25,000/- രൂപ മുതൽ മുടക്കിൽ Export ചെയ്യാം ? Start An Export Import Business In India with Rs.25k

Поделиться
HTML-код
  • Опубликовано: 5 фев 2025
  • What Is The Minimum Capital Required To Start An Export Import Business In India?
    A lot of people think that exporting is a very expensive business most people think that exporting business is not a business that ordinary people can do. we are ordinary people and we are doing export business with proof that it also costs Rs 25,000 The purpose of this RUclips channel is to export to ordinary people
    Join our new (Branding & Marketing)RUclips channel ‪@bluefishad‬
    ☎️ 8089177079

Комментарии • 526

  • @sajithpattathil4468
    @sajithpattathil4468 3 года назад +5

    Subscribed🌹🙏🙏🙏അങ്ങയുടെ ഉദ്യമം വിജയിക്കട്ടെ..... Exporting താല്പര്യമുള്ള, സംശയങ്ങൾ ദുരീകരിക്കാൻ സാധിക്കുന്ന ചാനൽ

  • @pmshihas
    @pmshihas 3 года назад +23

    Export ബിസിനസ്സിന്റെ വിശദാശങ്ങള കുറിച്ച് ഇത്രയും നന്നായി കാര്യങ്ങൾ തുറന്നു പറയുന്ന മറ്റൊരു മലയാളം യൂറ്റൂബ് ചാനൽ ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മറ്റു ചിലർ ഒന്നുകിൽ വിഷയത്തിലെ അജ്ഞത മൂലവും ഇനി അറിവുള്ളവൻ അത് പബ്ലിക്കായി ഇത് പോലെ തുറന്ന് സംസാരിക്കുകയും ചെയ്യുന്നില്ല. എല്ലാവിധ ആശംസകളും . കൂടുതൽ വിഷയാതിഷ്ഠിതമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @abdurahiman6702
    @abdurahiman6702 Год назад +2

    ദീർഘ കാലം അച്ചാർ നിർമാണം നടത്തിയിരുന്ന ഞാൻ ഇപ്പോൾ നിർത്തിയിട്ട് കുറച്ചു കാലം ആയി ലക്ഷങ്ങളുടെ നഷ്ടം ആണ് വന്നത്

    • @jobijoban
      @jobijoban Год назад

      export ചെയ്തു ആണോ നഷ്ടം വന്നത്

  • @saharabuilders5920
    @saharabuilders5920 2 года назад +3

    Anas great motivation

  • @Abhiramej
    @Abhiramej 3 года назад +9

    Great.... effort.👌👌
    Expecting more videos from you...

  • @rameespni1364
    @rameespni1364 3 года назад +2

    കാത്തിരുന്ന വീഡിയോ 💓

  • @Chefnijju
    @Chefnijju 3 года назад +23

    ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി👍👍❤️❤️❤️

  • @krishnant1927
    @krishnant1927 3 года назад +3

    സാർ..ഉപകാരപ്രധമായ വിഡിയോ,

  • @BalajisWorld
    @BalajisWorld 3 года назад +1

    Congratulations Anas ikka 👏👏🎉🎉💕💕

  • @Rahul_Raj32
    @Rahul_Raj32 Год назад +1

    If you have delivery networks and client ,along with this product supplies, similar business can also handle (distribute) like Thinner products. Global economic brand such as JCK coatings may help in such cases. Quality products at lowest prices.

  • @UNAISMEDIA88
    @UNAISMEDIA88 3 года назад +5

    10 varshathil kooduthalayi dubail import clearance cheyyunnu naatil ninnum export cheyyal padikkan agrahamundayirunnu
    Ningale video upakarappratham.

  • @muahmmednoushad8091
    @muahmmednoushad8091 3 года назад +3

    of course it's a new and grate information for me. THANK YOU

  • @asafasif838
    @asafasif838 3 года назад +2

    നിങ്ങളുടെ നല്ല മനസ്സിന് നന്ദിയുണ്ട് 👍👍👍👍🌹🌹🌹

  • @sahebsing8106
    @sahebsing8106 4 года назад +5

    Good initiative!!

  • @abdulbasith8260
    @abdulbasith8260 3 года назад +6

    expoting business cheyyanam inshallah

  • @jugalmathew4831
    @jugalmathew4831 2 года назад +2

    Thank you soo much sir. Very informative and motivational.

  • @azeemazeez84
    @azeemazeez84 3 года назад +2

    Very informative sir. Good intention

  • @abdul__rauf4375
    @abdul__rauf4375 3 года назад +5

    Ikka nigha parayunnadh sheriyaan pakshe e cheriya order n oru buyere kittende adhelle problem documentation okke very easy an minimum 5 to 7 lack venam athyavishyam nalla oru order ayakkaan RUclips il kanditt cheriya Paisa madhiyennu parann thudagiyadhaa nanum ente friend um ippol agottum Alla igottum allatha avstha ayi🙄
    areyum THALARTHUNATHALLA athyavishyam cash kayyil indegil deyryamayitt thudagaan pattum arku venemegilum👍

    • @arfatharfath828
      @arfatharfath828 3 года назад

      @@easyexports I have a product... please give me ur mail id??

    • @thomaspm5097
      @thomaspm5097 3 года назад

      Ningal enthu product anu export cheyunathu?

    • @basheerrpm7411
      @basheerrpm7411 2 года назад

      Hiii bro,ningal enth producta try ചെയ്തത്??ഞാനും export ആഗ്രഹിക്കുന്നു..

    • @muhammedshijaskp7751
      @muhammedshijaskp7751 2 года назад

      Bro nighal product import cheyth tharo tharumenkil number send plz

    • @salamcheruvadi6004
      @salamcheruvadi6004 2 года назад

      Hi ningal ippol export cheyyarille ❓️

  • @rasheedqatar6142
    @rasheedqatar6142 2 года назад +4

    fish മേഖലയിൽ പരിചയമുള്ള ആർകെങ്കിലും gcc രാജ്യത്തേക്ക് frozen fish export ചെയ്യാൻ താല്പര്യമുള്ളവർ ഉണ്ടോ ?

  • @CoolMusic-re2jo
    @CoolMusic-re2jo 3 года назад +1

    Ikkaa arivu pakarnnu thannathinnu ikkak ella vidha nanmakallum undaakum veendum uyarangallil padachavan ethikkum

  • @GrandmasTableMalayalam
    @GrandmasTableMalayalam 2 года назад +1

    Very useful vedio 👍

  • @bijugovindan4432
    @bijugovindan4432 Год назад +1

    Good

  • @riyasmohd6600
    @riyasmohd6600 Год назад +1

    ❤❤❤❤❤

  • @ArunKumar-ey5zq
    @ArunKumar-ey5zq 3 года назад +1

    Great great chetta

  • @mathewthomas7045
    @mathewthomas7045 Год назад +1

    Mr. Anas, How you are getting orders? Please explain before explaining.....if someone doesn't have contacts.... do you help anyone>

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 3 года назад +1

    Good information... 🥰👍

  • @musthakmohamed7942
    @musthakmohamed7942 3 года назад +3

    Thank you!

  • @andrews13
    @andrews13 2 года назад

    Pwoli!

  • @moriyainstitute4728
    @moriyainstitute4728 4 года назад +1

    Good information

  • @kiranvgvg636
    @kiranvgvg636 3 года назад +13

    Tanks for ur valuable motivating info sir.. am also going to start an export in small scale

    • @nigmathnisa5136
      @nigmathnisa5136 3 года назад

      Nice

    • @oxicart916
      @oxicart916 3 года назад

      Hi, ningl export thudangiyoo

    • @basheerrpm7411
      @basheerrpm7411 2 года назад

      Hii kiran,എനിക്കും ചെറിയരീതിയിൽ export ചെയ്യാൻ താൽപര്യം ഉണ്ട്. താങ്കലുടെ product etha??

  • @abdusaleem4865
    @abdusaleem4865 Месяц назад

    താങ്കളുടെ കമ്പനിയിലൂടെ വെളിച്ചെണ്ണ നമ്മുടെ ബ്രാൻഡ് ആയി എക്സ്പോർട്ട് ചെയ്യാൻ എന്തൊക്കെ ചെയ്യണം?

  • @anazanu2321
    @anazanu2321 2 года назад +1

    Meat exporting patee video cheyamoo

  • @niza_voc
    @niza_voc 2 года назад +2

    Banana chips,potato chips import cheyan nta chya ...pls reply

  • @m4malayaliezzz
    @m4malayaliezzz Год назад

    Keralathilu നിന്ന് food items export chiyan..vegetables, chicken, fish .ith elam iru license aano

  • @zoomlensvlog8709
    @zoomlensvlog8709 2 года назад +1

    I have top connection with indonesia and Nigeria so I want to use this so pls connect with me..iam married an indonesia girl so I want to use my connections ..

  • @hameedmanikoth9683
    @hameedmanikoth9683 2 года назад

    I would like to export pure coconut oil wall packed. Can you help me.

  • @juniormedia4280
    @juniormedia4280 3 года назад +14

    Congratulate to ur mission. Sure it helpful for many small scale enterpuners

  • @najmudheenmandiyan8784
    @najmudheenmandiyan8784 10 месяцев назад

    Tnx sir

  • @rapansportsclubpanemanglor7945
    @rapansportsclubpanemanglor7945 3 года назад

    Tanks good massage

  • @co-maths1550
    @co-maths1550 17 дней назад

    Padikkanam enn und angoott veran patto

  • @kosanthosh6629
    @kosanthosh6629 Год назад +2

    sir എൻ്റെ ഒരു സുഹൃത്തിന് US-ൽ നല്ല ഒരു Supermarket ഉണ്ട്.ഞാൻ ഇവിടെ നിന്ന് സാധനങ്ങൾ അയച്ചുകൊടുത്താൽ വാങ്ങാമെന്നേററിട്ടുണ്ട്.Spices and condiments ആണ് ഞാൻ നിങ്ങളുടെ കമ്പനി വഴി അയക്കാൻ കഴിയുമാേ

    • @easyexports
      @easyexports  Год назад

      Please contact this number 8089177079

  • @pranav6217
    @pranav6217 3 года назад

    Paper works explain cheythal upakarm ayirikum

  • @mintuthomas5096
    @mintuthomas5096 3 года назад +5

    Thodupuzhayil vannal sir ne meet cheyyan pattumo

  • @trader.1446
    @trader.1446 Год назад

    എക്സ്പോർട് ഇപ്പോഴും അഡ്വാൻസ് പെയ്മെൻ്റിൽ മാത്രം ചെയ്യുക.
    40% ഓർഡർ തരുന്ന നേരം. ബാക്കി ഷിപമെൻ്റ് കസ്റ്റമർ പോർട്ടിൽ എത്തുന്ന ഒപ്പം കണ്ടെയ്നർ റിലീസ് രേഖകൾ കൈമാറുന്ന കൂടെ.
    ആരും എക്സ്പോട്ട് ക്രെഡിറ്റ് അയക്കരുത്.
    കാഷ് പോകും.

    • @rhythmsaga7154
      @rhythmsaga7154 Год назад

      അവർ നമ്മളെ വിശ്വസിച്ചു എങ്ങിനെ അഡ്വാൻസ് payment തരും

  • @sk.sivakumar
    @sk.sivakumar 4 года назад +1

    Nice program

  • @rafeeqrafe5393
    @rafeeqrafe5393 3 года назад +2

    Good👍

  • @alibakalaalibakala5129
    @alibakalaalibakala5129 2 года назад +1

    Helo ser enik green gyptom powder avasham und import chayuna arangilum arivilundo

  • @libertyenterprises6261
    @libertyenterprises6261 3 года назад

    Good information.

    • @Grow_together25
      @Grow_together25 2 года назад

      ruclips.net/video/nXSaDmpsYHs/видео.html

  • @sivanithemusiclover
    @sivanithemusiclover 4 года назад

    Great 👍👌

  • @shan4113
    @shan4113 3 года назад +1

    Very interesting

  • @Drvishnucnair
    @Drvishnucnair 3 года назад +1

    Thank you

  • @georgejoseph8990
    @georgejoseph8990 Год назад

    Sir I'm willing to do my own spicesbusines. Please help me for that

  • @3mttech742
    @3mttech742 3 года назад

    Chakka kayati ayakkamenn vijarikkunnu.. Season timil

  • @ashligopi1520
    @ashligopi1520 3 года назад +5

    Can you explain me about .L C and B L

    • @abdurassack5654
      @abdurassack5654 3 года назад +1

      Me. Now in Sharjah. What product we can export to Kerala. and. England

  • @shalinipallpa4109
    @shalinipallpa4109 2 года назад

    Hi sir from bangalore

  • @KunhahammedAhmed
    @KunhahammedAhmed Год назад

    Do you have export facilities dresses, bags, plastic items etpc...to Qatar market

  • @benvinbaby4354
    @benvinbaby4354 2 года назад

    I’m living USA I need to buy some stuff in India what I need to do I need to buy some license from US

  • @ikkassyedali1103
    @ikkassyedali1103 11 месяцев назад

    👍🏼

  • @riyasmohd6600
    @riyasmohd6600 Год назад +1

    👌👌👌🤝🤝👌👌👌

  • @sachinchandru8666
    @sachinchandru8666 3 года назад

    നമുക്ക് എങ്ങനെ ഒരു കമ്പനിയുടെ ഓർഡർ കിട്ടുമെന്നതിനെക്കുറിച്ച് കൂടെ ഒരു വീഡിയോ ചെയ്യാവോ.?

  • @Healthogically
    @Healthogically 3 года назад

    We can get you confirmed food/grocery item orders from Dubai genuine buyers on 2% commission basis. Get in touch with us if you are really in need of orders.

    • @Healthogically
      @Healthogically 3 года назад

      @@easyexports ok easy exports. We will be calling you soon. We have noted down ur number. Now u may delete your number from here to avoid you getting spammed. Thanks

  • @muhammedalthaf3526
    @muhammedalthaf3526 2 года назад

    Ivar ithil kodutha nb vilichapol oru support kittiyilla

  • @jaybabs1605
    @jaybabs1605 2 года назад

    How to get order from outside India and what are the products that we can export

  • @zoomlensvlog8709
    @zoomlensvlog8709 2 года назад

    Add more vedio sir

    • @easyexports
      @easyexports  2 года назад

      🥰🥰🥰🥰ഉടൻ തന്നെ videos അരഭിക്കുന്നതാണ് 🥰

  • @ahmedyaseen4362
    @ahmedyaseen4362 Год назад +1

    How to start

  • @muhammedalthaf3526
    @muhammedalthaf3526 2 года назад +2

    25000 orikkalum export cheyyan pattilla

  • @yellow3560
    @yellow3560 3 года назад +1

    ഇൻഡോണേഷ്യ യിൽ നിന്നും അടക്ക ലഭിക്കാനുള്ള ചാനൽ അറിയാം, ആവശ്യമുണ്ടോ

  • @steelmaxkolupalam2470
    @steelmaxkolupalam2470 2 года назад +1

    👍👍❤

  • @ameenmon9663
    @ameenmon9663 2 года назад

    Sir nigaluda stalam eavidayaun? Jilla?

  • @SunilKumar-mu7ho
    @SunilKumar-mu7ho 3 года назад +1

    Good

  • @shejithkumar1860
    @shejithkumar1860 3 года назад +262

    ഉൽപ്പന്നം ആവശ്യമുള്ള വിധേശകമ്പനികളേ എങ്ങിനേ കണ്ടെത്താൻ സാധിക്കും..

  • @babujohn3492
    @babujohn3492 4 года назад +1

    Great

  • @santhoshkumar.s7886
    @santhoshkumar.s7886 3 года назад +37

    🙏🌹🌹As a common man, definitely i am saying, u stepped out into a great job! But, only thing worring me is, how many of the viewers take the matter into heart in the right way!! U can see from the comments, some absurd, idiots decieded themselves spoil everything..! So, don' t get upset, go cut through the minds, whom they need u! To be frank, i too one of them!!! God bless u. ❤🙏

    • @santhoshkumar.s7886
      @santhoshkumar.s7886 3 года назад +1

      @@easyexports one thing i forgot to mention, my father-in-law belongs to thodupuzha, "kolani". He is no more now. He was a prof: in eng: at nss. vahoor college. Rest of his relatives still there. Famous "janaranjini " vaayanashaala at kolani was founded with his strong will & ambition. Now it is run by mr. surendran, his younger brother's son. Of course, i visit u sometime around, when i got a chance to come over there. (Thankful if share ur whats app no. Mine-6238888792.)Nice days ahead!!💞🌹

    • @ashhar7
      @ashhar7 3 года назад

      വളരെ ലളിതമായി പറഞ്ഞു തന്നു.. Thank you Sir

  • @kattuthee265
    @kattuthee265 2 года назад +1

    I have cardamom in bulk

  • @anoopcbose9700
    @anoopcbose9700 3 года назад +2

    Lcl cargo exporting countries il chilvau kuravaanu but.
    Destination port il. Charge kooduthal ayirikkum. So consignee a payment ellam adakkendi varum.

    • @petcute2572
      @petcute2572 2 года назад +1

      So, is it not good for LCL export ah. Can u explain it's pros & cons.

  • @luiel4856
    @luiel4856 2 года назад

    Please tell to which countries we can send

  • @kishoregama
    @kishoregama 2 года назад

    നമുക്ക് അവിടെയുള്ള ഇമ്പോര്ടന്റ്റ് ചെയ്യുന്ന ഏജൻസിയെ കണക്ട് ചെയ്യ്വാൻ മാർഗം എന്താണ്

  • @shintumjose9401
    @shintumjose9401 2 года назад +1

    Can we export paper bag?

  • @mohamedsaleem615
    @mohamedsaleem615 2 года назад

    Add details how can do that

  • @ansabaansu6115
    @ansabaansu6115 2 года назад

    Dubail ninum beauty prodect keralathil ethikkanam sahayikumo nbr ayakko

  • @roadbaybro2517
    @roadbaybro2517 Год назад

    Hi bro I need to start exporting

  • @zerono1tube40
    @zerono1tube40 2 года назад

    സർ ധാരാളം ചെറിയ മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ കേരളത്തിലുണ്ട്. എങ്ങനെ എവിടെ വിൽക്കണമെന്നറിയില്ല. ഷിപ്പിംഗ് കമ്പനി വഴി വിദേശത്ത് നിന്നും ഓർഡർ എടുത്ത് എത്തിക്കുന്ന കമ്പനികൾ ഉണ്ടോ? ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ല ക്ഷമിക്കണം. ഒരു മാനുഫാക്ചറിംഗ് യൂണിറ്റ് തുടങ്ങാൻ പ്ലാൻ ഉണ്ട്.

    • @easyexports
      @easyexports  2 года назад

      ശരിയാണ് ഒരുപാട് manufacturing യൂണിറ്റുകൾ und. അവർക്ക് എങ്ങനെ export ചെയ്യണം എന്നറിയില്ല.. International മാർക്കറ്റിൽകൂടി നമ്മളുടെ product എത്തിക്കാൻ ശ്രദ്ധിച്ചാൽ വളരെ നല്ല oru നേട്ടം ആണ് 👍

  • @riderusman7113
    @riderusman7113 2 года назад

    I want frozen chicken in Saudi Arabia

  • @UmeshKumar-pn4js
    @UmeshKumar-pn4js 2 года назад

    How to get contact of a needy company?

  • @anainaazeez5155
    @anainaazeez5155 2 года назад +1

    Eniku entey home made product export cheyyan idea undu enthu cheyyanam food product aanu

  • @pkbrothers5850
    @pkbrothers5850 3 года назад +4

    Quail egg (കാട മുട്ട )export ചെയ്യാൻ പറ്റുമോ

  • @bimalpbaby676
    @bimalpbaby676 3 года назад +3

    Keralarhil enthkilum start chyan madiya
    Labour probs, licence issues etc

  • @josym.j6411
    @josym.j6411 3 года назад +1

    Sir dry prwans fry export cheyyan pattumo...

  • @josesebastian7086
    @josesebastian7086 2 года назад

    Sir , Your presentation is very interesting and informative. Kindly post the name of your firm at Thodupuzha

  • @elephantcrz3070
    @elephantcrz3070 3 года назад +1

    മസാല പൊടി. പരിപ്പ് നഡ്സ്, ബേക്കറി ഐറ്റം കൈ വശം ഉള്ളവരും കയറ്റുമതി ചെയ്തു താരനും താല്പര്യം ഉള്ളവർ cnt നമ്ബർ തരു

  • @muhammedalthaf3526
    @muhammedalthaf3526 2 года назад

    Ee ithil paryunna support namml vilikumbol illa

  • @funnycat5071
    @funnycat5071 3 года назад +1

    Njanum anas ane to

  • @ഉൽപലാക്ഷൻ
    @ഉൽപലാക്ഷൻ 3 года назад +1

    *Keep mooving*

  • @abdullaabdu334
    @abdullaabdu334 3 года назад

    Garments

  • @lukmanmplukmanmp6490
    @lukmanmplukmanmp6490 2 года назад

    മെഡിക്കൽ എക്വിപ്മെന്റ് പ്രോഡക്റ്റ് കൾ export ചെയ്യണം എങ്കിൽ എന്തൊക്കെ വേണം എന്ന് അറിയാമോ, കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാൻ പറ്റുമോ,

  • @infinityfight4394
    @infinityfight4394 2 года назад

    ഒരു എക്സ്പോർട്ട് ആരുടെ കൈയിൽ നിന്ന് ആണ് പ്രോഡക്റ്റ് എടുക്കേണ്ടത് കർഷകരുടെ കൈയിൽ നിന്നാണോ അതൊ അത് കഴിഞ്ഞിട്ടുള്ള ഡീലറിന്റെ കൈയ്യിൽ നിന്നും ആണോ

  • @grameenabasha2497
    @grameenabasha2497 2 года назад

    ആളുകളെ എങ്ങനെ കണ്ടത്താൻ സാധിക്കും

  • @arautocare1157
    @arautocare1157 3 года назад +1

    Supr

  • @rajanppr4779
    @rajanppr4779 2 года назад

    Redymedltasayakanpattumo