ചു 😭😭
@@navyapv8653 🤣🤣
മുത്ത് കരയിപ്പിച്ചു അവസാന ഭാഗ നന്നായി അഭിനയിച്ചു
sharikum njanum karanju pooyi
എന്നെയും കരയിച്ചു 😭😭
Kidilan episode😍😍
script എഴുതിയ അളിയൻസ് വേൾഡ് വൈഡ് ഗ്രൂപ്പിലെ ക്‌ളീട്ടോ devid ന് അഭിന്ദനങ്ങൾ ❤️❤️❤️❤️
😍
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..മുത്തിന്റെ കരച്ചിൽ മനസ്സിൽനിന്ന് മായുന്നില്ല.. ഇതിന്റെ ഡയറക്ടർ സാർ ന് എന്റെ മുത്തം അതുപോലെ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും... അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Innathe episode sharikkum karayippichu Cleetus Manju and Muthu done it so well and was heart touching.. you all were living through it as always
എന്നെയും കരയിച്ചു 😭😭
I was uppum mulakum fan so big fan now i am fan of aliyans and aliyan vs aliyan in aliyan vs aliyan i see old when see i so interested it is super thakli so sad pavam
Anthonnada ithu English or manglish...😁
അളിയൻസ് vs അളിയൻ 🙄🙄🤔🤔
English manglish
@@rubysajan6261
😂😂😂
njanum epo aliyans fan anu
Cleeto bro congrats... സൂപ്പർ എപ്പിസോഡ് 👏👏👏👏👏👌👌👌👌👌👌👌
ഇതിന്റെ ഡയറക്ടറിനോട് ഒരു കാര്യം സീരിയസ് ആയി പറയുകാണ്... ഇനി ഇങ്ങനെ കരയിച്ചാൽ.... ഞാൻ കേസ് കൊടുക്കും 🙂🙂🙂😂😂
Eppozhum chiricha valla asukhom varum mister.. Edakk onnu kara😂
@@cheers_sharingandreceiving heee എന്നാലും ഇത് ഒരു ഒന്ന് ഒന്നര കരച്ചിൽ ആയിപ്പോയി... അരവിന്ദ.... എന്തായാലും ഇവര് സൂപ്പർ ആണ്... സമ്മതിക്കാതെ വയ്യ... 🙂🙂🙂
ഇന്നാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്... ഹോ, സൂപ്പർ കരഞ്ഞു പോയി.. മുത്തും തങ്കവും കൂടിയുള്ള സ്സീൻ സൂപ്പർ ,, ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു..മുത്തിന്റെ കരച്ചിൽ മനസ്സിൽനിന്ന് മായുന്നില്ല..
valare nalla oru episode..Kudos to Manjumma and Akshaya. Cleto done his part very well. valare nalla oru script, athinte poornathayil ethikkan sramicha ellavarkkum abhinandanangal ...eppozhum aliyanmarude adiyum vazhakkum mathram porallo...
pinne oru karyam koode parayanam enn agrahikkunnu....Cleto ne eppozhum ingane jolikkum koolikkum pokatha utharavadithwam illatha oralayi chithreekarikkaruth...samoohathilekk nalla messages kodukkunna reethiyilulla scripts iniyum kondu varanam
😍
satyam
yes
തക്കിളി muthe കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ 🥰🥰🥰🥰nalla എപ്പിസോഡ്
എന്നെയും കരയിച്ചു 😭😭
Episode 81 Atharam..Kidilan episode..onnum parayanilla..paranjan karanju pokum..cleeto david.. big salute..👍🌹❤
😍👍