goat farming Malayalamആട വളർത്തൽ ലാഭകരം|goat farming kerala |ആട് വളർത്തൽ

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 138

  • @Abuz89
    @Abuz89 2 года назад +10

    Pin me🥰

  • @rajeevomkar354
    @rajeevomkar354 2 года назад +4

    ഞാൻ ഒരു കർഷകനാണ് ഒരുപാട് ആടുകളും പശുക്കളും പോത്തും എല്ലാം വളർത്തിയിട്ടുണ്ട് ഇപ്പോഴും നിലവിൽ വളർത്തുന്നുണ്ട് എന്റെ അനുഭവം വെച്ച് വിദേശയിനം ആളുകളെ വാങ്ങാതിരിക്കുക അതാണ് നല്ലത് എപ്പോഴും നാടൻ ആട് വാങ്ങിക്കുക സ്പെഷലി മലബാറി അട്ടപ്പാടി ബ്ലാക്ക് ഇവർക്കാണ് പ്രതിരോധശക്തി കൂടുതലും കർഷകർക്ക് ആദരവും വിദേശ ഇനം ആടുകൾക്ക് അസുഖം കൂടുതലാണ്

    • @asnushan7580
      @asnushan7580 2 года назад +1

      കറക്റ്റ് മച്ചാനെ

  • @Noname-d3k4m
    @Noname-d3k4m 2 года назад +13

    5 ലിറ്റർ കിട്ടുന്ന ആടുകളൊക്കെ ഉണ്ട്.പക്ഷെ അപൂർവമായിരിക്കും.

  • @saneeshvelandi8056
    @saneeshvelandi8056 2 года назад +2

    നല്ല അവതരണം

  • @muhammedbasheersahib8778
    @muhammedbasheersahib8778 2 года назад +5

    ലോകമറിയാത്ത കുറെ കമന്റുകാർ, ലോകത്തു പല ഭാഗത്തും ഇന്ത്യയിലും ഉണ്ട് ,.5 litter,7 litter, 26 litter,33 litter ഒക്കെ പാല് കിട്ടുന്ന ആടുകൾ ഉണ്ട്.25 ,27ലിറ്റർ പാല്‌കിട്ടുന്ന ആടുകൾ പഞ്ചാബ്, ഹരിയാന ഭാഗങ്ങളിൽ ഉണ്ട്. പാക്കിസ്ഥാനിൽ 30, 35 ലിറ്റർ പാലു കിട്ടുന്ന ആടുകൾ ഉണ്ട്.

  • @ismayilismu2606
    @ismayilismu2606 2 года назад +14

    നല്ല കോലിറ്റിയുള്ള ആടുകൾ

    • @spkneera369
      @spkneera369 2 года назад

      Ismail @ Co litty ennal entha ?

  • @BadarukKambakkodan
    @BadarukKambakkodan 2 года назад +4

    ഒരു പക്കാ കച്ചവടക്കാരൻ. ( ഇക്ക)

  • @rohithkr7145
    @rohithkr7145 2 года назад +2

    അടി പൊളി 😘😘

  • @alanjojo6280
    @alanjojo6280 2 года назад +1

    Angu vishwasich ntae ammo... 🤨

  • @vishnusuresh6632
    @vishnusuresh6632 2 года назад +25

    എദേടുതലും 5 ലിറ്റർ ഒരു തരം 2 തരം 3 തരം ന്തു തള്ളാണ് 🔥

  • @worldandvibe633
    @worldandvibe633 Год назад +10

    എൻ്റെ അഭിപ്രായത്തിൽ 1 ക്ലാസ്സ് പാൽ ഒരു ലിറ്റർ എന്നാണ് കാക്ക ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു

  • @-commenter8230
    @-commenter8230 2 года назад +9

    നല്ല കിടിലം ആടുകൾ തന്നെ👍. പക്ഷെ അവിശ്വസിനീയം ആയ ഒരു കാര്യം 5 ലിറ്റർ പാൽ അത് അങ്ങ് അത്രക്ക് വിശ്വാസ്സം ആയില്ല🤔

    • @basheerajmal9586
      @basheerajmal9586 7 месяцев назад +1

      ആരെയും വിശ്വസിപ്പിക്കാനല്ല ,നല്ല നിരീക്ഷണ ഉള്ള കർഷകനായ അദ്ദേഹം പറയുമ്പോൾ ശ്രദ്ധിച്ചാൽ അറിയാം 100% ശരിയാണെന്ന്.

  • @peace8326
    @peace8326 2 года назад +1

    Aa Cup il full undenkilum aa milk 600 milli kaanuuu...bakki nura....Iyal parenja ella aadinum average 1 litre or 1.5 maximum kittum 💯💯💯

  • @nandanamproducts934
    @nandanamproducts934 2 года назад

    nalla thallinte aal...................attu karan

  • @ratheeshmuthu4792
    @ratheeshmuthu4792 2 года назад +2

    👍👍👍

  • @SalmanFaris-dk5nn
    @SalmanFaris-dk5nn 2 года назад +3

    5 litero😮😯

  • @dileebkumar3461
    @dileebkumar3461 2 года назад +8

    5ദിവസം കൊണ്ടാണോ 5ലിറ്റർ ❓️

  • @arshadpalatarshad4074
    @arshadpalatarshad4074 2 года назад +1

    Super

  • @shinjuraj3881
    @shinjuraj3881 2 года назад +4

    5 ലിറ്റർ എന്ന് ചുമ്മാതങ്ങനെ പറഞ്ഞു vittekkya😄😄

  • @eldhosens1063
    @eldhosens1063 2 года назад

    Karakandu nirthi onnuchu karannu kanichu pattikano

  • @JR-cp5cp
    @JR-cp5cp 2 года назад +1

    നാലരവെള്ളം അര പാൽശെരിയാ

  • @rajeevomkar354
    @rajeevomkar354 2 года назад +4

    ലോക്ക് ഡൗൺ സമയത്ത് ആട് കോഴി പോത്ത് എല്ലാം ഡിമാൻഡ് ഉണ്ടായിരുന്നു ഇന്ന് അത് വാങ്ങിച്ച ആൾക്കാർ നഷ്ടത്തിനു കൊടുത്തു ഒഴിവാക്കുന്നു അതുകൊണ്ട് ഇതുപോലെത്തെ വീഡിയോ കണ്ടു വഞ്ചിക്കപ്പെടാതിരിക്കുക

  • @khadeejakollithodi7125
    @khadeejakollithodi7125 2 года назад

    അൽഹംദുലില്ലാ

  • @mubeenajasmine9779
    @mubeenajasmine9779 2 года назад +10

    2ദിവസം കറക്കാത്ത നിർത്തിയാൽ5ലിറ്റർ കിട്ടും എന്റെ അപിപ്രായം അത്

    • @Idealhomedecor2011
      @Idealhomedecor2011 2 года назад +1

      10 days karakkathe erunal 25 tr kittumo.... 😂

    • @rijul5698
      @rijul5698 2 года назад

      Ennalum kittilla bro

  • @nazarshahzad015
    @nazarshahzad015 2 года назад

    Nice sharing

  • @khadeejakollithodi7125
    @khadeejakollithodi7125 2 года назад

    ഞാൻ വരുന്നുണ്ട് കാണാൻ

    • @jafarpk7049
      @jafarpk7049 Год назад

      വന്നാൽ ഇതിലും വലിയ തള്ള് കേട്ടു പോകാം അല്ലാതെ ഒന്നും പറയാനില്ല തള്ളിനു ഒട്ടും കുറവില്ല ഞങ്ങളുടെ സക്കീർ ബായ് അത് ജന്മനാ ഉള്ളതാണ് കാര്യമാകേണ്ട 😂😂

  • @shahnawahab7563
    @shahnawahab7563 2 года назад +4

    പൊന്നുചേട്ടാ ഇങ്ങനെ തള്ളി മറിക്കാതെ 🙏🏻. 5lr പാലെ...
    നിങ്ങൾ ഇപ്പോൾ കിട്ടുന്ന 2.5lr പാലെന്നു പറയുന്നത് തന്നെ ആ video ഇൽ കാണിക്കുന്നില്ല. പിന്നെ കറന്ന ആ cup ഇൽ പകുതിയും പത ആണ്. നിങ്ങളുടെ കയ്യിൽ അത്യാവശ്യം നന്നായി പാൽ ഉത്പാദനം ഉള്ള ആടുകൾ ആണെന്ന് സമ്മതിക്കുന്നു പക്ഷെ 5lr എന്ന് പറഞ്ഞു വല്ലാതെ തള്ളരുത്. ആടുകളെ പറ്റി അറിവില്ലാത്തവർ അത് കേട്ടു വായ് പൊളിക്കുമായിരിക്കും. പിന്നെ ആ കച്ചി ആടിന്റെ കാര്യം അതൊരു രോമകെട്ടുള്ള മലബാറി ആടല്ലേ ചേട്ടാ. കച്ചി ആട് എങ്ങനെ ആണ് ഇരിക്കുന്നതെന്നു youtube അല്ലെങ്കിൽ google ഇൽ പോയി ഒന്ന് നോക്കു 🙏🏻🙏🏻🙏🏻🙏🏻

  • @MB-nq6ej
    @MB-nq6ej 2 года назад +1

    Chettante yaduthe 5 litr korave ollthe. Onnum ille😂😂

  • @peace8326
    @peace8326 2 года назад +2

    Iyalkk oru cup kittunna paal 1 litre aanenn moopar thanne ang soyam vishuasikkunnathaa...ippo ath manassil pathinju poyii ....aa Cup il 500 milli ee kaanuu because we force il karannal pakuthi nura aayirikkum ...so 5 ltre parenjath 3 maximum karuthiya mathii

  • @pavarattyvloge9555
    @pavarattyvloge9555 2 года назад +1

    👍👍👍👍👍

  • @nazaredayoor7185
    @nazaredayoor7185 2 года назад

    Thallallikaakka 5 liter Alla glass Ann Adho aaychalyl aanno 5 liter

  • @nishadry1060
    @nishadry1060 2 года назад

    ഏറ്റവും കൂടുതൽ പാല് കിട്ടുന്ന ഇനം എത് ആടാണ് ഒന്നു പറയുമോ?

    • @l4ammu862
      @l4ammu862 2 года назад

      😆😆ഇവൻ പറഞ്ഞ ആട് 😆🤣🤣.. ഒന്നേയുള്ളു ഒന്നുടെ കറന്നാൽ 2 ലിറ്റർ കൂടി കിട്ടും ടോട്ടൽ 7 ലിറ്റർ,, 😂😂😂😂

    • @l4ammu862
      @l4ammu862 2 года назад

      നല്ല മലബാറിആട് വളത്തു ബ്രോ.. അസുഖംകുറവ്... പാലുംഉണ്ട് ഉറപ്പായും 2,3 കുട്ടികൾ.. ചിലപ്പോൾ 4 ഉണ്ടാകും... ഓക്കേ

  • @akshayaachu8913
    @akshayaachu8913 2 года назад

    3 kuttikal shirohikkoo omg
    😯😯

  • @josethomas7253
    @josethomas7253 2 года назад +14

    ചേട്ടന്റെ ആട് നല്ല quality ഉള്ളതാണ് സമ്മതിക്കാം. പക്ഷേ ആ തള്ളുണ്ടല്ലോ അത് ഒട്ടും സഹിക്കാൻ പറ്റുന്നില്ല. അമ്മോ എന്തൊരു തള്ള് 😀😀😀

    • @pskabeer9495
      @pskabeer9495 2 года назад +2

      പാല് നല്ലപോലെ ചുരത്തുന്ന ആടുകളും ഉണ്ട് സഹോ

    • @josethomas7253
      @josethomas7253 2 года назад +6

      @@pskabeer9495 ഉണ്ട് സമ്മതിക്കാം പക്ഷെ ആ ചേട്ടന്റെ എല്ലാ ആടുകളും 5 ലിറ്റർ തരുന്നവയാണ് എന്നാണ് അവകാശപ്പെടുന്നത്

  • @MB-nq6ej
    @MB-nq6ej 2 года назад +5

    Athe 1 litr cup allle🙄 5 litr 😂😂

  • @noufalnoufal8739
    @noufalnoufal8739 Год назад

    Ayal parayunnat pachakkallamanu aadinu engananu 5 litre paal Varun Nathu 😂

  • @SAJIDEDITZ00721
    @SAJIDEDITZ00721 2 года назад +1

    ആട ആണോ അതോ ആട് ആണോ

  • @mathewsantony4300
    @mathewsantony4300 2 года назад +1

    300ml ആണോ 1ലിറ്റർ എന്ന് പറയുന്നത്, ഇതെന്താ ജെർസി പശു ആണോ, ചിലപ്പോൾ 3ആടിനും കൂടി ആയിരിക്കും,

    • @basheerajmal9586
      @basheerajmal9586 2 месяца назад

      എന്താ ബായ്, ഇങ്ങനെ വേണോ?.

  • @daredevil1079
    @daredevil1079 2 года назад

    Bad camera work brother apart from great information.

  • @hameedkadambu6152
    @hameedkadambu6152 2 года назад

    Maashaallah-baarakallah

  • @lalkottampally8842
    @lalkottampally8842 2 года назад

    Transeportion ondotiruvanthapuram

  • @mohammedsabeer45
    @mohammedsabeer45 2 года назад

    കാക്ക നല്ല തള്ളണല്ലോ

  • @fathima2541
    @fathima2541 2 года назад +1

    No otharumo

  • @fathima2541
    @fathima2541 2 года назад

    Ethavideya

  • @noushadussan2901
    @noushadussan2901 2 года назад

    🌹💐🌹💐🌹💐🌹💐👌

  • @wax4447
    @wax4447 2 года назад +1

    Ingerk nalla vikkal undallo thallumbol 😂

  • @eldhosens1063
    @eldhosens1063 2 года назад

    Kudi vannal 1 litter kitty.

  • @swalihswalih1631
    @swalihswalih1631 2 года назад

    നിങ്ങളുടെ ലിറ്റർ പാത്തരം ഒന്നു കാണാം വകുപ്പുണ്ടോ..... കുറച്ചു മയത്തിൽ തള്ളാമായിരുന്നു

  • @riyaspp5161
    @riyaspp5161 2 месяца назад

    പത്ത അടക്കം 800 പാൽ തളുന്നതിന് ഒരു പരിതി ഉണ്ട് 🤷‍♂️

  • @aboobackerkulathilvalappil
    @aboobackerkulathilvalappil Год назад

    ഇത്തിരി ചോളത്തവിടു ഇത്തിരി പിണ്ണാക്ക് 5ലിറ്റർ ok യാണ് 🙏

  • @Thiruvathirazvlog
    @Thiruvathirazvlog 2 года назад

    🥰🥰🥰

  • @safiyaciyad9425
    @safiyaciyad9425 2 года назад +2

    Aadukal kollam pakshe thalli marakkuva 😂😂

  • @rajeevomkar354
    @rajeevomkar354 2 года назад

    കർഷകർക്ക് ആദായം കിട്ടുന്ന ഇനം ആടാണ് മലബാറി വീട്ടിലും ഹിരോഷിമനായും ഒക്കെ 20,000 15000 പത്തായിരം പറഞ്ഞ് കർഷകരെയും ഇത് വളർത്താൻ താല്പര്യമുള്ളവരെയും വഞ്ചിക്കുകയാണ് ഇതുപോലെത്തെ യൂട്യൂബ് വീഡിയോകൾ വഴി ചെയ്യുന്നത്

  • @bismifarm5071
    @bismifarm5071 2 года назад

    5litter vittulla kaliyilla

  • @Radhakrishnan-lq5hq
    @Radhakrishnan-lq5hq 5 месяцев назад

    ഇവരുടെ നാട്ടിൽ ഒരുഗ്ലാസ് പാലിന് ഒരു ലിറ്റർ എന്നാണോ പറയുന്നതെന്ന് അറിയില്ല

  • @AbiAbi-mi3kj
    @AbiAbi-mi3kj 2 года назад +1

    പൊന്നിന്റെ വില...5 ലിറ്റർ പാലും 😄

  • @prasadunni6739
    @prasadunni6739 2 года назад +1

    Malabaari adukale kaanichilla

  • @jistojaison4905
    @jistojaison4905 2 года назад +1

    1.30 litter thalli marakal😂

  • @abueza5875
    @abueza5875 Год назад

    5 class pal aakum

  • @nisarpgm230
    @nisarpgm230 2 года назад +1

    5 ലിറ്റർ

  • @rajeevomkar354
    @rajeevomkar354 2 года назад +3

    ഇതുപോലെത്തെ വാചകം അടിയിൽ വിഴാതിരിക്കുക പറ്റിക്കപ്പെടാൻ സാധ്യത കൂടുതലാണ്

  • @mohammedhafismohammedhafis4130
    @mohammedhafismohammedhafis4130 2 года назад +7

    5 വിട്ട്കളിഇല്ല 😃

  • @prabindas5789
    @prabindas5789 2 года назад +5

    4മാസം പ്രായമുള്ള കുഞ്ഞിന് 20,000😆😆

    • @l4ammu862
      @l4ammu862 2 года назад +2

      എരിയും പറിയും അറിയാതെ ചെല്ലും യുട്യൂബ്ഓളികൾ എന്ത് ആട്,, കോഴി... വീട്ടുകാർ പറയുന്നു ഇവൻ തള്ളുന്നു.. കാണുന്ന ഇവനെ പോലുള്ളവർക്ക് സബ്സ്ക്റേബ് ചെയ്ത..... മക്കൾക്ക്‌..... ചുമ്മാ.... നടുവിരൽ.......... വല്ലവനും വിളിച്ചിട്ട് പുറത്ത് ഇറക്കാത്ത കാള 😅😅😅😅...... ഡേ 25 ലിറ്റർ പാൽ.... അതും പറയും..... 😅😆😅😅

  • @rijojoseph3525
    @rijojoseph3525 2 года назад +3

    പാൽ ഉത്പാദനം കൂടുതൽ ആണ്‌ 😂😂 ആടിന് 5 ലിറ്റർ പാൽ... ഈ പാൽ എല്ലാം എവിടെയാ കൊടുക്കുക 🤑🤑കറ വ ഉണ്ടോ?? പാൽ വിളിക്കുന്നുണ്ടോ

    • @publicreporterpc5361
      @publicreporterpc5361 2 года назад

      ആട്ടിൻ പാൽ ലിറ്റർ 200 Rs ഉണ്ട്

  • @sabuzaman2344
    @sabuzaman2344 Год назад

    5 litr... Eethinum 5 ltr aan ivade😂

  • @jayapaulrajanjayapaul1960
    @jayapaulrajanjayapaul1960 2 года назад

    10litre kittum😀😀😀

  • @VijayanGk-xi4jz
    @VijayanGk-xi4jz Год назад

    Fiveliterviswassamella

  • @lalkottampally8842
    @lalkottampally8842 2 года назад

    Plizerepalay

  • @ismailpt9606
    @ismailpt9606 2 года назад

    ഏത് എടുത്താലും 5ലിറ്റർ
    വേണ്ടവർ വന്നാലും

  • @Pirana-1
    @Pirana-1 2 года назад +1

    മിണ്ടാപ്രാണികളെ ഇങ്ങനെ തള്ളരുത് അവരും മിണ്ടിപ്പോവും

  • @ilyaskp7173
    @ilyaskp7173 2 года назад +1

    Numbar

  • @rajeevomkar354
    @rajeevomkar354 2 года назад

    വിദേശ ഇനം ആടുകളൊന്നും കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല ഇതുപോലെത്തെ ബിസിനസ് വീഡിയോകൾ കണ്ട് വഞ്ചിക്കപ്പെടാതിരിക്കുക

  • @Noname-d3k4m
    @Noname-d3k4m 2 года назад +2

    കച്ചി ആട് എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് കണ്ടത്.

  • @japamanic5657
    @japamanic5657 2 года назад +1

    ചേട്ടാ ഇങ്ങനെ ഒന്നും തള്ളല്ലേ 😜

  • @catch.me_5126
    @catch.me_5126 2 года назад +19

    5 ഒന്നും കിട്ടില്ല 💯🥴🥴

    • @febingeorge9235
      @febingeorge9235 2 года назад +1

      ikkadea heppinezz allea nammudea happiness😜

    • @gokulmanoj7539
      @gokulmanoj7539 2 года назад

      3 vare Kittum💯%sure

    • @nandhumuraleedhar7168
      @nandhumuraleedhar7168 2 года назад +1

      Ota time alla oru divasam kittumarikum

    • @jinsonpetscorner4378
      @jinsonpetscorner4378 2 года назад +3

      ഒരു ദിവസം എന്റെ വീട്ടിലെ ആട് 5 ലിറ്റർ പാൽ തരുന്നുണ്ട് ഇപ്പോൾ

    • @sijothomas3018
      @sijothomas3018 2 года назад

      ʙᴇᴇᴛᴇʟ ᴏʀɪɢɪɴᴀʟɪɴᴇ ᴋɪᴛᴛᴜᴍ

  • @amalvarghese4890
    @amalvarghese4890 2 года назад

    എല്ലാത്തിനും 5 ലിറ്റർ ഇങ്ങനെ അളന്നു വച്ചിരിക്കുവാ 🤣

  • @akhilk4334
    @akhilk4334 Год назад

    ചേട്ടാ പത്തു ലിറ്റർ പറയാം .

  • @terrornrc6799
    @terrornrc6799 2 года назад

    💨

  • @hadihusainvp723
    @hadihusainvp723 2 года назад +1

    Full thalll

  • @UsmanUsman-dd9qc
    @UsmanUsman-dd9qc 2 года назад +2

    👍👍👍👍🤣🤣🤣😆😆😆😔😔😔

  • @hazimkuwait7073
    @hazimkuwait7073 2 года назад

    ബഡായി 5ലിറ്റർ

  • @jintothomas6430
    @jintothomas6430 Год назад +1

    😂5

  • @sameercv5526
    @sameercv5526 2 года назад +4

    വീഡിയോ ഇഷ്ടം ആയില്ല ആടിന്റെ ഉടമ പറയ്യുന്നത് മുഴുവൻ നുണ

  • @paraveenparaveen5540
    @paraveenparaveen5540 2 года назад

    മുത്തേ തള്ളരുത്, നിന്റെ വീഡീയോ ആരും കാണില്ല, ശ്രദ്ധിക്കു,

  • @aabaaaba5539
    @aabaaaba5539 2 года назад

    രണ്ടു ലിറ്റർ കിട്ടുമായിരിക്കും. കുറച്ചു അധികം തള്ളി. You ട്യൂബിൽ തള്ളുന്നവരെ കണ്ടു തള്ളിയതാണ്.

  • @aliks7584
    @aliks7584 2 года назад

    3

  • @l4ammu862
    @l4ammu862 2 года назад +3

    രാവിലെ 6 മണി മുതൽ നൈറ്റ്‌ 6 മണി.. ഓക്കേ 5 ലിറ്റർ കറന്നു കാണിക്കുമോ.... ബാക്കിയുള്ളവർ മൂ............... ഞ്ച....... മാരല്ല...

  • @lighter3578
    @lighter3578 2 года назад

    5,ലിറ്റർ.. തള്ളി മറിച്ചു

  • @rajeevomkar354
    @rajeevomkar354 2 года назад

    ആട് പശു ഒരു ഡിമാൻഡും ഇല്ല

  • @SABARINATH647
    @SABARINATH647 2 года назад +1

    5ലിറ്റർ alla 8 ലിറ്റർ ഒന്ന് po

  • @amalvarghese4890
    @amalvarghese4890 2 года назад

    ഇവർ 5 ദിവസം കൂടുമ്പോൾ ആണോ കറക്കുന്നത്, വെറും ഉടായിപ്പ് ആണ്

  • @lighter3578
    @lighter3578 2 года назад

    5ലിറ്റർ തള്ള്

  • @naseemjalal9221
    @naseemjalal9221 Год назад

    അഞ്ജു ലിറ്റർ കിട്ടുന്ന ആടിനെ കറന്നു കാണിച്ചപ്പോൾ ഒരു ലിറ്റർ തികഞ്ഞില്ല തള്ളുമ്പോൾ ഒരു മയത്തിൽ 🙄🙄🙄🙄

  • @eldhosens1063
    @eldhosens1063 2 года назад

    Poda nunaya . nite odukatha nuna

  • @babyshopplanet6884
    @babyshopplanet6884 Год назад +1

    Good 😊👍

  • @shanavasmm9660
    @shanavasmm9660 Год назад

    👍👍👍👍👍👍

  • @shenzaintegratedfarming5758
    @shenzaintegratedfarming5758 2 года назад +1

    👍👍

  • @mbfarms7995
    @mbfarms7995 2 года назад +2

    ❤️❤️