long റൈഡ് ചെയ്തവർക്ക് നല്ലോണം മനസ്സിലാവും സ്റ്റാൻഡേർഡിന്റെ സീറ്റും ക്ലാസിക്കിന്റെ സീറ്റിനെ പറ്റിയും അതും പിന്നിലിരുന്നാണെങ്കിൽ പിന്നെ പറയേം വേണ്ട #Bullet standerd ഇഷ്ടം 😍
Bro njn classic 350um standard 350um bs6 versions use cheydhu.... Classic nu standard ne vech nokkumbol vibrations kurav aanu.... And personally I felt more comfort in Classic version.
ഞാൻ കണ്ണൂർആണ് bullet 350 എടുക്കുക എന്നത് കുഞ്ഞ് നാളിലെ മനസ്സിൽ കയറി കൂടിയ ആഗ്രഹം ആയിരുന്നു. അങ്ങനെ വാങ്ങാൻ ആയി ഷോറൂമിൽ ചെന്നപ്പോൾ ഈ model വണ്ടി നിർത്തിയെന്ന് പറഞ്ഞു.കിക്ക് സ്റ്റാർട്ട് ഇല്ലാത്ത പുതിയ model മാത്രമേ ഇനി കിട്ടൂ എന്നും പറഞ്ഞു. എന്തൊക്കെ Apdation എന്ന് പറഞ്ഞാലും കിക്കർ ഇല്ലെങ്കിൽ എന്ത് bullet,, ഒടുവിൽ തൃശ്ശൂരിലെ RE dealer TAGS bike എനിക്ക് അവരുടെ കയ്യിൽ stock ഉണ്ടായിരുന്ന last വണ്ടി എനിക്ക് തന്നു ❤. ഒരു പക്ഷെ അവസാനമായി ഈ model ഷോറൂമിൽ നിന്നും ഇറക്കിയത് ഞാൻ ആയിരിക്കുമോ.? എന്തായാലും തൃശൂർ to കണ്ണൂർ first ride 230 km തന്നെ super feel 😍😍bullet 350❤
classic anu real bullet... karanam enfield adyam irakkunna model classic design anu...world waril use cheythathum e design anu .. i think classic is gud ...
Nik Enfield vangan agraham undarunnu.cheattente adhyathe dialogue el ninnu thanne athmavishvasam kitti. final ente husne wedding anniversary gift ayi Enfield standard 350 vangan fix cheythu
Thats alright bro kazhinjath kazhinju think about what you can do next to fullfill your dreams. Ithokke ellaardem life il sambhavikkunna kaaryangal thanneya eppozhum nammude choice correct aakanam ennillalo don't worry find a way to get your dream bike 😍👍
വൈബ്രേഷൻ ഇല്ലെങ്കിൽ എന്ത് ബുള്ളറ്റ് bro Classic 350 BS6 2 1/2 വർഷം 37500 km ആകെയുള്ള ഒരു കംപ്ലയിന്റ് ചിലപ്പോൾ slow speed ൽ off ആകുന്നു എന്ന് മാത്രം എത്ര മഴ നനഞ്ഞാലും no problem എത്ര Long drive പോയാലും ഒരു ബുദ്ധിമുട്ടും ഇല്ല അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ ഒരു കുഴപ്പമില്ലതെ പോകാം Standard നെ കൾ classic തന്നെ better
Ellaa models um good aanu pinne athokke oro aalukalude mind set anusarich aanallo broykku vintage look venamengil normal standard edukku Alla modification okke cheyth freak aayi kond nadakkaan aanel x models nokku 😍👍
ബുള്ളറ്റിനോടുള്ള ഇഷ്ടം കൊണ്ട് ഒരു സ്റ്റാൻഡേർഡ് എടുത്തു 2020 മോഡൽ പല റിവ്യൂ കാണുമ്പോൾ ആകെ കൺഫ്യൂഷനാണ് കാണാൻ കുറച്ചു ലുക്ക് ക്ലാസിക് ആണ് പക്ഷേ ജെർക്കിങ്ങും ബാക്കി കമ്പ്ലൈന്റ് എല്ലാം നോക്കുമ്പോൾ സ്റ്റാൻഡേർഡ് ആണ് മെച്ചം
Niceeee and useful presentation bro vidio was just owesome u improves ur quality and performance each time I just don't know whether it's fair but you have to try some different subjects such as traveling food fishing etc just like dialy vlogs that will upgrade ur channel I think liked and shared ❤️💗 💗💗 💗 with my friend's THANK YOU 💕 💕💕 💕 A2K VLOGGS
ക്ലാസിക്ക് ന് വൈബ്രേഷൻ ഉണ്ട് , സ്റ്റാൻഡേർഡ് ന് കുറവ് ആണ്... ബാക്കിലെ ടയറു മാറ്റി..ഫ്രോൻ്റിലെയും ടയര് മാറ്റി ക്ലാസിക്ക് ൻ്റ് പോലെ ആക്കി ഇത് ചെയ്തപ്പോൾ റൈഡ് നല്ല രീതിയിൽ മാറി... ചെറിയ തോതിൽ വീശാൻ കുറച്ചൂടെ കോൺഫിഡൻസ് കൂടി... സ്റ്റാൻഡേർഡ് ൻ്റ പ്രധാന പ്രശ്നം ബ്രേക്ക് ആണ് എൻ്റേത് 2016 മോഡൽ ആണ് ,ഡിസ്ക് ഇല്ല...കയറ്റത്തിൽ പിടിച്ചാൽ പുറകോട്ടു വരും അതാണ് സീൻ... ലോങ് പോകാൻ നല്ലത് സ്റ്റാൻഡേർഡ് ആണ് , ക്ലാസ്സിക് ന് ചാട്ടം കൂടുതൽ ആണ്...
2020 ഓണത്തിന് ഞാൻ സ്റ്റാൻഡേർഡ് bs6 ബുള്ളറ്റ് എടുത്തു 10 ദിവസമായപ്പോൾ abs മോട്ടോർ കംപ്ലയിന്റ് ആയി. തിരുവനന്തപുരം മരക്കാർ ഷോറൂമിൽ നിന്നാണ് എടുത്തത്. അവരെ കൊണ്ട് കാണിച്ചു കുഴപ്പം കണ്ടുപിടിച്ചു...സ്പെയർ ഓർഡർ ചെയ്തു.പിന്നെ പലപ്പോഴായി വണ്ടി കൊണ്ട് കാണിച്ചു പറഞ്ഞു ഫോൺ വിളിച്ചു ചോദിച്ചാലും പറയുന്നത് മോട്ടോറൂം സ്പെയറുകൾ ഒന്നും തന്നെ കൊറോണ കാരണം ചെന്നൈയിൽ നിന്ന് വരുന്നില്ല എന്നാണ് പറയുന്നത്.ഞാൻ എന്താണ് ചെയേണ്ടത് 1..2.. മാസം ഷെമിക്കാം. മാസങ്ങൾ കടന്നുപോയി... 19/01/2021 ഇന്നും ഞാൻ വിളിച്ചു ചോദിച്ചു അപ്പോഴും അതുതന്നെ പറയുന്നു..😡😡😡😡 Pls ഹെല്പ്..
@@a2kvlogspot tank nte valippathil difference undo nnu nokki parayane bro... Atho ente thonnal aano ennum ariyilla.. Bullet standard 350 kku aano tank nu valippam atho classic 350 kku aano, standard 350 ES nu aano... Ok thanks
Central stnd il idaan.. ethu vandik anennode cmnt chyuo.. arelum. Enik classic simple ai idam but std il pattanilla.. ath idaand vechathkondanon aryilla..
@@manumanikuttan1303 wait for some time honda h'ness 350 varunnund price around 2 lacks enna kettath onnu test ride adichitt theerumanicho athaakum nallath
Hi, your presentation is nice...! I'm afraid whether it is fair to mk such a request/comment here, in between.... In fact, I like RE very much... but no intention to go for it.! By the way could you mk an impartial review of Jawa classic bs6 ver...? Waiting to hear frm You...!!
A2K VLOGSPOT ath pineed engin complaint kito standared edukan povaa nigal onn parayo athinte exaust epola mata pettan matiya allagil kurach use cheyuthitto
ഹിമാലയൻ ഓഫ് റോഡ്ഇന് പറ്റിയ വണ്ടിയ ഏത് കുഴിയിലും കുന്നിലും കയറി പോകും പക്ഷെ standerd ഓഫ് റോഡ്ഇന് പറ്റിയ വണ്ടി അല്ല ഒരു 60 70 റേൻജ് പിടിച്ചു പോകാൻ standerd , ആണ് ബെറ്റർ
Baaki ellaarudem abhipraayam njaan nokkiyilla enikk feel cheytha kaaryangala njaan paranjath ente bike bullet 350 aanu so ippozhum njaan parayum rider seat classic inte thanneya comfortable no doubt for me
I prefer comfort & suspension because i have back pain bullet,classic, meteor,Avenger,Honda highness,Honda CB 350 ...which one is better? No long rides...prefer max speed 65... please advice
I think better you should go for new classic 350 with touring seats , and if you change the handle to a little bigger one like RD 350 handle or bar handle that will be more comfortable.
long റൈഡ് ചെയ്തവർക്ക് നല്ലോണം മനസ്സിലാവും സ്റ്റാൻഡേർഡിന്റെ സീറ്റും ക്ലാസിക്കിന്റെ സീറ്റിനെ പറ്റിയും അതും പിന്നിലിരുന്നാണെങ്കിൽ പിന്നെ പറയേം വേണ്ട #Bullet standerd ഇഷ്ടം 😍
Long ride inu etha better.. njan classic odichittund.. but ellam short ride aayirunnu.. ithu vare standard ride cheythittilla..
standardum classicum use cheythittund....classic anu enikku better ayi thonniyath seating allam nalla comfort anu and riding experience is amazing...
@@tonyjohnson3155 rider seat classic pillion seat standard
Riding comfort 💯💯💯 standard thanne 🙌
കൊള്ളാം ബ്രോ.... അവതരണം വെറുപ്പിച്ചില്ല,, അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ എല്ലാം നന്നായി തന്നെ പറഞ്ഞു തന്നു,,, thanks 🙏
Thank you so much bro ❣️😍👍
BULLET is not a racing bike, it's a riding bike😎😍🤗
Katta waiting for my new standard 350😍
Congrats buddy 😍👍
Me 2 bro...
Ippo rate ethre aaan
Ippol vandi engane undu bro
@@villageman1914 vandi polli njan eduthu new standerd oru vibrationum Ila polli onnum parayan illa
Great video bro.. waiting for my standard 350😆
Thanks for the compliment brother ❣️ all the best in advance ride safe 😍👍
Bro njn classic 350um standard 350um bs6 versions use cheydhu....
Classic nu standard ne vech nokkumbol vibrations kurav aanu....
And personally I felt more comfort in Classic version.
yes bro me too classic is better....and stylish
ഞാൻ കണ്ണൂർആണ് bullet 350 എടുക്കുക എന്നത് കുഞ്ഞ് നാളിലെ മനസ്സിൽ കയറി കൂടിയ ആഗ്രഹം ആയിരുന്നു. അങ്ങനെ വാങ്ങാൻ ആയി ഷോറൂമിൽ ചെന്നപ്പോൾ ഈ model വണ്ടി നിർത്തിയെന്ന് പറഞ്ഞു.കിക്ക് സ്റ്റാർട്ട് ഇല്ലാത്ത പുതിയ model മാത്രമേ ഇനി കിട്ടൂ എന്നും പറഞ്ഞു. എന്തൊക്കെ Apdation എന്ന് പറഞ്ഞാലും കിക്കർ ഇല്ലെങ്കിൽ എന്ത് bullet,, ഒടുവിൽ തൃശ്ശൂരിലെ RE dealer TAGS bike എനിക്ക് അവരുടെ കയ്യിൽ stock ഉണ്ടായിരുന്ന last വണ്ടി എനിക്ക് തന്നു ❤. ഒരു പക്ഷെ അവസാനമായി ഈ model ഷോറൂമിൽ നിന്നും ഇറക്കിയത് ഞാൻ ആയിരിക്കുമോ.? എന്തായാലും തൃശൂർ to കണ്ണൂർ first ride 230 km തന്നെ super feel 😍😍bullet 350❤
Congratulations ❤️
@@a2kvlogspot thanks 😍
Standerd aano clasic aano nallath bro
Classic. 👌@@akileshtp1096
അടിപൊളി വണ്ടി ആണ്....എൻ്റെ kailum ഒണ്ട് bullet 350x KS model....nalla feel olla vandiyanu.
classic anu real bullet... karanam enfield adyam irakkunna model classic design anu...world waril use cheythathum e design anu .. i think classic is gud ...
♥️
No bro..Classic 350 and Classic 500 are not real bullet classic 2009 aanu manufacturing start cheythath.. First model looks like standard n electra
@@jishnukj8835 just check it bro...enikku standardum undayirunnu classing undarunnu...classic anu kurachu kudi better heavy ...
Mileage and vibration baaakki ellaaam noookkumbo eeeetha bro better
Subbed for re std 350❤
Bullet 350 de kure review vidoes koode njn pratheekshikkunu🥰
സത്യം നിങ്ങളുടെ അവതരണം ഭംഗിയായി
Thank you so much brother ❤️
Nik Enfield vangan agraham undarunnu.cheattente adhyathe dialogue el ninnu thanne athmavishvasam kitti. final ente husne wedding anniversary gift ayi Enfield standard 350 vangan fix cheythu
❤️❤️❤️👍
പഞ്ചർ മാക്സിമം ഒഴിവാക്കി വാഹനം use ചെയ്യാൻ ടയറിൽ ഒരു gel ഫിൽ ചെയുക ഇതു ആവശ്യമുള്ള സുഹൃത്തുക്കൾ ഈ നമ്പറിൽ കോൺടാക്ട് or whatts ap
Number??
Standard'te fuel injection'e Patti onnum paranjilla ..
2019 model standard'l carbarator aanu..
So 2um thammilulla vyathyasam pinne efficiency ethinanu.. engane aanu ennu paranjilla.. pinne must aittu EFI & CARBARATOR thammilulla vyathyasam maintenance kurich theerchayayum Oru video cheyyanam..bro..
Cheyyaam bro 😍👍
Bro paranjathu 100%crct aanu. Duke ishtapetta njaan family pressure karanam bullet edukkendi vannu. Biking ishtapetta njaan ippo rare aayitte bike edukkarullu. Frnds vilikkumbo rides n onnum Pokarilla.
Vandiye orikkalum njaan kuttam parayilla, it's all about my mindset
😕😑
Thats alright bro kazhinjath kazhinju think about what you can do next to fullfill your dreams. Ithokke ellaardem life il sambhavikkunna kaaryangal thanneya eppozhum nammude choice correct aakanam ennillalo don't worry find a way to get your dream bike 😍👍
@@a2kvlogspot 🤗
അവതരണം കൊള്ളാം ബ്രോ, കാര്യങ്ങൾ എല്ലാം നന്നായി തന്നെ പറഞ്ഞു. Keep go
Thank you so much brother ❤️
Became an owner of standard 350 bs6 a week ago😊😁
How is it..... After 6 months use...
standard adipoly....but classic look oru rakshayum illa double seet anu athinte look...
♥️
Bro performance ethanu better? Classic il vibration undo? Standard aanu korchum koody comfort enn ketu... Bs4 classic oke ngane und
Bro classic 350 on road ethraa single abs
വൈബ്രേഷൻ ഇല്ലെങ്കിൽ എന്ത് ബുള്ളറ്റ് bro
Classic 350 BS6
2 1/2 വർഷം 37500 km
ആകെയുള്ള ഒരു കംപ്ലയിന്റ് ചിലപ്പോൾ slow speed ൽ off ആകുന്നു എന്ന് മാത്രം
എത്ര മഴ നനഞ്ഞാലും no problem
എത്ര Long drive പോയാലും ഒരു ബുദ്ധിമുട്ടും ഇല്ല
അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ
ഒരു കുഴപ്പമില്ലതെ പോകാം
Standard നെ കൾ classic തന്നെ better
😍👍
Super bro ...kooduthal manassilaakkan aayi thanks
Thank you so much brother ❤️
Tank nu vyathyasam undo valippathil....
മൊത്തത്തിൽ ഒരു ബുള്ളറ്റ് എന്ന് പറഞ്ഞാൽ അത് std 350 ആണ് പല ചാനലുകളിൽ നിന്നും ഞാൻ കണ്ടു നിരീക്ഷിച്ചു ഒരു സത്യം
Sathyam 😍👍
Superb video bro. Informative ✌
Thanks brother 😍👍
Bro classic il standard de seat change cehyanel
Ndhoke chnage akkanm
Riding posture issue veruo
Riding position issue onnum varilla , but standard inte seat kettaan kurach alteration cheyyendi varum
2019
Model signal second edukkan plan und any suggestion
Bro bullet edukkuvaanel ethelum nalla workshop il okke onnu kaanichitt maathram eduthaal mathi
@@a2kvlogspot ok q
Bro Bullet ksx , standard bullet difference vachuuu oru video chayamoooo
Cheyyaam 👍
ഇത് ഇവിടെ യാണ്.. vedio shoot ചെയ്ത സഥലം.... കിടു കിടുക്കി
Cherai beach road aanu bro 😍👍
ഞങ്ങളുടെ സ്ഥലം cherai @@a2kvlogspot
Bro oru 3 മാസം കഴിഞ്ഞാൽ നാനും edukunnd but eth edukanam ennu confusion und
Bro ethanu recommend cheyyukka
Njnum waiting for my new standared 🖤🔥
Congratulations brother 💗
Bro njn standard il edh type edukkunnadharkkum eettavum better ,I meant x,esx,normal..in ur opinion??
Ellaa models um good aanu pinne athokke oro aalukalude mind set anusarich aanallo broykku vintage look venamengil normal standard edukku
Alla modification okke cheyth freak aayi kond nadakkaan aanel x models nokku 😍👍
ബുള്ളറ്റിനോടുള്ള ഇഷ്ടം കൊണ്ട് ഒരു സ്റ്റാൻഡേർഡ് എടുത്തു 2020 മോഡൽ പല റിവ്യൂ കാണുമ്പോൾ ആകെ കൺഫ്യൂഷനാണ് കാണാൻ കുറച്ചു ലുക്ക് ക്ലാസിക് ആണ് പക്ഷേ ജെർക്കിങ്ങും ബാക്കി കമ്പ്ലൈന്റ് എല്ലാം നോക്കുമ്പോൾ സ്റ്റാൻഡേർഡ് ആണ് മെച്ചം
♥️👍
ലുക്ക് മാത്രമേ ഉള്ളു, ക്രാങ്ക് വെയിറ്റ് കുറവായത് കൊണ്ട് പെടയ്ക്കാം. Std അറുപത്തിൽ പിടിച്ചാൽ ഒരു കുഴപ്പവുമില്ല എന്ന് 2020 bs 6 സ്റ്റാൻഡേർഡുകാരൻ
Standerd 350 is best..classic eduthal kudubgum ketto...kodutha cashnu muthalanu standered350...
❤️👍
Y
Bro 2017 classic ngane und. daily 85-90 km odaan vendi aanu... Standard ano classic ano better..?
2 um nallatha bro enik kurachoode better aayi thonniyath standard aanu , pinne meteor okke adipoli choice aakum daily nalla ottam indengil
@@a2kvlogspotmileage randilum almost same alle bro? classic il nalla vibration ondenn ketu... Bs4 classic ilum angane ano?
@@sportsmagic1139 vibration inde ende kayyill 2017 model classic anne ullathe
Standard bike sound beats super irukum
Classic locks good. Bust sound I'll a
Bullet ku sound anu venum
👍
Niceeee and useful presentation bro vidio was just owesome u improves ur quality and performance each time I just don't know whether it's fair but you have to try some different subjects such as traveling food fishing etc just like dialy vlogs that will upgrade ur channel I think liked and shared ❤️💗 💗💗 💗 with my friend's THANK YOU 💕 💕💕 💕 A2K VLOGGS
Thank you so much brother I'll do different subjects as well stay tuned thanks for the support and love ❣️👍
Bro which bike has better suspension setup i mean which will be better to ride in rough roads? Pls reply🙏
Classic
Bs6 stardinte rear tyre 110/90 19 ittal enthengilum affect cheyyuvo?
No issues bro
Bro enikk nalla height ind.athkond standard 350 idkkan pattumo.ride cheyyumbol bore aayithonnumo?
Pls reply 😃
Vannam indo aapo bor aavum back tayer veethi illaa classic back tyr nalla vannam ind
Bro kk himalayan, GT, oke nalla match aavum height ndayond
Athra kuzhappam indaavilla bro
waiting for my 350x es🤩🎉
Congrats buddy 😍👍
Bro standard vandi eduthu 1500km aayi first servicum kayinju 25km aan mileage kittunnath athenda bro angane?
Ath kurachoode kazhiyumbol better milage kittumaayirikkum illengil showroom il onnu check cheyyikkunnathaakum nallath
how is it that you said classic seems to be more powerful than standard? is it because of light crank?
bro standardel which bike should I choose bs6 or ksx . which is best ???plzz reply
Go for std 350 ks bs6
@@a2kvlogspot bs6 Ooo okk
@@a2kvlogspot bro ksx um ks um thammil aa oru tankinte puratthulla design te difference mathrelle ullu. Baaki okke same alle.
Bro standard bullet gear method eagnea onu paryumo
❌️Its not Classic and Standard, Its 👍Classic and Bullet.
👍
Can we fit handle bar of bullet 350 to classic vehicle
Yes you can
Bro standard ahnn ishtam pakshe standard ntee handle mati classic type akiyal enthelum preshnm undo?
Anand Ashwin standard handle is better man
Preshnam vibrations kurachoode koodum seating posture maarunnath vazhi back pain wrist pain sholder pain ellaam varaan chance ind
@@mohdramshad932 bro aa pongi irikune handle kandit nere. Pidichila. Njn pandatha bullet otichond iruntha so atha
@@a2kvlogspot chetta classic 350s nn enthelum prethekatha undo?
On road ethrayan parnj tharuo chetta?
Npcb movielu singnel 350 ano
Alla
Great presentation bro. Can u do a comparison or review of interceptor 650?
Yep sure bro 😍👍
@@a2kvlogspot thank u
ക്ലാസിക്ക് ന് വൈബ്രേഷൻ ഉണ്ട് , സ്റ്റാൻഡേർഡ് ന് കുറവ് ആണ്...
ബാക്കിലെ ടയറു മാറ്റി..ഫ്രോൻ്റിലെയും ടയര് മാറ്റി ക്ലാസിക്ക് ൻ്റ് പോലെ ആക്കി ഇത് ചെയ്തപ്പോൾ റൈഡ് നല്ല രീതിയിൽ മാറി... ചെറിയ തോതിൽ വീശാൻ കുറച്ചൂടെ കോൺഫിഡൻസ് കൂടി...
സ്റ്റാൻഡേർഡ് ൻ്റ പ്രധാന പ്രശ്നം ബ്രേക്ക് ആണ് എൻ്റേത് 2016 മോഡൽ ആണ് ,ഡിസ്ക് ഇല്ല...കയറ്റത്തിൽ പിടിച്ചാൽ പുറകോട്ടു വരും അതാണ് സീൻ...
ലോങ് പോകാൻ നല്ലത് സ്റ്റാൻഡേർഡ് ആണ് , ക്ലാസ്സിക് ന് ചാട്ടം കൂടുതൽ ആണ്...
💯
Bro standard il colour 1 mathramno ullath
No bro forest green ennoru colour koode ind standard ks il , pinne ksx il kurachoode colours ind
🤗❤️
നല്ല അവതരണം, നന്ദി
Thank you so much broh 😍❤️👍
Poli bro...
Please review old model 350
Sure bro idam valam nokkaathe cheythirikkum 👍
Ente classic 350 signal anu njan vangitt 1 year ayi enikkoru kuzhappangal onnum ente vandikk thonnunill
Ente classic cheriya vibration undarunnu but handle matti enikk oru sceneum illa
2020 ഓണത്തിന് ഞാൻ സ്റ്റാൻഡേർഡ് bs6 ബുള്ളറ്റ് എടുത്തു 10 ദിവസമായപ്പോൾ abs മോട്ടോർ കംപ്ലയിന്റ് ആയി. തിരുവനന്തപുരം മരക്കാർ ഷോറൂമിൽ നിന്നാണ് എടുത്തത്. അവരെ കൊണ്ട് കാണിച്ചു കുഴപ്പം കണ്ടുപിടിച്ചു...സ്പെയർ ഓർഡർ ചെയ്തു.പിന്നെ പലപ്പോഴായി വണ്ടി കൊണ്ട് കാണിച്ചു പറഞ്ഞു ഫോൺ വിളിച്ചു ചോദിച്ചാലും പറയുന്നത് മോട്ടോറൂം സ്പെയറുകൾ ഒന്നും തന്നെ കൊറോണ കാരണം ചെന്നൈയിൽ നിന്ന് വരുന്നില്ല എന്നാണ് പറയുന്നത്.ഞാൻ എന്താണ് ചെയേണ്ടത് 1..2.. മാസം ഷെമിക്കാം. മാസങ്ങൾ കടന്നുപോയി... 19/01/2021 ഇന്നും ഞാൻ വിളിച്ചു ചോദിച്ചു അപ്പോഴും അതുതന്നെ പറയുന്നു..😡😡😡😡 Pls ഹെല്പ്..
Hoooo
Complaint to consumer court
Good.nice presentation.next video kurachu kudi improve cheyyan try cheuka.👍
Yeah sure bro 😍👍
Bro milege kuduthal ethinann
Bullet 350
@@a2kvlogspot 🥹tnx mahn
Well broo supper review broo. 👌👌👍Keep going
Thanks brother ❤️
Chettan paranjatha sheri. Good video👌👌😍😍
Usefull vedio...thank you
Thanks for the compliment bro 😍
പുതിയ standard ന്‍റെ ഡീറ്റയില്‍ വച്ച് ഒരു വീഡിയോ ചെയ്യുമോ?...
Back tyre change video broii this is My request positive or negative tell me
Sure bro 😍👍
Oru 2500 rs nte scene mathre ullu MRF nte tyre edam, wp nbr thannal pic tharam
@@athulvk4934 enik tharuo bro
@@RjHaif wp nbr /mail thaa
@@athulvk4934 9544778415
Bro standard ill self start vechall kuyappam undago
Self vechaal gradually enthengilum complaints varaan chance und so better don't take that risk 👍
Koode koode overtake cheythu kalikkunna aa Machan ethanu???😊😊
Ath namada swantham machaan aanu 😊
@@a2kvlogspot tank nte valippathil difference undo nnu nokki parayane bro... Atho ente thonnal aano ennum ariyilla..
Bullet standard 350 kku aano tank nu valippam atho classic 350 kku aano, standard 350 ES nu aano...
Ok thanks
AA machane anweshichichathaayi parayuka...😊😊
Central stnd il idaan.. ethu vandik anennode cmnt chyuo.. arelum.
Enik classic simple ai idam but std il pattanilla.. ath idaand vechathkondanon aryilla..
Re vandikalil mikachath eathaanu??
Ellaam nalla vandikalaanu bro pinne ellaam oro aalukalude mindset um pinne needs um pole irikkum so 1 vandi mikachath aanennu parayaan patilla enikk perfect ennu thonnunna vandi mattoraalkk ishtapedanam ennilla
@@a2kvlogspot bro njan classic signel edukan agrahikkunnu pakshe elarum paranju std aanu nallath eannu enkil std edukam enu karuthi appol parayunu std bs6complant anennu enth chwyumennu alochikuva..
@@manumanikuttan1303 wait for some time honda h'ness 350 varunnund price around 2 lacks enna kettath onnu test ride adichitt theerumanicho athaakum nallath
@@a2kvlogspot angane alla bullet mathre edukku kure ayulla agraham aanu.. byke enkil ath edukan aanu agraham allel. Pinne upyogikan matoru byke avashyamilla scooter und..
Bro bullet X long rideokke set ano
Vibration aanu aake ulla preshnam handle maati oru bar handle vechaal set aanu
Rand vandiyum nallathan . But standard 350 is better
Ath oro aalkaarudeyum aavisyam anusarich maarum chilark standard um chilarkku classic um nalla vandi so it'll depends on the mindset
Classic aanu poli
ith classic allallo... signals alle?
Hi, your presentation is nice...!
I'm afraid whether it is fair to mk such a request/comment here, in between....
In fact, I like RE very much... but no intention to go for it.! By the way could you mk an impartial review of Jawa classic bs6 ver...? Waiting to hear frm You...!!
Yeah sure bro i will do it 😍👍 and thanks for your compliment 👍
Njn standard anged yedutthu mattonnum nokkiyilla
Athrollu athaa mind ❤️
Esx mathramayt oru review cheyyamo brooo
Cheyyaam bro 😍👍
ithinte engin sound pati ntha abiprayam athinte tapet noice parayamo
Engine sound classic nu aanu kooduthal 👍
A2K VLOGSPOT ath pineed engin complaint kito standared edukan povaa nigal onn parayo athinte exaust epola mata pettan matiya allagil kurach use cheyuthitto
@@AllIN-lw3qh exhaust 2 nd service kazhinjittu maatunnatha nallath
A2K VLOGSPOT nigal epolaa matiyath
@@AllIN-lw3qh njaan maatiyitilla bro waiting for second service ath kazhinju maatollu
8.5 and 10.5 crank weight
@cherai..
Cherai aanallo bro✌
Athe bro 👍
നല്ല അവതരണം
Thanks brother ❤️
Bro pne ntha classic ne rate koduthalle
Classic nu accessories kooduthal aanu so rate um koodum 👍
Standardil split seat വെക്കാൻ പറ്റോ?????
Yep pattum 👍
@@a2kvlogspot thanks bro
Sound effect enthanu better?
Himalayam edukanoo athoo classic 350 edukanoo plz rply🔹🔹😑😑
Ath chettante purpose of use and eth reethiyil ulla rider aanenn anusarich irikkoole....
@@atulanu9339 Exactly
Bro 2 um nalla vandiyaanu broyude needs and wants enthokke aanu ennu nokkiyit vaangunnathaakum nallath
ഹിമാലയൻ ഓഫ് റോഡ്ഇന് പറ്റിയ വണ്ടിയ ഏത് കുഴിയിലും കുന്നിലും കയറി പോകും പക്ഷെ standerd ഓഫ് റോഡ്ഇന് പറ്റിയ വണ്ടി അല്ല ഒരു 60 70 റേൻജ് പിടിച്ചു പോകാൻ standerd , ആണ് ബെറ്റർ
Unda baaki ellarum standerdinre seataanu nallathanena parayane
Baaki ellaarudem abhipraayam njaan nokkiyilla enikk feel cheytha kaaryangala njaan paranjath ente bike bullet 350 aanu so ippozhum njaan parayum rider seat classic inte thanneya comfortable no doubt for me
Classic and standard 😍
❤️
Stnd 350 ath oru vikaram aan❤🎉
മം mm
👍
I prefer comfort & suspension because i have back pain bullet,classic, meteor,Avenger,Honda highness,Honda CB 350 ...which one is better? No long rides...prefer max speed 65... please advice
I think better you should go for new classic 350 with touring seats , and if you change the handle to a little bigger one like RD 350 handle or bar handle that will be more comfortable.
@@a2kvlogspot great! Thanks
Bro can you review gunmetal grey bs6
Gunmetal grey and signals editions are almost same bro . Only color difference is there 👍
Standard 350 🥰🥰🥰
Good knowledge
🥰👍
Milege
Avg milage
STD 35 - 45 kmpl
Classic - 30 - 40 kmpl
But... classic nu alle.... worl war il oke use cheytha enfield aay kaanan samyam....
yes real bullet classic anu first model polum classicinte design anu world waril use cheythathum ...
Very useful bro
Thanks bro for the compliment ❣️😍👍
Classic nte e blue bike show roomil kittiuo ??
കിട്ടും
meteor vs standerd 350 ...please bro...
Meteor athu vere level anu man.
Njan classic 350 Anu vangickkan pokunathu!!
❤️
Bro , classic 350 x yenganund bro .
Test ride nu kittiyilla , due to corona .
adi poli
അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ക്രാങ്ക് വെയിറ്റ് എന്നാൽ എന്താണ്
Crank shaft inte weight aanu crank weight ennu parayunnath inni enthaanu crank shaft ennu ariyanamengil oru workshop il chennit kaanich tharaan paranjaal mathi
Gear up chyatha kore dhooram slow ride chythu povan heavier crank weight anuvadhikkum.. Just like older bullets
Bro bullet es x crank weight difference aano?
Yeah bro 👍
Long ride best yethann
Standard aanu enik best aayi thonnunnath
💯Standard
10:23 bro paranjatha valare sheriann
Ithupolathe kore aalukal ind
Yeah bro 👍
Broo old bullet new bullet review cheyyamo
Cheyyaam 👍
Aasane ith ayin classic 350 alla signal 350 aanu settayi...
Bhayangaram 🙏
@@a2kvlogspot bro ath signal series thanne aanu...
@@gupthankm6327 allanu njaan paranjillalo
@@gupthankm6327 signals um classic um thammil graphics and clrs allathe technical aayo spec ilo vella difference indo
@@a2kvlogspot sry bro bro enne kaliyaakya pole thonneeth