പി.വി.അന്‍വറിന്‍റെ വാര്‍ത്താസമ്മേളനം | PV Anwar Press Meet | Pinarayi Vijayan |

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #PVAnvar #CPM #pinarayivijayan #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 77

  • @josephchandy2083
    @josephchandy2083 4 дня назад +36

    ശ്രീ. അൻവർ, താങ്കൾ നീതിക്കായ് പൊരുതുന്നു.ഈ ദൗത്യം ദൈവം നിങ്ങളെ എൽപ്പിച്ചതായി കരുതുക.ജനങ്ങൾ നിങ്ങളുടെ പുറകിലുണ്ട്. ദൈവം നിങ്ങളെ നയിക്കും.ധൈര്യമായി മുമ്പോട്ടു പോവുക.👍❤

  • @simonsai245
    @simonsai245 4 дня назад +48

    എൻ്റെ അച്ഛൻ്റെ പെൻഷൻ കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ രണ്ട് തവണ സെക്രട്ടറിയേറ്റിൽ പോയിരുന്നു. രണ്ട് തവണയും കാണാൻ കഴിഞ്ഞത് P ശശിയെ ആണ് . CM നെ കാണാൻ കഴിയുമോ എന്ന് ചോദിച്ച എനിക്ക് "ഇല്ലാ " എന്ന ഉത്തരമാണ് കിട്ടിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യയുടെ വക്കിൽ ആണന്നും ചില ആളുകൾക്ക് പൈസ കൊടുക്കാനുള്ളത് താമസിച്ചത് കാരണം അവർ ഞങ്ങൾക്കെതിരെ പോലീസിൽ പരാതി കൊടുക്കാൻ പോവുകയാണ് അടിയന്തിരമായി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരു നടപടി വേണം എന്ന് അപേക്ഷിക്കാനാണ് പോയത് പക്ഷേ ആ രണ്ട് മൂന്ന് മിനിറ്റ് കൊണ്ട് P ശശിയെന്ന വ്യക്തിയെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു . മാനസ്സികമായി തകർന്നിരുന്ന ഭിന്ന ശേഷിക്കാരനായ എന്നോട് P ശശിയെന്ന വ്യക്തി പറഞ്ഞത് " ആ പൈസ വാങ്ങിയാൽ തിരികെ കൊടുക്കണം , ഇല്ലെങ്കിൽ പോലീസ് കേസാകും " ഇത് കേട്ട എൻ്റെ മാനസികാവസ്ഥ പറയാൻ കഴിയില്ല ... ഒരു സമാധാന വാക്ക് പോലും പറയാതെ അദ്ദേഹം തിരിച്ച് ഓഫീസിനകത്തോട്ട് കയറി പോയി ... തകർന്ന മനസ്സുമായി സെക്രട്ടറിയേറ്റ് വിട്ട് ഇറങ്ങിയ ഞാൻ വീട് എത്തുന്നത് വരെ ആലോചിച്ചത് P ശശിയെന്ന വ്യക്തി പറഞ്ഞ വാക്ക്കൾ ആണ്

  • @tn-vp4vz
    @tn-vp4vz 4 дня назад +27

    അൻവർ ഹരിശ്ചന്ദ്രൻ അല്ലെങ്കിലും ധൈര്യശാലിയാണ്.👍

    • @narayanankutty1003
      @narayanankutty1003 3 дня назад

      പരമ ഭീരുവും ആണ്

    • @ishanshayan8166
      @ishanshayan8166 День назад +1

      ​@@narayanankutty1003ഭീരു പിണറായി ആണ് അൻവർ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പേടിച്ചു ഓടിയ ഭീരു

  • @Blackgun8549
    @Blackgun8549 3 дня назад +5

    അൻവർ സാർ,( ചോറ് തിന്നുന്ന) ഞങൾ പൊതു ജനങ്ങൾ ഉണ്ട് കൂടെ.. മുന്നോട്ട് പോകുക .. ഞങൾ ഉണ്ട് കൂടെ

  • @Shareefcgn
    @Shareefcgn 3 дня назад +6

    അൻവർ താങ്കൾ തങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കണം. കൂടെയുണ്ട്

  • @mrkappithan9777
    @mrkappithan9777 3 дня назад +8

    അപ്പോൾ പാർട്ടി അടിമകൾ, ന്യായകാരണ തൊഴിലാളികൾ മാത്രം അല്ല കമ്മ്യൂണിസ്റ്റിൽ....

  • @Vkmanaf
    @Vkmanaf 3 дня назад +9

    ഈ പാർട്ടിയിൽ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു .പക്ഷെ , രാജാവിന്റെ കൈ ശുദ്ധമല്ല എന്ന്‌ പ്രജകൾക്ക് മനസ്സിലാക്കി കൊടുത്തൂ കൊണ്ടിരിക്കുന്നു

  • @alimathary1304
    @alimathary1304 4 дня назад +11

    😅 മലപ്പുറം ലെനിൻ. സഖാവ് അൻവർ സാഹിബ്.😅

  • @pratheepkumar1216
    @pratheepkumar1216 3 дня назад +6

    മുഖൃൻ അൻവറെ മാത്രമല്ല ജനങ്ങളെയും, പാർട്ടി യെയും..... ചതിച്ചു 😊

  • @JJ_Hadid
    @JJ_Hadid 4 дня назад +10

    Anwar Sir, Full support from SFI..... Otta Komban, the majestic one-tusked titan of Nilambur Forest!🔥🔥🔥🔥

  • @basheermohammed9197
    @basheermohammed9197 День назад +2

    ഒരായിരം അഭിവാദ്യങ്ങൾ.....
    നട്ടെല്ലുള്ള വ്യക്തിയാണെന്ന് തെളിയിച്ചതിന്‌.... അതും ഇരട്ടച്ചങ്കൻ എന്ന് വീമ്പിളക്കുന്നവന്റെ മുൻപിൽ നിവർന്നു നിന്നതിന്‌. ചെങ്കൊടിക്കുള്ളിൽ കാവി ഒളിപ്പിച്ച രാഷ്ട്രീയ മേലാളന്മാർക്കും, അവർക്കു തിരുമ്മിക്കൊടുക്കുന്ന പോലീസ് ഗണ്ടകൾക്കും എതിരിൽ 'നിലപാട്' കാണിച്ചതിന്.

  • @radhakrishnanmk9791
    @radhakrishnanmk9791 4 дня назад +8

    അൻവർ🎉🎉🎉സത്യം ഏവ ജയതേ 🎉🎉

  • @titto2183
    @titto2183 3 дня назад +4

    വേലി തന്നേ വിള തിന്നുന്നു. പിന്നെ എങ്ങനെ നാട് രക്ഷപ്പെടും

  • @ubaidullamundodanpakulam8185
    @ubaidullamundodanpakulam8185 3 дня назад +1

    ടിപി ആവർത്തിക്കാൻ പോലീസ് തയ്യാറാവണം

  • @Thambichen123-xk7ge
    @Thambichen123-xk7ge 2 дня назад +1

    CHATHE ORALUDAM KUDUMBA SOTHALLALLO . ALLA , OREGINAL MR . ANVAR SUNEL 420. OTTAPALAM , DUBAI INTONASSIA . PALA THAMBI. TJM.7.

  • @Navas0609
    @Navas0609 2 дня назад +2

    കനൽ 🔥

  • @straightpath11
    @straightpath11 3 дня назад +1

    കുറെ സത്യങ്ങൾ ആണ്

  • @MariyambiKody
    @MariyambiKody 3 дня назад +2

    Janangal und sir ningalude koode ee nariya partiyum mukyamanthriyum narikal annu avare nannakkan patilla

  • @straightway333
    @straightway333 2 дня назад

    വാർത്ത തിരിച്ചു വിടാൻ സാധാരണ ഒന്നോ രണ്ടോ കൊലപാതാഗതത്തിൽ നടക്കില്ല എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എന്തോ വലിയ കലാപമോ കൂട്ടാകുരുതിയോ ആയിരിക്കും സംഭവിക്കുക അതുകൊണ്ട് കേരളത്തിലെ ഓരോ വാർഡിൽ ഉള്ള ജനങ്ങളായും വളരെ ജാഗരൂകാരിയി ഇരിക്കുക, തൽക്കാലം ആരെങ്കിലും വന്നിട്ട് പച്ചവെള്ളത്തിൽ പഞ്ചാര ഇല്ലെന്നു പറഞ്ഞു കലിപ്പിച്ചാൽ എതിർക്കാൻ നിക്കണ്ട പഞ്ചാര കലക്കി കൊടുത്തേക്കണേ.....

  • @madhu7625
    @madhu7625 3 дня назад +1

    govinda, ezhuthikondu vannalla vartha sammelanam nadathendathu. Anwarineyum vaka varuthomo sathyam vilichu parajathu highcourt of kerala judges also watched. kaalam maari govinda, pinarayi

  • @Amee_N2580
    @Amee_N2580 2 дня назад

    Pv അൻവർ താങ്കൾ ഇന്ന് രാഷ്ട്രീയത്തിന് അപ്പുറം ഒരു പൊതുസമൂഹം ഉണ്ട് അവരുട പ്രനിനിധി ആയിട്ട് ആണ് സംസാരിക്കുന്നത്. യഥാർത്ഥ കമ്മ്യൂണിസം എന്താണെന്ന് നിങ്ങളെ കണ്ട് പഠിക്കണ്ട അവസ്ഥയാണ് ഇന്നത്തെ പാർട്ടി സഗാക്കന്മാർക്ക് ഉള്ളത്. ഇന്ന് കേരളത്തിലെ ഏതൊരു പാർട്ടിയും അവരുടെ ആദർശത്തെ മറന്ന് സ്വന്തം താല്പര്യത്തിനും വേണ്ടി ജനങ്ങളെ മണ്ടന്മാരാക്കി ഭരിച്ച് മുടിക്കുകയാണ് അതിന് ജയ് വിളിക്കാൻ മണ്ടന്മാരായ അണികളും ഉള്ളിടത്തോളം അവർ ജയിച്ചു മുന്നേറികൊണ്ടിരിക്കും.. എതിർക്കുന്നവന്റെ ജീവനും ജീവിതവും ചിലപ്പോൾ ഒരു കത്തിമുനയിൽ തീരും. TP ചന്ദ്രശേഖരൻ ഉൾപ്പടെയുള്ളവരെ ഓർമിച്ചാൽ നാളെ നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന ഏതൊരു രാജാവിന്റെ ആണെങ്കിലും മുഖമൂടി വലിച്ചു കീറണം അതിന് നട്ടെല്ലുള്ള താങ്കളെ പോലെയുള്ള ഒരു നേതാവിന്റെ കൂടെ കേരളത്തിലെ പൊതുസമൂഹം നിങ്ങളുടെ ഒപ്പം ഉണ്ട് ❤🚩

  • @LUCIFER22554
    @LUCIFER22554 День назад

    Dear Sir, keralathil valarnnu varunna drugs use...pinne athinte supplying chain and ath politics ayi related ano athine patti oru study koode sir cheyyanam... please next generation nu vendiyanu

  • @ukunitedkerala7347
    @ukunitedkerala7347 2 дня назад

    എവിടെ ആണ് പ്രതിഭാക്ഷം ഒരു കാര്യം ഇല്ല

  • @thomasvarghese850
    @thomasvarghese850 2 дня назад +1

    P.V .Anvar 👍👍👍

  • @AbdulMajeed1433
    @AbdulMajeed1433 5 часов назад

    Pinaray aalibava yo athalla kerala mukhyano

  • @no-dw9hm
    @no-dw9hm 4 дня назад +1

    ബാലബസ്കറിന്റെ കാര്യത്തിലും ഇവർക്ക് ബന്ധമുണ്ട്

  • @ansarikassim4195
    @ansarikassim4195 3 дня назад

    TP ചന്ദ്രശേഖരൻ അവർകളെ ഓർത്തുപോകുന്നു. ഇനിയും അതുപോലുള്ള കാര്യങ്ങൾ സംഭവിക്കാവുന്നതേയുള്ളു. ഇത്തവണ 39തോ 51ന്നോ വെട്ടുകൾ ആയിരിക്കണമെന്നില്ല; ഒരു വാഹനാപകടമായിട്ടോ അല്ലെങ്കിൽ ഭക്ഷ്യവിഷബാധ എന്ന നിലക്കോ ഒക്കെ സംഭവിക്കിച്ചെന്നു വരാം. സൂക്ഷിച്ചാൽ ദുഖിക്കേണ്ടല്ലോ.

  • @flyingcaravan3572
    @flyingcaravan3572 3 дня назад

    ഞാൻ ഓക്ക് ചത്തിട്ടു മതീടാ നിന്റ ഓക്ക് ഒക്കെ ജനസേവനം. ഇപ്പൊ തൽക്കാലം സർക്കാർ / എൽഡിഎഫ് / communiste ഒക്കെ ഞാൻ തന്നെ.. ഇതിന്റെ ഒക്കെ ട്രേഡ് മാർക്ക് എനിക്ക് തന്നെ ആണ്.
    അല്പം വിനയത്തോടെ മിസ്റ്റർ പിണു…..

  • @ptjames7403
    @ptjames7403 3 дня назад

    ഒരു തസ്കര സമർദ്ദനെയും അവന്റെ ആസനം താങ്ങുന്ന ഒരു പാമരന്മാസ്റ്ററും കുറച്ചു ചെരുപ്പുനാക്കികളും ചേർന്ന് പ്രബുദ്ധ കേരളം നശിപ്പിച്ചു.

  • @mohammedrasif3687
    @mohammedrasif3687 3 дня назад +1

    Anvar❤❤❤

  • @manirpmsmani2761
    @manirpmsmani2761 3 дня назад

    യുഡിഎഫും അല്ല എൽഡിഎഫും അല്ല ലക്ഷ്യം മനസ്സിലായി അപകടമാണ് നീക്കം

  • @asanganak8506
    @asanganak8506 3 дня назад

    വാർത്ത നിർമ്മാണ തൊഴിലാളികളുടെ അണ്ണാക്കിൽ അ ടിച്ചു കയറ്റി അദ്ദേഹം

  • @vishnu-xr8tz
    @vishnu-xr8tz 2 дня назад

    ബന്ധു ആര് ശത്രു ആര് 😅

  • @kbrmedia6512
    @kbrmedia6512 3 дня назад

    എല്ലാവരും കല്ലന്മാർ

  • @AbdulMajeed1433
    @AbdulMajeed1433 6 часов назад

    Sir Anwar we are with you 💪💪💪

  • @radhakrishnnan4223
    @radhakrishnnan4223 6 часов назад

    അൻവറിനുഒരുകാര്യം മനസ്സിലായി ഇടതുപക്ഷത്തിന്റെ കൂടെ നിന്നാൽ വഴിവിട്ടൊന്നും ഉണ്ടാക്കുവാൻ കഴിയില്ലാ എന്ന് !

  • @ubaidullamundodanpakulam8185
    @ubaidullamundodanpakulam8185 3 дня назад

    പേടിപ്പിച്ച് ഭരിക്കൽ തന്ത്രം എത്രകാലം നടക്കും

  • @Navas0609
    @Navas0609 2 дня назад

    1:04:50 സത്യം

  • @ukunitedkerala7347
    @ukunitedkerala7347 2 дня назад

    Anwar✨✨

  • @Saeedhajafer
    @Saeedhajafer 3 дня назад +1

    Anvar sir salute❤

  • @bijumk4871
    @bijumk4871 3 дня назад

    കേരളത്തിന്റെ പ്രധാന വിഷയം സ്വർണ്ണം പൊട്ടിക്കൽ എന്നാണ് പി വി അൻവറുടെ ധാരണ

    • @Blackgun8549
      @Blackgun8549 3 дня назад

      പിന്നെ മുഖ്യൻ തൂറാൻ പോകുന്നതാണോ..??

  • @prasadeduthanwwwwww1017
    @prasadeduthanwwwwww1017 4 дня назад +1

    👌🏿❤👌🏿👌🏿

  • @ukunitedkerala7347
    @ukunitedkerala7347 2 дня назад

    yes

  • @ubaidullamundodanpakulam8185
    @ubaidullamundodanpakulam8185 3 дня назад

    *തിരുത്തൽ വാദി*

  • @haristayku
    @haristayku 4 дня назад

    PV ANVER 🇮🇳🇮🇳🇮🇳✌✌✌

  • @soudathsouda2548
    @soudathsouda2548 3 дня назад

    Janagal nigaludy kudy und

  • @JossyJoseph-f8f
    @JossyJoseph-f8f 3 дня назад

    അൻവർ ഇക്ക ❤❤❤❤❤

  • @prasadeduthanwwwwww1017
    @prasadeduthanwwwwww1017 4 дня назад

    നീ നിന്റെ സൂക്ഷിക്കി

  • @aneeshkumarbs9348
    @aneeshkumarbs9348 3 дня назад

    Something illuminati

  • @fkvlog4405
    @fkvlog4405 3 дня назад

    ❤❤❤❤

  • @MariyambiKody
    @MariyambiKody 3 дня назад

    Anvar❤❤❤❤❤❤❤❤

  • @MariyambiKody
    @MariyambiKody 3 дня назад

    Anvar❤❤❤❤

  • @Snramn
    @Snramn 4 дня назад

    Pv❤

  • @Falcon-if4cs
    @Falcon-if4cs 3 дня назад

  • @Saeedhajafer
    @Saeedhajafer 3 дня назад

    Anvar kee jai

  • @smart123735
    @smart123735 4 дня назад +1

    ഇങ്ങേരും PC ജോർജും ഒരെ വകുപ്പ് 😂😂അവസാനം പത്തു പൈസയുടെ വില ഇല്ലാതാകും 😂😂😂

    • @mujeebrahman7364
      @mujeebrahman7364 3 дня назад +6

      അതിന് pc ജോർജ് ഇനി നിയമ സഭ കാണില്ല, പക്ഷെ അൻവർ കാണും

    • @smart123735
      @smart123735 3 дня назад

      @@mujeebrahman7364 PC ക്കു പ്രായമായില്ലേ ചേട്ടാ 😂😂😂

    • @johnsamuel3421
      @johnsamuel3421 3 дня назад

      ​@@mujeebrahman7364പി സി കാണുമെന്ന് ഇല്ലയോ,
      പക്ഷേ അൻവർ ഇനി ഇലക്ഷൻ തന്നെ കാണുമോ?.

    • @raheesrahi8132
      @raheesrahi8132 День назад

      👍🏼👍🏼👍🏼ഞ്ഞങ്ങൾ ജയിപ്പിക്കും അൻവർകനേ 😘😘😘

  • @hubaib5254
    @hubaib5254 3 дня назад +1

    അൻവർ തീ🔥🔥🔥🔥

  • @തീപന്തൽ
    @തീപന്തൽ 4 дня назад

    സൈക്കോപാത്ത് personality disorder ഉള്ള 💥💥✨✨💥💥ഒരാളുടെ സ്വഭാവത്തിൽ കാണുന്ന പൊതു ലക്ഷണങ്ങൾ എന്തൊക്കെ.. ?? ഒന്നു നോക്കൂ.. എല്ലാത്തിനും ഉത്തരം കിട്ടും..

    • @WildMonk1999
      @WildMonk1999 3 дня назад +2

      pinarayiye aano😂

    • @തീപന്തൽ
      @തീപന്തൽ 3 дня назад

      @@WildMonk1999 അല്ല.. ഒരു പൊതു സത്യം മനസ്സിലാകും

  • @mtfsopnam6807
    @mtfsopnam6807 3 дня назад +1

    അൻവർ,❤❤

  • @josephantony6766
    @josephantony6766 4 дня назад +1

    ഇവൻ വികൃതനായ ഒരു എംഎൽഎയാണ് ഇവനെ സൂക്ഷിക്കുക

    • @abdulshaheer9795
      @abdulshaheer9795 4 дня назад

      കേരളം ഭരിക്കുന്നത് അധോലോകം

    • @tsmb5
      @tsmb5 3 дня назад +3

      എന്താണ് വികൃതിത്തരം, പുള്ളി ആരോ ആയിക്കോട്ടെ അദ്ദേഹം പറയുന്ന കാര്യങ്ങലിലെ അസത്യങ്ങൾ പുറത്ത് കൊണ്ടു വരൂ

    • @mtfsopnam6807
      @mtfsopnam6807 3 дня назад +1

      സാധുവായ, അങ്ങ്, ശെമി,
      നല്ല, മനുഷ്യനായ, അങ്ങ്,
      ഒന്നും, പറയേണ്ട,
      സത്യം, പറയാൻ,, ചങ്കുറ്റം, വേണം,,ക്കൂടെ, തറവാടും,
      അത്, മതി,, നല്ല, ശുദ്ധരായ, അങ്ങേക്ക്, നല്ല,, നമോ,, വാഗം

    • @rajeeshvk2875
      @rajeeshvk2875 3 дня назад +1

      അയാൾ ആരും ആയി കൊള്ളട്ടെ പറയുന്ന കാര്യങ്ങളിൽ വസ്തുതകൾ ഉണ്ടോ എന്ന് പരിശോധിക്കപെടേണ്ടതാണ്
      ഇന്നത്തെ കാലത്ത് അന്ധമായ പാർട്ടി കൂറുകൊണ്ട് എന്തും ന്യായീകരിക്കുന്നവർ. വളരെ കുറവാണ്