'എന്നെ പ്രതിപക്ഷമാക്കാൻ CPIMന് വലിയ വ്യഗ്രത, സഭയിൽ തറയിലിരിക്കാനും തയ്യാർ' | PV Anvar Press Meet

Поделиться
HTML-код
  • Опубликовано: 3 окт 2024
  • സഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്നും സിപിഐഎമ്മിന് പ്രതിപക്ഷമാക്കാൻ വ്യഗ്രതയാണെന്നും പിവി അൻവർ . സഭയിൽ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതിൽ ഉത്തരവാദിത്വം എൽ.ഡി.എഫിനാണെന്നും അൻവർ പറ‍ഞ്ഞു. | PV Anvar | CPIM | Press Meet
    #pvanvar #cpim #keralaniyamasabha #pinarayivijayan #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 15

  • @rashidrashi0028
    @rashidrashi0028 2 часа назад +6

    Anvar 🚩🚩🚩

  • @PureNature2024
    @PureNature2024 Час назад +2

    പുതിയ വീടെടുത്ത ആളുകൾക്ക് തൊഴിലാളി ക്ഷേമനിധി എന്നും പറഞ്ഞു 20000 മുതൽ 50000 വും അതിൽ കൂടുതലും അടക്കാൻ നോട്ടീസ് വരുന്നുണ്ട് , വീടെടുത്ത കട ബാധ്യത തീരുംമുൻബ് ഒരു സർക്കാർ കൊള്ളയടി , ഇതിനെതിരെയും സർ സംസാരിക്കണം

  • @shanavasalbustan9657
    @shanavasalbustan9657 30 минут назад

    ഇത് മൊതല് വേറെയാ ❤

  • @strugglingtraveller6632
    @strugglingtraveller6632 Час назад +1

    🔥

  • @PureNature2024
    @PureNature2024 Час назад

    പുതിയ വീടെടുത്ത ആളുകൾക്ക് തൊഴിലാളി ക്ഷേമനിധി എന്നും പറഞ്ഞു 20000 മുതൽ 50000 വും അതിൽ കൂടുതലും അടക്കാൻ നോട്ടീസ് വരുന്നുണ്ട് , വീടെടുത്ത കട ബാധ്യത തീരുംമുൻബ് ഒരു സർക്കാർ കൊള്ളയടി , ഇതിനെതിരെയും സർ സംസാരിക്കണം

  • @bijoypillai8696
    @bijoypillai8696 38 минут назад

    ബംഗാളിൽ മമത സ്വന്തം പാർട്ടി ഉണ്ടാകിയതുകൊണ്ട് മാത്രമാണ് അവിടുത്തെ CPM നിലം പരിശായത്.. അതുപോലെ കേരളത്തിലും ഒരു രക്ഷകൻ വരണം... അൻവർ എങ്കിൽ അൻവർ.. കേരളം പുരോഗമിക്കണമെങ്കിൽ കമ്മ്യൂണിസം പാടെ തകരണം..

  • @rollingstones6506
    @rollingstones6506 Час назад

    അൻവർ നിങ്ങളായിരുന്നു ശരി എന്ന് ഈ നാട് പറയുന്ന കാലം വിദൂരമല്ല🫡✅

  • @MdAbdulla-m4b
    @MdAbdulla-m4b 2 часа назад +3

    കേസ്സ് എടുക്കാൻ,, അൻവർ,, എന്ന പേര്മതി,, അതാണ് കേരളപോലീസ്

  • @athika.innimma7324
    @athika.innimma7324 53 минуты назад +1

    കെജ്രിവാൾ ആകാൻ നോക്കേണ്ട നിങ്ങൾക്കതിന് സാധിക്കില്ല

  • @mujairup7533
    @mujairup7533 52 минуты назад

    Anver sappot

  • @sifinma.2611
    @sifinma.2611 15 минут назад

    He is genius 😂he saw all this coming before ...what a way to announce a his new party he took common mans problem trying to raise as a new leader in kerela..

  • @sahida-ko3mz
    @sahida-ko3mz Час назад

    😂😂

  • @manojk.p1194
    @manojk.p1194 2 часа назад

    Keralathil. 2. Alkkar. Mathrama. Prathikal......vera. arumilla