മുണ്ടുപാറക്ക് മലബാർ വേണം ...മലബാർ ബേക്കറിയിൽ നിന്ന് മലബാർ കേക്ക് ചോദിച്ചതാണ്

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 97

  • @mohammedalipattippara7315
    @mohammedalipattippara7315 3 месяца назад +17

    ഒട്ടും വിവരം ഇല്ലാത്ത ഇവിറ്റങ്ങളെ എന്തെങ്കിലും വിവരം പഠിപ്പിക്കാൻ സമസ്ത തയ്യാറാകണം, അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം ഇയാളെയൊക്കെ പുറത്താക്കുകയെങ്കിലും ചെയ്യാൻ തയ്യാറാകണം.

  • @mastermaster6116
    @mastermaster6116 3 месяца назад +11

    ഞാൻ മുക്കം ഫൈസിയുടെ ഗ്രൂപ്പിൽപ്പെട്ട അരിവാൾ അനുഭാവിയല്ല ഇടതുപക്ഷത്തിനെതിരെ രണ്ടുവർത്തമാനം പറയാനുള്ള ശേഷി ഇപ്പോഴും ഉണ്ട് എന്ന് പൊന്നാനി ഇലക്ഷന് ശേഷം തെളിയിക്കാനുള്ള വെഗ്രതയിൽ സംഭവിച്ചതാണേ....😂😂

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 3 месяца назад +9

    മലബാറിനെ അവഗണിക്കുന്നതിൽ അങ്ങനെ പായുന്നതിലും ചിന്തിക്കുന്നതിലും എന്ത് തെറ്റ് മലബാറിലെ എല്ലാ കാര്യങ്ങളിലും അവിടത്തെ ജനങ്ങൾ ഭരണാധികാരികളോട് നെഞ്ചത്ത് ഇടിച്ച് കരയണം വിദ്യഭ്യാസ സ്ഥാപനങ്ങൾ തൊഴിൽ മലബാറിലേക്ക് വേണ്ടി ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കുന്നത് തെക്കൻ ജില്ലകളിൽ നിന്ന് എന്നിട്ട് മലബാർ സർവ്വീസെന്നും പറഞ്ഞ് മലബാറിലേക്ക് വിടും എന്തെ മലബാറിൽ ഉദ്യോഗാർഥികൾ ഇല്ലാഞ്ഞിട്ടാണോ അല്ല അതൊരു ഉദ്യോഗസ്ഥ തന്ത്രം ഏത് ഭരണം വന്നാലും ഏറ്റവും കൂടുതൽ മന്ത്രിമാർ വരുന്ന മലബാറിൽ നിന്നാണ് എത്ര മുഖ്യമന്ത്രിമാർ അവിടെ നിന്നും വന്നിട്ടും നല്ല റോഡു പോലും ഇല്ല മലബാറിനെ കറവ പശു ആക്കുന്ന വരേണ്യ ഉദ്യോഗസ്ഥർ അവരെ നിലക്ക് നിർത്താൻ സാധിക്കില്ല ഭരണക്കാർക്ക്

    • @jacob4114
      @jacob4114 3 месяца назад

      ഇപ്പൊ ഉള്ളതൊക്കെ മതി

    • @moideent9227
      @moideent9227 3 месяца назад

      കുണ്ടുപറ പറഞ്ഞതെന്തായാലും വിട് മലബാറിനോടുള്ള അവഗണന കാണാൻ കഴിയും.

  • @latheefparly4978
    @latheefparly4978 3 месяца назад +14

    ഇതുപോലെ കുറെ അലവലാതികൾ ഉണ്ട്.,
    പണ്ട് ഒരു അലവലാതി പറഞ്ഞിരുന്നു.
    മുസ്ലിം സംവരണത്തിൽ കിട്ടുന്ന ഗവൺമെൻ്റ് ജോലികൾ സുന്നികൾക്ക് കിട്ടണമെന്ന്.
    ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത്...?

    • @شفيقهندي
      @شفيقهندي 3 месяца назад

      യഥാർത്ഥത്തിൽ യഥാർത്ഥത്തിൽ തെറ്റ് അദ്ദേഹത്തിൻറെ പക്ഷത്ത് അല്ല പത്തൻപത് കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ അദ്ദേഹം ഉൾക്കൊള്ളുന്ന ലീഗ് തന്നെയാണ് വിദ്യാഭ്യാസ മന്ത്രി ആയത് പക്ഷേ അവർക്ക് തങ്ങളുടെ പ്രദേശമായ മലബാറിലേക്ക് പ്രത്യേകമായ ആനുകൂല്യങ്ങൾ നൽകിയാൽ അവിടെ രാഷ്ട്രീയ വർഗീയവാദികൾ വന്ന് അവർക്കു മുകളിൽ പൊങ്കാലയുടെ അതേസമയത്ത് അത് തെക്കൻ ജില്ലകളിൽ ആണെങ്കിൽ അവിടെ നിന്നും വരുന്ന എല്ലാ ക്രിസ്ത്യൻ എംഎൽഎ മന്ത്രിമാരും ആദ്യം അവർക്ക് ഉണ്ടാക്കിയതിന് ശേഷം മാത്രമാണ് മറ്റുള്ളവർക്ക് നൽകുന്നത് ഈ ചർച്ച വർഗീയമായി തിരിച്ചു മാറ്റിയാൽ മാത്രം മതി ഈ വിഷയത്തെ ഒന്നുമല്ലാതായി എന്ന് തിരിച്ചറിഞ്ഞ ക്രിസ്ത്യൻ ഭീകരൻ മാരും ഹിന്ദു വർഗീയ വാദികളും പറഞ്ഞു പരത്തുന്നതിന് സപ്പോർട്ട് ചെയ്യുന്നവരാണ് നിങ്ങൾ എന്ന് നിങ്ങൾക്ക് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം

    • @jaleelpareed5320
      @jaleelpareed5320 3 месяца назад

      @@شفيقهنديമുസ്ലിംകളുടെ പഴയ തലമുറയ്ക്ക് ഭൗതിക വിദ്യാഭാസം വേണമെന്ന് തോന്നിയില്ല എന്ന പോയിന്റിൽ നിന്ന് തുടങ്ങുന്നു. ഗ്രാമത്തിലും ഇപ്പോൾ ബിരുദധാരികൾ സ്ത്രീകളിൽ വരെ ആരുടെയോ പ്രേരണ കൊണ്ട് ആയി. ഇന്നത്തെ അവസ്ഥക്ക് പരിഹാരം ഉണ്ടാകും.

  • @ThesT-cl3lx
    @ThesT-cl3lx 3 месяца назад +3

    അദ്ദേഹം എന്താണ് പറഞ്ഞത് അതിൻ്റെ ഗൗരവമാണ് നമ്മൾ ചർച്ചചെയേണ്ടത് അല്ലാതെ അദ്ദേഹം അങ്ങനെ പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ അല്ല ചർച്ച ചെയ്യേണ്ടത് അദ്ദേഹത്തെ അങ്ങനെ പറയാൻ പ്രേരിപ്പിച്ച കാരണമെന്താണ് കാരണം കുറിച്ചാണ് ചർച്ച ചെയ്യേണ്ടത് ഡോക്ടർ എല്ലാം ഒന്ന് ചെവി ഒന്നുകൂടി തോണ്ടണം ചില കാര്യങ്ങൾ ചെവിയിൽ കയറുന്നില്ല കേൾക്കുന്നില്ല നേരെ...

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 3 месяца назад +4

    മുണ്ടുപാറയോട് എനിക്ക് ഒട്ടും യോജിപ്പില്ല. പക്ഷേ മുണ്ടുപാറ പറഞ്ഞതിൽ കാര്യമില്ലാതില്ല. തെക്കും വടക്കും ആയുള്ള വികസന അന്തരം അത്രയ്ക്കും വലുതാണ്

  • @Abd-i4b
    @Abd-i4b 3 месяца назад +9

    തീയ്യ ദളിത്‌ മുസ്ലിം വിഭാഗം ആണ് മലബാറിൽ കൂടുതൽ അതുകൊണ്ട് ഒന്നും കൊടുക്കില്ല 💯സവർണ്ണൻ താമസിക്കുന്നിടത്ത് മാത്രം വികസനം 😏

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад +1

      സവർണ്ണ മുസ്ലിം ലീഗിന് 5 മന്ത്രിമാർ ഉണ്ടായിട്ടു മലബാറിൽ ഏതേലും ചെയ്തോ😂😂😂

    • @Abd-i4b
      @Abd-i4b 3 месяца назад +3

      @@ragnerlothbrock4768 രാജ്യം ഭരിക്കുന്ന സെക്രട്ടറിമാർ എല്ലാം സവർണ്ണൻ അല്ലെ.. മറ്റു ജാതിക്കാർക്ക് വല്ലതും കൊടുക്കോ 😏

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад

      @@Abd-i4b secretary ഒക്കെ akanel IAS ഓക്കേ പഠിച്ചു പാസ് അകണം...പഠിക്കാൻ ബുദ്ധി ഇല്ലത്തവർ enagne സെക്രട്ടറി ആകും🤣

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад

      @@Abd-i4b എന്ത് കൊണ്ട് 5 മന്ത്രിമാർ ലീഗ് ന് ഉണ്ടായിട്ടും മലബാർ വികസിച്ചില്ല????????

    • @Abd-i4b
      @Abd-i4b 3 месяца назад

      ​​@@ragnerlothbrock4768പരീക്ഷക്ക് മുന്നിൽ എത്തുന്ന അവർണ്ണൻ ഇന്റർവ്യൂ കഴിയുമ്പോ പുറകിൽ പുറകിൽ കിടന്ന സവർണ്ണൻ മുന്നിൽ 😏

  • @Rajesh.Ranjan
    @Rajesh.Ranjan 3 месяца назад +3

    Everyone knows the strategy.State is enough at present.We will ask for separate country at right time when we get majority....🤨🤨

  • @skm2112
    @skm2112 3 месяца назад +5

    പറഞ്ഞത് ഒരു ഒലിയമ്പാണ്. അത് മനസ്സിലാക്കിയാൽ മതി. മലബാറിൽ നിന്ന് പിരിക്കുന്ന tax തെക്കൻ കേരളത്തിൽ ചിലവയിക്കുകയാണ് ചെയ്യുന്നത്. അതാണ് പറഞ്ഞത്

  • @mp.muhammedaly8317
    @mp.muhammedaly8317 3 месяца назад +6

    തൊപ്പി ഉണ്ട്🎉 ഉടു മുണ്ടില്ല
    അറിവുണ്ട്🎉 തിരിച്ചറിവില്ല

    • @chandrabos3405
      @chandrabos3405 3 месяца назад

      മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് മുസ്ലീം വിഡ്ഡികൾ അധികമുള്ളത്

  • @fasald3922
    @fasald3922 3 месяца назад +7

    സാജൻ ഏറ്റെടുത്തിട്ടുണ്ട്

    • @FARZAGROUPFARZA
      @FARZAGROUPFARZA 3 месяца назад

      ഇപ്പം മുണ്ട് പാറക്ക് സമാധാനം ആയിട്ടുണ്ടാവും നാരികൾ

  • @ANIL-tt5hq
    @ANIL-tt5hq 3 месяца назад +10

    അർത്ഥം ഒക്കെ വരും സാർ പേരിന് ഒരു മുസ്ലിം മുഖ്യമന്ത്രി ഒരു മാസം അധികാരത്തിൽ ഇരുന്നു എന്ന് അല്ലാതെ രണ്ടു മുന്നണികളും എപ്പോൾ എങ്കിലും ഒരു മുസ്ലിം മുഖ്യമന്ത്രിയെ കുറിച്ചു ആലോചിട്ടുണ്ടോ

    • @muhammednp457
      @muhammednp457 3 месяца назад

      😂😂😂😂😂

    • @mohammedmamutty6705
      @mohammedmamutty6705 3 месяца назад

      പാലോളി മുഹമ്മദ്‌ കുട്ടിയെ പരിഗണിച്ചിരുന്നു അവസാനം സിപിഎം പിന്മാറി.

    • @Theterrace1969
      @Theterrace1969 3 месяца назад

      അതുകൊണ്ട് എന്തു ഗുണം ...

  • @basheerb7951
    @basheerb7951 3 месяца назад +2

    മുണ്ടുപാര, ഇവൻ ഏതു തരം പാരയാണ്? ഈ മുണ്ടൂരി മുണ്ടൂരിയപ്പോൾ എല്ലാ ചാനലുകളിലും പ്രത്യക്ഷയപ്പെട്ടു തുടങ്ങി.

  • @ph_naseer
    @ph_naseer 3 месяца назад +1

    അങ്ങനെ അങ്ങ് പറഞ്ഞ് പോകല്ലേ മലബാറിനോടുള്ള plus one സീറ്റിൻ്റെ കാര്യത്തിലെ വിവേചന ഭീകരത എടുത്ത് കാണിക്കാൻ വേണ്ടിയാണ് അദ്ദേഹം ആ ശൈലി പ്രയോഗിച്ചത് / സാഹചര്യത്തിൽ നിന്ന് വിഷയത്തെ അടർത്തി മാറ്റി വിശദീകരിക്കരുത്

    • @FARZAGROUPFARZA
      @FARZAGROUPFARZA 3 месяца назад

      Mai aaanu. Athin samaram cheyyanam Verde thalliyirunal pora

  • @ameenamn4463
    @ameenamn4463 3 месяца назад +2

    ഇവറ്റ കൾക്ക് എന്താ ചിന്താശേഷി തീരെ ഇല്ലാതെ പോയത്

  • @user-it9fy8sw5s
    @user-it9fy8sw5s 3 месяца назад +6

    അതെന്താ മലബാർ സംസ്ഥാനം വേണം എന്ന് ആവശ്യപ്പെട്ടാൽ പ്രശ്നം. ഒരേ ഭാഷ സംസാരിക്കുന്ന ദേശം ആയിട്ടും പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിച്ചില്ലേ? കശ്മീർ മൂന്നായി വിഭജിച്ചത് ഈ അടുത്താണ്. പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളുടെ വികസനം ലക്ഷ്യം വെച്ചാണ് യൂ പി വിഭജിച്ച് ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഢ്, ബീഹാർ വിഭജിച്ച് ഝാർഖണ്ഡ് ഒക്കെ രൂപീകരിച്ചത്. മഹാരാഷ്ട്ര വിഭജിച്ച് വിദർഭ സംസ്ഥാനം വണമെന്ന ആവശ്യം ശക്തമാണ്. അതുപോലെ ഒരു മലബാർ സംസ്ഥാനവും ആകാം.

    • @kmk6979
      @kmk6979 3 месяца назад

      നമ്മുടെ ദൈവത്തിന്റെ നാട് ചെറിയൊരു ഉപദ്വീപ് അല്ലേ സഹോദര നിങ്ങളു പറഞ്ഞ ഈ സംസ്ഥാനങ്ങളിലേ എന്തെങ്കിലും ഒരു പ്രശ്നം ഈ ദൈവത്തിന്റെ നാട്ടിൽ ഉണ്ടോ കുണ്ടൻപാറ അനുഭാവി

    • @abdulraziq5462
      @abdulraziq5462 3 месяца назад +1

      താൻ ശരിക്കും വികടനാവാതിയും, നല്ലരീതിയിൽ പോകുന്ന സമൂഹത്തിനിടയിൽ ഫിത്ന/കുഴപ്പം ഉണ്ടാകുന്നവനുമാണ്.

    • @Abd-i4b
      @Abd-i4b 3 месяца назад

      @@abdulraziq5462 എന്താണ് പ്രശ്നം കീഴ് ജാതിക്കാർ കൂടുതൽ താമസിക്കുന്നത് കൊണ്ടല്ലേ മലബാറിൽ ഒന്നും കൊടുക്കാത്തത്

    • @user-it9fy8sw5s
      @user-it9fy8sw5s 3 месяца назад

      @@abdulraziq5462 ഇയാളുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ട എനിക്ക് കഞ്ഞി കുടിക്കാൻ. ന്യായമായ ആവശ്യം ആര് ഉന്നയിച്ചാലും പിന്തുണക്കും. മലബാർ സംസ്ഥാനം വേണം. കേരളത്തിൻ്റെ തലസ്ഥാനം തൃശൂർ ആക്കണം

  • @abdullaothayoth9305
    @abdullaothayoth9305 3 месяца назад

    Ivantey yokkey talayil paarakashnam aano?vellatoppivechal budhi yundakumo?

  • @soldierboyone
    @soldierboyone 3 месяца назад +1

    Why Thiruvananthapuram get's all tax money.

  • @donboss11
    @donboss11 3 месяца назад +5

    മലബാർ എഡ്യൂക്കേഷൻ കോളേജ് കൂടുതൽ വരണം എങ്കിൽ മലബാർ ഒരു സംസ്ഥാനം ആകണം എന്ന് ചിന്ത അവിടെത്തെ ജനങ്ങൾ ചിന്തിച്ചു വെങ്കിൽ ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ അതിനു ഉത്തരവാദികൾ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 месяца назад +3

    1500മുതൽ 1600വരെയുള്ള യൂറോപ്പിലെ മതപരമായസംഘർഷ ചരിത്രം പഠിക്കുന്നത് നല്ലതാണ് ഇസ്ലാം ഭരിച്ച പ്രദേശത്ത് നിന്നും
    ഇസ്ലാമിനെ നിരോധിച്ചതുംനിർന്ധ മതം മാറ്റലും നാട് നടത്തിയത് പോലുള്ള ചരിത്രം
    മതം നിലനിന്നാൽ ഇനിയും ആവർത്തിക്കും
    ജിന്നയും മുസ്‌ലിം രാജ്യം വേണമെന്ന് പറഞ്ഞില്ല
    ഭൂരിപക്ഷം ആരാണ് അവർ ഭരിക്കും പഞ്ചായത്തു അയാലും കോർപറേഷൻ ആയാലും ജില്ല ആയാലും സ്റ്റേറ്റ് ആയാലും

    • @kambranmoidutty5385
      @kambranmoidutty5385 3 месяца назад

      പണ്ഡിറ്റ്‌ ആ കണക്കു ഒന്ന് പുറത്ത് വിട്ടേ

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 месяца назад

      @@kambranmoidutty5385 ഓട്ടോമാന്റെ
      യൂറോപ്അതിനി വേഷം ചരിത്രം വിക്കിപീഡിയയിൽ ചരിത്രം ലെഭ്യമാണ്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 месяца назад

      @@kambranmoidutty5385
      ആയിരത്തി നാനൂർ കൊല്ലമായി കുരിശ് യുദ്ധം നടക്കുന്നു
      ഓട്ടോമാനുമായി യൂറോപ്പിൽ നിരന്തരം ക്രിസ്ത്യനുംമുസ്ലിമും ഏറ്റുമുട്ടികൊണ്ടേ ഇരുന്നു എതുവരെ ഒന്നാം ലോക മഹാ യുദ്ധത്തിൽ ഓട്ടോമാൻ യൂറോപ്പിന് കിഴടക്കുന്നത് വരെ നിലനിന്നു
      എണ്ണുർ കൊല്ലകാലം ഇസ്ലാം ഭരിച്ച സ്പെയിൻ ക്രിസ്ത്യൻരാജാവ് പിടിച്ചടക്കി ഇസ്ലാം നിരോധിച്ചു ബിർബന്ധമായി മതം മാറുക
      മതം മാറാത്തവരെ നാട് കടത്തിയ ചരിത്രമാണ്

  • @malabari500
    @malabari500 3 месяца назад +4

    പറഞ്ഞത് Mr മുണ്ടുപാറ ആയതുകൊണ്ട് മാത്രം എതിർക്കണം എന്നില്ല. ...ഒരു തിരുവിതാംകൂറുകാരന് ഈ ആവശ്യത്തിന്റെ പ്രസക്തി എളുപ്പം ദഹിച്ചെന്നു വരില്ല അതാണ് ഡോക്ടറുടെയും വിമർശനത്തിന്റെ അടിസ്ഥാനം . ....ഈ വിഷയത്തിൽ മുണ്ടുപാറക്കൊപ്പം 🤝

  • @fasald3922
    @fasald3922 3 месяца назад +2

    മറ്റൊരു ഉവൈസി

  • @asifvtp4049
    @asifvtp4049 3 месяца назад

    Ee miranokke enthinte kayappanu

  • @ashraft5695
    @ashraft5695 3 месяца назад +1

    നിങ്ങൾ ഞങ്ങളുടെ മുണ്ടപ്പാറയെ അങ്ങനെ കളിയാക്കരുത് -അദ്ധേഹം നന്നായി ഇലക്ഷൻ വർക്ക് ചെയ്തു ക്ഷീണിച്ച പണ്ഡിതനാണ് -

    • @FARZAGROUPFARZA
      @FARZAGROUPFARZA 3 месяца назад

      സത്യം ഇതുപോലുള്ള നാരികളെ വീണ്ടും സപ്പോർട്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ സമസ്തയിലെ പ്രസിഡണ്ട്

  • @mckkv
    @mckkv 3 месяца назад

    Ithanu mandanpara

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 месяца назад

    Rss അനിൽ അണ്ണൻ ❤

  • @KkshereefShereef
    @KkshereefShereef 3 месяца назад +1

    *കീറ* മുണ്ട് പാറ 😂

  • @jaleelvadakkal4480
    @jaleelvadakkal4480 3 месяца назад

    ഇത് നേരത്തെ, ബിജെപി ക്കാർ പറഞ്ഞിരുന്നതാണ്,മലപ്പുറം ചേർത്ത്, പുതിയ സ്റ്റേറ്റ് ഉണ്ടാക്കുമെന്ന്,
    മുണ്ട് പാറക്ക് പറ്റിയ ഒരു രാജ്യം തന്നെയുണ്ട്, യൂറോപ്പിൽ കടലിന് നടുക്ക്, മൂന്ന് തൂണിൽ നിൽക്കുന്ന ഒരു രാജ്യം, അത് മേടിക്കാം

  • @vakkomshaji
    @vakkomshaji 3 месяца назад

    ഇയാളെപ്പോലുള്ളവരെ സമുദായത്തിന്റെ നേതാക്കളായി കാണുന്നവരെ വേണം തല്ലേണ്ടത്. ഒരു വിവരവുമില്ലാതെ എന്തെങ്കിലും വിളിച്ചു പറയും. എന്നിട്ട് ബാക്കിയുള്ള സമുദായക്കാർക്ക് കൂടി പേരുദോഷം വരുത്തി വയ്ക്കും. ഒരു സംസ്ഥാനം തന്നെ എങ്ങനെയെങ്കിലും തള്ളിക്കൊണ്ട് പോകുന്നു. അതിനിടയിൽ മലബാറിന് പ്രത്യേക സംസ്ഥാനം വേണമെന്ന് ഈ വകതിരിവില്ലാത്തവന്റെ വർത്തമാനം മറ്റുള്ളവരുടെ കയ്യിൽ വടി കൊടുത്ത് അടി മേടിക്കുവാൻ മാത്രമേ ഉതകുകയുള്ളൂ. സംസാരിക്കാൻ അറിയില്ലെങ്കിൽ മതപണ്ഡിതന്മാർ സംസാരിക്കാതിരിക്കുക അത് മറ്റുള്ളവർക്ക് കൂടി ഉപകാരമായിരിക്കും. സാധാരണ പാവപ്പെട്ട ഈ മതത്തിലുള്ളവർ ഒന്ന് ജീവിച്ചു പോകട്ടെ. നിങ്ങളെപ്പോലുള്ള മതപണ്ഡിതന്മാർക്ക് ഭക്ഷണത്തിനും പാർപ്പിടത്തിനും ഒന്നിനും ഒരു കുറവും ഇല്ല. സാധാരണക്കാർ ഇതെല്ലാം സഹിച്ച് മുന്നോട്ടുപോകുന്നു അതിനിടയിലാണ് വെറുതെ കുത്തിത്തിരിപ്പുമായി വരുന്നത്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.

  • @alavikalattingal4208
    @alavikalattingal4208 3 месяца назад

    ഒരുകാര്യം നമുക്ക് കേരളംവേണോ curent, വീടുവെക്കൽ, സർക്കാർ അനുകൂല്യങ്ങൾ പെട്രോൾ, ഇതെല്ലാം വലിയ വിലകിടുത്തു വാങ്ങുന്നു , കുട്ടികൾക്ക് പഠിക്കാൻ സ്കൂൾ കിട്ടുന്നില്ല
    DK ശിവകുമാർ ഇന്ത്യ രണ്ടാക്കണം കാരണം സൗത്ത്‌ indiaയിലേക്ക് കേന്ദ്ര സർക്കാർ ഒന്നും തരുന്നില്ല എന്നാ കാരണം പറഞ്ഞത് അതുശരി ഇത് തെറ്റ് കാരണം പേര് മാത്രം

  • @anwer425
    @anwer425 3 месяца назад

    Entha malabar state undayal?
    Malabar muslims maathramalla, ippozhum majority Hindus thanneyaanu.
    State venam ennu paranjath ee pradeshathinod pothuve ulla vivechanam kond undayathaanu. Aavashyathinu plus 2 seat tharilla, vikasanam tharilla, ellam thekkan jillakalil maathram. Smart city, info park, international port etc etc ellam south districtil thanne, ingott vadakkot onnumilla. Mundupara maathramalla ella malabarukaarkum ingane chintha vannal thettilla

  • @anwer425
    @anwer425 3 месяца назад

    Malappurath mathre muslim kurach kooduthal ulloo, kozhikkode, kannur, ksgd ellam ippozhum hindus thanneyaanu majority, athond state chothikunnath vikasanam tharathath kondanu allathe muslimkalk olathanalla

  • @MajeedK-r4h
    @MajeedK-r4h 3 месяца назад +1

    മലബാർ കക്കൂസ് ആണ് ഏറ്റവും നല്ലത് കാരണം മലബാർ കക്കൂസ് ആകുമ്പോൾ രണ്ടും ആകാം അപ്പി ഇടലും ആകാം വേണമെങ്കിൽ😅😅😅

  • @azeezka4031
    @azeezka4031 3 месяца назад

    മലപ്പുറം ജില്ലാ വിഭജിക്കണം

  • @ragnerlothbrock4768
    @ragnerlothbrock4768 3 месяца назад +4

    മുണ്ടുപാറ മാത്രം അല്ല..മുമ്പ് യൂത്ത് ലീഗും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്... കാക്ക ഇത്ര തമാശ ആയി കാണേണ്ട ആവശ്യം ഇല്ല 😂😂

  • @ragnerlothbrock4768
    @ragnerlothbrock4768 3 месяца назад +2

    ഇത്തരം വിഘടന വാദം തുടക്കത്തിലേ നുള്ളുക

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 3 месяца назад

    😂😂😂😂😂🤣🤣😁

  • @flwer5394
    @flwer5394 3 месяца назад +1

    മുസ്തഫയുടെ മുണ്ട് പാറയിൽ ഉണങ്ങാനിട്ടു. ഇപ്പോൾ മുണ്ട് കാണാനില്ല.

  • @Abd-i4b
    @Abd-i4b 3 месяца назад +1

    അദ്ദേഹം അത്‌ പറഞ്ഞതോടെ +1 ന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ്‌ കിട്ടി 🤣🤣🤣

  • @ayanfj5912
    @ayanfj5912 3 месяца назад

    2:45

  • @jacob4114
    @jacob4114 3 месяца назад +2

    ഇനി ഇന്ത്യയിൽ നിന്ന് ഒരു തുണ്ടു ഭൂമി നീ ഒക്കെ എടുക്കാം എന്ന് വിചാരിക്കണ്ട

    • @mmc6200
      @mmc6200 3 месяца назад

      ബ്രിട്ടീഷുകാരന് തിരുമ്മി കൊടുത്ത് കണ്ണായ ഭൂമി ഒക്കെ നസ്രാണി കൈയ്യടക്കിയില്ലേ 😂😂😂😂

  • @ayanfj5912
    @ayanfj5912 3 месяца назад

    Samasthaya Engenea Natekaride

  • @abubakers.m9903
    @abubakers.m9903 3 месяца назад +1

    ജനസംഖ്യ വർധിക്കുമ്പോൾ അതു സ്വാഭാവികമായി വന്നുകൊള്ളും മലപ്പുറം വിഭാചിച്ചു ഒരു ജില്ലാ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് കാരണം ജില്ലയിൽ ജനസംഘ്യ കൂടുതൽ ആയതുകൊണ്ട് ജനങ്ങൾക്ക്‌ ഭരണ ഗുണം കിട്ടുന്നില്ല. ഉടൻ ആര് അധികാരത്തിൽ വന്നാലും ചിന്തിക്കേണ്ടതാണ്

    • @mujeebtk427
      @mujeebtk427 3 месяца назад

      മലപ്പുറം ജില്ല രണ്ടാക്കി തിരൂർ ജില്ല കൂടെ വന്നാൽ നന്നായിരിക്കും!ഭരണ സംവിധാനത്തിൽ ജാതി സെൻസെസ് ഉപകാര പ്പെടുന്നതും ചെയ്യണം!

  • @mrtonymr432
    @mrtonymr432 3 месяца назад

    1921 ലെ ഖിലാഫത്ത് ഓർമ വന്നു ,അന്നത്തെ സ്വാതന്ത്രൃഹമരത്തെ ചതിച്ച ലീഗും ,വാരിയൻ കുന്നനും എന്നിട്ട് അതിന് സ്വതന്ത്രൃ സമര പെൻഷൻ

  • @mohamedmsthafam2091
    @mohamedmsthafam2091 3 месяца назад

    ഇവൻ കുളം കലക്കി 😂

  • @shamsushamsu3352
    @shamsushamsu3352 3 месяца назад

    എവിടുന്ന് വരുന്നു ഇത് പോലുള്ള സാധനങ്ങൾ? ഇവൻ്റെ എല്ലാം തലക്കകത്ത് തലച്ചോറൊ അതൊ വെറെ എന്തെങ്കിലും ആണൊ?

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 месяца назад

    തെക്കൻ കിളവന് പിരാന്ത് ആയി

  • @farisfaris1803
    @farisfaris1803 3 месяца назад +1

    മലബാർ സ്റ്റേറ്റ് വേണം