ഇനി എല്ലാവർക്കും ഈസിയായി export ചെയ്യാം !!

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 51

  • @ultimatevideos8407
    @ultimatevideos8407 4 месяца назад +2

    നല്ല വീഡിയോ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു.. താങ്ക്സ്

  • @themudpotter5098
    @themudpotter5098 4 месяца назад +1

    Good job is covering almost everything in this short video. Some additional points which exporters can be mindful. To prepare the documents as per Letter of Credit (LC) terms and conditions. If for some reason the documents are not prepared as per LC terms then exporters will be at the mercy of the importer to get the payment. Once they have a good relationship this won’t be that much of a problem. This can also be costlier because the banks will charge discrepancy fee which will be around 100 dollars per document per bank. Advise from people who have sound knowledge on Letter of Credit can help you. LC is one of the few payment methods, you can explore other payments methods as well.

  • @sajanswaminathan2218
    @sajanswaminathan2218 4 месяца назад +3

    Thanks for sharing this video..well explained!

  • @shafeequemp5878
    @shafeequemp5878 10 дней назад

    Please explain about logistics cost& custom duty

  • @aneeshsomanath63
    @aneeshsomanath63 4 месяца назад +1

    Good domain knowledge and well explained. Great content once again!

  • @Exploreindiaseeagain
    @Exploreindiaseeagain Месяц назад

    Informative videos,, thanks 👍🏻👍🏻

  • @ninesixthree2119
    @ninesixthree2119 4 месяца назад +1

    Simple explanation, well understood. Thanks 🔥🔥

  • @ajayan1688
    @ajayan1688 7 дней назад

    എത്ര രൂപ invest ചെയ്താൽ ഒരു export-import കമ്പനി സ്റ്റാർട്ട്‌ ചെയാം. എത്ര ഓഫീസ് സ്റ്റാഫ്‌ and ഫീൽഡ് സ്റ്റാഫ്‌ വേണം

  • @shakeerkbkb8244
    @shakeerkbkb8244 3 месяца назад +2

    Firstly super explanation

  • @vishnutd5313
    @vishnutd5313 Месяц назад

    How we can do stuffing inside the port??

  • @haridask.m.8729
    @haridask.m.8729 3 месяца назад

    Good clear and simple method to understand

  • @shakeerkbkb8244
    @shakeerkbkb8244 3 месяца назад +2

    Import & Export both are same person anankil?

  • @khalidibrahim2688
    @khalidibrahim2688 3 месяца назад +3

    എന്റെ കയ്യിൽ പ്രോഡക്ട് ഉണ്ട് ..ഗൾഫിൽ നിന്നുള്ള ഓർഡറും ഉണ്ട് ...പക്ഷെ സ്‌പോർട് ലൈസൻസ് ഇല്ല .. നിലവിൽ ലൈസൻസുള്ള എക്സ് പോർടെർസ് വഴി അയക്കാൻ പറ്റുമോ ..ഗൾഫ് രാജ്യങ്ങളിലേക്ക് അയക്കാൻ എയർ ,ഷിപ് എത്ര ചിലവ് വരും ...ഇതൊക്കെ ചെയ്യുന്ന ഏതെങ്കിലും നല്ല കമ്പനിയുടെ mob നമ്പർ തരാമോ

    • @easyexports
      @easyexports  2 месяца назад +1

      8089177079

    • @albianil09
      @albianil09 2 месяца назад

      Export license kittio

    • @Ashiquernr
      @Ashiquernr Месяц назад

      Broo I have Export& Import Licence

  • @pctradingest5613
    @pctradingest5613 Месяц назад

    താങ്ക്സ്

  • @rafimuhammed4770
    @rafimuhammed4770 4 месяца назад

    Company രെജിസ്ട്രേഷൻ കഴിഞ്ഞിട്ടേ export import ലൈസൻസ് ന് അപ്ലൈ ചെയ്യാൻ കഴിയുള്ളോ

  • @Sreeleshtdnr
    @Sreeleshtdnr 3 месяца назад +1

    Thanks

  • @sureshm.p5609
    @sureshm.p5609 4 месяца назад +3

    എനിക്ക് ഒരു exported ആവാൻ താൽപര്യം ഉണ്ട് പത്താം ക്ളാസ് ഉള്ള എനിക്ക് നടക്കുമോ

  • @adithyadesigners7525
    @adithyadesigners7525 4 месяца назад

    Excellent 👌👍

  • @sudheerkhalid8720
    @sudheerkhalid8720 4 месяца назад +1

    Agricultural products നമുക്ക് എക്സ്പോർട്ട് ചെയ്യാൻ കഴിയില്ലേ

  • @sreejithnarayanan8503
    @sreejithnarayanan8503 4 месяца назад +1

    Good.

  • @gopakumarkrishna
    @gopakumarkrishna 2 месяца назад +1

    Export license എടുത്തു തരുമോ

  • @harikrisnan1226
    @harikrisnan1226 3 месяца назад +1

    Eggs export cheyan pattumo

  • @dineshbalachandran1765
    @dineshbalachandran1765 2 месяца назад

    Hello sir, I currently have a quantity of yellow clams (with shell) in hand and I'm looking for an exporter. Do you know of any reliable exporters or companies that might be interested in purchasing them? I'd appreciate any connections or guidance you can provide.

  • @devbros19
    @devbros19 Месяц назад

    Coffee bean export chance undo

  • @amrithprasobh
    @amrithprasobh 4 месяца назад +3

    One Correction; Give original BL only after getting full payement

  • @homesuite7208
    @homesuite7208 3 месяца назад +1

    Webinars only for women's

  • @pradeep72912
    @pradeep72912 2 месяца назад +1

    Agriculture product export ചെയ്യാൻ തയ്യാറാണ്.ലൈസൻസ് എടുത്തുതരുവാൻ സഹായിക്കുമോ

  • @MadFantasist
    @MadFantasist Месяц назад

    ഈ ഇ സി ജി സി കൊണ്ട് ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് കിട്ടുന്ന ആനുകൂല്യം എന്താ?

  • @LuluMallFanta
    @LuluMallFanta Месяц назад

    🤣🤣 Set of documents എന്താണെന്നു പറഞ്ഞില്ലല്ലോ...പലതും hide ചെയ്തു കൊണ്ടുള്ള ഈ വീഡിയോ എന്തിനു ?