BPT Course Details, Colleges, Admission, Salary in Malayalam | NowNext

Поделиться
HTML-код
  • Опубликовано: 3 сен 2023
  • BPT Course Details, Colleges, Admission, Salary and more
    Content, Script & Presentation: Reshmi Thamban (Sub Editor, NowNext)
    Producer: Abdullah Bin Mubarak (Content Manager, NowNext)
    NowNext | Career, Education and Entrepreneurship News in Kerala
    Visit: www.nownext.in​
    Read the article about BPT;
    www.nownext.in/2023/09/04/bac...
    Like and Follow us on Facebook: / nownextin​
    Follow us on Twitter: / nownextin​
    Follow us on Instagram: / ​
    Follow us on LinkedIn: / nownext
    #careerguidance #careergrowth #coursesafter12th #job #jobsearch
    Disclaimer: Some contents are used for educational purposes under fair use. Copyright Disclaimer Under Section 107 of the Copyright Act 1976: "allowance is made for "fair use" for purposes such as comment, teaching, scholarship, and research."

Комментарии • 61

  • @Ttt88895
    @Ttt88895 10 месяцев назад +7

    Career guidance എന്നാൽ ലക്ഷങ്ങളുടെ കമ്മീഷൻ ലഭിക്കുന്ന ബിസിനസ് ആണ് ലോൺ എടുത്തു പഠിച്ചു ജോലിയില്ലാതേ കഷ്ടപ്പെടുന്ന physiotherapist കളുടെ പ്രശ്നങ്ങൾ അവർക്കു അറിയേണ്ടതില്ല .എല്ലാ വർഷവും പതിവ് പോലെ വൻ ജോലിസാധ്യതയുടെ നുണ കഥകളുമായി അവർ ഇറങ്ങും

  • @DevilTechMalayalam
    @DevilTechMalayalam 8 месяцев назад +1

    angeekaramenathu kond udheshikunathenaaa

  • @user-vr8ff8bf6d
    @user-vr8ff8bf6d 3 месяца назад

    ഞാൻ humanities ആണ് പഠിച്ചത് എനിക്ക് bba logistics പഠിക്കാൻ പറ്റുമോ

  • @Milu0102
    @Milu0102 2 месяца назад

    College nte names onu parayamo.....

  • @RIZAL-if5lv
    @RIZAL-if5lv 3 месяца назад +1

    Mamm cuet vayii physiotherapy apply chyyan pattuoo ...? University name pls👍

    • @reckless_200
      @reckless_200 Месяц назад

      Details ariyan description box number ittitund msg ayakku

  • @abdulnasar4798
    @abdulnasar4798 2 месяца назад +2

    BASLP ...nallathanoo....pls oru vedio idoo

    • @reckless_200
      @reckless_200 Месяц назад

      Details ariyan nte description box number ittitund msg ayakku

  • @AjsalHbb-oe6fe
    @AjsalHbb-oe6fe 2 месяца назад +1

    എന്റെ മകൾ നല്ല മാർക്കോടെ BPT പാസ്സായി കുറച്ചു കാലം ശമ്പളം ഇല്ലാതെ ട്രെയിനി ആയും പിന്നെ നിസ്സാര ശമ്പളത്തിനും ജൊലി ചെയ്തു ഇപ്പോൾ ഫീൽഡ് വിട്ടു ദയവായി ചേരുന്നതിനു മുൻപ് നല്ല പോലെ ചിന്തിക്കുക ജൊലി സാധ്യത കുറവാണ്

  • @rabiathuladhaviyya9216
    @rabiathuladhaviyya9216 6 месяцев назад +3

    BPT not a paramedical course.

  • @ryc9566
    @ryc9566 Месяц назад +1

    ഈ കമെന്റുകൾ കാണുമ്പോൾ ഞാൻ ചിരിക്കണോ കരയണോ എന്ന കൺഫ്യൂഷനിലാണ് കുട്ടികൾ ജൊലി സാധ്യത കുറഞ്ഞ ഇതിനു ചേർന്നു ഭാവി തുലക്കാൻ എന്തിനാണ് തിരക്ക് കൂട്ടുന്നത് എന്നോർത്ത്

    • @fathimasana4493
      @fathimasana4493 Месяц назад

      😢angana prnje enthaa?

    • @adarshvvbpt1140
      @adarshvvbpt1140 Месяц назад

      ​@@fathimasana4493said right... Im in thz field since last 3 years after master degree.. Hugely underpaid.. No dignity in hospitals.. Not even 10% increment per year.. Getting saturated abroad.. Feel so pathetic and sad about the current scenario and future of coming students... Don't follow these stupid career guiders and youtubers who does very superficial research.. Really wanted to say something harsh on thz anchor's face.. How confidently she says its in huge demand, and misleading innocent parents and students.. Shame...

    • @riswanak61
      @riswanak61 23 дня назад

      Ningal ella vdeoslum vann comment idunnundalloo

  • @Ttt88895
    @Ttt88895 10 месяцев назад +2

    ഒരു പ്രൈവറ്റ് self financing കോളേജിലെ വിദ്യാർഥികൾ അദ്ധ്യാപകർ you tuber മാർ തുടങ്ങിയ എല്ലാവരും പ്രസ്തുത കോളേജിലെ ഏജന്റുമാർ ആണ് ഒരു വിദ്യാർത്ഥിയുടെ അഡ്മിഷൻ ശരിയാക്കി കൊടുത്താൽ കോളേജിൽ നിന്ന് നല്ലൊരു തുക ഇവർക്കു കമ്മീഷൻ ആയി ലഭിക്കും

  • @michaelthomas8959
    @michaelthomas8959 27 дней назад

    Neet ezhuthanooh

  • @Ashina_aa
    @Ashina_aa 3 месяца назад +1

    Bpt or bsc optometry idhil eathaanu better ??

    • @joshypj4500
      @joshypj4500 2 месяца назад +1

      Salary anne main aim egil aarum bpt um select cheyaruth.. pinne paramedical courses ne kkaal salary ippo nurse ne inde.. bsc nursing ne

    • @reckless_200
      @reckless_200 Месяц назад

      Details ariyan nte description box number ittitund msg ayakku

  • @harshup2013
    @harshup2013 8 месяцев назад +5

    Njn plus twovil Humanities ann eduthath. Enik bpt edukan patumo

  • @_LORDISM_
    @_LORDISM_ 2 месяца назад +5

    Physiotherapyk 2024 il NEET required aano? Pls rply 🥹🙏...

    • @user-is1st7jx1y
      @user-is1st7jx1y 2 месяца назад +2

      Yes I'm also Searching for that

    • @reckless_200
      @reckless_200 Месяц назад

      Vnda

    • @reckless_200
      @reckless_200 Месяц назад

      Details ariyan nte description box number ittitund msg ayakku

  • @user-zu9qk6qd6w
    @user-zu9qk6qd6w 2 месяца назад

    Physiotherapy shtapanam thudangaan 1 crore okke venam..enthu thengaya parayane 😂😂

  • @neeluveena6530
    @neeluveena6530 2 месяца назад

    Sister... Bpt paramedical course alla

  • @abdulnasar4798
    @abdulnasar4798 2 месяца назад

    Misss BASLP

    • @reckless_200
      @reckless_200 Месяц назад

      Details ariyan nte description box number ittitund msg ayakku

  • @Ttt88895
    @Ttt88895 10 месяцев назад +3

    BPT കോഴ്സ്സിന് ചേരുന്നത് വരെ വിദ്യാർഥികൾ career guidance കാരുടെ അടുത്ത് നിന്നും പത്ര മാസികളിൽ നിന്നും (പലതും paid news)physiotherapy യുടെ അനന്ത സാധ്യത കളെ കുറിച്ച് അറിയും. കഷ്ടപ്പെട്ട് പാസ്സായി പുറത്തു വരുമ്പോളേ തൊഴില്ലായ്മയുടെയും കുറഞ്ഞ ശമ്പളത്തിന്റെയും ഭീകരവസ്‌ഥ തിരിച്ചറിയൂ അപ്പോഴേക്കും വർഷങ്ങൾ പലതു കഴിയും അപ്പോൾ ഇതിലേക്ക് നിങ്ങളെ നയിച്ച career ഗൈഡൻസുകാർ പുതിയ ഇരകളെ തേടി വീണ്ടും ഇറങ്ങിയിട്ടുണ്ടാകും

    • @SOORAJVS_
      @SOORAJVS_ 9 месяцев назад +1

      Pharmacy or physiotherapy which is best

    • @AjsalHbb-oe6fe
      @AjsalHbb-oe6fe 5 месяцев назад +1

      ഞാനും ഇത് പഠിച്ചു ജോലിയില്ലാതെ നടക്കുന്നു ചുമ്മാ പോയി നാലര കൊല്ലം

    • @MrWhite20555
      @MrWhite20555 3 месяца назад

      ​@@AjsalHbb-oe6febro joli kitiyille?

  • @Ttt88895
    @Ttt88895 10 месяцев назад +44

    കയ്യിലെ പണവും ജീവിതത്തിലെ വിലപ്പെട്ട 4.5 വർഷവും അധ്വാനവും ചിലവാക്കി പഠിച്ചു ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണെങ്കിൽ BPT വളരെ നല്ല കോഴ്സാണ്

    • @afzalnissam2924
      @afzalnissam2924 8 месяцев назад +5

      Athentha chetta angane paranjath....like just onn ariyan vendi aahn

    • @sibzsquad
      @sibzsquad 7 месяцев назад +2

      Nursing nallathaano?

    • @Aronmathew-vr2lr
      @Aronmathew-vr2lr 7 месяцев назад +6

      ​@@sibzsquadbpt course is good . Abroadil nalla salary karingalum ahneee nursing kalum

    • @MrWhite20555
      @MrWhite20555 3 месяца назад +7

      Bro thangal bpt ye kurichulla Ella videosilum Vann comment cheyyunundallo. Ith ningalude mathram avastha aano or bpt edutha aarkm joli ille?

    • @Ttt88895
      @Ttt88895 3 месяца назад

      @@MrWhite20555 ഒരു വിധം എല്ലാവരുടെയും അവസ്ഥ ഇത് തന്നെ നാണക്കേട് മൂലം ആരും പുറത്തു പറയുന്നില്ലെന്നു മാത്രം വർഷങ്ങളോളം ഞാൻ ശ്രമിച്ചു ഇപ്പോൾ ഫീൽഡ് വിട്ടു

  • @Ttt88895
    @Ttt88895 10 месяцев назад +8

    Physiotherapy എന്ന ജൊലി കൊണ്ടുള്ള വരുമാനം കൊണ്ടൊന്നും ഒരു ഫാമിലി ജീവിച്ചു പോകില്ല അത്ര പരിതാപകരമാണ് സാലറി നാണക്കേട് മൂലം ആരും പുറത്തു പറയുന്നില്ല എന്ന് മാത്രം

    • @SOORAJVS_
      @SOORAJVS_ 9 месяцев назад +2

      Bro BPharm nallath ano atho physiotherapy ano nallath😅

    • @hemandrs4481
      @hemandrs4481 6 месяцев назад

      B. Pharm is better

    • @Userdoesntexist1122
      @Userdoesntexist1122 5 месяцев назад +1

      Abroadil nalla salary aan

    • @Userdoesntexist1122
      @Userdoesntexist1122 5 месяцев назад

      Naatil aane government job illenkhil velye kaaryam illa

    • @neeluveena6530
      @neeluveena6530 2 месяца назад +1

      Sathyam anu... Salary purathu parayan pattilaaa... I'm also a physiotherapist

  • @Milu0102
    @Milu0102 2 месяца назад

    College nte names onu parayamo.....

    • @reckless_200
      @reckless_200 Месяц назад

      Details ariyan nte description box number ittitund msg ayakku