രണ്ടര കിലോന്റെ ഒരു കേര കിട്ടി തല കറി ഞാൻ വച്ചു.. ബാക്കി അമ്മച്ചിയും വെച്ചു..

Поделиться
HTML-код
  • Опубликовано: 18 сен 2024
  • രണ്ടര കിലോന്റെ ഒരു കേര കിട്ടി തല കറി ഞാൻ വച്ചു.. ബാക്കി അമ്മച്ചിയും വെച്ചു..

Комментарии • 24

  • @lakshmikuttyknair9179
    @lakshmikuttyknair9179 21 день назад +8

    അമ്മച്ചി മോനും സൂപ്പർ എത്ര വിധം ആണ് 😂അമ്മച്ചി ഒന്നും കഴിക്കുന്നില്ല ആരോഗ്യം ഉള്ളവരെ ജോലി ചെയ്യണം അല്ലെങ്കിൽ കിടപ്പാകും 👌❤️

  • @PeterMDavid
    @PeterMDavid 21 день назад +4

    കേരതലയും കപ്പയും സൂപ്പർ കോമ്പിനേഷൻ അല്ലെങ്കിൽ ചപ്പാത്തി 👍❤️👌

  • @smitha7462
    @smitha7462 21 день назад +3

    Diet കാരണം food കഴിക്കാതെ കിടന്ന ,ഇത് കാണുന്ന എൻ്റെ ഒരു അവസ്ഥ😢😢.കൊതിപ്പിച്ചു കളഞ്ഞല്ലോ 😮....anyway അടിപൊളി video

  • @ChippyprPr-ix7sg
    @ChippyprPr-ix7sg 21 день назад +2

    Super ❤ammachi. Cheriya joliyoke chyatte helth pokuvonumilla

  • @user-mb5mf8il9e
    @user-mb5mf8il9e 21 день назад +1

    എന്റെ ടീമേ കൊതിപ്പിച്ചു കൊല്ലാതെ 😆😆😆😆❤️❤️❤️അമ്മച്ചിടെ സൗണ്ട് എന്താ ഒരു മാറ്റം നല്ല ചൂട് പൊറോട്ട കേരത്തല സൂപ്പർ 😆❤️

  • @sasiprabhacv4402
    @sasiprabhacv4402 9 часов назад

    Nalla Amma nalla Makan.randuperayum valiya ishtamanu. Neril kana am kothiyundu

  • @NishaNisha-wv2oz
    @NishaNisha-wv2oz 20 дней назад +1

    Ammayumum makanum super❤🎉🎉

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 21 день назад

    Karikalellam veluthirikunund kari kanumbol nalla colour venam enkile . bangiyullu👌👌🥰🥰

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 21 день назад

    Wow,,, ammachi,,,Team, super

  • @Imatraveler85
    @Imatraveler85 20 дней назад

    0:19 .ആ പറഞ്ഞത് ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് ടീം അല്ലേ.. കാരണം ഏറ്റവും കൂടുതൽ ആ കമൻറ് ചെയ്തിട്ടുള്ള ഒരാൾ ഞാനാണ് എനിക്ക് അമ്മയോടുള്ള സ്നേഹം കാരണമാണ് ഞാൻ അങ്ങനെ ഒരു കമൻറ് ചെയ്തത്...❤❤❤

  • @HamidkochumonKochumon
    @HamidkochumonKochumon 21 день назад

    Kari vechu kazhichu nadanaal mathiyo oru kallyanam kazhikhendayo ammachikhu oru koottu aakhum teeeeme

  • @SibuThakazhy
    @SibuThakazhy 21 день назад +2

    ഇതെന്താടാ കറിയെല്ലാം വെളുത്തിരിക്കുന്നത്

  • @CreativeStreamD
    @CreativeStreamD 19 дней назад

    Meen curry super... 👍😍

  • @nadanvloggs
    @nadanvloggs 19 дней назад

    ❤❤

  • @vipinkv9885
    @vipinkv9885 21 день назад

    അമ്മച്ചി ❤ഇഷ്ടം

  • @user-kc9cp8mu7s
    @user-kc9cp8mu7s 21 день назад

    അമ്മച്ചി ❤️❤️❤️😘😘

  • @rejikarejika9356
    @rejikarejika9356 20 дней назад

    ഈ ചെറുക്കനെപ്പിടിച്ച് പെണ്ണ് കെട്ടീരമ്മച്ചി😄😄

  • @princedavidqatarblog6343
    @princedavidqatarblog6343 20 дней назад

    മീൻ കഴിച്ചു നോക്കാതെ കല്യാണം കഴിച്ചു നോക്ക് 😍😃

  • @thararejijohn7036
    @thararejijohn7036 21 день назад

    Superrrrr ❤❤❤😋😋😋

  • @RameshsRaam-hj7mg
    @RameshsRaam-hj7mg 21 день назад

    തിന്നോ തിന്നോ.....

  • @reney1452
    @reney1452 20 дней назад

    Camera man ara? Pavam ethra neram kothichu nokkanam onnu taste cheyyan😂

  • @Sasura7349
    @Sasura7349 20 дней назад

    Ethokke കാണുന്ന ഒരു കുട്ടി ടീമിനെ 1 ലൈഫ് കൊടുക്ക്....e നാടിൽ 1 പെൺകുട്ടി ഇല്ലേ???

  • @anoopvenuanuctla5160
    @anoopvenuanuctla5160 20 дней назад

    ❤❤

  • @ashokkasargod5355
    @ashokkasargod5355 21 день назад

    ❤❤❤