Popcorn🍿 making in our Malawi village|cholaporii|cooking vlogs

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Malawi diary RUclips channel supporting malawi children's education 💜
    #youtube #africa #cooking #viralvideo #africanvillage #africavibes #farming #fishing #schoollife #popcorn #mallu

Комментарии • 513

  • @avinsvijay
    @avinsvijay Год назад +72

    കൊടുക്കാൻ ഒരു മടിയും ഇല്ല ഇഷ്ടം പോലെ കൊടുക്കൻ സുമിക്ക് വളരെ സന്തോഷം ആണ്.... സന്തോഷം രണ്ടാളോടും സ്നേഹം മാത്രം അരുൺ സുമി

  • @GopakumarGopan-g1y
    @GopakumarGopan-g1y Год назад +80

    അരുണിനെയും . സുമിയെയും എത്ര തന്നെ അഭിനന്ദിച്ചാലും മതി വരില്ല. നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @firdousptbfirdousptb4973
    @firdousptbfirdousptb4973 Год назад +42

    നല്ല ദിസിപ്ലിൻ ഉള്ള കുട്ടികൾ അത് ഉണ്ടാകുമ്പോൾ അതിൽ നിന്നും ഒരു കുട്ടിപോലും ഒരെണ്ണം പോലും എടുത്തില്ല ആത് വളരെ നല്ല രീതിയിൽ ആണ് തോന്നിയത് ❤❤🎉🎉

  • @chandrangs1901
    @chandrangs1901 Год назад +56

    ❤ ഒരു അമ്മയെ പോലെ എല്ലാവർക്കും തുല്യമായി പങ്കുവെച്ചു നിങ്ങൾക്ക് രണ്ടുപേർക്കും എന്നും സുഖമായിരിക്കട്ടെ❤ ഗോൾഡ് പ്ലസ് യു

  • @vaishnavs.m4313
    @vaishnavs.m4313 Год назад +24

    എല്ലാമക്കളും മുമ്പത്തെക്കാളും നല്ലതായിടുണ്ട് അവരുടെ ഡ്രെസ്സ് അച്ചടക്കം അവരെ ഇതുപോലെ ആക്കിയ സുമിക്കും അരുണിനും 🙏🙏

  • @jamshidthayyiljamshidthayy7490
    @jamshidthayyiljamshidthayy7490 Год назад +53

    മജാവോ ഫാൻസ്‌ ഇവിടെ 👍😊

  • @daffodils5154
    @daffodils5154 Год назад +20

    വീഡിയോ കാണാൻ തന്നെ ഒരു സന്തോഷം ആണ്. കൂടാതെ നല്ല വൃത്തി ഉള്ള വീടും പരിസരവും.

    • @aseesuk7002
      @aseesuk7002 Год назад

      10 clasil Padikumbol
      Dafodils enna kavitha
      Undaayirunnu engleesh il

    • @malawidiary
      @malawidiary  Год назад

      💜💜

  • @geetarajeevan1450
    @geetarajeevan1450 Год назад +23

    കുട്ടിപ്പട്ടാളത്തിന് സന്തോഷമായല്ലോ? നിങ്ങളുടെ ഓരോ video കാണുമ്പോഴും വളരെ സന്തോഷം. സുമിയ്ക്കും അരുണിനും എന്നും നല്ലതു മാത്രം ഉണ്ടാകട്ടെ❤❤

  • @seenathseenu360
    @seenathseenu360 Год назад +23

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വളരെയധികം സന്തോഷം തോന്നി നിങ്ങൾ രണ്ടുപേരുടെയും നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ

  • @meenumeenu4519
    @meenumeenu4519 Год назад +19

    നമസ്കാരം അരുൺ ആണ് കൂടെ സുമിയും ഉണ്ട്.. നിങ്ങടെ കൂടെ ഞങ്ങളും ഉണ്ട് 🥰😍🤝💪👍

  • @ememmaajo2920
    @ememmaajo2920 Год назад +20

    പാവം കുഞ്ഞുങ്ങൾ.. അവരുടെ ക്ഷമയ്ക് കൊടുക്കണം കൈയടി

  • @thasheelarishad
    @thasheelarishad Год назад +2

    Mashaallhh 👍🤲👍❤💐💐

  • @varshavenu8961
    @varshavenu8961 Год назад +12

    അടിപൊളി ആണല്ലോ ഇന്നത്തെ ഐറ്റം😍😍😍💜💜💜

  • @rajitham2051
    @rajitham2051 Год назад +4

    നല്ല വൃത്തിയുള്ള ഉടുപ്പൊക്കെ ഇട്ട് നല്ല മിടുക്കൻ മാരായി ഇരിക്കുന്നു മക്കൾ ഒരുപാട് സന്തോഷം 👌🏻❤️♥️

  • @amitanand713
    @amitanand713 9 месяцев назад +1

    Happy wedding anniversary 💞💞💞🎉🎉🎉

  • @sajnamurshid5431
    @sajnamurshid5431 Год назад +1

    🥰🥰🥰🥰🥰🥰

  • @mercyjose3501
    @mercyjose3501 Год назад +2

    ചിരിയോടെ കാണുന്ന ഒരേയൊരു ചാനൽ

  • @PN-DM
    @PN-DM Год назад +2

    അരുൺ & സുമി നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. അഭിനന്ദനങ്ങൾ

  • @RaginiRagini-n5u
    @RaginiRagini-n5u Год назад +2

    Super👌

  • @alienrobin2143
    @alienrobin2143 Год назад +3

    Kids favourite.....chola pory ..❤❤❤

  • @KumariVarode
    @KumariVarode 6 месяцев назад +1

    നല്ലവില്ലജ്

  • @Sheeb2
    @Sheeb2 Год назад +3

    Eppo kutikalude dressum vrithiyum okke aayi Kanan nalla bhangi undu.

  • @sushidas5581
    @sushidas5581 Год назад +1

    അടിപൊളി വീഡിയോ 🥰🥰

  • @pancyn5914
    @pancyn5914 Год назад +1

    🎉🎉🎉

  • @manojm0103
    @manojm0103 Год назад +7

    നിങ്ങൾ പോപ്കോൺ ഉണ്ടാക്കുമ്പോൾ എണ്ണ ചൂടായ ശേഷം ആവശ്യത്തിന് ഉപ്പിട്ട ശേഷം അല്പം മഞ്ഞ പൊടിയും ചേർത്ത് ഇളക്കി ചോളം വിത്തുകൾ ഇട്ടാൽ മൂടി വെച്ചു വേവിച്ചാൽ നല്ല ടേസ്റ്റായിരിക്കും

  • @munnerem8126
    @munnerem8126 Год назад +1

    👍👍👍👍

  • @ajaychingolijayan7285
    @ajaychingolijayan7285 2 месяца назад

    🙏🙏🙏🙏🙏🙏👍

  • @shajisadguru5486
    @shajisadguru5486 Год назад +6

    വല്ല്യ കാര്യം തന്നെയാണ് നിങ്ങൾ ചെയ്യുന്നത് ഒന്നും ചെറുതല്ല ---.....❤❤❤

  • @amameerarasheed7523
    @amameerarasheed7523 Год назад +1

    Cooking Vedioya ishtam❤🥰👍

  • @kalyanikallu8552
    @kalyanikallu8552 5 месяцев назад

    ❤❤

  • @rajeev_shanthi
    @rajeev_shanthi Месяц назад

    😊😊😊❤

  • @nazarb7116
    @nazarb7116 Год назад +1

    👍 Nice

  • @keakabeer
    @keakabeer Год назад +2

    You are great

  • @vinodgreenworld9515
    @vinodgreenworld9515 Год назад +7

    God bless you and your Children❤❤❤❤❤❤

  • @terleenm1
    @terleenm1 Год назад +1

    God bless you 🙏

  • @user-sabin12-king.
    @user-sabin12-king. Год назад +1

    Polyy💞

  • @alibapputty5393
    @alibapputty5393 Год назад +1

    Adipoli 👌

  • @nandananayananandananayana4219
    @nandananayananandananayana4219 Год назад +1

    Good❤

  • @sushamak3560
    @sushamak3560 Год назад

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് അഭിനന്ദനങ്ങൾ

  • @nishajoseph5035
    @nishajoseph5035 Год назад +1

    GOD BLESS YOU

  • @nishajoshua5414
    @nishajoshua5414 Год назад +1

    ഹലോ കുട്ടിപ്പട്ടാളം കൊല്ലം നല്ല സന്തോഷമാണല്ലോ

  • @vinithabiju5159
    @vinithabiju5159 Год назад +1

    😍😍😍😍😍

  • @arunappu9547
    @arunappu9547 Год назад +1

    good goodu good

  • @girijaanand398
    @girijaanand398 Год назад +1

    Super ❤

  • @suseelaajikumar4504
    @suseelaajikumar4504 Год назад +4

    സൂപ്പർ പൊരി 👍സുമി അരുൺ god bless you 🙏

  • @PrasanthkumarPrasanthkunjappu
    @PrasanthkumarPrasanthkunjappu Год назад

    നല്ല രസമുണ്ടായിരുന്നു

  • @hemamalini5638
    @hemamalini5638 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @salim.kollam.chithara855
    @salim.kollam.chithara855 Год назад

    👌👌👌👌👌👌👌👍

  • @monai3759
    @monai3759 Год назад +3

    ചൂട് കട്ടൻ ചായയും കുടിച്ച് കഴിച്ച് കൊണ്ട് ഇരിക്കാൻ പറ്റിയ പോപ്കോൺ 👌👌❤️ . പോപ്കോൺ കഴിച്ച് കൊണ്ട് സിനിമ കാണാൻ പോയത് ഓർമ്മ വന്നു.

  • @rajeshpkd3088
    @rajeshpkd3088 Год назад +1

    🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉

  • @ravindranp7868
    @ravindranp7868 Год назад +2

    Adipoli aayittundu

  • @sreedevibalan8873
    @sreedevibalan8873 Год назад

    ❤️❤️❤️❤️❤️❤️

  • @rosilyjoseph6409
    @rosilyjoseph6409 Год назад +1

    Ezhttayeeee❤❤❤

  • @sinisugaman6737
    @sinisugaman6737 Год назад +1

    ❤❤❤❤❤❤

  • @ambujamramachandrankp4609
    @ambujamramachandrankp4609 Год назад +2

    A role model sumi...

  • @ajayakumar6940
    @ajayakumar6940 Год назад +1

    സൂപ്പർ 👍👍❤🥰🌹

  • @busharahakeem378
    @busharahakeem378 Год назад +1

    ചോളപ്പൊരി 10 ചോളപ്പൊരി 10😁🥰👌👌

  • @babusurendran4382
    @babusurendran4382 Год назад

    അടിപൊളി വീഡിയോ ഫാമിലി യോടൊപ്പം കണ്ടു♥️♥️♥️♥️

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад

    👍❤️

  • @MuneeraMuzamila-by3ru
    @MuneeraMuzamila-by3ru Год назад

    Ith pole ulla nalla video iniyum varatte❤

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад +4

    ❤😊😊

  • @remyasumod2015
    @remyasumod2015 Год назад +1

    ❤❤❤👍👍👍

  • @arunkichu5354
    @arunkichu5354 Год назад +8

    നമസ്കാരം അരുണേട്ടാ സുമി 🙏... പൊളിച്ചു

  • @manjutbmanjutb5399
    @manjutbmanjutb5399 Год назад +1

    ♥♥♥👌👌👌♥♥♥

  • @rakeshpkmanantheri4349
    @rakeshpkmanantheri4349 Год назад +1

    നിങ്ങൾ രണ്ടാളും സൂപ്പരാണ് കൂട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് പുണ്യമാണ്

  • @sabiramoidu4016
    @sabiramoidu4016 Год назад

    👍👍സൂപ്പർ

  • @PresanaK
    @PresanaK Год назад

    Idea super❤

  • @akbarali-bi6nx
    @akbarali-bi6nx Год назад

    God bless you

  • @varshavenu8961
    @varshavenu8961 Год назад +8

    ഇവരെ സമ്മതിക്കണം ഇത്രയും ചൂടുള്ള പാത്രം കൈ കൊണ്ട് എടുക്കുന്നത്😁😁😁

  • @vineethavijayan8525
    @vineethavijayan8525 Год назад

    👌🏻👌🏻🥰🥰

  • @pandakasalasunny4298
    @pandakasalasunny4298 Год назад +4

    Hi Arun and Sumi
    Congratulations your popcorn Great Job and God bless you ❤❤

  • @balkiesvlogs4654
    @balkiesvlogs4654 Год назад +1

    🥰🥰🥰❤❤❤❤👍🏻

  • @simjus6934
    @simjus6934 Год назад

    Polichu

  • @seemasanthoshsanthosh8713
    @seemasanthoshsanthosh8713 Год назад

    🤗❤️🙏❤️🙌

  • @Nilambur-rajitha662
    @Nilambur-rajitha662 Год назад +1

    🥰🥰❤️❤️❤️❤️

  • @reebashibu8555
    @reebashibu8555 Год назад

    Lovely video❤❤

  • @azeezsajeena4289
    @azeezsajeena4289 Год назад +1

    Chechide chiri kaanaan super aayittunduu..😍😍😍😍😍😍

  • @miraclepictures4976
    @miraclepictures4976 Год назад

    👏🏻❤

  • @sunijohn1438
    @sunijohn1438 Год назад +1

    ❤❤👌👌

  • @nirmalak8673
    @nirmalak8673 Год назад +1

    😊😊😊😊😊😊😊😊

  • @raghivijayan5468
    @raghivijayan5468 Год назад

    💜💜💜💜💜

  • @ralfinpaul1530
    @ralfinpaul1530 Год назад +3

    ❤🍿 ❤

  • @suja5616
    @suja5616 Год назад +1

    Kttikale kanmbol valare sandhosham❤ 👍

  • @Rejoice809
    @Rejoice809 Год назад +1

    🎉🎉🎉❤️🥰😍😍😘

  • @jancymonson6216
    @jancymonson6216 Год назад +2

    Great sumi, your patience to cook food.

  • @sreelekshmi675
    @sreelekshmi675 Год назад +2

    ❤🙏

  • @sonypadickal3568
    @sonypadickal3568 Год назад

    ഇഷ്ടപെട്ടു ❤️❤️

  • @Manavamaithri
    @Manavamaithri Год назад +1

    ഓരോ വീഡിയോസ് കാണുമ്പോഴും എന്തെന്നില്ലാത്ത സന്തോഷം👍👍

  • @akbara5657
    @akbara5657 Год назад

    ❤❤❤☺👍👍

  • @Krishnakumar-wc1vp
    @Krishnakumar-wc1vp Месяц назад

    சூப்பர் சுமி அருமையா சமைக்குறா நல்ல பொண்ணு

  • @venugopoalvenugopal2249
    @venugopoalvenugopal2249 Год назад +1

    No words to praise you my dears. ❤❤

  • @ranjana9022
    @ranjana9022 Год назад

    Ningalude santhosham avarilekum pakarunna nalla hrudayangalku abhivadanam

  • @shobanakumari4841
    @shobanakumari4841 Год назад +2

    Cholapori,cholaporiye😂

  • @Dhanoopravindran
    @Dhanoopravindran Год назад +1

    ❤🥰😘

  • @nibudevasia8722
    @nibudevasia8722 Год назад

    god ples you makkale umma 🔥♥️😍😍😍♥️🙌🙌🙌🙌🙌🙌

  • @muthpious7981
    @muthpious7981 Год назад

    🥰🥰🥰

  • @lineeshdp1084
    @lineeshdp1084 Год назад

    ♥️

  • @sunilsunilsnair8996
    @sunilsunilsnair8996 Год назад

    Supper♥👌

  • @sisupalank4311
    @sisupalank4311 Год назад +2

    🙏♥️🌹🌹🌹🌹🇮🇳

  • @jobinthomas6653
    @jobinthomas6653 Год назад +2

    എല്ലാ എപ്പിസോഡും കാണും ,ദിവസവും നോക്കും വീഡിയോ വന്നിട്ടുണ്ടോന്ന്